Lesson 15: Fingering Patterns of Major Scales: Part -1
Вставка
- Опубліковано 2 січ 2025
- In this video we begin with the fingering patterns of Major Scales. Learning the right fingering is very essential to practice the Major Scales in the right way. In the first part, we learn the scales which use 123 12345 pattern.
Thank you for the support
#bellsnmelodies #majorscalesfingering #majorscales #malayalampianolessons
I am a beginner started learning piano. Thank you very much . Please don't Stop. Accepting U as my virtual guide please be teach us more. Expecting more videos.
Thank you
ഒരുപാട് നാൾ ആയിട്ട് നോക്കിയ ഒരു ചാനൽ ഇപ്പോൾ കിട്ടി. ഇനിയും കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യണേ. ഒരുപാട് നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
Started learning recently,very good presentation🙏 thank u
Thank you for sending the new video
nalla class👍
Thank u for making me get back to my keyboard after purchase (3 years back ).I have started practicing after I saw ur channel accidentally.plz continue to upload ur simple class for people like me.❤️
Very help full video thank you.
Waiting for the next classes
nannaayitudu....nice lesson...
പല ടീച്ചേർസിനേയും ഞാൻ ഇതു പോലെ ഫോളോ ചെയ്തിരുന്നു പക്ഷേ താകൾ കുറച്ച് കൂടി നന്നായി പഠിപ്പിക്കുന്നുണ്ട് .
എല്ലാവരും ചെയ്യുന്ന പോലെ ഇടക്ക് വച്ച് നിർത്തരുത് പ്ലീസ്. താൽപര്യമുണ്ടെങ്കിൽ ബേസിക് ക്ലാസ് ഒന്നും ബോറടിക്കില്ല എന്നാണ് തോന്നുത്. ടീച്ചർക്ക് എല്ലാ വിധ ആശംസകളും. ഞാൻ നാലമത്ത ക്ലാസ് വരെ എത്തിയിട്ടുള്ളു..
നല്ല നല്ല എക്സൈസ് ക്ലാസുകളും പ്രതീക്ഷിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ ..
Thank you for the support
I m a beginner... Ur videos are really helpful😍
Expecting more song tutorials...
Hi mam. Iam 13 years old. Your classes are really wonderful. I am studying a lot from you. Please upload more classes mam. Thankyou
Waiting for new classes or Videos????Its interesting really
Wow super class
Thank you
This is the best class that is available in youtube. Mam lesson 15 കഴിഞ്ഞു ഏതെങ്കിലും video upload ചെയ്തിട്ടുണ്ടോ
Thank u.... 😍
Nalla class anu
Guitarn't classum koodi eduthal nannayirunnu
God bless you
Roland Bk5 computeril connect cheyyanel yeth software aan vendathenn ariyuvo?..... Also best paidless software for editing piano music?
@@singnsmile ok thanks..
❤
Maam uingaloda teaching method semmaya irruku.i gone for music class for somedays and i cant understand properly.so neeinga continues ah class podainga maam plz plz.my aim is piano nailla play pannurathutan but i cant so plz help pannuinga🙂🙂
Western & karnatic Keyboard classes Subscribe TRIVIAN TEACHER
Good classes.... CSI hymns songs play ചെയ്യുന്നത് പറഞ്ഞു തരുമോ........
Ith pole Minor scales paranju tharumo
Whn will you update more videos?
Hi miss, I had been going through classes recently & thank u bringing me more interested in piano after a long time . I wanted to ask u abt the next session after this video , I am not able to find out the part 2 of the fingering patterns of major scales even in the playlists . Can u pls help me find out it .
Hi techer 4n half octave ill study cheyyan pattumo
👍
എനിക്ക് 54വയസുണ്ട് കീബോർഡ് പഠിക്കാൻ പറ്റുമോ
Mam, Chemparathi poove cholle devane ni kanndo e song keyboard ill paranju tharumo
Is issued minor scale lessons?
Nan pala piano classugalum noki pakshe onnum manasilayilla pakshe teacherude class nannayi manasilavunnund guitar classum kudi edukumo
Mam. can you say which keyboard is used in this video plz reply
It is Yamaha PSR I 500
Video vannilaloo...
Enik oru dout und. Songine tempo oru application vech nokiyapo 165+ something. Vere oru site nokiyapo 95. Athentha agane varunath 🧐
@@singnsmile anooo 🤨
Watern & Karnatic Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
I don't understand this language.. But I'm watching ur video and learning piano on phone
What about Part II of lesson 15 and further lessons. Please send through Y tube
Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
Please upload video of friends series
Watern & Karnatic Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
What happened no new videos
Watern & Karnatic Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
Mam we bought casio ctx 700 for my son..we started learning from your class 1..but we dont have that much music back ground..whether we are able to learn?
Of Course. Stick to Bells n Melody Playlist. I am too from a non music background I was able to learn
Music background is not at all necessary. Definitely you can learn without a music background. All the best for your son.
എനിക്ക് പുതിയ ഒരു keyboard വാങ്ങണം എന്നുണ്ട്. Mpk mini വാങ്ങുന്നതിൽ കുഴപ്പം ഉണ്ടോ. ഞാൻ first ആണ്. Mpk mini Beginnersന്ന് നല്ലതാണോ. Pls reply. അത് വെച്ച് പഠിച്ച് തുടങ്ങാൻ പറ്റുമോ അതോ അതൊക്കെ എല്ലാം പഠിച്ചവർ use ചെയ്യുന്നതാണോ.
Pls Reply 😪
Beginner mpk mini edukkanda ennanu ende personal opionio
MPK Mini യെക്കാൾ നല്ലത് beginners നു വേണ്ടിയുള്ള ഒരു keyboard മേടിയ്ക്കുന്നതാണ്.
@@bellsnmelodies9875 k❤
Hi mam can you teach us how to play the harry potter hedwig theme
Next video eppo varum. Waiting anuu 🥰🥰🤩
Udane cheyyam. Within a week or two
മാഡം yamaha യുടെ PSR I95 നല്ല'താണോ ,
Madam njan onlinil piano order cheyyan povanu begginersinu eethanu vagandathu Casio aanu njan nookiathu kure piano undu eethanu select cheyyandathu plz reply madam urgent aanu
yahaha keyboard aanu better..Ente students nu njan prefer cheyyunnathu Yamaha PSR e373 model aanu
Beginner level studentsnu casio or yamaha ok anu. Pakshe perform cheyyan njan yamaha anu recommend cheyyunnathu.
Why no videos
Mam when is the next video class uploading...? Eagerly waiting
Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
Madam online keyboard class edukkunnundo
Mam ippo class ille?
Udane upload cheyyam
Bbmajor scale fingering Left hand 1st finger using some problem to play
Entha teacher videos onum cheyathe waiting anu classinu vendi please teacher please
Mam എടുക്കുന്ന ഈ free classuകൾ ഞങ്ങളെ പ്പോലുള്ളവർക്ക് ഒരു അനുഗ്രഹം ആണ്.
Vist channel for more knowledge
Hello mam, 15 was the last and most recent one. Right?
Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
Songs tutorial idumo teacher my humble request please please
Hi mam, I am a new student I understood your classes and its very nice but I don't have piano keyboard so can I learn in mobile by downloading a piano application
Mam can I learn in mobile any problems
Pls mam please give reply 😭😓
@@singnsmile thanks but I will not buy it
ചേച്ചി എന്താ ഇപ്പൊ വീഡിയോ ഇടാത്തെ 😒 Waiting anne
Watern & Karnatic Keyboard പഠിക്കാൻ താൽപര്യം ഉള്ളവർ Trivian Teacher എന്ന ചാനൽ Subscribe ചെയ്യു
ഒരു കീബോർഡ് വാങ്ങണമെന്നുണ്ട്. beginners ന് ആയാലും എക്സിപീരിയൻസ് ആയവർക്കും ജനറലായി ഉപയോഗിക്കാൻ പറ്റുന്നത് ആദ്യമേ വാങ്ങുന്നത് നല്ലതല്ലെ? കീ ബോർഡിൻ്റെ മോഡലും കിട്ടുന്ന സ്ഥലവും (Address) ദയവായി അറിയിക്കുക. നന്ദി.
ആദ്യമായി keyboard വാങ്ങുന്നവർ ഏതാണ് വാങ്ങേണ്ടത് അതിനെപറ്റി പറയാമോ
61 keys ullaa ethu keyboard aayalum mathy ..
Hello mam can you take me some classes if you dont mind;are you taking online classes??
Im taking classes only on UA-cam
Super
Thank you
ക്ലാസ്സ് സൂപ്പറാ
ഒരു കാര്യം തുറന്ന് പറയാൻ ആണ് ഇതെഴുതുന്നത്. ഒരുപാട് പിയനൊ ലെസൺസ് കേട്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ സംശയം ഫിംഗർ പൊസിഷനിംഗ് ആയിരുന്നു. സി യിൽ തള്ള വിരൽ തുടങ്ങി പറയുന്നതൊക്കെ കേൾക്കാം. പക്ഷെ അത് എപ്പൊഴും കമ്പ്യൂട്ടർ കീബോർഡ് പോലെ എപ്പൊഴും അങ്ങനെ തന്നെ ആയിരിക്കുമെന്നായിരുന്നു ഞാൻ കരുതിപോന്നത്. സൗകര്യത്തിനനുസരിച്ച് പൊസിഷനിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നത് ഹപ്പി ബർത്ത് ഡേ സോങിൻ്റെ ലെസൺ കണ്ടപ്പൊഴാണ് മനസ്സിലായത്. അതോടേ അത്ര നാളും മനസ്സിൽ ഉണ്ടായിരുന്ന വലിയൊരു സംശയത്തിൻ്റെ ഭാരമാണ് നിങ്ങൾ കെട്ടഴിച്ചു വിട്ടത്. ഇന്നലെ ഹാപ്പി ബർത്ത് ഡെ വായിക്കാൻ പഠിച്ചു. ഒരുപാട് നന്ദി. തുടർന്നും പോസ്റ്റ് ചെയ്യുക.
Thank you
Thank you
Thank you
നിങ്ങൾ ഓൺ ലൈനായി ക്ലാസുകൾ എടുക്കാറുണ്ടോ? എന്റെ മോൾക്ക് വേണ്ടിയാണ്.
ഇല്ല. UA-cam class മാത്രമേ ഉള്ളൂ
Puthiyaa class illaloo
Udane upload cheyyam
@@bellsnmelodies9875 okey 😊. Pettennu venam iam waiting..
Oru suggetion und. Nthelum important notes karyagal kanikumbo athinde pdf alllegy imege file koodi discriptinil vecha kurach. Elupam ayirnnu.