Це відео не доступне.
Перепрошуємо.

Need a Job in the US | Malayalam Vlogs | അമേരിക്കയിൽ വരാൻ എന്താ മാർഗം | Visa Scams

Поділитися
Вставка
  • Опубліковано 13 жов 2019
  • #USvisa, #USJob
    Need a Job in the US | Malayalam Vlogs | അമേരിക്കയിൽ വരാൻ എന്താ മാർഗം | Visa Scams
    ------------------------------------------------
    Recently we are getting a lot of messages enquiring 'How to get a US visa?'.
    Many of them informed us that there are some agencies in Kochi offering fake visas. Probably looks like a visa scam as they are offering work permit on a B1 or B2 visa. they are collecting almost 7L as their charges.
    So we thought of putting this awareness video hoping this may save many innocent people.
    For the reference putting USCIS and Glassdoor links here
    www.uscis.gov/
    www.glassdoor....
    ---------------------------------
    Please share this informative video with your friends.
    Please support us by subscribing our channel.
    / malayalidreams
    Other videos about Immigration
    ---------------------------------------------------
    • IELTS Score 4 കാനഡ PR ...
    • കാനഡയിൽ ട്രക്ക് ഡ്രൈവർ...
    • Canada, Is it a wrong ...
    • Student Visa US or Canada
    Recent 5 Videos
    ----------------------------------
    • Beautiful Minnehaha fa...
    • Aadi's skateboard lear...
    • Our Onam Celebration |...
    • American House constru...
    • American Onam Celebrat...
    ---------------------------------------------------------------------------
    Music in this video
    Learn more
    Listen ad-free with UA-cam Premium
    Song: High
    Artist: JPB
    Licensed to UA-cam by: AEI (on behalf of NCS); Featherstone Music (publishing), BMI - Broadcast Music Inc., ASCAP, and 4 Music Rights Societies
    ------------------------------------------------------------------------------------------------------------

КОМЕНТАРІ • 349

  • @dinkenprof8521
    @dinkenprof8521 4 роки тому +203

    കേരളത്തിലേക്ക് എനിക്ക് വരാൻ എന്താ ഒരു മാർഗ്ഗം

    • @MalayaliDreams
      @MalayaliDreams  4 роки тому +112

      kadal vazhiyum road vazhiyum athalla akasam vazhiyum ethan pattumallo

    • @atlasyt4410
      @atlasyt4410 4 роки тому +6

      @@MalayaliDreams 😁

    • @iqbal1703
      @iqbal1703 4 роки тому +13

      Keralathil varan maargam illa vazhi und

    • @rami3043
      @rami3043 4 роки тому +8

      Oru മാർഗവും ഇല്ല 😂😅🤣

    • @amalb1814
      @amalb1814 4 роки тому +5

      🤣🤣🤣🤣

  • @danieledward4511
    @danieledward4511 4 роки тому +15

    Absolutely correct..🙌

  • @sreejithomanakuttan5695
    @sreejithomanakuttan5695 4 роки тому +11

    Tank you for this very nice message

  • @rojansyriac6127
    @rojansyriac6127 4 роки тому +7

    Bro, aa kattapoga part onnukoodi stress cheythu parayanam.. athinte seriousness arum manaslakathe povaruthu.. :-)

  • @sudhinkumar4310
    @sudhinkumar4310 4 роки тому +15

    Which is the cochin agency u mention..i think they approached me..plz tell the name

    • @MalayaliDreams
      @MalayaliDreams  4 роки тому +7

      The person called us didn't mention the name of the agency.
      But lots of visa scams are going on. So be careful.

  • @solitarymaxgaming
    @solitarymaxgaming 4 роки тому +16

    Thanks a lot for all the information chetta😊...
    Best vazhi enn parayunnath..... Kashttapett naattil Pani eduth... Korach business okke cheyth nallonam cash undakuka... Enitt ee Chettan paranja pole as investers Visa vazhi pokan nokk... Ath aanu best way ... (US il poyi settle aakunnath aanu dream enkil)

    • @MalayaliDreams
      @MalayaliDreams  4 роки тому +5

      Avar business investment kootti, nammal Indians and Chinese ippo investor visa kandamanam varunnu ippo ethand 6.5 cr Indian rupees invest cheyyanam

    • @solitarymaxgaming
      @solitarymaxgaming 4 роки тому +4

      @@MalayaliDreams oh God. Anyway thanks for the information 😊

  • @rgpproductions5215
    @rgpproductions5215 4 роки тому +9

    Good informative video....keep the videos coming....

  • @hehehuhu3587
    @hehehuhu3587 4 роки тому +8

    Good one mate 👍

  • @vishnukavalloor5243
    @vishnukavalloor5243 4 роки тому +13

    Bro..വിഡിയോ മുഴുവന്‍ കണ്ടൂ..വളരെ നന്നായിട്ടുണ്ട്..
    ഒരു dout und..ഞാന്‍ ഈ അടുത്ത് paper le oru പരസ്യം കണ്ട് kochi കടവന്ത്രയിലെ ഒരു ഏജന്‍സിലേക്ക് വിളിച്ചിരുന്നൂ..അവര്‍ പറയുന്നത് student visa ki ane അവിടേക്ക് പോകാന്‍ പറ്റും എന്ന് പറയുന്നത് ..5 വര്‍ഷത്തേക്ക് visa yum ind...ielts um Without ielst ആണ് avar kond pokunnath ennu paranju...part time job um അവര്‍ provide cbeyyunnu എന്ന് പറയുന്നൂ..പിന്നെ 6 masam എങ്കിലും പഠിച്ചാലേ അല്ലെങ്കില്‍ 1yer എങ്കിലും പഠിച്ചാലേ work visa യിലേക്ക് മാറാന്‍ pattullu ennu paranju... Total അവരുടെ processing charg 2.5 lak ane...കൂടാതെ americayile university il oru semester nu 3.5 lak വേണം എന്ന് പറഞ്ഞൂ. പിന്നീട് അവിടെ ചെന്നതിനു ശേക്ഷം നമ്മള്‍ തന്ന work visa കണ്ടെത്തണം നമ്മളെ sponser cheyyunna ആളെയും കണ്ടെത്തണം..അത് അവര്‍ ചെയ്ത് തരില്ല എന്ന് പറഞ്ഞൂ..
    സംഗതി americayilek ഈ 6 laks വച്ച് student visa yil chellan എളുപ്പമാണോ. Pineed 1yer nu ശേക്ഷം ഏതെങ്കിലും sponser ne കണ്ടെത്തി numuk workvisa yilek change cheyyan pattumo....അതോ ഇവര്‍ തട്ടിപ്പാണോ...
    ഞാന്‍ അവരെ പിന്നീട് വിളിച്ചിട്ടില്ല..അവരോട് ഇതിനെ കുറിച്ച് ചോദിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്..തട്ടിപ്പാണെന്ന് എങ്ങനെ manassilakam...bro ദയവായി rply തരണം..

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      6 L nu 5 varsha visa course ethennu ariyilla bro, student visaye kurichu njan oru video ittirunnu onnu kandu nokkoo

  • @satyamevajayate8966
    @satyamevajayate8966 4 роки тому +9

    I am Australian want to buy house in Mississippi. What Is the best way I can approach as investment.

  • @antofernandez6715
    @antofernandez6715 4 роки тому +6

    Tankyou for information

  • @srajukkv7886
    @srajukkv7886 4 роки тому +11

    5 ലക്ഷം ഡോളർ ഉണ്ടെങ്കിൽ ദുബായിൽ വൻ ബിസ്സിനെസ്സ് തുടങ്ങിക്കൂടെ

    • @MalayaliDreams
      @MalayaliDreams  4 роки тому +37

      ദുബായിൽ മാത്രമല്ല ഒരുപാടു സ്ഥലങ്ങളിൽ ബിസിനസ്സ് തുടങ്ങാൻ പറ്റും. പിന്നെ ദുബായിൽ തുടങ്ങുന്ന ബിസിനസിൽ 51% ഉടമസ്ഥാവകാശം ഏതോ ഒരു അറബിക്ക് ആയിരിക്കും മറ്റു പല രാജ്യങ്ങളിലും നിങ്ങളാകും മുതലാളി പിന്നെ ഇനി 5 ലക്ഷമല്ല 5 കോടി ഡോളർ ഇറക്കിയാലും ദുബായിൽ നിങ്ങൾ വിസ അനുവദിച്ചു കിട്ടുന്ന കാലം നിൽക്കുന്ന ഒരു വിദേശി ആയിരിക്കും. പൗരത്വം കിട്ടില്ല പൂട്ടികെട്ടി പൊയ്‌ക്കോളാൻ സ്പോൺസർ അറബി പറഞ്ഞാൽ എല്ലാം കളഞ്ഞു പോകണം

  • @lijujoseph7798
    @lijujoseph7798 4 роки тому +18

    Bro is there any possible to take a H1B visa of aU S CITIZEN to foreigners??

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      H1b oru particular vyakthi mattullavare konduvaran edukkunnathalla ath oru company avarku work cheyyan vendi ale konduvaran edukkana visa anu

  • @sathyarajk3664
    @sathyarajk3664 4 роки тому +16

    Usaക്ക് പോകാൻ എദെല്ലാം കൊളിഫികെഷൻ വെണം

  • @sujithudayakumar5145
    @sujithudayakumar5145 4 роки тому +11

    My sister is a nurse she is trying for a job there so how can I apply and how it's easier from UK, Canada, Ireland like these countries

  • @travelwithamericaneagle
    @travelwithamericaneagle 4 роки тому +4

    Really informative

  • @eseniajacob9259
    @eseniajacob9259 4 роки тому +1

    Which year petitions now they are calling,,,,,,my sisterinlaw filed for us 2010 they received there office..but until now no news

  • @sreejapradeep7127
    @sreejapradeep7127 4 роки тому +3

    താങ്ക്സ് 👍

  • @stoginks4953
    @stoginks4953 4 роки тому +4

    Bro ennod കൊച്ചിയിലെ ഒരു ഏജൻസി ഒരു visiting visa 1lack 50000 thannnal shriyakkitharm enn പറഞ്ഞിട്ടുണ്ട് പിന്നെ ജോലി കിട്ടിയിട്ട് ബാക്കി 150000തന്നാൽ മതി എന്ന് പറഞ്ഞു ഒരു ഇന്റർവ്യൂ കഴിഞ്ഞ് അതിൽ പാസായാൽ എവിടെ visiting visa kittum pinne ഇവരുടെ ഒരു സ്പോൺസർ വഴി ജോബ് റെഡി ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് ഇത് ശരി ആണോ?ഒന്ന് replay tharumo bro ...most lands enna aa agencyiyude Peru..

    • @stoginks4953
      @stoginks4953 4 роки тому +1

      Pinne എനിക്ക് 3 വർഷം മതി citizen ship venda

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      വിസിറ്റ് വിസയിൽ വർക്ക് ചെയ്യാൻ പറ്റും എന്ന് പറയുന്നത് തെറ്റാണു. ലീഗൽ ആയി വർക്ക് ചെയ്യാൻ പറ്റില്ല. illegal ആയി ചിലർ ചെയ്യുന്നുണ്ട് അത് ഇതുപോലുള്ള ഏജൻസിസ്‌ പറഞ്ഞു പറ്റിച്ചു കൊണ്ടുവന്നു ചാടിക്കുന്നവരാണ്. Interview പോകുമ്പോൾ നിങ്ങൾ ജോലി ചെയ്യാനാണ് പോകുന്നതെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ റിജെക്ട് ആവുന്നതിനു കാരണം അതാണ്. ടൂറിസ്റ്റ് വിസ ആണ് ഈ വിസിറ്റ് വിസ എന്ന് പറയുന്നത് അത് 10 വർഷത്തേക്ക് ആണ് അടിക്കുന്നതെങ്കിൽപോലും തുടർച്ചയായി 6 മാസത്തിൽ കൂടുതൽ ഇവിടെ നിൽക്കാൻ പാടില്ല. ഇത്രയൊക്കെ നിയമങ്ങൾ ഉള്ളപ്പോൾ അത് ലംഘിച്ചു ആളെ കയറ്റി വിടണത് നമ്മുടെ റൂൾ അനുസരിച്ചും Human traffickingil ആണ് നിങ്ങൾ റിപ്പോർട്ട് ചെയ്താൽ നിങ്ങൾക്കു പാരിദോഷികം കിട്ടാം. ടൂറിസ്റ്റ് വിസ അപ്പ്രൂവ് അകാൻ അത്ര ഈസി അല്ല . ഗൾഫ് പോലെ കാശു കൊടുത്താൽ വിസ കിട്ടില്ല . അപ്ലൈ ചെയ്തിട്ട് നമ്മൾ ഇന്റർവ്യൂ പോകണം അവർ നമ്മൾ US തന്നെ ടൂറിസ്റ്റ് ആയി പോകാനുള്ള കാരണം 6 മാസം ചിലവ് യാത്രക്ക് ഉള്ളതും താമസത്തിനുള്ളതും ആയ ഫണ്ട് ഒക്കെ നോക്കും. കോടികൾ ബാങ്കിൽ ഉണ്ടെങ്കിലും ചിലപ്പോ റിജെക്ട് ആവും നമ്മുടെ ഒരു സബ്സ്ക്രൈബർന്നു കിട്ടിയില്ല ജോബ് ആൻഡ് സാലറി ഡീറ്റെയിൽസ് ചോദിച്ചു ആൾക്ക് ഗൾഫിൽ ബിസിനസ്സ് ആണ് കഷ്ടകാലം കാശുണ്ടായിട്ടും വിസ കിട്ടിയില്ല അവർ ചോദിക്കുന്നതിനു നമ്മൾ പറയുന്ന ഉത്തരങ്ങൾ ലിങ്ക്ഡ് ആണ്. കൊച്ചി യൂണിവേഴ്സിറ്റി അടുത്ത ഏതോ ഒരു ഏജൻസി CA ഒക്കെ വച്ച് കള്ള ഡോക്യൂമെന്റസ് ഉണ്ടാക്കി അപ്ലൈ ചെയ്യുന്നുണ്ടെന്ന് മുമ്പൊരിക്കൽ കമെന്റ് ചെയ്തിരുന്നു. മലയാളി തട്ടിപ്പുള്ളത് മണത്തറിഞ്ഞു റോക്കറ്റിൽ കയറിയാനെലും എത്തി കാശു കൊടുക്കും എന്ന് അവർക്കറിയാം. ഒരു ടൂറിസ്റ്റ് വിസ അപ്ലൈ ചെയ്യാനുള്ള ഫീസ് 11500 രൂപയിൽ താഴെ ആണ്. 10 ആളുകളുടെ റിജെക്ട് അയൽ തന്നെ എത്ര രൂപ ലാഭം

  • @TwoCookisToLove
    @TwoCookisToLove 4 роки тому +5

    Nice informative video Sreeraj 👍

  • @ajcreation9892
    @ajcreation9892 4 роки тому +4

    Chetta namde relationship arelum avd joli cheyyunnodagil namkum kude pokano nikano pattuo atine visa ondo

    • @MalayaliDreams
      @MalayaliDreams  4 роки тому

      visit visa kittum athil pokam

    • @MalayaliDreams
      @MalayaliDreams  4 роки тому

      but visit visa 6 months anu aa time work cheyyan pattilla. relatives undenkil visa avar sponsor cheyyunna kond kittan chance kooduthal enna benefit mathrame olloo.

    • @MalayaliDreams
      @MalayaliDreams  4 роки тому

      6 months kazhiyunnathinullil ningal thirichu poyilla enkil aa relative kudungum

  • @futurecontractorsinteriors457
    @futurecontractorsinteriors457 4 роки тому +1

    Hai
    സർ b1, b2, turist visa വന്നിട്ട് Trp എടുത്തു ജോബ് ചെയ്‌യാം ഇന്ന് agency പറയുന്നുണ്ട് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ

  • @sujithstanly6798
    @sujithstanly6798 4 роки тому +4

    Thanks

  • @vishakak2591
    @vishakak2591 4 роки тому +3

    Good message

  • @amalkrishnapb202
    @amalkrishnapb202 4 роки тому +1

    ഗുഡ് മെസ്സേജ്... താങ്ക്സ്.. ബ്രോ

  • @sreejithramachandranbhagee7270
    @sreejithramachandranbhagee7270 4 роки тому +3

    എന്റെ ചേച്ചി അമേരിക്കൻ സിറ്റിസൺ ആണ്, ഈ കഴിഞ്ഞ ജനുവരി മാസം എനിക്ക് അമേരിക്കൻ പൗരത്വം കിട്ടുവാൻ കൊടുത്തിട്ടുണ്ട്, ഇത് കിട്ടാൻ എത്ര വർഷം ആകും

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      agane ethrae years ennu correct ayi parayan pattilla bro

  • @breadoflife7775
    @breadoflife7775 4 роки тому +2

    Can you please tell me how much money should I need to live in America for 3 months or 6 (tour)

  • @gopalakrishnapillai1617
    @gopalakrishnapillai1617 4 роки тому +3

    Good information

  • @maryjijijoseph1595
    @maryjijijoseph1595 4 роки тому +3

    Ente brother graphic designer um ,, python software padichu epo banglur job cheyuvanu .. experience und .usa job kittumo. ?

    • @MalayaliDreams
      @MalayaliDreams  4 роки тому

      video kandille bro? ee question kanumbo kandilla enna thonnane

  • @BIJINICB
    @BIJINICB 4 роки тому +1

    Consultancy vazhi allathe us visa apply cheithal kittumo? Cash kodukkathe

  • @vimalemmanuel4514
    @vimalemmanuel4514 4 роки тому +7

    Great message brother

  • @frodinwinery3560
    @frodinwinery3560 4 роки тому +6

    I came to know about that KTU University in Europe has partnered with University of central florida
    Doing in up to second year in Europe n the rest of one year in us University of central flirida which is already came to exist from this year.... question is if i come over us for the one year study as a internahip in public administration ...will i get work visa after completing study over there?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Need to understand the transfer terms. some universities have the terms that you should move out of the country immediately after completing the exam

    • @frodinwinery3560
      @frodinwinery3560 4 роки тому +1

      @@MalayaliDreams thank u

  • @EuropeanMemories
    @EuropeanMemories 4 роки тому +5

    sir usa il ninnum oru company job offer thannal varan pattumo?

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      thanks for watching🥰.
      job offer Mathram pora. H1 visa approve akanam. ini 2022 ile quota yil apply cheyanam. 2021 le already apply cheyande date kazhinju.

    • @EuropeanMemories
      @EuropeanMemories 4 роки тому

      @@MalayaliDreams automobile mechanic nu IELTS SCORE ethraya vendathu ennu ariyo

  • @ashfaqashfu9728
    @ashfaqashfu9728 4 роки тому +5

    Bro.. physiotherapy kku master's kku courses cheyyaanu eeethu college aaanu best...

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      ആ field നെ കുറിച്ച് വല്യ പിടി ഇല്ല bro

  • @jovlogsk
    @jovlogsk 2 роки тому

    Great information

  • @uvais.v.huvais5105
    @uvais.v.huvais5105 4 роки тому +4

    H1 visakku help cheyyunn Andhra based agency ethenkilum refer cheyyan patumo?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Agencies onnum Legally suggest cheyan padilla bro. sorry

    • @uvais.v.huvais5105
      @uvais.v.huvais5105 4 роки тому +1

      @@MalayaliDreams it's ok , Thankyou for the reply 😊

  • @akhiotp2184
    @akhiotp2184 4 роки тому +4

    US lekku varan pattiya etheggilum
    Job courses undo?.

    • @MalayaliDreams
      @MalayaliDreams  4 роки тому

      US vannu padikkan ano uddesichath? Question manassilayilla bro sorry. Student visayekurichanel mattoru video ittirunnu

  • @aibinpaul3361
    @aibinpaul3361 4 роки тому +3

    bro us ൽ അറിയാവുന്ന ആളുണ്ട് അദ്ദേഹത്തിന് അവിടെ shopping mall ഉണ്ട് us ൽ പോക്കാൻ എന്ത് അണ് വഴി

    • @MalayaliDreams
      @MalayaliDreams  4 роки тому +9

      ariyavunna aal shopping mall okke ulla oral ullappo pinne addeham thanne paranju tharille aniya? atho vazhi kandu pidich ethiyal sahayikkam enna mohana vagdanam vallomano? legal ayi ethilla ennu urappullappol arkkum parayallo sahayikkan ready alla ennu parayandallo

  • @gulfpravasinews7049
    @gulfpravasinews7049 2 роки тому

    Indeed വഴി ഒരു empoyer qualification ഉം experience ഉം അവർക്ക് ok ആണ്.. Us ഇലോട്ട് ചെല്ലാമെങ്കിൽ അവർ ബാക്കി പ്രോസസ്സ് ചെയ്യാമെന്ന് പറഞ്ഞു... എന്താണ് ഇനി ചെയ്യാനുള്ളത്.

  • @BIJOSEBASTIAN
    @BIJOSEBASTIAN 4 роки тому +5

    നല്ല informations ..bro ...കാനഡയിൽ വരാനാണ് എളുപ്പം ....ഇവിടെ വന്നിട്ട് us നു പോകാm 😀👍

  • @shuhaibnshuhaibshubu5098
    @shuhaibnshuhaibshubu5098 4 роки тому +2

    Ningal paranjathan shari cheetta paranjath montham enik ishttayi

  • @kirantj2133
    @kirantj2133 3 роки тому

    Thanks broo

  • @amalpaul2720
    @amalpaul2720 2 роки тому

    Njan 2017 le usa f4 category visak poyi.. ente brother usa le anu . Bt enik naadum veedum upekshich pokan thonathond 1 yr kazhij njn tirich vannu. Ini enik pokan patuo. Just chodikune ulu..

  • @jayasooriyanbs5665
    @jayasooriyanbs5665 4 роки тому +5

    Very informative

  • @suhailmohd7228
    @suhailmohd7228 4 роки тому +4

    Accountso allenkil optical techinisiam jobs sadhyatha undo

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      ivide gc / citizen anenkil ella jobsum chance und athu kittan aanu padu

    • @suhailmohd7228
      @suhailmohd7228 4 роки тому +1

      Aa citizen engine kitta

  • @YouTubeChannel-ys1tb
    @YouTubeChannel-ys1tb 4 роки тому +1

    BSC MLT kazhiju jobinu veran pattumo

  • @dreamer8139
    @dreamer8139 2 роки тому

    Bro oru dout usa ila oru professional qualification ane CPA athu nammal padechu pass ayal usa il job kittan chance indo...indian ca polla annallo avada cpa...so job kittan chance indo cpa oka pass ayal

  • @jungshook2196
    @jungshook2196 4 роки тому +3

    Chetta eppam avde green card kodkal inda ..kore rules vanille

    • @MalayaliDreams
      @MalayaliDreams  4 роки тому

      Angane Indiakkayi prathyekichu rules vannilla rules kurach strict aakkiyittund ath ellarem badhikkunnathanu. pinne indiakkarkku prayojanam undavan chance ulla oru bill pass aakkan avar try cheythu but nadannilla

  • @binoycherian819
    @binoycherian819 4 роки тому +3

    Oru hotel job call letter kitti athu orginal anoennu ariyan pattumo

  • @advasif3075
    @advasif3075 2 роки тому

    F1 ൽ വന്നിട്ട് ഹ1 ലേക്ക് മാറാൻ specific കമ്പനിസിൽ മാത്രം ജോലി ചെയ്യുന്നവർക്കെ പറ്റുകയുള്ളു എന്നുണ്ടോ...

  • @blessonblogger3139
    @blessonblogger3139 4 роки тому +4

    Avide oru company il nerittu apply cheyan enthenkilum vazhi undo

    • @MalayaliDreams
      @MalayaliDreams  4 роки тому

      job sites through. ella companiesum purathullavarkku visa apply cheyyarilla. nerathe cheythirunnavarum 2016 sesham ath nirthiyirikkukaya. nurses mathrama ippo cheyyunnathayi arinjath

    • @blessonblogger3139
      @blessonblogger3139 4 роки тому +1

      @@MalayaliDreams appol pine yenganeya sponsorship

    • @MalayaliDreams
      @MalayaliDreams  4 роки тому

      valiya companies cheyyanund, athupole US nu purathum presence ulla companiesum cheyyanund. Cheriya companies cheyyunnath kuravanu.

  • @arshadhaneef8379
    @arshadhaneef8379 4 роки тому +2

    Enik oru job offer vannitund.. Lemonade restaurant USA yil..njn Fbyil job offer kandanu apply cheythe Whtsapp Vazhiya avr ena contact cheythath USA mobile number anu.. Enod job details paranju.. Enitt visa processing oke Avaru cheyum.. Immigration fee ayit oru $230 dollars Avaru avshyapetu.. Ith fake ano?

    • @blessonpaulskariah4232
      @blessonpaulskariah4232 4 роки тому +1

      All chances are it to be fake. There are thousands of people in US itself available to work in restaurants.

    • @MalayaliDreams
      @MalayaliDreams  4 роки тому +8

      Blesson, thanks for the reply, njan ith kure alkare paranju manassilakkan sramichu but arkum manassilavilla ellarkkum fb pages groupsil okke varana fake teamsne aanu viswasam. Innu keralathil ettavum kasundakkan pattiya oru business oru fb pageil keri US job offer tharam ennu oru post idanatha 230-350$ athayath 16000-25000 onnum nokkathe koduvannu adakkan pathinayirangal anullath. visit visayil gulfil poyi work permit aakkunnath kandu seelicha nammal malayalikalkku lokath ella rajyavum anganeya. oro rajyathinum athintethaya rule und ithu pattillannu paranjappo oral ennodu chodikkunnu job tharathe pattikkanane avar FB pageil parasyam cheyyumonnu. FB pageil kanunna 99.9% postukalum vyajam anennu polum ariyathavaranu avar. Lokath avarku ake viswasam FB aanu.

    • @arshadhaneef8379
      @arshadhaneef8379 4 роки тому +1

      @@blessonpaulskariah4232 tnx your information

    • @arshadhaneef8379
      @arshadhaneef8379 4 роки тому +1

      @@MalayaliDreams tnx

  • @namithabiju5348
    @namithabiju5348 4 роки тому +2

    USil malayaleesinu business thudangan patumo?? Business tudangan vendiulla rules enthokeya? Investment okke etra vendi varum?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Arku venamenkilum thudangam. recently investment amount koottiyittund. ippolathe minimum investment ethand 7Cr inr aduth varum

    • @DilipKumarkeralahome
      @DilipKumarkeralahome 4 роки тому

      Our laksham dollar mudslkamenkil pauratwamvatekkittum.

  • @shajahan9462
    @shajahan9462 4 роки тому +3

    Bro enik innu oru job site il ninnu oru WhatsApp number Kitty. Ayal parayunnu oru house drivere venam njan ok paranju appol ayal paranju 250dollar eatho oru courier service kodukkan pinne passport copy ayakkanum b

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      Qatar aano avide kure thattippingane kettu. 285$ entho aanu avar document send cheyyan chodikkanath

    • @shajahan9462
      @shajahan9462 4 роки тому

      @@MalayaliDreams 😂

  • @anujithmohan5448
    @anujithmohan5448 4 роки тому +9

    R1 visa യിൽ usa ക്ക് പോകാൻ സാധിക്കുമോ???

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      Pattumallo Religious work cheyyan varunnavar athila varane. but aa visa non-immigrant anennanu ente arivu onnu check cheytholoo

  • @Ben-kg5re
    @Ben-kg5re 4 роки тому +3

    Arizona place engane unde job offer vannitte unde ?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Arizona nalla place anne bro

    • @Ben-kg5re
      @Ben-kg5re 4 роки тому +1

      Malayali Dreams welmart il store keeper job anne enne paranjea

  • @aditisvlog4226
    @aditisvlog4226 4 роки тому +2

    Visit visa yil vannu avde job cheyyan pattumo.b1 allel b 2 visa aanu .

    • @MalayaliDreams
      @MalayaliDreams  4 роки тому

      Athinekurichanallo njan video udaneelam paranjekkunnath. Video onnu skip cheyyathe kandu nokkoo.

    • @aditisvlog4226
      @aditisvlog4226 4 роки тому +1

      @@MalayaliDreams s ippol full aayi kandu..

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      paisa kalayathe nokkuka.

  • @shahidpattambi
    @shahidpattambi 4 роки тому +2

    Hai brother njan shahid from cochin enikku oru dout clear chayithu tharumo plss. Njan oru consultancy poye kandu avar parayunnath tourist visayil poye avide etheyal avidethe citizen ship ulla oralkku tourist visa change akkwtharum avarumaye tieup aye chayunnatha ennu paranju njan avide etheyal company kku enne venam ennu paranju court il case fail chayum appol 2yer vare case nadakkumallo appol courtil ninnu permission vange avidethanne nilkkam ennu paranju. Ethil valla sathetam undo njan nattil oru driver anu kudumbam und pls help me. Thank u

    • @MalayaliDreams
      @MalayaliDreams  4 роки тому

      Tourist visayil varana orale venam ennu ethu company case file cheyyum ? enthu reason paranju company ningale ivide venam ennu parayum ? ningale aa citizen ayulla alu kalyanam kazhichal ningalkku nilkam athinulla visa process cheyyam. nammal malayalikal ellam shortcut nokkunnavaranu ennu nannayi ariyavunna malayalikal thanne avanam ningale pattichu kasu vangan nilkunnath. ethra laksham anu avarude chodyam ?

    • @sachinwilliam2018
      @sachinwilliam2018 4 роки тому +1

      Agenciyyde name enthanu shahid mp

    • @seejomm
      @seejomm 4 роки тому +1

      മലയാളികളെ പറഞ്ഞു സ്വപ്നം കാണിക്കാൻ നല്ല വൈദഗ്ദ്യം ഉള്ള ഏജൻസികൾ പലതും കേരളത്തിൽ ഉണ്ടു.ഇവിടെ ഉള്ളവർ പറയുന്നത് ഒന്നും പിന്നെ ആരും വക വെക്കില്ല.സൂക്ഷിക്കുക .പരയുന്ന അത്ര ഈസി അല്ല പ്രായോഗികമായി വരുമ്പോൾ .

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      @@seejomm Sathyamanu bro njan ee videoyil thanne pala thavana parayunnund ee agencies parayunna pole nadakkillannu ennalum enikku varunna mails messages ellam 3L - 12 L vachu b2 visa eduth ivide vannu illegal ayi work cheyyunnathinekurichanu. Entha malayali ingane ennu chodichal ariyilla, Cochin university aduth oru agency chartered accountantne okke vachu fake documents undakki visa interviewnu vidam ennu parayunnathre appo thanne udayippannu thonniyillennu chodichappo enikku message ayacha aalu parayunnath udayip anennu thonniyenkilum avaru lakshangal mudakki furnish cheythekkana office and daily varunna alukalude ennavum kandappol avar parenath sathyamanennu viswasikkanam ennu. Nammal enthu paranjittum karyamilla. Ivide vannethiya anubhavastharodu samsarichittanu nammal video idunnath but arkum athonnum ariyenda enganem US ethanam athra thanne

    • @seejomm
      @seejomm 4 роки тому +2

      Malayali Dreams ഞാൻ ഫ്ലോറിഡ ആണ് .ഇവിടെ പല സ്ഥലങ്ങളിലും ICE (immigration and customs enforcemnt )പിടിച്ചു ജയിൽ ഇൽ ഇട്ടു deport ചെയ്ത സംഭവങ്ങൾ അറിയാൻ ഇടയായി .അതിൽ കുറെ പേര് മലയാളികൾ അയിരുന്നു.illegal അയി ഇവിടെ വർഷങ്ങൽ അയി ജോലി ചെയ്തു വരിക അയിരുന്നു.അതു കൊണ്ടു gas station പോലും illegals നെ ജൊലിക്കു വക്കില്ല.വച്ചാൽ തന്നെ അവനെ നടുവൊടിയും വരെ പണി എടുപ്പിച്ചു നക്കാ പിച്ച കൊടുത്തു പേടിപ്പിച്ചു നിറുത്തും .പണ്ടത്തെ പൊലെ അല്ല ഇപ്പോൾ സ്ഥിതികൾ .പറഞ്ഞാൽ മനസിലകില്ല മലയാളികൾക്ക് .

  • @nithvikvk5140
    @nithvikvk5140 4 роки тому

    PepsiCo...job vacancy so which Visa I will take it...

  • @abhijithbalachandran3659
    @abhijithbalachandran3659 4 роки тому +3

    Currently in US as a J1 Interne , there is any possible way to get a job here ?

  • @mohammedirshad696
    @mohammedirshad696 4 роки тому +7

    Great 👍👍👍

  • @rockrock6098
    @rockrock6098 4 роки тому +2

    Chetta us ship il job kittiya avide set akan vazhi ondo

  • @scvs8639
    @scvs8639 4 роки тому +4

    Bro eniku typist certificate,i am able to speak english well,data entry certificate eva undu.any way to get a job with this there in US

    • @MalayaliDreams
      @MalayaliDreams  4 роки тому +4

      ivide anenkil kittan budhimuttilla bro but ivide ethi peduka ennathanallo padu.

  • @blessyjobin9262
    @blessyjobin9262 4 роки тому +2

    bro ente husband nu kfc job offer cheythu kondu offerletter ,embassy registration form,contract letter and visa immigration form ellam mail cheythu.visa immigration form fill cheythittu athinte koode work contract stamp cheyyan $300 kodukkanam ennu parangu.ithu engane ariyan pattum scamers aano ennu

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      ethu visa anu? work contract stamping ennokke parenath kallama angane employeesnte kayyeennu kasu vangan padilla ennath rule anu. work visa application company thanne avanam pay cheyyunnath. visa details chodikku.

    • @blessyjobin9262
      @blessyjobin9262 4 роки тому +1

      @@MalayaliDreams forms onnu forward cheythu tharam.fake aano ennu doubt unde,h1b type visa enna parange

    • @blessyjobin9262
      @blessyjobin9262 4 роки тому +1

      @@MalayaliDreams hiring manager told that h1b type visa

    • @blessyjobin9262
      @blessyjobin9262 4 роки тому +1

      and $300for contract stamping and its to be deposited in immigration department.afterward no any charges and visa and flight ticket will be the reaponsibility of company and its send through dhl to ur home town like that.and they offered the salary $5000.This all confused me and am wondoring

    • @MalayaliDreams
      @MalayaliDreams  4 роки тому

      H1B yude fees 300$ alla. pinne KFC pole oru company enthayalum ingane rule violate cheythu ningalude kayyeennu kasu vangilla. last week Dubai ninnoru kochu vilichirunnu athu already ithupole oru thattippinu kasu koduthu aa 300$ poyi. athu koduth kazhinju oru 2 months kazheeembo veendum 500$ entho chodichappola athinu thattippannu thonniyath. mail varunnath ethu email id ninna?

  • @shibindas1583
    @shibindas1583 4 роки тому +3

    J1 visa onn paranju tharo

    • @MalayaliDreams
      @MalayaliDreams  4 роки тому

      J1 apply cheyyunna alayakond explanation avasyamillallo. Pinne arelum athoru work permit anennu paranju kasu vangi enkil link ivide idunnu onnu vayichu nokkoo
      www.uscis.gov/working-united-states/students-and-exchange-visitors/exchange-visitors

  • @heisenbergbrasco4861
    @heisenbergbrasco4861 4 роки тому +1

    ബ്രോ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഈ അവസരത്തിൽ sanctuary cities കൂടി ഒന്ന് മെൻഷൻ ചെയ്യുന്നത് നല്ലതായിരിക്കും.
    ഇപ്പോൾ നിങ്ങൾ illegal ഇമ്മിഗ്രന്റ് /un document ആണെങ്കിൽ യു ക്യാൻ വർക്ക് ഇൻ sanctuary സിറ്റീസ് ഓർ counties.
    you will even get drivers license.
    This means, most of these cities and counties don't honor immigration federal laws. So technically illegals can work, but risky, ICE can come get you, if somebody notify them. but local law enforcement will not corporate with them.
    Note: not promoting any illegal immigration, but just mentioning some facts

    • @MalayaliDreams
      @MalayaliDreams  4 роки тому

      Nammal ithu paranjal pinne angane oru karyam paranjavum agencies pattikkunnath. Pinne ICE ippo bhayankara strict aanu local police support illa enkilum avar avarude work cheyyum. 12 L koduth varunnavar athu illegal work vazhi save cheyyan oru 6 years edukkum appo pinne avare aa thattippilekku thalli vidano

  • @bijualexthangachan9165
    @bijualexthangachan9165 4 роки тому +1

    Njan oru grafic dicener anu..americayil job kittan njan..enthanu cheyendath..

    • @MalayaliDreams
      @MalayaliDreams  4 роки тому

      proper ayi employment cheyyana ethelum company through try chey

  • @jojikurian6848
    @jojikurian6848 4 роки тому +4

    വിസിറ്റിംഗ് വിസക്ക് വന്നിട്ട് അവിടെ ജോലി ചെയ്യാൻ പറ്റുമോ

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Video onnu kandu nokkoo Joji. Kandilla ennath question ninnu manassilayi

    • @seejomm
      @seejomm 4 роки тому +2

      നിയമപരമയി പറ്റില്ല .

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Thank you Seejo

  • @SoloMallu
    @SoloMallu 4 роки тому +2

    Physical Disability ulla aarkum america varan pattilalle..

  • @aryaajay9413
    @aryaajay9413 4 роки тому +2

    Visting visaile vannithu job nokan pattumo please reply me

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Padanu, visit visa il vannalum ivide work permit ennoru option illatha kond mattan pattilla.

    • @MalayaliDreams
      @MalayaliDreams  4 роки тому

      ethenkilum job visa cheyyan agencies kandethiyal thanne ath process cheythu varan almost 8-12 months edukkum

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      visit visayil vannal work cheyyan padillannanu rule. pinne illegal ayokkeya alukal gas stationsil okke nilkane

    • @aryaajay9413
      @aryaajay9413 4 роки тому +1

      Thank you for replying me

  • @anjuvijilvlogs5024
    @anjuvijilvlogs5024 4 роки тому +2

    Good information for many 😊👍

  • @lalusebastians
    @lalusebastians 4 роки тому +1

    Hi bro

  • @prathinprasad2040
    @prathinprasad2040 4 роки тому +3

    വർക്ക്‌ visa. ക്ക് IELTS VENO

    • @MalayaliDreams
      @MalayaliDreams  4 роки тому

      US il ente arivil ulla visakku venda. venda visas undonnu ariyilla

    • @prathinprasad2040
      @prathinprasad2040 4 роки тому +1

      @@MalayaliDreams bro seaman visa u s kodukuvo.. Njn merchant navy l annu working as a deck cadet... angna indel Ielts venno...., വർക്ക്‌ visa ippol illa സ്റ്റോപ്പ്‌ chaythu Us govt പ്ലീസ് ഹെല്പ്

  • @shibindas1583
    @shibindas1583 4 роки тому +3

    J1 visa endha

    • @MalayaliDreams
      @MalayaliDreams  4 роки тому

      😀😀ithinte marupadi njan whatsappil thannirunnallo. manassilayi ennu karuthunnu. kasu kalayan enthorum margangal und. US visa enna peril kalayano

  • @tonykurian9047
    @tonykurian9047 4 роки тому +2

    Nurses joli kittan anthanu procedures. Kindly give a feedback
    Thanks

    • @MalayaliDreams
      @MalayaliDreams  4 роки тому

      Registered Nurses positionilekku kure nalayi aale purathoonnu edukkunnillarunnu but ippol restart cheythittund.

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Try with some good staffing agencies or directly apply to the hospitals having positions available

    • @tonykurian9047
      @tonykurian9047 4 роки тому +1

      @@MalayaliDreams Thank you

  • @fanalca
    @fanalca 4 роки тому +3

    Nurses varaan entha chettaa Margam.

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      Registered nurses idakku nirthiyirikkukayarunnu, kazhinja divasam oru friend paranju kettu ath restart cheythu ennu. nerathe EB3 visa arunnu avar vannirunnathenna kettath ippol H1C visa anennanu ente arivu. Please check with some good agencies doing that.

    • @anjumerin7094
      @anjumerin7094 4 роки тому +1

      Ielts vendayo?

    • @MalayaliDreams
      @MalayaliDreams  4 роки тому

      @@anjumerin7094 Venam ennanu ente arivu, please check with an agency doing it. Njan ivide ulla onnu randu agencies contact cheythu but avar details onnum paranjilla.

  • @anandhuvs6696
    @anandhuvs6696 4 роки тому

    Company hire chyth kondokuvo

  • @sathyamhaim1776
    @sathyamhaim1776 4 роки тому +6

    ബ്രദർ 10fail ആയവർക്ക് usa യിൽ ജോബിന് വരാൻ പറ്റുമോ

  • @afsalkasimafsalkasim4409
    @afsalkasimafsalkasim4409 9 місяців тому

    ഹലോ

  • @donbosco8607
    @donbosco8607 4 роки тому +2

    Account job avide undavumo

  • @amalthomas2079
    @amalthomas2079 4 роки тому +2

    Chef avida scope undoo

  • @ashbeige4933
    @ashbeige4933 4 роки тому

    Lpr visa kku varan pattumo

  • @jithujithumon1879
    @jithujithumon1879 2 роки тому

    US ൽ DATA ENTRY JOB കിട്ടുമോ ?

  • @vijeshak55
    @vijeshak55 2 роки тому

    സർ.. എനിക്ക്.. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഉള്ളത്.: 'എനിക്ക് അമേരിക്കയിൽ വരാൻ പറ്റുമോ.. അവിടെ വിസ കിട്ടാൻ എന്തൊക്കെ യോഗ്യത വേണ്ടി വരും.. വിസക്ക് എത്ര രൂപ ചിലവ് വരും.. അവിടെ കലിപ്പണിക്കും.. നല്ല ശമ്പളം കിട്ടുമോ '.

  • @aslamaslu2705
    @aslamaslu2705 3 роки тому

    Hi

  • @vlogithan8784
    @vlogithan8784 4 роки тому +1

    നിങ്ങൾ india യിൽ ഏതു IT company ഇൽ ആണ് work ചെയ്തിരുന്നത്?

  • @noname-jl8sp
    @noname-jl8sp 4 роки тому +1

    what you are doing in dubai

  • @RohithGTech
    @RohithGTech 4 роки тому +2

    Bro family visa easy ayi kithuo?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      family visa ennath kond uddesicha visa ethu anu ennu manassilayilla bro

    • @RohithGTech
      @RohithGTech 4 роки тому +1

      @@MalayaliDreams ente wife evida undu agene visa easy ayitu kithuo?

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      wife visayil ano anenkil ath ethu visa onnum parayathe engane ariyum bro? pinne wife ivide ulla sthithikku wifenu ariyarikkumallo ee details

  • @martin2kp138
    @martin2kp138 4 роки тому +2

    Chetta, chettan us'l enthu cheyyunnu

  • @house28ns
    @house28ns 4 роки тому +1

    Nurses can apply?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      you can apply through the correct process.

  • @abdulHadi-wf5in
    @abdulHadi-wf5in 4 роки тому +2

    Broh Agana avida athii

  • @sheionshaji5422
    @sheionshaji5422 4 роки тому +2

    Hlo bro 12 kazhinju,ielts pass aayi,avide vannu bachelors padichal oru job visa kittuvo

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Kittum

    • @sheionshaji5422
      @sheionshaji5422 4 роки тому +1

      @@MalayaliDreams thanku bro for your reply.5 year visa job kitti kaynjal extend cheyyam partum alle

    • @MalayaliDreams
      @MalayaliDreams  4 роки тому

      Ivar 5 year continues approve cheyyarilla bro max 3 years chilappo 1 year anganeya athu kazheembo extend cheyyanam

  • @manikandans2966
    @manikandans2966 4 роки тому +2

    America aranu little fradukal

  • @nithvikvk5140
    @nithvikvk5140 4 роки тому

    Am married 24,

  • @rajeshxavier6751
    @rajeshxavier6751 4 роки тому +1

    Family relations us il undenkil avar sponser cheythaal visit visa kittan budhimut undo?

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      Illa

    • @rajeshxavier6751
      @rajeshxavier6751 4 роки тому +1

      @@MalayaliDreamsThank you. ente age 27 aanu.married alla. Ee 2 kaaryangal visa kittuvaan budhimut undaakumo?

    • @MalayaliDreams
      @MalayaliDreams  4 роки тому

      ithokke visa applicatione badhikkunnath engane ennu enikkariyilla aniya. njan consultant alla so kooduthal details ariyilla. aniyan apply cheyyunnath b2 visa avum ath relative undelum even nammude kayyil kodikal bank balance undelum interview cheyyana officerku deny cheyyam ithonnum illelum approve cheyyukem cheyyam. documents details ellam proper ayi kodukkuka bakki luck anu

    • @rajeshxavier6751
      @rajeshxavier6751 4 роки тому +1

      @@MalayaliDreams Thank you

  • @alexmathew6786
    @alexmathew6786 4 роки тому +2

    Bro me at bsc nurse yagena varann pattum bro

    • @MalayaliDreams
      @MalayaliDreams  4 роки тому

      nurse visa restart ayittundallo aniya. certified nurses. please try with the agencies doing it. direct hospitals recruitmentnekkal kooduthal nursing staff provide cheyyunna agencies aanu visa cheyyunnath ennanu anweshichappol arinjath

    • @alexmathew6786
      @alexmathew6786 4 роки тому +1

      @@MalayaliDreams bro areyavunna agencies undakell onnu paryu bro

    • @MalayaliDreams
      @MalayaliDreams  4 роки тому

      enikku agencies onnumayum tie ups illa bro

    • @alexmathew6786
      @alexmathew6786 4 роки тому +1

      @@MalayaliDreams tiep vanda bro agencies vallom angakka areyamakell paryuu

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      sorry bro

  • @nasfalv.a9497
    @nasfalv.a9497 4 роки тому +2

    Nammude naattile
    Ettavum kuranja qualification ethrayaan ...???

    • @MalayaliDreams
      @MalayaliDreams  4 роки тому +1

      manassilayilla

    • @nasfalv.a9497
      @nasfalv.a9497 4 роки тому +1

      @@MalayaliDreams 10 th pass und ...pinne IELTS und pinne DUBAIL 3 years truck driver aaan ....USA yil ekkaaka und
      Enikk varaaan pattumooo

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      Ekkakkayodu thanne chodikkoo bro. angane oral ivide undayittano brokku details kittan padu

  • @jo-techmalayalam1659
    @jo-techmalayalam1659 4 роки тому +4

    ബ്രോ മെക്സിക്കൻ ബോർഡർ വഴി വരാൻ പറ്റുമോ...
    ..

    • @MalayaliDreams
      @MalayaliDreams  4 роки тому +3

      Thanks for watching bro🥰.
      athu illegal way all bro. athine kurichu njan oru vedio ittittunde. onnu kandu nokku bro.

  • @fahadmessi4269
    @fahadmessi4269 4 роки тому +3

    Chetta oru Visa sponser cheyyan patto

    • @MalayaliDreams
      @MalayaliDreams  4 роки тому +2

      enikku business illallo aniya, undarunnel urappayum cheyyarunnu

  • @chef902
    @chef902 4 роки тому +1

    I have few questions to you can I text you ?