Karuna than veenju | കരുണ തൻ വീഞ്ഞ്

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @noorjahankabeer1804
    @noorjahankabeer1804 8 днів тому +1

    Superrr 👏👏👍

  • @leelakrishnan4397
    @leelakrishnan4397 8 днів тому +1

    👍👍🥰

  • @anilsivadas
    @anilsivadas 8 днів тому +1

    Very nice❤

  • @lekhavijay6698
    @lekhavijay6698 7 днів тому +1

    ❤❤

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 8 днів тому +3

    ഗംഭീരമായിരിക്കുന്നു കിരൺസേ ...... ഗംഭീരം... വെർതേ പറയുന്നതല്ല. മനോഹരമായ ഒരു ടീം വർക്കിൻ്റെ ഔട്ട്പുട്ട് അനുഭവിക്കാൻ കഴിയുന്നുണ്ട് നമ്മൾ ശ്രോതാക്കൾക്ക് ... അതിന് ആദ്യം തന്നെ നന്ദി അറിയിക്കട്ടെ....
    പ്രിയപ്പെട്ട നിസാരനാശാൻ്റെ രചന, രാജേഷേട്ടൻ്റെ കിടയറ്റ സംഗീതം, കിരൺസിൻ്റെ മനോഹരമായ ആലാപനം... എല്ലാം എല്ലാ അർത്ഥത്തിലും ലോകകപ്പ് ഫൈനലിലെ ഗൗതം ഗംഭീർ തന്നെ... ❣️❣️❣️ ഓർക്കസ്ട്രേഷനും പിക്ചറൈസേഷൻ എഡിറ്റിംഗും കിടുക്കി.... പ്രത്യേകിച്ച് കോറസ് പാടുന്ന സ്ഥലത്തുള്ള എഡിറ്റിംഗ്....
    ആശാൻ്റെ അതിസുന്ദരമായ രചനയുടെ സത്ത ഒട്ടും ചോരാതെ പാടിയിരിക്കുന്നു. മനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം... എന്നാൽ ഇതിൻ്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ വിഷ്വൽസ് മാറ്റിയാൽ ഇത് ഒരു സ്നേഹഗീതമാണ്...... ആരുടെയും സ്വന്തമായ സ്നേഹഗീതം... ( യേശു, കുരിശ്, കാലിത്തൊഴുത്ത്, മാലാഖ, ഇടയൻ തുടങ്ങിയ സ്ഥിരം ബിംബങ്ങൾ ഒന്നു പോലും ഉപയോഗിക്കാതെ എഴുതിയ ആശാൻ അത്ര നിസാരനല്ല എന്ന് ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു നിബന്ധനയായുള്ള ആവശ്യപ്പെടലിൻ്റെ പുറത്ത് ആശാൻ ഇത്രയും വ്യത്യസ്തമായി എഴുതി എന്നതിൽ ഒരു കൊച്ചുസന്തോഷം ഉള്ളാലെ ഞാനും അനുഭവിക്കുന്നുണ്ട് )
    അത് പോലെ ഈ ഗാനത്തിന് - സ്നേഹസുഗന്ധമായ - കോറസ് പാടിയവർ നൽകിയ സപ്പോർട്ട് ചില്ലറയല്ല ട്ടോ.... ആ റിപ്പീറ്റ് ഒത്തിരി മനോഹരമാക്കുന്നു ഈ പാട്ടിനെ (വർണ്ണപ്പകിട്ടിലെ അനുപമ സ്നേഹ ചൈതന്യമേ എന്ന പാട്ടിന് സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ എന്ന കോറസ് പോർഷൻ നൽകുന്ന ഒരു ഡെപ്ത്ത് ഉണ്ട്. അത്തരത്തിൽ ഒന്നാണിത്)
    അഴലിൻ്റെ വെയിലാളും വഴികളിലെപ്പോഴും....... എന്ന പോർഷൻ പാടുന്നയിടത്തുള്ള കിരൺസിൻ്റെ ശബ്ദവും Expression ഉം ഈണവും ഏറെ മനോഹരമായിരിക്കുന്നു.
    ഓർക്കസ്ട്രേഷൻ നന്നായിരിക്കുന്നു. അത്തരം ടെക്നിക്കൽ സംഗതികളെ വിലയിരുത്താനും മാത്രം അറിവെനിക്കില്ല. എങ്കിലും സാധാരണക്കാരനായ എൻ്റെ മനസിൽ എനിക്കിഷ്ടമുള്ള എന്തൊക്കെയോ ഇതിൽ നിന്നും അറിയാനും അനുഭവിക്കാനും കഴിയുന്നുണ്ട്
    ഈ വീഞ്ഞ് ന് പഴകുംതോറും വീര്യവും ആരാധകരും കൂടി വരും എന്ന കാര്യം ഉറപ്പാണ്... ജോസ് മോൻ്റെ പോസ്റ്റർ വേറെ ലെവലാണ് എന്ന കാര്യം കൂടി പറയാതെ വയ്യ..... 🔥🔥🔥❣️
    വാതിൽ തുറന്ന് വന്നെന്നെ തൊടുന്നതെന്നോ ! ആ ഭാഗം ഒക്കെ .... 🤍🤍🫂🫂👏👏👏👏
    ഇനിയും ഇത്തരം സംരംഭങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ഇതൊരു നല്ല തുടക്കമാവട്ടെ.... അഭിനന്ദനങ്ങൾ ആശംസകൾ.. പ്രാർത്ഥനകൾ ❣️❣️❣️🤍🤍🤍

  • @santhoshkumark9781
    @santhoshkumark9781 8 днів тому +1

    അതിമനോഹരം ❤

  • @vidyasagarkesav
    @vidyasagarkesav 8 днів тому +1

    അസ്സലായിട്ടുണ്ട് 🌹🌹🌹🌹

  • @midlandpala7847
    @midlandpala7847 9 днів тому +2

    Superrr👌👌👌👌👍👍🧡💛

  • @PraveenLakkoor
    @PraveenLakkoor 8 днів тому +1

    ഗംഭീരം ❤

  • @philipjohn9163
    @philipjohn9163 9 днів тому +2

    അതി ഗംഭീരമായി ആലാപനം

  • @sasinarayanan1443
    @sasinarayanan1443 9 днів тому +2

    Congratulations Dr.Nizar sir and team🎉

  • @jaygini
    @jaygini 9 днів тому +2

    കുറച്ചുനാൾ കൂടി മനസ്സിൽ തൊട്ട ഒരു ക്രിസ്തുഗീതം. രചനയും സംഗീതവും ആലാപനവും ഒന്നിനൊന്ന് മികച്ചത്.അഭിനങ്ങനങ്ങൾ

  • @ulakka123
    @ulakka123 8 днів тому +1

    Fantabulous ❤

  • @sathyanmaster1
    @sathyanmaster1 9 днів тому +2

    Every aspect of the song, from the composition to the execution, is a testament to the artists' skill and craftsmanship. Outstanding!!🥰🥰
    Merry Xmas 🎉♥️

  • @mohamedusman8896
    @mohamedusman8896 9 днів тому +2

    Well composed, well penned, and yeah, well sung too indeed❤❤ Splendid visuals as wells🥰🥰

  • @chithraprasaddivakaran6056
    @chithraprasaddivakaran6056 День тому

    Supreb!!

  • @soumyasachin1544
    @soumyasachin1544 9 днів тому +2

    Beautiful 🥰🥰

  • @GypsyMyths
    @GypsyMyths 9 днів тому +2

    Beautiful lyrics and rendering ❤

  • @torajaneesh
    @torajaneesh 3 дні тому

    മനോഹരം❤

  • @mizhineer-entelokam
    @mizhineer-entelokam 9 днів тому +2

    ❤❤❤

  • @romuiyer5791
    @romuiyer5791 8 днів тому +1

    Beautiful 👏🤝💐

  • @aneeshmurali
    @aneeshmurali 8 днів тому +1

    Loved mostly...credits to all

  • @NISHAOFCL
    @NISHAOFCL 8 днів тому +1

    Beautifully sung Kiranzae ✨
    Congratulations to the team 😊
    Merry Christmas 🎄🎁

  • @muhammedzemeer
    @muhammedzemeer 9 днів тому +1

    Bro❤❤❤👌

  • @melvinpault
    @melvinpault 9 днів тому +2

    നന്നായിട്ടുണ്ട്, എല്ലാവർക്കും അഭിനന്ദനങ്ങളും ക്രിസ്തുമസ് ആശംസകളും ♥️

  • @jayasreejohn7017
    @jayasreejohn7017 9 днів тому +2

    💖💖💖

  • @dheepikanair4960
    @dheepikanair4960 8 днів тому +1

    ❤❤