നിമിഷപ്രിയയുടെ വധശിക്ഷ യമൻ ഭരണകൂടം തള്ളി | nimisha priya latest news | yemen

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 1 тис.

  • @aakash17267
    @aakash17267 Місяць тому +292

    ഈ പെൺകുട്ടി ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏നിമിഷപ്രിയയുടെ മോൾക്ക് അവളുടെ അമ്മയെ തിരിച്ചുകിട്ടട്ടെ..... 🙏🙏

    • @shrinivasnayak2617
      @shrinivasnayak2617 Місяць тому +3

      ATHEA. PRARTHIKUNNU. NJA NUM🙏

    • @nabeesupalakkavalappil814
      @nabeesupalakkavalappil814 Місяць тому +4

      വളരെ സന്തോഷം തോന്നുന്നു. എത്രയും വേഗം നാട്ടിലെത്തി കുടുംബത്തിൽ എത്തി ചേരാൻ സാധിക്കട്ടെ.

    • @bhasis6791
      @bhasis6791 8 днів тому

      8:11

    • @Starkitchen69
      @Starkitchen69 5 днів тому

      ഇറാൻ ആണ് ഇതിൽ ഇറങ്ങുന്നത് മോട്ടിജീ അല്ല

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm Місяць тому +340

    ഇത്തരം വാർത്തകൾ ഏറ്റവും വേഗത്തിലും കൃത്യതയിലും കേൾക്കാൻ സാധിക്കുന്നത് നിങ്ങളുടെ ചാനലിലൂടെയാണ്. Thank you bro🤝🙌

    • @ഖലീൽആഷിക്
      @ഖലീൽആഷിക് Місяць тому +8

      അതിൻ്റെ അർത്ഥം ഇവൻ പറയുന്നത് മുഴുവൻ fake ആണെന്നാണ്

    • @skmedia1520
      @skmedia1520 Місяць тому +28

      ​@@ഖലീൽആഷിക്സുടാപ്പിയുടെ പേര് കൊള്ളാം.... ക്രിസ്റ്റഫർ 😂😂😂

    • @ഖലീൽആഷിക്
      @ഖലീൽആഷിക് Місяць тому

      @@skmedia1520 അതിന് തീയന്മാരോട് ഞാൻ പേര് പറഞ്ഞില്ലല്ലോ

    • @ഖലീൽആഷിക്
      @ഖലീൽആഷിക് Місяць тому

      @@skmedia1520 theeyanmarod Njan Peru paranjillallo

    • @zubairn.p2093
      @zubairn.p2093 Місяць тому

      ഇവൻ്റെ വാർത്ത ചാനൽ എല്ലാം കളവാണ്
      ഇവൻ തട്ടിപ്പ് വീരനാണ്

  • @RosammaVarghese-d9i
    @RosammaVarghese-d9i Місяць тому +231

    നിമിഷപിയ. തിരിച്ചു. വരും 🙏🙏🙏

    • @VinuVinod-m8c
      @VinuVinod-m8c Місяць тому +5

      തിരിച്ചു വരണം

    • @musthafack8869
      @musthafack8869 Місяць тому +2

      നിമിഷ പ്രിയ തീർച്ചയായും തിരിച്ചു വരും , ഇന്ഷാ അല്ലാഹ് 🤲🤲🤲

    • @kamalav.s6566
      @kamalav.s6566 Місяць тому +1

      നിമിഷ പ്രിയ തിരിച്ചു വരട്ടെ ,

  • @manojalkamil2515
    @manojalkamil2515 Місяць тому +132

    ഇറാനും ഇന്ത്യയും വളരെ നല്ല സൗഹൃദമാണ്.. അത് വഴിയാണ് വധശിക്ഷ ഒഴിവായത് nice.. 💕👍

    • @kunjammamathew4172
      @kunjammamathew4172 Місяць тому +5

      Thank God.

    • @jack-v1p1u
      @jack-v1p1u Місяць тому

      ഇറാന് ഇതിൽ യാതൊരു ബന്ധവും ഇല്ല മാത്രമല്ല ഇറാനെ ഇതിൽ ബന്ധപ്പെടാൻ അനുവദിക്കുകയും ഇല്ല അല്ലാതെതന്നെ അവരെ രക്ഷിക്കാൻ പ്രശസ്തമായ 4 ചാരസംഘടനകളെ ഏൽപ്പിച്ചിട്ടുണ്ട് അവരെ വധശിഷ നടപ്പാക്കുമെന്ന് ഉറപ്പായാൽ നിമിഷയെ ജയിൽ ആക്രമിച്ച് രക്ഷപെടുത്താനുള്ള സകല ഏർപ്പാടും ചെയ്തിട്ടുണ്ട്

    • @vijayamma-sainasanthosh8467
      @vijayamma-sainasanthosh8467 Місяць тому +2

      👍👍👍

  • @ananthanh6129
    @ananthanh6129 Місяць тому +193

    Oh my god..... വിശ്വസിക്കാൻ പ്രയാസം.... 🙏🙏🙏നന്ദി ഭാരത സർക്കാർ ❤❤

  • @sjsignature3156
    @sjsignature3156 Місяць тому +353

    മോദിജി അജിത് ഡോവൽ കൂട്ടു കെട്ടിന്റെ വിജയം... വളരെ നല്ല വാർത്ത 👍🏾👍🏾👍🏾

    • @asabulladilna2838
      @asabulladilna2838 Місяць тому +1

      Aghanayengil.paryu
      Theehaarjayililkidakkunna. Alukalepurathirakku. Ennittuajithdowvalinekurichu

    • @sjsignature3156
      @sjsignature3156 Місяць тому

      @asabulladilna2838 അതാരാണാവോ അവിടെ കിടക്കുന്നത്...

    • @rajeeshrajeesh6399
      @rajeeshrajeesh6399 27 днів тому

      നാട്ടിൽ ഇപ്പോൾ വെട്ടികൊലക്കു കുറച്ചു കുറവുണ്ട് @@asabulladilna2838

  • @Nandakumar-u5b
    @Nandakumar-u5b Місяць тому +75

    Modiji, തീർച്ചയായും തിരിച്ചു കൊണ്ടുവരും..... 100% 👍👍👍♥️♥️♥️🌹🌹🌹🌹

  • @sreenivasankodungallur3840
    @sreenivasankodungallur3840 Місяць тому +218

    ചില സാഹചര്യങ്ങൾ നിമിഷപ്രിയ അനുഭവിച്ചതിന്റെ പേരിൽ സ്വയം രക്ഷയ്ക്ക് ചെയ്യേണ്ടി വന്നു. അതിന്റ ശിക്ഷ അനുഭവിച്ചു. ഇനി ജീവിക്കാൻ അനുവദിക്കുക. നമ്മുടെ ഗവർമെന്റ് ഒരു ഇന്ത്യൻ പൗരൻ മരണത്തിനു വിട്ടുകൊടുക്കില്ല. Aനിമിഷപ്രിയയ്ക്ക് ആവശ്യമായ സഹായം ഉണ്ടാവട്ടെ.

    • @RenGa4447
      @RenGa4447 Місяць тому +3

      മരിച്ചവർ ക്കും നീതി കിട്ടണ്ട് തല്ലേ

    • @christyjoseph3052
      @christyjoseph3052 Місяць тому

      Nee kodukku​@@RenGa4447

    • @basileldhose7960
      @basileldhose7960 Місяць тому

      @@RenGa4447 onnum vendaa...avaan allathraa vedipalla

    • @manojalkamil2515
      @manojalkamil2515 Місяць тому +1

      @@RenGa4447 പരിധി വിട്ട് ഒരാളെ ദ്രോഹിക്കുമ്പോൾ ചിലപ്പോൾ കൈ അബദ്ധം സംഭവിച്ചു പോകാം നിമിഷ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ വേണ്ടിയല്ല ഇത് പറയുന്നത്..കൊലപാതകം തിരുത്താൻ പറ്റാത്ത തെറ്റ് തന്നെ... 👍 മരിച്ചയാൾക്ക് ദൈവ സന്നിധിയിൽ നീതി ലഭിക്കട്ടെ അത്രയല്ലേ നമുക്കൊക്കെ ഇപ്പോൾ പറയാൻ കഴിയൂ... 🙏💕

  • @hamsachirthotty513
    @hamsachirthotty513 Місяць тому +84

    നമ്മുടെ നിമിഷപ്റിയപെങളെ നീ രക്ഷിക്കേണമേ റബ്ബേ

  • @Samuel-p4c6v
    @Samuel-p4c6v Місяць тому +16

    അതെ നല്ല അവതരണം ആരെയും കൊല്ലാൻ വേണ്ടി അല്ല നമ്മൾ പോകുന്നത് ചിലർ നമ്മളെ ചതിവിൽ പെടുത്തും പാവം കുട്ടി അതിൽ വീണു പോയി രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ അത് ചെയ്തു പോയി ഇതിൽ ഇത് ദൈവം പോലും തെറ്റു എന്ന് വിധിക്കില്ല... നമ്മുടെ വീട്ടിലുള്ള ഒരു കുട്ടി ആയിരുന്നെങ്കിൽ... അങ്ങനെ ചിന്തിച്ചു നോക്ക്... തീർച്ചയായും എല്ലാവരും നിമിഷ പ്രിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം... കർത്താവ് രക്ഷിക്കട്ടെ.... ❌👏👏👏👏👏👏👏❤️😘

  • @ibrahimkunhi7238
    @ibrahimkunhi7238 Місяць тому +97

    നിമിഷ പ്രിയയുടെ release ന് വേണ്ടി പ്രയത്നം തുടരട്ടെ 🙌🙌🙌👍👍👍

  • @sureshbhaskaran3443
    @sureshbhaskaran3443 Місяць тому +39

    താങ്കളുടെ അവതരണം എല്ലാവർക്കും മനസ്സിലാക്കി തരുന്നു സൂപ്പർ നന്ദി ❤

  • @Nova-z9p
    @Nova-z9p Місяць тому +93

    നന്മക്കും സത്യത്തിനും രാജ്യ സനേഹത്തിനും വേണ്ടി ചങ്കൂറ്റത്തോടെ വാർത്തകൾ അവതരിപ്പിക്കുന്ന ഫസൽ ബ്രോക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jayakumarb3123
    @jayakumarb3123 Місяць тому +123

    നയതന്ത്ര വിജയം 🙏🙏🙏

  • @pvijayan8970
    @pvijayan8970 Місяць тому +229

    ആണൊരുത്തൻ രാജ്യം ഭരിച്ചാൽ.... ജനം സുരക്ഷിതമായിരിക്കും

    • @mickelJacksonboy
      @mickelJacksonboy Місяць тому +4

      Aareyum kollaam ,110 kashanamaakkaam😂😂😂😂

    • @saleesworld9
      @saleesworld9 Місяць тому

      ​@@mickelJacksonboyഇനി ആരും കൊല്ലാൻ മടിക്കില്ല മോദി ഉണ്ടെല്ലോ രക്ഷിക്കാൻ 😂😂

    • @mohandaspillai5283
      @mohandaspillai5283 Місяць тому

      ഇവനൊക്കെ Pappu വിനെ പൊക്കിക്കൊണ്ട് നടക്കട്ടെ.

    • @Grace-oz7xz
      @Grace-oz7xz Місяць тому

      ❤❤❤

    • @devil7291
      @devil7291 Місяць тому

      ​@@mickelJacksonboyഅപ്പൊ മറ്റേ സൗദി അറബിയിൽ ഒരു കൊച്ചു കുട്ടിയെ കൊന്നവനെ എന്താ വെറുതെ വിട്ടത്

  • @mollykuttymathewmathew6801
    @mollykuttymathewmathew6801 Місяць тому +50

    നിമിഷപ്രിയ എത്രയും വേഗം നാട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @easoloman-p1g
    @easoloman-p1g Місяць тому +161

    നിമിഷപ്രിയയുടെ അമ്മയുടെ കണ്ണുനീർ, അവരുടെ വിഷമം എത്രമാത്രം അതിനുള്ള ശുഭ വാർത്ത

    • @Roseroseeee860
      @Roseroseeee860 Місяць тому +2

      കൊന്നുതള്ളിയ യെമൻകാരനെയും കൊണ്ട് മകൾ ഇടക്ക് വീട്ടിൽ വന്നപ്പോൾ ഈ അമ്മ അന്ന് കരഞ്ഞിരുന്നോ

    • @ammu78216
      @ammu78216 Місяць тому +2

      Athe aa ammayude kannu neeru daivam kandu

    • @ammu78216
      @ammu78216 Місяць тому +5

      ​​@@Roseroseeee860athu avihitham onnum aayirunnillallo.business partner athra matram alle ollu.swantham bharthavinum avare vishvasam aanu.pinne naattukar enthina ariyatha karyam parayunnathu

    • @devil7291
      @devil7291 Місяць тому

      ​@@Roseroseeee860ഈ കഥകൾ ഒക്കെ സുഡാപ്പികൾ അടിച്ചു ഇറക്കിയത് ആണ്

    • @Anilanubvv
      @Anilanubvv Місяць тому +3

      ​@@Roseroseeee860
      നീ ഇന്നത്തെ ലോകത്ത് അല്ല ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.
      സ്പോൺസർമാർ പലപ്പോഴും അവരുടെ കൂടെ കേരളം സന്ദർശിക്കാൻ, അല്ലെങ്കിൽ ഇന്ത്യയിൽ എവിടെയെങ്കിലും സന്ദർശിക്കാൻ വരുന്നത് സാധാരണമാണ്.
      അതുകൊണ്ടുതന്നെ കേരളത്തിൽ വന്നു എന്നതിനെ ഒന്നും ആ തരത്തിൽ എടുക്കേണ്ടതില്ല.
      എവിടുന്നു വന്നു ഈ സാധനം 😅🤔.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Місяць тому +130

    ജയ് മോദിജി ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Dhileep-f7w
    @Dhileep-f7w Місяць тому +45

    അല്ലെങ്കിലും മോഡി സർക്കാർ ഭരണതെ കുറിച് യമൻ ഭരണകൂടം ഒന്ന് ചിന്തിച്ചിട്ടുണ്ടാവും.. അത് ഇപ്പോൾ സത്യം ആയി. Very very good ന്യൂസ്‌. മോഡി എല്ലാം രാജ്യങ്ങളും സന്ദർശിക്കുന്നതിന്റെ ഗുണം ഇപ്പോൾ മനസിലായി.. Thanks my dear മോദി ജി

    • @UbaidullaUbaidulla-cb1uh
      @UbaidullaUbaidulla-cb1uh Місяць тому +1

      Sahothara Iran aan idapettath Iran nammude indaia aayi nalla bantam ullath kond

    • @straightway8686
      @straightway8686 Місяць тому +1

      Onju podey mongiji thengaakola aan

  • @skmedia1520
    @skmedia1520 Місяць тому +61

    ജയ് ഭാരത്
    ജയ് മോദിജി 🔥🔥🔥🔥🔥❤️❤️❤️❤️💞💞💞💞💞💞
    ജയ് ഫസൽ ജീ 😍😍😍😍

  • @pushparaj.o8117
    @pushparaj.o8117 Місяць тому +29

    വളരെസന്തോഷം രാവിലെത്തെ
    നല്ല വാർത്ത

  • @JoshypcJoshy
    @JoshypcJoshy Місяць тому +101

    🌹 ഈ വാർത്ത..സത്യമായിത്തീരട്ടെ...!!⭐⭐

  • @RajasekharanNair-n7b
    @RajasekharanNair-n7b Місяць тому +13

    🙏🙏🙏നിമിഷ പ്രിയ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️

  • @velayudhanvr7767
    @velayudhanvr7767 Місяць тому +15

    ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻ഭാരത സർക്കാരിനും നന്ദി 🙏🏻

  • @vethal_veth
    @vethal_veth Місяць тому +30

    വളരെ നല്ല വാർത്ത.... അവർ നിമിഷ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ദൈവത്തോട് ക്ഷമ ചോദിച്ചു,, നാട്ടിൽ വന്നു ഒരു നല്ലജീവിതം തിരിച്ചു കിട്ടിയതിനു ദൈവത്തോട് നന്ദി പറയണം ,, സാഹചര്യങ്ങൾ അവരെ kondu അത് ചെയ്യിച്ചു എങ്കിൽ ആ സാഹചര്യങ്ങൾ ദൈവം കാണുന്നു.... സർവശക്നായ ദൈവം.. അവർക്കു മാപ്പും... സമാദാനവും കൊടുക്കട്ടെ.... അങ്ങിനെ ദൈവ നീതി നടക്കട്ടെ.... മറ്റു രാജിയങ്ങളിൽ ജോലി ചെയ്യുന്നവർ.. ഇതൊക്കെ ഇരു ഉദാഹരണമായി കാണു സൂക്ഷിച്ചു പെരുമാറട്ടെ....

  • @joppan7830
    @joppan7830 Місяць тому +53

    Thanks modiji 🙏and Iran govt

  • @jaimonmanalel7725
    @jaimonmanalel7725 Місяць тому +27

    ശക്തമായ ഭരകൂടം ആണ് ആ രാജ്യത്തെ പൗരന്മാരുടെ വില ഉയർത്തുന്നത്. ഉദാഹരണം അമേരിക്ക. ഇപ്പോൾ നമ്മുടെ രാജ്യം ആ വഴിയിൽ എത്തിയിരിക്കുന്നു.

  • @noushadnoushad5231
    @noushadnoushad5231 Місяць тому +7

    അല്ലാഹു എത്രയും പെട്ടെന്ന് ആ സഹോദരിക്ക് മോചനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @MknKmn-v3h
    @MknKmn-v3h Місяць тому +29

    ജയ് മോദിജി. ആ സഹോദരി ജീവിതത്തിലേക്കു തിരികെ വരട്ടെ
    ജയ്ഹിന്ദ്💛

  • @Rajan-wg6fb
    @Rajan-wg6fb Місяць тому +23

    കേന്ദ്രം പൂർണമായും നന്മുടെ സഹോദരിക്കുവേണ്ടി പ്രവർത്തിക്കും

  • @AfluMedia-wq7bb
    @AfluMedia-wq7bb Місяць тому +7

    എത്രയും പെട്ടന്ന് ആ സഹോദരി അവരുടെ മക്കളുടെ അടുത്ത് കുടുംബംത്തിന്റെ അടുത്തേക് എത്തിക്കണേ 🤲

  • @shanifamuhammed1764
    @shanifamuhammed1764 Місяць тому +5

    ഞാൻ ഒത്തിരി ദുആ ചെയ്തു
    സന്തോഷ വാർത്ത 👍👍😥

  • @francisalphonse2134
    @francisalphonse2134 Місяць тому +27

    ഇപ്പോൾ ഇന്ത്യയിലുള്ളത് ശക്തമായ ഭരണകൂടമാണ്, 🙏🌹🌹

  • @sonussupperkareem4583
    @sonussupperkareem4583 Місяць тому +4

    വളരെ വളരെ സന്തോഷവും ആശ്വാസവും നൽകുന്ന വാർത്ത

  • @Dhruvesh538
    @Dhruvesh538 Місяць тому +82

    😢 F❤ZAL bhai നന്ദി! 😢
    എല്ലാർക്കും നന്ദി!

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Місяць тому +7

    പ്രപഞ്ച നാഥന്റെ അനുഗ്രഹത്താൽ നമ്മുടെ സഹോദരി നിമിഷ പ്രിയ എത്രയും വേഗത്തിൽ നാട്ടിൽ തിരിച്ചെത്തി അമ്മയെയും മകളേയും കണ്ട് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അമ്മയുടെ കണ്ണുനീർ സ്നേഹത്തിലേക്ക് സന്തോഷത്തിലേക്ക് മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🤲

    • @sch4denfreude_1998
      @sch4denfreude_1998 Місяць тому

      🙏🙏🙏

    • @bosekjm
      @bosekjm Місяць тому

      ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്തത് thouheedmediamalayalam എന്ന ഒരു മുസ്ലിം സഹോദരൻ ആണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പല ചാനലുകളിലും എത്രയോ മുസ്ലീങ്ങൾ നിമിഷപ്രിയയെ തൂക്കിലേറ്റണം എന്ന് വാശി പിടിക്കുന്നു??? എന്നാൽ ഉസ്താദുമാർ പിച്ചിച്ചീന്തിയ 3 വയസ്സ് മുതൽ ഉള്ള പിഞ്ചു കുഞ്ഞുങ്ങളെ ഉസ്താദ് ചെയ്തതാണ് ശരി എന്ന് പറഞ്ഞു ഈ ക്രിമിനലുകൾ ന്യായീകരിക്കുന്നു. മനുഷ്യത്വo വും മതസാഹോദര്യവും കുറച്ചു പേർക്കെങ്കിലും ഈ കേരളത്തിൽ ഉണ്ട് എന്ന് ഉള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ നല്ല മനസ്സുള്ള ഈ സഹോദരന്റെ post ❤❤❤

  • @mohanankg9722
    @mohanankg9722 Місяць тому +30

    അവിടെ പീഠനം ഇപ്പോഴും നടക്കുന്നുണ്ട്.അവിടെ പിടിച്ചു നിൽക്കാൻ ആരും ശ്രമിക്കരുത്.

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p Місяць тому +17

    Very good news. Thanks a lot my dear friend . We can't believe really once more thanks.

  • @tn-vp4vz
    @tn-vp4vz Місяць тому +40

    മനുഷ്യത്വപരമായ നയതന്ത്രം വിജയിക്കട്ടെ. 🙏

  • @sinijob8904
    @sinijob8904 Місяць тому +6

    എത്രയു വേഗം നിമിഷമോചിതയായി തിരിച്ചുവരട്ടെ. ആമകൾക്ക് ഒന്നു സംഭവിക്കില്ല ഞങ്ങൾ ശക്തമായി പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിൻ്റെ കണ്ണിർമോൾക്ക് അവളുടെ അമ്മയായ നിമിഷയെ തിരിച്ചു കൊടുക്കണേ...''ദൈവമേ.........

  • @RinuThomas-tk3ku
    @RinuThomas-tk3ku Місяць тому +10

    സന്തോഷം നിറഞ്ഞൊരു വാർത്ത ❤❤❤❤❤

  • @sureshasureshap8112
    @sureshasureshap8112 Місяць тому +12

    നിമിഷപ്രിയോടെ വധശിക്ഷമായി ബന്ധപ്പെട്ട് നമ്മൾ രാജ്യത്തുള്ള പലതരത്തിലുള്ള ക്യാമ്പയിലിനും പങ്കെടുത്തിരുന്നു എന്തായാലും അത് വളരെ സന്തോഷകരമായി അവരെ വധശിക്ഷയിൽ നിന്ന് മോചിപ്പിച്ച സന്തോഷമുണ്ട്

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +9

    ഇത് സത്യം മായി മാറട്ടെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🌹🙏 ജയ് ഹിന്ദ് 🙏🌹👍

  • @Aleyamma-ds6fl
    @Aleyamma-ds6fl Місяць тому +3

    ഡെയ്‌വമേ ഇ സഹോദരി വേഗം ജീവിധത്തിലേക്കു. തിരിച്ചുവരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @AB-lg6gz
    @AB-lg6gz Місяць тому +17

    VERY GOOD NEWS. ❤💯👍👍👏🙏

  • @georgethampan3531
    @georgethampan3531 Місяць тому +15

    ഇസ്രായേൽ പ്രിയേ കൊണ്ടുവരും 🙏

  • @Narayanan2024
    @Narayanan2024 Місяць тому +16

    Thank God, Thank you Modiji, Thank you Ajth Dovel Ji 🙏🙏🙏

  • @streamsofpassion7681
    @streamsofpassion7681 Місяць тому +19

    Daivame nandi🙏🏻🙏🏻

  • @gopanmarutha7769
    @gopanmarutha7769 Місяць тому +7

    ഒരു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സ്പഷ്ടമായി പഠിച്ച്കൃത്യമായി വിലയിരുത്തികാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക്ആണ് എൻറെ 2025 ലെആദ്യത്തെ സല്യൂട്ട്

  • @rajankm1499
    @rajankm1499 Місяць тому +2

    നല്ല രീതിയിൽ തയ്യാറാക്കിയ
    വാർത്തയും അവതരണവും
    നിമിഷപ്രിയ രക്ഷപ്പെടാൻ മനസ്സിൻറ മുഴുവൻ ശക്തി ഉപയോഗിച്ച് സംകൽപികുന്നു.
    സാധാരണ ഗതിയിൽ സ്ത്രീകൾക്ക് വളരെ നല്ല
    ബഹുമാനം നൽകുന്ന ഒരു രാഷ്ട്രത്തിൽ നിന്നും കുടുംബ ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ വേണ്ടി വിദേശത്ത് പോയതാണല്ലോ

  • @vinodvasudev9004
    @vinodvasudev9004 Місяць тому +34

    താങ്കൾ രാഷ്ട്രീയത്തിൽ വരണം.. കാത്തിരിക്കുന്നു.. ❤️❤️👍👍

    • @siyadnuhammed3195
      @siyadnuhammed3195 Місяць тому

      😂😂😂😂😂😂😂chirippikkallaa

    • @varghesethomas4791
      @varghesethomas4791 Місяць тому

      രാഷ്ട്രിയത്തിൽ ഇറങ്ങരുതെ

    • @anoosmc8259
      @anoosmc8259 Місяць тому

      രാജ്യത്ത് ഒരു പൊട്ടൻ പോരേ...
      എന്തിനാ രണ്ടെണ്ണം

    • @beerankuttykp4276
      @beerankuttykp4276 Місяць тому

      എന്നാൽ എല്ലാം റെഡിയാക്കി തരും 😂

  • @gpalthoroppala178
    @gpalthoroppala178 Місяць тому +16

    Our Nation, Symbol of PRIDE

  • @BalanElavathur
    @BalanElavathur Місяць тому +16

    സെൻട്രൽ ഗവണ്മെന്റ് ഓഫ് 🇮🇳ഇന്ത്യ അഭിനന്ദനങ്ങൾ ആശംസകൾ മോദി ജി അഭിനന്ദനങ്ങൾ ആശംസകൾ 🙏❤️🇮🇳

  • @radharadha9432
    @radharadha9432 Місяць тому +2

    എത്ര യും പെട്ടന്ന് നിമിഷപ്രിയ നാട്ടിൽ വരുവാൻ ഇടയാ ക്കട്ടെ. കുഞ്ഞിനെ യും hus ne യും അമ്മയെയും നേരിട്ട് കണ്ടു സന്തോഷം ആകട്ടെ ന്നു പ്രാർത്ഥിക്കാം 🙏🙏

  • @ChackoKM-g1j
    @ChackoKM-g1j Місяць тому +21

    "നമ്മുടെ രാജ്യത്തെ ഒരു പൗരൻ" എന്ന പ്രയോഗത്തിന് 🎉🎉
    (ചിലർ പൗര - citizen - എന്നു തെറ്റായി പ്രയോഗിക്കുന്നു )🎉🎉

  • @josephnelson4970
    @josephnelson4970 Місяць тому +6

    Good information broiiii.... God bless you....

  • @mukamikumari8163
    @mukamikumari8163 Місяць тому +1

    എന്തായാലും ആ കുടുബത്തിന്
    സമാധാനമായി . എല്ലാവരുടെയും
    പ്രാർത്ഥനയും🙏ഈശ്വരൻ കേട്ടു .
    നിമിഷ പ്രിയ എത്രയും വേഗം🙏
    തിരുച്ചു വരട്ടെ ഈശ്വരാ . 🙏🙏
    നല്ലത് മാത്രം വരട്ടെ നിമിഷ പ്രിയ.
    🥰💚💚💚💚💚💚💚💚💚💚🥰
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simonantony9803
    @simonantony9803 Місяць тому +25

    Thank God... Modi power...

  • @Shalima-k4k
    @Shalima-k4k Місяць тому +2

    പാവം രക്ഷപെടട്ടെ പ്രാർത്ഥിക്കാറുണ്ട് ദൈവത്തിന് നന്ദി

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t Місяць тому +32

    മതം നോക്കി ആളുകളെ കുറ്റക്കാർ ആക്കിയ sudappi വർഗത്തിൻ്റെ നടുവിരൽ നമസ്കാരം

  • @abdurahmanptabdurahmanpt9893
    @abdurahmanptabdurahmanpt9893 Місяць тому +1

    എത്രയും പെട്ടെന്ന് അവരുടെ മോചനം നടക്കട്ടെ - സന്തോഷത്തോടെ തിരിച്ചു വരാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ -

  • @SoulfulSujood
    @SoulfulSujood Місяць тому +8

    ഇനി വിദേശരാജ്യങ്ങളിൽ പോകുന്നവർ എന്ത് പ്രശ്നം വന്നാലും അപ്പോൾ തന്നെ പോലീസിലും നാട്ടിലും അറിയിക്കുക ഇത് പോലെ ഒരു അവസ്ഥ ആർക്കും വരാതെയിരിക്കട്ടെ

  • @babukerala3373
    @babukerala3373 Місяць тому +2

    ഇന്ത്യക്കാർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ മതം നോക്കാതെ എല്ലാവരും ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് കണ്ടിട്ടുള്ളത് അത് അങ്ങനെ തന്നെ തുടരണം

  • @ShivaPrasad-e8r
    @ShivaPrasad-e8r Місяць тому +4

    🙏🙏🙏 നല്ല നല്ല വാർത്തകൾ പുറത്തുവിടുന്നത് എല്ലാവിധ ആശംസകളും സഹോദരാ🙏🙏

  • @manju2769
    @manju2769 Місяць тому +1

    ഇത് സത്യമുള്ള വാർത്തയാണെങ്കിൽ ഒരുപാട് സന്തോഷം തോന്നി ഞാൻ അവർക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു മാതാവിനോട് എന്റെ മാതാവേ ഒരുപാട് ഒരുപാട് നന്ദി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് നിമിഷപ്രിയുടെ മകളുടെ കാര്യമാണ് ഓർത്തു പോയത്

  • @mathewjohn4431
    @mathewjohn4431 Місяць тому +3

    God bless

  • @sobhamanoj7035
    @sobhamanoj7035 Місяць тому +19

    Modiji 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏👍💜

  • @HaneefaUlpila
    @HaneefaUlpila Місяць тому +1

    നിമിഷപ്രിയ നിങ്ങൾ രക്ഷപ്പെടണം ഞാനും പ്രാർത്ഥിക്കുന്നു

  • @veenacv-z3b
    @veenacv-z3b Місяць тому +3

    ദൈവത്തിന് നന്ദി 🙏🙏🙏🙏

  • @YounusVilambukandam
    @YounusVilambukandam Місяць тому +60

    പാവം രക്ഷപെടട്ടെ

  • @josepjacob6322
    @josepjacob6322 Місяць тому +1

    എത്രയും പെട്ടെന്ന് തിരികെ വരട്ടെ നിമിഷപ്രിയ 🙏🏻

  • @kunhiramankp
    @kunhiramankp Місяць тому +7

    താങ്കളുടെ റിപ്പോർട്ടിങ് വളെരെ വിലപ്പെട്ടത് 👍

  • @georgemathew5693
    @georgemathew5693 Місяць тому +1

    ഈ മോൾ എത്രയും വേഗം തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ancyancy625
    @ancyancy625 Місяць тому +3

    Thanku സർ 👍👍👌👌👌

  • @aleyamma7854
    @aleyamma7854 Місяць тому +1

    നേമിഷ പ്രിയ തിരിച്ചു വരും. May god bless her

  • @beenabiju3435
    @beenabiju3435 Місяць тому +5

    Thank God 🙏

  • @NesamonyJoseph-c7w
    @NesamonyJoseph-c7w Місяць тому +1

    തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏q🙏🙏

  • @ressyalex3286
    @ressyalex3286 Місяць тому +5

    Thank you 🙏

  • @kochumonkk7268
    @kochumonkk7268 Місяць тому +1

    നിമിഷപ്രിയ എത്രയും പെട്ടന്ന് ഭാരതത്തിൽ എത്തട്ട് 🙏🙏🙏❤️

  • @krishnant1927
    @krishnant1927 Місяць тому +6

    Sirinta vakkukalk nanni. Nammal indians❤❤❤❤❤❤❤

  • @Great12ka4
    @Great12ka4 Місяць тому +1

    നിമിഷപ്രിയ തിരിച്ചു വരും..... അവർക്കൊരു ജീവിതം ദൈവം കൊടുക്കട്ടെ...

  • @sudhakaranp1710
    @sudhakaranp1710 Місяць тому +7

    Nimisha Priyaye daivam rakshikkatte...🌹🙏

  • @VavaVava-z1w
    @VavaVava-z1w Місяць тому +1

    സഹോദരി എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ

  • @johnmathew3801
    @johnmathew3801 Місяць тому +5

    Proud of you 🙏🙏🙏🌹🌹🌹❤️❤️❤️

  • @kareemmullakkal6617
    @kareemmullakkal6617 Місяць тому +1

    ഒരുപാട് സന്തോഷം, ഉടൻ ജയിൽ മോചിതയാകട്ടെ, ഈ മോൾ ഒരുപാട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്,

  • @കുപ്പിമോൻ
    @കുപ്പിമോൻ Місяць тому +3

    നമ്മുടെ അപ്പഴത്തെ അവസ്ഥ നമ്മളെകൊണ്ട് ഏത് തെറ്റു ചെയ്ചാലും അതിപ്പോ ഏത് മതത്തിൽ പെട്ടവർ ചെയ്താലും യേശുവിനോട് മാപ്പ് അപേക്ഷിച്ചു കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം തെറ്റു ക്ഷമിച്ചു, മോചനം തരും,പിന്നീട് തെറ്റ് ആവർത്തിക്കരുത് ശിക്ഷിക്കാതെ വിടില്ല,
    പലരുടെയും അനുഭവം
    നിമിഷക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെൽ അതിനൊരു ഫലം കാണട്ടെ, അധികാരികളുടെ ഹൃദയത്തോട് ദൈവം ഇടപെടും രക്ഷക്കായി വഴി ഒരുക്കും 🙏

  • @Johnson-t7e
    @Johnson-t7e Місяць тому +1

    രാജ്യത്തിന്റെ ഓരോ പൗരന്റെയും ജീവനും , അവരെ കരുതേണ്ട ഉത്തര വാദിത്തവും ആണ്. അത് ഇത്രയും നീട്ടിക്കൊണ്ടുപോയത് കഴിവ് കേടു തന്നെ.. നിമിഷക്ക് വേണ്ടി ദൈവം പ്രവർത്തിച്ചു. 👍👍😊

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex Місяць тому +17

    പപ്പുമോനാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ നമ്മുടെ അവസ്ഥ ചിന്തി ക്കുവാൻ പോലും കഴിയുകയില്ല.

  • @sajeeshsaji8516
    @sajeeshsaji8516 Місяць тому +6

    Raavilethanne oru nalla vaartha kandathil santhosham🙏🙏🙏🙏

  • @somiabraham1779
    @somiabraham1779 Місяць тому +1

    🙏നിമിഷ പ്രിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🙏

  • @elsaaa1324
    @elsaaa1324 Місяць тому +5

    Thank..God..🎉🎉 thank.. God..

  • @mohandasnv6395
    @mohandasnv6395 Місяць тому +1

    വാർത്ത ദുഖമുണ്ടാക്കിയിരുന്നു.
    താങ്കൾ പറഞ്ഞത് സത്യമായി ഭവിക്കട്ടെ.

  • @Neeeeeru
    @Neeeeeru Місяць тому +7

    Fasal may god may bless you

  • @binuaathira8809
    @binuaathira8809 Місяць тому +1

    Happy to hear 😊 👍👍

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Місяць тому +8

    🇮🇳🙏 Oru Santhosha Vartha Bharathathinte naya thanthra vijayam thanne 🙏🇮🇳

  • @SelvanKv
    @SelvanKv Місяць тому +2

    നിമിഷപ്രിയ തിരിച്ചുവരണം എല്ലാവരുടെയും പ്രാർത്ഥന koodeyundavum🙏🙏🙏ഒപ്പം നമ്മുടെ രാജ്യവും 🙏🙏🙏

  • @rameshanchittoth4788
    @rameshanchittoth4788 Місяць тому +3

    Avar raksha pedum. 🙏🙏🙏

  • @ambuambu7926
    @ambuambu7926 Місяць тому +1

    നിമിഷ പ്രിയ എൻ്റ സഹോദി രക്ഷപ്പെടട്ടെ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Місяць тому +8

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shivaprasad-x5t
    @Shivaprasad-x5t Місяць тому +5

    Verygoodsir