ജീവിക്കാൻ ഭാഗ്യം ഇല്ലാത്തവർ പ്രവാസിയുടെ ഭാര്യ Pravasi wife malappuramkamaru short movie

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 348

  • @baneerarafeek4459
    @baneerarafeek4459 2 роки тому +52

    പ്രവാസി കളെ കുറിച് എല്ലാരും പറയും but പ്രവാസിഭാര്യ മാരെ കുറിച് പറഞ്ഞ ഈ വീഡിയോ വേറെ ലെവൽ👍👍👍

  • @rajila-kv
    @rajila-kv 2 роки тому +83

    ഇതുപോലെ കത്തെഴുതിയവർ ആരൊക്കെ 🥰🥰

  • @rafidparakkal4353
    @rafidparakkal4353 2 роки тому +53

    സൂപ്പർ 👍👍. ഓരോ പ്രവാസി ഭാര്യമാർക്കും അറിയാം ഈ അനുഭവം. അള്ളാഹു എല്ലാ പ്രവാസികൾക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. അബകടങ്ങളെ തൊട്ട് കാക്കട്ടെ ആമീൻ

  • @salfa6675
    @salfa6675 2 роки тому +61

    Inkk രണ്ട് like അടിക്കാൻ പറ്റുമെങ്കിൽ ഞാൻ അടിച്ചേനെ. അത്രയും ishtayi 👍👍അടുത്ത ഭാഗത്തിന് വേണ്ടി kathirikkanu

  • @shahansidan9571
    @shahansidan9571 2 роки тому +163

    ഇന്റെ hus പോയിട്ട് 3 വർഷം കഴിഞ്ഞു കടങ്ങൾ ഇനിയും വീടീട്ടില്ല 😭എത്രയും പെട്ടന്ന് എല്ലാം ശെരിയായി നാട്ടിൽ എത്താൻ ദുആ ചെയ്യണം എല്ലാവരും 🤲🤲🤲

    • @Shynzzh
      @Shynzzh 2 роки тому +5

      Inshallh pettan kadam ellam veedatte aaameen . Ikka pettann ethukayum cheyyatte🤲 duayil ulpeduthamtto. Enneyum ulpeduthane

    • @shahansidan9571
      @shahansidan9571 2 роки тому +4

      @@Shynzzh ഇന്ഷാ അല്ലാഹ് തീർച്ചയായും 🤲🤲😭ഉണ്ടാവും

    • @musthafapallikkal7199
      @musthafapallikkal7199 2 роки тому +15

      ഇൻശാഅല്ലാഹ്‌. എന്റെ ഇക്ക പോയിട്ടും 3 വർഷായി അൽഹംദുലില്ലാഹ് ഒരു വീട് വെച്ചു അതിൽ താമസിക്കാൻ ഇക്കയെ കത്തിരിക്ക ഇനി പോവില്ല എന്ന് പറഞ്ഞിട്ടുണ്ട് വേഗം വരട്ടെ 🤲🤲🤲

    • @faseelarahman439
      @faseelarahman439 2 роки тому +1

      ഒക്കെ sheriyaakum vekam kadam Veedi ikka pettennu rahathode nattilethette insha Allah

    • @henzaboutique4508
      @henzaboutique4508 2 роки тому

      😣🤲🤲🤲

  • @lovigsoul7336
    @lovigsoul7336 2 роки тому +66

    എന്റെ ഇക്ക പോയിട്ട് 1 ര വർഷം ആയി. ആരൊക്ക ഉണ്ടായാലും അവരില്ലാതെ എന്ത് സന്തോഷം

  • @ayishaayish6850
    @ayishaayish6850 2 роки тому +10

    👍🏻👍🏻 കമറുത്ത കത്ത് എടുത്തു വെച്ച് വീണ്ടും വീണ്ടും വായിച്ചിരുന്നു കത്ത് കയ്യിൽ കിട്ടിയാൽ പിന്നെ വായിച്ചു തീരും വരെ ഒരു സമാധാനം ഇല്ലായിരുന്നു ആദൊകെ ആലോചിക്കുമ്പോൾ ഇന്നും മനസ്സിൽ നീറ്റല പ്രവാസികൾ ഏല്ലാവർക്കും ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ അള്ളാഹു സന്തോഷം സമാധാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @redrosevlog9753
    @redrosevlog9753 2 роки тому +24

    അടിപൊളി ഒന്നും പറയാനില്ല അനുഭവിച്ചവർക്ക് അറിയാം വർഷങ്ങൾക്ക് പിന്നോട്ടുപോയി ഈ വീഡിയോ കണ്ടപ്പോൾ അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ് കമറു ♥️♥️♥️

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 роки тому +65

    ❤polichu video 👍പ്രവാസികളുടെ ഭാര്യമാർക്ക്‌ ക്ഷമ നൽകട്ടെ 🤲😔

  • @Animubi
    @Animubi 2 роки тому +26

    കമറുത്ത പറന്നറിയിക്കാൻ പറ്റുന്നില്ല എന്താ എന്ന് അറിയില്ല ഇത് കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോയി ഒരു പക്ഷെ ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആയത് കൊണ്ടാവാം ഇത്ത ഒരു പാട് നന്നായിട്ടുണ്ട്

  • @raihanarasheed8028
    @raihanarasheed8028 2 роки тому +18

    ഒന്ന്പഴയകാലത്തേക്ക് കൊണ്ട് പോയി. ആ കാലം ഓർത്തപ്പോൾ കരച്ചിൽ വന്നു

  • @ajwaayman4481
    @ajwaayman4481 2 роки тому +8

    ഇത്ത ഒന്നും പറയാനില്ല. ഞാൻ പ്രവാസിന്റെ ഭാര്യ അല്ല എങ്കിൽ പോലും ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇത്ത പൊളിച്ചു 🤗

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 роки тому +4

    ലാസ്റ്റ് ഭാഗം ആ ഓടിവരുന്നത് കാണുമ്പോ സന്തോഷം കൊണ്ട് ഞങ്ങളുടെ ശരീര ആകെ കുളിര് വരുന്നു 🥰🥰

  • @athiyaathiya9873
    @athiyaathiya9873 2 роки тому +11

    ഇതൊക്കെ തന്നെയാണ് ഓരോ പ്രവാസി ഭാര്യയുടെയും അവസ്ഥ. എന്റെ ഇക്ക പോയിട്ട് രണ്ടര വർഷായി. വീടുപണി കാരണം ഇതുവരെ വരാനായില്ല 😭😭😭😭😭😭

    • @sirajelayi9040
      @sirajelayi9040 2 роки тому

      An am soorath veed pani theeruvolam oadi nokkoo

    • @sirajelayi9040
      @sirajelayi9040 2 роки тому

      @@athiyaathiya9873 jumua samayam noorul eemaanum swalaathum ok oadi prarthikk

  • @najusvlogs9202
    @najusvlogs9202 2 роки тому +45

    ഇങ്ങനെയുള്ള നാത്തൂന്മാരെ ഉണ്ടായാൽ ജീവിതത്തിൽ സമാധാനം കിട്ടൂല

  • @muhammadrabeeh4321
    @muhammadrabeeh4321 2 роки тому +11

    കത്തിൽ നിന്ന് ഒരു പേജ് എടുക്കാൻ പറയുമ്പോൾ ഏദ് എടുക്കും എന്ന് മുഫിയേക്കാൾ കൺഫ്യൂഷൻ വന്നു എനിക്ക്. കാരണം എഴുതുന്ന ഓരോ വാക്കും നമുക്ക് അത്രയും വിലപ്പെട്ടദ് ആയിരിക്കും. അതിൽ നിന്നും എങ്ങനെ ഒഴിവാക്കും.
    അവസാനം വരുന്നുണ്ട് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഓരോ പ്രവാസി ഭാര്യമാരും ആ ഒരു ഭാഗം കാണുമ്പോൾ ഒന്ന് കൊതിക്കും "എന്റെ ഇക്ക എന്നാ ഇങ്ങനെ ഒരു വാക്ക് പറയാ എന്ന്.

  • @vibgyor1988
    @vibgyor1988 2 роки тому +3

    ❤️❤️Song അടിപൊളി 🎉🎉👌പാടിയ ആൾക്കും👍👍

  • @Sammlp
    @Sammlp 2 роки тому +75

    ഇന്ന്‌ കണ്ട് വിളിക്കാം... എന്നിട്ടോ പിന്നെന്താ വേറെന്താ എന്ന് നൂറായിരം വട്ടം ചോദിച്ചു സമയം കളയുന്ന ഇന്നത്തെ തലമുറ ഭാഗ്യം ഉള്ളവർ ആണ്....
    എന്നാലും അക്കരെ ഇക്കരെ നിന്ന് ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തുന്നവർ ആണ് ഇന്നും പ്രവാസികൾ

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +17

    സർപ്രൈസ് എനിക്കറിയാം 😅മുഫിയെയും ഗൾഫിലേക്ക് കൊണ്ട് pokunnathalle😅😅👍👍👍കട്ട വെയ്റ്റിംഗ്

    • @sahlasidhique7753
      @sahlasidhique7753 2 роки тому +4

      മിക്കവാറും അതാകും... 😍എന്നിട്ട് നാത്തൂന്മാർ അത് മുടക്കുകയും ചെയ്യും 😓

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 роки тому +2

    കണ്ടപ്പോൾ സങ്കടം കമറു ഇങ്ങനെ അവസ്ഥ തരല്ലേ റബ്ബേ ആമീൻ

  • @Ammazz-60
    @Ammazz-60 2 роки тому +9

    Waiting aanu 5 ഭാഗത്തിന് വേണ്ടി ❤🤗അടിപൊളി വിഡിയോ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്തനെക്കാളും സന്ദോഷം കാണുന്ന പ്രേഷകർക്ക് ആവും സത്യം കണ്ണ് നിറഞ്ഞു പോയി ❤

  • @dhilshadiya2337
    @dhilshadiya2337 2 роки тому +1

    അന്ന് ടെച് ഫോൺ ഇല്ല സ്വിച്ച് ഫോൺ ആണ് ആദ്യം ഇറങ്ങിയത് ബാക്കി ഒക്കെ പൊളി

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 2 роки тому +5

    പഴയകാല ഓർമ്മകൾ
    വീഡിയോ അടിപൊളി 👍🏻👍🏻

  • @shabeebrahmanmkd4978
    @shabeebrahmanmkd4978 2 роки тому +5

    Waiting ayirunnu kamaruthaa😍

  • @raheebak9456
    @raheebak9456 2 роки тому

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല

  • @jasminmanaf6237
    @jasminmanaf6237 2 роки тому +3

    Kamaru ninte huss galfil poyitundo pravasibarymarekalum adipoli aayita ee abinayam whatsappum mobailum okke aayi munne njan okke postmen varunnathum noki nilkum aginathe oru kaalam undarnu ellam vayich orubad neram irunn karayum Allahu ella pravasi barthakanmarkum Aafiyathulla dheergauss kodukatte Aameen Aameen🤲🏻🤲🏻

    • @rafidparakkal4353
      @rafidparakkal4353 2 роки тому

      ആമീൻ യാ റബ്ബൽ aalameen🤲🤲🤲

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 роки тому +9

    2വർഷം കഴിയുന്നതിനേക്കാൾ പണി ആണ് അവർ വരുന്നുണ്ട് എന്ന് പറഞ്ഞതിന് ശേഷം ഉള്ള ദിവസം പോയി കിട്ടാൻ 🥰വന്നാൽ പിന്നെ സമയം പോവുന്നത് അറിയുകയും ഇല്ല 😢

  • @AFMMediatube
    @AFMMediatube 2 роки тому +2

    Masha Allah 😍 സുന്ദരമായ കഥ 😍

  • @muhammedfaihan4116
    @muhammedfaihan4116 2 роки тому +49

    ഈ വീഡിയോ എല്ലാ പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും ഇരിക്കട്ടെ. ഭാഗം 5ന് വേണ്ടി വെയ്റ്റിംഗ് ആണ് 😍

  • @aju633
    @aju633 2 роки тому +11

    നജുമുനെ കെട്ടിച്ചുമ്പോ ഇതിനേക്കാൾ കൂടുതൽ അമ്മായിമ്മീം നാത്തൂന്മാരും ഇട്ട് പഠിപ്പിക്കണം 🤣🤣

  • @siyan6081
    @siyan6081 2 роки тому +2

    Adipoli waiting for next episode ♥️♥️

  • @talesofnaju
    @talesofnaju 2 роки тому +1

    Shariyaaa r😰😰njanum pravasi bharyaaaan.. Vallatha oru sanghadamaaan chilapoyokk😰😰😰nalla acting👌masha allah itha😍👍🤝

  • @ashi1928
    @ashi1928 2 роки тому

    My fvrt song❤❤❤❤❤❤ഏഴാം ബഹറും കടന്നു

  • @fahadmuhamed9776
    @fahadmuhamed9776 2 роки тому +1

    Njanum oru pravasi bharya aanu last sean kandu sherikum feel aayi 😔allah pravasikala ellaam kadangalum theerth oru abathum koodathe naattil ethan kazhiyatte🤲🏻😔Padachonte kaaval ondakatte😔🤲🏻

  • @husniyafazlu6841
    @husniyafazlu6841 2 роки тому +18

    Ente ഇക്കയും വിവാഹം കഴിഞ്ഞ് 4വർഷം സൗദിയിൽ ആയിരുന്നു.... ആരൊക്കെയുണ്ടെങ്കിലും ഒരു ജീവിതം... ഇപ്പൊ അൽഹംദുലില്ലാഹ് നാളേക്ക് ഒരു വർഷമായി ഇക്കാ നാട്ടിലേക്ക് ക്യാൻസൽ ചെയ്ത് വന്നിട്ട്... അന്നത്തെ അത്ര പൈസയില്ലെങ്കിലും ഞങ്ങൾക്കിടയിൽ സന്തോഷം തന്നെ...4വർഷമായിട്ട് കുട്ടികളും ഇല്ലായിരുന്നു ഇപ്പൊ അൽഹംദുലില്ലാഹ് 4മാസം ഗർഭിണിയുമാണ്... പക്ഷെ പൈസയുടെ വരവ് കുറഞ്ഞപ്പോ ഉപ്പക്കും ഉമ്മക്കും ഭാരമായി തോന്നുന്ന പോലെ. ഞങ്ങളെ രണ്ടാളെയും അവഗണിക്കാ... സാരല്യ. ന്നാലും ഞങ്ങൾക്കിടയിൽ സന്തോഷം തന്നെ

    • @rhnd1762
      @rhnd1762 2 роки тому

      ഒക്കെ ശെരിയാകും

    • @husniyafazlu6841
      @husniyafazlu6841 2 роки тому

      @@rhnd1762 insha allah🤲🤲🤲

    • @thasnithasni6957
      @thasnithasni6957 2 роки тому

      Santhosham elle athalle vendath alhamdulillah

    • @husniyafazlu6841
      @husniyafazlu6841 2 роки тому +1

      @@thasnithasni6957 ഞങ്ങൾ രണ്ട് പേരും happy ആണ്. But ഉമ്മയും ഉപ്പയും ഞങ്ങളെ മനസ്സിലാക്കുന്നില്ല

    • @aynoosworld4826
      @aynoosworld4826 2 роки тому +2

      ഇതെന്നെ ഞങ്ങളെയും അവസ്ഥ. ഇക്ക ക്യാൻസൽ അടിച്ചു വന്നപ്പോ വീട്ടുകാർക്ക് oru ഒറ്റപ്പെടുത്താൽ

  • @adhnansworld1409
    @adhnansworld1409 2 роки тому +1

    Mobile phone vannathu pravadikalude bharyamarude bhaghyam thanne aanelle..miss you ikkaaaaa

  • @shibinoushu7014
    @shibinoushu7014 2 роки тому

    ഇത്താ സൂപ്പർ 👍🤩

  • @ashi1928
    @ashi1928 2 роки тому

    Aa കത്ത് വായിക്കുമ്പോൾ കിട്ടുന്ന feel.. Yaa allah ❤ഇക്കാ missing😪😪

  • @najeebanoufal4296
    @najeebanoufal4296 2 роки тому +5

    yente hus kallyanam kayinn oru masam ninn poyatha ippo 2varsham kayinnu poyitt monkk onnara vayassayi yenne kuttine angatt kond pokan nikkunnund pakshe onnum rediyakunnilla ingatt varanum rediyakunnilla yellarum dua cheyyanam nangale pokk shariyavan

  • @shahimaibrahim1582
    @shahimaibrahim1582 2 роки тому +14

    Nice acting 👏 👌 👍 🙂 😊 heart touching to all pravasi wifes

  • @naseemasalam103
    @naseemasalam103 2 роки тому +1

    തകർക്കുന്നുണ്ട് മുഫീ👌 നി മരുമകളായി mashaallah👌👌👌👌

  • @muzu_multhazim_9974
    @muzu_multhazim_9974 2 роки тому +1

    Adipoli🤩🤩 ❤❤❤💖💖💖💖💚💚💚

  • @muhammedthwalhanasar9965
    @muhammedthwalhanasar9965 2 роки тому

    Eth kanumpol bayankara feeel ath anubavikkunnath kondavamm adipoli ayittund

  • @shanuibnuazeez5728
    @shanuibnuazeez5728 2 роки тому

    Vidio adi poliyane . enthe kallanam kayinnitt rand maasam kayumbol enthe ekka poyatha . kalanam kayin 1 month june 20 aakum ee vidio okke kanumbol vallatha feelings aan 🤲🤲😪😪

  • @Diyahaya12
    @Diyahaya12 2 роки тому

    Usharayin tto❤️❤️✌️✌️

  • @rinusinu3397
    @rinusinu3397 2 роки тому

    Kamaru oru rakshayumilla adipoli👍🏻👍🏻👍🏻 kalaki kiduki thimirthu last the aa ootam aiwa polichu👍🏻👍🏻👍🏻👍🏻

  • @muhammadfasilkundoor4840
    @muhammadfasilkundoor4840 2 роки тому +1

    ഒരു പാട് ഇഷ്ട്ടം മായി

  • @hairurafeek8719
    @hairurafeek8719 2 роки тому +1

    ക മ റു ത്ത സൂ പ ർ ആയി ടു ട് 👍👍

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 роки тому

    മാഷാഅല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം

  • @nashwacreations1675
    @nashwacreations1675 2 роки тому

    Thatha super

  • @mehanaraaz1136
    @mehanaraaz1136 2 роки тому +6

    ഉമ്മയും പെങ്ങളും കൊള്ളാലോ വന്ന പെണ്ണിനെ വെള്ളം കുടിപ്പിക്കുന്നു 😥

  • @rahmathkk6183
    @rahmathkk6183 2 роки тому

    മാഷാഅല്ലഹ്

  • @semeenasemeena325
    @semeenasemeena325 2 роки тому +2

    Supr.....👍👍👍👍👍👍 Next videokk waiting🔥🔥✌️

  • @rafidparakkal4353
    @rafidparakkal4353 2 роки тому +2

    5 ആം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പെട്ടെന്ന് വേണം

  • @amnaahhh9876
    @amnaahhh9876 2 роки тому +1

    Sooper

  • @Shameemashami786
    @Shameemashami786 Рік тому

    എനിക്കും ഒരു നാത്തൂൻ ഉട്.. ഇത് തന്നെ സ്വഭാവം 5 വർഷം ആയി.. അവളുടെ സ്വഭാവം ഒരു മാറ്റവും ഇല 😭😭🤲🏻🤲🏻

  • @sakkeenam8576
    @sakkeenam8576 2 роки тому +2

    Supar

  • @ponnussuhailiya3237
    @ponnussuhailiya3237 2 роки тому +1

    Iam waiting part 5 love you itha

  • @reihaanathkv9134
    @reihaanathkv9134 2 роки тому +2

    അടിപൊളി കാത്ത് നിൽക്കുന്ന

  • @saleemsheikhvp6759
    @saleemsheikhvp6759 2 роки тому +1

    സൂപ്പർ 👍👍

  • @shamnafebin7935
    @shamnafebin7935 2 роки тому

    Mashaalla adipoli

  • @habeebakunnath5079
    @habeebakunnath5079 2 роки тому

    Super vedeo

  • @aliashmil5738
    @aliashmil5738 2 роки тому +1

    അൽഹാദുരില്ലാഹ് അല്ല അൽഹംദുലില്ലാഹ്

  • @hamdaukkash9783
    @hamdaukkash9783 2 роки тому

    Adipoli story

  • @sanoofasalaam5762
    @sanoofasalaam5762 2 роки тому

    പഴയ കാല ഓർമയിലേക് ഒന്ന് തിച്ചു പോയി 😍🌹💕

  • @iampsycho9509
    @iampsycho9509 2 роки тому

    സൂപ്പർ kamaruuuuuuuuuuuu

  • @nrmedia379
    @nrmedia379 2 роки тому +1

    Abhinayam kalakkitto.masha alla👍👍👍

  • @afi1846
    @afi1846 2 роки тому +1

    Adutha bagathin katta weyitting😊😊😊

  • @ShamnasKitchen
    @ShamnasKitchen 2 роки тому

    ഒന്നും പറയാനില്ല 👍👍👍മാഷാ allhaa 👍👍😍😍🥰

  • @asiya4820
    @asiya4820 2 роки тому

    Super

  • @diyashanu7717
    @diyashanu7717 2 роки тому +1

    മുൻപ് Frd നു ഗൾഫിലേക്ക് 10 പേജ് കത്ത് എഴുതിയ ഞാൻ 😂😂😂😂😂😂😂

  • @thasneemsulthana3491
    @thasneemsulthana3491 2 роки тому

    Music🥺🥺🥺🥺🥺🥺🔥🔥

  • @nrmedia379
    @nrmedia379 2 роки тому +1

    Superayittund

  • @shahmaareekara1893
    @shahmaareekara1893 2 роки тому

    കമറുത്ത സൂപ്പർ സൂപ്പർ

  • @ramlap785
    @ramlap785 2 роки тому

    ഞാനും ഒരു പ്രവാസി ആയിരുന്നു എന്റെ ഹസ്ബൻഡ് മക്കൾക്കും ഞാൻ ഒരുപാട് ലെറ്റർ എഴുതിയിട്ടുണ്ട് നാട്ടിലേക്ക് അവരെ മറുപടി കിട്ടിയാൽ ഞാൻ ഒരുപാട് കരയുമായിരുന്നു 😢😢😢

  • @5-twinkling_sta_rs.
    @5-twinkling_sta_rs. 2 роки тому

    Good

  • @roobiyap1643
    @roobiyap1643 2 роки тому +2

    Ikka veraparachal endoru happyalllee.... Parachariyikkan kayoola

  • @hadiadnan1290
    @hadiadnan1290 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് 👍👍

  • @thasniashraf5647
    @thasniashraf5647 2 роки тому

    Next part vegam upload cheyyanne😊

  • @saleenasaji2072
    @saleenasaji2072 2 роки тому +2

    Adipoli

  • @naseeranaseera9570
    @naseeranaseera9570 2 роки тому

    Poliechu

  • @RafiRafi-in1fx
    @RafiRafi-in1fx 2 роки тому

    Love chinnam usharayi

  • @najlajasmin5137
    @najlajasmin5137 2 роки тому

    👍👍👍

  • @ishasspicytreats7908
    @ishasspicytreats7908 2 роки тому +3

    😰😰😰അടിപൊളി ആയിരുന്നു പാട്ട് പൊളിച്ചു ഇഷ്ട്ടം മായി ഒത്തിരി കത്ത്

  • @shihabsiya9654
    @shihabsiya9654 2 роки тому

    Supr

  • @muhammadfaisal1849
    @muhammadfaisal1849 2 роки тому +2

    Njanum oru prevasiyude wife aan video polichu kamaruthatha,😭😭😭

  • @saffa_saffu596
    @saffa_saffu596 2 роки тому +3

    Baaki episode koode venam kamaruthaaa

  • @anvarshahid3883
    @anvarshahid3883 2 роки тому

    അടിപൊളി ആയിട്ടുണ്ട് പാർട്ട്‌ 5 കാത്തിരിക്കുകയാണ്

  • @sadiqali9492
    @sadiqali9492 2 роки тому

    സംഭവം ഒക്കെ സൂപ്പറാണ് ഒരേ അഭിനയം അല്ലാതെ മാറ്റി പിടിക്കാൻ ശ്രമിക്കുന്നു എല്ലാം ഒരുപോലെ തോന്നുന്നു ചിലപ്പോൾ ഒരു അരോചകം വരും അത് ശ്രദ്ധിക്കുക

  • @fathimashafna604
    @fathimashafna604 2 роки тому

    Super acting 👍🏻👍🏻

  • @ridhafathima1834
    @ridhafathima1834 2 роки тому +1

    നത്തുമ്പോർ സംഭവം ആണ് ❤❤❤

  • @rineeshaallipara7375
    @rineeshaallipara7375 2 роки тому

    പൊളിച്ചു 👍👍 പിന്നെ ആ നെജ്മു എന്തിനാ മരുന്ന് കുടിക്കുന്നെ . ഏഷണിക് ഒരു കുറവും ഇല്ലല്ലോ

  • @naseeramt4331
    @naseeramt4331 2 роки тому

    കമറു സൂപ്പർ ആയിട്ടുണ്ട് ♥️♥️

  • @sabirakp4859
    @sabirakp4859 2 роки тому

    വല്ലാത്തൊരു അമ്മായിമ്മ

  • @sabiram7530
    @sabiram7530 2 роки тому

    👌Video mashahlla

  • @Shameemashami786
    @Shameemashami786 Рік тому

    Hubee പോയിട്ട് 2 വർഷം ayi.. 😭😭👍🏻

  • @Nisha_nisha36
    @Nisha_nisha36 2 роки тому

    അടിപൊളി

  • @jahfujahfu5795
    @jahfujahfu5795 2 роки тому

    E avastha anubhavikkunna aalan njan

  • @bvskitchen1045
    @bvskitchen1045 2 роки тому

    👌