യുഎസ്‌ കപ്പലുകൾ ആക്രമിക്കുമെന്ന് റഷ്യ | International

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 314

  • @hafilcptanur7368
    @hafilcptanur7368 2 роки тому +139

    അമേരിക്കയെ വിരട്ടാൻ റഷ്യക്ക് മാത്രമെ കഴിയൂ ---- റഷ്യ പവർ🔥🔥🔥

    • @prince7206
      @prince7206 2 роки тому +9

      Thats true

    • @nisar-u6f
      @nisar-u6f 2 роки тому +4

      സത്യം

    • @cindrellacleatus3219
      @cindrellacleatus3219 2 роки тому +5

      Sudappikalkk ndho Russia valya sambavam aanipo😂

    • @castrooo7260
      @castrooo7260 2 роки тому +1

      @@cindrellacleatus3219 sanghi. Indiaku. Ennum koode ninnadhu reshya aanu.Ninte. Usa. Lookattu nadattiya atreyum war. Mattaarum nadattiyittilla. Sanghi bheekarerku. Idu ari yumooo

    • @cindrellacleatus3219
      @cindrellacleatus3219 2 роки тому +1

      @Ahishek s 🤣🤣🤣🤣🤣oyoo Ithaarith?!Russian&Geo politics expert allyo..

  • @kpjojy
    @kpjojy 2 роки тому +47

    ലോകം മുഴുവൻ ആക്രമണം അഴിച്ച് വിട്ട അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും യുദ്ധത്തെ കുറിച്ച് കരയുന്നത്

    • @rajm4096
      @rajm4096 2 роки тому

      അതിന് എല്ലാം ഓരോ രാജ്യത്തും അവരക്, support ചെയ്യാൻ ആൾകാർ ഉണ്ടാരുന്നു,

    • @rajm4096
      @rajm4096 2 роки тому

      @Zoom in kerala കോയ Turkey Nato ലെ member ആഡോ 😂

  • @dilhar5690
    @dilhar5690 2 роки тому +11

    അമേരിക്ക സമാധാന പ്രിയനായി മാറിയത് വലിയ കാര്യം ... ഇറാക്ക് സിറിയ അഫ്ഗാനിസ്ഥാൻ സോമാലിയ സുഡാൻ ലിബിയ ഈ രാജ്യങ്ങളെയല്ലാം തകർത്ത് തരിപ്പണമാക്കിയ ഗജപോക്കിരി പറയുന്നു സമാധാനം -

  • @abdulnazar9811
    @abdulnazar9811 2 роки тому +61

    സപ്പോർട്ട് റഷൃ ❤️❤️

    • @peterjobin1325
      @peterjobin1325 2 роки тому +2

      അങ്ങനെ പറയരുത്

    • @midunsree3111
      @midunsree3111 2 роки тому +5

      യുദ്ധത്തെ എതിർക്കുക ആരെ സപ്പോർട്ട് ചെയ്യാതിരിക്കുക

    • @mahoormashoor1573
      @mahoormashoor1573 2 роки тому +1

      റഷ്യകൊപം

    • @arunajay7096
      @arunajay7096 2 роки тому +1

      👍👍Russia is right 👍

    • @abdulnazar9811
      @abdulnazar9811 2 роки тому +1

      @@arunajay7096 തീർച്ചയായും.നിരപരാധികൾ മരിച്ച് വീഴുന്നത് സൻകടകടമാണെൻകിലും ഇവിടെ ന്യായം റഷൃയുടെ ഭാഗത്താണ്.ഉക്രൈൻ ചോദിച്ചു വാങ്ങിയ ദുരന്തമാണിത്.

  • @attitude9824
    @attitude9824 2 роки тому +28

    റഷ്യ 💯

  • @ameershukkoor9026
    @ameershukkoor9026 2 роки тому +25

    റഷ്യ ❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +32

    അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷൻ കാരണം റഷ്യ യുദ്ധം നിർത്തിവെച്ചിരിക്കുകയായിരുന്നു.... വീണ്ടും തുടങ്ങി...

    • @anus7246
      @anus7246 2 роки тому +1

      ലെ താലിബാൻ :ഈ യുദ്ധം മൊന്നും കാണാൻ വയ്യേ 😂🤣

    • @arunradhakrishnana4715
      @arunradhakrishnana4715 2 роки тому +2

      @@anus7246 അനക്ക് സ്വർഗം വേണ്ടേ 🤣🤣🤣

    • @arunajay7096
      @arunajay7096 2 роки тому

      @@arunradhakrishnana4715 ഞമ്മൾ ഉദേശിക്കുന്ന യുദ്ധം ഇതല്ല.. അത് ഒളിപ്പോര്.. ഉടായിപ്പ്.. ചതി.. പീരങ്കി കണ്ടാൽ ഞമ്മൾ ഓടും 😄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +51

    ഏഷ്യയിൽ അമേരിക്കക്ക് എന്ത് കാര്യം
    റഷ്യ ഏറ്റടുക്കട്ടെ

    • @abhilashk.k9929
      @abhilashk.k9929 2 роки тому +1

      athin Ukraine Europe il alle

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 роки тому +2

      @@abhilashk.k9929 ഏഷ്യയെ നിയന്ദ്രിക്കുന്നത് അമേരിക്ക ഗൾഫ് മേഖലപോലും
      യൂറോപ്പും ഏഷ്യയും ചേർന്നതാണ് റഷ്യക്ക് അങ്ങനെ ഒരു പ്രത്യേകതകൂടിയുണ്ട്

  • @abdulshemeer5841
    @abdulshemeer5841 2 роки тому +35

    ആര് യുദ്ധം ചെയ്താലും ഇവിടെ മരിച്ചുവീഴുന്നത് നിരപരാധികൾ,,

  • @sahrasmedia7093
    @sahrasmedia7093 2 роки тому +48

    പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും റഷ്യ 💪💪

  • @Kirukku_Kirukku
    @Kirukku_Kirukku 2 роки тому +11

    Full support for Russia, need to stop this western monopoly

    • @MultiSamankhan
      @MultiSamankhan 2 роки тому

      Nalla bombing nadathiyal theetam a case ollu. Veruthe nadan bomb. Koppanu

  • @6190-m4c
    @6190-m4c 2 роки тому +10

    Russia support 🧡🧡

  • @3dcakemaster286
    @3dcakemaster286 2 роки тому +16

    പാവം പി പി . ശമ്പളം കൊടുത്തോ??... ഒരു ആരോഗ്യമില്ലാത്ത പ്രതികരണം!!?? 😄😄

  • @dxbvillagechannel9889
    @dxbvillagechannel9889 2 роки тому +8

    റഷ്യ 💋🥰

  • @Life_is_liveon
    @Life_is_liveon 2 роки тому +75

    ഒരു ആഴ്ചക്കുള്ളിൽ എല്ലാം തീരുമാനം ആകും റഷ്യ✌️

  • @njanorumalayali7032
    @njanorumalayali7032 2 роки тому +14

    🇮🇪🇮🇪🇮🇪🇯🇵🇯🇵
    🇮🇪🇮🇪🇮🇪🇯🇵🇯🇵 😠 കഴിഞ്ഞ പതിറ്റാണ്ടുകളിൽ തന്നെ നസ്രാണി പാതിരിമാരുടെ പിന്തുണയോടെ നസ്രാണി രാജ്യങ്ങൾ എത്രയെത്ര അന്യ രാജ്യങ്ങളെ ആക്രമിച്ച് കണ്ണിൽ ചോരയില്ലാതെ മില്യൻ കണക്കിന് സ്ത്രീകളെയും കൂട്ടക്കൊല നടത്തി, അവിടങ്ങളിൽ കൂട്ട മതപരിവർത്തനവും കുരിശു കൃഷി യും നടത്തി ആ രാജ്യങ്ങൾ മുഴുവൻ തകർത്തു തരിപ്പണമാക്കി മില്യൻ കണക്കിന് അഭയാർഥികളെ സൃഷ്ടിച്ചു ഈ പാതിരി കുരിശു കൃഷി കൂട്ടങ്ങൾ🇯🇵 ഇക്കൂട്ടരുടെ സ്ഥിരം തൊഴിൽ ആണ് തകർന്നടിഞ്ഞ
    രാജ്യങ്ങളിൽ ചെന്നായ്ക്കൾ പോലെ നീളൻ മരക്കുരിശും പാൽപ്പൊടിയും ആയി ചെന്ന് മതപരിവർത്തനവും, കുരിശു കൃഷിയും നടത്തുക എന്നുള്ളത് 😠🇯🇵

    • @YISHRAELi
      @YISHRAELi 2 роки тому +1

      😊😊😊😊😊😊😊😊🤣🤣🤣🤣

    • @shenojcp210
      @shenojcp210 2 роки тому +3

      നീ ചാവേറുകൾ ആയി ചത്തോ 😄

    • @kishorkurian3021
      @kishorkurian3021 2 роки тому +2

      ഒത്തില്ല ഒത്തില്ല 🤣

    • @avenger1176
      @avenger1176 2 роки тому

      Right. Ippol kittunnund 🧠

    • @princejoseph6309
      @princejoseph6309 2 роки тому +2

      Ne പൊട്ടിത്തെറിക്ക് അവിടെ പോയി

  • @darkmatter9687
    @darkmatter9687 2 роки тому +15

    റഷ്യ 🔺

  • @fathimathnaishanak.n.8366
    @fathimathnaishanak.n.8366 2 роки тому +11

    അമേരിക്ക ഒന്നും ചെയ്യില്ല മറു പാകത്ത് റഷ്യയാണ്

  • @smart123735
    @smart123735 2 роки тому +4

    അമേരിക്ക അറിഞ്ഞോ അവരുടെ കപ്പലുകൾ ആയുധവുമായി പുറപ്പെട്ടിട്ടുണ്ട് എന്ന് ജെയിംസ് ? 🤣🤣🤣

  • @nasarms3540
    @nasarms3540 2 роки тому +1

    അമേരിക്കൻ ഡോളറിന്റെ വില തകരുന്നത് വരയുംയുദ്ധം തീരൂല്ല അതാണ് ഉക്രയിനിൽനിന്നും നാം കാണുന്നത്

  • @mathewvb4368
    @mathewvb4368 2 роки тому +3

    എന്റെ വീട്ടിൽ സമാധാനം നില നിർത്താൻ വേണ്ടി നാലര ലക്ഷം രൂപ വേണം... ഞാൻ ആരെയാണ് സമീപിക്കേണ്ടത് 🤔?

    • @kajahussain6680
      @kajahussain6680 Рік тому

      Pinarayivjayan

    • @hareeshpr5195
      @hareeshpr5195 6 місяців тому

      പി പി ജെയിംസിനെ സമീപിച്ചാൽ മതി😮

  • @moonwalker759
    @moonwalker759 2 роки тому +2

    നാറ്റോ യും യൂറോപ്പിയൻ യുണിയനും ഒന്ന് നേരത്തെ പറഞ്ഞായിരുന്നെങ്കിൽ സെലസ്കി മച്ചാൻ ഇങ്ങനൊരു നീക്കം എടുക്കില്ലായിരുന്നു, നീ അടിച്ചോടാ നുമ്മ പുറകിൽ ഉണ്ട് പറഞ്ഞപ്പോ അത് ബൗണ്ടറിക് പുറത്താണെന്ന് അറിഞ്ഞില്ല രാമാ 👎

  • @fishingkerala4220
    @fishingkerala4220 2 роки тому +9

    റഷ്യ ❤🇮🇳🇮🇳🇮🇳

  • @riyaspulikkunnath9335
    @riyaspulikkunnath9335 2 роки тому +4

    റഷ്യയോടൊപ്പം ❤️❤️

  • @e.r.dcreation7700
    @e.r.dcreation7700 2 роки тому +11

    കുറേ സ്ഥലങ്ങൾ പഠിച്ചു

  • @Sadhu7313
    @Sadhu7313 2 роки тому +6

    :Putin is right... go ahead...why nobody says U.S. aggressions..Support RUSSIA .

  • @manafmuhammad8551
    @manafmuhammad8551 2 роки тому +6

    അമേരിക്കക്ക് എന്ത് അർഹതയാ റഷ്യ പഴിക്കാൻ

  • @thelegend8674
    @thelegend8674 2 роки тому +11

    ലോകം ഇനികാണാൻ പോകുന്നത്
    ഇന്ത്യ റഷ്യ ചൈന കൂട്ടുകെട്ട് 💪
    (റഷ്യ കൂടെ ഉണ്ടെങ്കിൽ ഇന്ത്യക്ക് ചൈനയെ വിശ്വസിക്കാം )

    • @sumodmsudhakaran4568
      @sumodmsudhakaran4568 2 роки тому +2

      Nammude nalla bavik china ayittt nalla oru bhandhamann athinn Russia edanila ninnal thagal udheshicha pole nalla oru relation undakanum border problems ozivakukayum cheyumm.....

    • @thelegend8674
      @thelegend8674 2 роки тому +3

      @@sumodmsudhakaran4568 തീർച്ചയായും അങ്ങനെ ഒരു വിപ്ലവം നടന്നാൽ
      നാളെകളുടെ ലോകം അത് ICR ന്റെ (india china russia) കൈകളിൽ ആയിരിക്കും …

    • @sumodmsudhakaran4568
      @sumodmsudhakaran4568 2 роки тому +1

      @@thelegend8674 America yude mugamudi aziju veena shthikk namuk itharam oru sakyam prathekshikam for shur......... Trump ayirunnapol oru hope undarinu biden kond athinn sadhikillaa..... Nammale pole thane americayum oru jandhyapathya rajyam annelo janathinte ethirp vagavaykathe munnott pokan americak agillaa.......

    • @smart123735
      @smart123735 2 роки тому

      എന്തിനാടാ കിഴങ്ങാ? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.

    • @Nithin_raj11
      @Nithin_raj11 2 роки тому +2

      @@smart123735 അതും ഇതും തമ്മിൽ എന്താ കിഴങ്ങ ബന്ധം

  • @Sharafuvadakkan
    @Sharafuvadakkan 2 роки тому +52

    റഷ്യ ❤ ചൈന 🔥

  • @Libinbrise
    @Libinbrise 2 роки тому +2

    Support for Russia 💪🏻

  • @muhammedsageer749
    @muhammedsageer749 2 роки тому +3

    ഇനി ഞങ്ങൾ ആയുധങ്ങൾ കപ്പലിൽ അയക്കില്ല - ബൈഡൻ 😂😂😂😂😂😂

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v 2 місяці тому

    👍👍👍

  • @abdunnasser6396
    @abdunnasser6396 6 місяців тому +1

    അമേരിക്കക്ക് നാല് ഭാഗത്തു നിന്നും അടി വരട്ടെ

  • @manojajitha7463
    @manojajitha7463 2 роки тому +1

    കേരളത്തിലെ ജനങ്ങൾക്ക് സമാധാനം കൊടുക്കാൻ നോക്ക് എന്നിട്ട് മതി ബാക്കി

  • @francispm1142
    @francispm1142 2 роки тому

    നല്ല അവതരണം P. P' J

  • @9895266784
    @9895266784 2 роки тому +6

    Russia

  • @paulnk968
    @paulnk968 2 роки тому +13

    Excellent presentation and very informative coverage of international news.

  • @ajayanpb7297
    @ajayanpb7297 2 роки тому

    റഷ്യ♥️♥️♥️

  • @mohammadashraf3778
    @mohammadashraf3778 2 роки тому +1

    Russia 🇷🇺🤝🤝🤝🤝🥰🥰🥰👍👍👍🇮🇳🇮🇳🇮🇳✌🏻✌🏻✌🏻✌🏻

  • @ummarasheed
    @ummarasheed 6 місяців тому +1

    അമേരിക്കയുടെ ലോക പോലീസ് പട്ടം അത് ഇനി കൂടുതൽ കാലം ഉണ്ടാവൂല!!
    അത്യാവശ്യ ആയുധ ശേഖരം ഇപ്പോ എല്ലാ രാജ്യങ്ങൾക്കും ഉണ്ട്!
    ഇസ്രാ ഇലിൻ്റെ അത്യാധുനിക പ്രതിരോധ സംവിധാനമായ അയൺ ഡോമിനെ ഹമാസിനെ പോലത്ത ഒരു ചെറിയ ഗ്രൂപ്പ് അടിച്ച് പദം വരുത്തിട്ടുണ്ടെങ്കിൽ പിന്നെ എന്ത് പറയാനാണ്!!!

  • @habeebashilu5156
    @habeebashilu5156 2 місяці тому

    റഷ്യ 👍👍👍👍

  • @ajiththomas6674
    @ajiththomas6674 2 роки тому

    All Christians should united and fight against putin

  • @ansarianu9586
    @ansarianu9586 2 роки тому +1

    ഈ പരിപാടിയുടെ തുടക്കം ഇപ്പോൾ ഇച്ചിരി ബോർ ആയി തോന്നുന്നുന്നത് എനിക്ക് മാത്രമാണോ.. 🤔🤔

  • @eifel716
    @eifel716 2 роки тому +2

    P P James 🙂

  • @TheEnforcersVlog
    @TheEnforcersVlog 2 роки тому +2

    പൊളി

  • @princejoseph6309
    @princejoseph6309 2 роки тому +3

    I love റഷ്യ

  • @woodgrainkerala
    @woodgrainkerala 2 роки тому +10

    ചാവാൻ വേണ്ടി സെലൻസ്കി രക്ഷപെടും ബാക്കി ഉള്ളവർ ചാവും ഹഹഹ

  • @rafiak9789
    @rafiak9789 2 роки тому +5

    ഉക്ക്രൈൻ ജൂതൻ സേലംസ്‌കി ചാകട്ടെ 😂😜😜😜

  • @AshrafR-h8g
    @AshrafR-h8g 6 місяців тому

    Super

  • @indiankerala8509
    @indiankerala8509 2 роки тому +2

    പോളണ്ട് ഉറപ്പായും തകരും.....

  • @woodgrainkerala
    @woodgrainkerala 2 роки тому +7

    അമേരിക്കയും റഷ്യയും നശിച്ചാൽ നമ്മൾ മുന്നിലെത്തും 🥳🥳🥳🥳🌹😄

  • @parameswaranpvk284
    @parameswaranpvk284 2 роки тому

    Full support rushy

  • @instanteducation354
    @instanteducation354 2 роки тому +1

    Russia 🔥

  • @shereeffinup1841
    @shereeffinup1841 2 роки тому

    👌👌👌👌👌👌👌👌👌

  • @Diaperforce
    @Diaperforce 2 роки тому +11

    NATO kurach kudi mookkaan und. 🇷🇺🔥

    • @englishboy2562
      @englishboy2562 2 роки тому

      Iyyyoooo

    • @titusdevasia7304
      @titusdevasia7304 2 роки тому

      NATO moothal Russia swaha

    • @Diaperforce
      @Diaperforce 2 роки тому +1

      @@titusdevasia7304 agana moothal pinne orikkallum america loka police chamayilla. Theerth kodukkum Russia 🔥

    • @englishboy2562
      @englishboy2562 2 роки тому

      @@Diaperforce angannaaa teerkaan russia undavilllaaa

    • @subinbmichael8811
      @subinbmichael8811 2 роки тому +3

      @@titusdevasia7304 NATO moothal pinne aduppil kond vaykane kanu NATO rajyangel. Russia🚩

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i Рік тому

    അമേരിക്ക എവിടെ തുടങ്ങിയാലും അവസാനം ഇങ്ങനെയായിരിക്കും

  • @rifasworld9204
    @rifasworld9204 2 роки тому +1

    സെലെൻസി ക വണ്ടി തയാറാക്കിട്ടുണ്ടാകും

  • @RasheedPalathingal-k2u
    @RasheedPalathingal-k2u 3 дні тому

    Rashiyakuraniyayerajim❤

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому +1

    ജയിംസ് എവിടെയാണ് ❓. വെറുതെ വീട്ടിലിരുന്ന് കത്തിവയ്ക്കരുത്..

  • @Bluemoon-y9v
    @Bluemoon-y9v 6 місяців тому

    എല്ലാ കാലത്തും ലോക സമാധാനത്തിനു ഭീഷണി ഉണ്ടാകുന്നത് അമേരിക്കയുൾപ്പടെ പാചാത്യ രാജ്യങ്ങൾ തന്നെ.😢

  • @vinodv7140
    @vinodv7140 7 днів тому

    അവസാനം പറഞ്ഞതല്ലേ സത്യം

  • @PAZHAMPORIvlogz
    @PAZHAMPORIvlogz 2 роки тому +6

    🤘 *റഷ്യ* 🤘

  • @littlestarbigb5421
    @littlestarbigb5421 2 роки тому +9

    ഇന്ത്യൻ രക്ഷ ദൗത്യത്തെ കുറ്റം പറഞ്ഞ നാറികൾക്ക് ഒന്നും പറയാനില്ലെ എല്ല കുട്ടികളും തിരിചെത്തി അല്ലെ

  • @anwarozr82
    @anwarozr82 2 роки тому

    തുടങ്ങാൻ എളുപ്പമാണ്.... നിർത്താനാണ് പാട്...
    എന്ന്...
    യുദ്ധം 😐

  • @iconoclast6826
    @iconoclast6826 2 роки тому

    Adichu poli

  • @malappuramkaka
    @malappuramkaka 2 роки тому +2

    അക്രമികപ്പെട്ടവന്റെ കൂടെ..

  • @thahasherif2289
    @thahasherif2289 2 роки тому

    James chetta gold undengil muthootel vekam

  • @peterjobin1325
    @peterjobin1325 2 роки тому

    ❤❤👍🏻👍🏻🥰🥰

  • @arafaztricks1083
    @arafaztricks1083 2 роки тому +1

    Russia😍

  • @aakibsyed
    @aakibsyed 2 роки тому +3

    ഇതുവരെ പാശ്ചാത്യ അധിനിവേശ ഭീകരന്മാരുടെ ഷൂ പോളിഷ് ചെയ്ത ഷൂ പോളിഷ് ടീം. ഇപ്പോൾ റഷ്യൻ അധിനിവേശ തിന് പോളിഷ് ചെയ്യുന്നു. പോളിഷ് വിർക്കേഴ്സ് പറയുകയാണ് അമേരിക്കയുടെ മേൽക്കോയ്മ തകർക്കണം എന്ന്.. 😄 എന്തൊരു വിരോധാഭാസം.. ഷൂ പോളിഷ് കാർ എന്നും ഷൂ പോളിഷ് ചെയ്യും.. അത് എന്തിന്റെ പേരിലാണെങ്കിലും 😂

  • @ginamichael2558
    @ginamichael2558 2 роки тому +2

    With Russia.✋

  • @Mohammed-ue3yh
    @Mohammed-ue3yh 2 роки тому +1

    India Russia China Iran Alliance indaayaal endhavum avastha..

  • @tecdevelopers
    @tecdevelopers 2 роки тому +2

    SUPPORT TO RUSSIA🇷🇺🇷🇺🇷🇺

  • @OnlyoneWorldKing
    @OnlyoneWorldKing 2 роки тому +3

    അമേരിക്ക ആയുദ്ധക്കപ്പൽ അയക്കുന്നത് കരിങ്കടലിൽ മുങ്ങിത്താഴും ഉറപ്പ് .....

  • @loxburg8275
    @loxburg8275 2 роки тому +2

    russia🔥🔥🔥🇷🇺🇷🇺

  • @interstellarsignature3952
    @interstellarsignature3952 2 роки тому +1

    കമല ഹാരിസിന് എത്ര നൈസ് ആയിട്ടാണ് ഇയാള് ന്യായീകരിക്കുന്നത് എന്ന് നോക്കിയേ.... കഷ്ടം

    • @interstellarsignature3952
      @interstellarsignature3952 2 роки тому +2

      @@sreekanthcs6807 ആ ബൈഡൻ വേട്ടാവളിയൻ തുടങ്ങിവെച്ച യുദ്ധം ആയതുകൊണ്ട് ഇയാൾക്ക് ഒന്നും പറയാനുണ്ടാവില്ല ഇനി അത് Donald Trump ആയിരുന്നെങ്കിൽ ഇവിടെ ഒന്നും പറയേണ്ടി വരില്ല

  • @ajiththomas6674
    @ajiththomas6674 2 роки тому

    Shameful for nato

  • @bijuvarghese6170
    @bijuvarghese6170 2 роки тому +3

    Ukraine 🇺🇦

  • @fathimathnaishanak.n.8366
    @fathimathnaishanak.n.8366 2 роки тому +2

    യുദ്ധം നിർത്തരുത് റഷ്യ ജയ്

  • @abdulrazak6654
    @abdulrazak6654 Рік тому

    പറഞ്ഞാൽ പോരാ ആക്രമിക്കുക തന്നെ വേണം

  • @anvarsadiquesadique1350
    @anvarsadiquesadique1350 2 роки тому +1

    ജെയിംസ് ലാസ്റ്റ് പറഞ്ഞതാണ് പോയിന്റ്....
    അമേരിക്ക ഭലിയാട് ആക്കിയതാണ് സെലൻസ്കിയെ.. 👍

  • @linishar2680
    @linishar2680 2 роки тому +2

    രണ്ടുകോടി പുട്ടിനു കൊടുത്ത് യുദ്ധം അവസാനിപ്പിക്കും 😭

  • @basheerk6413
    @basheerk6413 6 місяців тому

    പാവപ്പെട്ടവർക്കാണ് എല്ലായുദ്ധങ്ങളിലും നടക്കുന്നത് കാഷ് ഉള്ളവന് ഐധ് രാജൃത്തും സെറ്റിലാവാം പാവങ്ങൾപെട്ടു

  • @bennychacko5381
    @bennychacko5381 2 роки тому +4

    MAD man pudin go back.

  • @SouthSide410
    @SouthSide410 2 роки тому +1

    ഒരു മാലിന്യ നിർമാർജനം അനിവാര്യമാണ് ഭൂമിക്ക്

  • @ajiththomas6674
    @ajiththomas6674 2 роки тому

    American president should resolve

  • @amjadpt724
    @amjadpt724 2 роки тому +3

    Lal salam pinarayi saghve Lal salam 👌👌❤️❤️

  • @ajiththomas6674
    @ajiththomas6674 2 роки тому

    Putin stop war

  • @jojipaulmanjaly5203
    @jojipaulmanjaly5203 2 роки тому

    Eppol aaru paranju enthoru prahasanam aanedo thaan?? America de ennu paranjittilla ayudham supply cheyyunnathu nirthuka elle ayudham aayi varunna ship,air , road ethu margam kondu vannal njangal akramikum ..ethu america du mathram aayi alla paranjathu ella NATO membership ulla rajyangalodu aanu paranjathu..sathya santham aayi vartha parayuka ..naradha pani edukkathe..

  • @asharafnihal3337
    @asharafnihal3337 Рік тому

    വിദേശ കാര്യ അമേരിക്കൻ കാല് നക്കി സ്പെഷലിസ്റ്... 😊

  • @natureindian88
    @natureindian88 2 роки тому

    Russia 🐆🐆🐆🐆

  • @aaaash1354
    @aaaash1354 2 роки тому

    Appo kazhinja aazcha "natoyude sainikareyum " kond poya container okke angethiyaarunno???
    Ee kappal vidunna karyam bidenekkoode onn ariyichekkane...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +1

    ഭീഷണിക്കു പരിഹാരം സഹായിക്കലും യുദ്ധം തന്നെയാണ്

  • @vachaarafath1790
    @vachaarafath1790 2 роки тому

    ജൈംസ് us അനു കുലി

  • @Abdulsalam-t7s3h
    @Abdulsalam-t7s3h Рік тому

    നിങ്ങൾ യുദ്ധം പറഞ്ഞുനിന്നോ പറഞ്ഞു പറഞ്ഞു അവസാനം ലോക മഹായുധം വന്നാൽ നിങ്ങൾ യൂത്തര പരാൻ ബാധ്യസ്തനാണ്

  • @vinoy3734
    @vinoy3734 2 роки тому

    തടഞ്ഞു കാണിക്കും

  • @alwin6456
    @alwin6456 2 роки тому

    Yudhathinu america nilkilla bcoz athinulla saambathikam ipo avarkilla. 9 trillion dollar ann avark ipo thanne kadam

  • @muhammednihal3659
    @muhammednihal3659 6 днів тому

    പെട്ടന്ന്, ഉക്രൈയിൻ,, ഒരുവഴിക്ക്, ആകുക, yennitt, ഇസൃസ്സായിലിൽ, പോകാനുള്ളട

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v 2 місяці тому

    👍👍👍💪😂😂😂😂

  • @nishadnijam9672
    @nishadnijam9672 2 роки тому +1

    അമേരിക്ക ഇറാഗിൽ, അഫാഗാനിലും സിറിയയിലും പോയ്‌ കളിച്ച പോലെ ആവില്ല റഷ്യ യോട് കളിച്ചാൽ കളി പുടിൻ പഠിപ്പിക്കും

    • @aneeshanay6255
      @aneeshanay6255 Рік тому

      മോനെ ചരിത്രം ഒന്നും അറിയില്ലേ കഷ്ട്ടം