Episode 71 | Oru Chiri Iru Chiri Bumper Chiri | Laughter feast is ready on the Bumper Chiri floor!

Поділитися
Вставка
  • Опубліковано 3 сер 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Bumper kings are ready with new performances to make the audience laugh!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM and 10 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Розваги

КОМЕНТАРІ • 219

  • @priyaak2585
    @priyaak2585 3 роки тому +59

    ശ്രീജിത്തേ നല്ലതേ വരൂ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏👍👍👍

  • @user-jh2io6ll9n
    @user-jh2io6ll9n 3 роки тому +234

    ചിരിപ്പിച്ച് അവസാനം കരയിപിച്ചൂ ശ്രീജിത്ത്😢😢😢😢😢😢😢

    • @aswathyajmal3889
      @aswathyajmal3889 2 роки тому +5

      Enikum varanam avide

    • @aswathyajmal3889
      @aswathyajmal3889 2 роки тому +3

      Arenkilum enne avide ethan help cheyumo

    • @theblastgaming4996
      @theblastgaming4996 2 роки тому +2

      @@aswathyajmal3889 ella

    • @rosemoljohnson8125
      @rosemoljohnson8125 2 роки тому +3

      @@aswathyajmal3889 athin episode telecast cheyunnathinte aditil videos send cheyandaa whatsApp number kodukundallo athil videos send chey appo avar vliykum

    • @Mrmidlxj1883
      @Mrmidlxj1883 2 роки тому +1

      😂😂

  • @minhamunna9002
    @minhamunna9002 3 роки тому +80

    ശ്രീജിത്ത്‌ ചിരിപ്പിച്ചു കരയിപ്പിച്ചു

  • @nishanakulan5578
    @nishanakulan5578 3 роки тому +84

    മച്ചാൻ മാരെ നിങ്ങൾ ചിരിപ്പിച്ചു
    അതെ പോലെ കരയിപ്പിച്ചു കളഞ്ഞു അല്ലോ മുത്തേ 😘😘

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @subisam4478
    @subisam4478 3 роки тому +21

    അമ്മയുടെ അനുഗ്രഹം ആണ് ഈ വിജയം ഇനിയും വിജയം ഉണ്ടാകട്ടെ അമ്മയുടെ ആത്മാവിന് നിത്യ ശാന്തി 🙏കരയിച്ചു കളഞ്ഞു

  • @thefootballlover1742
    @thefootballlover1742 3 роки тому +192

    ഇതുപോലുള്ള നല്ല Contestant തന്നെയാണ് ഈ പരുപാടിക്ക് ആവിശ്യം... 😍❤️എന്തായാലും സ്ക്രിപ്റ്റിൽ ചിരിക്കാനുള്ള വകയുണ്ട് 👏✨️

  • @haroon_ktm
    @haroon_ktm 3 роки тому +60

    ചിരിച്ചു ക്കൂടെ ശെരിക്കും കരഞ്ഞു പോയി എന്തോ ഒരു feeling 🤣😪

  • @vndfam9494
    @vndfam9494 3 роки тому +49

    ഏട്ടന്റെ അമ്മ എന്നും മകനെ പരിപാടി കാണുന്നുണ്ടാകും.... Happy ആയിട്ടിരിക്കു 👍all the best

  • @arzanabbas4315
    @arzanabbas4315 2 роки тому +4

    ശ്രീജിത്തിന്റെ അമ്മക്ക് ദൈവം എല്ലാവിധ ശാന്തിയും സമാധാനവും നൽകട്ടെ ....
    ആകെ Seddai 😥😥😥

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +56

    മഞ്ജുച്ചേച്ചി&നസീർഇക്ക&സാബുചേട്ടൻ❤💕💓❤💓💕💞❣️💞❣😍❣️😍

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому +7

    അമ്മ യുടെ വേർപാട് പോലും മാറ്റിവെച്ചു ചിരി പ്പി ക്കാൻ വരുന്നത് പുതിയ കലാകാരൻ കുട്ടുകാരെ ആശംസകൾ 👍👍

  • @commentonly3456
    @commentonly3456 3 роки тому +71

    ശരിക്കിലും കരയിപ്പിച്ച episode😧😥

  • @woodworkworld7901
    @woodworkworld7901 3 роки тому +29

    ശ്രീജിത്ത് നമ്മൾ ഒരുമിച്ചു വെങ്ങാനൂർ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിച്ചിട്ട് ഉണ്ട് തന്റെ വിഷമം ത്തിൽ പങ്ക് ചേരുന്നു

  • @robertfrost9807
    @robertfrost9807 3 роки тому +35

    manassil ammede verpadinte sangadam vachu mattullavare chirippikkan sadhikkunnath.....
    valiya respect thonnunu
    hatsoff

  • @shantyvv338
    @shantyvv338 2 роки тому +12

    കാർത്തി ചേട്ടന്റെ ഡാൻസ് സൂപ്പർ 👌👌👌👌👌👌😍😍😍👌👌👌👌

  • @faisalkabeer1934
    @faisalkabeer1934 3 роки тому +3

    മറ്റുള്ളവരെ ചിരിപ്പിക്കുക അത്രക്ക് ഈസി അല്ല... ചിരി വന്നാൽ പൊട്ടി ചിരിച്ചു പോകും... കഴിവുള്ള രണ്ട് മിടുക്കൻമാർ. സ്വൊന്തം അമ്മ മരിച്ചു അതിന്റെ ചടങ്ങുകൾ ക്കുള്ളിൽ വന്ന് സങ്കടം നെഞ്ചിൽ ഒതുക്കി എല്ലാവരെയും ഈ കേരള കരയെ ചിരിപ്പിച്.... നിങ്ങളുടെ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ. വരണം ഇനിയും 👍👍👍👍

  • @thefootballlover1742
    @thefootballlover1742 3 роки тому +109

    അവസാനത്തെ ട്വിസ്റ്റ് പൊളിച്ചു.. 😂😂ചിരിചൊരു വഴിയായി... 🔥🔥🔥🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +29

    ശീജിത്ത്&ശിവപ്രസാദ്😂😂😍😍🔥🔥അവസാനം കരിയിച്ചു 😔😢

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 3 роки тому +16

    Support cheytha ellavarkkum thnx 🙏🙏🙏🙏♥♥♥♥♥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @vndfam9494
    @vndfam9494 3 роки тому +15

    വടകര കാരൻ പൊളിച്ചു 😄😄😄

  • @shinisheena855
    @shinisheena855 2 роки тому +17

    എനിക്ക് കാർത്തിക്ക് സൂര്യ യെ ഒത്തിരി ഇഷ്ട്ടം ആണ് ❤

  • @shahid_bin_noor6813
    @shahid_bin_noor6813 2 роки тому +1

    ഇങ്ങനെ 2 കൂട്ടുകാരെ കാണുമ്പോ.. അസൂയ തോന്നുന്നു.... 😊 ഭാഗ്യവാൻമാർ.. 👍🏻👍🏻🥰

  • @Armygirl-uw4co
    @Armygirl-uw4co 2 роки тому +4

    ശ്രീജിത്ത് ചേട്ടൻ പൊളി 💞💞💞❤❤❤❤😘😘ചേട്ടൻ വലിയ ഉയരങ്ങളിൽ എത്തട്ടെ 😘🥰🥰🥰💞💞❤❤❤♥️♥️

  • @shabbirmohammad8017
    @shabbirmohammad8017 3 роки тому +9

    Vishamam ullil othukki chirippicha mutheeee niyaadaa kalakaaran ninekku ellaaa malayalikaludeum katta support prarthana kudeee undAvum

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +23

    പൊളിഎപ്പിസോഡ്💕💓💕💓💞❣️💞❣️😍❤😍❤

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @smitheshnavyaps4520
    @smitheshnavyaps4520 3 роки тому +5

    Sreejith broooo . The real hero 😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @swathyswapnan970
    @swathyswapnan970 2 роки тому +1

    Sreejith ettan nte song powli😍❤️Shivettane orupad eshtam aaan.... Luv......... You shivettaaaaaaa♥️

  • @sajeersajeer9052
    @sajeersajeer9052 3 роки тому +13

    ശെരിക്കും കരഞ്ഞു പോയി 😢😢

    • @ss-ep8pv
      @ss-ep8pv 3 роки тому +1

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @MinnuZaMinnuZa
    @MinnuZaMinnuZa 3 роки тому +8

    Manju chechi fan's like😍

  • @parvathyparvathy8236
    @parvathyparvathy8236 2 роки тому +1

    മീനിനെ തളർത്തിയത് അടിപൊളിയായിരുന്നു.🤣🤣🤣🤣👍🏽👍🏽👍🏽👍🏽🙏🏻🙏🏻🙏🏻🔥🔥🔥

  • @elapsebie9312
    @elapsebie9312 3 роки тому +4

    Karthik chettande dress ipo poli aanu 😍

  • @sajeersajeer9052
    @sajeersajeer9052 3 роки тому +9

    കാർത്തിക് സൂര്യ 🤗🤗

  • @ashaasha1554
    @ashaasha1554 3 роки тому +7

    Randuperum polichadukki...avasaanam karayippichallo...pottee vishamikkanda...

  • @ajith1752
    @ajith1752 2 роки тому +3

    ശ്രീജിത്ത് ബ്രോ.... സന്തോഷമായിരിക്കൂ... നല്ലത് വരട്ടെ

  • @dailyday2022
    @dailyday2022 3 роки тому +12

    3.5 ആവാൻ 10 മതി❤️

  • @sunitharohini7402
    @sunitharohini7402 2 роки тому +2

    I just love this team.... God bless you both...😄😄😄😄😄😄😄😄😄

  • @I_am_nafy
    @I_am_nafy 3 роки тому +6

    ആദ്യത്തെ കിടിലൻ perfomence ഇൽ മുങ്ങിപ്പോയ രണ്ടാമത്തെ എന്റേത് 🥲

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @kukkudulachutty3347
    @kukkudulachutty3347 3 роки тому +6

    Karayunna manasumayi vannu nammale ellam chirippichu.avasanam nammalum karanju poyi.

  • @Akashaaku4460
    @Akashaaku4460 2 роки тому +7

    ചിരിച്ചു ചിരിച്ചു ഒടുവിൽ ശരിക്കും കരയിച്ചു 😔

  • @mohdshahabin6528
    @mohdshahabin6528 3 роки тому +7

    15:37😢😢

  • @hera6181
    @hera6181 3 роки тому +4

    Awesome performance ✌🏻️✌🏻️ last കരയിപ്പിച്ചു കളഞ്ഞു.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @sheebasugesh7489
    @sheebasugesh7489 2 роки тому +1

    ശ്രീ കരഞ്ഞപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു.. ജ്ഞാനും കരഞ്ഞു. എന്റെ 6വയസുള്ള മോനും കരഞ്ഞു.2പേരെയും dhyavam അനുഗ്രഹിക്കും

  • @jamesjohn1272
    @jamesjohn1272 3 роки тому +15

    Who are the groomers behind the screen, they have been mentioned by many artists.....

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @harikumarkarthikeyan5790
    @harikumarkarthikeyan5790 3 роки тому +8

    Manguchachi polilook🙏

  • @itsmeanaghahere
    @itsmeanaghahere 3 роки тому +6

    കാർത്തിക് ചേട്ടന് ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടുന്നു😜

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @forragerr
    @forragerr 3 роки тому +8

    poli comedy 😆👌🏽👌🏽

  • @panjamis620
    @panjamis620 3 роки тому +2

    Vishamathilum matullavare chiripich bomber nedi.....eniku bhyngara ishta sreejithine

  • @Max_Creations_
    @Max_Creations_ 2 роки тому +1

    Karthik Suriya ullathu kondanu njan ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കാണുന്നത് നിങ്ങളോ 😂😂😂

  • @unicorngirl998
    @unicorngirl998 3 роки тому +8

    Raffi poliyaan

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html

  • @arshadarshu6581
    @arshadarshu6581 2 роки тому +1

    Wonderful episode 😅 but last moment werry heart touching.god bless you sreejith

  • @solaikarthick9433
    @solaikarthick9433 2 роки тому +1

    Manju chechi super chechi

  • @fathyyys
    @fathyyys 3 роки тому +1

    Onnum parayanilaa randu perum kalakkii idhe polullaa aalukale aahn ee platforml vendadh ❤

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +89

    കാർത്തിക്സൂര്യമച്ചാനെപൊളി❤😍❤😍❣️💞❣️💞💓💕💓💕

  • @Farhan-ck6mu
    @Farhan-ck6mu 3 роки тому +3

    Vedichill programme 🔥🔥💥💥

  • @renjiabhiss5715
    @renjiabhiss5715 3 роки тому +14

    1.53k ആവാൻ 10 മതി തരുമോ കൂട്ടുകാരെ..

  • @sksanthosh14
    @sksanthosh14 3 роки тому +1

    കൊള്ളാം 👍

  • @CYCLOX567
    @CYCLOX567 2 роки тому +2

    ശെരിക്കും അവസാനം കരഞ്ഞു ഞാൻ 😭😭

  • @kirankannan6351
    @kirankannan6351 2 роки тому

    Namukku ettavum kooduthal santhosham tharunnavarude kannil ninnum oru thulli kannu neeru vannal nammalude kannum nirayum

  • @sivaprasadvg2251
    @sivaprasadvg2251 3 роки тому +6

    🥰🥰🥰❤️❤️❤️❤️❤️❤️

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому

    Sreeju, orupadu sankadamundu, athilupari santhoshavum, ethrayum pettennu e sankadathil ninnum mukthanavatte ennu, njan aathmarthamai prarthikkunnu😔👍

  • @mohammedrinshadct3160
    @mohammedrinshadct3160 3 роки тому

    സൂപ്പർ

  • @OCTA__999
    @OCTA__999 2 роки тому +2

    The Legends Lives

  • @shameersinger36
    @shameersinger36 2 роки тому +2

    Nafi kollaam.

  • @elapsebie9312
    @elapsebie9312 3 роки тому +2

    Chirich vayande aayi🤭🤣🤣🤣

  • @revathysujith6880
    @revathysujith6880 2 роки тому

    Chetta
    ADipoli😭😭😭👍👍🌹🌹🌹

  • @chinjilakodanshorts167
    @chinjilakodanshorts167 3 роки тому

    പൊളിസാ....നം👌✌️🤣

  • @nibukuriakose1880
    @nibukuriakose1880 2 роки тому

    Kalene സ്നേഹിക്കുന്നവർ ഒരിക്കലും തളരില്ല ninga powliyanu

  • @bxfscanner1641
    @bxfscanner1641 2 роки тому +2

    🔥🔥🔥🔥

  • @binijohn123
    @binijohn123 2 роки тому

    ശ്രീജിത്ത്‌ ശിവപ്രസാദ് ലവിങ് പെർഫോമൻസ് അവസാനം കരയിപ്പിച്ചു കളഞ്ഞു

  • @tasnamoltasna9005
    @tasnamoltasna9005 3 роки тому

    Mohanavalli ചേച്ചി ഞാൻ തട്ടി മു ട്ടി നോക്കാറുണ്ട് mohanavalli ചേച്ചി supper

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +2

    അടിപൊളി

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @preethapanayil7410
    @preethapanayil7410 3 роки тому +6

    Karthik adipoli

  • @minnugshajan8669
    @minnugshajan8669 2 роки тому +1

    ❤️❤️

  • @mantrikochamma
    @mantrikochamma Рік тому

    I love them

  • @alienash1111
    @alienash1111 11 місяців тому

    Pwoli .....

  • @jomyjoseph8937
    @jomyjoseph8937 3 роки тому

    Ante ponnooooo😆😆😆😆😆😆

  • @vipinkannur1213
    @vipinkannur1213 3 роки тому

    Ethu pole nalla kalakaramar najagale chirippikum avare manasullil karaunudagum nalla 2 kalakaramar

  • @prathibhaprabalan5609
    @prathibhaprabalan5609 3 роки тому

    Poliiii 😘

  • @sreekantannairs6188
    @sreekantannairs6188 Рік тому

    നിങ്ങൾ രണ്ടുപേരും ഒരുനാൾ സിനിമ ലോകത്ത് എത്തി ഒരു ഇരിപ്പിടം അവിടെ ഉണ്ടാക്കും അതിനു വേണ്ടി കാത്തിരിക്കുന്നു ഈ കഷ്ടപ്പാട് വെറുതെ ആവില്ല

  • @meenakshipb6904
    @meenakshipb6904 3 роки тому

    Bambeerr.... 😂last uff

  • @asharafbalakkad9049
    @asharafbalakkad9049 2 роки тому +4

    നസീർ സങ്ക്രാന്ദി നല്ല നടൻ, നല്ല കോമഡിയൻ

  • @rgrajan2062
    @rgrajan2062 3 роки тому +1

    Chakkareeee 😘😘😘😘😘da mutheaa....

  • @oruchirivloggers901
    @oruchirivloggers901 2 роки тому +1

    Supper

  • @milindkunwar8721
    @milindkunwar8721 3 роки тому +4

    Veruppeeru 0:01
    Chirippeeru 06:54

  • @aneeshaneesh8912
    @aneeshaneesh8912 3 роки тому +1

    👌👌👌👌❤👍

  • @sabufaziludeen3892
    @sabufaziludeen3892 3 роки тому

    👍👍👍❤❤❤

  • @footballcrazydude2708
    @footballcrazydude2708 2 роки тому

    Karthik Annan poli

  • @deepz6852
    @deepz6852 3 роки тому

    Karthik bro nte hei hei hei powlich✌️

  • @najeebputhanangadi7691
    @najeebputhanangadi7691 3 роки тому +1

    കേരളത്തിൽ ഉള്ളവർ മാത്രം അല്ലാ ഈ show കാണുന്നത്.... വിദേശ മലയാളികൾ കൂടി കാണുന്നു . അവർക്കും കൂടി ഒരു welcome. ചെയ്യാം....😭😭😭😭😭😭😭😭😭😭😭😭🏃😏😏😏😏😏😏😏😏😏😏

  • @arathy858
    @arathy858 2 роки тому +3

    Karthik chettante dance polichu👍🥰

  • @s.s9165
    @s.s9165 3 роки тому +2

    ♥️

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @savijakk454
    @savijakk454 2 роки тому

    Super

  • @deepthideepu1062
    @deepthideepu1062 2 роки тому

    Sree❤️

  • @vishnuraj7154
    @vishnuraj7154 2 роки тому +2

    വിലാസിനി വന്നു 🤣🤣🤣🤣

  • @nizamchapan4894
    @nizamchapan4894 3 роки тому

    Super mutha

  • @ITSMYCREATIVIT
    @ITSMYCREATIVIT 3 роки тому +1

    പൊളിച്ചു

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @alasan7753
    @alasan7753 2 роки тому

    Suredrande muttha moon😅😅😂😂

  • @BSTATUSCORNER
    @BSTATUSCORNER 3 роки тому +4

    നമ്മളുടെ പരിപാടി trending ഉണ്ട് hit ayi thudagi

  • @mathaymatahy5378
    @mathaymatahy5378 2 роки тому

    👌👌👌

  • @kadalmachu1787
    @kadalmachu1787 7 місяців тому

    നമ്മുടെ nattukaran