🔥മമ്മുക്കായുടെ കൂട്ടുകാരിയോടൊപ്പം കക്ക വാരിയപ്പോൾ 😇||clam cleaning and cooking skill ||smeesworld

Поділитися
Вставка
  • Опубліковано 7 лют 2025
  • #smeesworld #lady_angler
    Hello friends 🙂 .This is my 103rdvideo . This is a video on clam cleaning and cooking skill . Soo keep watching 🙂🙂
    #clam_cleaning_cooking_malayalam
    #fishing #malayalamfishingvideos #malayalam #trending #clam #clamcleaning #mammootty #clam_fishing_and_cooking
    #kakkairachi #kakkafry #kakka_roast #കക്ക
    My email id : smeelujeevan@gmail.com
    Watsup: 9061210812
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    For any enquires contact me at :
    Smeelujeevan@gmail.com
    🔷🔷 FOLLOW ME ON 🔷🔷
    🔹🔹FACEBOOK 🔹🔹 / smees-world-1077702110...
    🔹🔹 INSTAGRAM 🔹🔹
    / smeelujeemuzz
    ➖➖➖➖➖➖➖➖➖➖➖➖➖➖
    -------------------------------------------------------
    Hope u all enjoyed watching ..... 😊😊😊
    My shooting accessories :
    Mic : rode
    Camera:Canon m6 mark 2
    Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail. com
    queries solved-
    clam fishing and cooking
    Kakka
    kakka irachi recipe Malayalam
    Kakka irachi recipe
    Kakka irachi
    Kakka fry
    Kakka fry Kerala style
    Kakka irachi Kerala style
    Kakka irachi recipe Kerala style
    Kakka fry Kerala style Malayalam
    Kakka fry Kerala
    Kakka fry Kerala recipe
    Kakka fry recipe
    Kakka roast
    Kakka roast Kerala
    Kakka roast Kerala recipe
    Kakka roast Malayalam
    Kakka irachi recipe Malayalam
    Kakka irachi roast
    Kakka irachi fry
    lady angler
    smeesworld
    smeelu jeevan
    fishing video
    village fishing
    kumbalanghi
    kumbalanghi fishing
    kakka irachi recipe Malayalam
    smeesworld kakka video
    Kakka irachi recipe Malayalam cleaning
    clam
    clam meat
    clam meat recipe Malayalam
    clam meat recipe
    clam meat recipe Kerala
    clam meat recipes
    clam meat Kaka
    clam meat fresh to home
    clam meat recipes Malayalam
    clam meat recipes smeesworld
    how to cook clams
    how to cook clam meat
    how to cook clam shell
    how to cook clam Indian style
    how to cook clams Kerala style
    how to cook clams without shell
    how to prepare clams before cooking
    how to prepare Kakka irachi
    how to prepare Kakka irachi Malayalam
    how to prepare Kakka roast in Malayalam
    how to prepare Kakka roast
    how to make Kakka fry
    how to make Kakka Curry in Malayalam
    how to make Kakka roast
    how to prepare clams
    how to prepare clams before cooking
    how to prepare clams for soup
    how to prepare clams for cooking
    how to prepare clam meat
    how to cook Kakka irachi
    how to cook Kakka fry
    how to cook Kakka
    how to make Kakka Curry in Malayalam
    how to prepare Kakka curry in Malayalam
    how to boil kakka irachi
    Mammootty
    Mammootty reaction
    Mammootty classmate
    Mammootty School
    Mammootty friends
    Mammootty childhood
    Mammootty class
    Mammootty schoolmate
    clams connection in a village
    clam connection
    clam collection in Kerala
    connecting clams
    how to collect clam
    clam fishing and cooking
    clam fishing and cooking Kerala
    clam fish catching
    how to clean kakka irachi
    how to clean clams
    how to clean kakka irachi Malayalam
    Kakka roast kumbalanghi style
    Kakka irachi kumbalangi style
    spicy clam meat roast
    Kakka irachi ulathiyathu
    കക്ക ഇറച്ചി റോസ്റ്റ്
    കക്ക ഇറച്ചി ഫ്രൈ
    കക്ക വൃത്തിയാക്കുന്നത്
    കക്കയിറച്ചി കറി
    കക്ക ഫ്രൈ
    കക്കയിറച്ചി ഉണ്ടാക്കുന്ന വിധം
    കക്കയിറച്ചി ക്ലീനിങ്
    കക്കയിറച്ചി വെക്കുന്ന വിധം
    water
    lake water
    lake water fishing
    prawns
    catching prawns

КОМЕНТАРІ • 536

  • @NiyasoorajKannur1
    @NiyasoorajKannur1 3 роки тому +28

    ഇത്രയും വയസായിട്ടും ഒരു മടിയും കൂടാതെ അധ്യാനിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന ഈ അമ്മൂമ്മമാർക്ക് 🙏🙏🥰🥰🥰🥰🥰വീഡിയോ സൂപ്പർ 😋😋

  • @anoopk8286
    @anoopk8286 3 роки тому +75

    09:15 മമ്മുട്ടിയുടെ ക്ലാസ്സ്‌മേറ്റിനെ കാണാൻ വന്നവർ ഉണ്ടോ...?

  • @varshasworld-zm4de
    @varshasworld-zm4de 3 роки тому +68

    മമ്മൂക്കയോടൊപ്പവും ഒരു vlog ചെയ്യാൻ ഉള്ള ഭാഗ്യം ചേച്ചിക്ക് ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤😘😘😘

  • @kumardmm1237
    @kumardmm1237 3 роки тому +14

    മലയാളത്തിലെ സുന്ദരിയും, ഹാർഡ് വർക്കറും , ആയ യു ട്യൂബർ ,, Hats off Smeelu... 💪💪💪💪🙏🙏🙏🙏👌👌👌👍👍👍👍👍

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 роки тому +2

      Thankuu 😍😍😍😍

    • @888------
      @888------ 3 роки тому

      ഹാൻഡ് വർകർ o 😭😭

    • @888------
      @888------ 3 роки тому

      തേജ തങ്കു വിന കണ്ടിട്ട് പറയണം.കേട്ടോ❤️❤️

  • @babusurendran4382
    @babusurendran4382 3 роки тому +121

    മലയാളത്തിൽ പണിയെടുക്കുന്ന ഒരേ ഒരു യൂട്യൂബർ: സ്മീ ലുജീവൻ: പെൺപുലി'' 'ഫാൻസ് ഇടുക്കി ഘടകം.. ചേച്ചിമാർ സൂപ്പറാ...

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 роки тому +11

      Thankuu soo much 🥰🥰🥰🥰🥰🥰😍

    • @KLvlogs7736
      @KLvlogs7736 3 роки тому +1

      💓💓💓💓💓💓💓💓

    • @akhilrajkannan2148
      @akhilrajkannan2148 3 роки тому +3

      അപ്പൊ കടൽ മച്ചാനോ?..... ബാബു ആശാനെ.. 👌😆😆😆🤣😆, നല്ല ഒലിപ്പീ...ആണല്ലോ

    • @believeitornottv2820
      @believeitornottv2820 3 роки тому +1

      അപ്പൊ K&K യോ 😂

    • @vampire7824
      @vampire7824 3 роки тому

      @@akhilrajkannan2148.. Ninnekondu patuvoo. My..... Re.... . ഇത്രെയും effort എടുത്ത് video. ചെയ്യാൻ....
      അത് പറ്റാത്തവർ അങ്ങോട്ട്.. മാറി നിന്നു... നിക്കർ.. ഊരി... പറക്ക്..

  • @ushapillai3274
    @ushapillai3274 3 роки тому +6

    സന്തോഷമായി ജോലി ചെയ്യുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം. ഏത് ജോലിക്കും അതിന്റേതായ മാഹാത്മ്യമുണ്ട്. മോളേകാണുത് തന്നെ ഒരു സന്തോഷമാണ്

  • @ALEXANDER-wy2mf
    @ALEXANDER-wy2mf 3 роки тому +4

    Smeelu ആധ്യമായി ചേച്ചി മാർക്ക്‌ നന്ദി പറയുന്നു രാധ ചേച്ചി, പെണ്ണെമ്മ, തങ്കമ്മ അടിപൊളി സൂപ്പർ വീഡിയോ ക്യാമറ എല്ലാം സൂപ്പർ 👍👍👍👍🌹🌹🌹🌹🌹🌹

  • @shibinasa1258
    @shibinasa1258 3 роки тому +15

    ദീർഖയുസ്സ് പടച്ചോൻ ഇ മൊഞ്ചത്തിക്കുട്ടിക്കു നൽകട്ടെ.... 😍😍😍😍😍😍😍😍

  • @balan384
    @balan384 3 роки тому +6

    ഒരു കൂട്ടരുടെ ജീവിതം നേരില്‍ കണ്ടതുപോലെ. Liked the video and deserve appreciations.

  • @roykurientk2707
    @roykurientk2707 3 роки тому +1

    ഗ്രാമീണത ജീവിതത്തിന്റെ നേർ കാഴ്ചകൾ . കഷ്ടപ്പെട്ടു വീഡിയോ ഇടുന്ന ചാനൽ. സമർപ്പണത്തിന് അഭിനന്ദനങ്ങൾ

  • @tomperumpally6750
    @tomperumpally6750 3 роки тому +7

    കേട്ട് പരിചയം മാത്രമുള്ള ജോലി, കാണാൻ അവസരം ഒരുക്കി തന്നതിനു നന്ദി..
    മമ്മുക്കായുടെ 'ക്ലാസ്മേറ്റിനും' മറ്റേ ചേച്ചിക്കും, അവതാരികയ്ക്കും ആശംസകൾ..
    ഒത്തിരി ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് ജോലി ചെയ്ത് 'ഉപ്പുമാങ്ങ' പോലെ ആയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്...💕❤️😁😁

  • @ratheeshp5131
    @ratheeshp5131 3 роки тому +9

    ഒരുപാട് കഷ്ടപ്പെട്ട ചേച്ചിക്കും ആ അമ്മമാർക്കും 👍❤❤❤❤❤...

  • @rasheedckd6170
    @rasheedckd6170 3 роки тому +7

    അവരെ കൂടെ നിന്ന് ജോലി ചെയ്ത ചേച്ചി പോളി എല്ലാവരും കരയിൽ നിന്ന് വിഡിയോ എടുക്കും ചേച്ചി അപ്പച്ചന്റെ കൂടെ ആയാലും ജോലി ചെയ്യാൻ ഒരു മടി ഇല്ല 👌

  • @kallurkrishnadas9791
    @kallurkrishnadas9791 3 роки тому +1

    മുത്തേ പൊളിച്ചു സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം അടിപൊളി ആ കള്ള് കുടി 😃😃😃😃😃

  • @sanika7596
    @sanika7596 3 роки тому +4

    Ee channel first time aanu kaanunne. Super chechi💝💝

  • @bijubsnl3386
    @bijubsnl3386 3 роки тому +5

    യൂട്യൂബ് സുന്ദരികളുടെ രാജ്ഞി
    സ്മീലു

    • @888------
      @888------ 3 роки тому

      തേജ തങ്കു വിന കണ്ടിട്ട് പറ ഞരമ്പെ😲😲

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 роки тому +22

    രാധ ചേച്ചി ♥️അരൂർ കാരിയാണേലും കുമ്പളങ്ങി കാർക്ക് രാധ ചേച്ചി വന്നാലേ കക്ക കറി കൂട്ടിയിരുന്നു ഒരു കാലം ഇണ്ടായിരുന്നു പണ്ട്

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +2

    അടിപൊളി .കാക്ക വാരാൻ കൊതിയാവുന്നു.

  • @jijumadhavan7550
    @jijumadhavan7550 3 роки тому +2

    സുന്ദരിയും :- അതിലുപരി നല്ല പെരുമാറ്റവുമുള്ള ....... നിങ്ങൾ ഇനിയുമേറേ... ദൂരം പോവട്ടെ .............. നിറഞ്ഞ സ്നേഹം അറിയിക്കുന്നു

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому +1

    Super... Nalla video... 👍👍

  • @althafalthu5982
    @althafalthu5982 3 роки тому +2

    സിമി അടിപൊളി അവതരണം. ഇത് ആണ് you tub channel. ദൈവമേ ആ അമ്മാർക് ഒരു പാട് അയൂസ്സ് ആരോഗ്യം കൊടുക്കണേ. ഇവർ ആണ് മലയാളി മുത്തുകൾ.. Thnks സിമി ❤❤

  • @cambuddy_vibes
    @cambuddy_vibes 3 роки тому +7

    വാരിയ കക്ക സ്മിയ്ക് ഇട്ടുകൊടുത്ത ആയ ചേച്ചിയുടെ മനസ്സ് ❤️❤️❤️❤️❤️🥰💪

  • @sabiviog6323
    @sabiviog6323 3 роки тому +2

    എനിക്കും കക്ക വാരണം 'കൊതിയാകുന്നു

  • @vishnukp3858
    @vishnukp3858 3 роки тому +2

    😋😋Smeelu Chechi കൊതിപ്പിച്ചുകളഞ്ഞല്ലോ 😋😋

  • @FzmaniacSuhail
    @FzmaniacSuhail 3 роки тому

    Sooppr video ഞൻ ആദമായിട്ടാണ് താങ്കളുടെ വ്ലോഗ് കാണുന്നത് ❤️❤️

  • @kcm4554
    @kcm4554 Рік тому

    Wow superb......unique excellent vedio recipes vlog......so splendid beautiful lovely & amazing dear mind blowing, winsome wonderful indeed.....thank you all ❤🎉.

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому +1

    ഇങ്ങനെ ഒരു അനുഭവം ആദ്യമായാ 🥰🥰🥰🥰🥰👌👌👌👌

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 роки тому +8

    Super episode. I like the way smeelu talks. I like her accent. She works hard for her money 💰.I like smeelu's appachan.. He supports her daughter

  • @sajibern
    @sajibern 3 роки тому +3

    കക്കഇറച്ചി വാങ്ങി കഴിച്ചിട്ടേയുള്ളു. ഇത്തിനുപുറകിൽ ഇത്രയും പണിയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.നല്ല ഒരു വീഡിയോ ആയിരുന്നു. ❤❤

  • @pradeepk.r8242
    @pradeepk.r8242 3 роки тому +1

    കക്ക വാരുന്ന ചേച്ചിമാർക്ക്👍👍👍 വീഡിയോ സൂപ്പർ👌👌👌

  • @VIJAYVV-ec5lm
    @VIJAYVV-ec5lm 3 роки тому +10

    കക്ക വാരൽ പ്രയാസമുള്ള ജോലിയാണെന്ന് അമ്മമാർ പറഞ്ഞപ്പോൾ സ്മൈല് വിന്റെ മുഖം ശബ്ദവും പെട്ടെന്ന് പതറിയത് പോലെ🙏🙏💝💝

  • @kappithans9402
    @kappithans9402 3 роки тому +4

    പ്രവാസിയായ ഞങ്ങൾക്ക് ഒരുപാട് nostalgic നിമിഷങ്ങൾ തരുന്നതിന് ഒരുപാട് thanks 💖

  • @nisamudheennisamudheen3250
    @nisamudheennisamudheen3250 3 роки тому +4

    Vere level youtuber 👍👍

  • @sanoopraju3387
    @sanoopraju3387 3 роки тому +3

    ഞാൻ ഇന്ന് ആണ് ഇങ്ങനെ oru channel കണ്ടത് കൊള്ളാം powli 😍

  • @sundaranpk735
    @sundaranpk735 3 роки тому +1

    നല്ല അവതരണം വീഡിയോ സൂപ്പർ അവസാനം കൊതിപ്പിച്ചു കളഞ്ഞല്ലോ ഇനിയും വീഡിയോ ചെയ്യണം

  • @Subini450
    @Subini450 3 роки тому +15

    അവതരണശൈലി വളരെ അതികം മെച്ചപ്പെട്ടിട്ടുണ്ട് 👍👍✌️

  • @sumeshkuttan113
    @sumeshkuttan113 3 роки тому +2

    അവരുടെ കഷ്ടപാടുകൾ അറിഞ്ഞും മനസിലാക്കിയും അനുഭവിച്ചും ചെയ്ത വീഡിയോ നന്നായിട്ടുണ്ട്..... സൂപ്പർ

  • @shaheenshahal7841
    @shaheenshahal7841 3 роки тому +1

    athyamayi tthann video kanunnath super

  • @s_h_i_h_a_s3777
    @s_h_i_h_a_s3777 3 роки тому +12

    മമ്മുക്ക എന്ന് കേട്ട് വന്നവർ ഉണ്ടോ
    മമ്മൂക്ക fan like adi♥️♥️♥️🥰🥰🥰
    100k waiting

  • @ajinajin6606
    @ajinajin6606 3 роки тому +12

    അടിപൊളി കലക്കി
    സൂപ്പർ ❤❤❤❤😍😍😍❤👌👌👌

  • @bossboss5686
    @bossboss5686 3 роки тому +4

    കക്ക ഇറച്ചി കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋😋

  • @baburs6214
    @baburs6214 3 роки тому +2

    👌👌👌👌 ഇത്തിരി തേങ്ങയുടെ ഒരു കുറവുകൂടി....

  • @joshisvibes4091
    @joshisvibes4091 3 роки тому +4

    വെയിലിനെയും മഴയെയും വകവയ്ക്കാതെ കഷ്ട്ടപെട്ട് വീഡിയോ എടുക്കുന്ന സ്മിനുനേ ബിഗ് സലൂട്ട്. ഞങ്ങൾ ചങ്ങനാശ്ശേരിക്കാർ തേങ്ങാകൊത്തും ചേർക്കും.

    • @raheesrahees5022
      @raheesrahees5022 3 роки тому

      👌👌🌹🌹🌹🙌🙌🙌🙏🙏🙏🙏സൂപ്പർ 💪

  • @tonydcunha9817
    @tonydcunha9817 3 роки тому +2

    Super episode smeelu

  • @DShaji
    @DShaji 3 роки тому +1

    ഹായ് എല്ലാവരും ഓടി വായോ നമ്മുടെ smee വന്നേ , ഹായ് smee ♥️♥️♥️🙋

  • @SalamSalam-qs1kx
    @SalamSalam-qs1kx 3 роки тому +3

    മമ്മൂട്ടിയ്ക്ക് സന്തോഷം ആകും ഇത് കാണുബോൾ

  • @asokkumar9031
    @asokkumar9031 3 роки тому +2

    ആ അമ്മച്ചി പറഞ്ഞത് കലക്കി. ഉപ്പിലിട്ട മാങ്ങാ പോലെ ആയെന്നു. ഒരു പാട് കഷ്ടപ്പാട് തന്നെയാണ് കക്ക നന്നാക്കിയെടുക്കാൻ. കക്ക റോസ്സ്റ്റിൽ ഇത്തിരി തേങ്ങ നുറുക്കി ഇടാമായിരുന്നു. എന്തായാലും super 👍🌹🙏

  • @manojpu3072
    @manojpu3072 3 роки тому +1

    ശരിക്കും സൂപ്പർ smeelu ❤❤❤😍👌👌

  • @riyazrichu2091
    @riyazrichu2091 3 роки тому +1

    സൂപ്പർ വോയിസ്‌ 👌😍പിന്നെ പറയാതിരിക്കാൻ വയ്യ നല്ല അവതരണമാ.. Keep it up

  • @princechalakudy2957
    @princechalakudy2957 3 роки тому +1

    Super super smeelu

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 3 роки тому +4

    കക്ക തിന്നാൻ ഭയങ്കര രസം ആണ് പക്ഷെ അത് വരാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് 👍👍👍👍 അടിപൊളി 👍👍👍👍 സൂപ്പർ 👍👍👍👍 ഉപ്പിൽ ഇട്ട മാങ്ങാ പോലെ യന്ന്‌ അവർ പറയുന്നത് ചിരിച്ചു കൊണ്ട് ആണ് യങ്കിലും അവരുടെ കഷ്ട്ടപ്പാട് കണ്ടപ്പോൾ വിശമം തോന്നി

  • @ajilabhimanue9895
    @ajilabhimanue9895 3 роки тому +1

    Hai ജീവൻ ചേട്ടാ & smeelu ചേച്ചി.
    ഒന്നും പറയാനില്ല സൂപ്പർ video.
    ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്നവരെ ഉൾപ്പെടുത്തിയ നല്ല വീഡിയോ. കുറെ അനുഭവം പങ്കു വച്ചു. അറിവുകൾ പറഞ്ഞു thanu. " നല്ല കഷ്ടപാടുള്ള പണിയാണ്, സ്വാതന്ത്ര്യം ഉണ്ട് ". കൊട്ടയുട name " kilungan " കലക്കി.
    Wish u all the success. Congrats for hard work. എല്ലാവർക്കും ഹായ്....

  • @sabiviog6323
    @sabiviog6323 3 роки тому +1

    ഞാൻ ആദ്യമായി കണ്ന്ന 'തേങ്ക് യൂ മോളെ 'നീ മീൻ പിടിക്കുന്നെ കാണലുണ്ട്

  • @pressykuruvilla5628
    @pressykuruvilla5628 3 роки тому +5

    Your presentation superb 👍

  • @badhushmadhu5996
    @badhushmadhu5996 3 роки тому +1

    Road to 100 k😍😍😍💥🔥

  • @roanvlogs4655
    @roanvlogs4655 3 роки тому +4

    ഹലോ ഫ്രണ്ട്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️ഹായ് സ്മീലു ✌🏻️💪♥️

  • @retheeshanu1989
    @retheeshanu1989 3 роки тому +1

    ഇതിപ്പോ എന്നാ പറയാനാ .അടിപൊളി💃

  • @khaleelrahim9935
    @khaleelrahim9935 3 роки тому +1

    സത്യത്തിൽ e വീഡിയോ കണ്ടപ്പോൾ വലിയ വിഷമമാണ് തോന്നിയത് , എന്തുമാത്രം കഷ്ടപ്പെട്ടാണ് ഈ സഹോദരിമാർ ഈ പ്രായത്തിൽ ജീവിക്കുന്നത്

  • @dinsonantony7685
    @dinsonantony7685 3 роки тому +1

    ചേച്ചിമാർ poliyatto. സൂപ്പർ നല്ല വീഡിയോ ..

  • @altroyvlogz5703
    @altroyvlogz5703 3 роки тому +2

    ആ ചേച്ചിമാർക്ക് ബിഗ് salute

  • @raigansidharthans6859
    @raigansidharthans6859 3 роки тому +1

    Good effort super

  • @ratheesh1461
    @ratheesh1461 3 роки тому +2

    Smeelu hard worker

  • @shihabkulappurathshihabkul8005
    @shihabkulappurathshihabkul8005 3 роки тому +1

    ചേച്ചി ഒരു പുലിയാ ❤❤❤

  • @aneeshctct8026
    @aneeshctct8026 3 роки тому +1

    ഹാഹാ മമ്മുക്കയുടെഫ്രണ്ടിന്റെഒപ്പം ഒരുകക്കവാരൽ പൊളിച്ചു 👍👍👍👍👍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +1

    Smees beauty & power😍🔥🔥🔥🔥💪

  • @balamuruganp2262
    @balamuruganp2262 3 роки тому +1

    Hii bala tamilan vera level 👍👍👍👍👍👍👍 thaniya vittutu sapturinga eallarukkum stomak pain varattum 😄😄😄😄 bye keep it up stay safe bro and siss bye

  • @poorsoldier2776
    @poorsoldier2776 3 роки тому +1

    കപ്പപുട്ടിൻ്റെ റെസിപ്പി ഇതുവരെ വന്നില്ല ..... സ്മമൈലൂ ചേച്ചീ...... (Smiling chechie).

  • @jamsheerkdr7341
    @jamsheerkdr7341 3 роки тому +1

    ചേച്ചിമാരെ . സമ്മധിക്കെണം❤️❤️❤️

  • @sajithlal5127
    @sajithlal5127 3 роки тому +1

    ഒന്നും പറയാനില്ല കിടിലൻ 👌

  • @anilkumarek5945
    @anilkumarek5945 3 роки тому +2

    Super polichu 😍😍😍👌👌👌

  • @vineethmohan8059
    @vineethmohan8059 3 роки тому +2

    💐....... എന്റെ വക💙 തലയിൽ ക്യാപ് ഇട്ടു വരാമായിരുന്നു നല്ല വെയിൽ ഉണ്ടല്ലോ ചേച്ചി.... ♥️

  • @shinushaji4449
    @shinushaji4449 3 роки тому +2

    ചേച്ചി കുട്ടി അടിപൊളി ആയിട്ടുണ്ട് ♥️♥️♥️

  • @pauljames3721
    @pauljames3721 3 роки тому +2

    പെങ്ങളെ..... പൊളിച്ചു.... 🙏🙏🙏🙏

  • @karthikpkd4472
    @karthikpkd4472 3 роки тому +1

    വീഡിയോ സൂപ്പർ 👌

  • @shakkeelm309
    @shakkeelm309 3 роки тому +1

    Good family vlog

  • @harisbabubabu4526
    @harisbabubabu4526 3 роки тому +1

    Chechi nalla oru vloger aanu cinima actrasinakkalum glamour

  • @hashimk.a3352
    @hashimk.a3352 3 роки тому +1

    Ith mammootty kaanate ❤️

  • @sreeragg412
    @sreeragg412 3 роки тому +1

    Smeelu chechi❣️🥰❣️

  • @rajitakunder668
    @rajitakunder668 3 роки тому +2

    Adipoli ❤️ but pavam chachimar so difficult job. Good information ❤️ Smeelu

  • @mhlfour9047
    @mhlfour9047 3 роки тому +1

    ക്യാമറ മാൻ പൊളി

  • @jjjithuz12
    @jjjithuz12 3 роки тому +1

    polichutto chechiyea

  • @Visakhnikunjam
    @Visakhnikunjam 3 роки тому +5

    Appreciating ur effort for the content creation 👏👏👏

  • @dileep-u3e
    @dileep-u3e 3 роки тому +1

    അടിപൊളി വീഡിയോ

  • @sharathbolar3154
    @sharathbolar3154 3 роки тому +1

    Hi, smeelu jeevan,
    Good evening..
    Good information 👌

  • @shansalim7098
    @shansalim7098 3 роки тому +6

    മമ്മുക്ക ഇഷ്ടം 😘

  • @christygeorge8187
    @christygeorge8187 3 роки тому +1

    Super video 💓💓💓❤️❤️👌👌😍😍😍😘

  • @preethashashikumar3581
    @preethashashikumar3581 3 роки тому +1

    Smeelu super 👍

  • @saleemmuhammad2526
    @saleemmuhammad2526 3 роки тому +3

    നുമ്മാ പെൺ പുലി 🥰🥰johukuttan വന്നേ 😍😍നുമ്മാ പാലക്കാട്‌ ഇതൊന്നുനും കിട്ടത്തില്ല 😋😋പിന്നെ മീനും ഫ്രഷ് കിട്ടില്ല.😭😭

  • @arunk7862
    @arunk7862 3 роки тому

    നന്നായി super.. Content
    . ❤

  • @manikuttanc8218
    @manikuttanc8218 3 роки тому +1

    മമ്മൂക്ക ഈ വീഡിയോ കാണണം

  • @sachin7763
    @sachin7763 3 роки тому +1

    Ingane kothipich 😋 kazhikkan paadilayirunnu....😁😁

  • @Nithinlal25
    @Nithinlal25 3 роки тому +3

    ഇവിടെ എല്ലാം തരം മീൻ പിടുത്തവും കക്ക വാരലും അതുണ്ടാക്കലും മീൻ വളർത്തലും സഹായം ചെയ്യലും കള്ളു ചെത്തുന്നത് അടക്കം എല്ലാം കാണാം അതാണ് പ്രത്യെകത 🤗✌️

  • @sarathkumar5839
    @sarathkumar5839 3 роки тому +1

    Kidilam mole

  • @jomonjoy4341
    @jomonjoy4341 3 роки тому +4

    Excellent work and dedication 🙏 appreciate your efforts 🤗

  • @shibimolsunil7879
    @shibimolsunil7879 3 роки тому +2

    എന്തു നല്ല രസം ആണ് സമീലു നിങ്ങളുടെ വിഡിയോ കാണാൻ.ഒട്ടും സ്കിപ് ചെയ്യാതെ കാണുന്ന വിഡിയോ ആണ് കേട്ടോ

  • @shaleeshkanadi9569
    @shaleeshkanadi9569 3 роки тому +1

    വായിൽ വെള്ളം വരുന്നു സൂപ്പർ 🙏🙏🙏🙏പൊരിച്ചു

  • @പരേതൻ000
    @പരേതൻ000 3 роки тому +1

    Power alleee 🤟

  • @fishinggadies3191
    @fishinggadies3191 3 роки тому +3

    പൊളി 👍👍👍👌👌

  • @irfanippu3475
    @irfanippu3475 3 роки тому +1

    Nice video 👌👌👌

  • @munsimubarack4859
    @munsimubarack4859 3 роки тому +2

    അടിപൊളി Super
    മധുരത്തിന്റെ നാട്ടിൽ നിന്ന്