ഇങ്ങിനെയെങ്കിൽ സമസ്ത എല്ലാം ഒന്നുപോരെ

Поділитися
Вставка
  • Опубліковано 30 жов 2024
  • ഇങ്ങിനെയെങ്കിൽ സമസ്ത എല്ലാം ഒന്നുപോരെ #samastha #ssf #skssf

КОМЕНТАРІ • 723

  • @cpmbaqavimuhyidheen7291
    @cpmbaqavimuhyidheen7291 9 місяців тому +141

    എൻ്റെ പൊന്നാര ചങ്ങാതി ഇജ്ജ് ചിരിപ്പിച്ച് മനുഷ്യനെ കൊല്ലുവാണല്ലോ ! സൂപ്പറായിട്ടുണ്ട് ബിഗ് സല്യൂട്ട്. !

    • @heaven4716
      @heaven4716 9 місяців тому +5

      100 പേജ് ശറഹ് എഴുതാനുള്ള ഒരു മത്ന് ആണ് നിങ്ങൾ ഈ പറഞ്ഞത്...❤🏆

    • @uvaisuvais8258
      @uvaisuvais8258 9 місяців тому

      Super ❤

    • @uvaisuvais8258
      @uvaisuvais8258 9 місяців тому

      ​@heavesathn4716 sathyam

    • @yunusakalad7880
      @yunusakalad7880 9 місяців тому +1

      കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..അവിടെ വന്നവർക്ക് അറിയാം കൊടി ഉയർത്തിയത് ഏതാണ് എന്ന്..അത് പോലെ drone പറത്താൻ അനുമതിയില്ലാത്ത റെഡ് സോണിലാണ് പരിപാടി നടന്നത് പിന്നെ എങ്ങനെ പരിപാടിയുടെ ആകാശ ചിത്രം കിട്ടും...😬 ഇയാളുടെ സംസാരം കേൾക്കുമ്പോൾ അന്ധൻമാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ്മ വരുന്നത്..😅😅

    • @pkmsuhail7229
      @pkmsuhail7229 9 місяців тому

      ന്തായാലും ഉഷാറായി

  • @sidhiqueihdp
    @sidhiqueihdp 9 місяців тому +107

    😂bro.... ഇടക്ക് ഇടക്ക് ഇങ്ങനെ ഓരോന്ന് കാണാൻ കൊതിക്കുന്ന ഒരു മൂഹിബ് ആണ് ഞാൻ.. 👍ഇനിയും കാത്തു നിൽക്കും താങ്കളുടെ ക്ലിപ്പിന് 🥰🥰🥰

    • @sidhiqueihdp
      @sidhiqueihdp 9 місяців тому +6

      Ap കാർ കാസറഗോഡ് 100 വാർഷിക സമ്മേളന പ്രക്യപനം പ്രേതിനിധി സമ്മേളനം മാത്രം ആയിരുന്നു..3 ദിവസം മദ്രസ പൂട്ടി ആരും പോയിട്ടില്ല 👍

    • @ashiiq75
      @ashiiq75 9 місяців тому +9

      @@sidhiqueihdp 10 മണിക്ക് പരിപാടി നിർത്താൻ ആണെങ്കിൽ ഇവർക്ക് ബാംഗ്ലൂർ വണ്ടി കേറണ്ട വല്യ ആവിശ്യം ഉണ്ടായിരുന്നോ 😌 ബല്ലാത്ത കഥ

    • @jafarkp1259
      @jafarkp1259 9 місяців тому +8

      എന്റെ മച്ചാനെ നീ പൊളിച്ചു നിനക്ക് കിടക്കട്ടെ കുതിരപ്പൻ ലൈക്ക് 👍🏻

    • @abdulrazak7011
      @abdulrazak7011 9 місяців тому

      ❤❤❤❤❤❤❤❤❤❤❤

    • @cmhibrahimheroor9701
      @cmhibrahimheroor9701 9 місяців тому

      😂❤👌🌹🦴😊

  • @channelinternational7365
    @channelinternational7365 9 місяців тому +52

    ആരെയും പരിഹസിക്കാതെ ശ്രദ്ധിച്ചു
    അതിനൊരു 100/100 മാർക്ക്‌ ❤

  • @abooraziomr4183
    @abooraziomr4183 9 місяців тому +29

    😂😂😂ماشاء الله..
    ഈ മർമ്മത്തിലൂന്നിയ നർമ്മം കലർന്ന വീഡിയോ കണ്ടപ്പോൾ മനസ്സിൽ കുറെ സന്തോഷത്തിന്റെ ലഡു പൊട്ടി : ഒപ്പം ചിരിയും..
    താങ്കൾ അരികത്തുണ്ടായിരുന്നെങ്കിൽ സന്തോഷം കൊണ്ട് ഒരു കടി തന്നേ നേ

  • @UmmerPc
    @UmmerPc 9 місяців тому +63

    ഇടക്കിടക്ക് വരട്ടെ. വല്ലാതെ വൈകുന്നു. കുറച്ച് കൂടി ദീർഘമുള്ള വീഡിയോ വരട്ടെ. സൂപ്പറായിട്ടുണ്ട്. ഒന്നേ പറയാനൊള്ളൂ ഇടക്കൊന്ന് വരണേ

    • @abdulla3776
      @abdulla3776 9 місяців тому +1

      നിന്റെ അഭിപ്രായത്തിന്ന് വില കുറവാണ് വെറുതെ സമയം കളയണ്ട

    • @sodheektp7536
      @sodheektp7536 9 місяців тому

      Q❤​@@abdulla3776

    • @UmmerPc
      @UmmerPc 9 місяців тому +1

      ​@@abdulla3776നിൻ്റെ വില ആവശ്യമില്ലട്ടോ

    • @UmmerPc
      @UmmerPc 9 місяців тому +1

      @@abdulla3776 നിൻ്റെ വില വേണ്ടട്ടോ.

    • @UmmerPc
      @UmmerPc 9 місяців тому +8

      നിൻ്റെ വിലയുടെ ആവശ്യമില്ലട്ടോ

  • @HamzaEK-j3t
    @HamzaEK-j3t 9 місяців тому +106

    പകരം വെക്കാനില്ലാത്ത നേതാവ്. A P. ഉസ്ഥാ ദ്.

  • @muhammedkunjimusliyar5749
    @muhammedkunjimusliyar5749 9 місяців тому +38

    എല്ലാം ഒന്നു മതി വളരെ നന്നായിട്ടുണ്ട് വീണ്ടും വരിക താമസിക്കരുത്

  • @malayalamislamicspeech123
    @malayalamislamicspeech123 9 місяців тому +73

    നിങ്ങൾ പറഞ്ഞ കേട്ടപ്പോൾ എനിക്കും ഒരു കുളിർമ 😍

    • @Storyofisraziyarath
      @Storyofisraziyarath 9 місяців тому

      ഇതിലും ഇയി കുളിർക്കും ap ന്റെ അടുത്തുപോയിരുന്നങ്കിൽ ഇയി പോടാ മുടിമോനെ

    • @shibushalu2608
      @shibushalu2608 9 місяців тому

      😂😂😂😂😂😂

  • @jabrannihal6117
    @jabrannihal6117 9 місяців тому +127

    കൊടി ഒന്നു മതി🙏 പാട്ട് ഒന്നു മതി സമസ്ത ഒന്നു മതി 🙏 ഒരു നേതൃത്വം അത് ശൈഖുനാAP ഉസ്താദ് തന്നെ ആയിക്കോട്ടെ 💪❤❤❤👍

    • @AbdulRazzaq-lk6os
      @AbdulRazzaq-lk6os 9 місяців тому +1

      ❤❤

    • @talkswiththings844
      @talkswiththings844 9 місяців тому +2

      അതേ ഉള്ളൂ

    • @rafieyyala
      @rafieyyala 9 місяців тому

      Duplicate

    • @jabrannihal6117
      @jabrannihal6117 9 місяців тому

      @@rafieyyala ശരിയാണ് താങ്കൾ ഡ്യൂപ്ലിക്കേറ്റ് എന്ന് പറഞ്ഞത് ആരാണോ സമസ്തയുടെ പാരമ്പര്യം ഇല്ലാത്ത ഖുർആൻ കത്തിക്കൽ/ മദ്രസ കത്തിക്കൽ/ പള്ളി തകർക്കൽ സമസ്തയുടെ പേര് പറഞ്ഞ് സുന്നത്ത് ജമാഅത്തിന്റെ ആളുകളെ വകവരുത്തൽ ഇതൊക്കെ ആരാണോ നടപ്പിലാക്കിയത് അവരല്ലേ ഡ്യൂപ്ലിക്കേറ്റ് 👍 അല്ലാത്തവർ സമസ്തയുടെ പാരമ്പര്യവുമായി മുന്നോട്ടു പോകുന്നു 👌 തടസ്സം നിൽക്കാൻ വന്നവരാണല്ലോ നോളജ് സിറ്റിക്കെതിരെ കേസ് കൊടുത്തത്❗️❓️ ആ കേസ് കൊടുക്കാൻ വേണ്ടി മദ്രസ കുട്ടികളിൽ നിന്നും നിർബന്ധ പിരിവെടുത്ത് വടകരയുള്ള വക്കീലിന് നൽകി കേസ് വാദിക്കാൻ പോയി പൊളിഞ്ഞത് ❗️❗️❗️ നന്ദി റഫീഖ് താങ്കളുടെ അഭിപ്രായം തെറ്റില്ല 👍

    • @ashmilkv6447
      @ashmilkv6447 9 місяців тому

      സാക്ഷാൽ സമസ്ത

  • @sadiqueahsani411
    @sadiqueahsani411 9 місяців тому +61

    ما شاء الله.... നിങ്ങളെ പോലോത്ത ഒന്ന് മതി...
    വ്യക്തം...ഗ്രഹ്യം... എളുപ്പം...

  • @ashrafmnjri
    @ashrafmnjri 9 місяців тому +81

    അതാണ് സുൽത്താനുൽ ഉലമയും റഈസുൽ ഉലമയും നേതൃത്വം നൽകുന്ന സമസ്ത...🌹🌹🌹🌹❤❤

  • @shakirakhader1616
    @shakirakhader1616 9 місяців тому +62

    മാഷാ അല്ലാഹ് നിങ്ങളുടെ സംസാരം വളരെ സ്ഫുടമാണ് അല്ലാഹു ആഫിയത്തും ദീർഗായുസ്സും നമുക്കും വേണ്ടപ്പെട്ടവർക്കും നൽകി അനുഗ്രഹിക്കട്ടെ àആമീൻ

  • @jafarjafu1510
    @jafarjafu1510 9 місяців тому +50

    ന്റെ മോനെ. ..ങ്ങള് പൊളിച്ചു ❤️🥰ബല്ലാത്ത ഒരിത് 🥰റാഹത്തായി

  • @siddequeashrafi1008
    @siddequeashrafi1008 9 місяців тому +27

    വിശദീകരിക്കാൻ താങ്ങൾ ഒന്ന് മതി😂😂😂

  • @hamzathennala5453
    @hamzathennala5453 9 місяців тому +15

    വളരെ ലളിതം സൗമ്യം
    ദീനിൽ ആഫിയത്തും ദീർഗായു സ്സും നൽകട്ടെ

  • @moideenkutty7547
    @moideenkutty7547 9 місяців тому +3

    പ്രിയ സുഹൃത്തെ, റബ്ബ് ദീർഘായുസ്സ് നൽകട്ടെ ! വളരെ ഉഷാറായിട്ടുണ്ട്. ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @abdulrahimanvadakkankariyi5263
    @abdulrahimanvadakkankariyi5263 9 місяців тому +15

    കാത്തിരിക്കുക ആയിരുന്നു വളരെ സന്തോഷം ❤❤❤

  • @abusinan3859
    @abusinan3859 9 місяців тому +14

    ഇങ്ങള് ബേറെ ലെവലാണ് മുത്തുമണി 🥰🥰🤣🤣🤣🤣🤣🤣👌🏻👌🏻

  • @muhsinasalim2665
    @muhsinasalim2665 9 місяців тому +17

    നമ്മക്കൊന്നു മതേയ്.... 😝❤️❤️✌🏻✌🏻✌🏻
    അല്ലാഹുവേ നീയാണ് വലിയവൻ.. നീ മാത്രമാണ് വലിയവൻ...
    Ap ഉസ്താദിന്റെ കറാമത് കൂടുതലൊന്നും
    ചികയണ്ട.. കണ്ണ് തുറന്നൊന്നു നോക്കിയാൽ കാണാൻ മാത്രം അപ്പുറത്തിപ്പോ നടക്കുന്നുണ്ട്.....
    സുൽത്താനുൽ ഉലമ പെരുത്തിഷ്ട്ടം ❤❤❤

    • @gareebnavas576
      @gareebnavas576 9 місяців тому

      Gd

    • @Storyofisraziyarath
      @Storyofisraziyarath 9 місяців тому

      ഒറ്റക്ക് പോയി നോക്കിയാൽ മതി കുറെ കരാമത്തു കാണാ യിരുന്നു കണ്ടവരൊക്കെ ഗ്രൂപ്പ് വിട്ടിരുന്നു

  • @Ueudd_730
    @Ueudd_730 9 місяців тому +23

    അൽഹംദുലില്ലാഹ് എന്തോ ഒരു കുറവ് മാത്രമല്ല മഹാത്തുകളുടെ കുരത്തക്കേട് ചില ek പണ്ഡിതർക്കുണ്ട്

    • @muhamedkoduvalli6473
      @muhamedkoduvalli6473 9 місяців тому +1

      എ പി ഉസ്താദ് ഇപ്പോൾ പറയുന്നത് ആ കുരുത്തക്കേടിന്റെ ഗുണം തന്നെയാണ് സമസ്ത ഒന്നായാൽ മതി ഒന്നു മതി എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത് ആ കുരുത്തക്കേട് ഒക്കെ ഇപ്പോൾ വിളിച്ചു പറയൽ തുടങ്ങി താങ്കളെപ്പോലുള്ളവർക്ക് തിരിയാത്തതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ

    • @user-cz6uu5gm1v
      @user-cz6uu5gm1v 9 місяців тому

      ​@@muhamedkoduvalli6473അതൊരു പണ്ഡിതന്റെ എളിമ

    • @yunusakalad7880
      @yunusakalad7880 9 місяців тому

      നിങ്ങൾക്ക് ഒരുപാട് ഔലിയാക്കളുടെ കുരുത്തക്കേട് ഉണ്ട്..അതാണല്ലോ വഹാബിസം ഇപ്പൊൾ സുന്നി ലേബലിൽ വിളമ്പുന്നത്..അതൊന്നും ടിയാൻ കാണില്ല..😂😂

  • @shareefk6624
    @shareefk6624 9 місяців тому +8

    നിങ്ങളുടെ അവതരണം അത് ഒന്ന് മതി ചിരിച്ച് മരിക്കും😅😅❤❤

  • @manafmusliyar7243
    @manafmusliyar7243 9 місяців тому +1

    നല്ല കുറവ് ഉണ്ട് അതാണ്‌ A P ഉസ്താദിന്റെ ലക്ഷങ്ങൾ കൂടെ നിൽക്കുന്നത് ഒരു അന്തസുണ്ട് അൽഹംദുലില്ലാഹ്

  • @dhhjjtkl4706
    @dhhjjtkl4706 9 місяців тому +8

    മുജാഹിദ് ലീഗില്ലെങ്കിൽ.. സമസ്ത ഒന്നു മതിയായിരുന്നു സഹൊ...❤❤❤

  • @SiddeeqSinan
    @SiddeeqSinan 9 місяців тому +2

    മാഷാ അല്ലാഹ് ... വളരെ നന്നായിട്ടുണ്ട്... കാര്യങ്ങൾ പിടികിട്ടുന്നവർക്ക് പിടികിട്ടട്ടെ ...
    എവിടെ പിടികിട്ടാനാ സമയമില്ലല്ലോ ലീഗും ചേളാരികളും വഫീകളും ഉദവിളും ഡാൻസും കെട്ടിമറയല്ലേ...

    • @yunusakalad7880
      @yunusakalad7880 9 місяців тому

      സ്വന്തം സ്ഥാപനങ്ങളിൽ അഴിഞ്ഞാട്ടം നടക്കുന്നുണ്ട്..അത് തീർത്തിട്ട് പോരെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടൽ...😂😂
      കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..അവിടെ വന്നവർക്ക് അറിയാം കൊടി ഉയർത്തിയത് ഏതാണ് എന്ന്..അത് പോലെ drone പറത്താൻ അനുമതിയില്ലാത്ത റെഡ് സോണിലാണ് പരിപാടി നടന്നത് പിന്നെ എങ്ങനെ പരിപാടിയുടെ ആകാശ ചിത്രം കിട്ടും...😬 ഇയാളുടെ സംസാരം കേൾക്കുമ്പോൾ അന്ധൻമാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ്മ വരുന്നത്..😅😅

  • @jupiter-vt3qo
    @jupiter-vt3qo 9 місяців тому +29

    ആദർശം പോലെ കൊടിയും ഇടക്കിടക്ക് മാറും.. ഒക്കെ ലീഗ് പറയുമ്പോലെ

    • @yunusakalad7880
      @yunusakalad7880 9 місяців тому

      കാണാൻ കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..😂😂

  • @abdulmajeed7350
    @abdulmajeed7350 8 місяців тому

    സൂപ്പർ ഒന്ന് മതി ആമീൻ കൈ കൊട് മോനെ ഈസ്റ്റ് വെസ്റ്റിന് അഭിവാദ്യങ്ങൾ

  • @abdulmajeed7350
    @abdulmajeed7350 8 місяців тому

    ലളിതമായി.രസമായി കാര്യങ്ങൾ ബോദ്യപെടുത്തി തരാൻ East 'west തെന്നെ വേണം അഭിവാദ്യങ്ങൾ1000

  • @Sabith99607
    @Sabith99607 9 місяців тому +1

    നിങ്ങളുടെ നല്ല നിലക്കുള്ള പ്രതികരണം. അല്ലാഹു ദുനിയാവും آخر വും വിജയത്തിലാക്കാട്ടെ. ,آمين ❤❤❤❤❤
    ഇത് നിറുത്താതെ ഇനിയും മുന്നോട്ട് പോകാൻ الله توفيق നൽകട്ടെ ആമീൻ.. ആമീൻ... ആമീൻ.....

  • @sadhikkuwait9470
    @sadhikkuwait9470 9 місяців тому

    താങ്കൾ പറഞ്ഞത് മുഴുവൻ സത്യമാണ് പടച്ചവൻ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ശൈഖുനാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണം അള്ളാ

  • @hirmasmedia8589
    @hirmasmedia8589 9 місяців тому

    മൈക് സംഘാടകർ ഓഫാക്കിയാണ് സുഹൃത്ത് കൃത്യം പത്ത് മണിയാൽ നിയമം പാലിക്കാൻ കടമട്ടെ വരാണ് സംഘാടകർ ഇതല്ല നിങ്ങൾ ആഗോഷിക്കുകയാണെങ്കിൽ അതാണ് ഫിത്നക്കാർ

  • @swadiqaszmedia8193
    @swadiqaszmedia8193 9 місяців тому +11

    Yendoru അവതരണം
    പൊളി 🎉🎉

  • @sadhikkuwait9470
    @sadhikkuwait9470 9 місяців тому

    താങ്കളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത് നല്ല അവതരണം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @muhyudheenfazily2390
    @muhyudheenfazily2390 9 місяців тому +5

    ബാംഗ്ലൂർ സമ്മേളനത്തിന് ശേഷം നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാനടക്കം പലരും 👍

  • @5starlife142
    @5starlife142 9 місяців тому +3

    തങ്ങളുടെ മുഖം നോക്കിയാൽ മനസ്സിലാവും ആ ഇളിഭ്യത 😄

    • @yunusakalad7880
      @yunusakalad7880 9 місяців тому +2

      Correct ❤..ഈ കമൻ്റിൽ മൊത്തം അസഹിഷ്ണുത ടീംസ് ആണല്ലോ..ഇവരുടെ ഈ അസൂയ കാണുമ്പോൾ ഉറപ്പിക്കാം.. സമസ്ത സമ്മേളനം ഇവരെ വിളറി പിടിപ്പിച്ചിട്ടുണ്ട്...😅😅😂

  • @nihlafathimaKS
    @nihlafathimaKS 9 місяців тому

    പൊളി❤👍ഇതിലും വർണന സ്വപ്നങ്ങളിൽ മാത്രം 😍👍🤩

  • @itsfactmalayalam
    @itsfactmalayalam 9 місяців тому +5

    യാ മോനെ.......😂😂😂
    ഇതിലും മികച്ച ഒരു ട്രോൾ ജീവിതത്തിൽ കണ്ടിട്ടില്ല....
    കൊല്ലണം, ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലരുത്.

    • @yunusakalad7880
      @yunusakalad7880 9 місяців тому

      കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..അവിടെ വന്നവർക്ക് അറിയാം കൊടി ഉയർത്തിയത് ഏതാണ് എന്ന്..അത് പോലെ drone പറത്താൻ അനുമതിയില്ലാത്ത റെഡ് സോണിലാണ് പരിപാടി നടന്നത് പിന്നെ എങ്ങനെ പരിപാടിയുടെ ആകാശ ചിത്രം കിട്ടും...😬 ഇയാളുടെ സംസാരം കേൾക്കുമ്പോൾ അന്ധൻമാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ്മ വരുന്നത്..😅😅

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 9 місяців тому +4

    😂😂 താങ്കൾക്ക് ഇത് എങ്ങിനെ സാദിക്കുന്നു😂 പതാക😂 ഞാൻ വിജാരിച്ചു ഇത് എവിടെയോ കണ്ടിട്ട് ഉണ്ടെല്ലോ ? പറഞ്ഞത് കരറ്റ്👍👍💙💙🌹🌹

    • @yunusakalad7880
      @yunusakalad7880 9 місяців тому

      കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..അവിടെ വന്നവർക്ക് അറിയാം കൊടി ഉയർത്തിയത് ഏതാണ് എന്ന്..അത് പോലെ drone പറത്താൻ അനുമതിയില്ലാത്ത റെഡ് സോണിലാണ് പരിപാടി നടന്നത് പിന്നെ എങ്ങനെ പരിപാടിയുടെ ആകാശ ചിത്രം കിട്ടും...😬 ഇയാളുടെ സംസാരം കേൾക്കുമ്പോൾ അന്ധൻമാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ്മ വരുന്നത്..😅😅

  • @NoorulameenBichu-eq9bj
    @NoorulameenBichu-eq9bj 9 місяців тому +16

    ഇതാണ് ഓരോ Ap ക്കാരുടെയും അഭിപ്രായം 👍👍👍

  • @mashudmc541
    @mashudmc541 9 місяців тому +14

    ചിന്തിക്കുന്നവർക്ക് ഇതുമതി

  • @hussaingharrah9158
    @hussaingharrah9158 9 місяців тому +7

    Good.ടാ.അള്ളാഹു ബർക്കത്ത്ചെയ്യട്ടെ👍

  • @abduljaleel6501
    @abduljaleel6501 9 місяців тому +4

    പെട്ടെന്ന് തീർന്ന പോലെ... സൂപ്പർ ആയിട്ടുണ്ട്.
    ഒന്ന് മതി 😂

  • @5starlife142
    @5starlife142 9 місяців тому +1

    നല്ല അസൂയ ഉണ്ടല്ലോ മോനെ താങ്കൾ അസൂയ കൂടി രോഗിയാവും ശ്രദിച്ചോളൂ...😂
    സമസ്ത അജയ്യം 🌹

  • @mubarakchemmad6953
    @mubarakchemmad6953 9 місяців тому +2

    രണ്ടും ഒന്നാകട്ടെ ആമീൻ

  • @5starlife142
    @5starlife142 9 місяців тому

    അല്ലാഹുവിന്റെ മേലെ പടച്ചോനെ കൊണ്ടുപോയി വെക്ക് മോനെ ഉസാറാവട്ടെ 😄

  • @abdulgafoor5338
    @abdulgafoor5338 9 місяців тому +2

    നിങ്ങളുടെ പേര് അറിയില്ല.
    നിങ്ങൾ ഒരു സംഭവം ആണ് 🤩

  • @a.aanghadi290
    @a.aanghadi290 9 місяців тому +2

    Ap ക്കാർ madam ilagi samasta സമ്മേളനം കണ്ട് സമസ്ത ഒന്നേ ഒല്ലോ അടാണ് ജിഫ്രി തങ്ങൾ നയിക്കുന്നത് സയ്യിദ് കുമ്പോൽ തങ്ങൾ അ സമസ്ത കാരൻ

  • @habeebrahman825
    @habeebrahman825 9 місяців тому +10

    ങ്ങ്ളൗടേനി ... ഓലെ ഓരോരോ കാട്ടിക്കൂട്ടല് കാണു൦ബോ ങ്ങളെ വീഡിയോ വന്നിട്ടുണ്ടോ ന്ന് നോക്കു൦ ... ങ്ങള് എടക്കെടക്ക് ബെരി ട്ടോ...😊

    • @k.pmajeed2087
      @k.pmajeed2087 9 місяців тому

      New.
      *സമസ്തയും ഭൂരിപക്ഷവും*
      E K വിഭാഗം പണ്ഡിതന്മാരിൽ നിന്നും നാം കേൾക്കുന്നൊരു ശബ്ദമാണ്. ഭൂരിപക്ഷം
      ഭൂരിപക്ഷം...!!.
      യഥാർത്ഥത്തിൽ എന്താണ് സത്യാവസ്ഥ?
      ശംസുൽ ഉലമ സെക്രട്ടറി ആയതിനു ശേഷം 18 വർഷത്തോളം ജനറൽ ബോഡി വിളിച്ചിട്ടില്ല.
      18 വർഷത്തോളം ജനറൽ ബോഡി ചേരാത്ത ഒരു സംഘടനക്ക് നിയമപരമായി നിലനിൽക്കാൻ കഴിയുകയില്ല.
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      മെമ്പർഷിപ്പ് നൽകില്ല,
      പണ്ഡിതന്മാരെ അവർക്കന്ന് ഭയമായിരുന്നു,
      ജനറൽ ബോഡി വിളിക്കില്ല,
      സമസ്തയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കിയപ്പോൾ *ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു.*
      *അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി,*
      *ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു,* *തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു* *-അടിമുടി വ്യാജം!.*
      നിയമമനുസരിച്ചു കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു ഉറപ്പിച്ചാണ് 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങിപ്പോന്നത്. ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക?.
      സമസ്തയിൽ നിന്ന് അതിന്റെ അവകാശികളന്തിന് ഇറങ്ങി പോരണം?.
      ചേളാരിയിലുള്ള സമസ്ത ഓഫീസ്, സമസ്ത മിനുട്സ് E K വിഭാഗത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്.
      ഓരോ മഹല്ലുകളിലും നാട്ടുകാർ നിർമ്മിച്ച മദ്രസകളും പള്ളികളും ഭൂരിപക്ഷവും ഇ കെ വിഭാഗം എന്ന് പറയുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതലും കൈകാര്യം ചെയ്യുന്നത്.
      പക്ഷേ
      സമസ്ത *ജനറൽബോഡി അടക്കമുള്ള പണ്ഡിതന്മാരും ബാഖവികൾ,ദാരിമികൾ, ഫൈസികൾ, മറ്റ് മദ്രസാ അധ്യാപകരും.....*
      സുമാർ അന്ന് (പിളർപ്പിന്റെ) അവസരം 95% ശതമാനവും A P പക്ഷത്തായിരുന്നു.
      അന്ന് E K വിഭാഗം മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ ബഹുഭൂരിപക്ഷവും A P വിഭാഗമായിരുന്നു എന്നതാണ് സത്യം.
      അതുകൊണ്ടാണന്ന്
      *കുപ്രസിദ്ധമായ 81ആം നമ്പർ സർക്കുലർ.*
      മദ്രസ അധ്യാപകരെ കൊണ്ട് കണ്ണിയത്ത് ഉസ്താദിനെയും, E K ഉസ്താദിനെയും അംഗീകരിക്കുന്നു എന്ന് ഒപ്പുവെച്ചു കൊടുക്കണമെന്ന ഒരു ഫോർമുല E Kസമസ്തക്ക് കൊണ്ടുവരേണ്ടിവന്നത്..!.
      അത്രത്തോളം പണ്ഡിതന്മാരില്ലാതെ ദുർബലമായിരുന്നു E Kസമസ്ത.
      നിഷ്പക്ഷമായി ഒരു കാര്യം ഞാൻ പറയട്ടെ.
      സാധാരണക്കാർ മഹല്ലുകളിൽ ഭൂരിഭാഗവും E K പക്ഷക്കാരായിരുന്നു.
      ഈ സാധാരണക്കാർ 90ശതമാനവും സുന്നി സംഘടനകളുമായി നേരത്തെ ഒരു ബന്ധവുമില്ലാത്തവരുമാണ്.
      അവരെല്ലാവരും ലീഗുകാരും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്.
      ലീഗും സമസ്തയും അഭിപ്രായവ്യത്യാസം വന്നാൽ ലീഗിന്റെ അഭിപ്രായത്തെയാണ് അവർ മുഖവിലക്കെടുക്കാറുള്ളത്...!!.
      സമസ്തയിൽ അഭിപ്രായവ്യത്യാസമു ണ്ടായതന്താണെന്ന് പോലും അവർക്കറിയില്ല.
      *അറിയണമെന്നുമില്ല.*
      ലീഗ് E K വിഭാഗത്തിന് പിന്തുണ നൽകിയത് കാരണം കഥയറിയാതെ അവരും E K വിഭാഗമായി എന്ന് മാത്രം.
      ആകപ്പാടെ അവർക്കറിയാവുന്നത് ഭൂരിപക്ഷം ഭൂരിപക്ഷം😊.
      *E K സമസ്തക്ക് സംഘടനാ അസ്ഥിത്വം* *ഇല്ലെന്ന് ഇത് തെളിയിക്കുന്നു.*
      *ആദൃശ്ശേരിമാരെ നേരിടാൻ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.*
      ലീഗ് നേതൃത്വം ഇപ്പോളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
      പൂർവികരായ ഉലമാക്കളെ തള്ളി
      "ലീഗ് സമസ്തന്റെ താണ്", "സമസ്ത ലീഗിന്റേതാണന്ന്" നേതാക്കൾ ലീഗിനെ താങ്ങിയിട്ട് പോലും ആ താങ്ങലൊന്നും ലീഗ് നേതൃത്വം കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് സമസ്തയുടെയോ, പ്രസിഡണ്ട് മുത്തുക്കോയ തങ്ങളുടെയോ വാക്കിന് ഒരു വിലയും ലീഗ് നേതൃത്വം കൽപ്പിക്കാത്തത്.
      *ജീവിച്ചിരിക്കുന്ന സത്യങ്ങൾ*
      ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, *സമസ്തയുടെ പതാക പോലും* നഷ്ടപ്പെട്ടു പോയില്ലേ??.
      അതുകൊണ്ടല്ലേ പതാകയിലുള്ള പച്ച ഖുബ്ബയുടെ കളർപൂലും E K വിഭാഗത്തിന് മാറ്റേണ്ടി വന്നത്?
      പച്ചയുടെ ആളു കൾക്ക് പച്ചയോടു വെറുപ്പോ....!!??.
      *പതാക പോലും നഷ്ടപ്പെട്ടുപോയ ഒരു സംഘടന* ഔദ്യോഗികമാണെന്ന് അവകാശപ്പെടുന്നത്പരിഹാസ്യമാണ്.
      പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???.
      അവസാനമായി
      നൂറാം വാർഷികം നമുക്ക് ഒന്നിച്ച് ആഘോഷിക്കണം.
      *അതിന് പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളിലേക്ക് E K വിഭാഗം തിരിച്ചുവരണം.*
      *മിനുടുസില്‍ എഴുതി ചേർത്ത വ്യാജ രേഖകൾ തിരുത്തണം.*
      *പൂർവികർ സമ്മാനിച്ച പതാക നാം ഒന്നിച്ചു ഏറ്റുപിടിക്കണം.*
      സർവ്വശക്തൻ അതിനു ഭാഗ്യം നൽകുമാറാകട്ടെ.

  • @musthafak7817
    @musthafak7817 9 місяців тому +3

    സൂപ്പർ... ഞാനും പ്രതീക്ഷിച്ചിരിക്കയായിരുന്നു...

  • @sharafrpm
    @sharafrpm 9 місяців тому +15

    ഇങ്ങനെ കൊല്ലരുത് ട്ടോ..

  • @haneefhimamibelandoorhanee4615
    @haneefhimamibelandoorhanee4615 9 місяців тому +6

    നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും 😂😂

  • @razu7tech731
    @razu7tech731 9 місяців тому +3

    ഹൈദരലി തങ്ങൾ മുമ്പേ പറഞ്ഞിന് സമസ്ത ഒന്നേയുള്ളൂ എന്ന്

  • @al-fajr2553
    @al-fajr2553 9 місяців тому +2

    ഇച്ചും നല്ലരു കുളിർമ കിട്ടീകുണു.. 👍🏻😆😆😆😍
    അൽ കുളിർമ ചാനൽ ജയ് 👌🏻
    പിന്നേ നിങ്ങൾ മൈക്ക് ഓഫാക്കിയകാര്യം പറഞ്ഞപൊ എന്തിനാ ചിരിച്ചത് 😅?

  • @noushadnoushad906
    @noushadnoushad906 9 місяців тому +1

    ആ ഫോട്ടോ കണ്ടപ്പോൾ ഞാനും കരുതി ഇതല്ലല്ലോ എന്ന് 🤔
    ഞമ്മളെ പരിപാടിക്ക് ഇതിന്റെ 10, ഇരട്ടി ആള് ഉണ്ടായിരുന്നല്ലോ എന്ന് 😊

  • @Swadiq.n.k
    @Swadiq.n.k 9 місяців тому +1

    🛑poli. നല്ല അവതരണം👍👍 കുറെ പേർ ഫോട്ടം status വെച്ച് സമാധാനിക്കുന്നുണ്ട്😂😂😂😂❤❤ അവതരണം കലക്കി👍👌👍💚🤍💙

  • @firoszamanvadakkekad5947
    @firoszamanvadakkekad5947 9 місяців тому

    നമുക്ക് ഒന്ന് മതി. വല്ലാത്ത കുളിർമ തന്നെ കേട്ടപ്പോ
    ആള് പിടുത്തം വിട്ട വിശദീകരണം ...... കലക്കി😂

  • @MMABDULHAMEED
    @MMABDULHAMEED 9 місяців тому

    അതെ സമസ്ത ഒന്ന് മതി, അതെ 100വാർഷികം ആഘോഷിക്കുന്ന സമസ്ത 👍👍👍

  • @naeemkavumpady4936
    @naeemkavumpady4936 9 місяців тому

    പൊളിച്ചു.. കൃത്യം. ഹാസ്യം കാര്യം.. 👌😄

  • @husainhusain8689
    @husainhusain8689 9 місяців тому

    മേനോൻ സമസ്തയുടെ അനുയായിയാണ് നീ വളരെ വ്യക്തമായി.നാവടക്ക് ചങ്ങാ ക്ലri

  • @safuwanasafuwana3601
    @safuwanasafuwana3601 9 місяців тому +2

    ഇക്കക്കാർക്ക് കഴിവില്ലാത്തതുകൊണ്ടായിരിക്കും പഴയതെടുത്തിട്ട് അനക്കെന്തിനാ ഇത്ര വലിയ കുരു മിണ്ടാതെ അവിടെ ഇരുന്നോ

  • @JawadJawad-qn4zg
    @JawadJawad-qn4zg 9 місяців тому +4

    10മണിവരെ എന്ന് ആദ്യം അറിഞ്ഞതല്ലേ... ❓
    തുടക്കം കുറച്ചുകൂടി മുന്നെ ആക്കിക്കൂടായിരുന്നില്ലേ.. ❓
    ഇനി കിട്ടിയ സമയം തന്നെ വക്കീൽ സമസ്ത,2026നടക്കുന്ന 100വാർഷികത്തിനുള്ള ഗ്രൗണ്ട് തിരഞ്ഞ കഥ(കാസർകോട് മുതൽ തിരുവനന്തപുരംവരെ ),. Etc... ഇതുപോലെ പലതും പറഞ്ഞു നേരം കളഞ്ഞു.
    വല്ലതും പറയാൻ വേണ്ടേ...?
    ഈ ഒരു സമ്മേളനം കൊണ്ട് അണികൾക്കോ,ജനങ്ങൾക്കോ,സമൂഹത്തിനോ,ദീനിനോ എന്തെങ്കിലും നേട്ടം കിട്ടിയോ..❓
    ഒരേയൊരു നേട്ടം കിട്ടി മദ്രസയിലെ കുട്ടികൾക്കും ഉസ്താദുമാർക്കും രണ്ട് ദിവസംമദ്രസക്ക് ലീവ് കിട്ടി

  • @muhammedsuhail2020
    @muhammedsuhail2020 9 місяців тому +1

    SSF ന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ അത്ര പോലും ആൾ ഇല്ല ല്ലോ sk കാരെ നിങ്ങളുടെ പുണ്യ സമസ്ത യുടെ നൂറാം വാർഷിക സമ്മേളനത്തിൽ........... നിങ്ങളുടെ ലക്ഷ്യം തന്നെ കാന്തപുരം ഉസ്താദ് നെ പരാജയപെടുത്തുക എന്നതാണ്, അല്ലാണ്ട് സുന്നത് ജമാഅത് അല്ല. അതുകൊണ്ടാണ് നിങ്ങൾ സ്വയം എല്ലാ ഇടത്തും പരാജയ പ്പെടുത്തുന്നത് 👍

  • @malayalamislamicspeech123
    @malayalamislamicspeech123 9 місяців тому +5

    അള്ളാഹു (swt) അടി ചെയ്യാതെ നമ്മളെ ഒന്നിപ്പിക്കട്ടെ 🥺

  • @asnaachnoos4481
    @asnaachnoos4481 9 місяців тому +2

    എന്താ വരാൻ താമസിച്ചത്.❤❤❤ പ്രതീക്ഷിച്ചിരിക്കുകയായിരു

  • @mued3197
    @mued3197 9 місяців тому +4

    പൊളിച്ചു, സൂപ്പറായിട്ടുണ്ട്, ആരും പറയാത്ത, ചിന്തിക്കാത്ത വിഷയങ്ങൾ

    • @Storyofisraziyarath
      @Storyofisraziyarath 9 місяців тому

      ഞാൻ ചിന്തിച്ചിട്ട് ഒറങ്ങീട്ടില്ല എങ്ങനെ ഇതിനൊക്കെ കഴിയാണ് ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് കിട്ടിയദ് നന്നായി മുടിവെള്ളം കുടിച്ചിട്ടുണ്ടന്നാണ് ഇയും ഒന്ന്കുടിച്ചോക്ക്

    • @KaabMundambra
      @KaabMundambra 9 місяців тому

      ​@@Storyofisraziyarathപാവം

    • @system9321
      @system9321 9 місяців тому

      ​@@Storyofisraziyarathmudi vellathinte power poyi adha😅

  • @ckshareefshareef3041
    @ckshareefshareef3041 9 місяців тому +4

    നിങ്ങൾക്ക് ബിഗ് സല്യൂട്ട് 👍

  • @ceekeyworld4688
    @ceekeyworld4688 9 місяців тому

    വളരെ സൂപ്പർ അവതരണം അറിയേണ്ട കാര്യം തന്നെ

  • @musthafavazhavalappil-fd9ry
    @musthafavazhavalappil-fd9ry 9 місяців тому +4

    എവിടെ എന്റെ ബ്രോ
    ചിന്ദിച്ചോണ്ട് ഇരിക്കുമ്പോഴാണ് വീഡിയോ വന്നത്
    തീരെ സമയം കിട്ടുന്നില്ല എന്ന് തോനുന്നു
    സന്തോഷം ആയി
    റബ്ബ് തുണക്കട്ടെ

  • @pedena
    @pedena 9 місяців тому +4

    നമുക്കൊന്നുമതി 😂😂😂 7:17

  • @wandermadeena6776
    @wandermadeena6776 9 місяців тому +1

    0:32 മ്മള് അങ്ങോട്ട് തള്ളുഅന്നേ..😅

  • @adl131
    @adl131 9 місяців тому

    ഇനിയും പുണ്യ സമസ്ത കർണാടകയിൽ പരിപാടി സംഘടിപ്പിക്കും. 10 മണിക്ക് നിർത്തിക്കുന്ന പരിപാടി ഇനി നടക്കില്ല. അതിന് മുമ്പ് കർണാടക നിയമസഭയിൽ നമ്മുടെ പാർട്ടിക്ക് നാല് എംഎൽഎമാരെയെങ്കിലും ഉണ്ടാക്കും. പുതിയ പ്ലാൻ.

  • @siddiqkpm266
    @siddiqkpm266 9 місяців тому

    ഒരോ ഒന്നിലും ചിരിച്ചല്ലതേ കേട്ടിരിക്കാൻ കഴിഞ്ഞില്ല
    ماشاء الله ❤️

  • @hirmasmedia8589
    @hirmasmedia8589 9 місяців тому

    കുറെ കൂട്ടല്ലല്ല സത്യപ്രസ്താനത്തിൻ്റെ മഹിമ

  • @nisamudheennisam-dt9ss
    @nisamudheennisam-dt9ss 9 місяців тому +7

    എല്ലാവരും ഒന്ന് ആവട്ടെ🎉

  • @manafmusliyar7243
    @manafmusliyar7243 9 місяців тому

    മഴ വന്നപ്പോൾ വൈറ്റി ങ് ഷെഡിൽ കേയറിയ പോലെ സ്റ്റേജിൽ അള്ളിപിടിച്ചു ഇരിക്കുന്നു ഒരു നാഥനില്ലാത്ത പട പോലെയായി 🤔

  • @Smarty78
    @Smarty78 9 місяців тому +1

    എന്റെ പൊന്നേ.... 😂😂😂
    ജ്ജ്... പൊളിച്ചു.. 😮😮

  • @ameersp3643
    @ameersp3643 9 місяців тому +7

    മാഷാ അല്ലാഹ്
    അല്ലാഹ് അഫിയതുള്ള ദീർഗയുസും അഫിയത്തും നൽകട്ടെ

  • @mohdismail3253
    @mohdismail3253 9 місяців тому +3

    Samath ഒന്നേ ഉള്ളു അത് എല്ലാവർക്കും അറിയാം വെറുതെ സംസാരിച്ച സമയം കളയണ്ട.

  • @self8483
    @self8483 9 місяців тому

    നമുക്ക് ദുഹ ചെയ്യാം ഇവറ്റകൾക് ബുദ്ധി കൊടുക്കാൻ ആമീൻ

  • @HafizMMHafizmm
    @HafizMMHafizmm 9 місяців тому

    അല്ലാഹു ഗുണം ചൊരിയട്ടെ

  • @PMPR-o8t
    @PMPR-o8t 9 місяців тому +2

    നിങ്ങൾ പൊളിയാണ്
    കൃത്യമായ ഞങ്ങളൊന്നും ചിന്ദിക്കാത്ത മറുപടി
    അളന്നു മുറിച്ച വാക്കുകൾ ✌️😍

  • @ManafP-f5d
    @ManafP-f5d 9 місяців тому

    സൂപ്പറാ മോനെ വല്ലപ്പോഴും വരണേ

  • @ShabeerSha8708
    @ShabeerSha8708 9 місяців тому +3

    ഞിങ്ങളുടെ അവതരണം സൂപ്പർ

  • @sinanmediawing4811
    @sinanmediawing4811 9 місяців тому

    ങ്ങളെ ബോഡി ഭാഷ എനിക്ക് വല്ലാതെ ഇഷ്ടപെട്ടു മൈക്ക് ഓഫാക്കൽ. ഹ ഹ ഹ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @ShabeerrehamanRehaman
    @ShabeerrehamanRehaman 9 місяців тому +1

    Nammudde grand mufthi A.p usthad allahu Ella sunnath jamathinde ulamakkalkum ..ade pole A.p usthadinnum jifri thanglkum afiyath arogyaum himmathum nalgi anugrahikatte ameen

  • @fazi287
    @fazi287 9 місяців тому +6

    സമ്മതിച്ചു മോneee🥰🤭🤭🥰😂

  • @hirmasmedia8589
    @hirmasmedia8589 9 місяців тому

    ഒരു സമസ്ത മതി അത് ജിഫ്രി മുത്തുക്കോയ നേതൃത്വം നൽകുന്ന സമസ്ത മതി

  • @sinanmediawing4811
    @sinanmediawing4811 9 місяців тому

    പൊന്നാരെ കലക്കി പറഞത് മുഴ് വനാക്കാൻ കഴിഞ്ഞില്ല
    ക്ർത്യം 10 മണിക്ക് പോലീസ് പാവങ്ങളുടെ മൈക്ക് ഓഫാക്കി
    എ പി ഉസ്താദിന് ഒന്ന് വിളിച്റെ ക്ക മെൻ്റ് ചെയ്യിചിരുന്നങ്കിൽ പറഞ്ഞത് പൂർത്തിയാക്കാമായിരുന്നു

  • @noufalfalili6840
    @noufalfalili6840 9 місяців тому +3

    😂😂😂😂👍👍👍👍❤❤❤നിങ്ങളുടെ അവതരണം 👍👍👍👍

  • @basheerAhmed.900
    @basheerAhmed.900 9 місяців тому +1

    പൂക്കോട്ടൂരും കൂട്ടരും ഇടക്കിടെ മറുവിഭാഗത്തെ അറബിക്കടലിലേക്ക് വലിച്ചെറിയാറുണ്ടായിരുന്നു.
    സമസ്തയുടെ സമ്മേളനം നടത്താൻ ഭൂമിയിൽ സ്ഥലം തികയാത്തോണ്ട് കടലിലേക്ക് ഇറങ്ങേണ്ടി വരും എന്ന് ജിഫ്രിതങ്ങൾ പറയുമ്പോൾ ഏപ്പിക്കാരെകൊണ്ട് നിറഞ്ഞ കടലിൽ നിന്ന് അവർ ഇനിയും പിണ്ഡം വെക്കപ്പെടുമോ.!🥺
    എന്നാപിന്നെ നിങ്ങൾ കടലിൽ ചാടി അവരെ കരയിലേക്ക് തന്നെ വലിച്ചെറിഞ്ഞേക്ക്.😅

  • @mpkarthikappalli2231
    @mpkarthikappalli2231 9 місяців тому +3

    😄 ഇങ്ങള് ഇങ്ങനെ വല്ലാതെ കൊല്ലല്ലേ..

  • @abdulnasir-fs6om
    @abdulnasir-fs6om 9 місяців тому

    കൂലി പ്രഭാഷകന്മാർ മഹാനായ ശൈഖുന യേയും പ്രസ്ഥാനത്തെപ്പറ്റിയും പലതും വിളിച്ച് കുവാൻ വേണ്ടി കയ്യും മെയ്യും മറന്ന് കാത്തിരിക്കുകയായിരുന്നു. പക്ഷേ മൈക്ക് ഓഫാക്കലിലൂടെ മുഖം മാത്രമല്ല പലതും കെട്ടുപോയി😂😂😂

  • @jaleelkp6605
    @jaleelkp6605 9 місяців тому +1

    അല്ലാ. ആരാണ് ഇപ്പൊൾ ഷെരിക്കും മുഖം കെടുന്നുന്നത് 🤔🤔🤔

  • @KaabMundambra
    @KaabMundambra 9 місяців тому +1

    പൊളി അളിയാ പൊപ്പൊളി😂😂😂❤❤

  • @arshadm254
    @arshadm254 9 місяців тому +1

    ഒറിജിനൽ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി ❤

  • @muhammedhaneef6902
    @muhammedhaneef6902 9 місяців тому

    വല്ലാത്ത ജാതി, ചിരിപ്പിച്ച് ചിരിപ്പിച്ച്, കൊല്ലും

  • @ayyoobahmad4047
    @ayyoobahmad4047 9 місяців тому +1

    പാണക്കാട് സയ്യിതന്മാരുടെ രണ്ടു കാലുകളും സമസ്ത എന്ന ഒരേ തോണിയിൽ മാത്രം വെക്കുന്നുവോ അന്ന് മുതൽ ചേളാരി സമസ്ത പരോശുദ്ധമാവും (അഥവാ പുത്തൻവാദികളെ അവരെ വഴിക്ക് വിടുക )

  • @yusufmuhammad2656
    @yusufmuhammad2656 9 місяців тому +2

    ചെമ്പ്രശ്ശേരി. .പൊളിച്ചു ട്ടോ

  • @muhammedsuhail2020
    @muhammedsuhail2020 9 місяців тому +2

    അഭിമാനം പ്രസ്ഥാനം 🇸🇱🇸🇱

  • @shihabm9380
    @shihabm9380 9 місяців тому

    ഇതിലും ഭേദം ഞങ്ങളെ കൊല്ലുന്നതായിരുന്നു😂😂😂😂

  • @Gjkkdhjjkk
    @Gjkkdhjjkk 9 місяців тому +6

    സൂപ്പർ ആയിട്ടുണ്ട്. ഏതായാലും അവരെ പാവം തോന്നുന്നു.

    • @yunusakalad7880
      @yunusakalad7880 9 місяців тому

      കണ്ണ് ഇല്ലെങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറം പറയും..അവിടെ വന്നവർക്ക് അറിയാം കൊടി ഉയർത്തിയത് ഏതാണ് എന്ന്..അത് പോലെ drone പറത്താൻ അനുമതിയില്ലാത്ത റെഡ് സോണിലാണ് പരിപാടി നടന്നത് പിന്നെ എങ്ങനെ പരിപാടിയുടെ ആകാശ ചിത്രം കിട്ടും...😬 ഇയാളുടെ സംസാരം കേൾക്കുമ്പോൾ അന്ധൻമാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ്മ വരുന്നത്..😅😅