Wiper വേണ്ട വെള്ളം പറ്റിപ്പിടിച്ച് ഇരിക്കാത്ത ചില്ല് | Water repellent windshield |

Поділитися
Вставка
  • Опубліковано 18 тра 2018
  • Please watch the follow up live • Follow up Video - Wind...
    And please do not do this during the rain. Always apply the Formula 1 when it is sunny and there is enough heat for the formula to work.
    This video is a small tip on how to clean windshield and make it water repellent. കാറിന്റെ വിൻഡ്‌ഷീൽഡ്‌ എങ്ങനെ വൃത്തിയാക്കാം, മഴക്കാലത്ത് വളരെ അത്യാവശ്യം ആയ ഒരു കാര്യം കൂടി ബോണസ്.
    Formula 1 615807 Glass Cleaner with Rain Repellant (710 ml) www.amazon.in/dp/B0060HVGNW/r...
    Please feel free to enter your suggestions and comments also please like share and subscribe to my channel.
    Follow me on Instagram
    / azhichupani
    Camera: Canon EOS 60D
    Tripod : Simpex

КОМЕНТАРІ • 329

  • @ramachandrany9576
    @ramachandrany9576 3 роки тому

    Thanks, azhichupani. Njan ettavumadhikam ariyaanagrahichirunna vishayam paranju thannathinu valareyadhikam nandi.

  • @vkjvipinjose
    @vkjvipinjose 5 років тому

    Nannayittundue video
    Icchiri chiricchu kondu explain cheythaal adipoli aakum

  • @gempicks
    @gempicks 5 років тому +14

    ശക്തിയായി മഴ പെയ്യുംപോൾ വൈപ്പർ തന്നെ ഉപയോഗിക്കണം. അതാണ് സേഫ്. വണ്ടി ഉണ്ടാക്കുന്നവരൊക്കെ മണ്ടന്മാരാണോ ? വിൻഡ് സ്‌ക്രീനിൽ അധികം പരീക്ഷണം നടത്താതിരിക്കുകളിയാണ് ബുദ്ധി. അതിൽ എന്തെങ്കിലും പാടുകൾ, പോറൽ എന്നിവ ഉണ്ടായാൽ പിന്നെ ഡ്രൈവിംഗ് ദുസ്സഹമാകും. സ്വന്തം കാറിൽ പരീക്ഷിച്ചുനോക്കുകയായിരിക്കും നല്ലതു.

    • @Azhichupani
      @Azhichupani  5 років тому +1

      അതെ ഇത് ഉപയോഗിച്ചാൽ ഒരു തവണ wiper ittal chillu motham vrithi aakum

  • @FoodNTravel
    @FoodNTravel 6 років тому +6

    അടിപൊളി

  • @nikhilnarayan7468
    @nikhilnarayan7468 6 років тому

    Adipoli Sathya bro very useful 👏👏

  • @sivadasen65
    @sivadasen65 5 років тому +1

    Good.
    Very simple presentation.

    • @Azhichupani
      @Azhichupani  5 років тому

      Thanks for the support bro..

  • @restorationeveryday5873
    @restorationeveryday5873 6 років тому +4

    Kurach happy ayi cheythukoode

    • @Azhichupani
      @Azhichupani  6 років тому +3

      Athu first video aayirunnu... Athanu bro..
      Thanks for the support

  • @rojiroji2348
    @rojiroji2348 6 років тому +5

    പുതിയ അറിവുകൾ പകർന്നു നല്കുക👍

  • @khanmajeed1
    @khanmajeed1 5 років тому +5

    ഒരു കൊല്ലം മുൻപ് യാത്ര കു ഇടയിൽ എന്റെ പോളോ കാറിന്റെ ഡീസൽ റിട്ടേൺ പൈപ്പ് ലീക്ക് ആയി ഡീസൽ വിൻഡ് ശിൽഡ് മുഴുവൻ ആയി.അപ്പോൾ തന്നെ സോപ്പ് ഉപയോഗിച്ച് കഴുകി കളഞ്ഞു എന്നാൽ ഇപ്പോൾ മഴ സമയത്തു വണ്ടി ഓടിക്കുവാൻ ഭയകര ബുദ്ധി മുട്ടാണ് പുറത്തേക് ഒന്നും കാണാത്ത വിധത്തിൽ മഞ്ഞു മാതിരി മുടിയിരിക്കും. ഞാൻ പുകയില ഇട്ടു തുടക്കും അപ്പോൾ നല്ല വണ്ണം കാഴ്ച്ച കിട്ടും.

    • @q4carcare146
      @q4carcare146 5 років тому

      ഗ്ലാസിൽ hard water undo ennu .check cheyuka...99%Hard water prblms aan glasil kanuka

    • @khanmajeed1
      @khanmajeed1 5 років тому

      @@q4carcare146 ഗ്ലാസിൽ ഹാർഡ് വാട്ടർ ഉണ്ടോ എന്നു ഏങ്ങനെ അറിയും. ഇന്നലെ ഊട്ടി യിൽ പോയി വരുമ്പോൾ കുറെ ബുദ്ധി മുട്ടി അവസാനം പുകയില ഇട്ടു തേയ്ച്ചപ്പോൾ ആണ് ഒരു കണക്കിന് വണ്ടി ഓടിക്കുവാൻ കഴിഞ്ഞത്.

  • @sreekumark769
    @sreekumark769 4 роки тому +37

    എടെ എന്തോന്നാടെ അവസാനം വെള്ളം ഒഴിച്ചു കാണിച്ചപ്പോൾ വിൻഡ്സ്ക്രീനിൽ വെള്ളം പറ്റിപ്പിടിച്ചു ഇരിക്കുന്നത് കണ്ടില്ലേടെ?

    • @kalidaska3764
      @kalidaska3764 2 роки тому

      തനിക്കു വല്ല കോഴ്പ്പവും ഉണ്ടോടാ 🤬🤬🤬🤬 പോയി പണി നോക്കടാ 🤬🤬🤬

  • @sumeshmp9958
    @sumeshmp9958 6 років тому +4

    glassintae rubber beeding hard akum..

  • @gouthamlalanil1702
    @gouthamlalanil1702 5 років тому

    Good advice

  • @faizalrajavayanadan6770
    @faizalrajavayanadan6770 5 років тому +1

    Try cheythunokku...

  • @KeralaLocal
    @KeralaLocal 6 років тому +24

    ഒന്ന് ചിരിക്കു മാഷെ. It was really informative

  • @sreenath3213
    @sreenath3213 6 років тому +1

    Good information
    rubberil diesel ayyal any problems

    • @Azhichupani
      @Azhichupani  6 років тому

      Binoy G Binoy Illa, I double checked with Mechanics.

  • @JJ-ly6cn
    @JJ-ly6cn 6 років тому +1

    Well done bro...👍

  • @jayarajnair310
    @jayarajnair310 3 роки тому

    നല്ലൊരു tip. Car ഓടിക്കുന്നവർക്ക് / ഉള്ളവർക്ക് വളരെ useful ആണ്. Congrat 🌹

  • @jaseemkpz6593
    @jaseemkpz6593 6 років тому +1

    Nice bro

  • @jithujaspher6177
    @jithujaspher6177 4 роки тому

    Adipoli..it was so use full

  • @fazalrahman92
    @fazalrahman92 6 років тому

    Good job

  • @blackmafia1776
    @blackmafia1776 5 років тому +2

    Tnk u

    • @Azhichupani
      @Azhichupani  5 років тому

      Thanks for the support please share this video with your friend.. that would help me a lot..

  • @usmanummerusman6057
    @usmanummerusman6057 3 роки тому

    നന്ദി...

    • @Azhichupani
      @Azhichupani  3 роки тому

      നന്ദി ഇക്കാ

  • @pramodct8964
    @pramodct8964 6 років тому +1

    Correct

  • @shafeekshefi577
    @shafeekshefi577 5 років тому +1

    chamber athi illa thachali mathi nalla clear undaum

  • @BobanThomas
    @BobanThomas 5 років тому

    ആ ഗ്ലാസ് ക്ളീനറിന്റെ പേര് പറ മാഷേ...എവിടെ കിട്ടും?

  • @parvathivijayan6324
    @parvathivijayan6324 6 років тому

    👏👏

  • @vijeesht4032
    @vijeesht4032 6 років тому

    👍👍

  • @vipinvipin6962
    @vipinvipin6962 5 років тому +1

    Good dear

    • @Azhichupani
      @Azhichupani  5 років тому

      vipin vipin thanks bro.. means so much to me..

  • @TheArunish
    @TheArunish 5 років тому

    Nice bro...

    • @Azhichupani
      @Azhichupani  5 років тому

      Thanks for the support bro..

  • @kailasnathk6201
    @kailasnathk6201 5 років тому

    Good info

  • @sajithsankarsaji3812
    @sajithsankarsaji3812 5 років тому +4

    Bhai Diesl or petrol glass l use cheyaan padila glass mangum

    • @Azhichupani
      @Azhichupani  5 років тому

      Mangilla.. athu vrithi aayi kazhuki kalanja mathi

  • @najeemmanzoor
    @najeemmanzoor 5 років тому

    ettaa plastic dresser dashboard okke clear aakkaan use cheyyunna wax mathi njan use cheyyunne aathaa.

    • @Azhichupani
      @Azhichupani  5 років тому

      Link onnu Instagram il idamo?

  • @shanavasshanavas9180
    @shanavasshanavas9180 4 роки тому

    Supar trai jayyam
    👍👍👍

  • @livingstarpjohn7264
    @livingstarpjohn7264 5 років тому

    Soap and soapun podi use cheyobo glass magum.athu pettenu udakila pakshe savadanam Magi thudagum

    • @Azhichupani
      @Azhichupani  5 років тому

      Livingstar p john thanks for the support bro, 3 years aayittu mangittilla.. pinne Ella sadhanangalum kalapzhakkathodu koodi kedakillle enne or chodyam maatram baaki...🙂

  • @Babu.955
    @Babu.955 2 роки тому

    ഇത് എൻറെ ബുള്ളറ്റിന്റെ Acrilic sheet ൽ തേച്ചാൽ ചില്ലിന്റെ നിറം മങ്ങുമോ

  • @TraveloTech
    @TraveloTech 6 років тому +2

    Upakarapedunna oru video ayirunnu bro

  • @nithinsuresh8710
    @nithinsuresh8710 6 років тому +75

    ഇത്ര പാടുപെടേണ്ട bro..
    നാട്ടുമ്പുറങ്ങളിൽ കാണുന്ന ചേമ്പ് ഉണ്ടല്ലോ അതിന്റെ ഇല ഗ്ലാസ്‌ ക്‌ളീൻ ചെയ്തിട്ടു പുരട്ടിയാൽ അതാ ഏറ്റവും നല്ലത്‌

    • @Azhichupani
      @Azhichupani  6 років тому +7

      9 ലക്ഷം രൂപയുടെ വണ്ടി ആണ് ചേട്ടാ.. അതുമ്മേൽ ആണ് നിങ്ങള് ചെമ്പിന്റെ ചറം തേക്കാൻ പറയുന്നത്..

    • @bijijosephbiji1847
      @bijijosephbiji1847 5 років тому +50

      Azhichupani 25 ലക്ഷം വരുന്ന innova crista യിൽ ചേമ്പില പുരട്ടി പിന്നെ അല്ലെ നിങ്ങളുടെ 9 ലക്ഷത്തിന്റ കാറ്

    • @Azhichupani
      @Azhichupani  5 років тому +27

      ബ്രോ.. ഞാൻ സാധാരണക്കാരന്റെ കാര്യം ആണ് പറഞ്ഞത്. എനിക്ക് 9 ലക്ഷം രൂപ ഒരു വലിയ തുക ആണ്. നിങ്ങൾക്ക് അത് നിസ്സാരം ആയിരിക്കാം. പക്ഷെ എനിക്ക് അതല്ലാ.

    • @bijijosephbiji1847
      @bijijosephbiji1847 5 років тому +5

      Azhichupani താങ്കളുടെ നല്ല Idea ഉണ്ട് എന്ന് തോന്നുന്നു എങ്കിലും സാദാരണ ഗതിയിൽ ഇത്രയും നീണ്ട രീതി പരീക്ഷിക്കുന്നതിന് എല്ലാ വരും മിനക്കെടും എന്ന് തോന്നുന്നില്ല അത് കൊണ്ട് എളുപ്പ വഴികൾ കണ്ട് എത്തൂ

    • @Azhichupani
      @Azhichupani  5 років тому +5

      Thanks for the support bro.
      ഞാൻ എന്ത് ചെയ്താലും വൃത്തിക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. ഞാൻ ചെയ്തു വിജയിക്കുന്ന കാര്യം മാത്രമേ ഞാൻ യൂട്യൂബിൽ ഇടാറുള്ളു. എനിക്ക് പറ്റുന്ന അബദ്ധങ്ങൾ ഞാൻ മെൻഷൻ ചെയ്യും ഈ വീഡിയോ ഒന്ന് കാണു അപ്പോൾ മനസ്സിലാകും.
      ua-cam.com/video/uteiywNm6GY/v-deo.html

  • @rodhish
    @rodhish 5 років тому

    Washing timel soup use cheithal re aply cheyyendi varumo

    • @Azhichupani
      @Azhichupani  5 років тому

      Angane pokarilla.. vellam pidikkuvanel re apply cheyyanam

  • @ruhaibpuducode6424
    @ruhaibpuducode6424 4 роки тому

    എന്റെ വണ്ടിയിൽ കാക്ക തൂറി അത് എത്ര കഴികുയാലും പോകുന്നില്ല അതിന്റെ പാട് അവിടെ തന്നെ കാണുന്നു ഇതിന് എന്താണ് സൊല്യൂഷൻ ആർക്കിങ്ങിലും അറിയുവാണെങ്കിൽ പറയാമോ plz

  • @nifed9778
    @nifed9778 5 років тому

    during night mazha peythal wiper idumbol road onnum kaanunilla... kure water droplets kaanunund... opposite light adikumbol aanu ee preshnam..is there any solution?

    • @Azhichupani
      @Azhichupani  5 років тому

      Wiper maati nokku.. ithu apply cheythal otta wiperil full vellavum pookum

  • @jayashankar119
    @jayashankar119 5 років тому

    Nice video.

  • @farismohd369
    @farismohd369 3 роки тому

    ഇങ്ങനെ ചെയ്താൽ പുറത്തുവരുന്ന fog വരുവോ ?plz reply

  • @sunilmangats9020
    @sunilmangats9020 6 років тому +1

    Interesting

    • @Azhichupani
      @Azhichupani  6 років тому +1

      Thanks for the support

    • @sunilmangats9020
      @sunilmangats9020 6 років тому

      Azhichupani
      Hi friend plz watch my channel to plz subscribe

  • @midhungopi6219
    @midhungopi6219 5 років тому

    Nice video 👌super👍

    • @Azhichupani
      @Azhichupani  5 років тому

      midhun gopi thank you for your support...

  • @CATips
    @CATips 3 роки тому

    Nice video👌

  • @bineeshattingal1706
    @bineeshattingal1706 5 років тому

    super

  • @statusambalanjeery957
    @statusambalanjeery957 5 років тому

    Orginal diesel spray chayyanam ennanoo. Diselil വെള്ളം ഒന്നുംതന്നെ cherkkanda

  • @user-uk5jq4mp7v
    @user-uk5jq4mp7v 5 років тому

    thankssssss

  • @prabhulshebi5022
    @prabhulshebi5022 5 років тому

    Nice one

  • @RashidRashid-qk3mo
    @RashidRashid-qk3mo 6 років тому +4

    Super bro

  • @smartboy1502
    @smartboy1502 4 роки тому

    Bhavi und 😎🤗 ...u will succeed

  • @rageshmanjerikuth9980
    @rageshmanjerikuth9980 5 років тому

    Nice video

  • @moideekuttymanu893
    @moideekuttymanu893 6 років тому +3

    increase the volume difficult to hear what you saying

  • @falcon1221
    @falcon1221 5 років тому

    Supper

  • @actorsgallery666
    @actorsgallery666 5 років тому

    Enthina itrem paad pedunath ??
    Oru half litres coca cola ozhichaal ithpole vellam pidikilla .....I've tried it before 5 yrs
    100% working

  • @Prekshakan
    @Prekshakan 5 років тому +1

    സംഭവം കിടു. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. Subscribe ചെയ്തിട്ടുണ്ട്.

    • @Azhichupani
      @Azhichupani  5 років тому

      Thanks for the support bro...

  • @ajithprinceb5696
    @ajithprinceb5696 4 роки тому

    Njan 517rs nu vangi use cheythu.. but athinolla gunam kandilla.. nashtamayipoyi..

  • @anvlogs6479
    @anvlogs6479 4 роки тому

    ഇത് നമ്മുടെ two wheeler ന്റെ റിയർവ്യൂ മിററിൽ ചെയ്യാൻ പറ്റുമോ?
    അതുപോലെ ഹെഡ്‌ലാമ്പിൽ??

    • @Azhichupani
      @Azhichupani  4 роки тому

      Rear view mirror amarthi thudacha poore bro?? Rear view mirroril car windshield pole tar ottullalo

  • @Ottamind434
    @Ottamind434 5 років тому

    Soap idu wash cheyitha colour magum

  • @sheringeorge9400
    @sheringeorge9400 3 роки тому +1

    Rainy daysil Night drive cheyumbo cheriya Oru visibility problem undalo how to solve that...a layer is forming inside the glass...Kayie kondu thodachal pokulla... opposite vandinu light kudie adichal pinea thernu onum Kanan pattulla...ee Oru problem karanam orupadu kashttapettu kond erikkua..plz help

    • @Azhichupani
      @Azhichupani  3 роки тому +2

      Wiper ittal clean aakumo?? Viper mattiyittu etra naal aayi?? Wiper clean aano??

    • @sheringeorge9400
      @sheringeorge9400 3 роки тому

      Puthiya vandi Anu broo i20 bs6 2020 version

    • @sheringeorge9400
      @sheringeorge9400 3 роки тому

      @@Azhichupani viper Etta cheruthayittu pokum but viper off akiyal pinea parayanda

  • @RafeesNazar
    @RafeesNazar 5 років тому

    Car window il ulla deep scratches engane remove cheyyam bro?

    • @Azhichupani
      @Azhichupani  5 років тому +1

      I think fevikwick chodichittu parayan.

  • @akhilshaji3280
    @akhilshaji3280 5 років тому

    ഡീസൽ കൊണ്ടുള്ള വാഷിംഗ്‌ ഗ്ലാസ്‌ ബീഡിങ് ഹാർഡ് ആവുകയും പിന്നെ പെയിന്റ് ഫെഡ് ആകുകയും ചെയ്യില്ലേ???

    • @Azhichupani
      @Azhichupani  5 років тому +1

      Akhil Shaji glass nannayittu clean cheyyunnalle ullu.. pinne aa diesel kazhuki kalayunnum undu.. front glass Inu rubber beading??? Vandide diesel lidil ninnum diesel tank ilekku pokunna hose rubber alle???

  • @vaishnavms4161
    @vaishnavms4161 6 років тому +4

    Verum soap vellavum anno chetta a spray bottle il vechekinnathu

    • @Azhichupani
      @Azhichupani  6 років тому

      Vaishnav Ms yes bro..

    • @vaishnavms4161
      @vaishnavms4161 6 років тому

      Azhichupani ok bro endathum i 20 sportz crdi

  • @shanucherian204
    @shanucherian204 6 років тому

    👏

  • @Nifar143
    @Nifar143 4 роки тому

    3m cleaner carpro effective aanu

  • @muneer332
    @muneer332 5 років тому

    Good

  • @millenyamrenu3873
    @millenyamrenu3873 6 років тому

    Kolam super

  • @statusambalanjeery957
    @statusambalanjeery957 5 років тому

    Broo
    Whysp nmbr tharuo oru doubt nd..

  • @muhammadshafeekshafeek5926
    @muhammadshafeekshafeek5926 6 років тому +4

    സംഭവം കിടു ആണ് but ഇങ്ങനെ ചെയ്താൽ വണ്ടിക്കുള്ളിൽ ഫോഗ് പിടിക്കും അത് ഉറപ്പാണ്.... അല്ലെ അഴിച്ചുപണി ചേട്ടാ ?????

    • @Azhichupani
      @Azhichupani  6 років тому

      അങ്ങനെ ഇത് വരെ സംഭവിച്ചിട്ടില്ല.. Thanks for the support..

  • @jithinnu1868
    @jithinnu1868 5 років тому

    Bro rainx is best in its segment 👍

    • @Azhichupani
      @Azhichupani  5 років тому

      JITHIN NU can you please inbox me the link to contact.azhichupani@gmail.com

    • @justasking3352
      @justasking3352 5 років тому

      Bro where can i buy rainx ?
      Amazonil undo?

  • @bijijosephbiji1847
    @bijijosephbiji1847 5 років тому +7

    നല്ലതായി ഷാംപൂ ഇട്ടു കഴുകിയതിന് ശേഷം വെള്ളം ഒഴിച്ച് വിടുക ഒന്നും കൊണ്ടും തുടക്കരുത് ഗ്ലാസ് നല്ല ക്ലിയർ കിട്ടും

    • @Azhichupani
      @Azhichupani  5 років тому +1

      അത് ശെരിയാണ്.. Thanks for the support!

    • @lij0076
      @lij0076 3 роки тому

      @@Azhichupani car ഷാംപൂ ആണോ?

  • @krishnachandran5216
    @krishnachandran5216 5 років тому

    Diesel nu pakaram petrol use cheythal enthenkilum kizhappam undo bro

  • @amrutheshvijayan6265
    @amrutheshvijayan6265 2 роки тому +2

    i20 oru വികാരമാണ്....

  • @renjishnair1432
    @renjishnair1432 2 роки тому

    Fog pokn enthanu cheyendathuu

  • @moideekuttymanu893
    @moideekuttymanu893 6 років тому +1

    increase the volume difficult to hear what you are saying thanks

    • @Azhichupani
      @Azhichupani  6 років тому

      Moideekutty Manu sorry brother, you just watched my First video. I had an issue with my mic.. will rectify it.🙂 Thanks for the support.

  • @splatharackal1337
    @splatharackal1337 5 років тому +2

    ഇല്ല മാഷെ,.നല്ല മഴയുളളപ്പോൾ wiper ഇടാതെ തിരക്കുള്ള റോട്ടിൽ വണ്ടിയോടിക്കാനാവില്ല,. .

  • @skystreamone4125
    @skystreamone4125 3 роки тому

    Good keep it up

    • @Azhichupani
      @Azhichupani  3 роки тому +1

      Thanks for the support bro...

  • @anishmohan3122
    @anishmohan3122 6 років тому +2

    bro Rain X use cheyouu its 100x better than formula -1

    • @Azhichupani
      @Azhichupani  6 років тому +1

      will try next time.... ee sadhanam onnu theerande??

    • @anishmohan3122
      @anishmohan3122 6 років тому

      www.amazon.in/Rain-X-800002243-Glass-Treatment-Repellent/dp/B0000AXNMO/ref=sr_1_1?s=automotive&ie=UTF8&qid=1530293923&sr=1-1&keywords=rain+x

  • @Mohamod-Fasil
    @Mohamod-Fasil 5 років тому +1

    clean the windshield, apply the wax and wipe with clay bar..

    • @Azhichupani
      @Azhichupani  5 років тому

      Thanks for the response, I tried 3M wax it did not work... 😥

    • @Mohamod-Fasil
      @Mohamod-Fasil 5 років тому

      clean the windshield with foam/soap at first, apply the wax, let it dry in 3-4 minutes. wipe it off with microfiber towel and finally rub all over with clay bar with water

    • @Azhichupani
      @Azhichupani  5 років тому

      @@Mohamod-Fasil which brand wax bro, can you please mention??

    • @Mohamod-Fasil
      @Mohamod-Fasil 5 років тому

      here it is
      www.amazon.com/gp/product/B000AP8DZY/ref=as_li_tl?ie=UTF8&camp=1789&creative=390957&creativeASIN=B000AP8DZY&linkCode=as2&tag=chri0e2-20&linkId=MS4HBBWOR43ALKUU

  • @sirajibnsajid3260
    @sirajibnsajid3260 4 роки тому

    Hai, എന്റെ കാറിന്റെ back ലെ name പറിഞ്ഞു പോയി but, അതിന്റെ ആ gum അവിടെ തെന്നെ ഉണ്ട് അത് പോകാൻ എന്ത് ചെയ്യണം? ഒരു simple tips ഒന്ന് പറഞ്ഞു തരുമോ?

  • @ameervl5583
    @ameervl5583 6 років тому +1

    Like👍

  • @indiantrader5842
    @indiantrader5842 6 років тому +1

    Ethu upayogikathey thaney ethil kooduthal vellam glassil nilkarillalo chumma pattikaley chetta

    • @Azhichupani
      @Azhichupani  6 років тому +1

      Ninnodu enthu parayana Aniya.. no comments nee valiyavana.. Vandi medikkumbo thaniye manassilavum
      Thanks for the support..

    • @indiantrader5842
      @indiantrader5842 5 років тому +1

      Azhichupani oru i10 piney oru alto undu mahanaya chetta, piney video nallathalla annalla chetantey trick work out ayilla annanu mahathmavey njan paranjathu 😎

  • @dasmaliyekkal
    @dasmaliyekkal 5 років тому

    ആ ഗ്ലാസ്‌ ക്ളീനർ ന്റെ പേരൊന്നു പറയാമോ

    • @Azhichupani
      @Azhichupani  5 років тому +1

      Formula 1 water repellent glass cleaner

  • @worcks7189
    @worcks7189 4 роки тому

    വണ്ടിയുടെ ഉള്ളിൽ ആവി പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം സൈഡ് വിൻഡോയും ഇതേപോലുള്ള എന്തെങ്കിലും ഷാംപൂ ഉണ്ടോ

    • @sumikallungal
      @sumikallungal 4 роки тому

      എയർ കണ്ടീഷണർ ഓൺ ചെയ്തതിനു ശേഷം ഡിഫ്രോഗിർ പൊസിഷനിൽ VENT കണ്ട്രോൾ വെക്കുക

  • @ShahulHameed-qo2xv
    @ShahulHameed-qo2xv 5 років тому

    വൈപ്പർ ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് വിഷമം.

    • @Azhichupani
      @Azhichupani  5 років тому

      Yathoru vishamam illa.. ithu upayogichale 100 thavana wiper idana stalathu 5-10 thavana itta mathi.. wiperum last cheyyum chillum nannayi nikkum

  • @safdarhashmi77
    @safdarhashmi77 6 років тому +4

    ഡീസൽ എന്തിനാണ് ബ്രോ . ഈ reppelent അങ്ങു അടിച്ചാൽ പോരെ .. വാഷിങ് ചെയ്ത ശേഷം

    • @Azhichupani
      @Azhichupani  6 років тому +2

      Diesel tar athe pole marathinde charam allengi SAP ithokke kalayum, chill bhayankara smooth aakum athinanu.

    • @safdarhashmi77
      @safdarhashmi77 6 років тому

      Azhichupani ok try cheyyaam ith

    • @rasheedmuthuthala7048
      @rasheedmuthuthala7048 5 років тому +1

      Nee poodooo

    • @safdarhashmi77
      @safdarhashmi77 5 років тому

      Rasheed Muthuthala എന്തരടെ എങ്ങോട്ട് പോണം

  • @Nahabs
    @Nahabs 5 років тому +1

    2 maasamo. 2 kollam irikkum vandi oodikkathirunnaaal

    • @Azhichupani
      @Azhichupani  5 років тому +1

      Jijo njan vandi showcasil vekkan allalo mediche chetta.. average 3000 - 4000 km oru maasam oodana vandiyane.. ennattu enikku 2 months kittanundu.. chettan chelappo jeevitha kaalam muzhuvanum kittum..

  • @ruhaibpuducode6424
    @ruhaibpuducode6424 4 роки тому

    ഞാൻ colcate ഉപയോഗിച്ചു പോകുന്നില്ല

  • @shyamkumar2464
    @shyamkumar2464 5 років тому

    ഏത് സോപ്പാണ് ഉപയോഗിക്കേണ്ടത്..

    • @Azhichupani
      @Azhichupani  5 років тому

      Ethelum use cheytha mathi.. shampoo aayalaum mathi

  • @chitravpai3129
    @chitravpai3129 6 років тому +1

    ZERO DISLIKE POLICH MOWTHEY...

  • @midhunkrishnaks4748
    @midhunkrishnaks4748 6 років тому +1

    What is the use of diesel?????

    • @Azhichupani
      @Azhichupani  6 років тому

      jmsmidhun krishna diesel cleans out Tar and other contaminants from the glass. Try it and you will feel the difference..

    • @johnpaulden007
      @johnpaulden007 5 років тому

      @@Azhichupani enikum athaanu doubt.. diesel direct use cheythal.. munnotu pokumbo glassine athu moshamayi nadakkumo.. vella pandokke pettanu varuo.. pettanu potti enganum pokuo ?

    • @Azhichupani
      @Azhichupani  5 років тому +1

      @@johnpaulden007 njan ingane any clean cheyyaru, ithuvare kuzhappam onnum illa...

    • @johnpaulden007
      @johnpaulden007 5 років тому

      @@Azhichupani ithu eniku ariyatha oru info aanu.. try cheyyan agraham undu.
      Atha chodiche.. thanks bro

  • @njansanjaristreaming
    @njansanjaristreaming 5 років тому

    എനിക്ക് കാറൊന്നും ഇല്ല.. എന്നാലും കണ്ടു...
    Oru സംശയം ഉണ്ട്.. ഡീസൽ ഇട്ടു തുടച്ചതിന്റെ അടിസ്ഥാനം ഒന്ന് പറയുമോ?

    • @Azhichupani
      @Azhichupani  5 років тому

      Chali, Kara, tar ithellam clean aakum chillu smooth aakum

  • @manuvincent9092
    @manuvincent9092 5 років тому

    Ethinte avishyam ella glass nannaittu kazhikiyathinu shesham DEPOOL inte polish upayogich polish chaithalmathi athinu 50 rupayum ollu pinna vandi motham vellam pidikkula

    • @Azhichupani
      @Azhichupani  5 років тому

      manu vincent product details onnu tharmo bro??

    • @Azhichupani
      @Azhichupani  5 років тому

      Shanavas Shanavas yes ende ninnayirunnu..

  • @rijeshkottarathil6073
    @rijeshkottarathil6073 5 років тому +6

    ഇത് ടൈം വേസ്റ്റ് പരിപാടി.

  • @sirajudheensiraj3483
    @sirajudheensiraj3483 5 років тому

    Kurachum kudi malle paranju kudayiruno

    • @Azhichupani
      @Azhichupani  5 років тому

      Mic complaint aayirunnu.. sorry njan athanu athil ezhuthi kaanichathu..

  • @midhunklalmvr7874
    @midhunklalmvr7874 5 років тому

    Last use cheythathinte name ntha

    • @Azhichupani
      @Azhichupani  5 років тому

      midhunklal mvr Formula1 glass cleaner with water repellent

  • @NAKVlogs
    @NAKVlogs 6 років тому +1

    ഇൻഫൊർമ്മേറ്റീവ്‌ 😍😍👏🏻👏🏻

  • @muneebekp3860
    @muneebekp3860 5 років тому +5

    Dont Waste Water bro

  • @eaglebazzar
    @eaglebazzar 5 років тому

    Back ground music kurachu koodipoi. Parayumma sound kuravum

    • @Azhichupani
      @Azhichupani  5 років тому +1

      sinumon kurien bro my first video.. ini mechappedutham..

  • @jayachsndranjayachandran9231
    @jayachsndranjayachandran9231 5 років тому

    മഴ ഇല്ലങ്കിൽ കുഴപ്പം ആണോ?