കണ്ണൂർ ജില്ലയിലെ പല പുഴയോട് ചേർന്ന പ്രദേശത്തു ഇത് പണ്ട് മുതലേ കാണാറുണ്ട് ഇത് യൂട്യൂബിൽ പരിചയപ്പെടുത്തിയത് നമ്മുടെ vadakkan vlogs ആണ്.... കണ്ണൂരിൽ വന്നതിൽ സന്തോഷം ❤
തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവര്. ഒരു മന്ത്രവാദി യുടെ അടുത്ത് പോയി മീൻപിടിക്കണ സൂത്രം വാങ്ങിച്ചു പാലത്തിൽ നിന്ന് ബോട്ടിലിൽ മീൻ പിടിക്കണ വീഡിയോ ഉണ്ട്. പിന്നെ മീൻ പിടിക്കണ അടിപൊളി കൂട് ഉണ്ടാക്കുന്ന വീഡിയോ എല്ലാം അടിപൊളിയാണ്
ഞാൻ കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. ഈ കക്ക പുതിയതല്ല പണ്ട് മുതലെയുള്ളതാണ്. എനിക്ക് 67 വയസായി. 10 വയസ് മുതൽ ഞാൻ ഇതിനെ കണ്ടിട്ടുണ്ട്. എന്റെ വീടിവീടിന്റെ അടുത്ത് (കൈപാട്) കണ്ടൽ വളരുന്ന സ്ഥലം ഉണ്ട്. അവിടെയാണ് ഈ കക്ക കാണ്ടുവരുന്നത്. ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമെ ഇതിനെ ഭക്ഷിക്കാറുള്ളു. കണ്ണൂരിൽ നിന്നാണോ നിങ്ങൾ കക്ക പിടിച്ചത് സ്ഥലത്തിന്റെ പേര് പറയുമമോ?
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇത് ധാരാളം ഉണ്ട്. ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി, കവ്വായ് കായലിന്റെ പരിസരങ്ങളിൽ ഇത് ധാരാളം ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപേ ഇവ ഇവിടങ്ങളിൽ ഭക്ഷണമായി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കുറയുന്ന സമയങ്ങളിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പിടിക്കാൻ സാധിക്കും.
Corbiculidae ഫാമിലിയിൽപ്പെട്ട Polymesoda expansa എന്ന ജീവിയാണിത്.. Mangrove clam എന്നും അറിയപ്പെടും... താഴ്ന്നതും ജലത്തിന്റെ ലവണാംശം കൂടിയതുമായ പ്രദേശം ഇവയുടെ ആവാസ വ്യവസ്ഥയ്ക്കും പ്രത്യുൽപാദനത്തിനും അനുയോജ്യമായതുകൊണ്ടാണ് ഇത്തരം പ്രദേശങ്ങൾ അവ തിരഞ്ഞെടുക്കുന്നത്..
ഇതൊക്കെ വർഷങ്ങൾ പ്രായം ഉള്ള സാദാ കക്ക ആണെന്ന തോന്നുന്നേ നമ്മുടെ ഇവിടെ ഇതാണ് ഉപജീവനം അത് കൊണ്ട് പൊടി വരെ വാരി എടുക്കുക ആണ് ഇപ്പൊൾ വളരാൻ സമ്മതിക്കില്ല അവിടെ ആരും പിടിക്കാതെ കിടന്ന് ഇത്രയും വലിപ്പം വച്ചത് ആവാൻ ആണ് സാധ്യത അവരു തന്നെ പറഞ്ഞില്ലേ അങ്ങോട്ട് ഒന്നും അധികം ആരും ചെല്ലാറില്ല ഇതെൻ്റെയൂഹം മാത്രം ആണ് കേട്ടോ ❤❤❤❤❤
തിരുവനന്തപുരം പെരുമാതുറ എന്ന സ്ഥലത്തു എപ്പോഴും റോഡ് സൈഡിൽ വിൽക്കാൻ വച്ചിട്ടുണ്ടാവും. പക്ഷേ ചെറിയ കക്ക യുടെ അത്ര ടേസ്റ്റ് ഇല്ല. മിക്കവാറും എല്ലാദിവസവും കിട്ടും.കണ്ണൂർ വരെ പോവണ്ട
ഞാൻ കണ്ണൂരാണ് ഇത് കാണാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് 18 വർഷമെങ്കിലും ആയി.. ഇവിടെ കണ്ടൽ കാടുകളിൽ ഇതിനെ സുലഭമായി ക്കാണുന്നു വലിയകക്ക 250gm ഉണ്ടാവും ഇതിനു ചെറു കക്കയെക്കാളും വേവ് കൂടുതലാണ്
നമ്മടെ വടക്കൻ മച്ചാന്മാരുടെ ചാനലൊന്നു കേറി നോക്കണേ. .❤️❤️❤️❤️
youtube.com/@vadakkanvlogkl13?si=wyhgh1qbTWjzbZxG
Boss nte naatil und cheta
Chetante number ayakavo
ഇവർ ഓവർ ആണ്
@@moviee184 over is power ✌🏻
@@vishnudevdev8889 നിന്റെ വീഡിയോസ് കാണുമ്പോൾ ariyam നിനക്ക് അങ്ങനെ തോന്നും
ഒരുപാട് സ്നേഹം സൈജു ഏട്ടാ...നമ്മളെ ഈ ചെറിയ ചാനലിനെ ഇത്ര ഏറെ സപ്പോർട്ട് ചെയ്തതിനും നമ്മളെ കൂടെ ഒരു വീഡിയോ ചെയ്തതിനും❤❤❤ഒരുപാട് സ്നേഹം❤❤❤❤
വടക്കൻ മച്ചാമാരെ . ..നിങ്ങൾ പൊളിയല്ലേ ❤️❤️❤️🥰🥰
😉
@@KKTechsengal karuvarakunduk varunundo
@@KKTechsoru video kulla vakayoppikaam
😍❤️
വടക്കൻ വ്ലോഗ്സിൽ കണ്ടിട്ടുണ്ട് 🥰👍🏻 രണ്ടുപേരും പൊളി അല്ലേ ❤🔥
ഹോയ് ❤️❤️❤️
@@KKTechsഇത് മുത്തു ചിപ്പി... ഇത് വിത്തിനു കിട്ടുമോ
വടക്കൻ vlog...
നല്ല രസമാണ് ഇവരുടെ വീഡിയോ എല്ലാം 😄👌
ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്കയാണ്. ഇതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
കണ്ണൂർ ജില്ലയിലെ പല പുഴയോട് ചേർന്ന പ്രദേശത്തു ഇത് പണ്ട് മുതലേ കാണാറുണ്ട്
ഇത് യൂട്യൂബിൽ പരിചയപ്പെടുത്തിയത് നമ്മുടെ vadakkan vlogs ആണ്....
കണ്ണൂരിൽ വന്നതിൽ സന്തോഷം ❤
Njaan kannur pinarayi aan meen പിടിക്കാൻ പറ്റിയ സ്പോട് ഇണ്ടോ കണ്ണൂരിൽ ബ്രോ
K&K ഹാജർ✌️. ഇത് കൊളളാം . ആമസോൺ നദികളിൽ പെട്ടതുപോല വീഡിയോ നന്നായിരുന്നു.❤️❤️👍
ഹോയ് ❤️❤️❤️❤️
വടക്കൻ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകൻ 🥰🥰👍👍👍
പിടിക്കേണ്ടവർ പിടിക്കേണ്ട സ്ഥലത്ത് പിടിക്കുമ്പോ തെറിക്കാൻ ഉള്ളത് തെറിക്കും 😂😂
😊❤️❤️❤️
@@KKTechsഈ പുഴ എവിടാണ്
സ്ഥലം കണ്ടപ്പോൾ മാന്ത്രികo സിനിമയാണ് ഓർമവന്നത്
ഇതൊന്ന് പൊളിച്ച് കാണിക്കാൻ ഒരാൾക്കും തോന്നിയില്ലല്ലോ.!?😬
Vadakkan vlog ഇതിന്റെ cooking video cheydhittundu ua-cam.com/video/VWYwLPuWD5Q/v-deo.htmlsi=JMkt4zBLujuSZCIA
Nokk bro und
അതെന്ന്
അടുത്ത വീഡിയോ ഇൽ പൊളിച്ചു ഊമ്പുന്നതായിരിക്കും 😅
വടക്കൻ വ്ലോഗ് ചാനലിൽ ഇത് കുക്ക് ചെയ്യുന്നത് ഉണ്ട്
13:37 ലെ കക്ക : ടാ മുടിഞ്ഞവനെ നീ വന്നത് എനിക്ക് ' നിർഭാഗ്യം ' ആയി🥴🥴
😂😂😂
അടിപൊളി ...എന്താ വലിയ
കക്ക.... സൂപ്പറോ സൂപ്പർ...
കണ്ണൂർ ജില്ലയിൽ കണ്ടൽ കാടുകളിൽ ഇതു പണ്ട് മുതലേ ഉണ്ട്
ഞാൻ കണ്ണൂർ ആണ് ഇത്ര വലുത് കണ്ടിട്ടില്ല 😮
മുത്തുകൾ ഉണ്ടാവുന്ന കക്കയാണ് ഇത് 😍
Muth undaakunnath ithil alla . Ith kazhikkunna tharam aanu.. muth ithil alla. But same species aanu
എൻറ വീടിൻറ മുന്നിൽ പുഴയാണ് ..കൊറോണക്ക് മുമ്പ് 2012ൽ എനിക്ക് ഈ കക്കയെ കിട്ടിയിരുന്നു ...നല്ല വലുപ്പമുളള കക്കയെ കാണുന്നതും ആദ്യമായിട്ടായിരുന്നു
ഇതിൽ പേൾ കാണുമോ 🤔
kollallloo... I m seeing this for the first time...
Nice video🥰👌Ethrayum valya kakka aadhyam ayanu kanunnathu.super☺️👌👌👌
തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവര്. ഒരു മന്ത്രവാദി യുടെ അടുത്ത് പോയി മീൻപിടിക്കണ സൂത്രം വാങ്ങിച്ചു പാലത്തിൽ നിന്ന് ബോട്ടിലിൽ മീൻ പിടിക്കണ വീഡിയോ ഉണ്ട്. പിന്നെ മീൻ പിടിക്കണ അടിപൊളി കൂട് ഉണ്ടാക്കുന്ന വീഡിയോ എല്ലാം അടിപൊളിയാണ്
എന്റെ പൊന്ന് മച്ചാനെ ആ പാവം പിള്ളർ എങ്ങനെ എങ്കിലും കുറച്ച് വീഡിയോ ഇട്ട് ജീവിച്ചോട്ടെ.. രാഹുലും റെജീഷും... കൊള്ളാം
ഞാൻ കണ്ണൂർ അഴീക്കോട് സ്വദേശിയാണ്.
ഈ കക്ക പുതിയതല്ല പണ്ട് മുതലെയുള്ളതാണ്.
എനിക്ക് 67 വയസായി. 10 വയസ് മുതൽ ഞാൻ ഇതിനെ കണ്ടിട്ടുണ്ട്.
എന്റെ വീടിവീടിന്റെ അടുത്ത് (കൈപാട്) കണ്ടൽ വളരുന്ന സ്ഥലം ഉണ്ട്.
അവിടെയാണ് ഈ കക്ക കാണ്ടുവരുന്നത്.
ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമെ ഇതിനെ ഭക്ഷിക്കാറുള്ളു.
കണ്ണൂരിൽ നിന്നാണോ നിങ്ങൾ കക്ക പിടിച്ചത്
സ്ഥലത്തിന്റെ പേര് പറയുമമോ?
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇത് ധാരാളം ഉണ്ട്. ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി, കവ്വായ് കായലിന്റെ പരിസരങ്ങളിൽ ഇത് ധാരാളം ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപേ ഇവ ഇവിടങ്ങളിൽ ഭക്ഷണമായി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കുറയുന്ന സമയങ്ങളിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പിടിക്കാൻ സാധിക്കും.
കോഴിക്കോട് ഉണ്ട് പുഴയിൽ നിങ്ങൾ പറഞ്ഞമാതിരി കണ്ടാൽ കാടിനുളിൽ പക്ഷേ അതിന്റ ഇറച്ചി വേവിച്ചാൽ റബർ പോലെയാണ്
കടൽ തീരത്ത് ഇത് പോലുള്ള ഒന്ന് ഉണ്ട്, ഓരിക്ക, ഓട്ടിക്ക ഇതും റബ്ബർ പോലെ ആണ്, നായ പോലുള്ള ജീവികൾ ക്ക് പറ്റിയ സാധനം.
Nammale nad 🥰 orupad kittarund puzail mungi eduth kond vnnu fray chaith kayikanam poli sathanam
H& K ഈ ചങ്ങായിയെയും ഇവരുടെ ചാനലും പൊളിയാണ് 'അടിപൊളികോം പോ
👍❤️❤️❤️
Corbiculidae ഫാമിലിയിൽപ്പെട്ട Polymesoda expansa എന്ന ജീവിയാണിത്.. Mangrove clam എന്നും അറിയപ്പെടും... താഴ്ന്നതും ജലത്തിന്റെ ലവണാംശം കൂടിയതുമായ പ്രദേശം ഇവയുടെ ആവാസ വ്യവസ്ഥയ്ക്കും പ്രത്യുൽപാദനത്തിനും അനുയോജ്യമായതുകൊണ്ടാണ് ഇത്തരം പ്രദേശങ്ങൾ അവ തിരഞ്ഞെടുക്കുന്നത്..
💙👍👍
ithilum valuth nammal edukkarund mahe puzhayilninnu
Njagallude avide und, manaloor, Thrissur
പൊളിച്ചു വിഡിയോ 🙏👍👍
namale evideyum ute
kozikkod inde morad palam near kottathuruthy
Vadakkan fans indo❤
ആഹാ കണ്ടുപിടിച്ചു അല്ലേ😘😘😘...
ഇപ്പോൾ കണ്ണൂർ ആണോ ഉള്ളത്...
കോഴിക്കോട് വയനാട് റൂട്ടിൽ വരുവണേൽ കാണാമായിരുന്നു😘😘😘...
ഇല്ല, പോന്നു ❤️❤️❤️❤️
ഇതിൻ്റെ ഇറച്ചി റബ്ബർ പോലെ ആണ്
Karulum kasarkodom mathramala malaporathom ode
Veliyettam timil Keri vannit veliyirakathil ath pokathe kidakkunnathanenhilo...oru doubt mathram...
Ithinte kukking vidio venam
Ith njan pidikkarund saiju eeta..
ഈ വലിപ്പം ഉള്ളത് കടലിൽ ഉണ്ട്. കോഴിലാണ്ടി ഹാർഭാറിൽ
ഇതൊക്കെ വർഷങ്ങൾ പ്രായം ഉള്ള സാദാ കക്ക ആണെന്ന തോന്നുന്നേ നമ്മുടെ ഇവിടെ ഇതാണ് ഉപജീവനം അത് കൊണ്ട് പൊടി വരെ വാരി എടുക്കുക ആണ് ഇപ്പൊൾ വളരാൻ സമ്മതിക്കില്ല അവിടെ ആരും പിടിക്കാതെ കിടന്ന് ഇത്രയും വലിപ്പം വച്ചത് ആവാൻ ആണ് സാധ്യത അവരു തന്നെ പറഞ്ഞില്ലേ അങ്ങോട്ട് ഒന്നും അധികം ആരും ചെല്ലാറില്ല ഇതെൻ്റെയൂഹം മാത്രം ആണ് കേട്ടോ ❤❤❤❤❤
Alla idh vere thanneyaan . Idh kasaragod ishtam pole kittunund .kandal kaad predheshath
മനുഷ്യൻ്റെ കടന്ന് കയറ്റം ഒര് പാട് ജീവികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി...😢😢😢
Therikkuka ennu vachal endann ....pls reply.....
Ithu ethra vevichalum thinnan patilla
പെരിയാറിൽ ഉണ്ട് - എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത്....ഞങ്ങളിതുപിടിച്ചിട്ടുണ്ട്
Thalasserykaark ഓരിക്കാ
അത് കടലിൽ ഉള്ള തല്ലേ?
തിരുവനന്തപുരം പെരുമാതുറ എന്ന സ്ഥലത്തു എപ്പോഴും റോഡ് സൈഡിൽ വിൽക്കാൻ വച്ചിട്ടുണ്ടാവും. പക്ഷേ ചെറിയ കക്ക യുടെ അത്ര ടേസ്റ്റ് ഇല്ല. മിക്കവാറും എല്ലാദിവസവും കിട്ടും.കണ്ണൂർ വരെ പോവണ്ട
Athu vere, kadalil vellathile paarayil valarunnathu
എൻ്റെ മക്കളെ ഇങ്ങനെ കൊതിപ്പിക്കല്ലെ
Chetta manchatty masala chanel anu chechyde videos ntha ipo uplod cheyathenmariyo
ഞാൻ കണ്ണൂരാണ് ഇത് കാണാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് 18 വർഷമെങ്കിലും ആയി.. ഇവിടെ കണ്ടൽ കാടുകളിൽ ഇതിനെ സുലഭമായി ക്കാണുന്നു
വലിയകക്ക 250gm ഉണ്ടാവും
ഇതിനു ചെറു കക്കയെക്കാളും വേവ് കൂടുതലാണ്
camera man avide ettatu porarnu focus lens ariyilla
Eattayii ethinttea ullil ninn muthuu kittiyoooo .
ഞങ്ങളുടെ നാട്ടിൽ ഉണ്ട് കാസർഗോഡ് ചെറുവത്തൂർ
ഇതുവരെ കാണാത്ത കാക്ക, എന്തായാലും ആനക്കാക്കയുടെ കാര്യം തീരുമാനമായി!
എജ്ജാതി item 😍 ഒന്ന് പൊളിച്ച് കാണിച്ചാ, സൂപ്പർ ആയിരുന്നേനെ....! 😄 full പെവർ ആയിട്ടുണ്ട് K&Kഇന്നത്തെ വീഡിയോ... 👌❣️❣️❣️
ഇച്ചായോ. .അടുത്ത വിഡിയോയിൽ കാണിക്കാം. ..ഇച്ചിരി സസ്പെൻസ് ഒക്കെ വേണ്ടേ 😊🥰🥰❤️
😊
ഇത് നമ്മുടെ കല്ലായി കടവത്ത് കോഴിക്കോടും സാധനം ഉണ്ട് ഇഷ്ടം പോലെ ഞങ്ങൾ സ്ഥിരമായി എടുത്തു കഴിക്കുന്നതാണ്
സ്ഥിര മായിട്ടോ
Ethra cheriya team ayalum ethra valiya team ayalum ellaverum ore pole kanunna oral anu k&k❤
ബ്രോ നമ്മുടെ വേമ്പനാട്ടുകായലിൽ കുറച്ചു കൊണ്ട് വന്നു ഇടായിരുന്നു
Ith evideyaa sthalam?? Njan ith kazhichittund.. adipoli aanu. I'm also from kannur
Bro ith oru adi vare valudakum🎉🎉
Kasargod kannur border il ith und. Ivide ithokke valare saadhaaranam aanu
Chetta adutha video pettann idu waiting aanu💥
Kasaragod njn kandin ath 5,6 year munne veetil aquariyathil valathittum indh ith
ഇപ്പം തുറക്കും ഇപ്പ തുറക്കും എന്ന് നോക്കി ഇരുന്ന ഞാൻ ആരായി 😒
നിങ്ങളെ ഒരുമിച്ചു കണ്ടതിൽ സന്താഷം❤
Vadakkan ..regular follower and K&K tooo❤
❤️❤️❤️❤️
Machanea ithinte video ittal pinne ellarum pidikkan vannu athu nasichu pokumo
Kannur il kittarundu.
നമ്മടെ മച്ചാന്മാരും നമ്മുടെ നാടും കൂടെ ഇങ്ങളും....❤🔥
ഇതിന്റെ അകത്തു സ്റ്റോൺ കിട്ടാറുണ്ട് k&k ഇതിലും. വലിയ കക്ക പിടിച്ചിട്ടുണ്ട് ഫ്രം കാസർഗോഡ്
ഞാൻ.പയ്യനൂര്.അണ്.നമ്മുപുഴക്കരയ്യിൽൽഉണ്ടാറവാറുണ്ടണ്
Tvm chirayinkeezh und eth
Njn kannur aaa njn 14 varsham munp kore pidichittund nice aaa
Vadakkan vlog 🥰❤️❤️
അങ്ങനെ കണ്ണൂരിൽ എത്തി അല്ലേ
ചേട്ടാ ഈ ഐറ്റം മണിമല ആറ്റിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ വെള്ളം വറ്റുന്ന ടൈമിൽ ഇവ വ്യാപകമായി ചെളിയിൽ കാണാറുണ്ട്.
കണ്ണൂർ പഴയങ്ങാടി ഏഴോം വടക്കൻ മച്ചാൻ.K & Kനമ്മളെ നാട്ടിൽ കാണാൻ പറ്റാത്തതിൽ നിരാശയുണ്ട്
നെസ്റ്റ് ടൈം ❤️❤️❤️❤️❤️
@@KKTechs Set
നമ്മൾ.ക്ക്അറിയ്യാടേ..കണ്ടൽകാടുഗളിൽ..പുഴയിൽ.വൊള്ളംകുറയ്യുന്നസമയ്യത്താണ്ഉണ്ടണാവും
Ithinte peru Romanjam annanu ithu kovalathu undu
Bro kozhikode കടലുണ്ടി nd sanam😄
ചേട്ടൻ അങ്ങ് സുന്ദരൻ ആയല്ലോ
ഈ കക്ക ഒന്ന് തുറന്നു കാണിച്ചു കൂടായിരുന്നോ 😊
അപ്പൊ തന്നെ പാഞ്ഞു കാക്ക കാണാൻ chennirunninu 😂 uff ende ponnoooo
Where is dis place
ഞാൻ കണ്ടിട്ടുണ്ട്
Njagal kazhichittunde👍👍
നമ്മുടെ നാട്ടിലെത്തി അല്ലെ 🥰🥰🥰🥰
അതേ. ..അവിടെ വിശേഷങ്ങളും അറിയട്ടെ. .❤️❤️❤️❤️
നമ്മുടെ നാട്ടിലുണ്ട് kadinam kulam TVM
Mache nigale randalem kanumbo oru thrillaaata
Nalla nutrition kittunnakond size vakkunnat arikkum
പൊളി എങ്ങനെ ഉണ്ട് എന്റെ നാട് 🥰🥰💥💥
അടിപൊളി ❤️❤️❤️❤️
കണ്ണൂരിൽ അഴീക്കൽ ഭാഗത്ത് ഉണ്ട്.
Muthu chipi vargathi ullathano
Kozhikode unnde
Vadakkan vlogs chunkaanu pinne k&k ❤❤❤
വയനാട്ടിലും ഉണ്ട്.
എന്റെ നാട്ടിൽ വന്നല്ലേ k&k
കണ്ണുരും കാസർഗോഡും മാത്രമല്ല മച്ചാനെ നമ്മളെ കോഴിക്കോടും സാധനം ഒരുപാട് ഉണ്ട്
എവിടെ?
Kozhikkodu orupadu sthalathund
Kadalinod chernnulla orupadidangalil und. Eranjikkal, purakkattiri bagangalil elladhivasavum vilkkaan vendi edukkunnavarum, veettilek eduthu kondu pokunnavarumund
Ithavanam young generation..exploring new things..and enjoying life 🥰..alathe game and stream kalichu panni vekkalala.. knk bro well done ✌️
ഓരോരുത്തർ അവരുടെ ഇഷ്ട്ടപെട്ട കാര്യം തിരഞ്ഞെടുത്തു enjoy ചെയ്യട്ടെ🙂
ചിപ്പി ആണോ
നമ്മുടെ കായാലിൽ ഒണ്ട്
Bro mmalivide kore und ippozonum alla koronak munne und ee sathanm aana kakka mmalivide aana kol nna parayaa