കാർത്തിക നക്ഷത്രക്കാരുടെ ദശാകാലങ്ങൾ, സൗഭാഗ്യകാലം ഇവ അറിയാം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 272

  • @soorajs1160
    @soorajs1160 Рік тому +7

    ഇത്രേം വിശദമായി ആരും പറഞ്ഞിട്ടില്ല 👍 thanks

  • @nishat.l.4015
    @nishat.l.4015 3 роки тому +21

    Idavakkoor paranjathu 100% correct...👍👍👍Thank You...madam🙏🙏🙏

    • @jithukerala
      @jithukerala 3 роки тому

      Karthika 1975, സെപ്ത് 24, 8.am,
      മേടകൂർ

    • @nihabk.h3126
      @nihabk.h3126 3 роки тому

      Etha masam

    • @SivanandanT-or1qq
      @SivanandanT-or1qq 7 місяців тому

      No hu hu TV or ek se se se
      😢​@@jithukerala

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 3 роки тому +117

    നല്ല മനസ് ആണ് പക്ഷെ എപ്പോഴും ദുഃഖം ആണ് അനുഭവിക്കുന്നത്

  • @GeethaPS-h8o
    @GeethaPS-h8o Рік тому +4

    എന്നെ സംബന്ധിച്ച് പറഞ്ഞത് എല്ലാം correct ആണ് മാഡം

  • @bipinkarthika330
    @bipinkarthika330 3 роки тому +32

    കാർത്തിക ഇടവ കൂർ പറഞ്ഞത് എല്ലാം 100% കറക്റ്റ് ആണ് വളരെ നന്ദി 🙏

    • @ramachandraniyar2493
      @ramachandraniyar2493 2 роки тому +1

      Tku very much M"am. God is blessing u. Ramachandran family from Mumbai at Kalyan.

  • @baburajan2261
    @baburajan2261 3 роки тому +9

    എല്ലാം വളരെ ശെരി ആണ് 🙏

  • @santhakumari4488
    @santhakumari4488 2 роки тому +10

    പറഞ്ഞത് എല്ലാം ശരിയാണ് . പടവെട്ടി മുൻപിട്ടു പോയി , പോലീസ്‌സ്റ്റേഷൻ കയറി , ഇപ്പോൾ രാജയോഗം , ഗജകേസരി യോഗം . നല്ല വിദ്യാഭ്യാസം . ജോലിക്കു പോവേണ്ടന്നു പറഞ്ഞു നിർത്തി . 43വയസുള്ളപ്പോൾ സർക്കാർജോലി . എഴുത്തിലേക്ക് തിരിഞ്ഞു . പടവുകൾ ഒന്നൊന്നായി കയറുന്നു . 🙏🌹

  • @renjithbs7331
    @renjithbs7331 10 місяців тому +6

    ഈശ്വരാ...ഇനി വ്യാഴത്തിലെങ്കിലും മിനിച്ചേക്കണേ... 🙏🤣.. സദ്ഗുരുവേ ശരണം.. 🔥🤘

    • @pradeepgowri2940
      @pradeepgowri2940 7 місяців тому +1

      മച്ചാനെ.. ഞാനും 😊

    • @renjithbs7331
      @renjithbs7331 7 місяців тому

      @@pradeepgowri2940 🤝🤘🏼😂

  • @rajancholayil6328
    @rajancholayil6328 10 місяців тому

    വലിച്ചു നീട്ടി സമയം ഒട്ടും പാഴാക്കാതെയുള്ള അവതരണം. ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ. Thank you so much.🙏

  • @aryas6267
    @aryas6267 3 роки тому +17

    എല്ലാം സത്യം ആണ് ഇതൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടായത് ആണ് 👍

    • @maneeshkumar7089
      @maneeshkumar7089 2 роки тому +1

      സത്യം ആണ് 38വയസ് വരെ അനുഭവിക്കണം ഞാൻ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു

  • @prasadkumarkattani6671
    @prasadkumarkattani6671 3 роки тому +1

    ente 63 vayassu vare ulla anubhavamvum ee idavarashi il kaanunnundu. nallathu thanne.

  • @jayata8821
    @jayata8821 3 роки тому +6

    ഈ പറഞ്ഞത് കിറു കൃത്യം 😍👍👍

  • @ramachandraniyar2493
    @ramachandraniyar2493 2 роки тому +2

    Tku very much M'am. God is blessing u all always. Ramachandran family from MUMBAI at Kalyan.

  • @prasadkrishna935
    @prasadkrishna935 3 роки тому +19

    കാർത്തിക ഇടവകൂർ സത്യം ആണ് ആന്റി പറഞ്ഞത് 🌷✨️tq

  • @parameswaraiyer8828
    @parameswaraiyer8828 3 роки тому +6

    Thanks Mam for good information

  • @lalgikrishnaek5907
    @lalgikrishnaek5907 4 місяці тому

    വളരെ ശരിയാണ്❤❤

  • @ajithkrishnan4991
    @ajithkrishnan4991 Рік тому +6

    Njn കാർത്തിക ആണ് പക്ഷേ ഇപ്പൊ 28 വയസ്സ് ആയി അച്ഛനും അമ്മയും നഷ്ടപെട്ടു ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടാക്കി പക്ഷേ കുടുംബ0 ഇല്ല നശിച്ച ഒരു ജൻമം...

    • @bijuvarghese7095
      @bijuvarghese7095 Рік тому

      😭😭

    • @annasbeautyspa3708
      @annasbeautyspa3708 Рік тому

      🙄

    • @ajithkrishnan4991
      @ajithkrishnan4991 Рік тому

      @@annasbeautyspa3708 🤔

    • @bro-i1s
      @bro-i1s Рік тому +1

      Brok athara ageil Joli kittith

    • @vaidyan4563
      @vaidyan4563 Рік тому

      കാർത്തിക നക്ഷത്രം ആണ് പണം ഇല്ല അതെനിക്ക് തന്നാ കുടുംബം ഞാൻ തരാം.😂

  • @jayamanohar2505
    @jayamanohar2505 2 роки тому +1

    Manjusree karthika
    D. O. B 1993 Sept 7
    11.49 am (Abu Dhabi time) ethu rasi anu varunnathu.
    Nalla joli kittumo. Arogyam nallathakumo

  • @sofiyasbaby4057
    @sofiyasbaby4057 10 місяців тому

    Njan 1979 karthika nakshathram time 4 pm kazhinju birth ,ethu kooranu ennu arayamo

  • @shimap301
    @shimap301 6 місяців тому +1

    ഞാൻ karthikayanu 1.1/2വർഷമായി വിഷമത്തിലാണ്...അതിനു മുന്നേ വരെ നല്ലതായിരുന്നു .ചീത്തപ്പേര് ഇപ്പോൾ ആണ് കേൾക്കുന്നത്53 വയസ്സായി..

  • @lalysuresh6879
    @lalysuresh6879 3 роки тому +3

    ഞാൻ ഇടവക്കൂറാണ്, വളരെ ശരിയാണ് പറയുന്നത്

  • @sujithraa1716
    @sujithraa1716 2 роки тому +5

    🙏ഞാൻ കാർത്തിക നക്ഷ്ത്രം ഇടവം 13/3/1993

    • @rajeshbabu7492
      @rajeshbabu7492 2 роки тому

      ഞാനും

    • @bijubiju3401
      @bijubiju3401 2 роки тому

      ഞാനും... എന്നും അപമാനം 😄

  • @shejimanzoor5378
    @shejimanzoor5378 8 місяців тому +1

    മേടക്കൂർ, ഇടവക്കൂർ എങ്ങിനെ മനസ്സിലാകും

  • @vasanthykumari4093
    @vasanthykumari4093 3 роки тому +2

    Edavakoor parajathoke correct and dosha samayath cheyyanula pariharangalum adutha video varane thanks..

  • @ushajs2389
    @ushajs2389 Рік тому

    Paranjathe valare sheriya

  • @mohananmohanan9583
    @mohananmohanan9583 Рік тому

    എല്ലാം പറഞ്ഞത് വളരെ ശരിയാണ്

  • @vijayakumar7829
    @vijayakumar7829 3 роки тому +2

    100% correct madam

  • @maathumaathuanil7
    @maathumaathuanil7 3 роки тому +2

    Maadam njan karthika idavakoor 53vayasu ente ippozhathe samayam enganeyaanu enikku asughanjal aanu njan enthu vazhipaadaanu cheyyendathu swanthamaayi oru veedupolum illa ellavarum shathruthayode aanu perumaarunnathu pls rply madam

  • @nadhuttttyyy
    @nadhuttttyyy 2 роки тому +1

    ഞാനും കാർത്തിക നക്ഷത്രം. ഇടവക്കൂർ 9.4.1989

    • @Njan1989
      @Njan1989 2 роки тому

      ഞാനും . Same date of birth.
      Nice to meet you😍.

  • @karthigakarthik3401
    @karthigakarthik3401 Рік тому +2

    Karthika Nakshathram
    Edavarashi
    Meenamasathile karthika janmadinam
    Nallakalam ithuvare vannittilla
    Iniyenkilum undavumennu pratheekshikkunnu🙏

    • @rajika7279
      @rajika7279 9 місяців тому

      Correct Anne parannathellam .but ennum dukkam annu.enthu cheyyum.samadanam ella.

  • @Purushothaman-b3u
    @Purushothaman-b3u Рік тому +1

    നല്ലത് മാത്രം പറയാതെ എല്ലാവർക്കും പതിനൊന്നിൽ വ്യാഴം നിൽക്കുമോ

  • @muhammadshiyadkk3671
    @muhammadshiyadkk3671 2 роки тому

    ശരിയാണ് ചന്ദ്രനിൽ വിലക്കുറവ് ഉണ്ടാവും ഞരമ്പ് സുഖമായിരിക്കും ബലം മാറ്റിയാൽ മതി

  • @jijijohn7288
    @jijijohn7288 Рік тому

    Njan jiji 1970 karthikka edavakur plss onnuu parayamo eppol buthimutta

  • @shynichinnu9561
    @shynichinnu9561 3 роки тому +1

    1982 November 2 night 10:30pm
    Shyni

  • @sasikalavilasini9720
    @sasikalavilasini9720 Рік тому

    മേടം പറഞ്ഞത് എല്ലാം കറക്ട ആണ്.🙏🙏🙏🙏🙏🙏🙏

  • @rafaind8014
    @rafaind8014 3 роки тому +3

    Thank you for information

    • @padminipadmini3027
      @padminipadmini3027 3 роки тому

      എല്ലാംപറഞ്ഞുതന്നതിന് വളരെ വളരെ നന്ദി രേഖ പ്പെടുത്തുന്നു

  • @RenchuRNair
    @RenchuRNair Рік тому

    Njn 1990 march 30night 7.10nu annu janichath etu ethil varumenu parumo

  • @manojkv7229
    @manojkv7229 2 роки тому +1

    Manoj 9.3.1984, 11.40am anu jananam molund 17.12 .2021 aanu... Njamgalku dosham enthengilum undo.... Kashtatha maaruvo plz help 🙏

  • @athirajijesh7673
    @athirajijesh7673 Рік тому +1

    Excellent

  • @reneeshnellikkunnu2027
    @reneeshnellikkunnu2027 3 роки тому +82

    മൊത്തത്തിൽ കാർത്തിക നഷത്രക്കാരുടെ കാര്യം കട്ടപ്പൊക യാണ് 😔

  • @michujafar1560
    @michujafar1560 7 місяців тому

    Chechii nnte mol 2024 april 11n ann janichath time 7.26 n ann ithinte eth rashibann

  • @anusreenv4171
    @anusreenv4171 2 роки тому +1

    1993 oct 4 time 6.45 pm medakkoranoo idavakkoranoo enn onnu parayumooo

  • @wilsonv.c6560
    @wilsonv.c6560 3 роки тому +1

    Entae nakshathram karthika yaanu.1989 /November /12 time :4-5 pm .aenikku ippol nalla samayam aano aennonnu parayamo.

  • @anujaison6632
    @anujaison6632 3 роки тому +4

    10/5/1986 ഉച്ചക്ക് 12.5സമയം നക്ഷത്രം കാർത്തിക ആണോ കുർ ഒന്ന് പറയാമോ

  • @dersinidersini556
    @dersinidersini556 3 роки тому +6

    നമസ്കാരം മാഡം 🙏🙏🙏

    • @pablo7_yt913
      @pablo7_yt913 2 роки тому

      എന്റെ 1973മെയ് 4. സമയം രാവിലെ 8.30. നാൾ എന്താ ചേച്ചി

    • @nazerismail1439
      @nazerismail1439 2 роки тому

      Mam pls updates karthekkas bhavee in 2022 I am in 55 years now how is my future

  • @arunpp7199
    @arunpp7199 3 роки тому +1

    Nalla avatharanam

  • @minimolto1479
    @minimolto1479 3 роки тому +4

    മിനി കാർത്തിക നക്ഷത്രം ഇടവക്കൂറ് 1974 ജനനസമയം ഏഴുമണിക്ക് എട്ടുമണിക്ക് ഇടയ്ക്ക് ജനിച്ചത്

  • @sajeendranjs5832
    @sajeendranjs5832 Рік тому

    23 5 1982 6.6 am യാതൊരുവിധ ഉയർച്ചയും ജീവിതത്തിൽ ഉണ്ടാകുന്നില്ല

  • @beenamk1627
    @beenamk1627 2 роки тому +1

    Ejan edavam രാശി കാര്‍ത്തിക ആണ്‌ എല്ലാം correct ആണ്
    Eppol 59 ആയി
    Mind aage disturb aanu
    മാറുമോ

  • @raveendrannambron7960
    @raveendrannambron7960 2 роки тому

    Vyaazham neechabangam sambhavichhaalo .?

  • @ramshirrr4636
    @ramshirrr4636 2 роки тому +1

    സത്യം 🥰

  • @anjuomanakuttan1807
    @anjuomanakuttan1807 2 роки тому

    Njan vrischikathile Karthika anu 25-11-1997 ethu kooranu idavakkoorano

  • @anjusujith2323
    @anjusujith2323 7 місяців тому

    Ellam correct aanu

  • @radhac6775
    @radhac6775 2 роки тому +2

    54 നു ശേഷം 59 വരെ ഏതുദശാകാലമാണ് ? പിന്നെ 59 മുതൽ 19 വർഷം ശനി എന്നാണല്ലോ പറഞ്ഞത് ?

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 Рік тому

    12 - ൽ വ്യാഴം നിൽക്കുമ്പോൾ പരിഹാരം എന്തെങ്കിലും ഉണ്ടോ?

  • @Purushothaman-b3u
    @Purushothaman-b3u 3 місяці тому

    വ്യാഴത്തിനെ 11 ൽ കൊണ്ട് നിർത്താൻ എത്ര രൂപ തരണം

  • @girijasivarajan3540
    @girijasivarajan3540 3 роки тому +1

    മോൻ്7.4.1996 12.36 pm. date of birthകല്യാണത്തിന്പറ്റിയ സമയം ആണോ. തടസംആണ് എല്ലാത്തിനും. തീർച്ചയായും മറുപടി തരണം

  • @vinoder8588
    @vinoder8588 2 роки тому

    13.3.1975.my.date.borthday.ippoll.enthanu.sambavikunnathu

  • @kavitharajesh6839
    @kavitharajesh6839 2 роки тому

    Rahur time nammal enthu pooja cheyanam

  • @lalysuresh6879
    @lalysuresh6879 3 роки тому +1

    പുണർതം മിഥുനക്കൂറ് ഇപ്പോ എങ്ങനെ, ദയവായി പറയുമോ

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому +1

    Very true

  • @ManjuShyam-zy9dq
    @ManjuShyam-zy9dq 5 місяців тому

    ഇടവകൂറ് എല്ലാം ശരി ആണ് 🙏

  • @muralidharannair1666
    @muralidharannair1666 Рік тому

    100% ശരി 17 വയസു വരെ ശരി അതിന് ശേഷം

    • @bro-i1s
      @bro-i1s Рік тому

      Brok nalla job Ayo

  • @RejiThomas-u6f
    @RejiThomas-u6f 2 місяці тому

    എന്റെ മോനു ഇപ്പോൾ 25 1/2 വയസ്സ് ആയി.. ഇപ്പോൾ 4 വർഷം ആയി വളരെ കഷ്ടത ആണ്. പഠിത്തത്തിൽ തടസ്സം. അസുഖങ്ങൾ എല്ലാം ഉണ്ടാകുന്നു. ഒരു സന്തോഷവും ഇല്ല. എപ്പോഴും നിരാശ ആണ്. ഇത് മാറിക്കിട്ടുമോ. 1999 ജൂൺ 12 നു ആണ് ജനിച്ചത്

  • @ppsomasundaran7731
    @ppsomasundaran7731 2 роки тому

    Super madam ..

  • @n.sukumaranachary1319
    @n.sukumaranachary1319 3 роки тому +1

    Let me know Which rasi is after 73.

  • @dhruva6846
    @dhruva6846 Рік тому +2

    🙏🙏🙏 ഒരു ഭാഗ്യം ഇതുവരെ ഇല്ല... ഒരു sent സ്ഥലം ഇല്ല... മക്കൾ ഇല്ല... ഞാൻ കാർത്തിക ആണ്..43 വയസ് ആയി.. ഇവർ പറയുന്ന ഒന്നും ഇതുവരെ നടന്നിട്ടില്ല... ദൈവമേ ഇങ്ങനെ ഉണ്ടോ ഭാഗ്യം 🙏😓

    • @mpkaranmp9975
      @mpkaranmp9975 Рік тому

      എന്തുപറ്റി?

    • @dhruva6846
      @dhruva6846 Рік тому

      @@mpkaranmp9975 ഈ പറയുന്ന വിശ്വാസം ഇല്ല അതാണ്

  • @muralikm5950
    @muralikm5950 3 роки тому +1

    സൂപ്പർ 👍 വളര്രെ നല്ല വിവരണം മാഡം

  • @SunithaSunitha-m6m
    @SunithaSunitha-m6m 9 місяців тому

    മാഡത്തിന്റെ നമ്പർ ഇടുമോ 🥰🥰🥰🙏

  • @kkg7791
    @kkg7791 3 роки тому

    Medam Ente birth date 12/2/1981,7.45am ithinte phalam Onnu parayamo

  • @shajilat2464
    @shajilat2464 2 роки тому

    പറഞ്ഞത്. എല്ലാം ശരിയാണ് 👍👍👍

  • @premkumari7091
    @premkumari7091 3 роки тому +1

    Thanks madom

  • @ambilyspillai4942
    @ambilyspillai4942 11 місяців тому

    കാർത്തിക - 7-4-1992 ഏത് ദിശയാണ്

  • @manic6205
    @manic6205 2 роки тому

    Is there genuine Kerala tantric in Kerala? Genuine help for family problems.

  • @joshuaphilip2763
    @joshuaphilip2763 2 роки тому +1

    Yes

  • @premkumarcp8542
    @premkumarcp8542 3 роки тому +3

    ഞാൻ കാർത്തികയാണ് ഇപ്പോൾ 52age ayi ഇപ്പോൾ ഉള്ള സമയം എങ്ങനെ ane mam

    • @bijuaruvi1
      @bijuaruvi1 3 роки тому

      അത് നിങ്ങൾക് അല്ലെ അറിയൂ

    • @vasukivasuki9836
      @vasukivasuki9836 3 роки тому

      ഇപ്പോ വ്യാഴം രാശി നല്ല സമയം ആണ് 54വയസ് വരെയും പിന്നെ ജനന സമയം പോലെ മാറും

  • @aneesha4b632
    @aneesha4b632 2 роки тому +1

    എപ്പോഴെങ്കിലും ശരിയാകുമോ എവിടെ

  • @kumarisreelathac7958
    @kumarisreelathac7958 Рік тому

    വൃശ്ചികത്തിലെ കാർത്തിക ഏത് കൂറിലാണ്

  • @Purushothaman-b3u
    @Purushothaman-b3u 11 місяців тому

    11 ൽ മാത്രം നിൽക്കാൻ എന്തു വ്യാഴം

  • @jayakrishnann.r1553
    @jayakrishnann.r1553 3 роки тому

    Madam, Good explantion....

  • @riyajaickmathews8843
    @riyajaickmathews8843 3 роки тому +1

    Super comments

  • @nicevisionsathish146
    @nicevisionsathish146 6 місяців тому

    Super

  • @sasikalavilasini9720
    @sasikalavilasini9720 Рік тому

    മേടം എനിയ്ക് 47 വയസായി ഇതു വരെ വീട് വയ്പ്പ് നടന്നില്ല.

  • @sunithakm2169
    @sunithakm2169 3 роки тому +1

    Madam , iam edavakkur karthika nakshtram, 1986 , 11 .oo am janichu govt job kittumo? Please reply... ,

  • @anuhari8146
    @anuhari8146 11 місяців тому

    8 ninnal nallathano

  • @meerasnamboodiri7707
    @meerasnamboodiri7707 2 роки тому +1

    Ee paranjath onnum seriyalla..okay nashtapedttu...ini yenthu nalla kaalam

  • @snehaprabhat6943
    @snehaprabhat6943 3 роки тому

    Ayilyam punartham onnu parayamo please

  • @karthikeyankrishnapillai6947
    @karthikeyankrishnapillai6947 3 роки тому

    Karthikeyan saudiarabia working apolyaganyanu madam parjathupola chaiunnath

  • @shivaparvati5037
    @shivaparvati5037 5 місяців тому

    വ്യാഴം കഴിഞ്ഞ് വരുന്ന ദശാകാലം ശനി ആണല്ലോ രാഹു വ്യാഴത്തിന് മുമ്പുള്ള ദശാകാലമാണ്

  • @anilkumark4728
    @anilkumark4728 3 роки тому +1

    Entina edakk good morning parayunne

  • @rejimol6419
    @rejimol6419 3 роки тому

    Njan EdavakkoorAnu Ellam Sariyanu

  • @shajisreedhanyam7096
    @shajisreedhanyam7096 3 роки тому +2

    Namastey 🙏🏻

  • @ShobhanaShobhana-m9i
    @ShobhanaShobhana-m9i 9 місяців тому

    Sathyam

  • @sujeenak3101
    @sujeenak3101 Рік тому

    Medam rasi Karthika ente brother....he is very soft anu...

  • @sheenahashim1083
    @sheenahashim1083 3 роки тому

    Karthika nakshathram, idavakkuru, Dob -30-3-1990,uchaykku 2.30pm Jananasamayam. Onnu parayamo

    • @KirthiVBAPAT
      @KirthiVBAPAT 3 роки тому +2

      Super ente same date of birth.idavakooru time 2.08pm ❤️

  • @arshacreations9226
    @arshacreations9226 2 роки тому

    Super👍

  • @shobincm2617
    @shobincm2617 Рік тому

    👍super

  • @rajeevs7947
    @rajeevs7947 3 роки тому +1

    1984-ഇടവം -16-രാത്രി യിൽ ജനിച്ചത് കാർത്തിക നക്ഷത്രം എന്റെ കാര്യം എന്താണന്നു പറയാമോ

  • @sethukumar1324
    @sethukumar1324 3 роки тому

    Thanks. M

  • @aneeshkumar4988
    @aneeshkumar4988 3 роки тому +6

    കാർത്തിക, മേട കൂർ,ആണ് ഞാൻ, 🙏🙏