കർക്കിടകം രാശി | Cancer Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -92|

Поділитися
Вставка
  • Опубліковано 16 жов 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #karkkidakam #cancersign #cancersign2024
    #emotionalsensitivity

КОМЕНТАРІ • 96

  • @jollysony2457
    @jollysony2457 Місяць тому +5

    ഞാൻ പുണർതം. ഈ പറഞ്ഞ തെല്ലാം വളരെ സത്യം ആണ്. കറക്റ്റ്. ജീവിതത്തിൽ വളരെ ഏറെ പ്രതിസന്ധികൾ വന്നിട്ടുണ്ട്. എല്ലാം തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വളരെ ഭംഗിയായി. പ്രേശ്നങ്ങൾ വരുമ്പോൾ രാത്രിയുടെ യാമങ്ങളിൽ 2മണി, 3മണി, 4മണി സമയങ്ങളിൽ എഴുന്നേറ്റ് മാറിയിരുന്നു പ്രാർത്ഥിച്ചു പരിഹാരം നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇത്തരത്തിൽ ഉള്ള വീഡിയോകൾ കണ്ട് പലതും മനസ്സിലാക്കുന്ന ഒരു പ്രവണത എനിക്കുണ്ട്. ഇത് വളരെ അറിവ് നൽകുന്നതാണ്❤❤

  • @sreeshma8255
    @sreeshma8255 6 місяців тому +24

    ഇത്ര അധികം അറിവും ഉള്ള ഒരു യൂട്യൂബറെ ഞാൻ വേറെ കണ്ടിട്ടില്ല

  • @MohandasPU
    @MohandasPU 3 місяці тому +4

    അങ്ങ് അൽഭുതവും ആവേശവുമായി മാറുന്നു ശരിയക്കും കണ്ടിട്ടുള്ളവരിൽ വച്ച് . വിവരണങ്ങൾ അത്രത്തോളം യാഥാർത്ഥ്യങ്ങൾ

  • @geethaunnithelakkad765
    @geethaunnithelakkad765 6 місяців тому +7

    നല്ല ക്ലാസിരുന്നു പഠിക്കുന്ന ആളുകൾക്ക് വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോകളും ഒരു പാട് നന്ദി ഗുരുദേവാ

  • @SLakshmi-jc4mm
    @SLakshmi-jc4mm 6 місяців тому +8

    നമസ്കാരം sir.. 🙏
    കർക്കിടകം രാശി വളരെ സത്യം. 👍👌

  • @anjuanju4608
    @anjuanju4608 3 місяці тому +2

    എത്ര കൃത്യമായിട്ട ഒരേ കാര്യങ്ങളും പറഞ്ഞത്. ഇത്രയും നന്നായി പറഞ്ഞു തരുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല.😮

  • @dileepkumarponnappan4749
    @dileepkumarponnappan4749 6 місяців тому +4

    നല്ല സമഗ്രമായി വിശദീകരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🕉️🕉️🕉️

    • @dileepkumarponnappan4749
      @dileepkumarponnappan4749 6 місяців тому +1

      110% കറക്ട് ആണ് കാരണം എന്റെ ലെഗ്നം കർക്കിടകം സ്റ്റാർ അനിഴം ആണ് എന്നാൽ ലഗ്നത്തിൽ ഗുരു ഉച്ചത്തിൽ ആണെന്നുള്ള ആശ്വാസം ഉണ്ട്‌ 🙏🏼🙏🏼

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 6 місяців тому +5

    ഗുരുനാഥന്റെ ക്ലാസ്സ് വളരെ സത്യം 🙏🙏🙏. ഞാൻ ഒരു കർക്കിടലഗ്നക്കാരൻ ആണ്. പക്ഷേ ജീവിത പരാജയം സത്യമാണ്..

  • @manoharputhalath3993
    @manoharputhalath3993 6 місяців тому +3

    അവതരണം ഹൃദ്യം..... 🥰👌

  • @praseethatk2312
    @praseethatk2312 6 місяців тому +5

    അതെ വളരെശരിയാണ്

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 місяці тому +1

    I had no knowledge of astrology till the age of 23. At 23 i was initiated into spirituality . At 24 i got some sidhis as the result of my spiritual practices . I used to make astrological preditions 100% correctly with the support of my deity. I used to tell the client's nakshata and other personal details with out asking . I ve never accepted even a single rupee in return .My predictions ve never gone wrong as it was done by my deity . I did not choose predictions or other spiritual powers rather it was happening at the will of the deity. The deity was working in me and i was acting just as a tool . I ve not used these powers for me or for any personal gains . After some years i surrendered all powers to my deity and shifted to the jnana marga . What you ve said about the karkidaka lagna is absolutely correct . I appreciate your insight into astrology. Great.

    • @aryaav5189
      @aryaav5189 3 місяці тому

      Hai. Can you please predict my astrology?

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 6 місяців тому +3

    Valare.valare.correct

  • @niranjannair4966
    @niranjannair4966 Місяць тому +1

    ❤true words... absolutely true

  • @haritharani402
    @haritharani402 Місяць тому

    Valare peaceful aaya samsaram 🙏

  • @rajivinu9051
    @rajivinu9051 6 місяців тому +3

    My son & daughter pooyam twins ana avar, chingam waiting my lagnam 🙏

  • @akhilvm5311
    @akhilvm5311 6 місяців тому +2

    വളരെ കൃത്യം ആണ് സർ.. ഞാൻ കർക്കിടകം ലഗ്നം ആണ്..

  • @anilab2473
    @anilab2473 6 місяців тому +1

    എല്ലാം സത്യം...
    സ്വന്തം കാര്യം മറച്ചു വയ്ക്കുക..
    ചിലർ കടുത്ത വാക്കുകൾ പറയു० 🙏

  • @anitha9784
    @anitha9784 6 місяців тому +3

    Thank you sir

  • @chandrankk285
    @chandrankk285 6 місяців тому +1

    Open aakunnathaanu eppozhum nallathu. Katta waiting for chinga lagna

  • @shanthilalitha4057
    @shanthilalitha4057 6 місяців тому +2

    ശരിയാണ് സാർ 🙏🏻💐👌🏻

  • @snehaminnus1200
    @snehaminnus1200 6 місяців тому +2

    Waiting for leo😊😊😊

  • @sukanyaullas1614
    @sukanyaullas1614 6 місяців тому +2

    ഞാൻ കർക്കിടകം രാശി💯💯💯💯💯💯💯💯💯💯💯💯💯❤❤❤

  • @sindhuts6822
    @sindhuts6822 6 місяців тому +3

    🙏🏽ഞാൻ കർക്കിടകം രാശി പുണർതം

  • @shobhakumar3518
    @shobhakumar3518 6 місяців тому +1

    Valare valare shariyanu
    Ente mon.punartham 🙏🙏

  • @HehePerilla
    @HehePerilla 6 місяців тому +2

    Waiting for kumbham 😌

  • @soorajpallathpv8949
    @soorajpallathpv8949 6 місяців тому +2

    HARE KRISHNA..

  • @littlecutebutterfly8787
    @littlecutebutterfly8787 6 місяців тому +2

    The way of presentation is amazing 🙏

  • @sahadevanem3754
    @sahadevanem3754 6 місяців тому

    Very good information

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Місяць тому +1

    Namichu 🙏🙏🙏

  • @omanavijayakumar3038
    @omanavijayakumar3038 6 місяців тому +1

    Super class....

  • @premkumark4885
    @premkumark4885 8 днів тому

    So true… Sir. 🙏

  • @aga6755
    @aga6755 6 місяців тому +2

    Ellam sathyam ❤❤

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 5 місяців тому +1

    100/mugalil.correct.koottukarkkuvendy..enthusiastic.cheyum.akzhea.koottukar.kariyam.kanum

  • @achuuniquez27
    @achuuniquez27 4 місяці тому +1

    Thankyou guruji❤

  • @renjunp8438
    @renjunp8438 6 місяців тому +2

    Brilliant sir

  • @rajeevankannada5318
    @rajeevankannada5318 6 місяців тому +1

    നമസ്കാരം സർ.

  • @renjunp8438
    @renjunp8438 6 місяців тому +6

    കർക്കിടകം ദുഖരാശിയാണ് 😢

  • @vkxvibe
    @vkxvibe 6 місяців тому +2

    Don't confuse .. I am a cancerian born in June last week..
    But my malayalam Rasi Dhanu..

    • @sugeethagangadharan9579
      @sugeethagangadharan9579 6 місяців тому +1

      Dhanu koor aakum. Means Lunar Sagittarius.
      Sun / zodiac sign aakum cancer.

    • @vkxvibe
      @vkxvibe 6 місяців тому

      @@sugeethagangadharan9579 I don't know much about those.
      Basically in English I am cancerian.
      But as per Indian astrology I am Dhanu ..
      So, try not to mix ..

    • @sugeethagangadharan9579
      @sugeethagangadharan9579 6 місяців тому

      @@vkxvibe is your nakshatra any of these? Pooradam, uthradam, moolam

    • @vkxvibe
      @vkxvibe 6 місяців тому

      @@sugeethagangadharan9579 yes ..my state is very clear..
      English it's cancerian..
      Indian it's Dhanu ..
      Uthradam 1/4 comes there too.

    • @sugeethagangadharan9579
      @sugeethagangadharan9579 6 місяців тому +1

      @@vkxvibe It has nothing to do with wesern or Indian. Most people only know their zodiac sign. That is called rashi in malayalam, and, in your case, it's cancer ( karkidakam). One can not decipher a person only based on the month and date they are born in. One has to know the time and cordinates (place) also. People in the same sign do not always think alike or are not the same. That's because each zodiac sign is divided into nakshatras. So the moon might be in a different nakshatra compared to another person. But then, people of the same nakshatra won't also think alike. Why? Because that nakshatra are divided into 4 parts.
      There are a total of 27 nakshatras. All 27 nakshatras are divided into 4 parts called padas. These padas are equally divided degrees where the moon goes from one sign to another, the position of the moon at the time of one's birth, i.e., the pada in which the moon was at the time of birth determine the way a person thinks, their feelings, thoughts, emotions, instincts etc.
      Likewise, ascendant / rising sign ( lagnam) is also important. It symbolises basic personality traits such as physical appearance, temperament, behaviour, relationship to life, and the first impression the person gives.
      Sun symbolizes a personal identity, The position of the Sun may tell us which profession would best suit the character of a person.
      Similarly, each planets have different aspects.
      Then their are houses. And each planet has their own houses where they become strong.
      If I start to explain e erything, it'll be like a long essay.
      In a nutshell, astrology is all about these combinations and calculations of many aspects of planetary positions, the house they are in, which element they are in (earth, air, water), the characteristics of planets, signs and nakshatras and many more.
      You can search the Internet BIRTHCHART CALCULATOR, and you'll find many sites, indian and Western. Both are the same. It's just that the names are different. Good luck.

  • @parvathys369
    @parvathys369 6 місяців тому +2

    The shadow side is real

  • @മാളൂട്ടി
    @മാളൂട്ടി 6 місяців тому +1

    Waiting for കന്നി ലഗ്നം 😊

  • @shimasaras2662
    @shimasaras2662 6 місяців тому +2

    കർക്കിടകം ലാഗ്നക്കാർക്ക് ഇത് ബാധകം ആണോ തിരുമേനി ?

  • @aswathy.vvadika1204
    @aswathy.vvadika1204 6 місяців тому +1

    Waiting for meenam sir

  • @SreeLatha-mj5sh
    @SreeLatha-mj5sh 3 місяці тому +1

    Sir crct aanu

  • @jayasreeajayan1459
    @jayasreeajayan1459 6 місяців тому +1

    ലഗ്നം കർക്കിടകക്കൂറും ചന്ദ്രൻ മകരക്കൂറിലും ആണ്, സാർ പറഞ്ഞ എല്ലാ സ്വഭാവവിശേഷങ്ങളും എനിക്കുണ്ട്, പിന്നെ ഒരു പ്രശ്നം ലഗ്നത്തിൽ കേതുവും ചന്ദ്രന്റെ കു‌ടെ രാഹുവും നിൽക്കുന്നു 🙏

    • @indusyam3525
      @indusyam3525 6 місяців тому +1

      ചന്ദ്രനെ കേതു ഗ്രസിക്കുകയും ലഗ്നത്തെ രാഹു ഗ്രസിക്കുകയും ചെയ്തിരിക്കുന്നു

    • @Arjuna_editzz
      @Arjuna_editzz 5 місяців тому

      രാഹുവും കേതുവും ഒരുമിച്ച് ഒരു രാശിയിൽ വരില്ലല്ലോ 🙄

  • @rajimol2464
    @rajimol2464 6 місяців тому +2

    Ayilyam nakshathrathinte correct swabhavamanu ithu

  • @Rajeswary-r7f
    @Rajeswary-r7f 6 місяців тому +1

    സത്യം ❤️

  • @BindhuPadmanabhan
    @BindhuPadmanabhan 5 місяців тому +1

    Sathyam

  • @animon_editz
    @animon_editz 6 місяців тому +1

    Sir, astrology ye kurichu nannayittu avathirippikkunnu.congradulations,sir ,njangal Chennai il anu,ente brother nu 44 vayasu ayi, kalyanam nadakkunnilla,kure nokki,njangal bhayankara vishamathilanu, kalyanam nadakkan chances undo ennu nokki parayan pattumo.ella poojakalum cheythu,kalahasthi muthalaya kshetrangalum sandarshichu, bhayankara vishamathilanu njangal oru reply cheyyumo sir,name, pradeep,d.o.b.,11.4.1979,star,atham,time ,night 11.00 ,pm.,place kollam,sir pls oru reply tharane.

    • @jineshjis
      @jineshjis  6 місяців тому

      Namasthe pls contact on 8593832027

  • @yamunarajkumar384
    @yamunarajkumar384 4 місяці тому

    Well said thank you😊

  • @SarithaJayarj
    @SarithaJayarj 5 місяців тому

    Wow!!!Super..

  • @jayasreeuk4783
    @jayasreeuk4783 3 місяці тому

    കർക്കിടകം എത്ര ശെരിയാണ്. എനിക്ക് ഫേസ് ചെയ്യണ്ടിവരുന്ന 2 പേരും ഇതുപോലെ തന്നെ ഞാൻ മിഥുനും രാശിയും.

  • @Jrekha
    @Jrekha 6 місяців тому +2

    👌👌

  • @bijiy.s4537
    @bijiy.s4537 6 місяців тому +2

    🙏🙏🙏

  • @lathamk4595
    @lathamk4595 6 місяців тому +2

    ❤❤

  • @yamunarajkumar4688
    @yamunarajkumar4688 6 місяців тому +1

    True

  • @ssunitha4391
    @ssunitha4391 6 місяців тому

    Sir, oru samsayam ente star thrikketta, vrischikam raasi aanu varunnathu ennu parayunnu.
    NjanJume 25th naanu ganichathu appol cancer zodiac ennu parayunnu.
    Aake confusion.
    Ithil cancer karkkidakam raasi ennum parayunnu.

    • @achuuniquez27
      @achuuniquez27 4 місяці тому

      Zodiac sign nokk....date of birth alla

  • @sujithsv726
    @sujithsv726 6 місяців тому +1

    Hii

  • @anupamaabilash5770
    @anupamaabilash5770 6 місяців тому

    Anupama-pooyam🙏

  • @DrRiyaShiburajanPT
    @DrRiyaShiburajanPT 6 місяців тому +1

    നേരിട്ട് കാണാൻ അപ്പോയ്ന്റ്മെന്റ് ഉണ്ടോ

  • @ameyaa7699
    @ameyaa7699 6 місяців тому +2

    എൻ്റെ സ്വാമിയേ🪔🙏

  • @minireji8672
    @minireji8672 6 місяців тому +1

    💯❤

  • @saralaviswam843
    @saralaviswam843 6 місяців тому +1

    👍🌹

  • @anuchithra6484
    @anuchithra6484 6 місяців тому +1

    Cunning Nature. The Truth 👍

  • @sameerpaph4606
    @sameerpaph4606 6 місяців тому

    Njn aayillyam ❤

  • @ajitharajasekhar6522
    @ajitharajasekhar6522 6 місяців тому +1

    👍👍👍👌👌👌🙏🙏🙏

  • @bindutk5931
    @bindutk5931 6 місяців тому +1

    🙏🙏🙏🙏🙏

  • @NewName320
    @NewName320 6 місяців тому +1

    Sathyam... 😂

  • @SureshKumar-ek2fp
    @SureshKumar-ek2fp 6 місяців тому

    കാർകട. ലാഗ്നം കാർക്ക് അങ്ങനാണ്. എന്റ്റ്. ഇ പാറജാതു. പോലെയാണ്

  • @jalajameenakshi
    @jalajameenakshi 5 місяців тому

    All.currect

  • @indusyam3525
    @indusyam3525 6 місяців тому +2

    ഞണ്ടിൻ്റെ കാല് ഒടിഞ്ഞു പോവാറാണ് പതിവ്വ്

  • @vypindelhi9458
    @vypindelhi9458 6 місяців тому +2

    I personally know a Cancerian. 🕷️
    Lagna nakshatra in Ayilyam. Like you said * a mask of mother *. Mercury in scorpio. Rahu and jupitar in 6th. She never cares atleast her children without any profit. Venus in Virgo as Atmakaraka. Extremely selfish and keeps a business mind in all her relationships and make them slaves. Moon in pisces ( purvapadrabhadha 2.2 degree).
    Extremely emotional for ' self'. She keeps others as a radio. And not even listen the other person*s opinion. When the other person starts talking, this selfish poisonous cancerian indulge in her own thoughts. So in my experience, some Cancerians are poisons and have dominance. All Gods in every religion is her slaves. 😅😅😅 She does anything to please them by offering pooja rituals. ( Jupitar - Rahu conjunction )
    Every zodiac sign has its own negative and posotive. But these are all visible except cancer signs. Its a poison. Nobody can find out their true nature easily. This is my own experience....

  • @anandamvijayan9331
    @anandamvijayan9331 6 місяців тому +4

    Sir contact cheyyan pattumo phone number kittumo paranjathellam valare correct aanu🙏🏻

  • @ourtravel6611
    @ourtravel6611 6 місяців тому +2

    അണ്ണാ kidilam

  • @EDITXO952
    @EDITXO952 6 місяців тому +2

  • @naseemasunil1154
    @naseemasunil1154 6 місяців тому +1

    🙏

  • @TrueInception
    @TrueInception 6 місяців тому +1

    ❤❤😊

  • @shanthilalitha4057
    @shanthilalitha4057 6 місяців тому +1

    🙏🏻💐🙏🏻

  • @lathikakumari1879
    @lathikakumari1879 3 місяці тому

    🙏

  • @rekhaanoop8664
    @rekhaanoop8664 6 місяців тому +1

    🙏🙏🙏🙏