പാഹിമാം ശ്രീ രാജരാജേശ്വരി ശാസ്ത്രീയ സംഗീതവുമായി ആൻ ബെൻസൺ...

Поділитися
Вставка
  • Опубліковано 18 вер 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 238

  • @willsonpp4493
    @willsonpp4493 2 роки тому +8

    അമ്മയെ ദേവി മഹാമായെ ഈ മകളിൽ അനുഗ്രഹം ചൊരിയേണമേ മൂകാംബികേ

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому

      സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള മോളാണ് നമ്മുടെയെല്ലാം പ്രിയങ്കരിയായ ആൻ കുട്ടി.... 💞

  • @salimkumar1810
    @salimkumar1810 2 роки тому +178

    കുട്ടികൾക്ക് പക്കമേളം വായിക്കുന്ന ജഡ്ജസ്, ഭാഗ്യം ചെയ്ത കുട്ടികൾ . . . . ഈ ജഡ്ജ് സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @saraswathipm7063
    @saraswathipm7063 Рік тому +12

    കുട്ടികൾക്ക് പക്കമേളം വായിച്ച് പ്രോത്സാഹനം നൽകിയ സംഗീതജ്ഞരായ ജഡ്ജസിന് നമസ്ക്കാരം🙏🌹🙏.കുട്ടികളുടെ മഹാഭാഗ്യം.🙏👍വളരെ നന്നായി പാടി മോളെ.അഭിനന്ദനങ്ങൾ🌹🌹👏👏😍❤️

  • @thankam9balaraman978
    @thankam9balaraman978 2 роки тому +58

    നന്നായി പാടി.സരസ്വതീദേവിയുടെ അനുഗ്രഹം തീർച്ചയായും ഉണ്ട്

  • @akhilkartha3103
    @akhilkartha3103 2 роки тому +64

    സ്വന്തം മക്കളെപോലെ കണ്ട് പിന്തുണയുമായി പക്കമേളം വായിക്കാൻ തയ്യാറായ അനുരാധ ശ്രീറാം ജയചന്ദ്രൻ അവർ അഭിനന്ദനം അർഹിക്കുന്നു

  • @krishnadasck1050
    @krishnadasck1050 2 роки тому +23

    എത്ര ഭംഗിയായിട്ടാണ് മോള് പാടിയത്. മനോഹരമായ ശബ്ദം . ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @sumajayakumarnair8037
    @sumajayakumarnair8037 2 роки тому +24

    മോൾ നന്നായി പാടി ട്ടോ.. ഇനിയും കൂടുതൽ പാടാൻ കഴിയട്ടെ

  • @shayeemohan8495
    @shayeemohan8495 2 роки тому +10

    മനോഹരം കുട്ടി നിന്റെ ഈ കീർത്തനം. പക്കമേളം വായിക്കുന്നത് ജെഡ്ജസ്സും കൂടിയായപ്പോൾ ശുഭമായി. 👌👌👌🥰🥰❤❤❤❤💐💐💐

  • @devanandhanparakkandi4175
    @devanandhanparakkandi4175 2 роки тому +6

    കേട്ടാലും കേട്ടാലും മതിവരാത്ത കീർത്തനം

  • @analogaudio285
    @analogaudio285 2 роки тому +19

    ഈ കീർത്തനം ഇത്രയും ഓപ്പൺ വോയ്സിൽ ആദ്യമായാണ് കേൾക്കുന്നത്. All the best.

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 2 роки тому +17

    ഇങ്ങനെയുള്ള
    ജഡ്ജസിനെ കിട്ടുകയെന്നത്
    അത്ഭുതം തന്നെ 🙏🌹🌷🌼

  • @eliyaseliyas7152
    @eliyaseliyas7152 Рік тому +4

    I am from Karnataka I see nothing wrong in her singing. Good. It is very happy to see Smt.Anurada & Sri Jayachandra supporting her.👏👏👏

  • @viswanadamnewschannel8007
    @viswanadamnewschannel8007 2 роки тому +2

    സംഗീതത്തിന്റെ ലോകത്ത് പ്രിയപ്പെട്ട മോൾക്ക് ഉരുപാട് ഉയരങ്ങളിൽ എത്താൻ കഴിയുമാറാകട്ടെ

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +7

    മോളേ ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് വളരെ ഇഷ്ട്ടപെട്ടു. മോൾക്ക്‌ ഒരായിരം ആശംസകൾ നേരുന്നു👌👌👌👌👍👍👍💐💐

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +2

      ഞങ്ങൾക്കും ഇഷ്ട്ടപെട്ടു.

  • @muralika8703
    @muralika8703 Рік тому +3

    മോളേ .... തകർത്തു !👍👍👍👌👌👌👌🌷🌷🌷

  • @gkumar6961
    @gkumar6961 Рік тому +2

    Good rendering..the highlight of this presentation is the playing pakka melam by the legends to boost up her Confidence

  • @ahmadabdulvahab9838
    @ahmadabdulvahab9838 2 роки тому +19

    Sree nand and Ann Benson. My fav 2 singers . God bless u guys 💕💫😍

  • @aswinsnair5611
    @aswinsnair5611 Рік тому +1

    ഈ പാട്ടിന്റെ ഏറ്റവും ഇഷ്ടപെട്ട വേർഷൻ ഇതാണ് സിമ്പിൾ ആൻഡ് great

  • @vinodnair4304
    @vinodnair4304 2 роки тому +10

    Congratulations 👏🎉 AB .
    True power of Bhakti practice beyond borders.

  • @raghavant5259
    @raghavant5259 2 роки тому +31

    Excellent singing 👌 Congratulations Aan Benson. 👏

  • @ananthraman7604
    @ananthraman7604 2 роки тому +4

    Super excellent top Ann Benson you are a best super classical golden singer yes no doubt thank you sreerajarajeswari anugrahichu

  • @santhatv3528
    @santhatv3528 Рік тому +1

    മനോഹരം

  • @treesajoseph8240
    @treesajoseph8240 2 роки тому +10

    Highly appreciable initiative by Mr.M Jayachandran.kids are blessed with their support 👍👍👍

  • @parvathysuresh319
    @parvathysuresh319 2 роки тому +24

    നന്നായി പാടിയല്ലോ പൊന്നുമോൾ. 🥰🥰🥰

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому +1

      Yes. Annkutty is a golden girl.... നമ്മുടെയെല്ലാം പൊന്നുമോൾ തന്നെ.... 💞

  • @jishnuir927
    @jishnuir927 2 роки тому +5

    ജനരഞ്ജിനി രാഗം ❤

  • @mohanannair518
    @mohanannair518 2 роки тому +5

    എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️

  • @damayanthiamma9597
    @damayanthiamma9597 2 роки тому +5

    നന്നായി പാടി മോളു...അഭിനന്ദന ങ്ങൾ....

  • @Pc-si6ve
    @Pc-si6ve 2 роки тому +5

    വളരെ ഭംഗിയായി പാടിട്ടുണ്ട്... 😍

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 роки тому +1

    Aan Benson mole, വളരെ സുന്ദരമായിരുന്നു pattu. Uyarangalil ettan prartikkunnu

  • @smithamanoj6204
    @smithamanoj6204 Рік тому +3

    മനോഹരമായിപാടി

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +13

    Annkutty സ്വരങ്ങള്‍ പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖം... ഒരു കച്ചേരിയുടെ പ്രതീതി കിട്ടി. Judges തന്നെ orchestration ചെയ്യുക... മോള് ഭാഗ്യവതി തന്നെ...!!!

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 роки тому +12

    ബലെ,ഭേഷ് 👏👏👏👏👍👍👌👌👌

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 2 роки тому +5

    Excellent, Congratulations

  • @loudthinker9618
    @loudthinker9618 2 роки тому +24

    It's a blessing to listen to Ann singing. 😍

  • @lilyapa1465
    @lilyapa1465 2 роки тому +5

    Ann your voice is beautiful

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +2

    Great classical voice....super voice ..excellent attitude ❤️frim chennai

  • @hareendranathpanicker3851
    @hareendranathpanicker3851 2 роки тому +1

    Mole, very very fantastic, bhagavan.kathukollatte.

  • @madhavannair9277
    @madhavannair9277 2 роки тому +4

    Really brilliant performance.. Congrats 💐

  • @bhasurasantosh9795
    @bhasurasantosh9795 2 роки тому +8

    Excellent, Beautiful voice 👌God bless you ❤

  • @unnikrishnan.vramanilayam6247
    @unnikrishnan.vramanilayam6247 2 роки тому +26

    👏👏👏👏ഭാഗ്യം ചെയ്ത കുട്ടി👌👌👌

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому +3

    Very good Congratulaten 🌹🌹🌹👍👍God bless you molu 🌹 ⚘ ✋

  • @vimalarp1392
    @vimalarp1392 2 роки тому +5

    Ethra nalla aalkaranu m.g,m.j,and Anu.God bless you all.

  • @mollypx9449
    @mollypx9449 2 роки тому +1

    Very beautiful

  • @dominicmikelsamy6539
    @dominicmikelsamy6539 2 роки тому +1

    Great ma being christian u know sangeetham theiveeghamaanethu so yahweh bestowed full blessing n make you a good singer

  • @krishnamoorthygopalakrishn4051
    @krishnamoorthygopalakrishn4051 2 роки тому +5

    The brilliance and greatness of the judges are revealed by the singer

  • @ajithakumarid9027
    @ajithakumarid9027 2 роки тому +1

    Excellent.....Bhagyamulla mole.....

  • @primelpious8316
    @primelpious8316 2 роки тому +3

    Beautifully sang!!!

  • @santhakumarikunjamma4554
    @santhakumarikunjamma4554 2 роки тому +2

    Ithraum kuttykale snehikkinna judjes vere kanilla, Super, mole

  • @abiramechitrabharathi4098
    @abiramechitrabharathi4098 2 роки тому +1

    🐦🙏🌄🙏🐦என்ன ஒரு அற்புதமான கலை..இசை/ சங்கீதம்🎷🎹🎺.மானுடர்க்கான மா பெரும் வரம்.படைப்பு...முகிழ்த்த💜... முத்துசாமி தீட்சிதர் /சியாமா சாஸ்திரிகள்.....;அன்னமா...தியாகப்ரும்மம்..பு.தாசா..கனகதாசா.....செவிச்செல்வம்..அமையப்பெற்றதற்கு.....ம்சேர்த்துஅனைவர்க்குமே🦚💯🦚✍️🙏🙏🙏🙏🙏🙏🙏🙏🙏🙏✍️

  • @pankajakshanvr3023
    @pankajakshanvr3023 2 роки тому +5

    നല്ല പാട്ടു ക്കാരിയാകട്ടെ

  • @parameswaranramakrishnan1022
    @parameswaranramakrishnan1022 2 роки тому +3

    CLASSICAL MUSIC IS CLASSICAL MUSIC WHICH HAS ITS OWN DIVINITY. AS A PERCUSSION ARTIST I REALLY ENJOYED ANNJHONSON'S PERFORMNCE, A DEVE;LOPING MUSICIAN WHO WILL COME UP UP AND UP. BLESSINGS. SHE MAY PERFORM A CONCERT IN FLOWERS TOP SINGER ALONG WITH THEERTHASATYAN, BLESSINGS

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +1

      Annkutty യുടെ അത്ര musical base ഇല്ലെങ്കിലും Theertha യും classical പഠിച്ച കുട്ടിയാണ്. രണ്ട് പേരും ചേര്‍ന്ന് ഒരു concert നടത്തിയാല്‍ നല്ല stage support കിട്ടും.....!!!!

  • @ushamohanan4543
    @ushamohanan4543 2 роки тому +5

    Super adipoli 👌Ann Benson 👏👏👏🤝🤝🤝🙌🙌🙌

  • @kkpstatus10
    @kkpstatus10 Рік тому +2

    അതിമനോഹരം 😍💞

  • @m.sampurniammal6237
    @m.sampurniammal6237 2 роки тому +2

    You look like Sri Amma and voice Devine.

  • @monaivarghese1251
    @monaivarghese1251 2 роки тому +11

    Outstanding molu, god blessed

  • @a.s.prakasan2580
    @a.s.prakasan2580 2 роки тому +3

    Super! Excellent! Marvelous!

  • @sajipm8540
    @sajipm8540 2 роки тому +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍❤️❤️❤️

  • @prabhakarm6155
    @prabhakarm6155 2 роки тому +1

    God bless you 👌👌👍👌

  • @akpvenu5546
    @akpvenu5546 2 роки тому +2

    Super.Great motivation by judges

  • @ambikadevi5760
    @ambikadevi5760 2 роки тому +13

    നന്നായി പാടിയിട്ടുണ്ട്

  • @abhilashkumar3361
    @abhilashkumar3361 Рік тому +1

    👌👌👌👍👍👍

  • @paramraman8966
    @paramraman8966 Рік тому +1

    God gift.beautiful melody

  • @sreekumarpr6990
    @sreekumarpr6990 2 роки тому +8

    Superb Molu as usual

  • @mollybabu4038
    @mollybabu4038 2 роки тому +4

    Adipoli Mole God Bless U

  • @rajanka3171
    @rajanka3171 2 роки тому +1

    Very good thanks mollu

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +10

    Congrats Ann Benson ! Well done !!

  • @nmharindran7033
    @nmharindran7033 2 роки тому +1

    സാക്ഷാൽ സരസ്വതി ദേവിയുടെ അനുഗ്രഹം മോൾക് എപ്പോഴും ഉണ്ടാവട്ടെ.

  • @HariBabu-dt5pp
    @HariBabu-dt5pp 2 роки тому +5

    നന്നായി മോളെ 👌👌

  • @rexre6774
    @rexre6774 2 роки тому +2

    Wonderful...Ann kutty ..❤️❤️😍

  • @ananthraman7604
    @ananthraman7604 2 роки тому

    Our upasna moorthy is sree Rajarajeswari ambal so your singing song issreerajarajeswari keerthana I like it so much you are excellent singing the best classical song kacheri super you are very good super golden singer in top singers. Your performance is very amazing super top beautiful voice thank you module Ann Benson God bless you

  • @aboobakkara8748
    @aboobakkara8748 2 роки тому +1

    Hi ann ningade sangeetham nalla mechoority ondu.

  • @prathapkumar2047
    @prathapkumar2047 2 роки тому +9

    കൃപാകരി ശങ്കരി എന്നു പാടുന്ന ഭാഗം ശരിയാകാനുണ്ട് ( ഭാവ o)
    ചരണം നന്നായി പാടി

  • @dayalanreddy4232
    @dayalanreddy4232 4 місяці тому

    Arumaiyane paadal! Sabash❤

  • @ramasamys4894
    @ramasamys4894 2 роки тому +4

    Very very good Aan

  • @rajeevnair7133
    @rajeevnair7133 2 роки тому +1

    Wonderful..

  • @jagannathrao6689
    @jagannathrao6689 2 роки тому +1

    Excellent. शुभकामनाएँ.

  • @sathishkumar2390
    @sathishkumar2390 2 роки тому +1

    Excellent

  • @srishylam-peethambaranjaip9768
    @srishylam-peethambaranjaip9768 2 роки тому +4

    Super mole

  • @girijapm8993
    @girijapm8993 2 роки тому +1

    നന്നായിട്ടുണ്ട്,,,മോളെ,,അനുഗ്രഹിക്കുന്നു,,,,,

  • @perumalpillairamabhadran7709
    @perumalpillairamabhadran7709 2 роки тому +1

    Melodies nice voice.All the best.

  • @shinyscc9930
    @shinyscc9930 2 роки тому +6

    എല്ലാമതത്തിലുള്ള ശ്ലോകം പാടുവാനും കുട്ടികൾക്ക് അവസരം കൊടക്കുന്നതിനു നന്നായി

    • @sss6879
      @sss6879 2 роки тому

      എല്ലാ മതത്തിലും ശ്ലോകം ഇല്ലല്ലോ

    • @SIVA-kf2qn
      @SIVA-kf2qn 2 роки тому +2

      Athanu hindu darmam

  • @kadhalikattil141
    @kadhalikattil141 2 роки тому +4

    കലക്കി കുട്ടി

  • @sathishkk494
    @sathishkk494 2 роки тому +1

    Kidumbasamethem movi song aanu ithu super ayittundu

  • @sajisubhash9354
    @sajisubhash9354 2 роки тому +3

    Namaskarum mole super

  • @jobfin5923
    @jobfin5923 2 роки тому +1

    Very good, Amazing.

  • @mundackalteams2427
    @mundackalteams2427 2 роки тому +1

    Molu super .. God bless u ...

  • @pkgopakumar5591
    @pkgopakumar5591 2 роки тому +7

    പൊന്നുമോൾക് എല്ലാ നന്മകളും നേരുന്നു

  • @damodaranem609
    @damodaranem609 2 роки тому +2

    നന്നായി പാടി

  • @rams5474
    @rams5474 10 місяців тому

    Try to put the Description of the song in English also when the song she is singing is universal language.

  • @mercyjacobc6982
    @mercyjacobc6982 2 роки тому +2

    ജഡ്ജസിന് 🙏🥰🙏

  • @leelabinny2981
    @leelabinny2981 2 роки тому +3

    Super 👍👍

  • @lajulakshman2051
    @lajulakshman2051 2 роки тому +4

    Super

  • @lailanarendran455
    @lailanarendran455 2 роки тому +1

    Congratulations, 🙏🙏🙏👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @cecilvarkey1271
    @cecilvarkey1271 2 роки тому +1

    Super... stay blessed

  • @prakashjohn2598
    @prakashjohn2598 2 роки тому +4

    Happy

  • @sureshputhoor
    @sureshputhoor 2 роки тому +1

    Congratulations... Aan Benson mole

  • @hanumanthkrishanan7850
    @hanumanthkrishanan7850 2 роки тому +1

    Goddess Saraswati bless you child..

  • @josephkollannur5475
    @josephkollannur5475 8 місяців тому

    ഗാന ഗന്ധർവ്വൻ K J യേശുദാസിന് ഏറ്റവും അധികം സന്തോഷം പകരുന്ന ഒരു പിറന്നാൾ സമ്മാനം ആകും ഈ സംഗീതവിരുന്ന്.🎼🎹🎻🎸🎶🎵

  • @jayakrishnanb9840
    @jayakrishnanb9840 Рік тому

    Verygood somgs

  • @sabusreekala8095
    @sabusreekala8095 2 роки тому +1

    ജയചന്ദ്രൻ സാർന്റെ മൃഡംഗം വായന കലക്കി

    • @bhaaratheeyan
      @bhaaratheeyan 6 місяців тому

      അപ്പോൾ ആരാണ് ഗഞ്ചിറ വായിക്കുന്നത്?