Spotifyയെ ആരാണ് കൊല്ലുന്നത് ! Is this the end of SPOTIFY | Malayalam | JioSaavn | Anurag talks

Поділитися
Вставка
  • Опубліковано 12 вер 2024
  • #spotify #malayalam #anuragtalks
    വെറും രണ്ടു മാസം കൊണ്ട് പ്രാക്ടിക്കൽ ആയി പഠിച്ചു കൊണ്ട്, വലിയ വരുമാന സാധ്യത ഉള്ള social media marketing ഇൽ സ്വന്തം ആയി ഒരു career ഉണ്ടാകാം.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : wa.me/91999546...
    phone : +91 9995462615,
    +918129664492
    D-Exito അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ cohort based online/offline ai integrated social media marketing programme.
    100% placement assistance, Google, meta Certifications മാത്രം അല്ല, life time community support and guidance online ആയും offline ആയും.
    --------------------------------------------
    Spotify recently implemented updates that limit several features for Indian users, prompting a strong negative response from the Indian users over social media. What are the specific goals that Spotify aims to accomplish through these changes? How did Spotify manage to conquer the world through its brilliant business strategy? Even though Spotify has become the number one audio streaming platform globally, it continues to face financial losses. What factors contribute to these losses, considering its widespread global usage? Is JioSaavn a legitimate competitor to Spotify in the Indian market?
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Spotify Malayalam | Anurag talks | Jio Saavn | Airtel Wink | Case Study Malayalam | Anurag talks new video | Malayalam Tech |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

КОМЕНТАРІ • 504

  • @AnuragTalks1
    @AnuragTalks1  10 місяців тому +74

    വെറും രണ്ടു മാസം കൊണ്ട് പ്രാക്ടിക്കൽ ആയി പഠിച്ചു കൊണ്ട്, വലിയ വരുമാന സാധ്യത ഉള്ള social media marketing ഇൽ സ്വന്തം ആയി ഒരു career ഉണ്ടാകാം.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : wa.me/919995462615?text=smm%20course
    phone : +91 9995462615,
    +918129664492
    D-Exito അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ cohort based online/offline ai integrated social media marketing programme.
    100% placement assistance, Google, meta Certifications മാത്രം അല്ല, life time community support and guidance online ആയും offline ആയും.

  • @anilbabup1665
    @anilbabup1665 10 місяців тому +204

    വാസ്തവം ആണ്‌.. ചില സമയത്ത് നമ്മൾ ആഗ്രഹിക്കുന്ന പാട്ട് automatically എത്തുന്നത് കാണാം

    • @RonoRonaldocr7
      @RonoRonaldocr7 10 місяців тому +10

      athaann sahodharaa social mediayude nammude jeevithathileakulla kadannukayattam

    • @ravenwolfmedia9390
      @ravenwolfmedia9390 10 місяців тому +2

      ആരും പാട്ടുകാരുടെ അവസ്ഥ മനസിലാക്കുന്നില്ല. നപ്സ്റ്റർ കാരണം ഉണ്ടായ തകർച്ച നികത്തിയ പ്ലാറ്റഫോം ആണ് സ്‌പോട്ടിഫി

  • @kumars7041
    @kumars7041 10 місяців тому +175

    ബ്രോ താങ്കൾ നല്ല പണി എടുത്തിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് മനസ്സിലാകും. എങ്ങിനെയും റീച്ച് കൂട്ടണം എന്ന ഉദ്ദേശം ഒന്നുമില്ലാതെ ക്വാളിറ്റിയുള്ള കണ്ടൻ്റ് ഇടുന്നതിൽ അഭിനന്ദനങ്ങൾ 👏👏 കണ്ടാൽ ലൈക്ക് ചെയ്യാതെ പോകില്ല.

    • @asheralan3027
      @asheralan3027 10 місяців тому

      ​@user-jn3nm3pl8yനിങ്ങൾ മികച്ചത് നൽകുകയാണെങ്കിൽ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ഉണ്ടായിരിക്കണം, അത് എന്റെ സന്തോഷമാണ്

    • @anasabdhulla7168
      @anasabdhulla7168 10 місяців тому

  • @antonycj6060
    @antonycj6060 10 місяців тому +133

    Spotify, YT music, Wynk, Resso അങ്ങനെ കുറച്ചു Apps Use ചെയ്തു നോക്കി.. പക്ഷെ Best ആയി തോന്നിയത് Spotify തന്നെ ആണ് ❤ പ്രധാനമായും ആഗ്രഹിക്കുന്ന പാട്ടുകൾ കേൾക്കുന്നത്

    • @safwansalim5652
      @safwansalim5652 10 місяців тому

      @Vishal_806 athanne...my fav resso aayrunnu. Pnne uninstall chyth kore naal kaynj veendm install chythappo njettippoy. Kitteermna features okke paid aan

    • @rosebriji4433
      @rosebriji4433 10 місяців тому +3

      Ressoyil comment box und...

    • @xyz218
      @xyz218 10 місяців тому +8

      Resso korchoode nalla arun. Bt epm full paid aa🙂🙂🙂🫠

    • @abhiramkrishnan3564
      @abhiramkrishnan3564 10 місяців тому +2

      Apple Music gives best audio quality in lossless format

    • @antonycj6060
      @antonycj6060 10 місяців тому

      @@abhiramkrishnan3564 Apple music Paid aano

  • @mrzx8817
    @mrzx8817 10 місяців тому +9

    ഇന്ത്യൽ വല്ല്യ ലാഭം ഉണ്ടാകില്ലങ്കിൽ പോലും പുറത്തു spoty അല്ലൊരു ലാഭം ഉണ്ടാക്കാൻ സാധ്യത ഉണ്ട് 👍

  • @eldhock3723
    @eldhock3723 10 місяців тому +592

    UA-cam premium എടുത്തു അതാവുമ്പോൾ പാട്ടും കിട്ടും UA-cam Ad ഇല്ലാതെ കാണാം😂😂😂

    • @amar_06
      @amar_06 10 місяців тому +72

      correct anu spotify ellatha kure songs youtube music il undu

    • @rajeevrajagopal4075
      @rajeevrajagopal4075 10 місяців тому +31

      Njan 1yr ayi youtube premium aaan

    • @lite3262
      @lite3262 10 місяців тому +16

      Brave app❤️

    • @jerry0490
      @jerry0490 10 місяців тому +13

      78 RS per month

    • @amar_06
      @amar_06 10 місяців тому +1

      @@lite3262 athu browser alle athra smooth aayi work avo?

  • @Hercules_1234
    @Hercules_1234 10 місяців тому +21

    Spotify ഇപ്പോൾ സ്വന്തം കുഴി തോണ്ടുകയാണ്

  • @AbhijithSivakumar007
    @AbhijithSivakumar007 10 місяців тому +25

    എന്തോ Spotify ഒഴിവാക്കാൻ പറ്റുന്നില്ല 🙂

    • @VijuBalakrishnan
      @VijuBalakrishnan 8 місяців тому +1

      Advertisement undaayalum Spotify ishtam...

  • @amaldev4150
    @amaldev4150 10 місяців тому +67

    Spotify software experience is very good. We need to pay for good software, or else we'll never get good product. Software development is expensive...

    • @Ganesh.R.S.01
      @Ganesh.R.S.01 10 місяців тому +5

      That’s a upper class mentality

    • @abhiabzy
      @abhiabzy 10 місяців тому

      @@Ganesh.R.S.01 thats a good consumer mentality , Nothing is for free. but they need to continue the freebies for the wider reach and good will of the company. otherwise they need to sell hardware and some kind of other services to keep the music streaming up and running for the future.

    • @amaldev4150
      @amaldev4150 10 місяців тому

      @@Ganesh.R.S.01 No it's not bro, it cost money to develop features, host high bit rate music, maintain their servers, pay employees. How do you think they do this, while paying the artists ? also fun fact:- artists get paid for songs played by non paying customers too.

    • @arunradhakrishnan975
      @arunradhakrishnan975 10 місяців тому +5

      Quality comes with good price.Its not upper class mentality.Otherwise you have to use Chinese sweat shop products

    • @Ganesh.R.S.01
      @Ganesh.R.S.01 10 місяців тому

      @@arunradhakrishnan975 ohh okay Arun
      I am taking about the Spotify app .
      What the company is doing is so irritating. U use it brother ..

  • @sobieski2234
    @sobieski2234 10 місяців тому +27

    Audio quality of spotify is no where near Apple Music. Apple Music’s Loseless and Dolby sound is just 💥💥. The only demerit Apple music has is that the library is not user friendly. Other than that any body who has used Apple Music will not longer go for spotify.

    • @abhiramkrishnan3564
      @abhiramkrishnan3564 10 місяців тому +2

      True. I also use Apple Music

    • @motiva3596
      @motiva3596 10 місяців тому +1

      💯

    • @nikhilthomas8813
      @nikhilthomas8813 10 місяців тому +1

      I used both i prefer spotify

    • @shuaibvp
      @shuaibvp 10 місяців тому +1

      True. It makes up in quality what it lacks in discoverability and catalogue

  • @manuvellarmala8365
    @manuvellarmala8365 10 місяців тому +5

    Cracked versions available ആയതുകൊണ്ട് pay ചെയ്യാതെ use ചെയ്യാൻ പറ്റുന്ന Spotify versions ippo available ആണ് . So ആരും pay ചെയ്യുമെന്ന് തോന്നുന്നില്ല 😢😢

  • @davareyoli728
    @davareyoli728 10 місяців тому +11

    Resso ആയിരുന്നു ഒരു സമയം ബെസ്റ്റ് തങ്ങൾ paraja pole മനസ്സിൽ തോന്നുന്ന സോങ്ങ് അപ്പോ തന്നെ കേപ്പിച്ച് തരുമായിരുന്നു ഇപ്പൊ ഒടുക്കത്തെ ad അതുകൊണ്ട് uninstal ചെയ്തു

    • @vktech202
      @vktech202 10 місяців тому +1

      Same

    • @kingston444
      @kingston444 10 місяців тому +2

      Njanum Resso aayirunnu use cheythirunne but pettann orupad songs unavailable aayi allengil resso premium eduthalum worth aayirunnu 😶

    • @davareyoli728
      @davareyoli728 10 місяців тому

      Avarkum jeeviknde 😂

  • @ibcomputing
    @ibcomputing 10 місяців тому +3

    വീഡിയോ നന്നായിട്ടുണ്ട്. പാട്ടുകളുടെ റൈറ്റ്സ് എടുക്കുന്നതിനെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. പോഡ്കാസ്റ്റ് തുടങ്ങുന്നവർക്ക് നിലവിൽ സ്പോട്ടിഫൈ പണമൊന്നും നല്കുന്നില്ല. സോ ഒരുപാട് പോഡ്കാസ്റ്റുകൾ അവർക്ക് ഫ്രീ ആയാണ് കിട്ടുന്നത്. അതുപോലെ പാട്ടുകളുടെ റൈറ്റ്സ് yearly ആണോ?

  • @amaljayan6615
    @amaljayan6615 10 місяців тому +6

    I uninstalled Spotify long ago because of their ads
    Now after your video i think I'll install it again😄

  • @aarvind3901
    @aarvind3901 10 місяців тому +16

    Yes I wish Spotify can continue , we listen to audio books in it😊

  • @jaijin
    @jaijin 10 місяців тому +28

    Enikk Spotify thanne aan ishttam ath use cheyyan agraham und but Spotify kk ullath pole financial problem nammukkum undallo athkond aan preshnam

  • @amalprakash.p
    @amalprakash.p 10 місяців тому +23

    രണ്ടര വർഷം ആയിട്ട് Spotify premium use ചെയ്യുന്നു ❤️

    • @sujiths808
      @sujiths808 10 місяців тому

      Premium how much bro

  • @vishnubr4063
    @vishnubr4063 10 місяців тому +9

    ആ തീരുമാനം നാശത്തിനിലേക്കാണ്
    കാരണം ഇപ്പൊ തന്നെ കുറെ പേര് uninstall ചെയിതു. ഞാൻ ജിയോ സാവൻ ആണ് ഉപയോഗിക്കുന്നത് എവർഗ്രീൻ സോങ്‌സ് വരെ ഇപ്പൊ അതിൽ ഉണ്ട് ജിയോ ട്യൂൺ set ചെയ്യാം അങ്ങനെ കുറെ ഫീച്ചേഴ്സ്
    6 skip വരെ ഇപ്പൊ സ്പൊറ്റിഫൈ പറ്റുള്ളൂ

    • @BondJFK
      @BondJFK 10 місяців тому +1

      Spotify maxmium revenu USA ninum aanu allthe indians sub chaithilla enu vechu avarkku onum illya

  • @AK00500
    @AK00500 10 місяців тому +21

    Spotify update cheyaathe pazhaya version use cheythaal mathi😌 pinne VI music oru safetyku eduth vecho

    • @unknown23237
      @unknown23237 10 місяців тому +4

      Update cheythillelm varum

    • @AK00500
      @AK00500 10 місяців тому +1

      @@unknown23237 Njan update off akiyeka..ithuvare new changes onnum vanatila

    • @Nash116
      @Nash116 10 місяців тому

      Exactly🙃

  • @Labeeb61
    @Labeeb61 10 місяців тому +13

    Spotify is spotify ⚡️ high quality 🔥

  • @FoodistIritty
    @FoodistIritty 10 місяців тому +37

    UA-cam premium , Jio saavan ജിയോ സാവനിൽ നമ്മൾ ഒരു 10 പാട്ട് ലൈക്ക് ചെയ്ത് ഇട്ടാൽ പിന്നെ നമ്മളെ വൈബിന് അനുസരിച്ചുള്ള പാട്ടുകൾ വന്നു കൊണ്ടിരിക്കും , മറ്റെല്ലാ പ്ലാറ്റ്ഫോമുകളുടെ അപേക്ഷിച്ച് ജിയോ സാവനിൽ ക്ലാരിറ്റിയും കൂടുതലുണ്ട് നല്ല തീമും ആണ് ❤❤

    • @ranjithrkp8114
      @ranjithrkp8114 10 місяців тому +1

      Jiosavn free aano?

    • @ajaym9868
      @ajaym9868 10 місяців тому

      ​@@ranjithrkp8114 269/- ന്റെ plan recharge ചെയ്‌താൽ മതിsaavan pro കിട്ടും

    • @anjanasuresh4855
      @anjanasuresh4855 10 місяців тому

      ​@@ranjithrkp8114 for jio users I think..not sure

    • @mooo0v650
      @mooo0v650 10 місяців тому

      k

    • @sidhuvasan5878
      @sidhuvasan5878 10 місяців тому

      ​@@ranjithrkp8114ജിയോ സാവൻ ഫ്രീ ആണോ

  • @arifap2659
    @arifap2659 10 місяців тому +4

    Manmoham sing & Indian Economy എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plz

  • @sanjuep9141
    @sanjuep9141 10 місяців тому +37

    I don’t usually ‘like’ any videos here in UA-cam even though am subscribed to a channel. But really appreciate the work and research you put behind this video. So a Superlike ❤.

  • @alienbotofficial
    @alienbotofficial 10 місяців тому +7

    Great study...Very informative! Despite subscribing to Spotify’s premium service, users were lured away by the more affordable subscription plans offered by other platforms.

  • @Sa_chuzz.__
    @Sa_chuzz.__ 10 місяців тому +13

    പൈസക്കാർക്ക് എന്തും ആവാലോ 🙂.......
    നമ്മളെപ്പോലെയുള്ള പാവങ്ങളെ എവിടെ free ആയി song കേൾക്കാം എന്ന് വിചാരിച്ചു erikkum....🤧

    • @gopakumarkr481
      @gopakumarkr481 10 місяців тому +4

      Spotify mod use chay

    • @ramEez.c
      @ramEez.c 10 місяців тому +1

      Soundcloud ❤

  • @bushrasharafuddheen9836
    @bushrasharafuddheen9836 10 місяців тому +20

    Midhu's Roll Model Sir CV Raman 18th Century 80's Kid who won the first Nobel Prize in Asia Continent in one of the Sciences ❤❤

  • @wanderinggfoodie
    @wanderinggfoodie 10 місяців тому +7

    Amazing Bro❤

  • @ravenwolfmedia9390
    @ravenwolfmedia9390 10 місяців тому +3

    ഒരു കാര്യം പറയട്ടെ
    ആരും ആർട്ടിസ്റ്റുകളുടെ അവസ്ഥ മനസിലാക്കുന്നില്ല. സിഡി കാസ്റ്റെ ഒക്കെ ഉള്ളപ്പോൾ പാട്ടുകാർക്ക് നല്ല പാട്ട് ഇറക്കിയാൽ ലാഭം കിട്ടുമായിരുന്നു.
    പിന്നെ നപ്സ്റ്റർ ആ ഒരുത്തൻ കാരണം ഒരുപാട് പേര് പാട്ടുകാരുടെ ലാഭം മുഴുവൻ നശിപ്പിച്ചു പാട്ട് ഫ്രീ ആയി ഷെയർ ആക്കി
    അവസാനം ഒരു കാര്യം - ഈ ലോകത്ത് ഒന്നും സൗവജന്യം അല്ല

  • @ghostsnake141
    @ghostsnake141 10 місяців тому +37

    Same as someone said earlier in a comment, I started using Spotify even before launching in India. Using Vpn to link to FB and using it was worth.
    But local music was limited. Later I switched to Prime music, tried Apple music, gaana, and others I don't remember.
    But nothing could give the same effect as of Spotify. It's algorithm is the prime factor. Suggesting new music to users taste.
    I wish Spotify will prevail or merge with some other business model.
    Till the user experience goes worse, Spotify and SoundCloud will be my go to music apps.

    • @user-vh9vx7eb6b
      @user-vh9vx7eb6b 10 місяців тому

      Yes

    • @khaderca25
      @khaderca25 10 місяців тому

      Well said

    • @mog7293
      @mog7293 10 місяців тому

      Yes i couldn't move from spotify either... Athu kond ee updatinu shesham ithrem kaalam spotify lite aayirunnu use cheythirunnath. Same features with none of these new limitations. Only ads like we used to have in Spotify. Pakshe athum avar innale update cheythu kalanju. Disappointing af😐

    • @save_our_date_wedding_
      @save_our_date_wedding_ 10 місяців тому

      😂

  • @Abi-rv3qk
    @Abi-rv3qk 10 місяців тому +12

    ഒരിക്കലും ഇല്ല,ഈ പുതിയ update അവർക്ക് തന്നെ തിരിച്ച് അടിയായി.
    Playstore rating തന്നെ നോക്കിയാൽ മതി.

  • @Civilised.Monkey
    @Civilised.Monkey 10 місяців тому +17

    I feel so disappointed when i see the title in thumbnail 10:03 Agane thonnuna tracks orikkalum varilla..nammal kellkuna trackinte genre uummayi related aayi varunna tracks ine Spotify recommend chyy ukayanu also maybe not only the genre, the mood, more like artists and song language also there anurag Brooo

    • @sanjuep9141
      @sanjuep9141 10 місяців тому

      It can be done with AI or advanced tracking softwares brother. Keep playing a certain genre of songs during a specific time of a day. Like ‘bhajan’ 7-8am regularly for a week. 8th day you’ll for sure get recommendations during the same time. Tried and confirmed. 🫶🏿

  • @sarathbharathan
    @sarathbharathan 10 місяців тому +5

    Quality wise Jio Saavan athra nallath alla, Lossy typ music aanu athil.. But Spotify, Prime Music, Apple okke Loseless quality songs aan use cheyyunnath..

    • @shihabea6607
      @shihabea6607 10 місяців тому

      Lossy type എന്നാൽ?

  • @ANDAPPANVLOGS
    @ANDAPPANVLOGS 10 місяців тому +6

    Njan premium edukkan pokuva company rekshappedatte 😌

  • @praveenkumarr7659
    @praveenkumarr7659 10 місяців тому +3

    ഈ വിഡിയോ കാണുന്നവർ ഉടനെ തന്നെ Spotify ഉപേക്ഷിച്ച് വേറെ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കും🤭..

  • @muhammedsuhail3137
    @muhammedsuhail3137 10 місяців тому +3

    ഞാൻ കൊറേ നാൾ ആയിട്ട് spotify cracked ആണ് use ചെയുന്നത്. അതുകൊണ്ട് ഒരു കുഴപ്പവുമില്ല

    • @jissjose8256
      @jissjose8256 6 місяців тому

      അതു എങ്ങനെ കിട്ടും

  • @mkvlogs6427
    @mkvlogs6427 10 місяців тому +28

    ഉറപ്പായും spotify കുറച്ച് നാൾ കൂടി മാത്രമേ കാണു. Jio saavn ഈ market കയ്യേറും 100 % sure 💯

    • @sajeeshopto3045
      @sajeeshopto3045 10 місяців тому

      Jio saavan super aano

    • @viveks5743
      @viveks5743 10 місяців тому +1

      ​@@sajeeshopto3045jio saavn data kooduthal venam load aavn.. Spotify even daily data theernalum songs kelkam

    • @sinannm5674
      @sinannm5674 10 місяців тому

      @@sajeeshopto3045no

  • @jimshjerry187
    @jimshjerry187 10 місяців тому +2

    ഏറ്റവും നല്ലത് യൂട്യൂബ് പ്രീമിയം എടുക്കുന്നത് ആണ് അതാവുമ്പോൾ ബാക്ക്ഗ്രൗണ്ട് പ്ലേ ചെയ്യാം സ്ക്രീൻ ഓഫ്‌ ചെയ്യാം പിന്നെ എല്ലാ സോങ്ങും കിട്ടും.യൂട്യൂബ് അല്ലാതെ വേറെ ആര് ❤️

    • @JafzZZ
      @JafzZZ 10 місяців тому +2

      No quality

  • @youarenotalone214
    @youarenotalone214 10 місяців тому +5

    തുടർച്ചയായി വർഷങ്ങൾ നഷ്ടം പറ്റിയിട്ടും എങ്ങനെ അവര് ഇത്രയും വർഷം പിടിച്ചു നിന്നത് ❓

  • @ernesto751
    @ernesto751 10 місяців тому +3

    Spotify വിജയിക്കുകയാണെങ്കിൽ വിജയിക്കട്ടെ അല്ലെങ്കിൽ പൂട്ടി പോട്ടെ.... നഷ്ട്ടം സഹിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇത്

  • @abhishekdraj4325
    @abhishekdraj4325 10 місяців тому +2

    ആഗ്രഹിക്കുന്ന പാട്ടുകൾ ഏറ്റവും നന്നായി suggest ചെയ്യുന്നത് Resso ആണ്. Spotify l മിക്കപ്പോഴും പാട്ടുകളും playlist um search ചെയ്യേണ്ടി വരാറുണ്ട്. Resso l Daily mix random playliat ഉള്ളതുകൊണ്ട് better ആണ്. പോരാത്തതിന് Nalla mood theme User interface അടിപൊളിയും Resso ആണ്. ബാക്കിയെല്ലാത്തിനും ഒരു മൂഞ്ചിയ local player style തന്നെ 🥴🥴 പക്ഷെ ആകെയുള്ള പ്രശ്നം Resso l പാട്ടുകൾ കുറവാണെന്നുള്ളതാ. Gaana and youtube music okke quality കുറവാണ് പാട്ടിന്

  • @shijinshijin4484
    @shijinshijin4484 10 місяців тому +10

    സ്വസ്ഥമായി പാട്ടുകേൾക്കാൻ സമ്മതിക്കില്ല ഒരു പ്രേതേക ക്ലാരിറ്റിയാണ് spotify

    • @ratheesh4865
      @ratheesh4865 10 місяців тому

      But in case of clarity it is nothing infront of apple music . apple provides loseless audio

    • @shijinshijin4484
      @shijinshijin4484 10 місяців тому

      @@ratheesh4865 എല്ലാത്തിന്റെയും അവസാനം ആപ്പിൾ ആകാതെ sony 1000watts sounbar with spotify ആപ്പിൾ ഓടും

  • @wealth_tech_
    @wealth_tech_ 10 місяців тому +5

    Spotify update cheythilegil problem ella..

  • @SanandSachidanandan
    @SanandSachidanandan 10 місяців тому +14

    മഴ സമയത്ത് കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം സ്പോട്ടിഫയിൽ കേൾക്കുന്നു

  • @whitemusicdj
    @whitemusicdj 8 місяців тому +1

    Spotify lite eduthu kurachu naal use cheythu enittu viindum SoundCloud use cheyyan thudangi 😊SoundCloud use cheyyunavar aarenkilum undo?

    • @jithinjohn237
      @jithinjohn237 7 місяців тому

      Ond Bro....In fact....Spotifyl ollenekkal kooduthal songs Soundcloudil kittunnund

  • @legendarybeast7401
    @legendarybeast7401 10 місяців тому +2

    ഞാൻ പാട്ട് ഡൌൺലോഡ് ചെയ്തു save ആക്കി വെക്കും. അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല.

  • @drarunaj
    @drarunaj 10 місяців тому +20

    Using YT premium for 3 years now.
    189/month for whole family.
    Value❤

  • @thisisjeeva
    @thisisjeeva 10 місяців тому +21

    UA-cam premium 189 per month, can be shared with 6 people.
    So around ~ 32 rs per month

    • @nikkvfox
      @nikkvfox 10 місяців тому +1

      Spotify 180, 30/head

    • @jithinkothayour9722
      @jithinkothayour9722 10 місяців тому +4

      ​@@nikkvfox Spotify il songs maathram kelkaam but you tube aavumbol ad illathe YT videos um kaanaam songs um kelkaam .

    • @nikkvfox
      @nikkvfox 10 місяців тому

      @@jithinkothayour9722 Enikk randum premium und.

  • @abhay0672
    @abhay0672 10 місяців тому +2

    Jio savan caller tune ne vendi mathram use cheyuna njn.

  • @_azeem_rk
    @_azeem_rk 10 місяців тому +1

    പുതിയ update💔 വളരെ സങ്കടം തോന്നി പക്ഷെ ഞാൻ spotfy unstall ചെയ്യില്ല കാരണം favoritel ഇട്ട songs എല്ലാം നഷ്ടമാകും 💔അതുകൊണ്ടു ഞാൻ വേറെ എവിടെയും പോകില്ല എന്ന് മൂപ്പർക്ക് അറിയാം... 💔

  • @ajaym9868
    @ajaym9868 10 місяців тому +7

    UA-cam premuim user ആയ ഞാൻ 🔥❤ ad free youtube + youtube music app ad free + unlimited downloads 🔥🔥❤

    • @ArunDineshNda
      @ArunDineshNda 10 місяців тому

      ​@@ajaym9868Bro mod apk

    • @ajaym9868
      @ajaym9868 10 місяців тому

      ​@@iamcjxapk 🤢🙏🏃🏾‍♂️

  • @pranoychakkara
    @pranoychakkara 10 місяців тому +5

    I think Google will win this race as it's offering both UA-cam and UA-cam music for the same price and can enjoy a seamless experience. UA-cam is giving google a much needed upper hand as it's used by almost everyone who is using internet.

  • @sanumtw
    @sanumtw 10 місяців тому +3

    Using spotify and youtube both premium, spotify is best in terms of quality

  • @Petergeflin
    @Petergeflin 10 місяців тому +4

    Njn Spotify ll poyi oru paaat kettit veratte😅

  • @afsalc4960
    @afsalc4960 10 місяців тому +4

    Free aayitt 3 masam premium kitty
    Ath theerumbo uninstall cheith jio savaan akanam😅

  • @user-kv7ny1bp9d
    @user-kv7ny1bp9d 10 місяців тому +1

    Madam Marie curie video cheyyamo chetta .cheyum enn pradheekshich katta waiting💥💥💥💥💥. Please chetta Ee video cheyanne❤❤

  • @vineethasoojan9732
    @vineethasoojan9732 10 місяців тому +2

    Wynk music free ann spotify onnum athinte atrak sound quality illa 💯💥

  • @malluboy2486
    @malluboy2486 10 місяців тому +1

    Ithryum nashtamundayitum ee company engane survive chythu?

  • @DinosourIceAge
    @DinosourIceAge 10 місяців тому +5

    Gaana,Wynk music, Spotify, Jio Saavan, Hungama എല്ലാം ഉണ്ട് ഫോണിൽ😁

    • @DinosourIceAge
      @DinosourIceAge 10 місяців тому +5

      @ArshadSarfsvv അതെ. But Wynk music sound quality നല്ലതാണ്.

    • @xyz218
      @xyz218 10 місяців тому

      @@DinosourIceAge gaana Wynk ok search cheyth kittarundo song🙂

    • @DinosourIceAge
      @DinosourIceAge 10 місяців тому

      @@xyz218 majority of songs കിട്ടാറുണ്ട്. എന്നാലും Spotify പോലെ collection എങ്ങും ഇല്ല.

  • @ghosts.devil151
    @ghosts.devil151 10 місяців тому +1

    Njan resso ayirunnu use cheytheyy pinne premium paisa kodukkanmam athondu kurach second matharamee music kittollarunnu athundd athu delete akki Spotify athu matte polee kettaa sanamm ayii. Ippam jio savan ippam use cheyyunee ithu nallayaa matte randuu kettaa sanathinekall better jio saavan

  • @theabel549
    @theabel549 10 місяців тому

    Update cheyyathirikkoo ❤️‍🔥 ഞാൻ ഇന്നും കേട്ടു

  • @sarathex
    @sarathex 6 місяців тому

    Spotify യെ കാളും ചിന്തിക്കുന്ന സോങ് play ചെയുന്നത് resso ആയിരുന്നു. പക്ഷെ ad കാരണം resso ഒഴിവാക്കി. Eppo spotify യും അതുപോലെ ആണ്. ഇനി ഏത് എടുക്കും എന്നാണ് ആലോചിക്കുന്നത് 😂

  • @dpuniverse38
    @dpuniverse38 10 місяців тому

    Bro....vedios okke nalla informative anu

  • @saju4097
    @saju4097 10 місяців тому +2

    Mod upayogikhunna aarengilum ....🧐

  • @noufalshanoufik3847
    @noufalshanoufik3847 10 місяців тому +3

    Bro onnu ningal mansilakkanm. India region mathram ayrinnu Spotify free ayitt song thannirunnath. Athe samayath. Europe conty polulla contryil. Ath first muthalee. Paid type ayrunnu. Ethonnum ariyathe. Ororthar oronn parayunnath. 2014 il sportify indiail illa appstoril region matti Njn down dole chyth 5 skip vech use chythittund. Aa timil but indiayil relse aya timil spotify free ayrunnu. Free aii use chytha njn saudi yil vannapo 14 daysil ath change aii. 5skip or premium ennh option aii njn. Avark mail aychu. Reply vannu. Saudi contryil ee offer illh ennu. So indiayil ee update ipo vannu ennu mathramm. I love sportify. 9yr user ❤

  • @Divz704
    @Divz704 10 місяців тому +2

    Your videos are very informative. Great job bro👏✌️

  • @KiranGz
    @KiranGz 10 місяців тому +8

    Spotify❤sound cloud❤

  • @lisajose3574
    @lisajose3574 4 місяці тому

    Jiosavvn was good in the beginning.but not anymore. I uninstalled jiosaavn and installed Spotify and i am a premium member

  • @Fariz__kc
    @Fariz__kc 8 місяців тому

    Mr anuragtalk,,,,,,Parasyam kurach Koodunnund,,

  • @shameer1518
    @shameer1518 10 місяців тому +1

    Oru premuka teaminte sponsorship eduthathe orma ullooo😂

  • @nejineji355
    @nejineji355 10 місяців тому +4

    Spotify ippo pazhaya pole aayittund 🤗

  • @abhisheka705
    @abhisheka705 10 місяців тому +22

    UA-cam music hacked version 😌
    Better than every app🔥

    • @abhisheka705
      @abhisheka705 10 місяців тому

      ​@@Indianpatriot97UA-cam vanced is not very risky

    • @unnirjstockmarket2506
      @unnirjstockmarket2506 10 місяців тому +10

      privacy വേണ്ടതവർക്ക് അതു പോലത്തെ cracked ഉപയോഗിക്കാം.

  • @yadukrishnan9170
    @yadukrishnan9170 10 місяців тому

    Spotify puthiya update vannangilum ippolum atha use chyunne . adjust chyth thanne❤

  • @mallupagan
    @mallupagan 10 місяців тому +1

    Spotify യ് കൊല്ലുന്നത് spotify തന്നെ 😂😂😂
    ഒരു മനുഷ്യന്‍ പാട്ട് കേള്‍ക്കുന്നതിനു ഒരു limit ഉണ്ട് ഒരു ദിവസം 24 മണിക്കൂര്‍ ആരും കേള്‍ക്കില്ല max 1 or 2 hour ഇതിന് അവര്‍ 119 രൂപ ആണ് മേടിക്കുന്നത്..... netflix basic pack 149 ഉള്ളു എന്ന് ഓര്‍ക്കുക.... 129 രൂപക്ക് youtube and YT music premium കിട്ടും ഒറ്റ പ്ലാനില്‍.... no ads, back ground play, spotify കേട്ടിട്ട് പോലും ഇല്ലാത്ത songsum കിട്ടും better algorithm, നല്ല quality sound പിന്നെ എന്തിന് ഇത് so spotify ഉപേക്ഷിച് YT music ആക്കിയിട്ടു ഇപ്പോള്‍ more than 6 months ആയ്

  • @maheshvs_
    @maheshvs_ 10 місяців тому +27

    എന്നെപ്പോലെ spotify ഉപയോഗിക്കാത്തവരുണ്ടോ? 😁

    • @otfelix7475
      @otfelix7475 10 місяців тому +1

      Illa

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 10 місяців тому +2

      പാട്ട് കേൾക്കാൻ തോന്നുമ്പോൾ you tube ലേക്ക് വരും 😁😁😁😁😁😁😁😁😁

    • @kishorvikram1
      @kishorvikram1 10 місяців тому

      Bro it's really great app

    • @hashik8399
      @hashik8399 10 місяців тому

      Illa

    • @ajayay4508
      @ajayay4508 10 місяців тому +1

      UA-cam music ❤

  • @nuduU
    @nuduU 10 місяців тому +2

    Spotify premium price kurachal vichayikkum

  • @athulsagar
    @athulsagar 10 місяців тому +1

    Flac streaming ഒരൊറ്റ പ്ലാറ്റ്ഫോം പോലും ഇന്ത്യയിൽ കൊടുക്കുന്നില്ല.

  • @spyderman9615
    @spyderman9615 10 місяців тому +1

    Spotify നഷ്ട്ടത്തിൽ ആണെങ്കിൽ ബാസ്‌ലണയുടെ ഉടമസ്ഥരായ Spotify എങ്ങനെ camp nou പുതുക്കി പണിയുന്നത്?

    • @timelaps470
      @timelaps470 10 місяців тому

      Owners allenna thonnunnath.. Spotify just sponsors alle..

    • @spyderman9615
      @spyderman9615 10 місяців тому

      @@timelaps470 ahmm

    • @spyderman9615
      @spyderman9615 10 місяців тому

      @@timelaps470 ahmm

  • @noushuchnr
    @noushuchnr 10 місяців тому +1

    Spotify uninstall ചെയ്തവര് ഇവിടെ come on....

  • @anandanil5600
    @anandanil5600 10 місяців тому +1

    2 sec eduth Njn like adichu ❤

  • @Fun_and_Factz
    @Fun_and_Factz 10 місяців тому

    ഇതു വരെ ഉപയോഗിച്ചിട്ടില്ല.. 😑പിന്നെ എന്ത് പറയാനാ..

  • @vishnurchandran9437
    @vishnurchandran9437 10 місяців тому

    Enthokke aanelum Spotifyil kittunna sound quality oru music appilum illa,premium membership ethiri rate koodithalanu...

  • @whitemusicdj
    @whitemusicdj 8 місяців тому

    SoundCloud platform ine patti oru video cheyyumo

  • @owl_vibez
    @owl_vibez 10 місяців тому

    Kazinja 2 -3divasangalayi njanum sradhichu. Pattukal spotify ill skip cheyyanonnum pattunnilla😢

  • @sharongeorge862
    @sharongeorge862 10 місяців тому +5

    jio saavn❤

  • @framesbyaryan
    @framesbyaryan 10 місяців тому +1

    Apple music use akkunnavarude experience onnu parayuo😁

  • @anjusha016
    @anjusha016 10 місяців тому

    Njan oru post edan irikkarunnu. Shuffle cheyyan, nammade ishtapetta paattu play cheyan, ishtapetta pattu pnnem pnnem kelkkan or back adikkan ellam premium venam😢. So uninstalled

  • @akashachuas
    @akashachuas 8 місяців тому

    Resso music app ഈ വരുന്ന Jan 31 ന് services shutdown cheyum. Already Playstore and Appstore ൽ നിന്ന് App remove ചെയ്തിട്ടുണ്ട്. "Resso rise and fall" നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ബ്രോ?

  • @jayadeepravindran4740
    @jayadeepravindran4740 10 місяців тому

    Enike Vikram thile bgm Anu edake edake kittunathe uuuhhh ahhhh

  • @nibinbaby2316
    @nibinbaby2316 10 місяців тому

    ഇതൊന്നും ഉപയോഗിക്കാതെ യൂട്യൂബിൽ screen ലോക്ക് ആയാലും song സ്റ്റോപ്പ്‌ ആവാതിരിക്കാൻ app ഇട്ടും യൂട്യൂബിൽ പാട്ട് കേൾക്കുന്ന ഞാൻ

  • @peace-vp
    @peace-vp 10 місяців тому +1

    Special song add chayanam

  • @sk4115
    @sk4115 5 місяців тому

    Bro ee social media marketing enthuva athina kurichu video chyiumo

  • @sumeshsudheesh9485
    @sumeshsudheesh9485 10 місяців тому

    ഞാനും ഓർത്തിട്ടുണ്ട് എന്തിനാ ഇവർ ഇങ്ങനെ പാട്ട് ഫോർവേഡ് ചെയ്യാൻ പോലും സമ്മതിക്കാതെ ഉള്ളത് എന്ന്

  • @KannanKannan-qo2xy
    @KannanKannan-qo2xy 10 місяців тому

    Sportify sooper
    Premium എടുത്തിട്ടില്ല
    ജിയോ ഒരിക്കലും എടുക്കില്ല

  • @BABUSHINJITH
    @BABUSHINJITH 10 місяців тому

    ഇവിടെ പറയാമോ എന്നു അറിയില്ല 🤔 ഞാൻ കുറച്ചു കാലമായി ഞാൻ യൂസ് ചെയുന്നത് spotify യുടെ mod വേർഷൻ ആണ് net മാത്രം മതി പൈസ കൊടുത്തൂ യൂസ് ചെയുന്നവർക്ക് കിട്ടുന്ന എല്ലാ mod app യിൽ കിട്ടും 🙏 no ad 🙏 എല്ലാ പുതിയ songs കിട്ടുന്നുണ്ട് update കിട്ടുന്നുണ്ട്

  • @sandrosandro6430
    @sandrosandro6430 10 місяців тому

    Netflix movie, docu-drama,The Playlist കാണുക

  • @manikandanknmanikandankn1364
    @manikandanknmanikandankn1364 10 місяців тому +1

    Yes

  • @peakyblinder32
    @peakyblinder32 10 місяців тому

    Enikk spotify pazhayapolethanne kittunnund... But eppo venengum povam

  • @akshayp4129
    @akshayp4129 10 місяців тому +3

    Ambani the business mastermind 🔥🔥🔥

  • @NS-jj6qr
    @NS-jj6qr 10 місяців тому +4

    Jio music❤️

  • @digitalsatch
    @digitalsatch 10 місяців тому

    Well said 👍🏻👍🏻