കാണികളിൽ ചിരിപടർത്തുന്ന പെർഫോമൻസുമായി കുഞ്ഞിക്കോയാക്കാന്റെ പൈകച്ചോടം😃

Поділитися
Вставка
  • Опубліковано 20 бер 2023
  • #cattelmarket #chattipparamba #chanda #kunjikoyakka #jeevithamargam
    🎥ആട്, പശു, പോത്ത്, എരുമ, നാടൻ കോഴികൾ, താറാവ്, തുടങ്ങിയവ വളർത്തി ജീവിത മാർഗ്ഗം കണ്ടെത്തുന്ന കർഷകരെ പരിചയപ്പെടുത്തുകയും അവരുടെ കൃഷി വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന Jeevitha Margam എന്ന ഈ യൂട്യൂബ് ചാനൽ Subscribe ചെയ്യുക 🔔
    നിങ്ങളുടെ ആട് വളർത്തൽ , പശുവളർത്തൽ എന്നിവയെ കുറിച്ചുള്ള വീഡിയോ JEEVITHA MARGAM യൂ ട്യൂബ് ചാനലിൽ വരുവാൻ ആഗ്രഹമുള്ളവർ 6235 168 034 എന്ന നമ്പറിൽ വാട്സാപിൽ ബന്ധപ്പെടുക📱
    Subscribe to this youtube channel Jeevitha Margam who introduces farmers who make a living by rearing goats, cows, buffaloes, native chickens, ducks, etc. and shares their farming skills 🔔
    Those who want to upload your video about goat rearing and cow rearing on JEEVITHA MARGAM UA-cam channel contact on WhatsApp at 6235 168 034📱
  • Домашні улюбленці та дикі тварини

КОМЕНТАРІ • 22

  • @satheeshbabu6126
    @satheeshbabu6126 Рік тому +1

    കുഞ്ഞിക്കോയ ഇക്ക അടിപൊളി👍👍👍

  • @abhisheka.s8279
    @abhisheka.s8279 Рік тому +10

    അത് മൊറയും അല്ല കുറയും അല്ല മുറ എന്ന് പറയാൻ പോലും അറിയാത്ത കച്ചവടക്കാരൻ

  • @maanukkavlog1652
    @maanukkavlog1652 Рік тому +2

    പടച്ചോനെ ഇയാൾ മുറ എരുമനെ കണ്ടിട്ടുണ്ടോ 🙏🙏

  • @habeebwafi5015
    @habeebwafi5015 Рік тому +1

    Kunnikoyaka.thakarthu

  • @MASautomobilespecialist2041

    What a game

  • @shahulameer91ameer41
    @shahulameer91ameer41 6 місяців тому

    കുഞ്ഞിക്കോയാക മുറക്ക് തീരെ നിലയും വിലയും ഇല്ലേ

  • @sukumaran.m.vsukumaran.m.v8442

    ആ എ രുമ കച്ചി എ രുമ ആണ് അഞ്ചു കിലോ ഇറച്ചി യില്ലാലോ അതിന്റെ മേല് പാവം

  • @ABDULMAJID-nw2xr
    @ABDULMAJID-nw2xr Рік тому +5

    ഇയാൾക്ക് hf എന്താണ് എന്നും
    മുറ എന്താണെന്നും അറിയില്ല.
    ആകെ അറിയുന്നത് കുറച്ചു തൊള്ള തള്ളാണ്

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому

      പിന്നെ അറിയാം.... വരുന്ന പശുക്കളുടെ പാല് കറന്നു അകിട്ടിൽ തൂക്കാൻ... അറിയാം... അത് അകിട് വീക്കം വന്നു നരകിക്കാൻ

  • @naseemjalal9221
    @naseemjalal9221 Рік тому

    മുറ 🤪🤪12 കൊടുക്കുമോ 😂മുറ 😂മുറ 😊🙄🙏🙏🙏🙏🙏🙏🙏🙏

  • @misssbath9802
    @misssbath9802 Рік тому

    kasargoad kondd povan aanel vanddi kuli ethra aavum evidenh?

  • @Ansugeetha
    @Ansugeetha Рік тому

    ഈ പരെയുന്നതൊന്നും ഒറിജിനൽ എല്ലാ, മിക്സഡ് അണ്

  • @nasarwayanad7052
    @nasarwayanad7052 4 місяці тому

    മണൽ ആണോ കറക്കുന്നത്

  • @shahulameer91ameer41
    @shahulameer91ameer41 6 місяців тому

    ക്കോയാക്ക നിങ്ങളുടെ കൈയ്യിൽ മോശമായ പശു വലതും ഉണ്ടോ?

  • @jishadm9973
    @jishadm9973 Рік тому +1

    മുറ 😂😂

  • @babeeshbalan6338
    @babeeshbalan6338 Рік тому

    വയസ്സാംകാലത്ത് ആൾക്കാരെ തെറി കേൾക്കാൻ ഒരു പണി അല്ലാതെന്തു പറയാൻ കൊമ്പ് ചുരുണ്ടാതെ എല്ലാം മുറ ആണോ

  • @shahulameer91ameer41
    @shahulameer91ameer41 6 місяців тому

    ക്കോയാക്ക നിങ്ങളുടെ കൈയ്യിൽ മോശമായ പശു വലതും ഉണ്ടോ?