#BBMS4ViralCut

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMS4ViralCut 'എന്നോട് അവിടെന്ന് മാറി പോകൂ എന്ന് പറയാൻ നിനക്ക് ഒരു റൈറ്റുമില്ല' ജാസ്മിനെതിരെ റോബിൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 930

  • @doordie6540
    @doordie6540 2 роки тому +1492

    24 മണിക്കൂറും gender equality യെ പറ്റി ശർദ്ദിക്കുന്നവർ. അവശ്യം വരുമ്പോൾ സ്ത്രീ എന്നും പുരുഷനെന്നും ആവശ്യത്തിന് ഉപയോഗിക്കും.

  • @you2vibe562
    @you2vibe562 2 роки тому +1248

    ജാസ്മിൻ കാരണം ലക്ഷ്മിക്ക് ആരാധകർ കൂടി😂😂😂 ലെ ജാസ്മിൻ : ബോസ് അണ്ണാ ഇത്ര കണ്ടെന്റ് മതിയോ😂😂😂

  • @anaghatm9258
    @anaghatm9258 2 роки тому +36

    Actually Robin is very perfect ...he is suitable for big boss..very strategy man...I like it❤️

  • @aslafathima818
    @aslafathima818 2 роки тому +2467

    ഇങ്ങനെ പോയാൽ ജാസ്മിൻ മറ്റൊരു jasla ആവാൻ ചാൻസ് ഉണ്ട് 😁

  • @Isha-nn8jp
    @Isha-nn8jp 2 роки тому +63

    ജാസ്‌മിൻ വല്ല്യ എന്തോ സംഭവമാണെന്ന വിചാരം. മുതിർന്നവരോട് ഒരു ബഹുമാനവും ഇല്ലാത്ത സാധനം. പേരെന്റ്സിനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിക്കു. ഇന്നത്തെ കാലത്ത് ചില പേരന്റ്സ് വളെരെ മോശ പ്രവർത്തികൾ ചെയ്യുന്നവരുണ്ട് but അങ്ങനെ അല്ലാത്തവതരും ഇവിടെ ഇഷ്ടംപോലെ ഉണ്ട്‌ അതുകൊണ്ടു മക്കളെ സ്നേഹിക്കന്നത് പോലെ അവർ തെറ്റ് ചെയ്താലും ശാസിക്കാനും അവർക്ക് അവകാശം ഉണ്ട്‌. നമ്മളെ ഒന്ന് തല്ലിയാൽ നമ്മെളെക്കാൾ നോവുന്നത് അവർക്ക് തന്നെ ആണ്. 😍true LOVE😍😘😘

    • @Prasiprasi-q9g
      @Prasiprasi-q9g 2 роки тому

      26 അല്ല 35 ആയി.. രാത്രി പോയിട്ട് പകൽ പുറത്തു പോകുക ആണേൽ പോലും എങ്ങോട്ട എന്തിനാ ചോദിക്കും

    • @mgtow4006
      @mgtow4006 2 роки тому +2

      @@Prasiprasi-q9g അവരുടെ ചിലവിൽ ജീവിക്കുവാണേൽ അത് കേക്കേണ്ടി വെരും... പറ്റില്ലേൽ സ്വന്തം വീട്ടിൽ പോയി താമസിക്കണം മിസ്റ്റർ... വീട്ടിൽ ഉള്ളവർക്ക് അവിടെ താമസിക്കുന്നവർ എവിടെ പോകണം എന്ന് അറിയേണ്ടേ... അതൊന്നും നിനക്കൊന്നും പറ്റില്ലേൽ വല്ല പാലത്തിന്റെ അടിയിലോ, പഞ്ചായത്ത്‌ പൈപ്പിന്റെ കൊഴലിലോ പോയി താമസിക്കണം... കൊറേ പുരോഗമന ഉടായിപ്പ് വാണങ്ങൾ

    • @Prasiprasi-q9g
      @Prasiprasi-q9g 2 роки тому

      @@mgtow4006 ഡോ ഞാൻ ജാസ്മിനെ യും നിമിഷ യെ യും ആണ് വിമർശിച്ചത് അല്ലാതെ ഞാൻ അങ്ങനെ ആകാൻ ആഗ്രഹിക്കുന്നു എന്നല്ല എന്റെ പേരെന്റ്സ് ചോദിക്കും.. അതെ പോലെ നാളെ എന്റെ മക്കൾ പോയാലും ഞാൻ ചോദിക്കും... അല്ലാതെ അമ്പലകാള യെ പോലെ തെണ്ടാൻ 18 ആയി പറഞ്ഞു വിടില്ല....18 വരെ പൊട്ടിമുളച്ചു വലുതായത് അല്ല... എന്ന് എനിക്ക് അറിയാം

  • @itsmefasi7765
    @itsmefasi7765 2 роки тому +754

    അപർണ ചിരിക്കുന്നത് കണ്ടിട്ട് എനിക്കും ചിരി വന്നു 😅

  • @minnoosminnu6448
    @minnoosminnu6448 2 роки тому +1418

    ജാസ്മിൻ : ഇത് ലേഡീസ് ടോക്ക്
    അപ്പൊ blesslee: ഞാൻ ആരാ 🤔🤔ഇവരെന്നെ എങ്ങനെ കാണുന്നെ 🤭🤭🤭

    • @componentchemical1610
      @componentchemical1610 2 роки тому +64

      It's not about that😂 Robin was too irritating eavesdropping in every conversion. But still she don't have the right to tell him that. Personal space il keri allalo. Robin aanenkil evide adi undaakanam വേണ്ടി നോക്കി nilkenu. Voteinu vendi enthum cheyaan വേണ്ടി nilkunath polle

    • @sadao8581
      @sadao8581 2 роки тому +43

      @@componentchemical1610 exactly, personally I don't like robin, he's bit too much.. overacting everything as a name of game spirit 😬

    • @soniasteephan6223
      @soniasteephan6223 2 роки тому +4

      😂😂

    • @minnoosminnu6448
      @minnoosminnu6448 2 роки тому +23

      @@componentchemical1610 but he is cunning plyer and content creater . so
      I sprt him.. (Still the end... എന്ന് ഞാൻ പറയുല...lets wait and see😊)

    • @componentchemical1610
      @componentchemical1610 2 роки тому +8

      @@minnoosminnu6448 aah രണ്ട് ദിവസം അല്ലെ aayitullu. Let's see 👀baakiyullavar active aakatha സ്ഥിതി vanaal aalu kure pokum

  • @muhammedshaheer2684
    @muhammedshaheer2684 2 роки тому +162

    Jasemine try to show she is bold.ആരോ ആണ് എന്നാണ് വിചാരം. Dr poli real game player

  • @aneeshaanuu3860
    @aneeshaanuu3860 2 роки тому +151

    Dr പൊളിയാ ♥️🙏🙏🙏🙏🙏...റോബിനോട് സംസാരിച്ചു നിൽക്കാൻ ജാസ്മിന് കഴിയില്ല 😛

  • @pranavam6793
    @pranavam6793 2 роки тому +198

    അപ൪ണ ഇനിയും മലയാളത്തില് മെച്ചപ്പെടും എല്ലാം കേട്ട് പഠിക്കുവാണ് ഗൊച്ച് ഗള്ളി

  • @Mrkor-uz6vh
    @Mrkor-uz6vh 2 роки тому +1484

    ജാസ്മിൻ വീട്ടിൽ ഇരുന്ന് കളി കാണാൻ ഉള്ള ചാൻസ് ഉണ്ട്‌ 😅

    • @pailyff
      @pailyff 2 роки тому +9

      Satyam🤣

    • @hajirasiddikk3961
      @hajirasiddikk3961 2 роки тому +1

      🤣🤣

    • @dominickunjumone81
      @dominickunjumone81 2 роки тому +8

      Pullikari content kodukunnund ath mathi

    • @savinraj6749
      @savinraj6749 2 роки тому +1

      😁

    • @pailyff
      @pailyff 2 роки тому +7

      Ithonnumalla vazhakk😂😂 kazhinja seasonile firoz &sajina🔥nte monee thee🔥🔥

  • @vcs758
    @vcs758 2 роки тому +49

    Jasmine മറ്റുള്ളവരെ insult ചെയ്യുന്ന പോലെ ആണ് പലപ്പോഴും സംസാരിക്കുന്നത്

  • @remjoykunjuttan6460
    @remjoykunjuttan6460 2 роки тому +225

    ജാസ്മിൻ ബോർ character
    പത്തു പൈസ യുടെ വിവരം ഇല്ല...
    വലിയ കൊമ്പതീ ആണെന്ന് വിചാരിച്ചു

    • @gayathriprabha3222
      @gayathriprabha3222 2 роки тому +11

      Satyum bore character.swayum oru valiya endho sambhavum anennu vicharum.

    • @kavitanair1854
      @kavitanair1854 2 роки тому +7

      Yes. Physically fit aayal mathiyo kurachhu arivum vivaravum venam.

  • @jyothylekshmi4667
    @jyothylekshmi4667 2 роки тому +52

    Doctor പറഞ്ഞത് ന്യായം 😇⚡️

  • @A2ACREATIONS
    @A2ACREATIONS 2 роки тому +257

    എല്ലായിടത്തും ക്യാമറയും 24×7 ലൈവും
    ജാസ്മിൻ : എനിക്ക് കുറച്ചു പ്രൈവസി വേണം
    😂😂 🤣🤣

  • @divyamol671
    @divyamol671 2 роки тому +469

    ജാസ്മിന്റെ language മോശമാണ്. ഇന്നത്തെ അടിയിൽ laxury amount കുറഞ്ഞതിനു Dr. മാപ്പ് പറഞ്ഞിട്ടും എല്ലാവരും accept ചെയ്തിട്ടും ജാസ്മിൻ വിടാൻ ഉദ്ദേശിച്ചില്ല. അവർ വീണ്ടും എഴുന്നേറ്റ് ഓരോന്ന് പറഞ്ഞു. Dr പറഞ്ഞു അടിച്ചിരുത്തി. Dr പൊളിയാണ്. 👍👍👍👍👍

    • @deonsebastian1843
      @deonsebastian1843 2 роки тому

      Dr myran aanu

    • @josephineks9539
      @josephineks9539 2 роки тому +8

      Jasmine ഇഷ്ടമല്ല

    • @junejuly6776
      @junejuly6776 2 роки тому

      ഡോക്ടർ ചെയ്തത് എല്ലാവരും നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത് .ജാസ്മിനാണ് കറക്റ്റ് പോയിൻറ് പറഞ്ഞ് അവനെ ചോദ്യം ചെയ്തത് .ഡോക്ടർ വന്നിരിക്കുന്നത് ജയിക്കാനാണ് ജയിക്കാൻ വേണ്ടി ചതിയും വഞ്ചനയും ആരുടെ കാൽ വെട്ടാനും അവൻ ഒരു മടിയുമില്ല. അവൻറെ റിയൽ സ്വഭാവം എന്താണെന്ന് മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തിയത് ജാസ്മിനും നിമിഷയും ആണ്.

    • @sameeraisha30
      @sameeraisha30 2 роки тому +1

      S jasminde veedano bigboss doctr evdeya nikkandenn doctr theermanikkum jasmin over

  • @emily_emi_george930
    @emily_emi_george930 2 роки тому +797

    ആ വീട്ടിലെ common കാര്യം അല്ലേ പറയുന്നത്. Personal karyam onnum allalo? dr. അവടുത്തെ ഒരാളും. Aa ചേട്ടൻ അവടെ മിണ്ടാതെ നിക്കുന്നു. പിന്നെ എന്നാത്തിനാ മാറിപോകാൻ പറയുന്നത്. 🤔

    • @meghana3187
      @meghana3187 2 роки тому +30

      ഇനി പേർസണൽ കാര്യം ആണെക്കിൽ കൂടി ഡോക്ടറിനു അവിടെ നിക്കാൻ പാടില്ലേ... അവര് പറയാതെ പുള്ളിക്ക് അറിയാൻ പറ്റുവോ.. ആരും കേക്കരുത് എങ്കിൽ ഒന്നെകിൽ അവർക്കു മാറി നിന്നു സംസാരിക്കാം അല്ലെക്കിൽ പറയാം ഞങ്ങൾക്ക് ഒരു പേർസണൽ കാര്യം സംസാരിക്കാൻ ind എന്ന് പറയാം.. അല്ലാതെ ഇത് ചുമ്മാ🤧🤧🤧

    • @emily_emi_george930
      @emily_emi_george930 2 роки тому +27

      @@meghana3187 ആന്നേ.. ലക്ഷ്മി ചേച്ചിയോട് olla കലിപ് തീർത്തയാ ജാസ്മിൻ. 🤣🤣ആരാടെയേലും മെക്കിട്ട് കേറിയപോരെ 🤣

    • @theunknown5946
      @theunknown5946 2 роки тому +9

      Ath nyaayam

    • @sarahanujohn823
      @sarahanujohn823 2 роки тому +32

      ബ്ലെസ്ലീ അവിടെ നടുക്ക് ഇരിക്കുന്നു. അവൻ പെണ്ണാണോ. അവനെ പോവാൻ പറഞ്ഞില്ല. എന്നിട്ട് റോബിനെ ഓടിക്കുന്നു. ലേഡീസ് ടോക്ക് എന്നും പറഞ് 🤭🤭

    • @theunknown5946
      @theunknown5946 2 роки тому +3

      @@emily_emi_george930 Lakshmi chechiyodu entha kalipp

  • @Gopi_ka995
    @Gopi_ka995 2 роки тому +7

    ഞങ്ങൾക്ക് ഞങ്ങളുടെ ഡോക്ടറെ തിരിച്ച് വേണം🔥🔥🔥🔥🔥 BRING BACK DR ROBIN 🔥

  • @abduuuh369
    @abduuuh369 2 роки тому +56

    1:11 മാന്യമായ മറുപടി.... 💯❤️

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +323

    ജാസ്മിൻ പൊരുതി ജയിച്ച വ്യക്തി ആണ്.. പക്ഷെ പല നിലപാടും സാധാരണക്കാർക് ഇഷ്ടം ആകുന്നില്ല പേരെന്റ്സ് നോട്‌ റെസ്‌പെക്ട് സ്നേഹം ആവശ്യം ആണ് .... സമത്വം പറയുന്നവർ എന്തിനാ പെണ്ണുങ്ങൾ സംസാരിക്കുന്നിടത് വരരുത് പറയുന്നത് .. ആണ് പെണ്ണ് വേർതിരിവ് എന്തിനാ

    • @sruthi4167
      @sruthi4167 2 роки тому +3

      Haa.. silly...ladies talk aanu polumm

    • @fineaqua3279
      @fineaqua3279 2 роки тому +35

      പൊരുതി ജയിച്ചു എന്ന് പറഞ്ഞാൽ എന്താണ്? രണ്ടുതവണ ഡിവോഴ്സ് ചെയ്തത്, ലെസ്ബിയൻ പാർട്ട്ണറെ സ്വന്തമാക്കി, ഒരു ജിമ്മിൽ ഇൻസ്റ്റ്റക്ടറായി നിൽക്കുന്നതാണോ? മസിൽ ഉള്ളതുകൊണ്ടാണോ കരുത്ത് എന്നു പറയുന്നത് 😁

    • @sadao8581
      @sadao8581 2 роки тому +1

      She apologized for her act and mistakes are common thing.

    • @fineaqua3279
      @fineaqua3279 2 роки тому +6

      മസിൽ ഉള്ളതുകൊണ്ടാണോ കരുത്ത് എന്നു പറയുന്നത് 😁🙏

    • @Prasiprasi-q9g
      @Prasiprasi-q9g 2 роки тому +5

      @@fineaqua3279 അയ്യോ എന്തോ സംഭവം ആണ് പറഞ്ഞു ജോഷ് ടാക്ക്സ് ൽ ഉണ്ട്..... ഒരുപാട് വ്യൂ ഓക്കേ ഉണ്ട്

  • @vidyap.k1846
    @vidyap.k1846 2 роки тому +35

    ഡോക്ടർ പൊളിയാ... 🥰🥰

  • @varshabs904
    @varshabs904 2 роки тому +105

    ജാസ്മിന് വേർതെ വഴക്കുകൾ create ചെയ്യുവാന്....avlkk എല്ലാവരെയും എന്തും പറയുനുള്ള right und എന്ന പോലെ ആണ് പെരുമാറ്റം..this is too bad 😪

  • @aryasreedevi
    @aryasreedevi 2 роки тому +471

    ലക്ഷ്മി ചേച്ചിയെ കാണുമ്പോൾ Hindi BB യിലെ Shilpa shinde യെ ഓർമ്മ വന്നു. Shilpa പാചകം ചെയ്യുത് നല്ലഭക്ഷണം ഉണ്ടാക്കി കൊടുത്തപ്പോൾ ആരും അവരെ appreciate ചെയ്തില്ല , അവർ പാചകം ചെയ്യുന്നത് നിർത്തിയപ്പോൾ എല്ലാവർക്കും മനസിലായി അതിന്റെ മൂല്യം.

    • @newname5597
      @newname5597 2 роки тому +3

      Avide Nalla food kazhichu sukichu jeevikkan 5 star hotel alla kittunna food okke kitti kazhikkan padikkanam. Sabumon parayunna ketto last kazhikkunnavar okke kittanathu vechu adjust cheyyum

    • @componentchemical1610
      @componentchemical1610 2 роки тому +3

      Shilpa shinde was one of a kind. Athinaayitu compare cheyaruth she was very entertaining too. The way she irritated Vikas Gupta was funny too😂. Robin cheyunathokke വെറും verupeeraanu. Ingane ulla characters hindiyil okke oru 5th weekinte ullil pokum

    • @Juella
      @Juella 2 роки тому +2

      True❤️

    • @Ilan366
      @Ilan366 2 роки тому +1

      @@componentchemical1610 hoo isn’t it?? It wasn’t irritating she was harrassing Vikas Gupta maathravumalla shilpa shinde valare kurach task maathrame cheythittullu pinne chila seasons season 13&11 especially high level aayirunnenikilum chilath valareyathikam veruppeer aayirunnu Soo anaavashya hype aavashyamillaa

    • @lovemylife9724
      @lovemylife9724 2 роки тому +1

      @@Ilan366 സത്യം 👍🏻ഞാൻ സൽമാനെ വെറുത്തത് ആ സീസൺ കണ്ടാണ്. ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല bb ടാസ്ക് എനിക്ക് ഇഷ്ടമല്ലായിരുന്നു അവരെ. Bb കഴിഞ്ഞു പിന്നെ കാണാൻ പോലും ഇല്ല. Hina, vikas ❤

  • @Minhamehar
    @Minhamehar 2 роки тому +565

    വിവരം ഇല്ലാത്ത പെണ്ണ് ജാസ്മിൻ, മസിൽ ഉള്ളത് കൊണ്ട് താൻ എന്തോ വലിയ സംഭവം ആണെന്ന് ഒരു വിചാരം ഉണ്ട്,,,,,,,

    • @achusachus3206
      @achusachus3206 2 роки тому +8

      correct .

    • @hadi...1653
      @hadi...1653 2 роки тому +8

      Over acting

    • @Minhamehar
      @Minhamehar 2 роки тому +5

      @@hadi...1653 Yes,,,,,

    • @linuliya7010
      @linuliya7010 2 роки тому +4

      Over acting

    • @mgtow4006
      @mgtow4006 2 роки тому

      അയ്നു ഇവൾക്ക് എന്തോന്ന് മസിലു.... ഇച്ചിരി കുണ്ടി തള്ളി നിൽപ്പുണ്ട് അതാണോ മസിൽ???

  • @kuttusworld2354
    @kuttusworld2354 2 роки тому +24

    ജാസ്മിനെ നിങ്ങള ഒട്ടും ഇഷ്ടം ആയില്ല നിലവാരം ഇല്ലാത്ത സംസാരം 😪

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +39

    തൊട്ടടുത്ത് വേറൊരു boy ഇരുന്നത് ജാസ്മിൻ കണ്ടില്ലെ 😃

  • @rafiyathrasheed250
    @rafiyathrasheed250 2 роки тому +113

    ഇതെന്താ ജാസ്മിൻ വെളിവില്ലെ ഇത് വീടല്ല ഒരു ഷോ മറ്റൊരാളുടെ കാര്യത്തിൽ ഇടപെടരുത്. ഡോക്ടർ പറയുന്നത് കറക്റ്റ് ആണ്👍

  • @jyothylekshmi4667
    @jyothylekshmi4667 2 роки тому +12

    Robin mass🔥

  • @daydreamer2935
    @daydreamer2935 2 роки тому +2097

    ജാസ്മിൻ ഓവവറാണ്

    • @jhonjoseph7664
      @jhonjoseph7664 2 роки тому +44

      അതെ കുറച്ച് വെറുപ്പിക്കൽ ആണ്.

    • @iconcreativeart8898
      @iconcreativeart8898 2 роки тому +24

      100%

    • @Neethu.
      @Neethu. 2 роки тому +18

      100%

    • @lekshmilachu7722
      @lekshmilachu7722 2 роки тому +30

      വെറും ഓർവർ അല്ല ഒരുമാതിരി തറ ഓവർ

    • @mariavincent6986
      @mariavincent6986 2 роки тому +7

      @@lekshmilachu7722 u said it🙌

  • @elizabeththomaselizabeth9466
    @elizabeththomaselizabeth9466 2 роки тому +8

    Dr machan powliyanallo. Real game started.

  • @kukku1415
    @kukku1415 2 роки тому +383

    ലേഡീസ് ടോക്ക് ആണെന്ന് പറഞ്ഞിട്ട് ഒത്ത നടുക്ക് ഒരുത്തൻ ഇരിപ്പുണ്ടല്ലോ 😂

    • @akshaykkkkkk9171
      @akshaykkkkkk9171 2 роки тому +5

      😝😝😝😝😝

    • @Vibes-x4x
      @Vibes-x4x 2 роки тому +2

      😝😂

    • @densad3730
      @densad3730 2 роки тому +14

      Actually robin nte character contestants nu manasilaayi.so avark ayalde presence ishtapedunnilla

    • @A2ACREATIONS
      @A2ACREATIONS 2 роки тому +1

      😂😂

    • @bullymaguire1662
      @bullymaguire1662 2 роки тому +2

      Ivalokke hijadayalle appo athrayokke pratheekshikkan pattu

  • @JustDumbo
    @JustDumbo 2 роки тому +92

    ജാസ്മിൻ കട്ട വെറുപ്പിക്കൽ 😁

  • @aparnaachuzz5412
    @aparnaachuzz5412 2 роки тому +550

    Cooking അറിഞ്ഞിരിക്കേണ്ട കാര്യം ഇല്ലാ എന്ന് പറഞ്ഞ ജാസ്മിനേകൊണ്ട് തന്നെ ലാലേട്ടൻ വരുമ്പോ punishment aayi ellaarkkum swayam tea ittu koduപ്പിക്കണം . Ennaale സംഭവം ഉഷാർ ആകു ✌️✌️😉😉😂

    • @componentchemical1610
      @componentchemical1610 2 роки тому +23

      Athupolle Robin Captainte roomil keri paava vecha videoclip kaanikkanam😌pinne adutha adikulla goal aayi jail nomination tol

    • @333amj
      @333amj 2 роки тому +6

      @@componentchemical1610 adhinte avsym ilaa bro.. Already ellarum adh arinju.. Adhinullathu pullik kittum cheythu.

    • @pixelsandpastels1661
      @pixelsandpastels1661 2 роки тому +1

      @@componentchemical1610 Robin athu ettu paranju ellarudem munnil. Bigboss 500 luxury point kurachi Robin athu cheytha kondu. Jasmin and Robin pinnem adi aayi. Ippo big boss live kande ullu

    • @peakyblinders7962
      @peakyblinders7962 2 роки тому +2

      Nimisha yum jasmine um ora sobhavama. Nimisha vanne ippo dr inte ammake vilichatha ullu kashtam. Modern sthreekal arodum oru respect illla. Ennal therich oru respect venam

    • @aparnaachuzz5412
      @aparnaachuzz5412 2 роки тому +1

      @@peakyblinders7962 Dr appo nimishaye രണ്ടായി കീറി ഭിത്തിയിൽ എടുത്തു ഒട്ടിച്ചിട്ട്‌ ഉണ്ടാകുമല്ലോ

  • @fathimashadhiyakk3909
    @fathimashadhiyakk3909 2 роки тому +11

    റോബിൻ 👍

  • @StatusArea-m2x
    @StatusArea-m2x 2 роки тому +27

    He is like pavan 💪 in renjith sir season 💯

  • @TheLogicalFellow
    @TheLogicalFellow 2 роки тому +45

    DRR The real content maker 💥💯

  • @artistash8258
    @artistash8258 2 роки тому +352

    ജാസ്മിനിന് കുക്കിംഗ് ചാർജ് കിട്ടിയാൽ അവർ സ്വിഗ്ഗിയിൽ നിന്നോ zomato യില് നിന്നോ ഓഡർ ചെയ്യുമായിരിക്കും അല്ലേ ?

  • @emily_emi_george930
    @emily_emi_george930 2 роки тому +59

    ഇനി മാറിപോകാൻ പറയുമെന്ന് വെച്ച് കൂട്ടം കൂടി നിന്നവർ സ്കൂട്ട് ആയി 🤣🤣🤣. 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @Vigneshvikku123
    @Vigneshvikku123 2 роки тому +42

    Suppose ഒരു male contestant ആണ് ഇത് paranjhirunnenkil അവിടെ നിന്ന് കുറെ എണ്ണം ഉറഞ്ഞു thulliyene 😌🤣

  • @sona2376
    @sona2376 2 роки тому +7

    Lakshmi priyaye veena or bagyalakshmi okkeyaayitt compare cheyyunne kandirinnu bt innalatge oru episode kin manasilaayi ethra cool aayittaahnu lakshmi karyangal kayikaryam cheyyunnatha lakshmi a good player
    And jasmin verthe kadann thilakkunnu ivide dr nte bagathoru thattumilla

  • @artistash8258
    @artistash8258 2 роки тому +41

    Ok ലേഡീസ് ടോക്ക് തന്നെ അപ്പോ ഇപ്പുറത്ത് ഉള്ള ഡോക്ടർ നോട് പോകാൻ പറയുന്നു
    അപ്പോ അപ്പുറത്ത് ഒരുത്തൻ ഇരിക്കുന്നത് ജാസ്മിൻ കണ്ടില്ലേ
    ലേഡീസ് ടോക്ക് ആണെങ്കിൽ അവനോട് കൂടെ പോകാൻ പറയണം ആയിരുന്നു😂
    ഇനി പോകാൻ പറയുണം എന്ന് ഉണ്ടെങ്കിൽ തന്നെ മാന്യമായി പറയാം അല്ലോ അതും ഇല്ല

  • @deepthidileep4798
    @deepthidileep4798 2 роки тому +22

    Doctor പറഞ്ഞത് തികച്ചും കാര്യമാണ്❤Gender Equality പറയുന്ന ആൾക്കാർ തന്നെ ഇത് Ladies Talk ആണെന്ന് പറയുന്നത് എന്തിന് ആണ്😏😏ജാസ്മിൻ രണ്ട് വളളത്തിലും ചവിട്ടി നിൽക്കുവാണ് ഈ ജാസ്മിനെയോക്കെ പറഞ്ഞ് വിട്🤦‍♀️🤦‍♀️

    • @anjana579
      @anjana579 2 роки тому +1

      അതെ ശരിയാണ് 👍🏻

  • @user-sreee
    @user-sreee 2 роки тому +21

    അവൾ വലിയ ആൾ ആണ്എന്നാണ് വിചാരം

  • @nidinkumar1886
    @nidinkumar1886 2 роки тому +108

    ഈ ജാസ്മിനും നിമിഷവും കൂടി ഡോക്ടറെ ഒരു ഹീറോ ആക്കി മാറ്റുന്ന ലക്ഷണം ആണ് ഇന്ന് ബിഗ്ഗ് ബോസ്സ് ലൈവ് കാണുമ്പോ എനിക്ക് തോന്നുന്നേ... ശരിയാണ് അങ്ങേര് ഇന്നലെ ചെയ്തത് അത്ര നല്ല കാര്യം ഒന്നും അല്ല... ബട്ട്‌ അത് അങ്ങേര് അംഗീകരിച്ചു... പിന്നെ എന്തിനാണ് ജാസ്മിൻ അതിൽ തൂങ്ങി കിടക്കുന്നതു 😇😇
    അത് കൂടാതെ ജാസ്മിന്റെ ലാംഗ്വേജ് വളരെ മോശം ആയി വരുന്നുണ്ട്...

    • @nidinkumar1886
      @nidinkumar1886 2 роки тому +1

      @@safreenacpsapri3672 hotstril normal nigg boss episode inte adiyil 'BBS4 Full time on' ennu kaanikkunnundu... Athil click cheihta mathi..

    • @nidinkumar1886
      @nidinkumar1886 2 роки тому

      Bigg boss subscribe cheithittille... Free accountil kaanikkan sadyatha illa...

  • @sukanyamahim3132
    @sukanyamahim3132 2 роки тому +6

    ആരു എന്തൊക്കെ parajalum ലക്ഷ്മി is best player ബിബി4

  • @amaljoajay6683
    @amaljoajay6683 5 місяців тому +1

    Dr. Robin ❤️🔥

  • @TheLogicalFellow
    @TheLogicalFellow 2 роки тому +7

    DRR 💥💪

  • @user-sreee
    @user-sreee 2 роки тому +56

    ജാസ്മിനാണ് അടി ഉണ്ടാകുന്നത്

  • @muhammedshaheer2684
    @muhammedshaheer2684 2 роки тому +22

    Jasemine നല്ല bold ആയിരിക്കും എന്നാണ് കരുതിയത്. ഇപ്പോൾ അവളുടെ story ഒക്കെ എങ്ങനെയാണെന്ന് മനസ്സിലാകുന്നു. ഒരാൾ രണ്ട് divorce ഒക്കെ ചെയ്യണേൽ ഇതുപോലെ ഉള്ള സ്വപാവം തന്നെ വേണം

    • @zakkiya94
      @zakkiya94 2 роки тому

      Oralk pettenn lesbian aavan pattumo athoke tganneyavum divorce aayath

  • @fahmida7497
    @fahmida7497 2 роки тому +10

    Ahhh best!!!!nalla gender equality okke kodkkna alanallee ee jasmin.. Kollam

  • @shahyponnus5679
    @shahyponnus5679 2 роки тому +5

    ഡോക്ടർ 😍😍ഇഷ്ടം

  • @shahananasrin7507
    @shahananasrin7507 2 роки тому +19

    24×7 live ഇൽ ഇപ്പോൾ robin ക്യാപ്ഷൻ ന്റെ സമ്മതം ഇല്ലാതെ റൂമിൽ കയറിയത്തിന് 500 laxuary പോയിന്റ് കട്ട്‌ ചെയ്തു അപ്പോൾ ആരാണ് കരയിരിയത് എന്നതിന് dr തന്നെ എണീറ്റു നിന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് ചെയ്തത് തെറ്റാണ് എന്ന് accept ചെയ്തു എന്ത് punishment നും തയ്യാറാണ്നെന്നും പറഞ്ഞിട്ടുണ്ട്

    • @Hanna98769
      @Hanna98769 2 роки тому +2

      Super

    • @aardhra17
      @aardhra17 2 роки тому

      👏🏻👏🏻👏🏻

    • @sreekutty8303
      @sreekutty8303 2 роки тому

      Avanu athu thanne venam. Avanu nalla napme edu pls nuyan, kallan kurukan polum nankeda evane aa name ettu vilichal kurukan kurachu budhishali anu evan maha kallan. Aswin pavam avan chothichapol ila nunayan robin paranjath😀😀😀😀

    • @densad3730
      @densad3730 2 роки тому +1

      Athu kondu?? oro pravashyavum thetu cheythit sorry paranyan aanrnkil ellarkum angane cheythal mathiyallo

  • @ramjeelas6632
    @ramjeelas6632 2 роки тому +28

    Jasmin is not a good player,Robin's game strategy is very good

  • @shyamlisharesh1308
    @shyamlisharesh1308 2 роки тому +2

    Dr rocksss😍😍😍

  • @zooni5335
    @zooni5335 2 роки тому +6

    Well said dr.😘🥰🥰🥰

  • @shabeebashebi8662
    @shabeebashebi8662 2 роки тому +36

    Jasmin enthoru dhurandhamaaa…. Famous avanulla prahasanam

  • @saleemhonay4975
    @saleemhonay4975 2 роки тому +3

    Lp 🥰🥰🥰🥰 pavammm chechii anu😘🥰❤️❤️❤️

  • @megnathm5893
    @megnathm5893 2 роки тому +2

    Dr 💕

  • @renjinikrishna1869
    @renjinikrishna1869 2 роки тому +3

    Lekshmi chechi super player👏

  • @vijithakp7772
    @vijithakp7772 2 роки тому +9

    ജാസ്മിൻ പുറത്തേക്കുള്ള വഴി നോക്കിവക്കുന്നത് നല്ലതായിരിക്കും 👍🏻

  • @_minnu_4077
    @_minnu_4077 2 роки тому +46

    02:00 hehe 😂l like it

  • @archana.p862
    @archana.p862 2 роки тому +4

    Robinn🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @fidakv2952
    @fidakv2952 2 роки тому +5

    Lakshmi chechii♥

  • @anishshaji9676
    @anishshaji9676 2 роки тому +1

    Dr.poli ❤️

  • @traveldiaries6208
    @traveldiaries6208 2 роки тому +73

    റോബിൻ പൊളി 💙💙🔥

    • @abhishek20021
      @abhishek20021 2 роки тому +4

      @@dilli5846 naveeno. Avan avide undo🤣. Nobi de vere version

    • @anaghaanu7435
      @anaghaanu7435 2 роки тому

      @@abhishek20021 🤣🤣🤣💯

  • @sujinaas113
    @sujinaas113 2 роки тому +2

    Doctor 🔥Naveen🔥Daisy🔥

  • @savinraj6749
    @savinraj6749 2 роки тому +4

    Doctor Machan✌️✌️✌️

  • @chippyviswa1756
    @chippyviswa1756 2 роки тому +1

    Lekshmi chechii pwoliiii

  • @nightrider9118
    @nightrider9118 2 роки тому +14

    Jasmine വളരെ over ആണ്

  • @vishnupriyaarun597
    @vishnupriyaarun597 2 роки тому +19

    Jasmine survivor aanu.It doesn't mean others and their opinion should be thrown out of Universe.!!kind of attitude!!!

  • @shahyponnus5679
    @shahyponnus5679 2 роки тому +3

    അപർണ ഇഷ്ടം 😍

  • @vismayapp9025
    @vismayapp9025 2 роки тому +2

    Dr chettan paranje sheriyalle😌

  • @rajis1734
    @rajis1734 2 роки тому +5

    Allaavarkkum jaasminte story kettu sahathapm ayirunnu,pakshe eppozha swabhaavam pidikittiyathu,,,, ahankaari,aarodum Respect ellaa, swantham ammayodulla deshyam lokathu allaarodum kanikkunnu, pinne group foaming, paradhooshanam, ethellama athinakku parupadi, Laksmiyodu jayikkan pattillannu manasil swayam thonnalaanu athukondu appozhum avarude kuttam paraya avarodu vazhakkundaakki ethaanu main parupadi😆 Oru kaaryam parayatte malabarilullaa adhikam penkuttikalum jasminekkal valare adhikam vishamam anubhavichittillavaranu athariyamo jasminenkilum 18 vayasil anu kallyaanam kazhichathu avidangalil 13 vayassumuthal vivaaham kazhichu 14 vayasil ammayaayi kashtappettu jeevikkunna athrayo perundu avarude munnil onnum ethoru kadhaye allaa, jasmine Asianet kodutha buildup anu. Pinne jim ayathondu storngum aanathre , Antha kadha,😄

  • @manjutp9075
    @manjutp9075 2 роки тому +1

    ഈ ജാസ്മിനെ ഒന്ന് ഒഴിവാക്കി തരാമോ എന്റെ ബിഗ് boss🙏🙏🙏🙏🙏

  • @hatheekrahman6239
    @hatheekrahman6239 2 роки тому +3

    ഫസ്റ്റ് പുറത്തു പോവുന്നത് jssmin ആയിരിക്കും 😀😀

  • @mazu489
    @mazu489 2 роки тому +1

    Robin poliyannn

  • @asna3580
    @asna3580 2 роки тому +3

    Dr Robin aalu nice aanna thonnane..🤗

  • @taekookgirl9723
    @taekookgirl9723 2 роки тому +2

    Lakshmi chechi power an💥😍😍😘

  • @salabhar8522
    @salabhar8522 2 роки тому +31

    Daisy adipoli 🔥 Nalla oru player aanu and Dr.Robin too... Ivarde 2 perdeyum oru combo vannal super aakum

  • @aruntkrishnan
    @aruntkrishnan 2 роки тому

    Jasmin Robin issue കണ്ടപ്പോ എനിക്ക് ഭീമന്റെ വഴിയിലെ സീൻ ഓർമ്മ വന്നു..
    ചെമ്പൻ : നിങ്ങള് തമ്മിലുള്ള റിലേഷനിൽ നീ ഹാപ്പി ആയിരുന്നോ?
    ചാക്കോച്ചൻ : അതേ
    ചെമ്പൻ : അവള് ഹാപ്പി ആയിരുന്നോ?
    ചാക്കോച്ചൻ : അതേ..
    ചെമ്പൻ : അവള് കല്യാണം കഴിച്ചു പോവുന്നെല് നിനക്ക് സങ്കടം ഉണ്ടോ?
    ചാക്കോച്ചൻ : ഇല്ല..
    ചെമ്പൻ : പിന്നെ ഇവിടെ ആർക്കാ പ്രശ്നം? 😂😂
    അതുപോലെ :
    റോബിൻ : ഞാൻ അവിടെ നിന്നത് പബ്ലിക് ഗാർഡൻ ഏരിയയിൽ ആണ്. അല്ലാതെ നിങ്ങളുടെ ടോയ്‌ലെറ്റിൽ അല്ല..
    ജാസ്മിൻ : അതേ..
    റോബിൻ : പിന്നെ നിനക്കെന്താ പ്രശ്നം?
    ജാസ്മിൻ : becos I didn't like you..
    റോബിൻ : ഞാനവിടെ തന്നെ നിൽക്കും.. നിനക്കെന്താ പ്രശ്നം?
    ജാസ്മിൻ : നിന്നോ...
    😂😂😂😂😂😂😂😂

  • @shifabm3482
    @shifabm3482 2 роки тому +7

    Dr എന്നായേലും പ്രശ്നം ഉണ്ടാകാൻ കാത്തിരിക്കുന്നു പോലെ ഫീൽ ചെയ്യുന്നുണ്ട് 😂

  • @jinuromal3605
    @jinuromal3605 2 роки тому +1

    Dr പൊളിച്ചു 😘👍👍👌👌👌👌

  • @midunraj5988
    @midunraj5988 2 роки тому +8

    Dr expression avasanm🤣🤣🤣

  • @Anagha0403
    @Anagha0403 2 роки тому +1

    Dr. Is very crct 💯

  • @anjana579
    @anjana579 2 роки тому +5

    ഇങ്ങനെ പോവാണെങ്കിൽ ജാസ്മിൻ ഉടൻ തന്നെ വീട്ടിൽ എത്തും 😂

  • @billushameerb8143
    @billushameerb8143 2 роки тому +1

    Robin 🔥🔥🔥 adipoli

  • @sudhadevisudhadevi9537
    @sudhadevisudhadevi9537 2 роки тому +11

    Dilsha kazhinja season ile Sandhya pole scoot ayi nadakuvanallo

  • @sreekusree4212
    @sreekusree4212 2 роки тому +32

    What's wrong with this lady Jasmine? Enth Thara Swabavam aanu kaanikkunne... Ayye...
    Real aavanem.. Ennuvach real aayt ithrem bore character ullavare engne support cheyyum?

  • @saererty6528
    @saererty6528 2 роки тому +3

    ജാസ്മിന്റെ ഇവിടത്തെ സ്വാഭാവം വെച്ച് നോക്കുമ്പോൾ അവരുടെ real life story കേട്ടിട്ട്, സങ്കടവും എനിക്കൊരത്ഭുതവും തോന്നുന്നില്ല.. ഇവിടെ ഇങ്ങനാണേൽ അവിടെ എന്തായിരിക്കും കാണിച്ച് കൂട്ടിയതൊക്കെ 🤷‍♀️

  • @sivaprasadkprasad4938
    @sivaprasadkprasad4938 2 роки тому +2

    Dr ❤️‍🔥💯

  • @Angel_angel181
    @Angel_angel181 2 роки тому +66

    1.ബോസിനെ ഒരു വില ഇല്ല ഇവർക്ക് ആർക്കും 😂
    2. മലയാളം ഷോ ആയിട്ട് കുടുതല് പേരും English അണ് പറയുന്നത് ..അത് ശരിയല്ല
    3. എല്ലാവരും ചുമ്മാ കിടന്നു ചില്ലപ്പാണ്🤦🏼‍♀️🤦🏼‍♀️

    • @akshaykkkkkk9171
      @akshaykkkkkk9171 2 роки тому +10

      French kaari malayalam parayunnundlaooo😂😂😂

    • @hadi...1653
      @hadi...1653 2 роки тому +2

      ബോസേട്ടൻ kazhinna seasonile എല്ലാവരോടും frdnly ആയി.. അത് കൊണ്ട് ഇത് കാണുമ്പോ intrst illa

    • @vidyava3372
      @vidyava3372 2 роки тому +3

      മലയാളം മാത്രമേ ഉപയോഗിക്കാവു എന്ന് ലാലേട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്

    • @arp5413
      @arp5413 2 роки тому

      😂athinentha luxury point okke nice ayitt cut akkittund

  • @jasimuthu1371
    @jasimuthu1371 2 роки тому +15

    Robin 👍

  • @__m9804
    @__m9804 2 роки тому +12

    Jasmine
    I think avarude lyf okke knd nalla oru gamer ayirikkum enn. Bt anjupaisakkulla vivrm illatha oral. 🤦🏻‍♀️
    Oralod engne samsaarikknm nn areela. Oru platform l engne perumaranam enn areela. Than entho valya sambhavam aan nn karuthi ellavreyum apamanikkya. Thanikk ishtm ullath pole ooronn vilich parayua. Thettaaya karyam paranjal polum thante bhagath aan shari enn veruthe viswskkua...
    A waste contestant.

  • @Shahanas86
    @Shahanas86 2 роки тому

    ജാസ്മിൻ ആരോടും മിണ്ടില്ല എന്നു പറഞ്ഞവർ അവിടെ എവിടേലും ഉണ്ടോടെ മക്കളെ🤗🤗🤗

  • @rubysafeena8725
    @rubysafeena8725 2 роки тому +4

    ജാസ്മിൻ. ഓവർ ആണ്
    ഞാൻ ആണ് എല്ലാ വരേക്കാളും നല്ല ആൾ ഞാൻ പറയുന്ന താണ് ശെരി എന്ന ഭാവം ജാസ്മിൻ ഉണ്ട്

  • @Kishoreshaji
    @Kishoreshaji 2 роки тому +2

    ജാസ്മിന് ഒരു പുച്ഛമനോഭാവമാണ്. പ്രേത്യകിച്ചു പുള്ളിയുടെ പോലെ ചിന്തിക്കുന്നവരല്ലാത്തവരോട് പിന്നെ ഞാൻ വയക്കര കൂൾ പേഴ്സൺ ആണെന്ന് കാണിക്കാനുള്ള കുറച് കാര്യകളും

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 роки тому +9

    അവിടെ കിടന്നു തമ്മിലടിച്ചാൽ പിടിച്ചു മാറ്റാനും ഇവരൊക്കെ തന്നെ വരണ്ടേ 😁😁 jasmin 👎👎💯

  • @spellboundead_5615
    @spellboundead_5615 2 роки тому +1

    24*7 il ulla important bagangal episodes il koode include cheyu pls 💁🏽‍♀️.

  • @chinjur1787
    @chinjur1787 2 роки тому +6

    Anek jasmine ഇഷ്ടമല്ല

  • @muhammedayaan777
    @muhammedayaan777 2 роки тому +1

    Jasmine purathakk big bossil ninnum