തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾ വരുന്നു | Covid Restriction

Поділитися
Вставка
  • Опубліковано 7 вер 2024
  • തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. പൊതുപരിപാടികൾക്ക് അനുവാദമില്ല
    More covid restrictions in Thiruvanthapuram.
    #thiruvananthapuramccategory #covid #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 187

  • @theoryofsr947
    @theoryofsr947 2 роки тому +106

    ഇവിടെ വന്ന് ഓരോരുത്തർ govermentine കുറ്റപ്പെടുത്തി ക്ലാസ്സ്‌ ഇടും. ഏന്നിട്ട് 2 kit കിട്ടുമ്പോൾ ഈ വാഴകൾ തന്നെ പോയി അവന്മാർക്ക് വോട്ടും ചെയ്യും.

  • @mohandasuru424mohan4
    @mohandasuru424mohan4 2 роки тому +81

    സ്കൂളുകൾ പരിപൂർണ്ണമായി അടച്ചിടാനും ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനും തയ്യാറാവണം. അരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിരുമാനമെടുക്കണം. കൂട്ടികളെ പരിക്ഷണത്തിന് വിട്ടുകൊടുക്കരുത്

    • @asifali3523
      @asifali3523 2 роки тому +3

      Aarod parayaan aaru keelkaan.. .. Korangande kayyil poomaala kodutha avasthayanu ippo

    • @niya204
      @niya204 2 роки тому

      @@asifali3523 b catagoryil onnum illa

    • @supersongs3909
      @supersongs3909 2 роки тому

      Medical fields adakumo

    • @anjalivenugopal8138
      @anjalivenugopal8138 2 роки тому +1

      Exam maattanam ennu paranjittu oru arivumillalloo

    • @niya204
      @niya204 2 роки тому

      Kozhikode onnum school adakunilla

  • @jijosbkattakada
    @jijosbkattakada 2 роки тому +65

    സമ്മേളനം കഴിഞ്ഞല്ലോ ഇനി നമ്മൾ അനുഭവിക്കണം

  • @its-karun5932
    @its-karun5932 2 роки тому +81

    *ഒരുവട്ടം കൂടി മെഗാ* *തിരുവാതിരകളി* *സംഘടിപ്പിക്കും*
    *അപ്പോൾ ഇത്തിരി കൂടെ കളർ* *ആയേനെ*

  • @sajeev.v7168
    @sajeev.v7168 2 роки тому +34

    കുട്ടികൾക്ക് കോവിഡ് വന്നാൽ സ്കൂൾ അടച്ചിടാനോ😡 കുട്ടിക്കൾക്ക് കോവിഡ് വരാതെ ആദ്യമേ സ്കൂൾ അടക്കാനല്ലേ സർക്കാർ നോക്കേണ്ടത്😡

    • @vrindhamohan3009
      @vrindhamohan3009 2 роки тому +3

      Etra paranjitum karyamilla .avarde makkal oke safe anu sadarana kark anu covid varanum vannal veedukalil quarantine akanumulla budhimutt .prethekich kuttikalk varumbol valiya padanu .
      Ennitum govt entho valiya karyam cheyyunepoleya decisions parayayune .eni melal evark vote kodukilla .

    • @sajeev.v7168
      @sajeev.v7168 2 роки тому +3

      @@vrindhamohan3009 ശരിയാണ് ഇതൊക്കെ വെറും പ്രഹസനം മാത്രം

  • @beenabeena9312
    @beenabeena9312 2 роки тому +16

    ഇവനോയൊക്കെ എന്നേ ചവിട്ടി പുറത്താക്കേണ്ട, സമയം കഴിഞ്ഞു ഇനി ഞങ്ങൾ സാധാരക്കാർ അനുഭവിക്കണം 😭😭😭

  • @jenunair7785
    @jenunair7785 2 роки тому +56

    പാവപ്പെട്ടവന്റെ ജീവന ഉപധികൾ മുടക്കിയും അടപ്പിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാർ.... ആദ്യം ഈ വ്യാപനം ജില്ല മുഴുവനും വ്യാപിപ്പിക്കാൻ ചാലകമായ ലുലു മാളിനെ നിയന്ത്രിക്കുന്ന കാര്യം പരിഗണനയിൽ പോലും ഇല്ല..... ഇനിയും സാദാരണക്കാരനെ ദ്രോഹിക്കാൻ ആണ് പാവപ്പെട്ടവന്റെ സർക്കാരിന്റെ ഭാവം

    • @imimmortal8272
      @imimmortal8272 2 роки тому +4

      By the way lulumalil work cheyyunnath panakkaar aano ..... Onju podo

    • @amarnadhp06
      @amarnadhp06 2 роки тому +2

      @@imimmortal8272 but other stores owners are very poor

    • @mohandasuru424mohan4
      @mohandasuru424mohan4 2 роки тому +1

      ലോൺ അടയ്ക്കാൻ വഴിയില്ലാതെ വലയുന്ന ജനങ്ങളാ കേരളത്തിൽ കൊറോണ മരണത്തിന് പുറമെ ഇനി അത്മഹത്യ കുടി പെരുക്കും. നമ്മുക്ക് വേണ്ടത് എന്താണ് എന്ന് വരെ ഭരണയന്ത്രങ്ങൾക്ക് അറിയില്ലാ

    • @makenomistake33
      @makenomistake33 2 роки тому

      @@mohandasuru424mohan4 ലോൺ എടുക്കാൻ ആരു പറഞ്ഞു

  • @vineeth.s6542
    @vineeth.s6542 2 роки тому +52

    ലോണെടുത്താണ് ജിം ഇട്ടിരിക്കുന്നത് ലോണ് സർക്കാർ വന്ന അടക്കുമോ. അവനൊക്കെ പാർട്ടി പരിപാടി നടത്താം തിരുവാതിര കളിക്കാം എന്നിട്ട് ബാക്കിയുള്ളവരെ നെഞ്ചത്ത് അടിക്കാം. ഇതുകൊണ്ട് തന്നെയാണ് നിനക്കൊക്കെ കഴിഞ്ഞ പ്രാവശ്യം vote തരാത്തത്. വോട്ട് കൊടുത്ത് അവന്മാരെ അനുഭവിച്ചോ

  • @mumthasm.m6787
    @mumthasm.m6787 2 роки тому +8

    തീരുമാനം എടുക്കാൻ വളരെ വെയ്ക്കിപ്പോയി , എല്ലാ ജില്ലയിലെയും കോളേജ് അടക്കം എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളും തൽക്കാലത്തേക്ക് അടച്ചിടുക

  • @Socialmedaiservices
    @Socialmedaiservices 2 роки тому +26

    School adukkunaa kariyathill vallom theerumanam ondakk🤙

  • @Chandrajithgopal
    @Chandrajithgopal 2 роки тому +67

    ജിം, നീന്തൽ കുളങ്ങളും അടച്ച സ്ഥിതിക്ക് ഇനിയിപ്പോൾ TPR rate കുത്തനെ കുറയും...

  • @its-karun5932
    @its-karun5932 2 роки тому +12

    തിരുവനന്തപുരം തൃശൂർ തിരുവാതിര കളി കളിച്ചു ഒരു പരുവത്തിലാക്കി
    നമുക്കും ബാക്കിയുള്ള ജില്ലയും കൂടെ നടത്തിയെങ്കിൽ ഇത്തിരി കൂടെ കൂടെ കളർ ആയേനെ

    • @anjithamaalu8554
      @anjithamaalu8554 2 роки тому +1

      Lulumal open shesham anu covid nalla ruksham ayathu.. Oru step polum chavittan pattatha reethiyil ayirunn 1 week vare lulu nadanna. Enthinu 1 month aya kunju kuttiye vare pokkipidich kond pokunnavare kandittund

  • @visualframer
    @visualframer 2 роки тому +54

    തിരുവാതിരകളിക്ക് പരമാവധി 500 പേർ വരെയാകാം

  • @aamishanu5716
    @aamishanu5716 2 роки тому +6

    യൂണിവേഴ്‌സിറ്റി പരീക്ഷകൾ ഒന്നു മാറ്റി വെയ്ക്കാമോ

  • @indianpower7597
    @indianpower7597 2 роки тому +16

    First close the lulu mall and save the Trivandrum people... 🙏

    • @rameeskmg7013
      @rameeskmg7013 2 роки тому +4

      Lulu mall close cheythal pinarayi vedicha paisa endhu cheyum

  • @umarulfarooq1997
    @umarulfarooq1997 2 роки тому +14

    എന്തൊക്കെയായിരുന്നു സമ്മേളനം തിരുവാതിര ഗാനമേള ഇപ്പൊ സമാധാനമായി

  • @alameen8212
    @alameen8212 2 роки тому +8

    TVM ജില്ലയിലെ എല്ലാ മാളുകളും അടയ്ക്കുക

  • @eway9925
    @eway9925 2 роки тому +13

    നല്ല കാര്യം ലുലു കൂടെ അടയ്ക്കണം

  • @varghesejohn5511
    @varghesejohn5511 2 роки тому +12

    കോവിഡ് തിരുവാതിരയ്ക്കു മാത്രം ഒരു അഞ്ഞൂറ്റി രണ്ടുപേരെ അനുവദിക്കുന്നത് ആയിരിക്കും ജീവിതം ഇപ്പോഴാണ് തിരുവാതിര വയ്ക്കേണ്ടത് കോവിഡ രോഗികളെ മാത്രം ഉൾപ്പെടുത്തി

  • @Lalur001
    @Lalur001 2 роки тому +10

    തിരുവാതിരകളിക് മാത്രം പരമാവതി 1000 ആളുകൾക്ക് പങ്കെടുക്കാം..
    കാരണഭൂതത്തിൻ്റെ അറിയിപ്പ്...

  • @aliaja8028
    @aliaja8028 2 роки тому +3

    എന്റെ സിവനെ ചിരിപ്പിക്കല്ലേ പിണറായിടെ ഈ ബുദ്ധിയുള്ള logic ഉള്ള തീരുമാങ്ങൾ ഇറക്കി 😀😀😀😂😂😂

  • @akashsnair8950
    @akashsnair8950 2 роки тому +5

    Adutha pravishyavum ivarkk thanne vote
    kodukkanam ketto
    Kashtam 🙏

  • @jubairk5110
    @jubairk5110 2 роки тому +6

    A,B,C... എന്നിങ്ങനെ ഒരു ഗെറ്റപ്പിനുവേണ്ടി Category തിരിക്കാതെ, മുഴുവൻ ജില്ലകളിലും 2 ആഴ്ച്ചത്തേക്ക് അടച്ചിടണം.
    എങ്കിലെ രോഗബാധിതർ പുറത്തിറങ്ങാതിരിക്കൂ. പരിശോധനകളുടെ എണ്ണം കൂട്ടുകയുംവേണം.

  • @mackjack1408
    @mackjack1408 2 роки тому +6

    gym adacha ith agu theeeeerum koppile theerumannam
    enth vannalum first oru gym baaaki ullladth enthado ith varoole

  • @mrboban5049
    @mrboban5049 2 роки тому +3

    മാൾ ,ബാർ ,എന്തായാലും അടക്കില്ല

  • @ajithkarthika3317
    @ajithkarthika3317 2 роки тому +3

    ഈ മൂന്നു സ്ഥലങ്ങളിലും സ്വന്തം ഇഷ്ടപ്രകാരമാണ് ആളുകൾ പോകുന്നത്.... അവിടെ അടച്ചിട്ടിട്ട് എന്ത് കാര്യം... അവർക്ക് വേണമെങ്കിൽ പോകാതിരിക്കാം... എന്നാൽ ഒരു സ്റ്റാഫിനെങ്കിലും ഇപ്പോൾ കോവിഡ് ബാധിക്കാത്ത ഒരു സ്ഥാപനമെങ്കിലും കേരളത്തിൽ ഉണ്ടോ... രോഗി ആയി കഴിഞ്ഞാൽ സ്ഥാപനത്തിൽ ആരോഗ്യ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അണു നശീകരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ....ഒരാൾക്ക് കോവിഡ് പിടിപെട്ടു കഴിഞ്ഞാൽ സർക്കാർ ഓഫീസുകളിൽ പോലും അണു വിമുക്തമാക്കുവാനുള്ള നടപയൊന്നുമില്ല.....അതാണവസ്ഥ.

  • @ashfaaqmhashir8987
    @ashfaaqmhashir8987 2 роки тому +5

    തിരുവനന്തപുരതു test ചെയുന്നവർക് എല്ലാം postive എന്ന അവസ്ഥയിൽ ആണ്.

  • @Shifana-d4u
    @Shifana-d4u 2 роки тому +8

    Niglkoke...+2..+1..10..cllase...Adak

  • @sachaofficialls
    @sachaofficialls 2 роки тому +3

    Collegeil 100 students varunnathinu kuzpamilleyyy

  • @saaikiran
    @saaikiran 2 роки тому +3

    College exams nadakuo ??

  • @leelamoni8622
    @leelamoni8622 2 роки тому +35

    തിരുവാതിര കളി നടത്താൻ 1000 പേർ പങ്കെടുക്കാം

    • @nohinmoby7143
      @nohinmoby7143 2 роки тому +2

      Onn maati pidikku

    • @maneeshsebastian8479
      @maneeshsebastian8479 2 роки тому +2

      C കാറ്റഗറി il തിരുവാതിര കളിക്കാൻ പറ്റുമോ...

  • @songlyricspro406
    @songlyricspro406 2 роки тому +9

    School um collegeum preverthikkum wow ithanalle niyanthranam set enthoru budhi 😵

  • @celestialmusic-3
    @celestialmusic-3 2 роки тому +2

    Malls open cheyo?

  • @sampeter5795
    @sampeter5795 2 роки тому +9

    പരീക്ഷകളോ?

  • @citizendesk4656
    @citizendesk4656 2 роки тому +18

    ഇതാണോ കടുത്ത നിയന്ത്രണം.. full lockdown 1 week cheyyu... അല്ലാതെ ഇത്തരം പ്രഹസനങ്ങൾ ..?

  • @Chrisajith
    @Chrisajith 2 роки тому +3

    10,11,12 students onum manushyar alle namuk onum covid,omicron pidikule.

  • @rahulartss6899
    @rahulartss6899 2 роки тому +3

    Tvm lulu mall il ithe onnum bhadhakamalle.....

  • @anzarn7375
    @anzarn7375 2 роки тому +2

    ഇവിടെ ജിമ്മുകളും തിയറ്ററുകളും ആണല്ലോ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം
    ഉചിതമായ തീരുമാനം പെരുന്നാൾ വന്നാലും ഓണം വന്നാലും കോഴിക്ക് കിടക്ക പൊറുതി ഇല്ല എന്ന് പറയുന്നത് പോലെ ആയി ഇപ്പോ ജിമ്മുകളുടെ അവസ്ഥ

  • @nopxate
    @nopxate 2 роки тому +15

    +1 രക്ഷപ്പെട്ടു😂

    • @bini005
      @bini005 2 роки тому +1

      അതെ 🥳🥳

    • @giridhar3048
      @giridhar3048 2 роки тому

      😝

    • @midhun8074
      @midhun8074 2 роки тому

      Why?. Trivandrum +1 cls ille?

    • @giridhar3048
      @giridhar3048 2 роки тому

      @@midhun8074 ഇല്ല .TVM c category aanu

  • @seemakannan4631
    @seemakannan4631 2 роки тому +2

    ലുലു അടയ്ക്കുമോ

  • @manujith5777
    @manujith5777 2 роки тому

    💐

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 роки тому +6

    രണ്ട് ഡോസ് ബൂസ്റ്റ് വാക്സിൻ കൊടുക്കണം😂😂😂😂😂

  • @jithinrajeevanpillai1113
    @jithinrajeevanpillai1113 2 роки тому +2

    തിരുവാതിരക്കളി ku എത്ര പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റും

  • @manojsathyan7783
    @manojsathyan7783 2 роки тому

    Good Decision.

  • @shafithangal3688
    @shafithangal3688 2 роки тому +2

    ernakulam c category ilek edann njngale rekshikane

  • @anandhukl0169
    @anandhukl0169 2 роки тому

    Mall koodi onu close chiyemuo...

  • @prasanththuluvath4047
    @prasanththuluvath4047 2 роки тому +2

    കാരണഭൂതൻ എവിടെ

  • @mohammedshan9246
    @mohammedshan9246 2 роки тому +1

    First close Lulu Mall

  • @arjunmanoj985
    @arjunmanoj985 2 роки тому +2

    Bar and bevarag clos

  • @business__man
    @business__man 2 роки тому +15

    വിക്സ് എടുത്തവരെ ബൂസ്റ്റ് ഇല്ലാതെ പുറത്തിറങ്ങാൻ അനുവദിക്കരുത്, വിക്സ് എടുത്തവരാണ് ഇപ്പോൾ കൂടുതൽ രോഗികൾ ആകുന്നത്. അത് തടയണം, ഇല്ലെങ്കിൽ ബാക്കി ഉള്ളവർ കൂടെ രോഗികൾ ആകും🙏🏻

    • @mrchord9039
      @mrchord9039 2 роки тому +8

      വിക്സ് എന്റെ വീടിന്റെ അപ്പുറത്തെ കടയിൽ കിട്ടും, നിനക്ക് വേണോ?? ☺️

    • @90skidsyoutubechannel90
      @90skidsyoutubechannel90 2 роки тому +1

      വിക്സ് ?

    • @maneeshsebastian8479
      @maneeshsebastian8479 2 роки тому +1

      വിക്സ്.. ... ബൂസ്റ്റ്‌... പൊട്ടൻ ആണോ.. Profile ആണെന്ക്കിൽ ബിസിനസ്‌ man...ചിലപ്പോൾ ബൂസ്റ്റ്‌ ഇട്ടു ചായ കുടിക്കുമ്പോൾ വിക്സ് ഇടാൻ ആയിരിക്കും അല്ലേ...... രാജാവ് വാക്‌സിൻ എന്ന് ഉദേശിച്ചത്‌ ആയിരിക്കും

    • @maneeshsebastian8479
      @maneeshsebastian8479 2 роки тому +1

      @@mrchord9039 😂😂😂😂🤣🤣🤣🤣🤣🤣🤣

    • @maneeshsebastian8479
      @maneeshsebastian8479 2 роки тому +1

      ഇവാന് best കമെന്റ് ഉള്ള അവാർഡ് കൊടുക്കണം

  • @nandagopanas9732
    @nandagopanas9732 2 роки тому +2

    Polytechnic exams undo

  • @sidharthbino4429
    @sidharthbino4429 2 роки тому

    Yes im thrilled 🔥

  • @Shifana-d4u
    @Shifana-d4u 2 роки тому +6

    Namuk..coranna..varathilleee🤷

  • @josephloyed1251
    @josephloyed1251 2 роки тому

    Good

  • @brindhyabasil3179
    @brindhyabasil3179 2 роки тому +2

    Batch 1,2 ayittu annu class ennu prayunnu , but originally they are conducting classes for both batches , and now we have , class from Monday to Saturday. Don't you guys feel a little pity on us , we have dreams and goals , but this government is make us unbearable.
    Plz rescue students

    • @FactandFunClub606
      @FactandFunClub606 2 роки тому

      Then stop studying...

    • @brindhyabasil3179
      @brindhyabasil3179 2 роки тому +3

      @@FactandFunClub606 wow best reply ever.
      Mr who ever it is .
      It is easy to say stop
      അത് പറയാൻ എളുപ്പമാണ്.
      എന്നാൽ നമ്മുടെ ഭാവി നമ്മുടെ പഠനത്തെ ആശ്രയിച്ചിരിക്കുന്നു.
      ഈ സമ്മർദ്ദത്തിലും പ്രശ്‌നങ്ങളിലും കഴിയുന്ന ആയിരം വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.
      കമന്റുകൾ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുക

    • @FactandFunClub606
      @FactandFunClub606 2 роки тому +1

      @@brindhyabasil3179 m also a student...covid will be here forever...Shutting down the institutions are not the solution for this...There are many students like me waiting for the completion of our studies to get a good job....It's already running late by one year....

    • @brindhyabasil3179
      @brindhyabasil3179 2 роки тому

      @@FactandFunClub606 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകും, എന്നാൽ ഈ സാഹചര്യത്തിന് ശേഷം എത്ര വിദ്യാർത്ഥികൾ ജീവിച്ചിരിക്കുമെന്ന് നിങ്ങൾക്ക് പറയാമോ?
      അവർ ധാരാളം വിദ്യാർത്ഥികളാണെന്നും അനുദിനം കൊവിഡ് പോസിറ്റീവ് ആകുന്നവരാണെന്നും നിങ്ങൾക്കറിയാം. എന്നാൽ വാർത്തയും സർക്കാരും കാണിക്കുന്നത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ മരണങ്ങൾ മാത്രമാണ്.
      എന്തുകൊണ്ടാണ് സർക്കാർ വിദ്യാർത്ഥികളുടെ അവസ്ഥ പരിഗണിക്കാത്തത്?
      എത്ര ജീവനുകൾ പോകുന്നു?

    • @FactandFunClub606
      @FactandFunClub606 2 роки тому

      @@brindhyabasil3179 സ്കൂൾ കോളേജ് ഒക്കെ അടച്ചിട്ടാലും എല്ലാരും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിയ്ക്കുമോ..I don't think so....

  • @contentcreator6915
    @contentcreator6915 2 роки тому +13

    Appo +1nu school adakkumallo ....🎉
    1.13

    • @user-jj3zo8jm8z
      @user-jj3zo8jm8z 2 роки тому +4

      Ya🔥😄😄😄+1 aanale

    • @contentcreator6915
      @contentcreator6915 2 роки тому +1

      @@user-jj3zo8jm8z channel subscribe ....😁

    • @user-jj3zo8jm8z
      @user-jj3zo8jm8z 2 роки тому +1

      👍👍😁

    • @contentcreator6915
      @contentcreator6915 2 роки тому

      @@user-jj3zo8jm8z school...?

    • @bini005
      @bini005 2 роки тому +3

      ചില ന്യൂസിൽ +1 അടക്കുമെന്നും ചിലതിൽ അടക്കില്ലെന്നും പറയുന്നു...... ഏതാണോ ശരി 🤔🤔🤔

  • @savarkargalli9423
    @savarkargalli9423 2 роки тому +3

    Thiruvathira nadathan pattuwo Awo 🤔🤔

  • @keralagram5934
    @keralagram5934 2 роки тому +1

    പാർട്ടി ഇല്ലേ പുഷ്പാ

  • @nithz91
    @nithz91 2 роки тому

    Theatre gym swimming pool adachidanam , but tvml ulla bus service kuthithi nirachei poku , nthonanoo🥴

  • @santhisasikumar9835
    @santhisasikumar9835 2 роки тому

    ഒരു തിരുവാതിര കൂടി നടത്തിയാൽ മതി. Mall കൾ അ ടക്കുന്നില്ലേ? Lulu mall അടക്കില്ല, കാരണം നമ്മുടെ കാരണ ഭൂതത്തിന് share ഉള്ളതാണല്ലോ

  • @SunilSunil-ks7jq
    @SunilSunil-ks7jq 2 роки тому +1

    Ethu pola jankalai kolunuthunu pakaram otta adiki kollam pattunu marnu ondo sar

  • @anjithamaalu8554
    @anjithamaalu8554 2 роки тому +1

    Lulu mallil 1 month aya kuttiye vare kond varunna njn kandittund.. Vannavarkk tanne 1 week akunna munne varunnu...

  • @gouri4494
    @gouri4494 2 роки тому

    Athentha PG final year pillerk covid varille

  • @radhakrishnanparambilradha5459
    @radhakrishnanparambilradha5459 2 роки тому +2

    നശിച്ചു പോകട്ടെ എല്ലാം.

  • @nasiyaarifa125
    @nasiyaarifa125 2 роки тому +4

    Tvm💪💪

  • @albrightsunnya9640
    @albrightsunnya9640 2 роки тому

    Close Somervell

  • @akshara9274
    @akshara9274 2 роки тому +2

    School onnu kadikkk ....

  • @highslash3123
    @highslash3123 2 роки тому

    Ssc exam Saturday undalloo..athu mattiyooo...pls..arkenkilum ariyavooo....

  • @pradeepak1784
    @pradeepak1784 2 роки тому +1

    ഉടൻ A ആയിക്കോളും

  • @Sreejith-be1sb
    @Sreejith-be1sb 2 роки тому +1

    Thiruvathirakkali 550 perayi churukki ,party sammelanam 2500 perayi churuyki, ganamela 1500 perayi churukki hats off

  • @shameerkhan2708
    @shameerkhan2708 2 роки тому +1

    Tvm school adakoo 10th 12th

  • @karatefitness835
    @karatefitness835 2 роки тому +2

    Appol examooo

  • @SunilKumar-ro4td
    @SunilKumar-ro4td 2 роки тому

    Next,malappuram,distic

  • @shinegovindan1272
    @shinegovindan1272 2 роки тому +1

    ഫ്രീഡം ക്രിട്ടിക്കൽ ആണോ എന്ന്

  • @MrJayadevan
    @MrJayadevan 2 роки тому

    മാളുകൾ അടുകുമോ?

  • @sparten1003
    @sparten1003 2 роки тому +1

    Ksrtc ഫുൾ ആളെക്കുത്തിനിറച്ചു ഓടും 😄😄😄😄

  • @SunilSunil-ks7jq
    @SunilSunil-ks7jq 2 роки тому

    Enthu vanalum pavapattavanta njilu thiya anu sar joli chaithu jivikan onu samathiku

  • @buggaman2009
    @buggaman2009 2 роки тому

    Kando private schoolil padipiku online ayi padikam covidum varila Ivar panam ilatha vitile pilerku covid pidikan ula paripadi anu

  • @kspk1082
    @kspk1082 2 роки тому

    Anubhavichoo

  • @albrightsunnya9640
    @albrightsunnya9640 2 роки тому

    Close kuhs colleges

  • @abijithk7610
    @abijithk7610 2 роки тому

    School pillerude Jeevan aabathilaayal nth kuyappam rakshithaakkal anubhavikkanam .😦

  • @sokupikachu3691
    @sokupikachu3691 2 роки тому

    Ettavum kooduthal ollathu ernakulam anu avide oru niyandranavumilla 🙄

  • @pramodm1685
    @pramodm1685 2 роки тому

    Inyium etra kollam ingny adachidum oru mariyatayokey vendey

  • @deepu699
    @deepu699 2 роки тому +4

    Jeevikan sammathinoola alle

  • @vk7418
    @vk7418 2 роки тому +1

    Oru thiruvathire kudi nadathu karana bhuthan Americayill ninnum varumbol......

  • @joshnajoyal9469
    @joshnajoyal9469 2 роки тому

    Pinari Vijayan online ayi chikilsa nadathiyal porayirunno enthina amerikayil poye aradhana alayangalin online nadathan laptopum smartphonum vedeo grapherayum anuvathichu tharumo pinarayi anna

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 2 роки тому +1

    അപ്പോൾ സിനിമ എല്ലാം ott യിൽ വരുമോ

  • @arunachu5976
    @arunachu5976 2 роки тому

    തിരുവാതിര ആയാൽ കുഴപ്പം ഉണ്ടോ

  • @September_maniac
    @September_maniac 2 роки тому +1

    Ikkanda kalam sammelanam nadathi janangale viddikalakki ennit ippo janangalda mekkatt keruvano,sammelanathinta adishtanathilanu sarikyum olla category divisions
    A-After sammelanam
    B-before sammelanam
    C-current sammelanam
    Ithrem kazhiv ketta govt bharanam ini varan illa, by the by njanum oru communist ane, but janangalde kannil podiyittum jalangala mekkat keriyum alla communism ondakkendath

  • @sreenuhs5495
    @sreenuhs5495 2 роки тому +2

    Verr pani ila jym aducha odnn thana corona poko pinna thiruvathira kalicha appo onnum vannila sarkarer.....🤔

  • @2825arc
    @2825arc 2 роки тому

    പരിശീലന സ്ഥാപനങ്ങൾക്ക് വിലക്ക് ഉണ്ടോ

  • @shiyasraheem8310
    @shiyasraheem8310 2 роки тому +1

    ബി കാര്യം പറ

  • @rejilaji5061
    @rejilaji5061 2 роки тому

    എല്ലാം അടച്ചിട്ടു തിരുവാതിര പഠിപ്പിക്കുന്ന ഇൻസ്റ്റിട്യൂഷൻ മാത്രം മതി

  • @asifali3523
    @asifali3523 2 роки тому

    Trivandrum maathralla.. Ellaadthum ingane control veenam ennaale ithonnu koranju kittu... Ithrem vivaram illaatha oru sarkaarine aathyamaayi kaana... Thoolvikal... 50 aduth tpr aakaraayi... Ippozhum oru responsum illa🤦‍♂️

  • @mannus007
    @mannus007 2 роки тому

    D

  • @kspk1082
    @kspk1082 2 роки тому

    Thiruvathira kalikkoo Covid y

  • @shareefbuhari1240
    @shareefbuhari1240 2 роки тому

    തിരുവാതിര ടീം

  • @Prasanth322
    @Prasanth322 2 роки тому

    Cpm and ldf is the main culprit.. Their party meetings resulted in super spread.. Maranathinte vyaparigal.. Poor common people are suffering to live..

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 2 роки тому

    സമ്മേളനങ്ങൾക് നിയന്ത്രണം ബാതാഗമല്ലേ

  • @anjulechuzz9734
    @anjulechuzz9734 2 роки тому +1

    Students inte life vech kalikkukaya ivar... Students inte jeevanu oru vilayum illee...?