നിയമവ്യവസ്ഥയിലെ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍; പൊല്ലാപ്പിലായി പൊലീസും അഭിഭാഷകരും| Law

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 56

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 3 місяці тому +53

    ഇതു.GST. വന്നപ്പോളും പറഞ്ഞിരുന്നു. എന്നിട്ടു അത് നടപ്പായിലെ

    • @BENZENE6K
      @BENZENE6K 3 місяці тому +3

      It was a flop

    • @sumeshs8239
      @sumeshs8239 3 місяці тому

      എന്തോന്ന്? ആമസോൺ ആദിവാസികൾക്കു ഇതിനേക്കാൾ പുരിഗമിച്ച നിയമങ്ങൾ ഉണ്ട്

  • @captainsparrow1292
    @captainsparrow1292 3 місяці тому +27

    പോലീസുകാർക്ക് പ്രേശ്നമില്ല വാർത്ത വായിക്കുന്ന നിനക്കൊക്കെയാണോ പ്രശ്നം

    • @IndianWarHero
      @IndianWarHero 3 місяці тому +1

      പോലീസുകാർക് പ്രശ്നം ഉണ്ടോ ഇല്ലെയൊന്ന് നിയാണ് തീരുമാനിക്കുന്നത്

    • @captainsparrow1292
      @captainsparrow1292 3 місяці тому +4

      @@IndianWarHero ooo, നീയാണല്ലോ തീരുമാനിക്കുന്നത് സോറി

    • @avishshaji700
      @avishshaji700 3 місяці тому

      Police o vakkeelo aano ?

  • @Milshyan
    @Milshyan 3 місяці тому +21

    ഞങ്ങളും, i.e., Common man അറിയേണ്ടത് അറിഞ്ഞിരിക്കണം. പഠിക്കാം

  • @Asthra_op
    @Asthra_op 3 місяці тому +7

    വ്യാജ വാർത്ത കൊടുക്കുന്ന ടീംസ് നേ ഒക്കെ പൊക്കണം

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 3 місяці тому +5

    ഈ പുതിയ നിയമങ്ങൾ ഒന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകില്ല അവിടെ ഹെൽമറ്റും വേണ്ട സീറ്റ് ബെൽറ്റും വേണ്ട 0:24 0:24 അതുകൊണ്ടാണല്ലോ ഓട്ടോറിക്ഷ കിണറ്റിൽ വീണ് 15 ആള് മരിക്കുന്നത്

  • @rajkarayadan8080
    @rajkarayadan8080 3 місяці тому +4

    സിലബസ് മാറിയതാണെന്നങ്ങു വിചാരിച്ചാൽ മതി....

  • @abdulrazake5185
    @abdulrazake5185 3 місяці тому

    നിയമങ്ങൾ ഒരു ഗെയിമായി മാറുന്നു 😪

  • @harik3842
    @harik3842 3 місяці тому +3

    പോലീസ്‌കാരൻ പറഞ്ഞു പുതിയ ഓഫൻസ് ആഡ് ചെയ്തിട്ടുണ്ട്. ഉടനെ റിപ്പോർട്ടർ ചോദിക്കുന്നു പേര് മാറ്റം അല്ലാതെ വെല്ല ഗുണവും ഉണ്ടോ എന്ന്? എജ്ജാതി 😂

    • @abhilashshanmughan3770
      @abhilashshanmughan3770 3 місяці тому

      Ee lawokk common man ullathalle ...? Partykarkkum cashkarkkonnum oru sceneum undavilla as usual...kandariya ithu kondulla benefits ...

  • @shinopchacko3759
    @shinopchacko3759 3 місяці тому +2

    ജനങ്ങളുടെ ബുദ്ധിമുട്ട് ഒരു ഭരണാധികാരിയും മനസ്സിലാക്കുന്നില്ല...നോട്ട് നിരോധനം ഇതിന് മറ്റൊരു തെളിവാണ്...ഈ ബി ജെ പി യെ പൂര്‍ണ്ണമായും അധികാരത്തില്‍ കയറാതെ ഒരൊറ്റ സീറ്റ് പോലും ലഭിക്കാതെ ആക്കണം എല്ലാ സംസ്ഥാനത്തും എങ്കിലെ സകല ബി ജെ പി കൊണ്ടു വന്ന മുഴുവൻ നിയമങ്ങളും എടുത്തു കളഞ്ഞ് ജനങ്ങളിലെ ഭീതി മാറ്റാന്‍ കഴിയൂ....

    • @harikrishnans9528
      @harikrishnans9528 3 місяці тому

      Athraykku veno??

    • @shinopchacko3759
      @shinopchacko3759 3 місяці тому

      @@harikrishnans9528 പിന്നല്ലാതെ മനുഷൃന്‍ ഏത് കഴിക്കണം കഴിക്കണ്ട എന്ന് ഇവരാണോ തീരുമാനിക്കുന്നത്...ഇവരുടെ ഇഷ്ടത്തിനനുസരിച്ചാണോ മനുഷൃര്‍ ജീവിക്കേണ്ടത്...എന്തൊരു കാട്ടാള നിയമങ്ങളാണ് ഇവര്‍ കൊണ്ട് വന്ന് മനുഷൃരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്...പലര്‍ക്കും തൊഴിലില്ല...നരകജീവിതമാണ് മനുഷൃര്‍ നയിക്കുന്നത്...ഇവര്‍ മറ്റുള്ളവരെ ഭയപ്പെടുത്തി ജീവിക്കുകയാണ്...

  • @avstantra453
    @avstantra453 3 місяці тому +13

    പുരോഗമന മാധ്യമങ്ങൾ മാറ്റത്തിനെ കളിയാക്കുന്ന

    • @Spiderman66DD
      @Spiderman66DD 3 місяці тому

      ഈ ഊളകൾക് എല്ലാം അങ്ങനെ തന്നെ ...കൊണ്ഗ്രെസ്സ് ആണെങ്കിൽ ഇത് പൊളിചെനെ😂😂😂

  • @abhilashshanmughan3770
    @abhilashshanmughan3770 3 місяці тому +1

    english letters mathi aayirunnu...that was easy to remember ...ithippo kurach padanu...

  • @kumarvarod8004
    @kumarvarod8004 3 місяці тому

    സൂപ്പർ

  • @akhilchalil1585
    @akhilchalil1585 3 місяці тому

    What about reporting whatsapp University news as genuine news without proper investigation?

  • @phoneixfmg
    @phoneixfmg 3 місяці тому +1

    Good there is change of copied law from british colonial law

    • @sumeshs8239
      @sumeshs8239 3 місяці тому

      New laws are similar to mughals law. Many laws look like ശരിഅത്തു. പുതിയ നിയമങ്ങൾ മുസ്ലിം രാജ്യങ്ങളെ കോപ്പി അടിച്ചാട്യാണെന്നു തോനുന്നു. ബ്രിട്ടീഷ് കോളനിൽ law മോഡേൺ ആയിരുന്നു

  • @bhajanb3162
    @bhajanb3162 3 місяці тому +1

    സ്റ്റോറിൽ വെറൈറ്റി പിടിക്കാൻ നോക്കിയതൊക്കെ കൊള്ളാം പക്ഷെ ചീറ്റിപ്പോയി. ആ മൊബൈലിൽ നിന്നും സ്‌ക്രീനിലോട്ട് പോയ സംഭവം ഇല്ലേ.നല്ല അടി തോന്നുണ്ട് flow ഇല്ല.

  • @sijuS-o2w
    @sijuS-o2w 3 місяці тому +1

    Mathrubhumi aanennu thettidharichathu njan mathram aano😂

  • @sanjayraveendran2964
    @sanjayraveendran2964 3 місяці тому +1

    Curruption stop akathe edh karym 😢

  • @subinfx5426
    @subinfx5426 3 місяці тому

    നീ നിയമം കൈയ്യിൽ എടുക്കും അല്ലേടാ 0:17

  • @tradex3148
    @tradex3148 3 місяці тому

    മനോരമക്ക് ചൊറിച്ചിൽ കൂടി

  • @Manu10978
    @Manu10978 3 місяці тому +1

    പഠിക്കട്ടെ പഠിക്കട്ടെ 😂😂

  • @aginstdirtypolitics
    @aginstdirtypolitics 3 місяці тому

    പിന്നെ കരസേനയുടെ കാര്യങ്ങളും അത്രയ്ക്ക് വിശ്വസ്തത ഉള്ളതല്ല. കാരണം ഇതിന്റെ യഥാർത്ഥതുകയുടെ കണക്ക് ആർക്കും ക്വസ്റ്റ്യൻ ചെയ്യാൻ പറ്റാത്തതാണ്.. കാരണം അത് പ്രതിരോധ കാര്യമാണ് അതിനാൽ. രാഹുൽഗാന്ധി ഒന്നും അറിയാതെ പാർലമെന്റിൽ പോയി ഇത് സംസാരിക്കില്ല. ഇതിപ്പോൾ ഇതിൽ പ്രതിരോധ മന്ത്രാലയും കരസേനയും പറയുന്നത് മാധ്യമങ്ങൾ വിശ്വസിച്ചേ പറ്റൂ.🤣. രാഹുൽഗാന്ധി ഇത് സംസാരിക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയത്തിലെ പലരിൽ നിന്നും വിവരം ശേഖരിച്ചിരിക്കാം. അല്ലാതെ ഇത് ഒരു ലുഡോ ഗെയിം അല്ല 😅. പിന്നെ കമന്റ് ഇടുന്ന പൊട്ടന്മാർ അവരോട് എനിക്കൊന്നും പറയാനില്ല 🙏🙏🙏🙏🙏🙏

  • @രാഹുൽ-ഘ8ഭ
    @രാഹുൽ-ഘ8ഭ 3 місяці тому

    കൊലപാതകം അതിന് 300 ആണ്

  • @NivinGeorge-zc6fu
    @NivinGeorge-zc6fu 3 місяці тому +1

    Please dont insult law. Not naya, it's nyaya.

  • @manasachakravarthi743
    @manasachakravarthi743 3 місяці тому +3

    ചുരുക്കിപറഞ്ഞാൽ ബ്രേക്ക്പാസ്റ്റിന് പുട്ടും കടലെം,,,,,കൂടെ പൊറോട്ടയും ബീഫും,,,, എന്ന അവസ്ഥ,,,,,ചോർച്ചാജിയുടെ പുരോഗമനം,,,,,

  • @AbilashVijayanOfficial
    @AbilashVijayanOfficial 3 місяці тому

    0:20 അവന്റെ ഒരു പുച്‌ഛം

  • @Ekalavyan-ip3rg
    @Ekalavyan-ip3rg 3 місяці тому +2

    Sambalam vangunille padikatte

    • @D_I_L980
      @D_I_L980 3 місяці тому

      Padikkan kazhivullath kondanu avar athil keriye😂

  • @Naman-oh5en
    @Naman-oh5en 3 місяці тому +1

    BNS 103

  • @KIRANR-j6o
    @KIRANR-j6o 3 місяці тому +2

    Padikkada

  • @jomedathinakam5964
    @jomedathinakam5964 3 місяці тому +9

    പേരും നമ്പറും മാറ്റി കുളം കോരി... പേര് മാറ്റൽ യോജന തന്നെ

    • @manishsuresh4996
      @manishsuresh4996 3 місяці тому +2

      നിന്നെ പോലെ ഉള്ളവർ ഇവിടെ ഉള്ളപ്പോൾ ഈ നാട് എങ്ങനെ നന്നാവും

    • @jomedathinakam5964
      @jomedathinakam5964 3 місяці тому

      @@manishsuresh4996 ഞാനാണോ പേര് മാറ്റിയത്..?😁

    • @mrraam2151
      @mrraam2151 3 місяці тому +4

      ബുദ്ധിയില്ലാത്തവൻ, പറഞ്ഞത് കേട്ടില്ല എവിടെ വേണമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാം, മറ്റ് ഒട്ടനവധി ഗുണങ്ങളുണ്ട്. നല്ല ഏതേലും വാർത്താചാനൽ കാണാം അപ്പോൾ മനസ്സിലാവും

    • @jomedathinakam5964
      @jomedathinakam5964 3 місяці тому

      @@mrraam2151 അതിനു പേര് മാറ്റണോ.. എവിടെ വേണേങ്കിലും പരാതി കൊടുക്കാൻ എന്നങ്ങു കൂട്ടി ചേർത്താൽ പോരെ മണ്ടൻ മിത്രമേ...? 😂😂

    • @mrraam2151
      @mrraam2151 3 місяці тому

      @@jomedathinakam5964 പേര് മാറ്റിയാൽ എന്താ കുഴപ്പം

  • @5love005
    @5love005 3 місяці тому

    Ask him to write 😂

  • @sethukrishnadas1559
    @sethukrishnadas1559 3 місяці тому

    Pullik pinarayi parayunnath kelkano, atho niyamasamhita parayunnath anusarikanonnulla confusion aanu. 😅

  • @iamindian7670
    @iamindian7670 3 місяці тому

    Poyi padchittu vannal mathi

  • @psmohan672
    @psmohan672 3 місяці тому +1

    Thodangi ivar.
    Ithinu munbu korchum koodi padichittilley muttaalanmaar.

  • @ckrarichan5507
    @ckrarichan5507 3 місяці тому +1

    നിങ്ങൾ പറയുന്നത് കേട്ടാൽ, സത്യം മാത്രം പറയുന്ന ചാനൽ? അറിവിന്റെ വാലും മൂലയും വെച്ച് കോഴക്കുന്ന ചോദ്യം ചോദിച്ചു പ്രകോപിപ്പിച്ചു കിട്ടുന്ന മറുപടി പൊടിപ്പും തോങ്ങലും വച്ചു നിങ്ങളുടെ തൽപ്പര്യങ്ങൾക്ക് അനുസരിച്ചു.. ആടിനെ പട്ടിയാക്കുന്നു 😄