മക്കളെ സ്നേഹിക്കുന്ന അമ്മമാർ ജന്മാഷ്ടമി നാളിൽ ഈ ഒറ്റവരി മന്ത്രം ചൊല്ലണം, മക്കൾക്ക് സർവ്വൈശ്വര്യം

Поділитися
Вставка
  • Опубліковано 12 вер 2024
  • This video explains about mantras to chant for prayers during Ashtami Rohini festival. These mantras are so powerful and every Hindu devotee should pray this during Sreekrishna Jayanthi

КОМЕНТАРІ • 409

  • @UshaNair-m2u
    @UshaNair-m2u 18 днів тому +9

    ഹരേ കൃഷ്ണ 🙏
    ഇങ്ങനെ യുള്ള അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗക്യം എന്നും ഉണ്ടാവട്ടെ 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 18 днів тому +5

    നമസ്കാരം തിരുമേനി 🙏🙏സ്നേഹത്തോടെ ജന്മാഷ്ടമി ആശംസകൾ നേരുന്നു തിരുമേനി 🙏🙏🙏❤️അങ്ങ് പറഞ്ഞത് പോലെ ചൊല്ലാം തിരുമേനി 🙏🙏🙏മറക്കില്ല മറക്കാതെ ചൊല്ലും തിരുമേനി 🙏🙏🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 18 днів тому +10

    നമസ്കാരം തിരുമേനി.ഈ ജന്മം തന്നെ അവർക്ക് വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുവാണല്ലോ.അവര്ക്ക് വേണ്ടിയും ഭഗവാനും വേണ്ടിയും ദീർഘ ആയുസ്സുംനിറ ആയുസ്സും അറിവും ആയുരാരോഗ്യ സൗഖ്യവും തന്നു ഭഗവാൻ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ എന്നു പ്രാര്ഥിച്ചുകൊണ്ടു നന്ദി.ഓം നമോ bhagavate വാസുദേവായ🙏🙏💙💙🙏🙏💙💙🙏🙏💮💮🙏.

  • @vijyanpillai7360
    @vijyanpillai7360 18 днів тому +8

    അനന്തകൃഷ്ണൻ 'മക കീരം എൻ്റെ മോന് അവനും നല്ല പോലപഠിക്കാനും നല്ല സ്വഭാവം ആയി വളരാനുംവേണ്ടി പ്രർത്ഥിക്കണേ, തിരുമേനി

  • @user-lo8jj5jt2n
    @user-lo8jj5jt2n 18 днів тому +31

    ഓം നമോ നാരായണായ 🙏🙏🙏തീർച്ചയായും തിരുമേനി പറഞ്ഞതുപോലെ ഭാഗവാനോട് പ്രാർത്ഥിക്കും മന്ത്രം ചൊല്ലും മക്കൾക്ക്‌ വേണ്ടിയാണല്ലോ നമ്മൾ ജീവിതം ജീവിക്കുന്നത് എനിക്കു ഒരുമകനും മകളുമാണ് ഉള്ളത് വിഷ്ണു കൃഷ്ണപ്രിയ ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏

    • @sreelekshmi.s71
      @sreelekshmi.s71 18 днів тому +1

      Sreelekshmi avittam 2/11/2003 rogasanthi padanam thasam marikittane 🙏
      Manjula anizham 1970 kubhathu thoshgal marikittane 🙏

    • @user-rk8dr5qh3f
      @user-rk8dr5qh3f 18 днів тому

      തിരുമേനിക്കും കുടുംബത്തിനും ശ്രീകൃഷ്ണൻ ജയന്തി ആശംസകൾ നേരുന്നു

    • @reenasudhi2389
      @reenasudhi2389 18 днів тому

      ഓം നമോ നാരായണായ
      തിരുമേനി ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ
      സച്ചിൻ പൂരം
      ലക്ഷ്മി മകം

    • @Manonmoni-xq5pl
      @Manonmoni-xq5pl 18 днів тому

      5:03 5:03 5:05 5:05 5:06 5:12 5:12 5:13 5:13 5:13 5:14 5:16 5:24

    • @madhuskingdom3863
      @madhuskingdom3863 17 днів тому

      Ente makkalkku vendi prarthikkane.
      RAKESH..POORAM
      RANJILA..AVITTOM.

  • @aishwaryarnair39
    @aishwaryarnair39 18 днів тому +1

    🕉 Namo Bhagavathe Vasudevaya🙏🕉Sreekrishnaya Parabhramane Nama🙏

  • @user-yk6ce2kh3d
    @user-yk6ce2kh3d 18 днів тому +3

    ജിതുൽ ചതയം വിദ്യ വിജയത്തിന് 🙏🏻ജിതിൻ മൂലം നല്ല ജോലിക്ക് ആയും പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻

  • @user-ml1ej3it6r
    @user-ml1ej3it6r 18 днів тому +3

    തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്റെ ജീവിതത്തിൽ നല്ല അനുഭവം വന്നുകൊണ്ടേ ഇരിക്കുന്നു തിരുമേനിക്ക് എന്റെ ഹൃദയം കൊണ്ട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻💖💖
    എന്റെ മക്കളെയും പൂജയിൽ ഉൾപ്പെടുത്തണം പ്ലീസ് 🙏🏻🙏🏻nivedh പൂയം നേഹ ഉത്രുട്ടാതി 🙏🏻🙏🏻

  • @smithat.m4433
    @smithat.m4433 18 днів тому +2

    Gokul-Makom
    Govind -Thiruvathira
    മക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണം തിരുമേനി 🙏🙏🙏

  • @user-qv4qk1fp5f
    @user-qv4qk1fp5f 18 днів тому +2

    അഭിനവ് കൃഷ്ണ ഉത്രട്ടാതി അഭിഷേക് കൃഷ്ണ തിരുവാതിര വിദ്യാ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻കൃഷ്ണൻ പൂരുരുട്ടതി വിനീത ആയില്ല്യം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @ambilijanardanan6174
    @ambilijanardanan6174 18 днів тому +1

    Abhinav uthrittathi. Amritha. Uthramm avarutae. Nanmakai prardhikanae thirumeni.. Thirumenikai. Prardhikkunnu. Om. Namo narayanaya.

  • @sandhyasanthosh5009
    @sandhyasanthosh5009 18 днів тому +1

    അഭിരാം കൃഷ്ണ് - മകയിരം വിദ്യാവിജയത്തിന് വേണ്ടി . വസന്ത - രോഹിണി രോഗശാന്തിക്ക് വേണ്ടി സന്ധ്യ അവിട്ടം - സന്തോഷ് - കാർത്തിക - കുടുംബ ഐക്യത്തിന്‌വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshvidya2876
    @sureshvidya2876 18 днів тому +3

    നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം (കന്നി രാശിയിലെ ഉത്രമാണ് )സർക്കാർ ജോലി ലഭിക്കാനും പരീക്ഷയിൽ മികച്ച വിജയം ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
    സെപ്റ്റംബറിൽ പരീക്ഷയാണ്

  • @Filmesh12s
    @Filmesh12s 18 днів тому +1

    തിരുമേനി 🙏🏻 എന്റെ മോൻ 10 ലാണ് നല്ല സ്വഭാവ ശുദ്ധി ക്കും പഠിപ്പിനും ആരോഗ്യത്തിനും -അവിട്ടം നാളിൽ -, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻

  • @sruthysp512
    @sruthysp512 18 днів тому +2

    തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പഠിത്തത്തിൽ ഒരു ശ്രദ്ധയില്ല അനുസരണയും ഇല്ല. ശ്രുതി മകം 🙏🙏🙏

  • @indirap8932
    @indirap8932 18 днів тому +1

    Namaskaram Thirumeni 🙏🙏🙏Anoop Thrikketta Akhila Thiruvathira Indira magam poojayil ulpeduthane

  • @padminigopalakrishnan1989
    @padminigopalakrishnan1989 18 днів тому +2

    നമസ്കാരം തിരുമേനി.🙏🙏🙏. എല്ലാവർക്കും എന്റെ കൃഷ്ണാഷ്ടമീ ആശംസകൾ നേരുന്നു 🙏🙏🙏

  • @amruthams5343
    @amruthams5343 18 днів тому +1

    നമസ്കാരം തിരുമേനി 🙏 അനഘ പുണർതം, അമൃത മൂലം എന്റെ മക്കളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @sulekhamohan4446
    @sulekhamohan4446 18 днів тому +2

    നമസ്കാരം തിരുമേനി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ജോലി കിട്ടാനുള്ള തടസ്സവും വിവാഹ തടസവും മാറിക്കിട്ടാൻ വേണ്ടിയാണ്. നിത്യ അവിട്ടം 🙏🙏

  • @user-ld6vm2yb3g
    @user-ld6vm2yb3g 18 днів тому +3

    അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ( രണ്ടു പേരും വിദ്യാർത്ഥികൾ ആണ്)എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @SheebaSree-s5h
    @SheebaSree-s5h 18 днів тому +4

    ശ്രീശാന്ത് ഉത്രട്ടാതി അശ്വിനി പുണർതം പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ

    • @gokulgopi7676
      @gokulgopi7676 18 днів тому

      ഗോപിക ഉത്രട്ടാതി ഗോകുൽ അശ്വതി

  • @nikhilkrishna8628
    @nikhilkrishna8628 18 днів тому +1

    🙏തിരുമേനി❤❤❤❤ഈ മന്ത്രം എല്ലാ ദിവസവും രാത്രി ജപിക്കരുണ്ട് തിരുമേനി പറഞ്ഞു തന്ന രീതിയിൽ തന്നെയാണ് ജപിക്കാരു❤❤❤❤❤❤❤❤❤❤

  • @user-mp8ql7st2f
    @user-mp8ql7st2f 18 днів тому

    Namaskaram Thirumeni,
    God blessings always.
    Very THANKS.

  • @rajendranneduvelil9289
    @rajendranneduvelil9289 17 днів тому

    Namaskaram Thirumeni.
    Ennum pray cheyyarundu.

  • @seemar2273
    @seemar2273 18 днів тому

    Namaskaram Thirumeni 🙏 Alan - Pooyam, Athena-Moolam Ente makkale poojayil ulpeduthaname

  • @SathikumariSathi-t9b
    @SathikumariSathi-t9b 18 днів тому

    Gopikrishnan... Ayiliam
    Gayathri ... Makayiram
    Janvi.... Anizham
    Sathikumari... Makam
    Allavarkkum vendi prarthikkane thirumeni

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 18 днів тому +8

    🙏🙏ദേവകി സുതാ ഗോവിന്ദ വാസുദേവ ജഗത് പതെ
    ദേഹിമേ തനയം കൃഷ്ണ ത്വാ മഹം ജഗത് പതെ 🙏🙏

  • @salini.svikraman5789
    @salini.svikraman5789 17 днів тому

    ന്ദമസ്കാരം തിരുമേനി 🌹🌹🙏🏻🙏🏻🙏🏻 ശാലിനി= വിശാഖം, വിക്രമൻ പൂയം, അനന്തു കൃഷ്ണ=ആയില്യം, അനഘ= ഉത്രം, രാധാമണി - ചതയം, ആ നന്ദവല്ലി - അനിഴം, ഷൈജു - ഉത്രം പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤🙏🏻🙏🏻🙏🏻💓💓

  • @SofiyaDinesh
    @SofiyaDinesh 18 днів тому

    ഓം നമോ നാരായണായ 🙏🙏🙏
    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @mayashiju8482
    @mayashiju8482 18 днів тому

    Orupad orupad thanks thirumeni,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni,,, Bindu-Aayilliam PSC kittan prathyekam prarthikkane thirumeni

  • @renjinikr6054
    @renjinikr6054 18 днів тому

    രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി

  • @rathnachettur2907
    @rathnachettur2907 18 днів тому

    ഭഗവാനേ ഉണ്ണികണ്ണാ എന്റെ മക്കളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @ambikanarayanan9670
    @ambikanarayanan9670 17 днів тому

    കിരൺ അത്തം സേതുലക്ഷ്മി മൂലം ഹൃതിക പൂയം നികിത തിരുവോണം പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏

  • @santhabhaskaran4290
    @santhabhaskaran4290 18 днів тому

    Namaskaram Thirumeni Sandeep-puroruttathi,Sanoop-Chothi,Rahna-Aswathi,Shilpa-Thiruvonam,Yukta-Thrikketta,Sreshta-Chathayam,Srishti-Uthrattathi,Diya'Ayillyam,Santha-punartham,pls pray for our health ,wealth and children's education

  • @swapna955
    @swapna955 18 днів тому

    മകൻ അർജുൻ നക്ഷത്രം മൂലം,, മകൾ ഐശ്വര്യ നക്ഷത്രം തിരുവോണം മകൾക്ക് സർവ്വ ഐശ്വരങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @aiswaryaviswanathan9952
    @aiswaryaviswanathan9952 18 днів тому

    Arathi- Rohini nakshathram
    Aiswarya- karthika nakshathram

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 18 днів тому

    നമസ്കാരം തിരുമേനി🙏 എന്റെ കുംബത്തിനും മക്കളുടെ കുടുംബത്തിനും ഐശ്വരം ഉണ്ടാക്കാൻ പ്രാർത്ഥിക്കണേ തിരുമേനി🙏

  • @aswathyprabakaran4134
    @aswathyprabakaran4134 18 днів тому

    Sunilkumar - Thiruvathira
    Aswathy - Makayiram
    Aarav - Ayilyam

  • @sreejaag3330
    @sreejaag3330 17 днів тому

    Namasthe Thirumeni 🙏🙏🙏🙏Harekrishna 🙏🙏🙏

  • @ambilijanardanan6174
    @ambilijanardanan6174 18 днів тому

    Arivu paranjuthannathinu nanni thirumeni

  • @4am_Night
    @4am_Night 18 днів тому

    Hare krishna 🙏🙏🙏 .Ente monte jolikkaayi praarthikkane thirumeni manu avittam.

  • @deeparamakrishnan3043
    @deeparamakrishnan3043 18 днів тому

    shreeram-visakam, sreekanth-pooyam, sreeraj-ayilliyum, shrimithra-punardham, shriya- thiruvonam, ellavareyum nallathe poojayil ulpeduthane thiruneni

  • @RejaniM-z5w
    @RejaniM-z5w 18 днів тому

    എന്റെ കൃഷ്ണ ❤️എന്റെ തിരുമേനി നമസ്കാരം ❤️❤️🙏🙏🙏🙏

  • @saranyakrishnan7894
    @saranyakrishnan7894 18 днів тому

    ശരണ്യ-മകംഒരു ജോലിക്ക് വേണ്ടിയും, കൃഷ്ണ കുമാർ -മകയിരം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @binduakesh5083
    @binduakesh5083 18 днів тому

    അഭിരാമി അത്തം
    കാശിരാജ് തിരുവാതിര
    എന്റെ മക്കളുടെ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാനും എല്ലാ ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി ❤❤

  • @girijamepram391
    @girijamepram391 18 днів тому

    തിരുമേനിക്ക് ദീർഘായുസ്സ് നേരുന്നു🙏🙏🙏 നമ്മുടെ കുടുംബത്തെ പൂജയിൽ ചേർത്ത് പ്രർത്ഥിക്കണേ
    ഗിരിജകുമാരി. പൂരാടം രാമചന്ദ്രൻ നായർ ഉത്രo ദിവ്യ അശ്വതി ധന്യ ചിത്തിര ശരത്ത് മകം ശ്രേയ രേവതി.. ശ്രവ്യ ഉത്രാടം സനിൽ അനിഴം സിദ്ധാർത്ഥ വിശാഖംശ്ര വൺ വിശാഖം

  • @kavitham.s3628
    @kavitham.s3628 18 днів тому

    അഭിഷേക് പൂയം. അഭിരാമി ചോതി. നല്ലത് വരാൻ പ്രാർഥിക്കണേ തിരുമേനി

  • @geethas6979
    @geethas6979 18 днів тому

    🙏Thirumeni njan ennu vishnu kshethrathil pokan kazhinju ravili veetil vennakannane venna nedhichu thulasimaala chartthi yenike ariyunnapole cheythu vaykum neram E manthram chllam Ethrayum paranju thannathine nanni kochumonteperil thrimadhuravum kazhichu nanni Thirumeni 🙏

  • @kappanabhaskaran8258
    @kappanabhaskaran8258 18 днів тому

    🙏🙏 Tirumeni Janmashtami aashamsakal to u & family

  • @indirarajan2879
    @indirarajan2879 18 днів тому +1

    അതുൽ ചോതി അപർണമകം ഇന്ദിര ഭരണി രാജൻ പൂരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sreekalasuresh1961
    @sreekalasuresh1961 18 днів тому

    സുകനൃ-തൃക്കേട്ട നല്ലതു പോലെ പഠിക്കാനും, ആയുരാരോഗ്യ സൗഖൃത്തിനുവേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @athirasasi3191
    @athirasasi3191 18 днів тому

    Niha -Vishakam
    Riddhi-Uthram ,makkalk vendi Prarthikane thirumeni 🙏🙏🙏

  • @ambiligirish5897
    @ambiligirish5897 18 днів тому

    നമസ്കാരം thirumeni🙏🏻🙏🏻🙏🏻

  • @DeepthyJaya
    @DeepthyJaya 18 днів тому

    🙏🙏🙏namaskaramthirumeni,deepthypuruttathi,viswanathanvisakam,ramadasatham,deepapunartham,sathrudosham maranprarthikenethirumeni🙏🙏🙏

  • @jigikp2157
    @jigikp2157 18 днів тому

    Anuvarna Thrikketta, Anuvarsha Thrikketta, prarthanayil ulppeduthane Thirumeni 🙏

  • @user-mz9of9pu8n
    @user-mz9of9pu8n 18 днів тому

    Om namo narayana sarvam krishnarppana masthu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreelatharajesh5036
    @sreelatharajesh5036 18 днів тому

    Athul Rajesh-Vishagham. Nalloru govt. Jobinayi prarthikkane thirumeni

  • @ushapillai9939
    @ushapillai9939 18 днів тому

    Mithun-Trikketta
    Lekshmi-Bharani kalyanathinum carrier num vendi prarthikkane 🙏🏻

  • @Aniru1995
    @Aniru1995 18 днів тому

    Usha vishagham nall oru geevitham kittan prardhikkanea thirumeani namastea

  • @user-cn4ir8rr3g
    @user-cn4ir8rr3g 18 днів тому

    Soman-aayilliyam, Girija-Avittom, Nishana-Atham please pray for us Thirumeni ❤️🙏🙏🙏❤️❤️❤️

  • @lasidak7148
    @lasidak7148 18 днів тому

    Anandu ( chithra Nakshthram...) Monu vendi poojayil ulppeduthi prarthikkane thirumeni....❤🙏

  • @Aniru1995
    @Aniru1995 18 днів тому

    Chandni vinod utram.. Govind vinod attam padana thadasagal maruvan prardhikkanea thirumeani namastea

  • @user-gh7il3df5p
    @user-gh7il3df5p 18 днів тому

    തിരുമേനിക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @sandhyasajeev6814
    @sandhyasajeev6814 18 днів тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @smitashaju6317
    @smitashaju6317 18 днів тому

    Namaskaram Thirumeni. Thank-you for this advise. Please pray for children - Rohit- Ayilyam & Rohan- Avittam

  • @rethianil5412
    @rethianil5412 18 днів тому

    Atul-Atham
    Amal-Chithira
    Prarthikkane thirumeni 🙏

  • @Ammu78
    @Ammu78 18 днів тому

    വളരെ നന്ദി തിരുമേനി 🥰🙏🏻🙏🏻

  • @soumyasoumyan916
    @soumyasoumyan916 18 днів тому

    Souparnika makam nalla budhiyum arogyavum sathswabhavum undakan prdhikkaname🙏🙏🙏

  • @user-he8be2ee4x
    @user-he8be2ee4x 18 днів тому

    നമസ്കാരം തിരുമേനി 👃മനോഹർ തിരുവാതിര ശ്രീകല ഉത്രം രാഹുൽ ചതയം പ്രാർത്ഥിക്കണേ തിരുമേനി ഓം നമോനാരായണ 👃

  • @vanajan8346
    @vanajan8346 18 днів тому

    "ദേവകീ സുത ഗോവിന്ദാ വാസുദേവ ജഗത്പതേ ദേഹിമേ തനയ൦ കൃഷ്ണാ..ത്വാമഹ൦ ശരണ൦ ഗത"നന്ദി നന്ദി നന്ദി കോടി...കോടി...നന്ദി...🙏🙏🙏🙏🙏🙏🙏

  • @jaya7149
    @jaya7149 18 днів тому

    Namaskarum Thirumeni Om Nmobhagavathe Vasudevaya Omnamo Narayanaya Sundaresan Revathi Jaya Rohini Swathi Chothi Jnagalkuvendi Prarthikane Thirumeni

  • @SreerekhaCr-ur2cg
    @SreerekhaCr-ur2cg 18 днів тому

    Namaskaram thirumeni 🙏 Entemakkalkku vendi prarthikkane
    Aryanandhana -makayiram -Dhyankarthik -bharani

  • @bindumurali318
    @bindumurali318 18 днів тому

    Athul kridhna. Uthram, ajaskrishna chothi ente makkalkkuvendiyum prarthikksne thirumeni🙏🏻🙏🏻

  • @amithaamitha6848
    @amithaamitha6848 18 днів тому

    തിരുമേനി
    എന്റെ മക്കൾക്ക് വേണ്ടി പ്രാർഥിക്കണേ
    അശ്വിൻ ഉത്തൃട്ടാതി - വിവാഹ തടസം മാറാനും നല്ല ജോലിക്കും
    അക്ഷയ് അശ്വതി - വിദ്യാവിജയം ജോലി

  • @sreelekhamk4688
    @sreelekhamk4688 18 днів тому

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി (ശരത് CMA യുടെ exam എഴുതിയിരിക്കുന്നു അത് pass ആകാൻ വേണ്ടി) അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @amalt3938
    @amalt3938 18 днів тому

    അമൽ ചോതി അമൃത ഭരണി ധീഷ്ത് തിരുവാതിര ശ്രീനാഥ് അശ്വതി പ്രാർത്ഥന ഉണ്ടാകണേ

  • @anuz13
    @anuz13 18 днів тому

    എന്റെ മക്കൾ വിന്യാസ് - തൃക്കെട്ടക,അനന്യ - പുണർതം തിരുമേനി എന്റെ മക്കളുടെ ആയുരാരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി പ്രാർത്ഥികണേ🙏🏻

  • @priyaanilkumar7866
    @priyaanilkumar7866 18 днів тому

    Krishna Guruvayoorappa 🙏 🙏 🙏

  • @geethasasikumar2781
    @geethasasikumar2781 18 днів тому

    ചന്ദു -uthruttathy, parvathy -പൂരം, ശശികുമാർ -ചതയം, ഗീത -കാർത്തിക.

  • @JanakiammaJanakiamma
    @JanakiammaJanakiamma 18 днів тому

    തിരുമേനി ഇന്ന് കൃഷ്ണ വിഗ്രഹത്തിന്റെ മുന്നിൽ നിറച്ചും പുവ് തുളസി വേച്ചിട്ടുണ്ട് അമ്പലത്തിൽ പോകന്നുണ്ട്

  • @jayalekshmis9110
    @jayalekshmis9110 18 днів тому

    നമസ്കാരം തിരുമേനി നിങ്ങളുടെ കുടുംബത്തിൻറെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🕉️🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @BeejaSuresh-l2k
    @BeejaSuresh-l2k 18 днів тому

    Hari govind... Rohini
    Lekshmi... Makam
    Jeevitha vijayathinu vendi prarthikane thirumeni🙏🏻🪷

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 18 днів тому

    Namaskaram thirumeni🙏 yenday manu mukkil vannirikkunna dasa operation cheythu kalayan sramikkunnath randamathay thavanayanu inyenkilum dasa valarathayirikan prarthikkanam thirumeni🙏🙏 Aswanth avitam🙏🙏

  • @user-qe8ki2kk9o
    @user-qe8ki2kk9o 18 днів тому

    Athira makam carrier good job ne vendi prathikkneay nannayi kashtapedunnu Thirumeni videshthanne

  • @minis.k9430
    @minis.k9430 18 днів тому

    Kodi pranamam prabhuji for helping us Hare Krishna

  • @sarithaprasad6031
    @sarithaprasad6031 18 днів тому

    Devika uthram Divyaj pooradam prarthikkane thirumeni 🙏

  • @anjuarun376
    @anjuarun376 18 днів тому

    അഭിഷേക് -പൂരുരുട്ടതി, അഭിജിത് -വിശാഖം പ്രാർത്ഥനയിൽ ഉണ്ടാവാണേ 🙏🙏

  • @Aniru1995
    @Aniru1995 18 днів тому

    Om namo narayana. Abhijit avittam joliku interview kodukkunnu Joli kittan prardhikkanea thirumeani namastea

  • @indirabhaiamma4172
    @indirabhaiamma4172 17 днів тому

    എൻ്റെ മകനും ഭാര്യയും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു.അനീഷ്.ഭരണി.ശില്പ.തിരുവോണം. ആഗ്രഹ സാഫല്യം ഉണ്ടാകാൻ വേണ്ടി.ഇന്ദിര.പൂയം.

  • @kunjumolsreekumar5784
    @kunjumolsreekumar5784 18 днів тому

    Namaskarram thirrumeni. Anokhi rohimi arrushy revathy.. Niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us.

  • @saranyaakhil4435
    @saranyaakhil4435 18 днів тому

    Om namo narayana🙏
    Namaskaram Thirumeni
    Saranya uthradom
    Akhil pooram
    Adharv uthradom
    Sarath punartham
    Sambathika uyarcha undakan prarthikane Thirumeni 🙏

  • @user-cz2bs1ou2r
    @user-cz2bs1ou2r 18 днів тому

    നമസ്കാരം തിരുമേനി🙏 എന്റെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അജിൽ രേവതി അക്ഷയ് ഉത്രട്ടാതി

  • @user-kw3mz8rp7d
    @user-kw3mz8rp7d 18 днів тому

    Thirumeni. Namaskaram
    Thirumenikku janmashtami. Ashamsakal
    Santhosh avitam yamini rohini
    Abhirami pooradam
    Vani makeeram
    Ellavarkkum nallath varan prarthikkane

  • @SmithaS-k4o
    @SmithaS-k4o 18 днів тому

    Namaskaram thirumeni 🙏🏻🙏🏻🙏🏻 ente makkalkkuvendi prathikkane thirumeni nalathe poojayil ulpeduthane devika thrikketta deepika uthrattathi

  • @user-le9qj3ul5u
    @user-le9qj3ul5u 18 днів тому

    അക്ഷയ് പൂരാടം ആദിത്യപൂരുരുട്ടത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @radhajayan8785
    @radhajayan8785 18 днів тому

    തിരുമേനി ഞാൻ ഈ മന്ത്രം ദിവസവും ചൊല്ലാറുണ്ട് ഹരേ കൃഷ്ണ🙏🥰

  • @neeshmaanilkumar6066
    @neeshmaanilkumar6066 18 днів тому

    Pl pray for sister's son Madhav Visakam for his admission for engineering in a good college in Kerala.

  • @akshayasajeev4265
    @akshayasajeev4265 18 днів тому

    Sajeevan revathy, asha pooyam, aswin chithira, akshaya pooruruttathi

  • @sujithmohanan8372
    @sujithmohanan8372 18 днів тому

    ദേവശ്രീ =മകം
    റിഷാൻ ദേവ് =കാർത്തിക 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി

  • @ASEDITS474
    @ASEDITS474 18 днів тому

    നമസ്കാരം തിരുമേനി 🙏🏼
    എന്റെ മോൾക്കും മോനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼
    ആഷിക് അത്തം
    ആഷിമ രോഹിണി