ഇത്രയും സോഫ്റ്റ് ആയ ഈ അപ്പം ഉണ്ടാക്കണോ? ഇങ്ങനെ മാത്രം ചെയ്താൽ മതി! | Soft Appam Recipe- Kerala Style

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 53

  • @muhamadefazal4963
    @muhamadefazal4963 11 місяців тому +7

    ഞാൻ ഇതുവരെ ഉണ്ടാക്കിയിട് നന്നാവളില്ലായിരുന്നു ഇന്ന് ഉണ്ടാക്കി അടിപൊളി ഞാൻ ഗ്യാസ് മേൽ ഉണ്ടാക്കിയത് soopar

  • @anithakp5260
    @anithakp5260 6 годин тому

    ഞാനും ഇതുപോലെയാ ഉണ്ടാക്കാറ്

  • @shafiareekode6908
    @shafiareekode6908 11 місяців тому +8

    എന്റെ തറവാട് വീട്ടിലെ ദേശീയ ഭക്ഷണം 🥰🥰

  • @shafiareekode6908
    @shafiareekode6908 11 місяців тому

    ഓട്ടട with താക്കളിക്കറി is my favorite 🥰.അതും my ഗ്രാൻഡ്മാ prepare ചെയ്യണം. .woww🥰

    • @CheerulliMedia
      @CheerulliMedia  11 місяців тому

      പൊളി taste ആയിരിക്കും ലേ😀🥰

  • @muneersp7100
    @muneersp7100 10 днів тому

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഒട്ടപ്പം ❤

  • @nehamanu5110
    @nehamanu5110 11 місяців тому +1

    superb!!thanku chechii vanno really missed ur cooking dear .pls aaa kurma kaanikamo looks tempting othiri sneham 🥰🥰😍

    • @CheerulliMedia
      @CheerulliMedia  11 місяців тому

      Ok dear..kanikkam to thankyou dear 🥰

  • @ramla6147
    @ramla6147 11 місяців тому +2

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @charlied5215
    @charlied5215 5 місяців тому

    Soda mavu vende,? Sadharana appam pole appa chattiyil undakkan patto?

  • @santhathomas1649
    @santhathomas1649 6 місяців тому +1

    Your talk isv nice

  • @AnnieAbraham-h2b
    @AnnieAbraham-h2b 11 місяців тому +1

    Nice recipe tks

  • @ushasasidharan1114
    @ushasasidharan1114 11 місяців тому

    Nammal ottupola ennanu parayuka

  • @AshharDiya
    @AshharDiya 10 місяців тому +2

    ഓട്ടട, ഓട്ടടക് മാവ് ഉണ്ടാക്കി വെച്ചിട്ടാൻ ഇത് കാണുന്നത്😊

  • @ManzumuzammilManzu
    @ManzumuzammilManzu Місяць тому

    Soda podi idathe ithra perfect aayii kitto plzz reply

    • @Shadiya803
      @Shadiya803 Місяць тому

      Soda Podi വേണ്ട ട്ടൊ
      ഇത് പോലെ തന്നെയാ ഞാനും ഉണ്ടാക്കാറുള്ളത്
      Perfect try it😊😊😊😊

  • @shafiareekode6908
    @shafiareekode6908 11 місяців тому +1

    അൽപ്പം കൂടെ മൊരിഞ്ഞതാണ് എന്റെ item 🥰

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 11 місяців тому +2

    എത്ര dvasam dubail indayirunnu shyni🥰🥰🥰🥰

  • @jamalp465
    @jamalp465 7 днів тому

    Sooper❤

  • @Valappans.
    @Valappans. 9 днів тому +3

    ചൂട് വെള്ളത്തിന് പകരം അരിന്റെ കൂടെ കുറച്ചു ചോറ് ചേർത്ത് അരക്കൂ.കുറച്ചൂടെ ലൂസ് മാവ് ആവണം.അധികമാവരുത്.ഇതിലേറെ സൂപ്പ റാവും

    • @Valappans.
      @Valappans. 9 днів тому

      കുറച്ചു വെളിച്ചെണ്ണകൂടി മാവിലൊഴിക്കണം

  • @sainukitchen1041
    @sainukitchen1041 11 місяців тому

    ഓട്ടടഅടിപൊളിആയിട്ടുണ്ട്❤❤

  • @krishnavenialphonse1462
    @krishnavenialphonse1462 11 місяців тому

    Very nice Shini..👍❤❤

  • @charlied5215
    @charlied5215 5 місяців тому

    Appam pole ചുറ്റിച്ചു edukkamo

  • @SakeenaUsman
    @SakeenaUsman 12 годин тому

    കുത്തപ്പം👍🎉😅

  • @ManzumuzammilManzu
    @ManzumuzammilManzu Місяць тому

    Soda podi idano

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr 11 місяців тому +14

    ഓട്ടട ...കുത്തപ്പം എന്നോക്കെ പറയും.. പാചകത്തിെന്റെ A B CD പോലും അറിയാത്ത ഞാൻ.. താങ്കളെ വീഡിയോ കണ്ട് കണ്ട് ..പലതും ഉണ്ടാക്കാൻ പഠിച്ചു. താങ്ക്സ് ...

    • @CheerulliMedia
      @CheerulliMedia  11 місяців тому +1

      Oh thankyou 🥰❤

    • @minimolcp6781
      @minimolcp6781 11 місяців тому +1

      ഇത് ഓട്ടട മലപ്പുറത്തിന്റെ സ്വന്തം പലഹാരം

  • @gaminganiyan2.047
    @gaminganiyan2.047 11 місяців тому

    നാട്ടിലെത്തിയോ ❤

  • @NoufalNoufal-s1v
    @NoufalNoufal-s1v 11 місяців тому

    Halhamthurel👍👍👍

  • @saidakadeejaalfalah6259
    @saidakadeejaalfalah6259 11 місяців тому

    mashallah

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 11 місяців тому +2

    Njangal . ഓട്ടുപോള annaanu parayuka kasargod😄😄

    • @CheerulliMedia
      @CheerulliMedia  11 місяців тому

      Ha.. നല്ല പേര്😀🥰

  • @gaminganiyan2.047
    @gaminganiyan2.047 11 місяців тому

    100k🎉

  • @emincapak
    @emincapak 9 місяців тому

    Bence herkes izlemeli

  • @yesodak5693
    @yesodak5693 22 дні тому

    ഓട്ടടക്ക് മത്തി ക്കറി ബസ്റ്റ്

  • @naseeman963
    @naseeman963 11 місяців тому

    Nammude ottada

  • @minimolcp6781
    @minimolcp6781 11 місяців тому +1

    കുറച്ചു ചോറ് കുട്ടിയാലും മതി

  • @bhaisworld7953
    @bhaisworld7953 11 місяців тому

    എന്തൊക്കെ ഉണ്ട് വിശേഷം, മുഖത്തെ ക്ഷീണം പോയിട്ടില്ലല്ലോ മനു എവിടെ

  • @Muhammedshammas-i8z
    @Muhammedshammas-i8z 24 дні тому

    ഇത് കണ്ടിട്ട് നന്നായില്ല..