സൂക്ഷിച്ചോ അല്ലാഹു വിടൂലട്ടോ?😷😷😷😷😷😷😷😷😷😷അബ്ദുൽ അസീസ് ഹാജി, വില്യാപ്പള്ളി

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 85

  • @kunjonkunjon1733
    @kunjonkunjon1733 2 роки тому +14

    അസീസ് ഹാജി പറഞ്ഞ കാര്യങ്ങൾ ചിന്തിക്കാനും പകർത്താനും ഉൾകൊള്ളാനുമുണ്ട് 👌👍🌹♥️❤❤

  • @tkkadeeja4714
    @tkkadeeja4714 2 роки тому +4

    അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നമ്മൾക്കെല്ലാവർക്കും മാതാപിതാക്കളുടെ കുരുത്തം ഉണ്ടാവണമെന്ന് ആമീൻ

  • @_x2659
    @_x2659 2 роки тому +12

    ശരിയാണ് . ചിന്തനീയമാണ് ഈ വാക്കുകൾ... നമുക്കെല്ലാം മാതാപിതാക്കളുടെ പൊരുത്തം ലഭിക്കട്ടെ....ആമീൻ

  • @KareemKareem-vp6yx
    @KareemKareem-vp6yx 2 роки тому +6

    മാഷാ അല്ലാഹ്.... നമ്മുടെ അസീസ് ഹാജി.... ഇനിയുമിനിയും ഇത്തരം സേവനം ചെയ്യാൻ സർവ്വ ശക്തനായ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ

  • @abdullahtk5805
    @abdullahtk5805 2 роки тому +1

    എല്ലാവരും ഇത് കേട്ട് ഉമ്മനേയും 'ഉപ്പയേയും നമ്മൾ ആത്മാർതമായി സ്നേഹിക്കുന്നുണ്ടൊ എന്ന് ചിന്തിച്ച നോക്കണം സഹോദരന്മാരെ സഹോദരികളെ

  • @beckhambeck989
    @beckhambeck989 2 роки тому +7

    സർവ്വ ശക്തനായ ദൈവം YAHOSHUA HAMASHIACH നിങ്ങൾക് സൽ ബുദ്ധി തരട്ടെ ✝️🛐✡️🕎❣️

    • @beckhambeck989
      @beckhambeck989 2 роки тому

      @@muhammedraihant.p216 😂നിങ്ങക്കു എന്ത് അറിയാം abrahamic relegions ഇനെ കുറിച്ച്. സ്വയം അബ്രഹാം മതം എന്ന് വാദിച്ചു നടന്നാൽ പോരാ ഇസ്ലാം അബ്രഹാം ആയി യാധൊരു ബന്ധവും ഇല്ല. അത് നിക്കട്ടെ. യഹോവ യഹൂദരെ തിരഞ്ഞെടുത്ത ജനതയാണ് എന്നാൽ എല്ലാവൂടെയും ജനതയാണ്. ആ ദൈവം ത്രി ഏകൻ ആണ് അതായിത് 3 വ്യക്തിതങ്ങൾ ഉൾക്കൊളുന്നു. ആ ദൈവത്തിന്റെ ദൃശ്യമായ രൂപമാണ് YESHUA HAMMASHIACH. അത് യഹൂദർക്സ് തോറ യിൽ genisis 1:26-27 കൃത്യമായി മോശെ പറയുന്നു.ദൈവത്തെ പൂർണമായും യഹൂദർ ആരാധിക്കുന്നില്ല. അത്കൊണ്ടാണ് വഴി തെറ്റിപ്പോയ യഹൂദരേയും കൂടാതെ ലോക ജനതയ്ക്കും വേണ്ടി യേശു ക്രിസ്തു ഭൂമിയിൽ വന്നത്..... അള്ളാഹു വോ അത് ഖുറേഷി ഗോത്രം ആരാധിച്ച ഒരു ദേവൻ മാത്രമാണ്. ഏക സത്യ ദൈവവും ആയി യാതൊരു വിധ ബന്ധവും ഇല്ല

  • @abdulazeez9244
    @abdulazeez9244 2 роки тому +1

    അൽഹംദുലില്ലാഹ്..
    അസീസ് ഹാജിക്ക് നാഥൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ..❤

  • @amypadiyath6617
    @amypadiyath6617 2 роки тому +1

    അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому

    Masha allaha
    അള്ളാഹു എല്ലാ മക്കളെയും
    കാത്തു രക്ഷിക്കട്ടെ മാതാ പിതാകളെ നോക്കിയില്ല എങ്കിലും മക്കൾക്ക്‌ ഒരാപത്തും വരുത്തല്ലേ റമ്പേ 🤲🤲

  • @-Nisr0
    @-Nisr0 2 роки тому +1

    ഏതൊരു വ്യക്തിയും അദ്ദേഹം ജനിച്ചു വളർന്ന വീട്ടിൽ തന്നെ,,, ആ അന്ദരീക്ഷത്തിൽ തന്നെ ജീവിച്ചു മരിക്കണം എന്നാണ്!!! ആഗ്രഹിക്കുക,
    പുതിയ വീട് പണിത് ജീവിക്കാൻ അവർക്ക് ഇഷ്ടം ആണെങ്കിൽ മക്കൾ ആ ആഗ്രഹം കഴിയും വിധം പൂർത്തികരിക്കുന്നതും നല്ല കാര്യം ആണ്,,,
    എന്തായാലും മാതാപിതാക്കളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാം!!!
    അതിനടുത്ത് മറ്റൊരു വീട് വച്ചു താമസിക്കുന്നതും നല്ലത് തന്നെ!!!😁😁😁😁😁

  • @suharabipk6882
    @suharabipk6882 2 роки тому

    ഉമ്മയെ വിളിച്ചു വരുന്നില്ല ഉമ്മ ഒറ്റക്കാണ് താമസിക്കുന്നത് വിളിച്ചിട്ട് വരാൻ ഞാൻ എടുത്തു കൊണ്ടുവരാൻ പറ്റില്ലല്ലോ ഉമ്മക്ക് പേടിയാണ് ഏട്ടത്തിനാ ഞങ്ങളുടെ അടുത്തേക്ക് വരാൻ പറ്റില്ല സത്യം അതാണ്

  • @mkm7795
    @mkm7795 2 роки тому +4

    Maashaallha

  • @GhostRider-vf4pt
    @GhostRider-vf4pt 2 роки тому +3

    Mashaallha

  • @shahanass6185
    @shahanass6185 2 роки тому +1

    Aameen

  • @muhammededhrees5725
    @muhammededhrees5725 2 роки тому

    Aameen Yaa Rabbal Aalameen

  • @ayishamammed2339
    @ayishamammed2339 2 роки тому +3

    മനസിലാകുന്നവർക് മനസിലാവും അല്ലാത്തവർക്ക് churiyam

  • @hannawithquran9585
    @hannawithquran9585 2 роки тому

    അല്ലഹ എനിക്ക് മാപ്നല്കണമേ 🤲🤲🤲🤲😭😭😭😭😭😭😭

  • @sakeerhusain2439
    @sakeerhusain2439 2 роки тому

    .امين امين يا ربّل اَلمِين.

  • @thasbiermalol9389
    @thasbiermalol9389 2 роки тому +2

    🌷🌷🌷

  • @jameelakp118
    @jameelakp118 2 роки тому +3

    👍👍

  • @meharnisa4627
    @meharnisa4627 2 роки тому +2

    Allhmduillh

  • @kunjappathottukallingal5542
    @kunjappathottukallingal5542 2 роки тому

    امين

  • @ahammedmuhammad1697
    @ahammedmuhammad1697 2 роки тому +4

    മക്കൾ ആ വീട്ടിൽ നിൽക്കുന്നത് ഇഷ്ടമില്ലാത്ത മതം പിതാക്കൾ ആണെങ്കിൽ എന്തു ചെയ്യും??
    അതെ പോലെ ആണ് മക്കളെയും പെൺ മക്കളെയും രണ്ടുകണ്ണുകൊണ്ട് കാണുന്ന മാതാപിതാക്കൾ.....ഈ അവസ്ഥയിൽ പെൺ മക്കൾ സങ്കടത്തിലാണ്

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 2 роки тому +1

      വളരെ സത്യം ഓരോ മക്കളെയും വെവ്വേറെ കണ്ണു കൊണ്ട് കാണുന്ന കട്ടപ്പാരയുമായി നടക്കുന്ന ചില ഉമ്മമാരുണ്ട് അവരുടെ കാര്യം എന്താണ്?

    • @abdulazeezhaji5199
      @abdulazeezhaji5199  2 роки тому

      മതാപിതാക്കളോട് ന്യായമില്ല, നീ കുട്ടിക്കാലത്ത് അവരോട് ചെയ്ത അന്യായങ്ങൾക്ക് അവർ ന്യായം പറഞ്ഞിരുന്നുവെങ്കിൽ നിന്നെ എന്നോ അവർ ഉപേക്ഷിക്കേണ്ടതായിരുന്നു.

    • @shoukathmaitheen9502
      @shoukathmaitheen9502 2 роки тому

      അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് അവരോട് ക്ഷമിക്കുക... അവരെ വേദനിപ്പിക്കാതെ മാറി താമസിച്ചു കൊണ്ട് അവർക്ക് നന്മ ചെയ്യുക... 🤲🏻🤲🏻🤲🏻🤲🏻

  • @ramlaam5898
    @ramlaam5898 2 роки тому +2

    👍👍👍

  • @GhostRider-vf4pt
    @GhostRider-vf4pt 2 роки тому +1

    Alhamduiilllah

  • @resheeda7054
    @resheeda7054 2 роки тому

    👍👍👍👍👍👌

  • @bashajasmin5378
    @bashajasmin5378 2 роки тому

    😢👌👌

  • @haidrusak7544
    @haidrusak7544 2 роки тому +1

    ഇതിലും വലിയ വേദനയും ഒരു പാട് കണ്ണിരും ഞാൻ ഒഴുക്കിക്കളrഞ്ഞു. കാൻസർ കീമോ വേറെ 4 അസുഖം മരുന്നിന്ന് എല്ല് മുറിയെ പണി ചെയ്യേണ്ടി വന്നു. നല്ല മക്കളാണ്: നശിപ്പിക്കാൻ ചിലരുണ്ടായാൽ വേണ്ടത്ര പക്വത വരാത്ത കുട്ടികളെ കാറ്റം പറഞ്ഞിട്ട് കാര്യമില്ല.5 നേരം നിസ്കരിക്കുന്ന മരപ്പട്ടികൾ രക്ത ബന്ധം നശിപ്പിക്കും.എത്ര കണ്ണീർ ഒലിച്ചു പോയി

  • @Klm1z
    @Klm1z 2 роки тому

    മൂന്നു പെണ്മക്കളെ വഴിയാധാരമാക്കി, മാറ്റാനേകം കല്ലുദൈവങ്ങളെയും..... എല്ലാവരും കൂടി അള്ളാ എന്നാ കല്ല് ആള്ളയെ എടുത്തേറിയും.. ഒരുനാളിൽ... പൊത്തിനുള്ളിൽ ഒളിച്ചിരിക്കാമെന്നു അള്ളാ കരുതണ്ട.....

  • @samk8348
    @samk8348 2 роки тому +1

    ഖുറാനിലെയൊക്കെ വചനങ്ങൾ പറഞ്ഞാൽ നിന്ദയകും സൂക്ഷിച്ചുപറയുക

  • @zakariyajubi4229
    @zakariyajubi4229 2 роки тому +2

    എല്ലാം ഷെരി (Quran. 3) ഉമ്മയെ പറഞ്ഞിട്ടുണ്ട്

  • @comment6567
    @comment6567 2 роки тому +4

    ഇതു സംസാരിക്കാൻ വേണ്ടി ഒരു സംസാരം എന്നു മാത്രം . അല്ലാതെ ഈ ഹാജിയാർ പറഞ്ഞ പോലെ ഉമ്മയെ പഴയ ഒരു പൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റയ്ക്ക് പാർപ്പിച്ചു കൊണ്ട് തൊട്ടുത്തു തന്നെ വമ്പിച്ച മണി മാളികകളിൽ സസുഖം കഴിഞ്ഞു കൂടുന്ന മക്കൾ മുസ്‌ലിം സമുദായത്തിൽ അത്ര കൂടുതലുണ്ടെന്നു തോന്നുന്നില്ല .

    • @abdulazeezhaji5199
      @abdulazeezhaji5199  2 роки тому

      ഒരു ദുഷ്ക്കർമ്മം തുടങ്ങി വരുമ്പഴാണ് ഉപദേശിക്കേണ്ടത്, അത് കൂടുതലായാൽ സർവ്വസാധാരണയല്ലെ എന്നാകും ചോദ്യം.

    • @Hamsatm
      @Hamsatm Рік тому

      @@abdulazeezhaji5199 ശരിയാണ്.

  • @subaidasubaida149
    @subaidasubaida149 Рік тому

    അത് പറയാനാ ഇപ്പോ നീക്കാം വന്നത്

  • @FFBROTHERS13
    @FFBROTHERS13 2 роки тому

    നല്ല വാക്കു കൾ

  • @eManoharatheram
    @eManoharatheram 2 роки тому

    ആണങ്ങളേം വിടൂല്ലേ .......??????

  • @anuvlog7306
    @anuvlog7306 2 роки тому

    Shir cheyyunna mathaa vo

  • @sajeevanpillais6862
    @sajeevanpillais6862 2 роки тому +2

    നാലാമത്തെ പ്രസവം 🤭🤭

  • @bamsurigeetham2807
    @bamsurigeetham2807 2 роки тому +1

    Bhart .. വെപ്പാട്ടി... അടിമ പെണ്ണ് ... ഇവരൊക്കെ അമ്മമാർ തന്നല്ലെ..പിന്നെന്താ ഇസ്ലാമിൽ ഇത്ര പീധിതർ ആകുന്നത് സ്ത്രീകൾ ..??? കഷ്ട്ടം

  • @kochukunju2304
    @kochukunju2304 2 роки тому

    ഇസ്ലാം മിൽ സ്ത്രികൾക്ക് എന്ത് വില

  • @poovenilavu4353
    @poovenilavu4353 2 роки тому +1

    അതു ശരിയാണു, ആ കൊരങ്ങൻ തളളാഹു പിടിച്ചാ പിന്നെ വിടൂല. 🤣🤣😎😉

  • @poovenilavu4353
    @poovenilavu4353 2 роки тому +1

    😉😉😉
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏🙏

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 2 роки тому +6

      പൂവേ നിലാവ്.... കല്ലിനേയു൦ മുള്ളിനേയു൦ പ്രതിമയെയു൦ കളിമണ്ണു പുറ്റ്കളെയു൦ പേകോലങ്ങളേയു൦ വസ്ത്രം ഇല്ലാത്ത പരിപൂർണ നഗ്നതയോടെനി൪മിച കരിങ്കൽ ശിൽപങ്ങളെയു൦ പൂജിക്കുന്ന വ്ര് ത്തികെട്ട ജന്തുക്കളെ ഒക്കെ ആരാധിക്കുന്ന പൂവു നിലാവും മനസിലാക്കേണ്ടത് മനസിലാക്കാതെ മണ്ടതര൦ മുസലീ൦കളേ എന്ന് വിളിച്ച് തള്ളാഹുൂൂ എന്നു പറഞ്ഞു പരിഹരിക്കാൻ💪😄👌 മാത്രം മതിയായവനാണോ പൂവു ൦ നിലാവും.?. സ്വന്തം 👩അമ്മയെ പോലും ബോഡി ക്കുന്ന മക്കൾ ജീവിക്കുന്ന ഈ കാലത്തു മാത്ര് സ്നേഹത്തെയും മാത്ര് ഭാദ്യതയേയു൦ കുറിച്ച് ബോധനം നടത്തിയതിന് നീ മുസ്ലീങ്ങളെ ആക്ഷേപിച്ചുകൊണ്ടു എഴുതുന്നതിനു മുമ്പെ നീ 🤓സ്വന്തം ഒന്ന്☝️👍 ആലോചിച്ചു നോക്കിയാൽ മാത്രം മതി.....

    • @poovenilavu4353
      @poovenilavu4353 2 роки тому +1

      @@moinudheenksgoodspeechmybr909 മൊയ്നുദീൻ മൊയ്ന്തായി സംസാരിക്കരുതു. മൊയ്നുദീൻ മദ്രസ പഠനം മാത്രം നടത്തിയതു കൊണ്ടുള്ള പ്രശ്നമാണു പഠിക്കാൻ ശ്രമിക്കാതെ വായിൽ തോന്നിയതൊക്കെ പറയാൻ കാരണം. കറുത്ത കരിങ്കൽ കഷണത്തെ ആരാധിക്കുന്ന താനാണു വിഗ്രഹ പൂജയെ അധിക്ഷേപിക്കുന്നതു. തന്നോടു ആരു പറഞ്ഞു ഞാൻ വിഗ്രഹ പൂജകനാണെന്നു, വെറുതെ എന്തിനാ വിഡ്ഢിയാകുന്നതു?
      എടോ താനൊക്കെ യാതോരു വകതിരിവുമില്ലാഞ്ഞ ഒരു കാമഭ്രാന്തൻ കാട്ടറബിയുടെ അടിച്ചേല്പിക്കപ്പട്ട മണ്ടത്തരങ്ങളാണു ചുമന്നുകൊണ്ടു നടക്കുന്നത്. ഈ സത്യം തിരിച്ചറിയാൻ വിസമ്മതിക്കുന്നതു കൊണ്ടാണു മുസ്ലിങ്ങളോടു മണ്ടത്തരം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നതും ഉപദേശിക്കുന്നതും.
      ജീവിതത്തിൽ ഭോഗം മാത്രം ലക്ഷ്യം വച്ചു ജീവിച്ച ഒരുത്തൻ്റെ മണ്ടത്തരങ്ങൾ ചുമക്കുന്ന നിങ്ങളുടെ തലയിൽ ഭോഗ ചിന്ത മാത്രമേയുള്ളൂ. തളള നേരത്തെ ചത്തു പോയതുമൂലം
      ഞമ്മദിനു സ്വന്തം തളളയെ ഭോഗിക്കാനായില്ല, ആ നൈരാശ്യത്തോടെയാണു ആ പന്നീൻ്റെ മോൻ ചത്തൊടുങ്ങിയതു.
      മാതൃ സ്നേഹവും മാതൃ ബാദ്ധ്യതയും നിൻ്റെ ഏതു കിത്താബിലാടാ എഴുതി വച്ചിരിക്കുന്നതു ?
      മൊയ്നുദീൻ ഇനി സ്നേഹത്തോടെ പറയട്ടെ, ഇസ്ലാം പ്രാകൃതവും മണ്ടത്തരവും പൈശാചികവുമാണു, അതു വിട്ടു മാറുന്നതാണു ബുദ്ധി. അല്ലെങ്കിൽ തളളാഹുവെന്ന ഞമ്മദിനൊപ്പം നരകത്തിൽ തനിക്കും സീറ്റു ഉറപ്പാണു. 🙏👍😎

    • @ahmadabdullah4149
      @ahmadabdullah4149 2 роки тому +4

      @@poovenilavu4353 നിനക്കുള്ള ചികിത്സ തീർച്ചയായും കിട്ടും!

    • @poovenilavu4353
      @poovenilavu4353 2 роки тому

      @@ahmadabdullah4149 നിനക്കുളള ചികിത്സ ഇതുവരെയും കഴിഞ്ഞില്ലല്ലോ, അതു കഴിയട്ടെ - പക്ഷേ അതു നീ ചാകുന്നതിനു മുമ്പു നിർത്താൻ ഒക്കൂല മോനേ...ഏ...
      പിന്നെ ആ ഞമ്മദിനു ഒരു ചികിത്സ ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ ഇന്നു ലോകം ഇത്രയും ഭീകരതയ്ക്കു വിധേയമാകില്ലാരുന്നു. 🤣😁

    • @arshanarasheedarshanarashe7132
      @arshanarasheedarshanarashe7132 2 роки тому

      @@poovenilavu4353 ഇസ്ലാം മതത്തെ കുറിച്ച്...നമ്മുടെ മുഹമ്മദ് നബിയെ കുറിച്ച് കടുക് മണിയോളം അറിവില്ലാത്ത നീ പട്ടിയെ പോലെ കുരക്കുന്നത് കാണുമ്പോൾ പരിഹാസം തോനുന്നു....😆

  • @santhoshthonikkallusanthos9082

    അല്ലാഹു നിങ്ങളെ വിടാതെ നോക്കിയാൽ മതി

  • @syedmohd8561
    @syedmohd8561 Рік тому

    Onnu poda kakka.

  • @jameelakp118
    @jameelakp118 2 роки тому +2

    👍👍