ഈ സമയത്ത് ഉറങ്ങിയാല്‍ കടം വിട്ട് പോവുകയില്ല⁉️| ആയുസ്സില്‍ ബര്‍ക്കത്ത് എന്താണ്❓അത് കിട്ടണമെങ്കില്‍❓

Поділитися
Вставка
  • Опубліковано 15 вер 2024
  • അല്ലാഹുവിനെ മനസ്സിലാക്കാന്‍.? അല്ലാഹ് പ്രഭാഷണം.!
    ഉസ്താദിന്റെ വാക്കുകള്‍ കേള്‍ക്കൂ..
    ഉസ്താദ് റഹ്‌മതുല്ലാഹ് ഖാസിമി മൂത്തേടം..
    🌺 ആയുസ്സില്‍ ബര്‍ക്കത്ത് എന്താണ്.?
    🌺 അത് കിട്ടണമെങ്കില്‍.?
    🌺 ഈ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിക്കാതെ പോവരുത്..
    🌺 ഈ സമയത്ത് ഉറങ്ങിയാല്‍ കടം വിട്ട് പോവുകയില്ല..!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #alhamdulillah #ahlussunnahwaljamaah #islam #life #ayush #barkat #debt #malayalam #prabashanam

КОМЕНТАРІ • 37

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  29 днів тому +15

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @bahamas5152
    @bahamas5152 14 днів тому +8

    ദീനിൻ്റെ മർമ്മം നമുക്ക് ബോദ്ധ്യപെടുത്തി തരുന്ന സ്വർഗ്ഗീയ വിരുന്ന്

  • @abuthahirmkd4184
    @abuthahirmkd4184 16 днів тому +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണ്ഡിതൻ അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @abdulkareemchathothe1264
    @abdulkareemchathothe1264 16 днів тому +12

    ഞാൻ സുബ്ഹിക്ക് ശേഷം ഉറങ്ങുന്ന ആളാണ് ഇൻശാഅല്ലാഹ്‌ ഇന്ന് മുതൽ ഞാൻ സുബ്ഹിക്ക് ശേഷം ഉറങ്ങില്ല ഇൻശാഅല്ലാഹ്‌

  • @shas-bw6uz
    @shas-bw6uz 16 днів тому +18

    എന്റെ ഉസ്താദ് എന്റെ റബ്ബ് തന്ന മുത്താണ് അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @Muneerahamza-p9h
    @Muneerahamza-p9h 16 днів тому +11

    ഇന്ന് മുതൽ ഉറക്കം നിയന്ത്രിക്കും. ഇന്ഷാ അല്ലാഹ് 🤲🤲🤲🤲

  • @sidheeqacharamban1336
    @sidheeqacharamban1336 16 днів тому +2

    റബ്ബേ ഈമാൻ അധികരിപ്പിച് നിന്നെ സൂക്ഷിക്കാൻ തൗഫീഖ് നൽകണേ..😢

  • @ThansieThansie-e5t
    @ThansieThansie-e5t 15 днів тому +1

    SUBHANALLAH Alhamdulillah Alhamdulillah Usthade inu ALLAH Aafiyathulla Deerghayuss Nalki Anugrahikkatty .....Dua

  • @muhammadyoosuf8304
    @muhammadyoosuf8304 10 днів тому

    ❤❤❤❤

  • @siyadalan3884
    @siyadalan3884 13 днів тому

    Aameen

  • @HEZA1225
    @HEZA1225 16 днів тому

    🤲🤲

  • @AzeezeAzeeze-xy6vs
    @AzeezeAzeeze-xy6vs 16 днів тому +2

    السلام عليكم ورحمه الله
    ഉസ്താദ് ഞാനിപ്പോൾമക്കയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നുനാട്ടിൽ ആയിരുന്ന കാലത്ത്ഒരുപാട് വർഷമായി തഹജ്ജുദ് നിസ്കരിച്ചുസുബഹി ബാങ്ക് വിളിക്കുമ്പോൾ ഞാൻ പള്ളിയിൽ എത്തിയിരുന്നുഇപ്പോൾ ജോലി ചെയ്യുമ്പോൾ ഗൾഫിൽഎൻറെ ഓട്ടങ്ങൾ കഴിഞ്ഞു വരുമ്പോൾരാത്രി 12 ഒരു മണി ഒന്നര ആകുന്നുഇപ്പോൾ തഹജ്ജ്ദ്ഇല്ലസുബഹി ഖളാഅ് ആകുന്നുഎത്ര ശ്രമിച്ചിട്ടും നടക്കുന്നില്ലപരിഹാരം എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

    • @BycByc-q7q
      @BycByc-q7q 16 днів тому +2

      و عليكم السلام ورحمه الله وبركاته. ،Al kahf surath avasana ayath uragan kidakunn nerath oduka samsaram ella samayathu control. Cheyuka. ( إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ) ella samayathu استغفرالله الذي لا اله الا هو الحي القيوم و اتوب اليه vardipikuka انشاء الله

  • @KabeerVKD
    @KabeerVKD 16 днів тому +1

    ഉറക്കം കിട്ടാൻ എന്താണ് ഒതേണ്ടത്?

  • @MohamedAli-sf6cs
    @MohamedAli-sf6cs 15 днів тому

    മുസ്സബ്ആ അതുൽ അശ്ർ
    ശരി യായ രൂപം അയച്ചു തരുമോ

  • @ShafiRx
    @ShafiRx 14 днів тому

    ഉസ്താതെ ഗൾഫിൽ duty കഴിഞ് റൂമിൽ എത്തുമ്പോൾ ഏകദേശം രാവിലെ 3 മണിയാകും. ആ സമയത്തു ഉറങ്ങിയാൽ സുബ്ഹിക്ക് നീക്കാൻ കഴിയില്ല എന്നത് കൊണ്ട് സുബഹി നിസ്കരിച്ചു ശേഷമാണ് ഉറങ്ങാറ്. പിറ്റേ ദിവസം ഉച്ചക്ക് ഡ്യൂട്ടിക്ക് പോവാനുള്ളതാണ്. വേറെ ഓപ്ഷൻ ഇല്ല ഏതാണ് പരിഹാരം

    • @INDIA_240
      @INDIA_240 12 днів тому +3

      ഞാനും അങ്ങിനെ തന്നെയാണ്.. പക്ഷെ ളുഹാ നിസ്കാരത്തിനു ശേഷം ഉറങ്ങറാണ് പതിവ്... ഒന്ന് ശ്രമിച്ചാൽ നടക്കും... 🙏

  • @ashrafachu6826
    @ashrafachu6826 15 днів тому

    ❤❤❤❤❤

  • @mubi6155
    @mubi6155 16 днів тому