വിവാഹം മുടങ്ങിക്കിടക്കുകയാണൊ ?ഇതാ ഒരത്ഭുത വിടുതൽ... ഫാദർ ജോയ് ചെമ്പകശ്ശേരി

Поділитися
Вставка
  • Опубліковано 8 вер 2024
  • വിവാഹ തടസ്സം മാറ്റുന്ന അത്ഭുത വിടുതൽ കാണുക ,ഷെയർ ചെയ്യുക Subscribe ചെയ്യുക

КОМЕНТАРІ • 752

  • @121Hillview
    @121Hillview Місяць тому +4

    എൻറെ വിവാഹ തടസ്സങ്ങളെ മാറ്റി നല്ലൊരു ജീവിത പങ്കാളി എനിക്ക് വേണ്ടി ഒരുക്കി തരേണമേ. Amen

  • @alanjosetomy
    @alanjosetomy 2 місяці тому +9

    എൻ്റെ സഹോദരിയ്ക്ക് ഈശോയുടെ ഹിതം അനുസരിച്ച് ഉള്ള ജീവിതപങ്കാളിയെ കണ്ടെത്തിതരണമേ

  • @sf8044
    @sf8044 2 роки тому +74

    ഈ പ്രാർത്ഥന വിശ്വസിച്ചു പ്രാർത്ഥിച്ചതിനാൽ എന്റെ വിവാഹം നടത്തി തന്ന എൻ്റെ യേശുവിനു ഞാൻ നന്ദിയും സ്തുതിയും അർപ്പിച്ചു കൊള്ളുന്നു

  • @beenakb7410
    @beenakb7410 2 місяці тому +7

    ഈശോയേ എന്റെ മോന്റെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ ഈശോയേ

    • @anniemathew5419
      @anniemathew5419 Місяць тому

      Easoye ente makanteyum vivaham nadathi tharane. 🙏🙏🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  Місяць тому

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @TIPS_PSC_ACADEMY
    @TIPS_PSC_ACADEMY 6 місяців тому +11

    ദൈവാനുഗ്രഹം ഉള്ള അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ . ഈശോ യെ

  • @thomaskuttyalexander
    @thomaskuttyalexander 7 місяців тому +3

    ഈശോയെ എന്റെ വിവാഹ തടസ്സം മാറ്റി തരണേ

  • @mariammavarghese4751
    @mariammavarghese4751 2 місяці тому +3

    യേശുവേ എന്റെ ഭവനത്തിൽ രണ്ടു പേര് ഉണ്ട്.അവർക്ക് തക്ക തുണയെ യേശുവേ ഒരുക്കി മഹത്വം വെളിപ്പെടുത്താൻ സഹായിക്കണമേ 🙏❤️🌹

  • @rijoyjosejose8415
    @rijoyjosejose8415 4 місяці тому +5

    എന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരണേ ഈശോയെ

  • @reenaelizabeth6875
    @reenaelizabeth6875 Рік тому +23

    എന്റെ കർത്താവെ...... വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. ആ തടസം മാറ്റിത്തരേണമേ....... എത്രയും വേഗത്തിൽ എല്ലാ മക്കളുടെയും എന്റെ മോളുടെയും വിവാഹം നടത്തി തരണേ,... അച്ചാ....... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...... 😪😪😪😪😪😢😢😢🙏🙏🙏🙏🙏

    • @delnathomas436
      @delnathomas436 9 місяців тому

      മോൾക്ക് എത്ര വയസ്സുണ്ട്

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  Місяць тому +2

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @alicealice4757
    @alicealice4757 2 роки тому +23

    എന്റെ മകന്റെ വിവാഹം തടസ്സം മാറി കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു ദൈവകൃപയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും നിറച്ച് അജിയെ നിറയ്ക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @neethuannie5444
    @neethuannie5444 2 роки тому +23

    വിവാഹ കാര്യങ്ങൾ പറഞ്ഞു ശരിയായെങ്കിലും പല തടസങ്ങൾ കാരണം നീണ്ടുപോകുന്നു ,എത്രയും പെട്ടന്ന് ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ഫാദർ

    • @nishapk3290
      @nishapk3290 2 роки тому +2

      ഫാദർ എ, ൻ്റെ പ്രണ്ട് ആയ ,ഷിനു ബ് അവന്, 36 വയസായി അവൻ്റെ അച്ഛനും അമ്മക്കും പ്രായമായി അച്ചൻ രോഗിയാ ഒറ്റ കല്യാണം നടക്കണില്ല അവർക്ക് എന്തെങ്കിലും സംഭം വിക്കുന്നതിന് മുന്നെ ഇശോയോട് പ്രാർത്തിച് എത്രയും പെട്ടന്ന് അവന് കല്യാണം നടക്കണം ഫാദർ പ്രാർത്തിക്കണം എന്താ പ്രാർത്തിക്കാന്ന് അറില്ല ,എത്രയും പെട്ടന്ന് നല്ല കുട്ടിയെ കല്യാണം നടത്തി തന്ന് അനുഗ്രഹിക്കണമേ, അവൻ ഇപ്പം കുറച് കുറച് മദ്യം ത്തിൽ ലേക്ക് പോകുകയാനി രാശനായിറ്റ് ജീവിതം നശിക്കാതെ കാത്ത് രക്ഷിക്കണമേ തമ്പുരാനെ

  • @susanvictoria8456
    @susanvictoria8456 3 роки тому +25

    എന്റെ പൊന്നീശോയെ എന്റെ മാതാ പിതാക്കളുടെ സങ്കടം അങ്ങ് കാണാതെ പോകരുതേ പ്രവിക്കു യോജിച്ച ഒരു ജീവിത പങ്കാളിയെ കണ്ടു പിടിച്ചു എല്ലാരുടെയും അനുഗ്രഹത്തോടെ വിവാഹവും നടത്തി നല്ല ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ 😢😢😢😭😭😭😭😭😭😭🙏🙏🙏🙏😢😢😢

    • @anilk.k252
      @anilk.k252 2 роки тому +1

      Anishmontavevaham the dasmmatttharanma

    • @deltuspaul3141
      @deltuspaul3141 2 роки тому +2

      🙏🙏🙏🙏

    • @jollyscaria1922
      @jollyscaria1922 Рік тому +1

      Monetly salrey not give companney darmma old pending not giveing

    • @alicep2424
      @alicep2424 5 місяців тому

      nadanno kaliyanam

  • @user-hn6hf8ts3x
    @user-hn6hf8ts3x 2 роки тому +28

    ഞാൻ കാർത്തിക് 35 ഡ്രൈവർ തമിഴ്നാട്. എന്റെ വിവാഹ തടസ്സം മാറാനും എന്റെ അമ്മയ്ക്ക് വല്ലാത്ത അസുഖം മാറാനും എന്റെ കുടുംബത്തിൽ മാതാവും മിശിഹായും ഇടപെടാനും എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം ആമ്മേൻ ആവേ മരിയ നന്ദി നമസ്കാരം

  • @vimalrajtr7507
    @vimalrajtr7507 7 місяців тому +3

    എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @santhwanasajeendran1923
    @santhwanasajeendran1923 3 роки тому +5

    ഈശോയെ എന്റെ മുടങ്ങിപ്പോയ വിവാഹം ആ പയ്യനുമായി തന്നെ നടത്തി തരണമേ...
    ചേട്ടന്റെ പേര് വിപിൻ ജോസ്... എന്റെ പേര് സാന്ത്വന... എല്ലാ തടസ്സങ്ങളും മാറ്റി എന്നെയും വിപിൻ ചേട്ടനെയും ഒന്നിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു... രണ്ടു കുടുംബങ്ങളും ഒന്നായി ചേർന്ന് ഞങ്ങളുടെ വിവാഹം നടത്തിത്തരണമേ...
    Amen. 🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 місяці тому +6

    ഈശോയെ നസ്രായനായ യേശുവേ എന്റെ 5 സഹോദരങ്ങളുടെ മക്കൾക്ക് വിവാഹം ദസിൽ പ്രവേശിക്കാനുള്ള ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കട്ടെ നസ്രായനായ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏

  • @vasukivasuki9836
    @vasukivasuki9836 3 роки тому +23

    കർത്താവെ, ഞാൻ ആഗ്രഹിക്കുന്ന ഇണയെ അവിടുന്ന് നേടിത്തരണമേ 🙏🙏ആമേൻ, എനിക്ക് സന്തോഷമുള്ള ഒരു ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കേണമേ, എത്രയും വേഗം ഞങ്ങളുടെ വിവാഹതടസങ്ങൾ നീക്കി തരണേ കർത്താവെ, ആമേൻ 🙏🙏

  • @annammacc7587
    @annammacc7587 Рік тому +5

    ഈശോയെ എന്റെ മോളുടെ വിവാഹതടസങ്ങൾമാറ്റി അവൾക്കു ചേർന്ന പുരുഷനെ തന്ന് അനുഗ്രഹിക്കേണമേ

    • @JoyPuthuparambil
      @JoyPuthuparambil 3 місяці тому

      ഫോൺ.നബ്ബർ..തരുമോ

  • @sarammapeter2330
    @sarammapeter2330 Рік тому +3

    എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ..യേശുവേ ആരാധന യേശുവേ മഹത്വം.

  • @shineyninan6009
    @shineyninan6009 Рік тому +6

    അച്ചാ എന്റെ ജിബിൻ മോന്റെ വിവാഹം എത്രയും വേഗത്തിൽ നടക്കുവാൻ പ്രത്യേകം പ്രാർത്ഥിക്കണമെ. വിവാഹതടസ്സങ്ങൾ എല്ലാം മാറിപ്പോകാൻ പ്രാർത്ഥിക്കണമെ

  • @sf8044
    @sf8044 3 роки тому +39

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു ആശ്വാസം ലഭിച്ചു ഈ പ്രാർത്ഥനയിൽ പങ്കെടുത്തപ്പോൾ🙏

    • @riacotter9592
      @riacotter9592 2 роки тому +1

      Achan please pray for my son for good life partner since long praying for this mother lucy name Sebastian

    • @Elizabeth-pi7vu
      @Elizabeth-pi7vu 10 місяців тому +1

      Ente3makkal vivaham nadakkathe valare dugkikkunnu avarkkuvandiyumprarthykkeneme

  • @tomijoseph8064
    @tomijoseph8064 Рік тому +3

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഉടനെ നടത്തി തരണമേ 🙏✝️അതിനുള്ള വഴി നീ തരണമേ 🌹🙏✝️🙏

    • @delnathomas436
      @delnathomas436 9 місяців тому

      മോൾക്ക് എത്ര വയസ്സായി

  • @anuantony9990
    @anuantony9990 3 місяці тому +4

    യേശുവേ എന്റയും അലന്റയും വിവാഹം എല്ലാ തടസങ്ങളും മാറി നടക്കണമേ

  • @divinity7851
    @divinity7851 5 місяців тому +1

    യേശുവേ എനിക്ക് നല്ല വിവാഹബന്ധം എത്രയും വേഗം ശരിയാക്കി തരണേ... പൂർണ സന്ദോഷം todu കൂടി ആ ജീവിതം സ്വീകരിക്കാൻ കൃപ നൽകണേ.. 🙏

  • @jesusministrykollam340
    @jesusministrykollam340 3 роки тому +5

    ഇസ്രായേലിന്റെ ദൈവമായ കർത്താവേ എന്റെവിവാഹതടസ്സം മാറ്റി തരണമേ

  • @ashavarghese6143
    @ashavarghese6143 2 роки тому +3

    എറ്റവും അനുയോജ്മായ വിവാഹജീവിതം നൽകി എന്റെ മകളെ ആശിർവാദ്ധിക്കണമേ പിതാവേ ആമേൻ

    • @antocj2126
      @antocj2126 2 роки тому

      Magalkk etra vayasayi padikukayano

    • @shailajoseph3426
      @shailajoseph3426 2 роки тому

      എന്റെ മകന്റെ വിവാഹം എത്രയo പെട്ടെന്ന് നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു

    • @antocj2126
      @antocj2126 2 роки тому

      Makanu endha joli ethra vayasayi

  • @rajeswariamma651
    @rajeswariamma651 Місяць тому

    ഈശോ എൻ്റെ മകൻ്റെ വിവാഹം നടത്തി തരേണമേ,എല്ലാ doshañgalum തടസ്സങ്ങളും മാറ്റി എൻ്റെ മകൻ്റെ വിവാഹം നടത്തി തരേണമേ ആമേൻ

  • @alicesunny2827
    @alicesunny2827 Рік тому +6

    Acha,
    After this prayer my son's wedding fixed.
    Really powerful prayer.
    No doubt.
    Thank you Jesus 🙏🙏

    • @susanjoys6897
      @susanjoys6897 9 місяців тому

      Please pray for Rachel, Elizabeth and Anna

    • @annchu609
      @annchu609 9 місяців тому

      Amen

  • @akshayjoy60
    @akshayjoy60 3 місяці тому +2

    എൻ്റെയും സോനയുടെയും ഞങ്ങളുടെ വിവാഹം തടസ്സം മാറി ഞങ്ങളെ ഒന്നിപ്പിക്കാൻ ദൈവമായ കർത്താവേ ഞങ്ങളോട് ക്രപ തോനണേ ആമേൻ

  • @francisleon5795
    @francisleon5795 2 роки тому +2

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

    • @forest7113
      @forest7113 2 роки тому

      Chettante veedu evideya.ente cousin brotherinu aalochikkate.chetanu 31 vayasunddu.ekm jilla aanu.

  • @lissymathew811
    @lissymathew811 2 роки тому +19

    Father, please pray for my daughter's marriage as we are trying from the last 4-5 years but still waiting. So, please pray for my daughter's marriage and to get a right blessed God fearing person Amen.

  • @pushpank988
    @pushpank988 2 роки тому +13

    കർത്താവേ കാത്തോളണേ. എത്രയും പെട്ടന്ന് അനു യോജ്യ മായാ ജീവിത പങ്കാളിയെ കണ്ടെത്താൻ സാധ്യമാക്കാൻ പ്രാർഥിക്കണം. അച്ചാ 🙏🙏🙏 വയസ്സ് 34ആയി.

    • @pushpank988
      @pushpank988 2 роки тому +3

      എൻ്റെ മകനു വിവാഹം ശരിയാകുന്നില്ല. അച്ചോ പ്രാർഥിക്കണം 🙏🙏🙏🙏 അനീഷ് 34വയസ്സ്

  • @beenajoby417
    @beenajoby417 2 роки тому +6

    എന്റെ സഹോദരൻ ബിജുവിന്റെ വിവാഹം നടക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @jesusministrykollam340
    @jesusministrykollam340 3 роки тому +1

    എന്റെ ദൈവമായ കർത്താവായ യേശുവേ എന്റെ വിവാഹം നടത്തി തരണമേ

  • @sherlyroy1760
    @sherlyroy1760 2 роки тому +12

    Please pray for our children, to find life partner, with faith in Jesus Christ and a good heart 🙏🙏🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 4 дні тому

    ബിബിനെ സമർപ്പിക്കുന്നു... ഈശോയെ... മകനെ സമർപ്പിക്കുന്നു. ഇടപെടേണമേ. 🙏🏻🙏🏻🙏🏻

  • @steephenp3840
    @steephenp3840 2 роки тому +6

    Pray for my son a good job & suitable daughter for his marriage

  • @hariii6148
    @hariii6148 Рік тому +2

    മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ. എല്ലാവരും സമ്മതിച്ച കല്യാണം ഒരൊറ്റ ആളുടെ പ്രവൃത്തി കൊണ്ട് മുടങ്ങി. അയാളിൽ നിന്നു രക്ഷ തരണേ.. ഈശോയെ, എല്ലാം അറിയാലോ... നടത്തി തരണേ

  • @seenasusansam8780
    @seenasusansam8780 3 роки тому +1

    എന്റെ വിവാഹ തടസം മാറ്റിത്തരണമേ.. അമ്മേ മാതാവേ ഈശോ അപ്പച്ചാ കരുണ കാണിക്കണമേ

  • @marz1466
    @marz1466 2 роки тому +15

    Father,please pray for my daughter to get a suitable blessed life partner..

  • @santhoshgeorge4082
    @santhoshgeorge4082 Рік тому +1

    ഈശോയെ എന്റെ വിവാഹ തടസം മാറ്റി തരണമേ

  • @stellak.a3104
    @stellak.a3104 2 роки тому +13

    എന്റെ മകന് എല്ലാം ഉണ്ട് വിവാഹതടസം. പ്രാർത്ഥിക്കുക

  • @marywenceslaus9109
    @marywenceslaus9109 3 роки тому +6

    I request all of you and everyone to pray for my daughter to get marry soon with a good man now the proposals are under progress

  • @jesusministrykollam340
    @jesusministrykollam340 3 роки тому +2

    മിശിഹ കർത്താവേ എന്റെ വിവാഹ0 നടത്തി തരണമേ

  • @vincentmohan2632
    @vincentmohan2632 3 роки тому +10

    Dear LORD JESUS bless my daughter with a suitable matching life partner in JESUS mighty name I pray Amen 🙏

  • @Bonkochacha1984
    @Bonkochacha1984 Місяць тому

    യേശുവേ എന്റെ കൂട്ടുകാരുടെ വിവാഹമ് നടത്തി തരണമേ 🙏🏽🙏🏽🙏🏽🙏🏽

  • @jesusministrykollam340
    @jesusministrykollam340 3 роки тому +2

    പിതാവേ എന്റെ വിവാഹം യേശു നാമത്തിൽ നടത്തേണമേ

  • @annajames8521
    @annajames8521 2 роки тому +3

    ഈശോയെ, ഞങ്ങളുടെ ഒത്തിരി മക്കൾ വെയിറ്റ് ചെയ്യുന്നു, Mable എന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @VALSALAVNAIR
    @VALSALAVNAIR 2 роки тому +10

    Please pray for my daughter Veena to get a suitable life partner

  • @lillygeorge3509
    @lillygeorge3509 2 роки тому +7

    Yesuve nandi, Yesuve stuthi
    Dear father please pray for my daughter's marriage who is 34 years old

    • @delnathomas436
      @delnathomas436 9 місяців тому

      മോളുടെ വിവാഹം കഴിഞ്ഞോ

  • @shajuthomas9089
    @shajuthomas9089 2 роки тому +10

    Pray for my daughter for having a nice marriage 🌹🙏🙏🙏🙏🙏🌹🔥

  • @minibibin7747
    @minibibin7747 Рік тому +1

    എന്റെ അങ്ങളയുടെ കല്യാണം നടത്തിത്താരാണമേ കർത്താവേ

  • @jomonthomas3750
    @jomonthomas3750 Місяць тому +1

    O, my Jesus pls remove my marriage block and give me, my god my beloved soulmate 👩‍❤️‍👨. Mentally, spiritually and physically i have tensions and pls watching my tears 😪. Jesus bls our new life and we are waiting for that holy moment or holy marriage day...
    Amen. Holy spirit and holy father i am praying for ur son Jesus name....
    Amen👏🏼🙏🏼😪

  • @shijivarghese8475
    @shijivarghese8475 2 роки тому +3

    ഇശോയെ എന്റെ ആങ്ങളക്ക് ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹികേണമേ എന്റെ മോന്26വയസ് ആകുമ്പോൾ നല്ല ഒരു ജീവിത പങ്കാളിയെ ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു അച്ഛാ ഒന്ന് പ്രാർത്ഥിക്കണമേ

  • @lillyjean212
    @lillyjean212 3 роки тому +7

    Acha prayer for our daughter good partner thank you Jesus amen 🙏

  • @srpulloliltreesa5497
    @srpulloliltreesa5497 6 місяців тому

    എന്റെ മേൽവിനും വിജിയും തമ്മിലുള്ള വിവാഹം നടത്തിത്തരണമേ എന്റെ ഈശോയേ

  • @anniemathew8605
    @anniemathew8605 3 роки тому +11

    Please pray for my daughter's marriage

  • @indirabiju8242
    @indirabiju8242 11 місяців тому

    🙏🏻 യേശുവേ യേശു നാമത്തിൽ എന്റെ ആങ്ങളയുടെ മകൻ ബിബിൻ നല്ല സ്വഭാവമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്തു കൃപ നൽകുന്നതിന് നന്ദി യേശുവേ ആമേൻ 🙏🏻❤️

  • @smithavv456-ud7jh
    @smithavv456-ud7jh 10 місяців тому +1

    എന്റെ ആങ്ങളയുടെ വിവാഹ 4:57 തടസം മാറി അനുഗ്രഹിക്കപെട്ട വിവാഹ ബന്ധം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏❤️

  • @Seenajoseph-bl2xg
    @Seenajoseph-bl2xg 6 місяців тому

    എന്റെ യേശുവേ മക്കളുെടെവിവാഹതടസ് സംമാററിതരണേമ ആമേൻ

  • @sibinbabu429
    @sibinbabu429 2 роки тому

    ഈശോയെ എനിക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ തരണമേ

  • @shantijoseph1647
    @shantijoseph1647 2 роки тому +4

    Ente eesoyee bless your child Seena for a married life at the earliest hallelujah🙌

  • @charlyjohn74
    @charlyjohn74 Місяць тому +1

    എന്റെ പേര് മേരി റോഷ്ന എനിക്ക് ഈ മാസം പിരീഡ് ആയിരുന്നു 24 ഡേറ്റ് എനിക്ക് പൊക്കിൾ കുടി ഒന്നാം ദിവസം രണ്ടാം ദിവസവും മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും പൊക്കിൾ കുടി ചെറുതായിട്ട് ബ്ലഡ് വരുമായിരുന്നു നാലാം ദിവസം ബ്ലഡ് വന്നിരുന്നു എന്തു കൊണ്ടാണ് അങ്ങനെ വരുന്നത് എനിക്കറിഞ്ഞുകൂടാ കഴിഞ്ഞമാസം പിരീഡ് ആയപ്പോഴും വന്നിരുന്നു അത് നാലാം ദിവസമാണ് വന്നത് എന്റെ അമ്മയോടും എന്റെ ഹസ്ബന്റിനോട് ഞാൻ ഈ വിവരം പറഞ്ഞിട്ടില്ല അവര് കരയും പാവങ്ങളാണ് സാധാരണക്കാരാണ് മാതാവേ അടുത്തമാസം പിരീഡ് ആകുമ്പോൾ 25 ആം തീയതി എനിക്ക് പൊക്കിൾ കുടി ബ്ലഡ് വരുത്തല്ലേ മാതാവ് ഇനി ബ്ലഡ് വന്നാൽ ഞാൻ മരിച്ചു കളയും തീർച്ചയായും മരിച്ചു കളയും മാതാവിനെ കൈവിടല്ലേ എനിക്ക് ഒരു യാത്ര പോകാൻ ഉണ്ട് ബസിലാണ് പോകുന്നത് അപ്പോഴും ബ്ലഡ് വരുത്തല്ലേ മാതാവേ മാതാവിനെ വിശ്വസിച്ചാൽ ഞാൻ കഴിയുന്നത് ഇന്ന് ബെഡ് വന്നാൽ ഉറപ്പായും ഞാൻ ചത്തു കളയും 😢😢😢😢😢

  • @pushpank988
    @pushpank988 2 роки тому +2

    മോൻ്റെ വിവാഹ തടസ്സം മാറ്റി എത്രയും പെട്ടന്ന് വിവാഹം നടക്കാൻ പ്രാർഥിക്കണം 🙏🙏🙏

  • @shonimacleemis3554
    @shonimacleemis3554 Місяць тому

    യേശുവേ, സഹോദരന്റെ വിവാഹ തടസം നീങ്ങണമേ

  • @vampire8888
    @vampire8888 2 роки тому +6

    Father please pray for seena to get married soon with deceided partner soon.🙇‍♀️👏🙇‍♀️👏🙇‍♀️

  • @susanmathew1248
    @susanmathew1248 3 роки тому +3

    Jesus bless my son to say yes for marriage . Jesus forgive our sins and remove all the hindrances against my children's marriage . Jesus touch Jim and Joe and give them suitable life partners and God's name be glorified through their marriage

  • @elsyanto3370
    @elsyanto3370 Рік тому

    ഈശോ സഹോദരങ്ങൾ സഹോദരങ്ങളുടെ മക്കൾക്ക് കുടുംബജീവിതം ശരിയാക്കി കൊടുക്കണം അമ്മയെ സുധീശാസ്ത്രം ആരാധന

  • @philominaxavier6368
    @philominaxavier6368 2 місяці тому

    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറി ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കണമേ

  • @rosammavarghese8729
    @rosammavarghese8729 2 роки тому +1

    എന്റെ ചേട്ടന്റെ കല്യാണം ഈശോയെ നടത്തികൊടുക്കണമേ

  • @popyjose2593
    @popyjose2593 3 роки тому +2

    എനിക്ക് 35 വയസ്സ് ആയി. ആദ്യത്തെ വിവാഹം സഭയുടെ നിയമം അനുസരിച്ചു രണ്ട് ആക്കി. രണ്ടാമത്തെ വിവാഹം മനസമ്മതം കഴിഞ്ഞു മാറി പോയി. വിവാഹത്തിന്റെ തടസ്സം മാറാൻ പ്രാർത്ഥിക്കണേ.

    • @blominjoseph9004
      @blominjoseph9004 2 роки тому

      കല്യാണം നടന്നോ

    • @popyjose2593
      @popyjose2593 2 роки тому

      @@blominjoseph9004 ഇല്ല

    • @blominjoseph9004
      @blominjoseph9004 2 роки тому

      @@popyjose2593 lwill pray for you sister

    • @popyjose2593
      @popyjose2593 2 роки тому

      @@blominjoseph9004 Thank you

    • @forest7113
      @forest7113 2 роки тому

      Chechiyude preshnam kondano divorsce aayathu?ente cousin brotherinu vendi allochikkate?40 vayasu indu.computer institution nadathunnu.oppam college director aanu.ekm jillayil aanu veedu.jacibyte aanu.chechikku ee alainace undengil rwly cheyyamo.

  • @se5155
    @se5155 2 роки тому +6

    Please pray for our daughter’s and son’s marriage

  • @jaisongeorge9029
    @jaisongeorge9029 11 місяців тому

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എനിക്കും എന്റെ ജ്യേഷ്ഠ സഹോദരനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അച്ചനോട് വിനീതമായി അപേക്ഷിക്കുന്നു 🙏

  • @georgethomas9589
    @georgethomas9589 2 роки тому +1

    Vivahathadassavum Jolithadassangalum matti ella vivaharthikalkum anuyogyamaya vivahavum jolium nalkane enne njanum kudumbangangalum Easoyode prarthikunnu

  • @ranikurien3583
    @ranikurien3583 10 місяців тому

    ഈശോയെ, ബിനു ജോർജ് എന്ന മകന് നല്ല ദൈവഭക്തിയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @jubyvarkey9446
    @jubyvarkey9446 2 роки тому +1

    ഈ പ്രാർത്ഥന youtube വന്ന അന്ന് തന്നെ ചെല്ലി.എന്നിട്ട് വർഷം 2 ആയി ഇതു വരെ നടന്നു ഇല്ല.

    • @abuthahir6651
      @abuthahir6651 2 роки тому

      Pareeekshanangale viswasam kond neriduka.Praise the almighty

  • @minivincent405
    @minivincent405 8 місяців тому

    എന്റെ ഈശോയെ മകന്റെ വിവാഹതടസ്സങ്ങൾ mattitharaname🙏

  • @user-yz8jt6pd1s
    @user-yz8jt6pd1s 9 місяців тому

    ഈശോ എന്റെ വിവാഹ തടസ്സം മാറണെ വീണ്ടും ഒരു ആലോചന വരുന്നുണ്ട് അത് നടക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏 അങ്ങാണെന്റെ ദൈവം

  • @jancyscaria4480
    @jancyscaria4480 2 роки тому +3

    Amen. Esoyae Antonyodu karunayayirikkanae.. God bless father 🙏🏻

  • @gailabraham7897
    @gailabraham7897 Рік тому +4

    Father, kindly pray for my brother Anil Abraham to get a suitable life partner as early as possible.Thank you father.

  • @jesusministrykollam340
    @jesusministrykollam340 3 роки тому +1

    ദൈവനാമത്താൽ എന്റെ വിവാഹം യേശു നാമത്തിൽ നടത്തി തരണമേ

  • @SanthoshSanthosh-nx5bt
    @SanthoshSanthosh-nx5bt 8 місяців тому

    യേശുവേ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രക്കേണമേ..... ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @tomijoseph8064
    @tomijoseph8064 Рік тому

    എന്റെ ഈശോയെ സുമിയുടെ വിവാഹം ഉടനെ നടത്തി തരണമേ 🌹✝️✝️🙏

    • @delnathomas436
      @delnathomas436 9 місяців тому

      മോൾക്ക് എത്ര വയസ്സായി

  • @elsammavarghese9725
    @elsammavarghese9725 2 місяці тому

    ഉണ്ണി, തോമസ്, മെറിൻ മൂന്നു പേരേയും ദൈവതിരുമുൻപിൽ സമർപ്പിക്കുന്നു. അവരുടെ വിവാഹതടസ്സം മാറ്റിത്തരണമേ

  • @FaithfullyYoursHRJ
    @FaithfullyYoursHRJ 5 місяців тому

    Jesus please take care of me . I don’t know what I am feeling right now. My heart is sinking and more in pain. I feeling sleepy but I couldn’t sleep. Please take care of my past present and future. I know I was a mess but you fought for me and made me reborn as a new human being. Thank You for being there for me and taking care of me. Thank You for Your wonderful plan for me.Thank You for everything. Jesus I trust in You and I love You.Amen

  • @tharaantony3679
    @tharaantony3679 2 роки тому

    എന്റെ മകൾക്ക് 7-8 വര്ഷങ്ങളായി വിവാഹം ആലോചിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും തൃപ്തി പ്പെട്ട ആലോചനകൾ പലതും അവസാന നിമിഷത്തിൽ മാറി പോകുന്നുഅതുകൊണ്ട് ഇനിയും വിവാഹം ആലോചിക്കേണ്ടെന്ന് പറഞ്ഞു അവൾ ആലോചനകളിൽ നിന്നും ഒഴിഞ്ഞു മാറുന്നു. ഈ അവസ്ഥക്ക് മാറ്റം വരുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. കൂടാതെ ഈ നിരാശ മൂലം വിശ്വാസ ജീവിതത്തിൽ നിന്നും അല്പം പിന്നോട്ട് പോകുന്ന അവസ്ഥ യിലും ആണ്. ദൈവത്തിൽ പ്രത്യാശ യാർപ്പിച്ചു മുന്നോട്ട് പോകാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.

    • @delnathomas436
      @delnathomas436 9 місяців тому

      ഇപ്പോൾ വിവാഹം കഴിഞ്ഞോ

  • @bijujoseph4180
    @bijujoseph4180 3 роки тому +24

    എന്റെ വിവാഹ തടസ്സം മാറുന്നതിന്

    • @srikanthprasannan2341
      @srikanthprasannan2341 2 роки тому

      Entemon srikanthnte marriage thadasam matene Amma kunjumol Amen 🙏🙏 pray for my son

    • @philiphnelson9156
      @philiphnelson9156 2 роки тому

      ഡീറ്റെയിൽസ് തരുമോ?

    • @alphonses141
      @alphonses141 2 роки тому

      God bless you

  • @annsumytom2842
    @annsumytom2842 Рік тому

    തടസ്സങ്ങൾ മാറി എന്റെ സഹോദരിയുടെ വിവാഹം വേഗം നടക്കുവാനും നല്ലൊരു വിവാഹജീവിതം ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു

  • @lailasaboo788
    @lailasaboo788 4 роки тому +6

    Bless my son with a suitable life partener

  • @esjob8442
    @esjob8442 2 роки тому +3

    Please pray for my daughter to find a suitable life parner as soon as possible

    • @alphonsaalex7404
      @alphonsaalex7404 2 роки тому

      എന്റെ മകൻ ആൽബിൻ അലക്സിന്റെ വിവാഹം നടക്കാൻ പ്രാത്ഥിയ്ക്കുന്ന

  • @georgethomas3210
    @georgethomas3210 15 днів тому

    എന്റെ മകൾക്കു 28 വയസായി.വിവാഹം നടക്കുന്നില്ല.ബി.ടെക്. ജോലി ഉണ്ട്. .എന്നും പള്ളിയിൽ പോകും.Good character. Choir leader. Same level -ൽ ഉള്ള പങ്കാളിയെ ആണ് അവൾ ആഗ്രഹിക്കുന്നത് അതു കൊണ്ട് കിട്ടാൻ ബുദ്ധിമുട്ടുന്നു.അച്ഛൻ ദയവായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @marymagdalene2962
    @marymagdalene2962 3 роки тому +9

    Bless my family and help us to find a suitable partner for my daughter.

  • @user-wb4dc7np2v
    @user-wb4dc7np2v 7 місяців тому +1

    കർത്താവേ കണിയണമെ🎉ആമേൻ

  • @anniemathew5419
    @anniemathew5419 4 місяці тому

    ❤Easoye Melvinmonte vivaham nadathi thanne anugrahikanane. Gen 2: 18 sanbhavijatte. Sakshyam parayan deyvam idayakanane. Amen❤

  • @joemathew2587
    @joemathew2587 2 роки тому +2

    Acho please pray for us Let God rebuild my family life with my divorced wife Nimmi Elizabeth Varghese

  • @tomijoseph8064
    @tomijoseph8064 Рік тому

    എന്റെ ഈശോയെ മോനാ, mini ഇവരുടെ വിവാഹം നടത്തി കൊടുക്കണമേ 🌹✝️🌹

  • @shinymathew7362
    @shinymathew7362 Рік тому

    എന്റെ സഹോദരൻ സിജോയുടെ വിവാഹ തടസ്സം മാറ്റി അവന് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹികാൻ പ്രാർത്ഥിക്കണമേ

  • @hi-rk8pv
    @hi-rk8pv 2 роки тому +5

    Bless my brother... thank you lord

  • @annammacc7587
    @annammacc7587 4 роки тому +11

    Bless my daughter with a suitable life partner who is working in US and is 37 now. I am waiting for His blessings for the last 4years

  • @babuksrtc2211
    @babuksrtc2211 Рік тому

    എൻ്റെ സഹോദരന്മാരുടെ വിവാഹതടസ്സങ്ങൾ മാറ്റി തരുവാൻ ദൈവമെ, കൃപയുണ്ടാകണമെ