'KK Shailajaയെ ഒതുക്കാൻ Vadakaraയിൽ മത്സരിപ്പിച്ചു' പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സമിതി

Поділитися
Вставка
  • Опубліковано 18 чер 2024
  • LDF Lok Sabha Polls Defeat : CPM സംസ്ഥാന സമിതിയിൽ CM Pinarayiക്ക് അതിരൂക്ഷ വിമർശനം. വിദേശ യാത്ര വിവാദം ഒഴിവാക്കേണ്ടിയിരുന്നു . അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്ന് വിമർശനം. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നും ആരോപണം. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത. ഇത് അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ മുഖ്യമന്ത്രി ശൈലി തിരുത്തണം എന്നും ആവശ്യം. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന അഭിപ്രായം യോഗത്തിലുയർന്നു.
    #loksabhaelectionresult2024 #kkshailaja #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 207

  • @udayankv7843
    @udayankv7843 7 днів тому +121

    ഷൈലജയും വേണ്ടാ ആരും വേണ്ട.ഇവർരാജിവെച്ച് പോയാൽമതി

    • @preethirajeevan1012
      @preethirajeevan1012 6 днів тому +4

      Correct
      ഒരു നിമിഷം പോലും വൈകരു തളിയാ🤣🤣

    • @Ashokkumar-xh2sc
      @Ashokkumar-xh2sc 6 днів тому

      അതെ ശൈലജ പാർട്ടിർട്ടിയെ സംബന്ധിച്ചു മുഖ്യമന്ത്രിസ്ഥാനത്തിന് അർഹയായിരിക്കും പക്ഷെ, ജനങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് കാലത്തു ആരോഗ്യവകുപ്പിൽ നടത്തിയ തീവട്ടി കൊള്ളയ്ക്ക് മുഖ്യഉത്തരവാദി അവരാണ് അതുകൊണ്ട് അവർ ആസ്ഥാനത്തു വരാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ നടത്തിയ കൊള്ളകൾ അവർ ഏറ്റു പറയണം 😡

    • @peeloo2248
      @peeloo2248 5 днів тому

      Thante achane nirthaam namkku naadu bharikkaan , vaala

    • @sathishkumar-rq9hy
      @sathishkumar-rq9hy 5 днів тому +2

      👍

    • @michaelj4706
      @michaelj4706 3 дні тому

      EenaamPeachyii....poyittuu....?
      Marappattyii....Vannittu....??
      Enthu...karyam ennu JANAGAL chodikkunnu....?
      Ethu Muzhuvan POTTYII POLINJU ILLATHAKUM annu... Keralam Janagal ...RACKSHAPEDUM..
      Ethu.... Thammiladippichu....THEERUM...
      THEERANAM... ennu JANAGAL onnadagam PARAYUNNU 🎉🎉

  • @beenamanojkumar6331
    @beenamanojkumar6331 6 днів тому +58

    ഞാനും മരുമോനും അതിനു ശേഷം പ്രളയം

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 6 днів тому +37

    തെറ്റ് തിരുത്തേണ്ടത് കേരള ജനതയാണ്......!

    • @James-jr8he
      @James-jr8he 3 дні тому

      Pinu makalodu snehamulla achan😂

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 6 днів тому +29

    PSC പരിഷ്കരിച്ചു കുളമാക്കി 2019-2021 ഒരു ഉദ്യോഗാർത്ഥിയും മറക്കില്ല MK സക്കീറേ

  • @Alchemist337
    @Alchemist337 7 днів тому +26

    ഇവർ ഇപ്പൊ സംസ്ഥാന സമിതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ആണ്... വൈകി എങ്കിലും അവർക്ക് മനസ്സിലായല്ലോ😊

  • @mahmoodmammu5831
    @mahmoodmammu5831 6 днів тому +29

    അഹങ്കാരിയായ പിണുവിനെകാണുമ്പോൾമുട്ടിടിക്കുന്നസീനിയർനേതാകൾഇപ്പോൾമോങ്ങുന്നു

  • @VivoVivo-oc1rr
    @VivoVivo-oc1rr 7 днів тому +20

    പിടിച്ചു പുറത്താക്ക്

  • @musthafa666
    @musthafa666 7 днів тому +31

    മോദിയുടെ ഗ്യാരണ്ടി പോലെ തന്നെ പിണറായി ഗ്യാരണ്ടിയും തീരാൻ കൂടുതൽ ഒന്നും സമയം ഇല്ല വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ന് വൻ ഭൂരിപക്ഷം ആയിരിക്കും അതോടെ പിണറായി സ്വാഹാ 😅

    • @user-bl4xq2ns6o
      @user-bl4xq2ns6o 7 днів тому +3

      Pakshe modi ippolum pm alle?

    • @NasarN-tb4sy
      @NasarN-tb4sy 6 днів тому +1

      തുലസിൽ

    • @vaishakhc355
      @vaishakhc355 6 днів тому +1

      ​@@NasarN-tb4sy swapnam kando

    • @preethirajeevan1012
      @preethirajeevan1012 6 днів тому

      സ്വപ്നം നീയും കാണണേ

    • @user-wk2gl4mb8x
      @user-wk2gl4mb8x 6 днів тому

      കോൺഗ്രസ് വന്നാൽ അടുത്ത ഇലക്ഷന് 100+ സീറ്റോടെ ldf വീണ്ടും വരും അമ്മാതിരി റോക്കറ്റുകൾ ആണ് ലീഗും കോൺഗ്രസും 😂😂

  • @saleembright1620
    @saleembright1620 6 днів тому +10

    ഈ വിഷയങ്ങൾ എല്ലാം വളരെമുമ്പ്തന്നെ പ്രതിപക്ഷംചൂണ്ടിക്കാട്ടിയ താണ്. അന്നൊക്കെ കാരണഭൂതന് നിഷേധ സമീപനം ആയിരുന്നു.

  • @UnniMulloli
    @UnniMulloli 6 днів тому +29

    പാർട്ടി ജനങ്ങളുടേതാണെങ്കിൽ ജനങ്ങളോട് തിരുത്തുവാൻ ആവശ്യപ്പെടാത് മഹാഭാഗ്യം !!!

    • @sujithvb7873
      @sujithvb7873 6 днів тому +2

      ഒന്നു സംഭവിക്കില്ല

  • @manojpranam9450
    @manojpranam9450 6 днів тому +19

    മുഖ്യന് നാണവും മാനവും ഉണ്ടെങ്കിൽ ഇന്ന് തന്നെ രാജി വെക്കണം.

    • @Simbathelionking-so1xp
      @Simbathelionking-so1xp 6 днів тому +2

      അതില്ലല്ലോ

    • @praveenbalan7655
      @praveenbalan7655 4 дні тому +1

      തൊലി കട്ടി കാണ്ട മൃഗത്തിൻ്റെ ആണ്

    • @abijithjacob1887
      @abijithjacob1887 3 дні тому

      ​@@praveenbalan7655അത് കണ്ടമൃഗത്തിന് തന്നെ അപമാനം ആണ് 👍

    • @motographerash7006
      @motographerash7006 2 дні тому

      അങ്ങനെ ആണേൽ ആദ്യം രാജി വെക്കേണ്ടത് മോഡി ആണ് 😂

  • @jessyjose7240
    @jessyjose7240 6 днів тому +20

    പാർട്ടി എങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞതിൽ സന്തോഷം

  • @reghunathk1490
    @reghunathk1490 6 днів тому +13

    എണീക്കാൻ ജീവനിലെങ്കിലും തല പൊക്കി ഭീഷണി തുടരും . പണ്ട് ഒരു റിപ്പോർട്ടർ കോടിയേരിയുടെ നടത്തം കണ്ട് പറഞ്ഞ ഡയലോഗ് ആണ് ഓർമ്മയിൽ വരുന്നത് . "ഒന്നിച്ചു നിന്ന് ആഞ്ഞൊരു തള്ള് തള്ളിയാൽ വീഴുന്നതെ ഉള്ളൂ " എന്ന്

  • @user-ck1sz9cz9l
    @user-ck1sz9cz9l 6 днів тому +21

    സിപിഎം തുലയട്ടെ ഒരു സിപിഎം കാരൻ

    • @user-wk2gl4mb8x
      @user-wk2gl4mb8x 6 днів тому +1

      കോൺഗ്രസ് തുലയട്ടെ എന്ന് ഒരു കോൺഗ്രസുകാരൻ എനിക്കും ലൈക്ക് കിട്ടുമോ എന്ന് നോക്കട്ടെ 😂

    • @lucythankachan5036
      @lucythankachan5036 3 дні тому

      സിപിഎം അറിയാത്ത വാർത്തയാണ് ഇത് ​@@user-wk2gl4mb8x

  • @SureshKumar-ss4mq
    @SureshKumar-ss4mq 6 днів тому +15

    എന്ത് ചെയ്തിട്ടും കാര്യം ഇല്ല, ഈ പാർട്ടി തന്നെ വേണ്ട

  • @anirudhkmenon5557
    @anirudhkmenon5557 6 днів тому +13

    വീണ ജോർജ് തമിഴ്നാടിലേക്ക്. മദ്യ ദുരന്തം നേരിൽ കാണുന്നതിനും മരണപ്പെട്ടവരുടെ ആശ്രിതരെ സമാധാനിപ്പിക്കുവാനും. ഇത്തവണ ആരും തടയില്ല.

  • @johnforeverrules
    @johnforeverrules 6 днів тому +8

    രണ്ടു വര്ഷം കൂടി ഇവർ തന്നെ ഭരിക്കട്ടെ. അപ്പോൾ ജനം ഇവരെ കുറച്ചുടേം വെറുത്തോളും.

  • @litmusmediaonyoutube
    @litmusmediaonyoutube 6 днів тому +8

    അമ്മായിരി വിമർശനമൊന്നും ആരും പറയണ്ട
    കാരണഭൂതൻ

  • @aswinvkm2441
    @aswinvkm2441 7 днів тому +8

    Cpo rank ലിസ്റ്റ്

  • @litmusmediaonyoutube
    @litmusmediaonyoutube 6 днів тому +5

    സകല സർക്കാർ ഓഫീസുകളിലും കാരണഭൂതൻസിൻ ട്രോം ബാധിച്ചിട്ടുണ്ട് ലക്ഷക്കണക്കിന് ഫയലുകൾ കെട്ടി കിടക്കുന്നു. CITU സംഘടനകൾ പൂണ്ടുവിളയാടുന്നു

  • @sherlyjolly2324
    @sherlyjolly2324 3 дні тому +1

    ഈ കാര്യങ്ങൾ അന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞപ്പോൾ സിപിഎം nishedichu

  • @sreejishp3195
    @sreejishp3195 6 днів тому +3

    സത്യം മാത്രം

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 5 днів тому +2

    മാറി നിൽക്കട്ടെ

  • @asokanpunnapra4495
    @asokanpunnapra4495 6 днів тому +5

    മുഖ്യമന്ത്രി രാജി വെച്ചു പുറത്ത് പോകണം

  • @beenamanojkumar6331
    @beenamanojkumar6331 6 днів тому +8

    ഇപ്പൊ മനസ്സിലായോ 60 6:25 കൊള്ളാം ഭരിച്ച കോൺഗ്രസ്‌ നിങ്ങളെക്കാൾ എത്ര ഭേ ദം ആണെന്ന്. ശൈലി മാറ്റമോ അങ്ങനെയൊ ന്നു പരനാറിക്കു അറിയുമോ

  • @sreerag15
    @sreerag15 6 днів тому +2

    നാണം കെട്ടും പണം നേടണം, നാണക്കേടാ പണം മാറ്റിടും, ബിജെയേട്ടന് വേണ്ടി മാത്രം എഴുതിയത് പോലെ 😌

  • @user-hj8tx1yj4x
    @user-hj8tx1yj4x 22 години тому

    ഇതിലെ ഒരാളുപോലും നല്ലതില്ല പിന്നെ തെറ്റുതിരുന്നിട്ട് എന്താ കാര്യം😄 അച്യുതാനന്ദൻ സാർ വരെ ഓക്കേ 🙏

  • @aswinvkm2441
    @aswinvkm2441 7 днів тому +4

    Cpo rank ലിസ്റ്റ് സമരം 2:59

  • @user-el9py6vm2z
    @user-el9py6vm2z 6 днів тому +3

    മുക്ക്യാ മന്തി റീ രാജീവെക്കുവ

  • @shy384
    @shy384 6 днів тому +4

    ഒന്ന് രാജി വച്ചു പോയെങ്കിൽ ഹൊ അത്രയും മടുത്തു

  • @sivankuttynairr1529
    @sivankuttynairr1529 4 дні тому +1

    മറുപടി അന്വേഷിക്കേണ്ട, എനക്ക് അറിയില്ല, അങ്ങനെ ഒരു വിരുദ്ധത ഇല്ല, എന്നൊക്കെ തന്നെ വരും, തീര്‍ച്ച. ഇത്ര മാത്രം.

  • @ajeshprabhakar7519
    @ajeshprabhakar7519 6 днів тому +2

    വടകരേൽ മലസരിച്ചപ്പോൾ ആണ് സാദാരണക്കാർക്ക് മനസ്സിൽ ആയത് പിണറയിഒന്നുമല്ല എന്ന്

  • @shanavaschirayath5045
    @shanavaschirayath5045 3 дні тому

    ജനങ്ങൾ തെറ്റ് തിരുത്തി മുന്നോട്ട് പോകണം 😂

  • @haneefaalakkal5612
    @haneefaalakkal5612 7 днів тому +10

    പിടിച്ച് പുറത്താക്ക്

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 днів тому +1

    പിണറായി വിജയന്റെ ലാവലിന്റെ വീണാ വിജയ ആരോപണവും ഈ രണ്ടു വിഷയ കാരണം പിണറായിക്ക് കേന്ദ്ര ഗവൺമെന്റിന്റെ മുമ്പിൽ മുട്ടുമടക്കേണ്ടി വരുന്നു
    അവർ അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്തു അതിനുപകരമായി ഇവിടെ സംഘപരിവാറിന്റെ താൽപര്യങ്ങൾ നടപ്പിലാക്കുന്നു
    ഒരു കേസ് വന്നാൽ വേട്ടക്കാരൻ സംഘപരിവാർ ആണെങ്കിൽ അവനെ മാനസിക രോഗിയാക്കി വെറുതെ വിടുന്നു
    മുസ്ലിം പേരുള്ളവന് സിപിഎം ആവട്ടെ കോൺഗ്രസ് ആവട്ടെ മുസ്ലിം ലീഗൽ ആവട്ടെ ഏത് പാർട്ടിയാവട്ടെ അവനെ നിസ്സാര കേസുകൾക്ക് ഗൗരവതരമായ കേസുകൾ ചാർത്തി ജയിലിൽ അടക്കുന്നു
    ആഭ്യന്തരം പൂർണമായും സംഘപരിവാരത്തിന് തീരെഴുതി കൊടുത്തിരിക്കുന്നു
    ഇനിയെന്ത് തെറ്റ് തിരുത്താൻ ആണ്
    വർഗീയ ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളും ഇലക്ഷൻ പ്രമാണിച്ച് സിപിഎം ചെയ്യുന്നു
    എന്നിട്ട് അതിന്റെ എല്ലാം വഴികൾ ലീഗിന്റെയും യുഡിഎഫിന്റെയും മേൽ ചാർത്തുകയും ചെയ്യുന്നു
    ഇതൊക്കെ ഞങ്ങൾ ഇത്രകാലം ചെയ്തു. ഞങ്ങൾ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു അത് തെറ്റാണ് എന്ന് പൊതുസമൂഹത്തോടെ ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞു മാറ്റം വരുത്താൻ സിപിഎം തയ്യാറാകുമോ?

  • @sureshsumathipillai977
    @sureshsumathipillai977 2 дні тому

    Supper

  • @rajeshta6586
    @rajeshta6586 5 днів тому +1

    Paranaari Rajivekuka.....👍👍

  • @shoukathalitk304
    @shoukathalitk304 6 днів тому +3

    പിണറായി കമ്മ്യൂണിസം തകർക്കും

  • @knnpillai7438
    @knnpillai7438 4 дні тому

    ചിലരെ ഒതുക്കിയാലേ ഒഴിയുന്ന കസേരയിൽ സ്വന്തക്കാരെ ഇരുത്താൻ കഴിയൂ

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 2 дні тому

    എനക്ക് അറിയില്ല. ആരും എന്റെ മേലെ ഉയരണ്ട ഞാൻ ആരാ എന്നറിയില്ലേ?

  • @sivanarayanansiva3427
    @sivanarayanansiva3427 2 дні тому

    പിണറായി ഇറങ്ങിപോകുക മറ്റാ രെങ്കിലും മുഖ്യമന്ത്രി യാക്കുക അല്ലെങ്കിൽ c, p. M. ഇവിടെ അവസാനിക്കും ലാൽ സലാം 🌹🙏🌹

  • @ajayanb2024
    @ajayanb2024 13 годин тому

    8 കൊല്ലം നുണപറഞ്ഞും, പാരവെച്ചും, തമ്മിലടിച്ചും ഞങ്ങൾ കുഴഞ്ഞു. 60% പേർ ബിജെപിയിലും പോയി. ഇനിയെങ്കിലും ഞങ്ങളോട് കരുണ കാണിക്കൂ...പ്ലീസ്....

  • @user-dj2fw4xk4w
    @user-dj2fw4xk4w 5 днів тому

    ആരെടാ എനിക്കെതിരെ ഒത്തു കൂടാൻ ഇവിടെ ഞാൻ ജീവനുള്ള കാലത്തോളം ഞാൻ തന്നേ രാജാവ് അല്ലാത്തവർക്ക് പാർട്ടിവിട്ടു പുറത്തുപോകാം മറിച്ചാണെങ്കിൽ കടക്കു പുറത്ത്...

  • @yousafac9035
    @yousafac9035 5 днів тому

    ❤❤

  • @user-jb5jl5wk3s
    @user-jb5jl5wk3s 4 дні тому

    ഒരു മാറ്റം ആവശ്യമാണ്. അല്ലെങ്കിൽ ബംഗാൾ ആവർത്തിക്കും.

  • @arungopaln1
    @arungopaln1 6 днів тому

    Ellavarkum manasilavum ath

  • @abdulrazakrazak3491
    @abdulrazakrazak3491 2 дні тому

    സച്ചാൻ ദേവ് മൽസരിക്കുന്ന സ്തലത്ത് .മദുമൽസരിച്ചാൽ തീർച്ചയായും വിജയിക്കും കൂടേ പണം ഇറക്കാൻ ആളു വേണം കാരണം. ദുവിന്റെ കയ്യിൽ. കാഷില്ല

  • @muhamedziyad4166
    @muhamedziyad4166 6 днів тому +1

    ശൈലി മാറ്റണമെന്നോ??? അമ്മാതിരി കമന്റോന്നും വേണ്ടാ...
    പൊളിച്ച ബ്യൂറോയിലേക്ക് വിട്...
    അബടെ ഇപ്പൊ ആരാ....??

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 5 днів тому

    അണികൾ വളരെ യധികം വെറുത്തു

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 5 днів тому

    പ്രായമാകുമ്പോ വാശി കൂടും. ഒഴിവാക്കുക

  • @Surendran_
    @Surendran_ 4 дні тому

    എതിരാളികൾ ഇത് പറയുമ്പോൾ എന്തായിരുന്നു ഇത് മനസ്സിലാവാഞ്ഞത്.ഇപ്പോൾ കാറ്റ് മാറി വീശുമ്പോൾ ധൈര്യം വരുന്നത്.

  • @praveen8017
    @praveen8017 2 дні тому

    സത്യങ്ങൾ തുപ്പുന്നു 🤣🤣🤣

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx 3 дні тому

    സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പരാമർശങ്ങൾ വരുമ്പോൾ പിണറായി വിജയ താനെ അമരും ഇനി അധികനാൾ അതിനില്ല ഇത്രയും അഹങ്കാരം പിടിച്ച ഒരു മുഖ്യൻ നമ്മളെ കേരളത്തിൽ ഭരിച്ചിട്ടില്ല ഇന്നേവരെ

  • @nalinianjana7059
    @nalinianjana7059 6 днів тому

    ശരിക്കും

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 дні тому

    അപ്പോൾ തോമസ്സ് ഐസ്സക്കിനെ മത്സരിപ്പിച്ചതോ?

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 6 днів тому +1

    ഇതൊക്കെ സംഭവിച്ചപ്പോൾ മിണ്ടാതിരിക്കുകയും വിമർശിച്ചവരെ സോഷ്യൽ മീഡിയവഴി വെട്ടുക്കിളി ആക്രമം നടത്തുകയും ചെയ്തിട്ട് ഇപ്പോൾ ഒരു വിമർശനം......ഇനിയിപ്പോൾ ആരും ആവണ്ട ഇറങ്ങിയോന്നുപോയാൽമതീ 😡😡😡😡😡😡

  • @UnniMulloli
    @UnniMulloli 6 днів тому +2

    തിരുത്താൻ മാത്രമല്ലേ പാലക്കാടുപ്ലീനറി സമ്മേളനം നടന്നത്.

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 днів тому

    എൽഡിഎഫും യുഡിഎഫ് ഉം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിവരവും വിദ്യാഭ്യാസവും വിവേകവുമുള്ള യുവാക്കളെയോ മധ്യവയസ്കരയോ ആണ് നിയോഗിക്കേണ്ടത്
    അവർക്കേ കാലത്തിന്റെ ചിത്രം വായിക്കാൻ അറിയും
    നല്ല രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള നൈപുണ്യം അവർക്കുണ്ടാകും

  • @royroy9086
    @royroy9086 6 днів тому +1

    വെറുക്കപ്പെട്ടവൻ ഇനി തുടർന്നാൽ സിപിഎം ഗോവിന്ദ.

  • @ramachandran1919
    @ramachandran1919 День тому

    100% ok

  • @georgepc5252
    @georgepc5252 5 днів тому

    എല്ലാത്തെറ്റ് തിരുത്തൽ രേഖകളും കൂടി ഒരു പുസ്തകം ആക്കി പ്രസിദ്ധീകരിക്കണം എന്നിട്ട് അതിൽ തിരുത്തപെട്ടത് ഏതൊക്കെ എന്ന് psc ചോദ്യം ആകാം.

  • @madinatzayed8221
    @madinatzayed8221 6 днів тому +1

    കേരളത്തിൽ CPM നില നില്പ് വേണമെങ്കിൽ ഇപ്പോഴുള്ള ഭരണ നേതൃത്വം മാറണം.
    അല്ലെങ്കിൽ BJP ക്ക് മുന്നിൽ ഏറ്റവും അടിയറ വെയ്ക്കുന്ന പാർട്ടി CPM ആയിരിക്കും. തീർച്ച.

  • @Madhushan_vlogs
    @Madhushan_vlogs 6 днів тому +1

    Psc
    Civil supply
    Police

  • @user-om3oy2qx8y
    @user-om3oy2qx8y 6 днів тому +1

    Ellam makkalkum marumonum vendi😂😂

  • @aneeshmanilal3547
    @aneeshmanilal3547 6 днів тому +1

    Nari vijayan

  • @user-pz6le7rq7p
    @user-pz6le7rq7p 5 днів тому

    വേണം..... ഇതു ഒരു ചെറിയ പ്രശ്നം... ഒരു പിരിക്കു.... മാത്രം

  • @sreekumar1384
    @sreekumar1384 3 дні тому

    അപ്പോൾ പിണറായി വിജയൻ ഒറ്റക്കാണോ സ്ഥാനാർഥികളെ തീരുമാനിച്ചത് ? 😂

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 6 днів тому +1

    ബിമർശിക്കുമ്പോൾ പഠിച്ചിട്ടുവേണം. പഠിച്ചിട്ട് ബിമര്ഷിക്കൂ സുഗുറുത്തേ.... 🤣

  • @CUSeeyou
    @CUSeeyou 6 днів тому +1

    Ithoke paranjavark perille

  • @salemkpd3615
    @salemkpd3615 6 днів тому

    സമിതിയുടെ നിരീക്ഷണം കൃത്യം.

  • @Roithkumbla-dl4xl
    @Roithkumbla-dl4xl 4 дні тому

    C. P..m.
    രക്ഷപടണമെങ്കിൽ ടീച്ചർ. തന്നെ. Mukkyamanthriyavanam👍

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 6 днів тому +1

    ബിജെപി , യുമായുള്ള അവിശുദ്ധ ബന്ധം കൂടി ചർച്ച ചെയ്യാമായിരുന്നു.....!

  • @praveenbalan7655
    @praveenbalan7655 4 дні тому

    ഞമ്മളെ റിയാസ് മരുമോൻ ഉള്ളപ്പോൾ ശൈലജ ടീച്ചർ മൂലക്ക് ഇരുനാൽ മതി.

  • @vb3437
    @vb3437 6 днів тому +1

    PARA.. NNAARREEE.. DAAA...

  • @harishpriyadarsan3149
    @harishpriyadarsan3149 6 днів тому

    ദയവായി തെറ്റ് തിരുത്തല്ലേ...

  • @venugopalbbhaskara2433
    @venugopalbbhaskara2433 5 днів тому

    അടുത്ത തവണ തിരഞ്ഞെടുപ്പില്‍ CPI(M) ഉണ്ടാവില്ല. പകരം CPI - Vijayanist [CPI(V)] അധികാരത്തിലെത്തും. അതാണ്‌ തിരുത്തല്‍ 😂😂😂

  • @Pachalam-Steven82
    @Pachalam-Steven82 6 днів тому

    സംസ്ഥാന സമിജിയിലെ എല്ലാത്തിനേം പിരിച്ചു വിടണം സകവേ

  • @user-qr6ky6le2s
    @user-qr6ky6le2s 5 днів тому

    സിദ്ധാർഥ്ന്റെ കൊലപാതകംമറ്റൊരു കാരണം.................. ആ മഞ്ഞക്കുറ്റി നാട്ടിയതോടെ ആദ്യത്തെ ആണി അടിച്ചിരുന്നു എന്ന് തോന്നുന്നു

  • @PR-cs8mg
    @PR-cs8mg 5 днів тому

    അണികളെ പറ്റിക്കാൻ
    ഉളുപ്പില്ലാതെ ഒരോന്ന് വിളിച്ചു പറയുന്നു സംസ്ഥാന സമിതി
    ക്കോവിന്ദൻ ഇന്നലെ പറഞ്ഞത് കേട്ടില്ലെ മുഖ്യൻ്റെ ശൈലിക്ക് ഒരുക്കേടും ഇല്ലാ എന്ന്
    ക്കോവിന്ദനെയും പിണുവിനെയും ചാട്ടാവാറിന് അടിക്കണം

  • @colorguide7047
    @colorguide7047 4 дні тому

    അടിമകൾ ക്കും അവകാശം 😂😂💪🏻

  • @niyasknl7523
    @niyasknl7523 5 днів тому

    ഞങ്ങൾക്ക് പാർട്ടി ആണ് വലുത് അല്ലാതെ പിണറായി സാർ അല്ല. നേതാക്കൾ ശ്രദ്ധിച്ചാൽ നന്ന്.. ധൂർത്തു വളരെ മോശം ആയി പോയി മുൻപ് ഒന്നും ഇല്ലാത്ത ഈ പരിവാടി എങ്ങനെ വന്നു. ഞങ്ങളുടെ പാർട്ടി മീറ്റിങ്ങിൽ ഇതേ അഭിപ്രായം പറഞ്ഞവർ ആണ് കൂടുതലും

  • @AbdulJabbar-gq9jf
    @AbdulJabbar-gq9jf 5 днів тому

    ശൈലജ മുഖ്യമന്ത്രിആയാൽ വീണ്ടും മുന്നോട്ട് പോകും

  • @Mbtech77
    @Mbtech77 4 дні тому

    KK Shailaja will be a best minister of Kerala if she became the chief Minister.

  • @user-lp6hg6kj9p
    @user-lp6hg6kj9p 2 дні тому

    പഴമാണു

  • @user-jy7qg8np7m
    @user-jy7qg8np7m 5 днів тому

    Vargeeyatha athanutholpich karanam

  • @dainiyalparsad1735
    @dainiyalparsad1735 5 днів тому

    പിണറായിയും മരുമകനും എന്തുകൊണ്ട് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല! ഇതിൽ നിന്നുതന്നെ മനസ്സിലാക്കാം ഇവരുടെ കള്ളക്കളി!

  • @purushothamanpk5105
    @purushothamanpk5105 6 днів тому

    ന്യൂസ് 18 സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എപ്പോഴാണ് അംഗത്വം നേടിയത്

  • @user-qf9ws4wb3w
    @user-qf9ws4wb3w 4 дні тому

    മുഖ്യമന്ത്രി ആണോ സ്ഥാനാർഥികളെ നിർണയിക്കുന്നത്

  • @suhailkt2953
    @suhailkt2953 6 днів тому +1

    ബംഗാളും ത്രിപുരയും ......ളവും

  • @mayflower1959
    @mayflower1959 5 днів тому

    Arkm panam ayakam welcome

  • @shikkukuriakose8385
    @shikkukuriakose8385 5 днів тому

    Ethoka evaruda plans anu

  • @roymarangattil9514
    @roymarangattil9514 6 днів тому

    സത്യത്തിൽ പിണറായി വിജയൻറെ വലിയ ഗൂഢ കളിയായിരുന്നു, ടീച്ചറെ ജയിച്ചാൽ എംപി ഡൽഹിക്ക് പറഞ്ഞു വിടുക

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 6 днів тому +1

    തിരുത് ആവിശ്യം ആണ്.. പിണറായി പാർട്ടിക്ക് മുകളിൽ അല്ല.. ബക്കറ്റിലെ
    തിരമാല അവൻ പിണറായിക്ക് ആവില്ല

  • @sudevanthankappan8894
    @sudevanthankappan8894 6 днів тому +1

    ജനങ്ങടെ കണ്ണിൽ പൊടിയിടാനുള്ള ഒരു അടവ് അല്ലാതെ ആരു ആരെ കുറ്റപ്പെടുത്താൻ പിണറായെ പറയണേൽ ആണ് ഒരുത്തൻ ഇനിയും ജനിക്കാനുണ്ട് ഈ പാർട്ടിയിൽ ഇതു ജനത്തെ പറ്റിക്കൽ....

  • @newcinima674
    @newcinima674 2 дні тому

    രാജി വെച്ചു തെങ്ങിൽ കയറാൻ പോടെയ്...

  • @michaelj4706
    @michaelj4706 3 дні тому

    Green.....(PACHA...) KALLAM....?
    ELLAM.....ASSAMBANDHAM....???
    Ennu JANAGAL ONNADAGAM parayunnu 🎉🎉

  • @shamnashamna6426
    @shamnashamna6426 2 дні тому

    Igneokke paranjitt purat iragan matram dairyamulla arengilum innu partyil undo?itokke screen play aanu antam kammikalk oru vali vitta sukam kittanulla news😂😂😂

  • @ranjithravi1946
    @ranjithravi1946 6 днів тому

    PV kadakk purattth

  • @stanley-dz4tt
    @stanley-dz4tt 5 днів тому

    Shylaja mathi....

  • @vinodk1995
    @vinodk1995 6 днів тому +1

    Marumon veena ivarane eppol keralam barikkunnedh