Thatteem Mutteem | Episode 279 - Vasavadatha goes Viral | Mazhavil Manorama

Поділитися
Вставка
  • Опубліковано 23 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    It takes only seconds for anything to go viral these days. Seeing Vasavadatha's fame, Arjunan and Mohanavalli try for the same!
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 686

  • @aseeskm5479
    @aseeskm5479 4 роки тому +1765

    വാസവദത്തയുടെ പാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ 👍👍🎶🎶🎤

    • @thoolikathoolika9391
      @thoolikathoolika9391 4 роки тому +12

      എന്ത് നന്നായിട്ടാ പാടുന്നത് ...Congrats

    • @habeebaap7081
      @habeebaap7081 4 роки тому +1

      ഗജട്ജക്

    • @navyapb2323
      @navyapb2323 3 роки тому +3

      Pwoli paattukaari👍

    • @jobishpp
      @jobishpp 3 роки тому +5

      Her name is K s maneesha very talented singer

    • @jobishpp
      @jobishpp 3 роки тому

      ua-cam.com/video/Du4tLtmjZUw/v-deo.html

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +708

    അർജുനേട്ടന്റെ കവിത ഇത്രയും നന്നായി കേൾക്കും എന്ന് ഞാൻ സ്വാപ്നത്തിൽ പോലും കരുതിയില്ല.. 😁😁😁👌

  • @vipinkrisnat6205
    @vipinkrisnat6205 3 роки тому +157

    വാസവദത്തയായി അഭിനയിച്ച മനീഷ ചേച്ചി ഫേമസ് പാട്ടുകാരിയാണ്..

  • @meameen6973
    @meameen6973 4 роки тому +798

    She is a good singer (vasavathatha)😱🎼🎵🎶🎤🎧

  • @linchuammu5830
    @linchuammu5830 4 роки тому +452

    എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം vasavadhetha ചേച്ചിയെയാ

  • @afeedii1770
    @afeedii1770 4 роки тому +748

    Vaasu chechide song ishtamaayavar like ae

  • @rafik24
    @rafik24 3 роки тому +209

    ആ ഗായകൻ മറ്റാരുമല്ല എസ് പി ബാലസുബ്രഹ്മണ്യം...
    പ്രണാമം 🌹🌹🌹

    • @akashprakashnair11
      @akashprakashnair11 3 роки тому +2

      athe athe.

    • @parvana8190
      @parvana8190 2 роки тому +2

      Ethu program?

    • @vijeeshvijayan3108
      @vijeeshvijayan3108 2 роки тому +1

      Great

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 роки тому +2

      @@parvana8190 മഴവിൽ മനോരമയിൽ ഒരു സ്റ്റേജ് പ്രോഗ്രാമിൽ sp സാറിനോപ്പം. മലരേ മൗനമാ. എന്ന സോങ്. കരയാതെ കാണാൻ പറ്റൂല ഒരിക്കലും നമുക്ക്

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +217

    വാസവദത്തയും, എസ്.പി.ബിയും ചേർന്ന് പാടിയ പാട്ട് കണ്ട് കരഞ്ഞ് പോയി ഞാനും
    SPB ക്ക് പ്രണാമം...

  • @sharont8079
    @sharont8079 4 роки тому +138

    വാസവദത്ത കുട്ടികളോടെല്ലാം ഇടപെടുന്നത് വളരെ നല്ലതാണ്... ദേഷ്യപ്പെടുമ്പോൾ പോലും അവരുടെ സ്നേഹം മനസ്സിലാകും

  • @leejaraju5154
    @leejaraju5154 3 роки тому +297

    Sp സുബ്രഹ്മണ്യം സാറിൻറെ കൂടെ അണ് ചേച്ചി ഈ പാട്ട് പാടിയത്... അയ്യോ വാസവദത്ത ചേച്ചി ആണെന്ന് മനസ്സിലായില്ല, സൂപ്പർ ........

  • @elbyshiju5596
    @elbyshiju5596 3 роки тому +79

    അർജുൻ ഏട്ടന്റെ കവിത വാസവദത്തയുടെ സൗണ്ടിൽ സൂപ്പർ

  • @leenamathews494
    @leenamathews494 4 роки тому +173

    അർജുനന്റെ ഏറ്റവും Best കവിത
    മകരന്ത മാലേയ മാങ്ങാ തൊലി ക്കൾക്ക് മുമ്പു മണക്കുന്ന മഞ്ഞുകാലം😂😂🤣

    • @getglued6111
      @getglued6111 4 роки тому +1

      😂😂😅

    • @nseef5438
      @nseef5438 4 роки тому +1

      😂🤣🤣🤣

    • @raseenakp5339
      @raseenakp5339 3 роки тому +1

      Munb maab

    • @sarathr09
      @sarathr09 3 роки тому +5

      "Pacha mangakkoru shampoo manam , ninte manthalir menikku shushka gandham..... Makarantha maleya manga tholikalkk maamboo manakunna manjukaalam"..🤣🤣🤣🤣🤣🤣

    • @nikitha123das7
      @nikitha123das7 3 роки тому +1

      Jì7kpr6urpspoufldjjc7g
      Y
      Iforkrtod

  • @iamindian7670
    @iamindian7670 4 роки тому +286

    സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ പോലും ഒന്നിനൊന്നു മെച്ചപ്പെട്ട ഒരു പരിപാടി ഇത് പോലെ വേറെ കാണില്ല. സൂപ്പർ കാസ്റ്റിംഗ്.

  • @rakeshmarar7434
    @rakeshmarar7434 4 роки тому +80

    എന്താ ഒരു ശബ്ദം.. ഇത്രയും പ്രതീക്ഷിച്ചില്ല... ചേച്ചി തകർത്തു

  • @renjithvelloor692
    @renjithvelloor692 4 роки тому +409

    വാസവദത്ത ഒർജിനൽ പാട്ടുകാരി ആണെന്ന് അറിയാവുന്നവർ ഇവിടെ come on...#കരിമന്തികൾ കടുക് വറുത്ത നീല രാവിൽ... ഈ കവിത ഒക്കെ ആര് എഴുതണോ ആവോ....

    • @bibinksebastian5900
      @bibinksebastian5900 4 роки тому +10

      Yes. അനുഗ്രഹീത കലാകാരി മനീഷ ചേച്ചി

    • @nimminims9748
      @nimminims9748 4 роки тому +12

      Kavitha Arjunan thanne aanu ezhuthunne... Oru interview il paranju kettittundu

    • @renjithvelloor692
      @renjithvelloor692 4 роки тому +5

      പൊളി സാനം #

    • @mubeenponnani6026
      @mubeenponnani6026 4 роки тому +2

      Mahakavi aranjunan aan ezhuthune

    • @nimminims9748
      @nimminims9748 4 роки тому +2

      @B Wrestling entertainment alla.. Arjunan Kavi aanu Ezhuthunnathu Ella kavithayum 😂😂😂

  • @rohithr2342
    @rohithr2342 4 роки тому +134

    ഇത് യഥാർഥത്തിൽ സംഭവിച്ചതാണ്, ഒരു സ്റ്റേജ് ഷോയിൽ,s p b sir മനീഷ ചേച്ചിയുടെ കണ്ണീർ ഒപ്പുന്ന ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്

  • @SajiSaji-hf9xp
    @SajiSaji-hf9xp 4 роки тому +211

    വാസവ ദത്ത പൊളിച്ചു സൂപ്പർ ,അതു പോലെ ചക്കരയും പോളി ആയിട്ടുണ്ട്

  • @cijoidukki
    @cijoidukki 3 роки тому +110

    ദൈവസ്നേഹം വര്ണിച്ചിടാൻ വാക്കുകൾ പോരാ എന്ന പ്രശസ്തമായ ഗാനം പാടിയത് ks ചിത്ര അല്ല, മറിച്ചു ഇവരാണ്

    • @nykk812
      @nykk812 Рік тому +3

      Chitra aanennu aaru paranju

    • @remaravikumar7305
      @remaravikumar7305 10 місяців тому

      ⁵l ll hu
      Hu ese
      .😊z😢)) and 😮

  • @littenjohnson7952
    @littenjohnson7952 4 роки тому +409

    Vasavadhatha is really talented in singing... those who felt like this pls like......😁😁😁👌👌👌

  • @muhammedshan8170
    @muhammedshan8170 4 роки тому +28

    അർജുനേട്ടന്റെ കവിതക്ക് വാദ വസത്തയുടെ ശബ്ദം .... Woow....😍😍🥰🥰

  • @joelbijuthomas3315
    @joelbijuthomas3315 3 роки тому +26

    *വാസവാദത്ത ഫാൻ ആയിപോയി.... എന്ത് രസായിട്ടാ പാടണെ....*

  • @thwahiramc2355
    @thwahiramc2355 4 роки тому +73

    uppum mulakinekkal ee progrm ishtapedunnavar undo ,???

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +47

    വാത്തവസത്തേ....ഈ അര്‍ജ്ജുനേട്ടന്‍റെ ഒരുകാര്യം ...ചിരിച്ചു മടുത്തു

  • @fahadkp587
    @fahadkp587 3 роки тому +38

    അസൂയക്ക് കയ്യും കാലും വെച്ച സാധനം - മോഹനവല്ലി 😂😂

  • @shebajose8231
    @shebajose8231 4 роки тому +256

    Chakkara's fan😍

  • @jahanajahanu7360
    @jahanajahanu7360 4 роки тому +67

    വാസവദത്ത നന്നായി പാടുന്നുണ്ട്..... good singer 👏👏👏👏👏👏

  • @amnafathima1035
    @amnafathima1035 4 роки тому +68

    തട്ടീം മുട്ടീം ഒരുപാട് ഇഷ്ടമുള്ള പരിപാടി. മുടങ്ങാതെ എല്ലാ എപ്പിസോഡും കാണാറുണ്ട്.

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +96

    അരെ വ വ വ ശങ്കരഏടൻ
    😃😃😃😃😃😃😃😃😃
    വാസവത തക് ശങ്കരഏടനോട് ഭയങ്കര സ്നേഹമാണ് 😁😁😁

    • @habeebaap7081
      @habeebaap7081 4 роки тому

      😃😃😃😃😃😃😃😃😃😃😃😃😁😁😁

  • @Aisha-qo7xw
    @Aisha-qo7xw 4 роки тому +24

    😍Vasavadatha fanzz✌ and malargale pattu😘👏 ishtapettavar adi like👍👍

  • @sainabapa3093
    @sainabapa3093 3 роки тому +17

    വാസവദത്ത നല്ല പാട്ടുകാരി അടിപൊളി

  • @devika8590
    @devika8590 4 роки тому +220

    Vasavadatee, is, good, singer🥳🥳🥳

  • @shamilmuhamed5675
    @shamilmuhamed5675 4 роки тому +61

    ഞാനും എന്റെ frnd um ദുബായ് പാർക്കിൽ ഇരുന്നു സംസാരിക്കാർ ഈ വാസുവാദത്തെയെ കുറിച് ...ആ expresion ആ acting ...
    Expresion നമ്മൾ try ചെയ്തു നോക്കും ..but നമുക്കു പറ്റാറില്ല ...😁ഭയങ്കര ഇഷ്ടാ ....വാസുവാദത nd മോഹനവല്ലി 😁😍😍👍🏻

  • @MM-yi3sw
    @MM-yi3sw 4 роки тому +130

    വാസവദത്ത സൂപ്പർ വോയിസ്‌

  • @vyshakps996
    @vyshakps996 3 роки тому +21

    08:46 ജയകുമാർ ചേട്ടൻ😀
    ഒരു ആർട്ടിസ്റ്റ് പോലും ഓവർ ആക്കാത്ത സീരിയൽ...
    Good family entertainment...😀😀😀

  • @ansarigoodansari2989
    @ansarigoodansari2989 4 роки тому +215

    വാത്ത വസന്ത ചേച്ചി സൂപ്പർ ആയി പാടി

    • @zaimyzamil6345
      @zaimyzamil6345 4 роки тому +5

      It’s not vathavasandha it’s vasavadatha

    • @ansarigoodansari2989
      @ansarigoodansari2989 4 роки тому +1

      @@zaimyzamil6345 yes I no

    • @ansarigoodansari2989
      @ansarigoodansari2989 4 роки тому +2

      @@zaimyzamil6345 എനിക്കറിയാം ചേച്ചിയെ അർജുനൻ ചേട്ടൻ അങ്ങനെ വിളിക്കുന്നുണ്ട് അതാ ഞ്ഞാൻ അങ്ങനെ എഴുതിയത് Sorey

    • @STATUS-uf5en
      @STATUS-uf5en 4 роки тому

      @@zaimyzamil6345 j

    • @krishnab5103
      @krishnab5103 4 роки тому

      @@zaimyzamil6345 no panjali 😂

  • @user-rc6wf4jl8k
    @user-rc6wf4jl8k 11 місяців тому +7

    Mohanavalli dance spr❤
    Vasavadatha song spr 🎉
    Arjunan hand write spr 😅

  • @kannanvenugopal1955
    @kannanvenugopal1955 4 роки тому +124

    എത്ര പേർക് അറിയാം, ഇത് ഒറിജിനലി നടന്ന സംഭവം ആണെന്ന്

  • @rishadkdk1514
    @rishadkdk1514 4 роки тому +24

    വാസവദത്ത യുടെ ശരിയായ പേര് എന്താ നന്നായി പാടുമോ എനിക്ക് പാടാനാണ് ഇഷ്ടം ഞാൻ വാസവദത്ത യുടെ ഫാൻ ആണ് വാസവദത്ത ഫാൻസ്‌ അടി 👍

  • @salmanmks3252
    @salmanmks3252 4 роки тому +29

    നല്ല ശബ്ദം നല്ല പാട്ടുകാരിയാണ്

  • @sideequesideeque8078
    @sideequesideeque8078 3 роки тому +18

    Mohanavalli dance spr👍👍👍👌👌
    Vasavadatha song spr👍👍👌👌
    Arjunan hand write spr 👍👍👍👍👌👌

  • @thomasgeorge3129
    @thomasgeorge3129 4 роки тому +14

    Vasavadhatha is really a singer.... singer Manisha... superb singing

  • @SR-fd1oh
    @SR-fd1oh 2 роки тому +9

    😳😳 തത്ത ചേച്ചി ഇത്രയും നല്ലൊരു പാട്ടുകാരിയാന്നോ...👌

  • @dileepkumars276
    @dileepkumars276 3 роки тому +6

    വാസവദത്ത ശബ്ദം ഒരു രെക്ഷയും ഇല്ല അടിപൊളി

  • @josephmathew6613
    @josephmathew6613 4 роки тому +12

    അർജുനേട്ടന്റെ hand writing poli anu, vasuvadattha super singer

  • @__Moxyy.__
    @__Moxyy.__ 3 роки тому +8

    കവി അർജുനൻ FANS ആരുമില്ലെ ❤️❤️

  • @anugrahasr6025
    @anugrahasr6025 3 роки тому +13

    എന്റെ വാസു ചേച്ചി...❤️niga muthaanu...

  • @kalavinod1373
    @kalavinod1373 4 роки тому +121

    She is a good wife ,,,,vassava dhatta

  • @sabidbk3800
    @sabidbk3800 4 роки тому +7

    വാസവദത്ത നടി മത്രമല്ല നല്ലൊരു ഗായിക കൂടിയെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി !!മലർകളെ മലർകളെ പാട്ട് എളുപ്പത്തിൽ ആർക്കും പാടാൻ പറ്റുന്ന പാട്ടല്ല .she is sung amazing

    • @ajithappukuttan1797
      @ajithappukuttan1797 4 роки тому +1

      She already sung more than 30 filims.she is playback singer

  • @thyagarajann9393
    @thyagarajann9393 3 роки тому +5

    വാസവദത്തേ ടെ അഭിനയവും പാട്ടും സൂപ്പർ ആകുന്നുണ്ട്

  • @jayeshmj9458
    @jayeshmj9458 4 роки тому +37

    Arjunettante kavitha vasavadatha padiyapo kavi parajapole nalla rasadallo

  • @beenatp7771
    @beenatp7771 4 роки тому +13

    🗣️ good singer vasavathatha ❤️❤️❤️❤️

  • @Dan16919
    @Dan16919 2 роки тому +7

    മനീഷ പാടിയ "വന്നു ആയിരങ്ങൾ ആകുലരായ് യേശുവിൻ മുൻപിൽ എന്ന പാട്ട് സൂപ്പർ ഹിറ്റല്ലേ .

  • @horcepower6953
    @horcepower6953 4 роки тому +27

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁😁😄😄 എന്നാ പാട്ട് .....👍👍👍👍

  • @amviy
    @amviy 4 роки тому +49

    She is a original singer

  • @ansarianu9103
    @ansarianu9103 4 роки тому +134

    വാസവദത്ത അടിപൊളി ആയി പാടിയിട്ടോ.. 👏👏👏
    പിന്നെ ശങ്കേരേട്ടൻ ഭ്രാന്തൻ ആയിട്ട് എന്ന് തുടങ്ങിയോ അന്ന് തൊട്ട് നന്നായി സ്കോർ ചെയ്യിന്നുണ്ട്.. 👍👍👍👏👏👏

  • @janco3618
    @janco3618 4 роки тому +14

    വാസവദത ഫാൻ...😍😍😍😄😄

  • @bijilalbj9632
    @bijilalbj9632 4 роки тому +22

    Nice climax by mohanavalli and nice song by vasavadatha..👌👍

  • @kichapancildrawing831
    @kichapancildrawing831 2 роки тому +2

    malarkale malarkale malara monamayi sound kettapol enikku 😘😭😭😭🥺🥺😥😥😍😘

  • @user-yn2wg3jy1v
    @user-yn2wg3jy1v 3 роки тому +5

    Mayawathi amma : 💊🍜
    Arjunan : 🍗📄
    Nagulan : 👨‍💻👨‍💼
    Sahadevan : 👨‍💻💰
    Mohanavalli : 🤳💄
    Vidhu bala : 💄😎
    Meenakshi :💉💊
    Kannan :⚗🕺🏻
    Aadhi : 🍗🍔
    Vasavathatha : 💰🎤
    Pravasi shankaran : 😑🎟

  • @kappaden4254
    @kappaden4254 4 роки тому +58

    വാസവദത്ത ഉയിര്

  • @ajinaunaiz6415
    @ajinaunaiz6415 4 роки тому +60

    Vasava datha is good singer n also a judge in a realityshow...

    • @amala8096
      @amala8096 4 роки тому +1

      Ethu show

    • @englishlove8245
      @englishlove8245 4 роки тому +5

      @@amala8096 Davidinte Kinnarangal at Goodness TV, episode 74

    • @amala8096
      @amala8096 4 роки тому +1

      Ok

    • @jobishpp
      @jobishpp 3 роки тому +1

      ua-cam.com/video/Du4tLtmjZUw/v-deo.html

  • @prasobhap
    @prasobhap 3 роки тому +15

    Rip SPB watching after his demise 🌹

  • @blessonjohn6735
    @blessonjohn6735 4 роки тому +37

    Song adipoli🙋‍♂️🤗😄😍😀🤗😍😄😀

    • @habeebaap7081
      @habeebaap7081 4 роки тому

      🙋‍♂️🤭😄😍😀🤭😍😄😀

  • @jurneythrough_theearth
    @jurneythrough_theearth 4 роки тому +7

    Ee vasavadhatha🥰😍😘പൊളിയാ😘,,എത്തവാഴക്കുലകൽ ,പോത്ത് തിന്നവേളയിൽ........ഹോ........

  • @pathummapp3555
    @pathummapp3555 4 роки тому +10

    Vasavathatha is a super singer ⚡⚡⚡🔥🔥

  • @abbaskumbalabbask1223
    @abbaskumbalabbask1223 4 роки тому +70

    ജിവിതത്തിൽ ആദ്യമായി യാ ണ് കവിത കേട്ട് ചിരിക്കുന്നത്

  • @naflaraheem6097
    @naflaraheem6097 4 роки тому +6

    Enikku veyya ee vasavadatha chechi ye kond 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @harikrishnanp.v6280
    @harikrishnanp.v6280 4 роки тому +8

    വാസവദത്ത..... എന്റെ പൊന്നോ.....ഒരു രക്ഷേം ഇല്ല....

  • @ichusherin9219
    @ichusherin9219 4 роки тому +13

    വാസവദത്ത ശരിക്കും ഗായികയാണ് ❤️❤️❤️

  • @ayshanasrin4372
    @ayshanasrin4372 4 роки тому +11

    Vasdathayude pattu ishtappettavar like adi

  • @shimybiny2125
    @shimybiny2125 4 роки тому +6

    A good Salute to vasavadhatha,😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @sreeharithrissur7925
    @sreeharithrissur7925 4 роки тому +55

    വാസ ദത്ത ശരിക്കുമൊരു ഗായികയാണെന്ന് അറിയാത്തവരാ നമ്മളിൽ പലരും പല ക്രിസ്ത്യയഗാനങ്ങളും അവർ പാടിയിട്ടുണ്ട്

  • @akbarvp7368
    @akbarvp7368 3 роки тому +7

    Vasavadatha super songs 🥇🏆

  • @hannasabu9304
    @hannasabu9304 4 роки тому +39

    Vasavadathayude pattinu oru like....👍

  • @cheryvt6047
    @cheryvt6047 4 роки тому +27

    Vasavathatha suuuuuuper😘😘😘😘😘😘

  • @happylife8349
    @happylife8349 4 роки тому +8

    വാസവദത്ത സൂപ്പർ അർജുൻ കവിത വാസവദത്ത പാടിയപ്പോ സൂപ്പർ

  • @rejichandana2736
    @rejichandana2736 4 роки тому +7

    Vasavathatha is a good singer 😍😍😍😘😘💖💖

  • @rtyspecial
    @rtyspecial 4 роки тому +9

    Spb vasavdhtha song കണ്ടവര്‍ like adikk😂

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 роки тому +7

    Vasavadhath is very good singer beautiful voice

  • @almatymalayali5668
    @almatymalayali5668 4 роки тому +12

    ശങ്കരേട്ടൻ fans💪🤘

  • @nithinn5684
    @nithinn5684 4 роки тому +49

    ആദ്യം വന്നപ്പോൾ പുതിയ ഫാമിലി ക്ക് കമെന്റ് ബോക്സ് ഇല്ല് പട്ടി താറ്റും പരിഹാസവും ആയിരുന്നു
    ഇപ്പൊൾ നോക്കിയേ
    അതാണ് കഴിവിനെ അംഗീകരികുനവർ ആണ് മലയാളി

  • @anuvinda6001
    @anuvinda6001 4 роки тому +42

    9:05 വാതവസത്തെ 🤣🤣🤣🤣

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 роки тому +8

    വാസവദത്ത suuper...
    നന്നായി പാടുന്നുണ്ട്
    💗💗💗💗💗💗

  • @jdkkfhfhrdjdjjdjdjd5248
    @jdkkfhfhrdjdjjdjdjd5248 4 роки тому +64

    Song ishtamullavar like adiche 👍

  • @rabinarafath230
    @rabinarafath230 3 роки тому +4

    Real singer singing in the play is something to be felt moment

  • @shuhaibkunjholhouse3727
    @shuhaibkunjholhouse3727 3 роки тому +5

    പ്രവാസി ശങ്കരൻ 👍👍😊😊 (ക്ലൈമാക്സ് സൂപ്പർ)

  • @f49rejath91
    @f49rejath91 4 роки тому +94

    Oru like tha makkale

  • @shajithaashif1413
    @shajithaashif1413 4 роки тому +9

    Vasavadatha song super 👌👌👌👍👍

  • @myvlogs1658
    @myvlogs1658 3 роки тому +7

    Vasavadatta song super 👌🏻👍🏻

  • @radhikavygaistic7236
    @radhikavygaistic7236 4 роки тому +4

    Arjunettante song ethra bhangiyayi vere aru padum athukondu thanneylle "ithu ente kavitha thanneyano" ennu chodiche 😍😍😍😍

  • @sivadasansivadasan.a7926
    @sivadasansivadasan.a7926 4 роки тому +24

    സംഗീതം പഠിച്ചിട്ടുണ്ടോ? അല്ലാതെ ആർക്കും ഇത്ര മനോഹരമായി പാടാൻ കഴിയില്ല. Superbbbbb......

    • @vinusarea8320
      @vinusarea8320 4 роки тому +6

      Avar oru playback singer anu. Maneesha enna real name

    • @SahilaHansar
      @SahilaHansar 3 роки тому +1

      𝖠𝖺𝗋𝗎 𝗉𝖺𝗋𝖺𝗇𝗃𝗎 𝗌𝗉𝖻 𝖼𝗅𝖺𝗌𝗌𝗂𝖼𝖺𝗅 𝖺𝗒𝗂𝗍𝗍𝗎 𝗉𝖺𝖺𝗍𝗍𝗎 𝗉𝖺𝖽𝗂𝖼𝗁𝗂𝗍𝗍𝗂𝗅𝗅𝖺....

    • @jossyjose7713
      @jossyjose7713 3 роки тому +1

      Maneesha chechiii.i love uuu.l like ur voice chechii.

    • @vijeeshvijayan3108
      @vijeeshvijayan3108 2 роки тому

      She is basically a singer

  • @noushathe3598
    @noushathe3598 3 роки тому +4

    വാസവതത്ത song സൂപ്പർ അടി പൊളി I love you വാസവതത്ത 😍😍😘😘🥰🤑 വാസവതത്ത തന്നെ ആണ് ഫെയ്മസ് ആവേണ്ട ത് കാരണം അർജുനേട്ടന്റെ ആ പാട്ട് ആർക്കും ഇഷ്ടം ഇല്ലല്ലോ ഈണമില്ലാത്ത ആ പാട്ടിനു വരെ ഈണം കണ്ടെത്തിയില്ലേ

  • @mishalpoovil6966
    @mishalpoovil6966 4 роки тому +99

    Uppum mulakum thateem Muteem fans like Addee pls njan Avarude fansane

  • @aswathy.p6552
    @aswathy.p6552 4 роки тому +55

    Thatteem mutteem kanunavar like here

  • @mailsantoshvarghese
    @mailsantoshvarghese 4 роки тому +7

    Vasavadatha sang the song so beautifully ! I really liked that song ! Keep it up ! Wish you all success !

  • @greeshmakrishnadas908
    @greeshmakrishnadas908 4 роки тому +21

    Sprrr song ❤❤❤

  • @sandramovies
    @sandramovies 4 роки тому +21

    Vasavadatta sang beautifully..congrats..........is a good singer...

  • @dreamland2175
    @dreamland2175 3 роки тому +3

    Athrem hit nd mesmerizing moment ingane ithil cheyyendayirunni

  • @josephsalin2270
    @josephsalin2270 4 роки тому +16

    വാസവദത്ത യഥാർത്ഥത്തിൽ ഗായിക മനീഷയാണെന്ന് എത്ര പേർക്കറിയാം
    ക്രിസ്ത്യൻ ആൽബം ദാവീദിന്റെ കിന്നരം എന്ന ആൽബത്തിൽ പാടിയിട്ടുണ്ട്
    എന്താണ് സ്നേഹം എന്ന് നീ ചോദിച്ചാൽ എന്ന വരിയിൽ തുടങ്ങുന്ന Duel Song

  • @junaijunai6
    @junaijunai6 3 роки тому +2

    ഒരു വലിയ ഗായകന്റെ കൂടെ പാടിയ ആ അസുലഭ നിമിഷം ഈ ഒരു പ്രോഗ്രാമിൽ കോമഡി ആയി ഉൾപ്പെടുത്തിയത് ശരിയായില്ല.