വൃശ്ചികം | Selected Ayyappa Devotional Songs | MG Sreekumar

Поділитися
Вставка
  • Опубліковано 14 лис 2021
  • Subscribe Now : bit.ly/mgsreekumar
    01 Lokaveeram 0:01
    02 Vighnam Maattuna 04:37
    03 Vrichikapulari 09:25
    04 Malakku Pokum 13:45
    05 Malayalathinte 18:17
    06 Ayya Ninnude 22:37
    07 Kalaketty 27:12
    08 Nira Puthari 32:07
    09 Sankarasutha 38:00
    10 Varanundu Varanundu 41:54
    11 Ayyanayyan Swamikkoppam 46:52
    12 Kadinu Naduvil 51:53
    13 Utharam Nalile 57:03
    14 Swaminadhanam 01:01:07
    15 Harivarasanam 01:07:10
    #sabarimala #lordayyappasongs #mgsreekumar

КОМЕНТАРІ • 254

  • @user-ny3wu5ut1y
    @user-ny3wu5ut1y 2 роки тому +74

    എന്റെ എംജി അണ്ണാ വേറെ ആര് അയ്യപ്പ ഭക്തിഗാനങ്ങൾ പാടിയാലും നിങ്ങളോളും ആരും ആവില്ല..വ്രശ്ചികത്തിൽ രാവിലെ കുളികഴിഞ്ഞ് വ്രതം നോറ്റ് അയ്യപ്പനെ കാണാൻ നോറ്റിരിക്കുന്ന നിമിഷങ്ങളിൽ നിങ്ങളുടെ ഭക്തിഗാനങ്ങൾ കേട്ടാൽ പുറത്ത് വീശുന്ന വ്രശ്ചിക കാറ്റിന്റെ അതെ നൈർമല്യം ആണ് ഓരോ അയ്യപ്പൻമാരുടേയും മനസ്സിലും.. ❤️❤️

    • @anupsnair92268
      @anupsnair92268 2 роки тому

      സത്യം 💕

    • @preejithj7200
      @preejithj7200 2 роки тому

      Yea🙏

    • @smartmediavision1985
      @smartmediavision1985 2 роки тому

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

    • @rajeevkrishnan5235
      @rajeevkrishnan5235 8 місяців тому

      😊😊😊😊😊

    • @SarathTu-di1nq
      @SarathTu-di1nq Місяць тому

      Satyam. Anne Mone. Mg yude. Fan ane

  • @anandusabari8556
    @anandusabari8556 2 роки тому +86

    ❤️അയ്യപ്പാസ്വാമിയുടെ സ്വന്തം പാട്ടുകാരൻ ❤️

    • @smartmediavision1985
      @smartmediavision1985 2 роки тому +1

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

    • @prabithanc2262
      @prabithanc2262 2 роки тому +2

      Ys

    • @anandssanthosh6903
      @anandssanthosh6903 2 роки тому +1

      💯🙏⚛️

    • @sunilr6778
      @sunilr6778 Рік тому

      മാഷേ അയ്യപ്പ സ്വാമിയുടെ സ്വന്തം പാട്ടുകാരൻ എംജി അണ്ണൻ ആണോ അതോ ആ ആളിനെ അറിയില്ലേ. സ്വാമിയെ ഉറക്കുന്നവൻ അല്ലെ സ്വാമിയുടെ പാട്ടുകാരൻ

  • @anindian4786
    @anindian4786 2 роки тому +83

    എം ജി ശ്രീകുമാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ ഇല്ലാതെ മണ്ഡലകാലം പൂർത്തിയാകില്ല ... 🙏

  • @sreedevkonhan7940
    @sreedevkonhan7940 2 роки тому +89

    M G യുടെ അയ്യപ്പഭക്തിഗാനം കേട്ട് യാത്ര ചെയ്യാൻ ഇഷ്ടപെടാത്തവർ ആയിട്ട് ഭക്തർ ആരും ഉണ്ടാവില്ല ❤️സ്വാമി ശരണം 🥰

    • @sreedevkonhan7940
      @sreedevkonhan7940 2 роки тому +6

      @Bhagyalakshmy Ramanathan yea

    • @smartmediavision1985
      @smartmediavision1985 2 роки тому

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

    • @alameenmedia7698
      @alameenmedia7698 2 роки тому +1

      ua-cam.com/video/WEDHNzH3lac/v-deo.html

    • @DD-sl2im
      @DD-sl2im 2 роки тому

      Satyam

    • @ashokmenon8253
      @ashokmenon8253 2 роки тому

      Qq

  • @SureshKumar-mn4ze
    @SureshKumar-mn4ze 2 роки тому +23

    പഴയ എംജി അണ്ണന്റെ അയ്യപ്പ പാട്ടുകൾ, kj യേശുദാസിന്റെ അയ്യപ്പ പാട്ടുകൾ, വീരമണിയുടെ പഴയ അയ്യപ്പ പാട്ടുകൾ, പഴയ തമിഴ് അയ്യപ്പ പാട്ടുകൾ എല്ലാം കൂടി സമം ചേർത്ത് എംജി അണ്ണൻ ഓരോ വർഷവും അയ്യപ്പ ഗാനങ്ങൾ ഇറക്കുന്നു. സന്തോഷം ഇപ്പോൾ അണ്ണൻ മാത്രമേ അയ്യപ്പ ഗാനങ്ങൾ ഇറക്കുന്നുള്ളു.... പഴയ കാലത്തു tarangini അയ്യപ്പ പാട്ടു കാത്തിരുന്ന കാലം ഓർക്കുന്നു സ്വാമിയേ ശരണമയ്യപ്പ

    • @sreenathk6318
      @sreenathk6318 16 днів тому

      കുട്ടേട്ടൻ എപ്പോ പാടിയാലും കിടിലനാണ്

  • @arunnair8484
    @arunnair8484 2 роки тому +10

    കുട്ടികാലം മുതൽ മാണ്ഡലകാലം ആയാൽ ശരണം വിളിയോടൊപ്പം കേൾക്കുന്ന mg കുട്ടന്റെ പാട്ടുകൾ എന്നും ഒരു എനർജി തന്നെ

  • @jaiskurup6037
    @jaiskurup6037 2 роки тому +17

    എംജി അണ്ണൻ ഇല്ലാത്ത മണ്ഡലകാലം ഒരു രസം ഇല്ല അത് ശീലിച്ചു പോയി സ്വാമി ശരണം ❤❤❤❤🙏🙏🙏

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 2 роки тому +31

    അയ്യന്റെ പാട്ടുകാരൻ 😍😍😍😍🙏🙏🙏🙏

    • @smartmediavision1985
      @smartmediavision1985 2 роки тому

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

  • @shyamnath3358
    @shyamnath3358 2 роки тому +17

    M g അണ്ണന്റെ അയ്യപ്പ ഭക്തി ഗാനങ്ങൾ ഭക്തന്റെ മനസ്സറിഞ്ഞതാണ് അത്‌ ചിലപ്പോൾ കണ്ണ് നിറയ്ക്കും ചിരിപ്പിക്കും ഉറക്കെ ശരണം വിളിച്ചു പോകും മനസ്സിൽ നമ്മൾ അറിയാതെ................

  • @sarathkumar2199
    @sarathkumar2199 2 роки тому +10

    പുതിയത് തരണേ ശ്രീ ഏട്ടാ ❤️🙏🏻🙏🏻

  • @jayanpuliyoor7544
    @jayanpuliyoor7544 2 роки тому +51

    പാരമ്പര്യമായി കിട്ടിയ ഭക്തി എത്ര കേട്ടാലും മതിവരാത്ത ശബ്ദമാധുര്യം ശാസ്താവ് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആത്മ നമസ്കാരം തത്വമസി

    • @smartmediavision1985
      @smartmediavision1985 2 роки тому +1

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

    • @nidhinnithin6829
      @nidhinnithin6829 Рік тому

      🙏🙏🙏mg

  • @sreelekha1311
    @sreelekha1311 2 роки тому +26

    അതെ അയ്യപ്പസ്വാമിയുടെ പാട്ടുകൾ ശ്രീകുമാർ സാർ പാടുമ്പോൾ കേൾക്കാതെ പറ്റില്ല എത്ര സമയം ഇല്ലേൽ പോലും 🙏🙏🙏🙏🙏ഇനിയും ഒരുപാട് പാട്ടുകൾ പാടുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @babeeshthalapathyrasigan
    @babeeshthalapathyrasigan 2 роки тому +14

    Swami Sharanam🙏
    Sree Ettan❤️

    • @smartmediavision1985
      @smartmediavision1985 2 роки тому

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

  • @rajeshoa71
    @rajeshoa71 2 роки тому +11

    Swami Sharanam 🙏🙏🙏
    MG Sir excellent singing keep up the good work God bless 🙏

  • @soundfocustechnosound9103
    @soundfocustechnosound9103 2 роки тому +6

    നിങ്ങളും നിങ്ങളുടെ കോറസും ആണ് സാർ.... മണ്ഡലകാലത്തെ ഇത്രയും വിശേഷപ്പെട്ടതും ഹൃദ്യവും ആക്കി മാറ്റുന്നത് 🙏🙏🙏✨️✨️💫💫💫സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @vishnuvarnikeyam
    @vishnuvarnikeyam 2 роки тому +4

    ശ്രീയേട്ടന്‍ ഉയിര്‍ സ്വാമി ശരണം

  • @rajeshbalakrishnan6545
    @rajeshbalakrishnan6545 2 роки тому +9

    സ്വാമി ശരണം... 😍😍😍

  • @sunilkumar-pt7lv
    @sunilkumar-pt7lv 2 роки тому +3

    എംജി ശ്രീകുമാറിന്റ 1996മുതൽ അയ്യപ്പനെ ഉണർത്തുന്ന ഭക്തിയുള്ള പാട്ടുകളാണ്

  • @Rtechs2255
    @Rtechs2255 2 роки тому +107

    ദാസേട്ടൻ പാടിയ ഹരിവരാസനം ഒഴികെ ബാക്കിയുള്ള അയ്യപ്പന്റെ പാട്ടുകൾ എല്ലാം ശ്രീകുമാർ sir പാടുന്നതാണ് പൊളി..👌🥰

    • @smartmediavision1985
      @smartmediavision1985 2 роки тому +1

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

    • @ravivishnu8333
      @ravivishnu8333 2 роки тому +5

      കാനനവാസ,തുളസിമണി ,ഇതൊന്നും കേട്ടില്ലെന്ന് തോന്നുന്നു

    • @Rtechs2255
      @Rtechs2255 2 роки тому +6

      @@ravivishnu8333 ഞാൻ കേട്ടിട്ടുണ്ട് bro. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.

    • @sanilkollara8483
      @sanilkollara8483 2 роки тому +1

      athonnumalla dasettanu eqal dasettan mathram nalla kazhivullavare groop kalchu odichille mg sreekumarum kootarum but avarude koodeya ayyyappan unnimenon venugopal unnimenon devotiolnal ellam super hittanu

    • @pkvijayan4130
      @pkvijayan4130 2 роки тому

      Correct

  • @anilkaruveettil9379
    @anilkaruveettil9379 7 місяців тому

    ലോകവീര്യം മഹാ പൂജ്യം ❤❤❤🌹🌹എന്താ ഫീൽ എന്താ സുഖം സൂപ്പർ rendition 🥰🥰ശ്രീ കുട്ടേട്ടാ ❤🙏🙏വാക്കുകൾ ഇല്ല ❤🙏

  • @Abhishek-tx7nv
    @Abhishek-tx7nv 2 роки тому +9

    സ്വാമി ശരണം❤️🙏

  • @manikandan-ws7gt
    @manikandan-ws7gt 7 місяців тому

    Swamiyea ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @ArunKumar-ow7rk
    @ArunKumar-ow7rk 2 роки тому +9

    S രമേശൻ നായർ 🙏
    ഇല്ലാത്ത വൃശ്ചികമാസം ഒരുപാട് ഹൃദ്യമായ പാട്ടുകൾ തന്ന ആ മണ്ഡലകാലം ഇനി ഓർമ്മകൾ മാത്രം 🙏🙏
    അറിയാതെ ഓർത്തു പോയി

  • @malabariansvlogs5770
    @malabariansvlogs5770 2 роки тому +1

    Mg sir anu appa songs padan indiayil thanne best singer

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    Very very super.thease are sleeping tablets.🙏🙏🙏

  • @binugopinathanpillai584
    @binugopinathanpillai584 2 роки тому +1

    അണ്ണ സൂപ്പർ.👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeshp624
    @rajeshp624 6 місяців тому

    അയ്യപ്പ ഭക്തി ഗാനം ഇപ്പോഴും എംജി യുടെ ആണ് ടോപ്

  • @sujathashaji3016
    @sujathashaji3016 Рік тому

    എംജി 😍ഇനി പകരം ആള് വരണം അയ്യപ്പനു വേണ്ടി പാടാൻ

  • @sreedevipillai1248
    @sreedevipillai1248 2 роки тому +7

    Great Devotional songs selection....God Bless You🙏

  • @harikrishnan5705
    @harikrishnan5705 2 роки тому +3

    Sree yeattante pattukal orupaadeshtam 🙏🙏🙏💓💓💓👌👌👌💐💯✅

  • @vaisakhmk4054
    @vaisakhmk4054 7 місяців тому

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @greenmangomedia1742
    @greenmangomedia1742 2 роки тому +8

    ഹൃദയത്തിൽ സ്വീകരിച്ച പാട്ടുകൾ...

  • @arunnairtanur1966
    @arunnairtanur1966 Рік тому

    എം.ജി. അണ്ണൻ്റെ ചില അയപ്പ ഗാനങ്ങൾ ഭക്തിയും ഈശ്വര ചൈതന്യവും നിറഞ്ഞു തുളുമ്പുന്നതാണ്. അറിയാതെ തന്നെ ഭക്തൻ്റെ മനസും കണ്ണും നിറയ്"ക്കുന്നു.

  • @bandanananda5306
    @bandanananda5306 2 роки тому +4

    Very nice sir. I am from Odisha and I want to listen more and more songs from you

  • @ManoMano-fw9ki
    @ManoMano-fw9ki 7 місяців тому

    Swamiae. Saranamayyappa🙏🙏🙏

  • @anilani1872
    @anilani1872 2 роки тому +3

    Mg sreekumar...super
    swami saranam...

  • @amalvavachi4501
    @amalvavachi4501 2 роки тому +3

    സ്വാമി ശരണം 🙏

  • @KAAnish-1977
    @KAAnish-1977 2 роки тому +1

    സ്വാമിയെ ശരണമയ്യപ്പ... ശ്രീകുമാറേട്ട...

  • @sreekumar2391
    @sreekumar2391 2 роки тому +1

    സ്വാമിയേ ശരണമയ്യപ്പ

  • @petersunil4903
    @petersunil4903 Рік тому

    ♥️🙏♥️🌺🌺🌺🌺🌺🌺 Om shree ponayappa Sharanam 🌺🙏🙏🙏

  • @praveenp7237
    @praveenp7237 2 роки тому +1

    എം ജി അണ്ണൻ ഇക്കുറിയും വന്നേ...

  • @pradeepkv544
    @pradeepkv544 2 роки тому +3

    സ്വാമിയേ ശരണമയ്യപ്പാ ♥️♥️

  • @alamkodesuman2865
    @alamkodesuman2865 2 роки тому

    ഭക്തി ക്കു mg sir ന്ടെ voice ആണ് best

  • @rahul555ization
    @rahul555ization 2 роки тому +5

    Patiently waiting for your next ayyappa song sir...

  • @pkvijayan4130
    @pkvijayan4130 2 роки тому +1

    ഒന്നാമത്തെ ഗാന൦ എന്തൊരു നൈ൪മല്യ൦.... 🙏🙏🙏... സ്വാമിയേ ശരണമയ്യപ്പ... Sheeja..

  • @gurugpa6119
    @gurugpa6119 2 роки тому +2

    Swami saranam🙏🙏🙏 ayyappa saranam

  • @SunilKumar-sy6sw
    @SunilKumar-sy6sw 7 місяців тому

    സ്വാമി ശരണം

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 роки тому

    സ്വാമിയെ ശരണം

  • @abhijith.rkumar4435
    @abhijith.rkumar4435 2 роки тому +1

    Super uncle

  • @nidheeshcv758gmailcom
    @nidheeshcv758gmailcom 2 роки тому

    Mg sir super sree ayyan

  • @vishnuja9520
    @vishnuja9520 2 роки тому +3

    🙏സ്വാമിയേ ശരണം അയ്യപ്പാ 🪔

  • @rajeshoa71
    @rajeshoa71 2 роки тому +6

    Classical singing MG Sir 🙏

  • @bijuu7399
    @bijuu7399 2 роки тому

    COVID poyittu Nalla oru Sabarimala Season next year engilum undavatte ennu Prarthikkunnu Sree ettanu SWAMI SARANAM aashamsakal nerunnu

  • @latharajesh6174
    @latharajesh6174 2 роки тому +3

    Swamiye saranam ayyappa super MG sir 🙏🙏🙏❤️❤️❤️

  • @sujathal178
    @sujathal178 2 роки тому +2

    സ്വാമിയേ ശരണം അയ്യപ്പാ 💜💜💜💜💜💜💜🙏🙏🙏🙏🙏

  • @girishmohan5480
    @girishmohan5480 2 роки тому +2

    ശ്രീയേട്ടാ
    സ്വാമിയേ ശരണമയ്യപ്പ.🙏🙏🙏

  • @rajeshoa71
    @rajeshoa71 2 роки тому +2

    Lord Ayyappa bless us all
    Swami Sharanam 🙏🙏🙏

  • @nidhinnithin6829
    @nidhinnithin6829 Рік тому

    എംജി അണ്ണന്റെ ഭക്തി ഗാനം ഒരു രക്ഷയും ഇല്ല 🙏വെളുപ്പിന് വണ്ടി എടുത്താൽ അത് മസ്റ്റ് ആണ് ആത്മ വിശ്വാസം തരുന്ന സോങ്‌സ്

  • @vindm.a7633
    @vindm.a7633 2 роки тому

    ഗംഭീരം

  • @vishnusureshputhupparambil4048

    🙏സ്വാമിയേ ശരണമയ്യപ്പ🙏

  • @saranjith1828
    @saranjith1828 2 роки тому +2

    സ്വാമി ശരണം...

  • @rajeevvettath2088
    @rajeevvettath2088 2 роки тому +1

    അയ്യപ്പൻ അനുഗ്രഹിച്ച കലാകാരൻ

  • @pky802
    @pky802 2 роки тому +5

    എംജി അണ്ണാ നിങ്ങളുടെ പാട്ട്ന് കാത്ത് ഇരിക്കുക ആയിരുന്നു

  • @abm1690
    @abm1690 2 роки тому +1

    സ്വാമിയെ ശരണമയ്യപ്പാ

  • @ssneeshc.s4335
    @ssneeshc.s4335 2 роки тому

    Mg adaaa super

  • @sreedevipillai1248
    @sreedevipillai1248 2 роки тому +2

    സ്വാമി ശരണം...🙏🙏🙏

    • @smartmediavision1985
      @smartmediavision1985 2 роки тому +1

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

  • @sinjithsinjuvr6670
    @sinjithsinjuvr6670 2 роки тому

    Swami saranam

  • @arjunmnair7926
    @arjunmnair7926 2 роки тому +1

    സ്വാമിയേ ശരണം അയ്യപ്പ❤
    MGS❤

    • @smartmediavision1985
      @smartmediavision1985 2 роки тому

      ശബരി മലയിൽ നെയ് തേങ്ങ കൊണ്ട് പോകുന്നത്
      എന്തിന്
      ua-cam.com/video/oODL3mTG7wI/v-deo.html

  • @vishnuvaishnav3843
    @vishnuvaishnav3843 2 роки тому +1

    നല്ല പാട്ടുകൾ

  • @yadhunkm5995
    @yadhunkm5995 2 роки тому

    ഈ കൊല്ലം വൃചികം 1നു മലയിൽ പോയവരുണ്ടോ

  • @padmavathidevanga765
    @padmavathidevanga765 Рік тому

    M G സാറിന്റെ ഭക്തി ഗാനം എത്ര കേട്ടാലും മതിവരില്ല..

  • @user-db9es7wj9v
    @user-db9es7wj9v 6 місяців тому

    Super sir

  • @lidhinr2178
    @lidhinr2178 2 роки тому +1

    പൂങ്കേട്ട് is my fav Album

  • @ajikumar9024
    @ajikumar9024 2 роки тому +2

    സ്വാമി.. ശരണം...😍

  • @manoharanpillai1089
    @manoharanpillai1089 2 роки тому +1

    MG has a varied impact in Ayyappa devotional songs.

  • @shajineelakandan6028
    @shajineelakandan6028 Рік тому

    Super songs

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 роки тому

    ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
    പുതിയ ആൽബങ്ങൾ വരാൻ ഇനി മണ്ഡലകാലം വരെ കാത്തിരിക്കണം

  • @sreeharimusic1561
    @sreeharimusic1561 2 роки тому

    Supper songs

  • @sabashivansh6010
    @sabashivansh6010 2 роки тому +1

    sarana myyappo

  • @ravindranpallath7062
    @ravindranpallath7062 2 роки тому

    എല്ലാ ഗാനങ്ങളും കേൾക്കാൻ നല്ല സുഖമുണ്ട്. കേൾക്കാൻ ഇമ്പമുള്ള വരികളും നല്ല സംഗീതവും ശ്രീയേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ സൂപ്പർ. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു.

  • @vijithvijayamohanan6884
    @vijithvijayamohanan6884 2 роки тому +1

    Swamiye saranam ayyapa 🙏

  • @sureshpulimoottil4652
    @sureshpulimoottil4652 2 роки тому

    M G അണ്ണൻ ഇത് flowers ടോപ് singer ൽ പാടിയതാണ്. ഞാൻ ഇത് mp3 ആയി ഡൌൺലോഡ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു.

  • @binub505
    @binub505 2 роки тому

    super

  • @rohit-sy7ci
    @rohit-sy7ci 2 роки тому

    #സ്വാമി ശരണം..... മുൻകാലത്തെ പോലെ സന്നിധാനം ഉണരട്ടെ...... ഉയരട്ടെ ശരണം വിളികൾ

  • @anoopabhi911
    @anoopabhi911 2 роки тому

    Mg Sir paadunna pattukal kelkumthorum kelkumthorum Sir nodum ayyappanodumulla ishtam koody koody varukayanu mg Sir ne Enikuathraikum ishtamanu.njan manassu niranju parayukaya Sir nu oru Kodypunyam undakatte ithrayum bhakthy sandhramaya ganangal aalapikunnathinu😊🙏🙏🙏👏👏👏

  • @jineshbinu1340
    @jineshbinu1340 2 роки тому +1

    Swamiye Saranamayappa .🙏🙏🙏

  • @preejarajeev1514
    @preejarajeev1514 2 роки тому +1

    🙏🙏

  • @alonecreations2970
    @alonecreations2970 2 роки тому +1

    Love from Karnataka🙏🙏🙏

  • @rajeevvettath2088
    @rajeevvettath2088 2 роки тому

    Swamiye saranam ayyappa ishtamulla paatukal ellam

  • @jalajamanitm9170
    @jalajamanitm9170 2 місяці тому

    Suppar

  • @mahi5946
    @mahi5946 2 роки тому

    Chila pattukal kettal kannu nirayum .........
    Swamiyude pattukal

  • @surajssurajs2129
    @surajssurajs2129 2 роки тому +1

    Swami saranam 🙏🙏🙏

  • @SubashKumar-gi1pe
    @SubashKumar-gi1pe Рік тому

    Supar

  • @rajeshkurian1340
    @rajeshkurian1340 7 місяців тому

    🙏🏼🙏🏼🙏🏼

  • @pramodevasudevan2799
    @pramodevasudevan2799 2 роки тому +1

    Nice songsssssss..... 🙏🙏🙏🙏🙏

  • @divyadrisya485
    @divyadrisya485 2 роки тому +1

    Poli ❤

  • @arjunsree3454
    @arjunsree3454 2 роки тому

    Swamiye saranamayyappa
    Ayyappa swami ellareyum anugrahikkatte🙏🙏🙏🙏

  • @vishnuvaishnav3843
    @vishnuvaishnav3843 2 роки тому

    🙏🏻🙏🏻

  • @harikrishnannair2152
    @harikrishnannair2152 Рік тому

    🙏🙏🙏

  • @thilakvasavan7629
    @thilakvasavan7629 Рік тому

    🙏🙏🙏🙏🙏