Thatteem Mutteem | Episode 264 - Is Akhila Kannan's wife?! | Mazhavil Manorama

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 357

  • @KenzasworldBySafwana
    @KenzasworldBySafwana 4 роки тому +92

    അഖില ആയി അഭിനയിച്ച ആ പെൺകുട്ടി അടിപൊളി അഭിനയം ആണ്... ഓരോരോ ദിവസംകഴിയുംതോറും തട്ടീം മുട്ടീം എപ്പിസോഡ് തകർത്ത് കൊണ്ടിരിക്കുകയാ ✌️✌️

  • @blackcobra8357
    @blackcobra8357 4 роки тому +374

    മോഹനവല്ലിയും,മീനാക്ഷിയും തകർക്കുകയാണല്ലോ
    പുതിയ കുട്ടിയും

    • @basheerka.l7
      @basheerka.l7 3 роки тому +1

      Uohkig

    • @adhilazeez3192
      @adhilazeez3192 3 роки тому

      Yes പണ്ട് മുതലേ മീനാക്ഷി മോഹ navalli നല്ല natural ആക്ടിങ് ആയിരുന്നു puthiya കുട്ടി യും super ആണ് thonunnu

  • @vaishakprakasan8220
    @vaishakprakasan8220 4 роки тому +292

    അപ്പോൾ റോസമ്മ കണ്ണന്റെ ഡയലോഗ് പൊളിച്ചു 😂😂

    • @adhilazeez3192
      @adhilazeez3192 3 роки тому +7

      Rossamma തന്നേ കണ്ണനെ കല്യാണം ചെയ്യാനം

  • @alikkalvlr9959
    @alikkalvlr9959 4 роки тому +227

    കുട്ടി പുതി യതാണെങ്കിലും real actaa കണ്ണ് നിറഞ്ഞു അമ്മയുടെ കാര്യം പറഞ്ഞപ്പോ

  • @jok3rgaming692
    @jok3rgaming692 4 роки тому +168

    ആ പോയതേ ഡാഡിയുടെ മോളാ 🤣🤣🤣🤣Kannante mass dialogue

    • @sahajaks5986
      @sahajaks5986 Рік тому

      Aaa dialogue kond enthaa udheshich aavio

    • @fazinmuhamed3390
      @fazinmuhamed3390 Рік тому +1

      ​@@sahajaks5986 aviheetha bendham eenanu thonunu 😂

  • @SUHAILACHUI
    @SUHAILACHUI 4 роки тому +121

    കണ്ണൻ കൊറേ ഇമ്പ്രൂവ് ആയി 😍😍😍

  • @TheRash_vlogs
    @TheRash_vlogs 4 роки тому +36

    അടിപൊളി episode.... സങ്കടം കൊണ്ട് അഖില കരയിപ്പിച്ചു സ്നേഹം കൊണ്ട് മോഹനവല്ലി മനസ്സ് നിർണയിച്ചു climax dialogue കൊണ്ട് കണ്ണൻ ചിരിപ്പിച്ചു കൊന്ന് കളഞ്ഞു.... "ആ പോയതേ ഡാഡിടെ മോളാ... ഡാഡി തീർന്ന് "

    • @kunjuttypk8613
      @kunjuttypk8613 Рік тому

      Hunk kHz unguided
      Djinn junk in mm
      MNM mm mmHg juju mm BBB
      John noun mm BBB Kuhn

  • @georgeethomas4442
    @georgeethomas4442 4 роки тому +62

    മീനാക്ഷി cuteness 😻

    • @adhilazeez3192
      @adhilazeez3192 3 роки тому +1

      എന്റെ samsayam make up aayirikum

  • @mango983
    @mango983 4 роки тому +160

    കണ്ണന്റെ ഇരട്ടപ്പല്ല് നല്ല രസം കാണാൻ😍😍

    • @mufeemufee5469
      @mufeemufee5469 4 роки тому +2

      😁😁

    • @adhilazeez3192
      @adhilazeez3192 3 роки тому

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @thankachany8287
    @thankachany8287 4 роки тому +131

    ഈ episode ൽ മീനാക്ഷി കലക്കി അഭിനയച്ചു... Super

  • @salahudheenpalliyalil7351
    @salahudheenpalliyalil7351 4 роки тому +112

    Mammee നമ്മൾ രക്ഷപ്പെട്ടു... Doctorde molaa

  • @vpn3586
    @vpn3586 4 роки тому +524

    ആദി മീനാക്ഷി ഫാൻസ് common ♥️♥️

  • @maniyanpillai8664
    @maniyanpillai8664 4 роки тому +77

    Meenakshi kannan adipoli 💖 💖

    • @adhilazeez3192
      @adhilazeez3192 3 роки тому

      അവര് chettanum chechiyum ആണ്

  • @asiizzah8284
    @asiizzah8284 4 роки тому +240

    അപ്പൊ എന്റെ നാത്തൂൻ ആണോ ഇപ്പൊ പോയത്

  • @Juanarjun
    @Juanarjun 3 роки тому +38

    16:07 വിഷമിപ്പിക്കുന്ന scene ഞാൻ വരെ കഴഞ്ഞു പോയി guyzzz😭😭😭😭😭

  • @ashokchiri1024
    @ashokchiri1024 4 роки тому +149

    മഞ്ജുപിള്ള നല്ലൊരു ആർട്ടിസ്റ്റാണ് ഹ്യൂമർ വേഷങ്ങൾ കൈകാര്യം ചെയ്യ്തു വന്നൊരു നടിയായതു കൊണ്ട് തന്നെ അവരെ സംബന്ധിച്ചു ഇതത്ര പ്രയാസമുള്ള കാര്യമേ യല്ല S. P. പിള്ളയുടെ കൊച്ചു മകളാണ്. പിന്നെ മീനാക്ഷി യും തരക്കേടില്ല.

    • @adhilazeez3192
      @adhilazeez3192 3 роки тому

      Mmmm ithil ബിഗ് screenil arjunan kamalasanan mohanavalli sagar surya sahadevan വിധു phayal man appupan ചിന്നു chinnan kp ac ലളിത എന്നി var ഇനി kannan മീനാക്ഷി

  • @maheshraghavan2007
    @maheshraghavan2007 4 роки тому +114

    ഹെന്റമ്മോയ്... 🤣🤣 ക്ലൈമാക്സ് പൊളി..

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +62

    പെട്ടെന്ന് ആളെ വിളിപ്പിച്ചോ😍😍😍😍😍😍

  • @mufeemufee5469
    @mufeemufee5469 4 роки тому +111

    മീനാക്ഷി മുത്തേ സുഗാണോ 😘😘😘😘😘😘😘😍😍😍😍💝

  • @Alisajad007
    @Alisajad007 4 роки тому +51

    Meenakshi fans like adi 👍

  • @abhijithprakash6620
    @abhijithprakash6620 4 роки тому +92

    ആ പോയതേ ഡാഡിടെ മോളാ..!! 😂😂 7:35 മോഹനവല്ലിച്ചേച്ചീടെ expression ഹെന്റെപോന്നോ 😂👌
    അഖില തകർത്തു 👌👍❤️

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +116

    Velakariyayirunthalum nee en mohavalli 😁😁😁
    Climax poli 😂😂😂😂
    Aa poyathe daddyede molaa
    Daddy daddy therrnu
    Arjunettaa 😁😁😁

  • @abdulrasheedk2720
    @abdulrasheedk2720 4 роки тому +25

    കണ്ണൻ ആണ് താരം👍🏻👍🏻👍🏻👍🏻👌🏻👌🏻

  • @anzil1117
    @anzil1117 3 роки тому +10

    കണ്ണന്റെ ചില എക്സ്പ്രഷൻ പൊളി 🙌🏻😊

  • @arunvijayan5885
    @arunvijayan5885 4 роки тому +88

    🌹kannan improved a lot .👌..professional

  • @MM-yi3sw
    @MM-yi3sw 4 роки тому +48

    അഖില സൂപ്പർ

  • @muhammedismailkt4882
    @muhammedismailkt4882 4 роки тому +36

    അഖില സെന്റിമെന്റ്‌സ് സൂപ്പർ

  • @armychaithu3270
    @armychaithu3270 4 роки тому +80

    Climax poli

  • @athiraharish392
    @athiraharish392 4 роки тому +31

    Mummy nammall reksha pettu Doctor mola....😂

  • @saivarenya9305
    @saivarenya9305 4 роки тому +23

    Meenu...super!

  • @shamilfansclub7581
    @shamilfansclub7581 4 роки тому +36

    അപ്പൊ എന്റെ നാത്തൂൻ ആണോ ഇപ്പൊ പോയത്?

  • @ronnysunny3708
    @ronnysunny3708 4 роки тому +49

    Last dialogue was ultimate...🤣🤣🤣

  • @hope2111
    @hope2111 3 роки тому +8

    Climax polichu😄😄😍

  • @MM-yi3sw
    @MM-yi3sw 4 роки тому +18

    മോഹനവല്ലിയുടെ ആ നോട്ടം പൊളിച്ചു

  • @haseenarafi7732
    @haseenarafi7732 4 роки тому +83

    തട്ടീം മുട്ടീം🙋‍♀️🙋‍♀️💪🏻💪🏻💪🏻

  • @manunk3869
    @manunk3869 3 роки тому +7

    തട്ടീം മുട്ടീം സൂപ്പർ especially മോഹനവല്ലി കണ്ണൻ അർജുനൻ മീനാക്ഷി അതിനുമപ്പുറം അഖില സൂപ്പർ

  • @faisalch3359
    @faisalch3359 4 роки тому +18

    അവസാനം കണ്ണ് നിറഞ്ഞു

  • @sooryashibu1448
    @sooryashibu1448 4 роки тому +55

    Appo ente rossamma😂😂

  • @mahamoodcheenammadath1274
    @mahamoodcheenammadath1274 4 роки тому +34

    Thateem mutteem uppum mulakum fans like

  • @asiraomar4087
    @asiraomar4087 4 роки тому +6

    Manju pilla super 😍😍

  • @sabithm6445
    @sabithm6445 4 роки тому +111

    വേലക്കാരിയായിരുന്താലും നി എൻ മോഹവല്ലി

  • @tincykthomas8668
    @tincykthomas8668 4 роки тому +40

    kannan adi vangi readyaakum😂😂🤣🤣🤣

  • @rishan7682
    @rishan7682 4 роки тому +66

    Funny episode 😂 😁😂

  • @mish5095
    @mish5095 4 роки тому +5

    Akhila well done😊❤✌👍👍

  • @vivekpradeep9953
    @vivekpradeep9953 4 роки тому +9

    Kannan super acting..

  • @asharafup9704
    @asharafup9704 4 роки тому +12

    Meebakshi's dress is a very beautiful 😍😘

  • @si.mba8668
    @si.mba8668 3 роки тому +3

    Last arjunan polichu😂😂

  • @hamzakamohammed8682
    @hamzakamohammed8682 3 роки тому +5

    Akhila super👍👍👍

  • @akilakhil4106
    @akilakhil4106 3 роки тому +3

    Kidu💗

  • @DreamGirl-ur5pf
    @DreamGirl-ur5pf 4 роки тому +21

    ചിന്നൻ വന്നേ 😍😍😍

  • @dreams419
    @dreams419 4 роки тому +30

    Ayyo appo rosamma😍😍😍😍

    • @Sera-y6b
      @Sera-y6b 3 роки тому +1

      Kannate karyam katta puka

  • @shabnashamsu1228
    @shabnashamsu1228 4 роки тому +34

    Mummy nammal rakshappettu... doctorde mwolaaa😂

  • @mujeebrahmanmadambathodi5552
    @mujeebrahmanmadambathodi5552 4 роки тому +23

    അയ്യോ അപ്പൊ എന്റെ rosamma

    • @sanams1926
      @sanams1926 4 роки тому +2

      ❤️❤️❤️❤️❤️

  • @naseemaali2769
    @naseemaali2769 4 роки тому +7

    ADIPOLO EPISODE.... 😍😍😍

  • @gayathrivinod3258
    @gayathrivinod3258 4 роки тому +6

    Kannan orupadu improve aayind abhinayathil 😊climax nikishtayi

  • @shuhaib5482
    @shuhaib5482 3 роки тому +8

    മീനാക്ഷിയുടെ നാത്തൂൻ 😂

  • @viswakalaadoor4693
    @viswakalaadoor4693 4 роки тому +3

    Girish yetta ningale neerittu kanannamenu undu ithreyum manoharamayi screenplay ezhuthunathil.... Ethoke chela nerathe ulla counterkal oru rekshayumilla pne abhneyikunavarude parayuvum venda abhineyichu bhalivippikan avaru superanu..........Girish chettane nerittu kanannamenu undu....

  • @henna_5212
    @henna_5212 4 роки тому +7

    Climax polichu

  • @cz353
    @cz353 4 роки тому +6

    climax polichu.... poli sanam

  • @shanavashasan7680
    @shanavashasan7680 4 роки тому +6

    Last dialogue super

  • @grassnap2118
    @grassnap2118 4 роки тому +2

    Akhila ❤️❤️❤️💕

  • @neenaneena1574
    @neenaneena1574 4 роки тому +20

    മീനാക്ഷിയുടെ പ്രസവം കഴിഞ്ഞോ ? വയർ ഇല്ല 🤔

  • @tittuvj
    @tittuvj 4 роки тому +3

    Ethra kandaalum mathi varulaaa 😍

  • @jinsanoushad7291
    @jinsanoushad7291 4 роки тому +2

    super

  • @shamilfansclub7581
    @shamilfansclub7581 4 роки тому +6

    Thateem muteem fans unadengil like Adikuu😘😘👍

  • @jengg5867
    @jengg5867 4 роки тому +12

    Climax Pwoliii

  • @ummeeskitchen673
    @ummeeskitchen673 3 роки тому +3

    Hai

  • @umeshcristiano7986
    @umeshcristiano7986 4 роки тому +25

    climax poli😂

  • @ShanidaMiyan
    @ShanidaMiyan 4 роки тому +3

    Watching on november.... 💥
    Pettan meenakshi vanno vijarch😂

  • @ravindranpillal9585
    @ravindranpillal9585 3 роки тому +1

    Super mohanavalli and meenakshi

  • @vahiak
    @vahiak 4 роки тому +23

    Ayyo appo ante naathun anno poyath 😭😭

  • @Avanthikaedits
    @Avanthikaedits 2 роки тому +1

    Superrrrrrrrrrrrrrr

  • @harleyh9083
    @harleyh9083 4 роки тому +29

    Vellakariyayiruthallum nii enn mohavalli😁😁😁😁😁😁😁😁😁😁😎😎😎😝😝😝😝✌👌👍

    • @Kannurvala
      @Kannurvala 4 роки тому +3

      വെള്ളക്കാരിയോ

  • @thasni8033
    @thasni8033 4 роки тому +3

    Meenakshi enn bhayanghara sundhari

  • @bcbees5553
    @bcbees5553 4 роки тому +9

    Super episode👏puthiya kutty super aanu

  • @__a_r_u_n__b_k__
    @__a_r_u_n__b_k__ 4 роки тому +4

    Poli iteam climax poli

  • @georgeethomas4442
    @georgeethomas4442 4 роки тому +12

    അർജുനൻ entry 🔥

  • @anuanand4152
    @anuanand4152 4 роки тому +3

    supper

  • @arunjoseph4115
    @arunjoseph4115 3 роки тому +1

    amazing superb

  • @bijukc150
    @bijukc150 4 роки тому +4

    റോസമ്മ ഉയിർ....

  • @anvarpta1
    @anvarpta1 4 роки тому +8

    Thatteem mutteem is the best serial

    • @anvarpta1
      @anvarpta1 4 роки тому

      ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല

  • @sanishkannuvallil8502
    @sanishkannuvallil8502 3 роки тому +3

    💖💖💖

  • @rubisco6666
    @rubisco6666 3 роки тому +2

    Akhila നല്ല കുട്ടി

  • @suniltvm9115
    @suniltvm9115 4 роки тому +4

    climax adipoli

  • @thomasp.l7991
    @thomasp.l7991 3 роки тому +3

    Meenaski 😂😂😂😘

  • @dakshina6869
    @dakshina6869 4 роки тому +19

    Rosammayarnnu koodutal nallatu.. Akhila vendarnnu

  • @finunihan5241
    @finunihan5241 4 роки тому +4

    Poli

  • @ameenssmartworld4380
    @ameenssmartworld4380 4 роки тому +2

    It is very comedy # and kannan is very comedy man
    It is super ,nice OK man

  • @jasminsworld2025
    @jasminsworld2025 4 роки тому +10

    തട്ടീം മുട്ടീം 😘😘😘😘😘😘

  • @wecanwin7599
    @wecanwin7599 4 роки тому +24

    ഈ എപ്പിസോഡ് മുഴുവൻ കണ്ണൻ പൊട്ടല് ആണല്ലോ പാവം

  • @vidhyasajesh8199
    @vidhyasajesh8199 4 роки тому +3

    🌹🌹

  • @shuhaib5482
    @shuhaib5482 3 роки тому

    സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് **

  • @niyafathima2612
    @niyafathima2612 4 роки тому +2

    Thatteem mutteem fans like plzzzzz

  • @udanpanamfansfans9284
    @udanpanamfansfans9284 4 роки тому +1

    Iam your fans 👍

  • @nixonvarghese9041
    @nixonvarghese9041 2 роки тому +1

    Kannan എത്ര അടി മേടിച്ചു കൂട്ടി..... 😄😄

  • @vishnudasc7121
    @vishnudasc7121 4 роки тому +6

    Climax 🥳

  • @Adhil_official001
    @Adhil_official001 Рік тому +3

    Paavam kannan adi pottunnu😂

  • @jamsheerbavu1394
    @jamsheerbavu1394 2 роки тому +1

    Super 😀😀

  • @thelhathusman7367
    @thelhathusman7367 4 роки тому +38

    thatteem muttem and uppum mulakum ...2um collab cheyth oru episode venam
    balu chetane....arjunetante pazhaya classmate aakiko

    • @lij0076
      @lij0076 4 роки тому +10

      ഈ pgm നെ ചപ്പും ചവറുമായി ലിങ്ക് വേണ്ട 👎

    • @thelhathusman7367
      @thelhathusman7367 4 роки тому +1

      @@lij0076 keralathile janangalil kooduthal 2 um ishatpedunna aalkaaran enn thonunnu bro

    • @lij0076
      @lij0076 4 роки тому +2

      @@thelhathusman7367 ആ ഉപ്പും ചവറും എവിടെക്കാ വലിച്ചു neettune

  • @abhinavsanjay6034
    @abhinavsanjay6034 4 роки тому +3

    Meenakshi vs Lachu.Who wins