കള്ളം പറയാൻ പാർട്ടി സ്പെഷ്യൽ ക്ലാസ്സ് ഇതുപോലത്തെ മാരണങ്ങൾക്ക് കൊടുത്തിട്ടുണ്ട്.... വായ തുറന്നാൽ നുണ മാത്രമേ പറയൂ എന്ന് നൂറു തവണ മനസ്സിൽ പറഞ്ഞിട്ട് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാറുള്ളു 😂😂😂
അടിയന്തരാവസ്ഥ നല്ലതായിരുന്നു എന്ന് തോന്നുന്നു .ഇപ്പൊൾ കോടതിയുടെ ബലത്തിൽ അഴിമതി നടത്താം എന്നാണല്ലോ കണ്ണൻ പറഞ്ഞത് .വിരുന്നു നടത്തുന്നത് അത്യുത്തമം ആകുന്നു.
ശുദ്ധവും അശുദ്ധവും തമ്മിൽ ഒരു ❤അ ❤യുടെ വ്യത്യസമേയുള്ളൂ❤ED യുടെ ചോദ്യം ചെയ്യലിൽ എന്റെ കൈ അശുദ്ധം എന്നു വന്നാൽ അത് സ്വഭാവിക അലങ്കാരം ❤എന്നു പറയുന്ന കൂട്ടർ❤
ഇതിന്റെയൊക്കെ തലപ്പത്ത് ഇരിക്കുന്ന നേതാവ് ആര്? അതാണ് കണ്ടുപിടിക്കേണ്ടത്. അന്വേഷണം ഇനിക്കുണ്ടല്ലോ. അന്വേഷണം വേണ്ട രീതിയിൽ നടത്തി സത്യം പുറത്ത കൊണ്ടു വർട്ടെ.
എല്ലാ കള്ളന്മാരും പറയും എൻറ കൈകൾ ശുദ്ധമാണ്. കണ്ണനും പറയും അങ്ങിനെ തന്നെ.
😂😂😂
കണ്ണൻ്റെ വിറയൽ മാറി എന്ന് തോന്നുന്നു.പിണറായിയുടെ ചേട്ടൻ തന്നെ
കണ്ണാ - മലയാളി / കേരളക്കാർ - ഇങ്ങനെയായതുകൊണ്ട് താൻ നേതാവായത് - ?
: കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ എന്ന് ജനം. ED. 🔥🔥🔥
ഞാനാകെ പിടിവിട്ട് നിക്കേണ് മോളെ
മര്യാദക്ക് വഴിമാറട മുണ്ടക്കൽ ശേഖര
പാവപ്പെട്ടവന്റെ അണ്ണാക്കിൽ കയ്യിട്ടു വാരിയിട്ട് ചേലക്കുന്നോ
അടപടലം മാന്തും
അകത്തു ഇട്ടു പോലീസ് മുറ എടുക്ക്
കട്ടപ്പോൾ ഓർത്തില്ലേ കണ്ണാ 😭😭😭
രക്തം വിയർത്തു നേടിയ സ്വത്ത് കട്ട നിന്നെയൊക്കെ 😭😭😭😭
..................,... 😭😭😭😭
ശരിയാക്കണം 😭😭😭
കള്ളം പറയാൻ പാർട്ടി സ്പെഷ്യൽ ക്ലാസ്സ് ഇതുപോലത്തെ മാരണങ്ങൾക്ക് കൊടുത്തിട്ടുണ്ട്.... വായ തുറന്നാൽ നുണ മാത്രമേ പറയൂ എന്ന് നൂറു തവണ മനസ്സിൽ പറഞ്ഞിട്ട് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാറുള്ളു 😂😂😂
60 വയസ്സുള്ള ഈ പഴയ കപ്പലണ്ടിക്കച്ചവടക്കാരൻ 67 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ്... പിന്നെ ത്യാഗോജ്ജ്വലമായ ഒരു പാടൊരുപാടൊരുപാട് ...
4 വയസ്സില് രാഷ്ട്രീയം
@@jayarajan9596😮
എം. കെ. ക...... ൻ
ബെസ്റ്റ് കണ്ണാ... ബെസ്റ്റ്
വെറൂം ഒരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിച്ചു.
പിണറായിയും കൂട്ടരും കൊണ്ടുപോയോ കണ്ണാ
നേതാക്കൻമാർ കണക്ക് പറയേണ്ടിവരും
ഒരുത്തനേം വിടരുത്, നീ കട്ട പണം ആർക് കൊടുത്തു കണ്ണാ
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼🎉🎉🎉🎉
CPM കാരനല്ലെ സത്യം മാത്രമേ പറയൂ,
🙏ഇതാണ് സത്യം 🌹
മടിയിൽ കനമില്ലാത്ത, കൈകള്‍ ശുദ്ധമായ മറ്റൊരുത്തൻകൂടി.
When the questions becomes difficult then കിളി പോയ അവസ്ഥ
E D യെ കാണുമ്പോള്‍ വിറയ്ക്കുന്ന കള്ളന്‍ പുറത്ത് ഇറങ്ങി dialogue അടിക്കുന്നു...
കട്ട് തിന്നപ്പോൾ വിചാരിക്കണം കണ്ണ കണക്ക് പറയേണ്ടിവരും സത്യം പുറത്തുവരും
Kattathu kannan 😂😂😂 vennayanoo atho 😂😂
കണ്ണൻ കട്ടാൽ ഇനിയും വിടുകയില്ല നിനക്ക് എവിടെ കിട്ടി. ഈ ലെക്ഷങ്ങളുടെ സ്വത്ത് ന്യായീകരിച്ചിട്ടില്ല കാര്യമില്ല
കൈകൾ ശുദ്ധമാണെകിൽ പിന്നെദിനു പരിഭവം
ആദരാജ്ഞലികൾ 😮
Good presentation very nice
മടിയിൽ കനമില്ലാത്തോനും കൈകൾ ശുദ്ധമായോനും കമ്യൂണിസ്റ്റൻമാരിലെ ശുദ്ധാത്മാക്കൾ.
😂😂😂
Madiyil kanam vachodirikkan athra pottanmar onnum koottathil undavillayenne janangalke ariyam. Kappalandikkaranum kachavadam ariyam.
കണ്ണനെ പട്ടികടിച്ചാലും കണ്ണൻ പട്ടിയെ കടിച്ചാലും പാവം പട്ടി ചത്തുപോകും..😢
ഈ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അല്ല. പഴയകാലത്തെ കട്ടൻ കാപ്പിയും പരിപ്പുവടയും കൊടുക്കാൻ വിളിച്ചതാണ്.
ഉമ്മൻ ചാണ്ടിയെ പിച്ചി ചീന്തി യപ്പോൾ ഈ കരച്ചിലും ആവേശവും ഒന്നും കണ്ടില്ലല്ലോ ചുമ്മാ കുറയ്ക്കാതെ കണ്ണൻ സാറേ
അഞ്ഞൂറ് കോടിയിൽ കുറേ എലി തിന്നു, ബാക്കി 2017, 2018 കാലത്തെ പ്രളയത്തിൽ ഒലിച്ചു പോയി.
ബാങ്ക് കളിൽ തീ കത്തിക്കാൻ കഴിയാത്ത അവസ്ഥ എന്താണ്.
കട്ടു തിന്നുന്നതിനും ഒരു മാന്യത വേണം. പാവപ്പെട്ടവന്റെ പാത്രത്തിൽ
നിന്നും വാരി തിന്നരുത്.
കണ്ണൻ പാടേണ്ട പാട്ട് ഏതാ ?
വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ?....😂😂😂😂
മറ്റൊരുത്തനും ഇതുപോലെ പറഞ്ഞത് ഓർമയുണ്ട്.
😔😔
പാവം 😔
ഒന്നും അറിയാത്ത
ആ
പാവത്തിനെ
ഇങ്ങനെ ക്രൂശിക്കരുത്
😄😄😄😄😄😄😄
😂😂😂
പാവം ഒന്നും അറിയാത്ത പഞ്ച പാവം.
1975 അടിയന്തരാവസ്ഥയിൽ 8 വയസിൽ ജയിലിൽ കിടന്ന ഇയാളെ ED യെ കാണിച്ച് പേടിപ്പിക്കേണ്ട. ഭയം വേണ്ട ജാഗ്രത മതി എന്ന് .
അടിയന്തരാവസ്ഥ നല്ലതായിരുന്നു എന്ന് തോന്നുന്നു .ഇപ്പൊൾ കോടതിയുടെ ബലത്തിൽ അഴിമതി നടത്താം എന്നാണല്ലോ കണ്ണൻ പറഞ്ഞത് .വിരുന്നു നടത്തുന്നത് അത്യുത്തമം ആകുന്നു.
നിക്ഷേപകരെ കഷ്ടപ്പെടുത്തിയിട്ടു വാചകമടിക്കുന്നു.
കണ്ണന് വെളിപ്പെടുത്താവുന്നത് എത്ര ഉന്നതരായാലും ED യോട് പറയുക. അല്ലാതെ കണ്ണന് രക്ഷപ്പെടാനാവില്ല 👍
🎉🎉🎉❤❤
കുറേയെണ്ണം മരിച്ചു. ശവമടക്കത്തിന് പണം കൊടുത്താൽ പോരാ.
പാവങ്ങളുടെ സർവവും നഷ്ടമായി. കേരളത്തിലെ എല്ലാ സഹകരണ സംഘങ്ങളും പരിശോധിക്കണ൦.
Yes 👍
നാട്ടുകാരുടെ പണം തിരിച്ചു കൊടുക്കേടോ എന്നിട്ടാകാം
വായാടിത്തം......
500കോടിയെന്ന് പറയാനുള്ള ആരോഗൃമില്ല പിന്നെന്തിനാണ് ഈ പാവത്തിനെ ക്രൂശിക്കുന്നത് കൈകൾ നാൽപ്പാമര സോപ്പിട്ട് കഴുകി ശുദ്ധമാക്കിയിരിക്കുകയാണ് 🖐🤚
56 കൊല്ലം ഈ പാർട്ടി എന്റെ സ്വന്തമാണ്. കൊളളയ്ക്കും, കൊലയ്ക്കും ഞാൻ കൂടുനിന്നീട്ടില്ല.
കപ്പലണ്ടി കച്ചവടം വീണ്ടും തുടരും.ഒരു സംശയം വേണ്ട അതിനു
പാവങ്ങളുടെ പണം കട്ട് തിന്നിട്ടു പറയുന്നു,എന്നെ എന്തിനാണ് ക്രൂശിക്കുന്ന് എന്ന്.ഈ 500കോടി എവിടെ
Kythola paya 😂😂
ഭയം വേണ്ട ജാഗ്രത മതി...... 😜😜😜😜
ഞണ്ണണ സമയത്തോർത്തില്ല ദഹനക്കേട് വരുമെന്ന്....🤣🤣🤣🤣
സാറ് കോടികൾ അടിച്ചു മാറ്റിയപ്പോൾ സന്തോഷത്തിലായിരുന്നു😀😀😀😀😀😀😀😀😀
കട്ടിട്ട് കുരക്കുന്നോ
ഈ ചാനലുകാർക്ക് ഒരു മനസ്സാക്ഷിയില്ല. ഇത്രയും ശുദ്ധാത്മാവായ ഒരു കള്ളനെ ഇങ്ങനെ ക്രൂശിക്കാമോ
ഒരു നിരപരാധിയും ശിക്ഷിക്ക പെടരുത് പക്ഷേ കുറ്റവാളി ശിക്ഷി ക്കപെടണം
അത് എങ്ങനെ തിരിച്ചറിയാം ചങ്ങാതീ..? 🤔
ആരെയും ഭയമില്ല. പക്ഷേ സ്വല്പം വിറയൽ മാത്രം. സോണിയായാണ് കൂട്ട് , ആധാരം കൊണ്ടുപോയതാണ് പ്രശ്നം, പണം തട്ടിയതിന് മറുപടി പറയെടോ.
കള്ളൻ എപ്പോഴും കള്ളൻ തന്നെയാണ് എംകെ കണ്ണാ
ദേശാഭിമാനിയിൽ വരുന്നതെല്ലാം ബന്ധപ്പെട്ടവർ പ്രസ്സ് റിലീസ് ചെയ്ത് കിട്ടിയതാണോ കണ്ണാ.
അവതാരക സൂപ്പർ,
കണ്ണാ ധൈര്യമായിരിക്കു : ഞങ്ങൾ പുറകിലുണ്ട്.😢😮😢
വിറയൽ മാത്രമല്ല രാഷ്ട്രീയക്കാരെ ചോദ്യം ചെയ്താൽ വരാവുന്ന അസുഖങ്ങളെ കുറിച്ച് ഞങ്ങളുടെ പാർട്ടി വേണ്ട നിർദ്ദേശങ്ങൾ തൽകുന്നുണ്ട്.
Avadaranam super ❤
അയ്യോ പാവം കണ്ണാപ്പി. വെള്ളം ചവച്ച് കുടിക്കുന്ന പുണ്യാത്മാവ്:😮
ഭയം വേണ്ട ജാഗ്രത മതി
കണ്ണാ.........കക്കാൻ പഠിച്ചാൽ " ഞേലാൻ" പഠിക്കണം. സാധാരണക്കാരായ പാവം ജനളുടെ പണം കക്കൂബോൾ ഭയപ്പെടേണ്ടതാണ്. താനു തൻടെ കുടുംബവു ജയലിൽ തന്നെ.
കപ്പലണ്ടി വിറ്റു നടന്നിരുന്ന സമയത്തെ ആസ്തിയും ഇന്നത്തെ ആസ്തിയും എന്താണ് കണ്ണേട്ടാ 🥵🥵
😂😂😂cool
Better arrest that gentleman.
ഇഡിയുടെ മുമ്പിൽ ചെല്ല് കണ്ണാ കൊള്ളക്കാര് ഭരിക്കുന്നിടത്ത് ഇതിലും വലുത് നടക്കും
കട്ട് തിന്നവൻ കൈ ശുദ്ധമാണെന്ന് പറയും
ചെമ്പിൽ സ്വർണം കടത്തി ഇപ്പോൾ ചേമ്പിൽ സ്വർണം
Did the interview well. ..Dhanya
കൊച്ചേ ആ മൊതലിന്റെ ഇത്രയും അടുത്ത് പോയി നിന്ന് സംസാരിക്കരുത്..... അത് കടിക്കും 🤣
😂😂
ആ മൈക് കൊണ്ട് അവന്റെ കൊന്ത്രം പല്ലിനു ഒന്നും കൊടുക്കൂ.. നാണം കെട്ടവൻ ന്യായം പറയുന്നു
പാവം കണ്ണൻ 😢😢
🙏🙏🙏😄
കണ്ണാ ഭയങ്കര കളിയാണല്ലോ
ഇവന്റെ നാക്കിനു ഇപ്പോഴും കുറവൊന്നും ഇല്ല
ശുദ്ധവും അശുദ്ധവും തമ്മിൽ ഒരു ❤അ ❤യുടെ വ്യത്യസമേയുള്ളൂ❤ED യുടെ ചോദ്യം ചെയ്യലിൽ എന്റെ കൈ അശുദ്ധം എന്നു വന്നാൽ അത് സ്വഭാവിക അലങ്കാരം ❤എന്നു പറയുന്ന കൂട്ടർ❤
ക്രൂസിക്കാൻ അവകാശം ഞങ്ങൾക്ക് മാത്രം.
അയാളൊരു ഹരിച്ചന്ദ്രൻ 😵💫🤔😴🤩😁
നിൻ്റെ കൈ ശുദ്ധമാണോ എന്നല്ല അറിയണ്ടത്. 'നിക്ഷേപകരുടെ പണമെവിടെ' ???
Sonia gandhi കുറ്റം ചെയ്തില്ലെന്ന് ഇയാൾ ഉറപ്പായി പറയുന്നു.
മടിയിലേക്ഷണമില്ലായെങ്കിൽ വഴിയിൽ പേടിക്കണ്ട 😊
ഒറ്റ ചോദ്യം കണ്ണാ..'' അമ്മയുടെ 64 ലച്ചം
തൃശൂർ അങ്ങാടിയിൽ കളിച്ചു വളർന്നതല്ല ചോദിച്ചത് അണ്ടി കച്ചവടവുമായി നടന്നവൻ എങ്ങനെ കോടിശ്വരനായി....അതാണ് ചോദ്യം!
ചെലപ്പോർ ED ചുമ്മാ ക്രികശിക്കുകയായിരിക്കും അല്ലേ?😮
സത്യം കണ്ണൻ കൈകൊണ്ടു പണം തൊട്ടിട്ടില്ല. 500 കോടി പിണറായി കൊടുക്കാമെന്നു ഏറ്റല്ലോ. ഹാ, ഹാ, ഹാ.
മലയാളി ഇങ്ങനാണെന്ന് ,നിംഗൽ മറ്റുള്ളവരെ കുറിച്ച് അപവാദം നടത്തുമ്പോൾ മറന്നു പോയി.
Ennittum arokkeyo rakshikkum enna pratheeksha undu
ഇതിന്റെയൊക്കെ തലപ്പത്ത് ഇരിക്കുന്ന നേതാവ് ആര്? അതാണ് കണ്ടുപിടിക്കേണ്ടത്. അന്വേഷണം ഇനിക്കുണ്ടല്ലോ. അന്വേഷണം വേണ്ട രീതിയിൽ നടത്തി സത്യം പുറത്ത കൊണ്ടു വർട്ടെ.
ഞാനല്ലാത്ത P V യുടെപിൻഗാമി അടുത്ത ശുദ്ധൻ .
കണ്ണാ... ഒരു രൂപക്കൂട് പണിയട്ടെ കണ്ണാ 🤣😂🤣😂🤣😂
അവസാനം പണം കിട്ടാനുള്ളവരെ കുറ്റവാളികളാക്കും ചകാക്കൾ.
😂😂😂ബൂജാതനെ ഒന്ന് കൂടി കാണൂ, മടിയിൽ കനമില്ല എന്റെ കൈ ശുദ്ധമാണ്,,
ഇവനെ ഐസ് സ്ലാബ് ൽ കിടത്തി ചോദിച്ചാൽ സത്യം പറയും
നാണമില്ലേ കണ്ണാ ഇങ്ങനെ മുട്ടാ പോക്ക് ന്യായങ്ങൾ ചോദിക്കാൻ
. എടകണ്ണനീ അല്ലിയേ പറഞ്ഞത് നീ എടുത്തിട്ടില്ല എന്നു എന്നിട്ടിപ്പം പറയുന്നു ഞങ്ങൾ കെടുക്കും ന്നു എടുത്തില്ല എങ്കിൽ എന്തിനു കെടുക്കുന്നു
എന്തൊക്കെയാ ഈ കേൾക്കുന്നത്.
കണ്ണാ ഉനിയും കളിവേണ്ട
പിന്നെയും വിറയൽ
ഉരിപിടിച്ച വാൾ പക്ഷേ വിറച്ചു
😢😢😢😢
ഹരിച്ചന്ദ്രൻ ഭരിക്കുന്ന കേരളം കേരള ജനത ഭാഗ്യവാൻമാർ 😄😄😄😄😄😄🙄🙄🙄🙄🙄🙄🙄🙄
എടൊ കണ്ണാ പിന്നെ എന്തിനു ED യെ ഭയപ്പെടുന്നത്
കണ്ണന്റെ ഓരോ ലീലകൾ 😂😂😂😂😂😂😂😂😂😂 പാവം ഷീണിച്ചു പോയി 🤣🤣🤣🤣🤣🤣🤣. ഹരിച്ചന്ദ്രൻ കഴിഞ്ഞാൽ അല്ല അതിനു. മേലെ 😂😂😂😂😂
കണ്ണാ നീ ഒരുപാട് ആടുന്നുണ്ട്... വീരവാദം നിർത്തുമോനെ.
Madiyil kanamunndu
ഉസ്‌താതിനോട് ചോദിക്ക്, മാർഗം കിട്ടും
കള്ളളൻ കട്ടതും പോരാ, പിന്നെയും കുറക്കുന്നു?????
അവന്റെ വർത്താനം കണ്ടാൽ അറിയാം ഗെർഭം ഉണ്ടെന്ന്
MALAYALE ENNAL 9
Pregnancy ഇത്ര കൊള്ളാത്ത കാര്യമാണോ?