തലസ്ഥാനത്ത് പടര്‍ന്ന് പിടിച്ച് കാന്‍സര്‍,മുഖ്യ കാരണങ്ങള്‍ ഇതെല്ലാം | Cancer in Kerala

Поділитися
Вставка
  • Опубліковано 6 лют 2025
  • സംസ്ഥാനത്ത് ക്യാന്‍സര്‍ പകര്‍ച്ചവ്യാധിപോലെ വ്യാപിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാന്‍സര്‍ സെന്ററുകളില്‍ മാത്രം പ്രതിവര്‍ഷം 20,000ത്തിലധികം പുതിയ രോഗികള്‍ എത്തുന്നു. 202122ല്‍ 20,049 പേര്‍ക്ക് പുതുതായി ക്യാന്‍സര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ മേഖലയിലെ പ്രധാന ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍(എം.സി.സി)എന്നിവിടങ്ങളില്‍ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകമ്പോള്‍ ഒരുവര്‍ഷത്തെ പുതിയ രോഗികള്‍ അരലക്ഷത്തോളമാകും. 2022ല്‍ 32,271പേരാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇക്കാലയളവില്‍ ആര്‍.സി.സിയില്‍ 14,183പേരും എം.സി.സിയില്‍ 5866പേരുമാണ് പുതുതായെത്തിയത്.
    Find us on :-
    Website: www.keralakaumudi.com
    UA-cam: / @keralakaumudi
    Facebook: keralakaumudi
    Instagram: keralakaumudi
    Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
    #pandemic #cancer #health

КОМЕНТАРІ • 51

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 6 днів тому +33

    ഇതിന് ഒരു പരിഹാരം ഉണ്ടാവണമെങ്കിൽ ഇവിടുത്തെ അനധികൃത ബക്കറികളും, മലിനഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളും ഇവിടെ നിന്നും തുടച്ച് മാറ്റണം. ഭക്ഷ്യസുരക്ഷ കൃത്യമായി നടത്തണം. ഈ വകുപ്പിൽ എന്തെങ്കിലും അനാസ്ത ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സംവിധാനം ഉണ്ടാക്കണം. നല്ല ശിക്ഷ ഉറപ്പാക്കണം.

    • @Shemi-y1g
      @Shemi-y1g 3 дні тому

      ആളുകൾ ഇതൊക്കെ കഴിക്കൽ നിർത്തിയാൽ മതി. കടകൾ വേഗം പൂട്ടിപ്പോകും 😜😃

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 6 днів тому +44

    പാശ്ചാത്യ സംസ്കാരം കടന്നു വന്നത് ഒരു പാട് രോഗങ്ങൾ കൊണ്ട് ആണ്......
    നമുക്ക് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു തന്ന ചേരുവകൾ ചേർത്ത് കഴിച്ചിരുന്ന ആഹാരങ്ങൾ മതിയായിരുന്നു
    തെങ്ങും പനയും തന്നിരുന്ന കള്ള് മതിയായിരുന്നു
    കുടിൽ വ്യവസായം തന്നിരുന്ന ബീഡി മതിയായിരുന്നു
    ശരീരം മറയ്ക്കുന്ന വസ്ത്രം മതിയായിരുന്നു
    കൂട്ട് കുടുംബമായി ഒരുമിച്ച് ഉറങ്ങുന്ന വീട് മതിയായിരുന്നു
    സൈക്കിളിൽ സ്കൂളിലേക്ക് പോയാൽ മതിയായിരുന്നു
    നാട്ടിൻപുറത്തെ മണ്ണ് റോഡ് മതിയായിരുന്നു
    ഉത്സവ കാലം നല്ല ഭക്ഷണം മതിയായിരുന്നു
    ലാൻഡ് ഫോൺ മതിയായിരുന്നു
    Etc .....

    • @JOURNEYGEMS-MJ
      @JOURNEYGEMS-MJ 6 днів тому

      പശ്ചാത്യ സംസ്ക്കാരം അവർക്കു ക്യാൻസർ കുറവും അപ്പോൾ എവിടെയാണ് പ്രശ്നം വിഷമടിച്ച പച്ചക്കറി, പുകയില എല്ലാം വിഷമയം അതാണ് കാരണം വെറുത കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേരളം

    • @sarathps4858
      @sarathps4858 6 днів тому +5

      പശ്ചാത്യ സംസ്കാരം മോശം ഒന്നുമല്ല പോഷകാഹാര കുറവ് മൂലവും. പ്രസവ മരണവും ശിശു മരണവും. സതി പോലുള്ള അനാചാര മരണവും, കൃത്യമായ വാക്സിനോ ചികിത്സയോ ഇല്ലാതെ നടന്ന ഒരുപാട് മരണങ്ങളും. എല്ലാം തടയാൻ സാധിച്ചതും. പല പ്രകൃതി ക്ഷോപങ്ങളും പകർച്ചവ്യാധികളും കൃത്യമായ സമയത്തു എല്ലാവർക്കും അവെർനസ്സ് കൊടുക്കാനും അതുവഴി ഒരുപാട് മരണങ്ങൾ തടയാൻ കഴിഞ്ഞതും ഈ പശ്വാഹത്യ സംസ്കാരം ഉള്ളത് കൊണ്ടാണ്. 🤝🤝🤝

    • @JOURNEYGEMS-MJ
      @JOURNEYGEMS-MJ 6 днів тому

      @@tkasitprofationalelctrical9954 വിഷമടിച്ച ഭക്ഷ്യ വസ്തുക്കൾ, എല്ലാ പാഴ് വസ്തുക്കൾ ഇട്ടു കത്തിക്കുന്നു ഇതെല്ലാം ആണ് കാരണം..

    • @Hiux4bcs
      @Hiux4bcs 5 днів тому +3

      പാശ്ചാത്യർക്ക് ഈ അസുഖങളില്ല … പരിസരശുചീകരണമില്ലായ്മയാണ് കാരണം

    • @ZeeentharSraleejaykar
      @ZeeentharSraleejaykar 5 днів тому

      ​@@Hiux4bcs und suhruthe. Avide kooduthal aan.

  • @Mnp0112
    @Mnp0112 7 днів тому +26

    Jank ഫുഡ്‌ കാരണം, കോള, മന്തി, ഷവർമ, broasted, കബ്സ,

    • @mymoonp1016
      @mymoonp1016 6 днів тому

      അങ്ങനെ എങ്കിൽ അറബികൾ ആരും ഉണ്ടാവില്ല.

  • @drpriyalekshmi7775
    @drpriyalekshmi7775 6 днів тому +13

    മനുഷ്യന് എന്ത് ശെരി, എന്ത് തെറ്റു എന്ന് അറിയില്ല, നമ്മുടെ ഭക്ഷണസംസ്ക്കാരം മാറി, രോഗം വന്നിട്ട് ചികിസിക്കാം ഇൻഷുറൻസ് ഉണ്ടല്ലോ എന്നാ മനോഭാവം,മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എന്റെ രോഗം പണം ഉണ്ടെങ്കിൽ നുള്ളി എടുക്കും എന്ന മനോഭാവം,വരുന്നടുത്തു വെച്ചു കാണാം എന്ന attitude. ജീവിതം വെട്ടിപിടിക്കാൻ ഉള്ള നെട്ടോട്ടം, പ്രകൃതിയിൽ നിന്ന് അകന്നു ജീവിച്ചു രാത്രിയെ പകൽ ആക്കി പകലിനെ രാത്രി ആക്കി ജീവിക്കുക.....

  • @Syamtrv
    @Syamtrv 6 днів тому +40

    കുഴിമന്തി കഴിക്കൂ കുഴിയിലേക്കു പോകു .......... അൽ കേരളാ

    • @sijinsijin5166
      @sijinsijin5166 4 дні тому +2

      😂ഞാൻ 26 വർഷം ഷാർജയിൽ അറബിയുടെ കുക്ക് ആയിരുന്നു അധികം മസാല ചേർക്കാത്ത ബിരിയാണി കുഴിമന്തി ഒക്കെ കഴിച്ചാൽ വയറിനും സുഖമാണ് അൾസർ പോലുളള മാരക രോഗവും വരില്ല വെള്ളക്കാർ അറബികൾ ഇന്ത്യൻ ഡിഷുകൾ കഴിക്കാൻ പേടിക്കുന്നത് ഇന്ത്യൻ ഡിഷുകലിലെ അമിതമായ മസാല തന്നെ

    • @PaulDkodi
      @PaulDkodi 4 дні тому

      ഒറിജിനൽ മന്തി കഴിക്കുന്ന നാട്ടിൽ പ്രശ്നമില്ല ഇവിടെ എല്ലാം പ്രശനമാണ്

    • @azj7897
      @azj7897 3 дні тому +1

      ❤​@@sijinsijin5166

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 3 дні тому

      kuzhi mandi onnum alla.use cheytha enna thanne veendum veendum use cheythu bakery,ennakadikal ithokke kooduthal alle.mandi kazhichittanel arab countries il koodende

  • @sabirasakeer752
    @sabirasakeer752 5 днів тому +5

    കുഴിമന്തി കഴിക്കൂ വേഗം കുഴിമാന്താം ശവർമ കഴിക്കൂ വേഗം ശവമാകാം

  • @paule.l5878
    @paule.l5878 6 днів тому +12

    മാരകമായ രോഗങ്ങൾക്കുള്ള ചികിത്സ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ സൗജന്യമാക്കാൻ ആരോഗ്യ വകുപ്പിലൂടെ കേരളയത്തിലെ എല്ലാ ആശുപത്രികൾക്കും ഓർഡർ കൊടുക്കണം . ഇതിനു ആശുപത്രികൾക്ക് വരുന്ന യഥാർത്ഥ ചെലവ് സർക്കാർ കൃത്യമായി അവർക്കു കൊടുക്കുകയും വേണം . ഈ ചികിത്സാ ചെലവുകൾ കുടുംബങ്ങളെ നാശത്തിലെത്തിക്കുന്നു . സർക്കാർ സ്വകാര്യ ആശുപത്രികൾ എന്ന വിവേചനം ഇതിനു ഉണ്ടാകരുത് . ചികിത്സ സൗകര്യം ഉള്ള ആശുപത്രികൾ എല്ലാം ഇതിനു ഉപയോഗിക്കണം . സർക്കാർ ആശുപത്രികലെ മാത്രം ആശ്രയിച്ചാൽ ഇത്തരം രോഗികൾക്ക് ആവശ്യമായ ചികിത്സ കൃത്യ സമയത്തു കൊടുക്കാനാകാതെ വരും . പ്രൈവറ്റ് ആശുപത്രികളിലെ മറ്റു ചികിത്സകൾക്കു ഉൾ പ്പെടെയുള്ള എല്ലാ രോഗികൾക്കും വാർ ഡുകളിൽ കഴിയുന്നവർക്ക് ബെഡ് ചാർജ് സൗജന്യമാക്കണം . സ്‌കൂൾ കുട്ടികൾക്ക് ബസ് കൺസഷ ണ് പോലെ ഇവിടെയും കൊടുക്കട്ടെ . മറ്റു ചിലവുകൾ രോഗികൾ വഹിക്കട്ടെ . സർക്കാരും പ്രൈവറ്റ് മാനാജുമെന്റുകളും ഇതിനു ആരോഗ്യപരമായ ധാരണയിലെത്തണം .

  • @Zubi3yc
    @Zubi3yc 6 днів тому +10

    കോവിഡിനു ശേഷം കാൻസർ കൂടി

  • @arunyton
    @arunyton 6 днів тому +4

    കുബ്ബൂസ് മന്തി അൽഫാം ബീഫ് - ദിനവും കഴിച്ചു ആഘോഷിക്കൂ ജീവിതം.
    പോരാത്തതിന് ഇപ്പൊ ലഹരിയും മദ്യവും കേരളത്തിൻ്റെ ഹരം.

  • @Dare5
    @Dare5 6 днів тому +2

    ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് അത്യാവശ്യം. രോഗപ്രതിരോധ മാർഗ്ഗങ്ങൾക്ക് അതിൽ കൂടുതൽ പ്രാധാന്യം നൽകിയില്ലെങ്കിൽ വൻദുരന്തങ്ങൾ ഉണ്ടാകും!

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 днів тому +3

    സിപ് up , പൊരിച്ച പാക്കറ്റ് പലഹാരം, കുപ്പി പാനീയങ്ങൾ, നൂഡിൽസ് കുട്ടികളിൽ കാൻസർ ഉണ്ടാക്കുന്നു

  • @surendranathp1244
    @surendranathp1244 6 днів тому +8

    കേട്ടപ്പോൾ തലസ്ഥാനത്ത് മാത്രം എന്നാണ് തോന്നിയത് ഇത് കേരളമൊട്ടാകെ ഉള്ള കണകല്ലെ?

    • @gom7741
      @gom7741 6 днів тому +1

      Ettavum kooduthal trvndrm anenn thonunnu 😢😢😢

  • @rajeeshivadas6200
    @rajeeshivadas6200 6 днів тому +6

    കേരളത്തില്‍ എന്തുകൊണ്ട് ഇത്രയും cancer patient ഉണ്ടാകുന്നത്.

    • @JOURNEYGEMS-MJ
      @JOURNEYGEMS-MJ 6 днів тому

      @@rajeeshivadas6200 വിഷമടിച്ച ഭക്ഷ്യ വസ്തുക്കൾ

  • @nishaclement6211
    @nishaclement6211 5 днів тому +2

    ജോജോ എന്ന ഒരു ഡോക്ടർ മറ്റെല്ലാ ഡോക്ടേഴ്സിനെയും നന്നാക്കാൻ നടക്കുന്നുണ്ടല്ലോ. സ്വന്തം ഡിപ്പാർട്ട്മെന്റിൽ രോഗികൾ വർദ്ധിക്കുന്നത് അറിയുന്നില്ലയോ?

    • @Shemi-y1g
      @Shemi-y1g 3 дні тому

      ക്യാൻസർ രോഗികൾ കുറഞ്ഞാൽ അങ്ങേര് പട്ടിണിയാകും 😜🤭

  • @JayashreeSreedharan
    @JayashreeSreedharan 6 днів тому +3

    So much pesticides in farming maybe the cause

  • @കൈലാസ്നായർ
    @കൈലാസ്നായർ 5 днів тому +3

    ഇത് ഹലാൽ ഫുഡ്ഡുകളിലൂടെയും ഹലാൽ ഉത്പന്നങ്ങളിലൂടെയും നടത്തുന്ന കൃത്യമായ ഒരു വംശഹത്യ ആണെന്നാണ് തോന്നുന്നത്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പ്രത്യേകമായി എന്തൊക്കെയോ ചേർത്ത് ഹലാൽ ഉത്പന്നങ്ങൾ കൊടുത്തിട്ട് ഞമ്മന്റെ ആളുകൾക്ക് കുഴപ്പമില്ലാത്തത് കൊടുക്കുന്നുണ്ടാവണം. അടുത്ത കാലത്തായി കേരളത്തിൽ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മാത്രം അകാല മരണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലെ കാരണം ഇതുതന്നെ ആവാനാണ് നല്ല സാധ്യത. ഇതൊക്കെ ഇവിടെ ആരന്വേഷിക്കാൻ ? ഇത്തരം കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം

  • @thakkalitube9958
    @thakkalitube9958 6 днів тому

    Karunagapally thalukkil kooduthal ullath.cemo thann vittaal jeevich irippundo enn polum ee centre thirakkillaaa😢😢😢

    • @Soorya-vb6tp
      @Soorya-vb6tp 5 днів тому

      Karunagappalliyil valare kooduthalane.😢 Ningal paranjathu valare sheriyane

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 5 днів тому

    food kazhikunna table lotion ozhichu thodakum

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 5 днів тому

    kaikazhikathe food kazhikuk

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 5 днів тому

    pullinu adykunna visham mazhapeyumbol jalasayangalil wthum

  • @shajikumar5717
    @shajikumar5717 5 днів тому

    കുറിയും തൊട്ടു രാഹിയും കെട്ടി ചെന്ന് കയറി കൊടുക്ക്... ചിലഹോട്ടലുകളിൽ .....🎉

  • @jayasreepillai3792
    @jayasreepillai3792 6 днів тому +1

    ഫുഡിനോടുള്ള,,,,chilatkkulla,,, akrandham,,,

    • @Mixer30-w7j
      @Mixer30-w7j 5 днів тому

      മലയാളത്തിലോ ഇംഗ്ലീഷ് ഇല്ലെ ടൈപ് ചെയ്യുക മംഗ്ലീഷ് വായിക്കാൻ പറ്റുന്നില്ല

  • @reshmikamanthana4661
    @reshmikamanthana4661 5 днів тому

    Cancerinu kaaranam thekken keralathil sugar milk coconut oil ennivayellam expiry date kazhinjaal athintey date maayichukondu puthiya date print cheythu upayogichu panam undaakkunna bakery super market store kal ellaam ulla naadaaanu. Vivarom vidhyaabhyaasavum illathavar kooduthal ullla naadukalil aaalukaley elupathil pattikkaan kazhiyum. Food products date kazhinjaal vishamaanu. Ithu thudarnnaal oru load shavam thekkenkeralathil veezhaan ithu idayaakkum. Date kaZhijathum nilavaaramillathathumaaya food products kazhikkunnathu ozhivaakkuka. Packed food products guna nilavaara parishodanakalkku vidheyamaakkuka.

  • @JoseJose-dw2nr
    @JoseJose-dw2nr 3 дні тому

    പെഴച്ച രാഷ്ട്രിയം മുഖ്യകാരണം

  • @jayasreepillai3792
    @jayasreepillai3792 6 днів тому

    Palajillayil,, ninnum, runnavaretryanu

  • @duh.its.dhanamm
    @duh.its.dhanamm 6 днів тому

    😢

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 5 днів тому

    kedanasini amytyamay upagikunmu

  • @RajeshChandrika-y6j
    @RajeshChandrika-y6j 6 днів тому

    Ellavanum eluppa vazhiyil paisa undakki ,aalukale kollukayalle.Enthonnilaanu maayam ellathathu.

  • @sonussupperkareem4583
    @sonussupperkareem4583 4 дні тому

    Mvr cencer centre

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 5 днів тому

    puthya dress kazhikathe edum

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 5 днів тому

    വെളിച്ചെണ്ണ ഒഴിവാക്കൂ....

    • @capnnam1399
      @capnnam1399 2 дні тому

      Coconut oil is the best option. All cold-pressed oils are healthy. Never use refined oils.

  • @jayasreepillai3792
    @jayasreepillai3792 6 днів тому

    PanAm koody,, അതില്ലാത്ത,,,സംസ്ഥാനത്ത്,,,ക്യാൻസർ,,,കുറവാ,,