കാർത്തികക്കാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 14 жов 2020
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

КОМЕНТАРІ • 358

  • @rajibiju6512
    @rajibiju6512 2 роки тому +17

    സത്യം ആണ് എത്രയൊക്കെ ആരെയൊക്കെ സ്നേഹിച്ചാലും എന്ത് പൊന്നു കൊണ്ട് പുളിശ്ശേരി വച്ചാലും ആർക്കും നന്ദിയും സ്നേഹവും ഉണ്ടാവില്ല ☹️🤷🤷

    • @DivakaranMukalel
      @DivakaranMukalel 2 місяці тому

      എൻ്റെ ജീവിതത്തിൽ ഇന്ന് 72 വയസ്സ് ആയി ഇതുവരെയും ചോര നീരാക്കാനല്ലാതെ ഒരിടത്തുനിന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല ആരിൽ നിന്നും ഒരു സ്നേഹമായി ഒരു സമീപനം ആരിൽ നിന്നു പോലും കിട്ടിയിട്ടില്ല ആവശ്യങ്ങു കഴിഞ്ഞ് കരിയാപ്പില പോലെ കളയും ഭാര്യക്കും വേണ്ട മക്കൾക്കും വേണ്ട

  • @lijajanardhanan9083
    @lijajanardhanan9083 2 роки тому +62

    ഇത് പോലെ ഒരു നാൾ... വെറുതെ ഇരുന്നാലും കുഴപ്പങ്ങൾ വണ്ടി വിളിച്ചു വന്ന് കേറും തലയിൽ.. സമാധാനം അങ്ങനെ ഒന്നില്ല 🙏🙏

  • @drupadrupa8511
    @drupadrupa8511 2 роки тому +88

    അനാവശ്യമായി ആളുകൾ ശത്രുതയും മത്സരവും ഒറ്റപ്പെടുത്തലുകളും നടത്തുന്നു എല്ലാ കാർത്തികയ്ക്കും ഇതുണ്ടോ

    • @sabupanicker1167
      @sabupanicker1167 2 роки тому +6

      Athe ullu

    • @soumyamadhu4448
      @soumyamadhu4448 Рік тому

      👍

    • @devisuresh1575
      @devisuresh1575 Рік тому

      Und

    • @4pmedia23
      @4pmedia23 Рік тому

      Und

    • @shobhamathummal4017
      @shobhamathummal4017 Рік тому +3

      ഇതേ ഉള്ളൂ. നല്ല വിദ്യ. നല്ല അറിവ്. നമ്മുടെ ഉയർച്ചയിൽ ശത്രു ദോഷം. അനുഭവിച്ചു മടുത്തു. മനസ്സറിയാത്ത കാര്യം തലേ വന്നു കേറും. സർവ്വ നാശം. ദൈവത്തെ വിളിച്ചു ജീവിക്കുക. നമ്മുടെ കർമ്മഫലം.😢

  • @naijokuriakose1639
    @naijokuriakose1639 2 роки тому +38

    നല്ല പശ്ട് നാൾ ശത്രുക്കൾ പോലും ഈ നാളിൽ ജനിക്കത്തെ ഇരിക്കട്ടെ.

  • @shahiralazhar832
    @shahiralazhar832 3 роки тому +7

    #താങ്കൾ ഒരു നല്ല മനുഷ്യനാണ്.ദൈവം #അനുഗ്രഹിക്കട്ടെ എന്റെ #സഹോദരനെ.
    . #ഞാൻ ഈ പരിപാടി കണ്ടു.വളരെ നല്ല പരിപാടി...അതിന്റെ കൂടെ ഞാനൊരു കാര്യംപറയുകയാണ്.പക്ഷിയുടെ കരച്ചൽകേട്ടു തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.#ദൈവം ഈ ലോകത്ത് മനുഷ്യനെയും മൃഗത്തെയും പക്ഷികളെയും ദൈവം സൃഷ്ടിച്ചത് അവർക്കായി ഫ്രീഡം കൊടുത്തിട്ടുണ്ട്. ഭംഗിയുള്ള പക്ഷി ആവട്ടെ ഭംഗിയില്ലാത്ത പക്ഷി ആവട്ടെ ബ്രദർ സംസാരിക്കുന്നതിനിടയിൽ ആ പക്ഷിയുടെ സങ്കടം എന്റെ മനസ്സിൽ ചിറകടിച്ചു ഞങ്ങളെ #ഒരാൾ ജീവിതകാലം മുഴുവൻ #ഒരു കൂട്ടിൽ ഇട്ടാൽ എന്താണ് അവസ്ഥ ദൈവങ്ങൾ സൃഷ്ടിച്ച ഞങ്ങളെയും പക്ഷികളെയും കൂട്ടിൽ ഇടാൻ ആണോ ദൈവം ജീവൻ തന്നിരിക്കുന്നത് അതുകൊണ്ട് താങ്കൾ പറയുന്നത് എല്ലാം ശരിയാണ് പക്ഷേ നിങ്ങൾക്ക് പക്ഷികളുടെ ഇഷ്ടമാണെങ്കിൽ. വീടിന്റെ മുറ്റത്ത് ഒരു മരം നടു അതിൽ പല പക്ഷികൾ വന്നു കൂടും കൂട്ടും മുട്ടയിടും അത് വിരിയും മരം ഒരു വരം. . എന്നോട് തെറ്റുണ്ടെങ്കിൽ #ക്ഷമിക്കണം 🙏.

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 роки тому +203

    സത്യം.. ഈ നാൾ കഷ്ടകാലം ആണ്, എത്ര നല്ലത് ചെയ്താലും കാര്യമില്ല ആരെ സ്നേഹിച്ചാലും കണക്കാണ്

  • @nirmalakumari5748
    @nirmalakumari5748 7 місяців тому +2

    താങ്കൾ പറഞ്ഞത് സത്യം
    എപ്പോഴും ഞാൻ വിചാരിക്കും
    ശത്രു ക്കൾ പോലും ഈ നാളിൽ ജനിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിക്കും

  • @soumyasathyan5864
    @soumyasathyan5864 Рік тому +13

    സത്യം... മനുഷ്യൻ ആയി ഒരിക്കലേ ജനിക്കു എന്ന് കേട്ടിട്ടുണ്ട് 😔😔ആ ജീവതം ആണലോ കാർത്തിക ഒറ്റ ഒരുത്തി കാരണം നഷ്ടപെട്ട പോയത് 🤣🙏

  • @rahulnandhu638
    @rahulnandhu638 3 роки тому +151

    ഇത് പോലെ ഒരു കോപ്പിലെ നാൾ.. അനിഭവിച്ചു മടുത്തു.. ശത്രു പോലും ഈ ഗതി കൊടുക്കല്ലേ 🙏🙏🙏എന്റെ പൊന്നു ദൈവമേ 🙏🙏

  • @anakhabiju6722
    @anakhabiju6722 3 роки тому +15

    👍 ok ജ്യോത്സ്യരെ പറഞ്ഞതൊക്കെ correct ആണ്. Thanks. പറയുബോൾ തന്നെ കെട്ടിരിക്കാൻ തോന്നുന്നു.

  • @SantoshSantosh-ft4np
    @SantoshSantosh-ft4np Рік тому +8

    എന്റെ ഭഗവാനെ വഴിയേ പോകുന്ന വയ്യാവേലി തലേ കേറുവാ നശിച്ച നാള് എന്ന് ശരി ആകും 🙏🙏🙏

  • @adri-and-anvi
    @adri-and-anvi 2 роки тому +6

    സത്യാണ്... പറഞ്ഞതൊക്കെ... Epozanu ഒന്ന് ആശ്വാസമയത്... Age 37.. എന്റെ ജാതകത്തിൽ 36 വയസു വരയായിരുന്നു രാഹു ദശ

  • @rajanikwt1517
    @rajanikwt1517 2 роки тому +13

    സത്യം ആണ്... ഞാനും കാർത്തിക

  • @yamunanair5659
    @yamunanair5659 3 роки тому +10

    സത്യം ആണ് എന്റെ അനുഭവം

  • @dileepravi9240
    @dileepravi9240 2 роки тому +5

    എന്റെ നക്ഷത്രം കാർത്തികയാണ് ജീവിതത്തിൽ ഒരുപാട് തവണ ആൾക്കാരുടെ മുമ്പിൽ പരിഹാസ കഥാപാത്രമായി മാറി നിന്നിട്ടുണ്ട് ഒരുപാട് അമ്പലത്തിലും പോയി പ്രാർത്ഥിച്ചിട്ടും ഒന്നും ലഭിച്ചില്ല ഇപ്പോൾ മൂന്ന് കൊല്ലമായി ഞാൻ ശിരടി സായിബാബ ഭക്തനാണ് എന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സു മുതൽ ഞാൻ അദ്ദേഹത്തിന്റെ അമ്പലത്തിൽ പോകാൻ തുടങ്ങി എനിക്കിനി എന്റെ ബാബയുണ്ട് ഷിർദി സായി ബാബ. ഓം സായി റാം ബാബഎന്നെ രക്ഷിക്കും അതുറപ്പാണ് എനിക്ക്

  • @vipinrithu1230
    @vipinrithu1230 3 роки тому +6

    Parajath okke correct aan nte nakshathram karthigha aan hisband chadhyam orumich jeevikan pattanila eppo casil aan

  • @rahulkrishna-5567
    @rahulkrishna-5567 Рік тому +6

    ഈ നാളുകാർ എന്ന് തട്ടിപോവും 🙆‍♂️🤦‍♂️..... ഇതുപോലെ ഒരു വൃത്തികെട്ട നാൾ വേറെ ഇല്ല

  • @ad_ithya_n4514
    @ad_ithya_n4514 3 роки тому +8

    താങ്കൾ പറഞ്ഞത് വളരെ sariyanu💖

    • @fivefingers9206
      @fivefingers9206 3 роки тому +2

      Curect aanu sir paranjath🙏

    • @saruthams4306
      @saruthams4306 Рік тому

      പറഞ്ഞതെല്ലാം സത്യം

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 3 роки тому +1

    Valare nannayitundu

  • @reenamohanan6183
    @reenamohanan6183 7 місяців тому +1

    സത്യം ചുറ്റം ശത്രുക്കൾ ജോലി പോയി ചെയ്യാത്ത തെറ്റിനെപഴി ഇതുവരെ ഒരു സമാധാനമില്ല

  • @sujilalsr6616
    @sujilalsr6616 3 роки тому +20

    എന്റെ നാൾ കാർത്തിക. Psc മെയിൻ ലിസ്റ്റിൽ പെട്ടിട്ടു പോലും ജോലി കിട്ടുന്നില്ല. ഇപ്പൊ 35 വയസ്സ്. ഈശ്വര വിശോസവും നഷ്ടപ്പെട്ടു തുടങ്ങി. ഇത് കേട്ടപ്പോ ഒരാശ്വാസം

    • @bindhuthankachi1827
      @bindhuthankachi1827 2 роки тому

      pp+p+pppp
      +

    • @karthiayanikarthiayani4014
      @karthiayanikarthiayani4014 2 роки тому +2

      എനിക്കും ഇതുപോലെ സംഭവിച്ചു ഇപ്പോൾ 48 ആയി ഇനി ജോലി പ്രതീക്ഷിക്കേണ്ട

    • @greeshmatm7454
      @greeshmatm7454 2 роки тому

      Same to you

    • @arshacreations9226
      @arshacreations9226 2 роки тому +1

      ഒക്കെ ശെരിയാവും അനിയാ...
      ഈശ്വര വിശ്വാസം കളയരുത്... അതിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ

  • @unniunnisarojam7345
    @unniunnisarojam7345 3 роки тому +2

    Thanks Sir

  • @sakunthalakannan546
    @sakunthalakannan546 3 роки тому +2

    Good correct

  • @GllaminHome
    @GllaminHome 2 роки тому +6

    Crrct aanu eniku 13 vayasinu munne aanu achanu govt job kittithu. But 3 vare rogangalonnum illayirunnu. Pg vare padichitum joli onnum aayilla . Ini 38 vare wait cheyyano nallakalam varan 😭😭 apozekum nammude nalla kaalam kazinj vayasavuallo

  • @ashaashokan4185
    @ashaashokan4185 3 роки тому +2

    Uthrattathi parayumo
    My daughters
    Mine is completely proper

  • @sreenathr7805
    @sreenathr7805 2 роки тому +18

    സത്യമാണ് ജനിച്ച അന്നുമുതൽ ഇതുവരെ യും സമാധാനം ഉണ്ടായിട്ടില്ല ഒരു കല്യാണം കഴിഞ്ഞാൽ ശരിയാവും എന്നു പ്രതീക്ഷിച്ചു അതും വെറുതെയായി എന്തൊരു പാപം പിടിച്ച നാളാണ് അവസാനം വരെ ഇതൊക്കെ യാവും അല്ലെ തിരുമേനി 🙏🙏🙏

  • @Sivani479
    @Sivani479 3 роки тому +1

    Paranjathu valare sariyanu

  • @handle1112
    @handle1112 3 роки тому +2

    Sir ente makan karthika anu.avante jaathakathil bhagyakshayam ennu kaanunnu.ithil ninnu rakshakyu enthu cheyyan pattum🙏🏻

  • @gwitzlion2997
    @gwitzlion2997 3 роки тому +8

    Ippo 40 akunnu. Awaiting good times. Ithuvare paranjthallam exactly correct

  • @rajikumari9881
    @rajikumari9881 2 роки тому

    Correct കാര്യം

  • @renjijayachandran2621
    @renjijayachandran2621 3 роки тому +6

    👍🏻.......Karthika

  • @vincentmanavalan4468
    @vincentmanavalan4468 3 роки тому +4

    എനിക്ക് 65 വയസ്സായി.1956 ഏപ്രിൽ മാസം 13 തീയതി മേടം 1 നാണു ജനിച്ചത്. സമയം അറിയില്ല. മേടക്കൂർ ആണോ ഇടവക്കൂർ ആണോ?

  • @hari32185
    @hari32185 3 роки тому +12

    പറഞ്ഞത് മുഴുവൻ ശരി ആണ് 54 ശേഷം കൂടി പറയാമോ 🙏
    പിന്നെ ഇത് പോലെ ഉത്രം നഷത്രം കൂടി പറയുമോ പ്ലീസ്

    • @dr.hemasuresh4781
      @dr.hemasuresh4781 3 роки тому +2

      Sir, whatever you said is correct. Me Karthika edava koor. Why didn't you tell anything after 54 years ? what will be the outcome ? It's very interesting to hear from you..

  • @riyajaickmathews8843
    @riyajaickmathews8843 2 роки тому +2

    Your prediction is very correct

  • @athulsst3887
    @athulsst3887 3 роки тому +18

    ചാകുന്നതിന് അര മണിക്കൂർ മുൻപ് msg വരും. ഇത് കണ്ട് demotivated ആകുനതിനു പകരം work ചെയ്താൽ രക്ഷപെടും വെറുതെ ഒന്നും കിട്ടില്ല

    • @kaleshcn5422
      @kaleshcn5422 3 роки тому +5

      ദോഷം ഇല്ലാത്ത നാളുകള്‍ ഉണ്ടോ.....ഇതൊക്കെ കൂടുതലും കൈയിൽ നിന്ന് ഇടുന്നതാണ്......

    • @asyourclassmate2512
      @asyourclassmate2512 3 роки тому +2

      😊👍

    • @rajeevnc2338
      @rajeevnc2338 2 роки тому +1

      അതെ, ശക്തിയാണ് നമുക്ക് വേണ്ടത്. അല്ലാതെ 60 വയസു വരെ കഷ്ടം ആയിരിക്കും പിന്നെ നന്നാകും എന്തൊക്കെ പറഞ്ഞിട്ടെന്താ

  • @lijijohn6369
    @lijijohn6369 3 роки тому +1

    Paranjatellam sari thanne

  • @sreebhadra3055
    @sreebhadra3055 2 роки тому +1

    Karthika nakshthrakkar rakshppedumo?evidey allea

  • @deepuad2213
    @deepuad2213 2 роки тому +1

    Orikalum nannavillenn manasilayiii

  • @radhac6775
    @radhac6775 2 роки тому +2

    ഞാൻ ഇടവക്കൂറാണ്. 24 - ൽ ജോലി കിട്ടി. 27-ൽ വിവാഹം.

  • @Asha-le2ix
    @Asha-le2ix 3 роки тому +2

    🙏🙏 namaskaram sir ente jenma nakshathram ethanenn onn parayumo please ammakk English masam ariyathilla malayala msasamariyam 1983/kanni masam 8 nu 6: 30 pm nu (Sandhyakk) jananam please onnu parayumo 🙏🙏🙏

    • @sahulkadakkavoor226
      @sahulkadakkavoor226 6 місяців тому

      അന്നത്തെ ദിവസം നോക്കിയാൽ പോരെ

  • @geethumohan2938
    @geethumohan2938 2 роки тому +1

    Njanno anubhavichu theerkkukayanu.apo dhe ente kunjinum ee naalu.ellam kondum poorthiyayi erikkukayanu.anubhavikkukayallathe enthu cheyan

  • @amaludeepudeepu4785
    @amaludeepudeepu4785 11 місяців тому

    Sir njan janichatu 1984 23 monday kartika nakshtrattilanu ente medakkuranoo,,, edavakuuranoo,, pls rply sir time 5.15

  • @renjunp8438
    @renjunp8438 3 роки тому +4

    🙏🙏

  • @psioncharissa5602
    @psioncharissa5602 3 роки тому +1

    സത്യം

  • @nirmalsart1600
    @nirmalsart1600 3 роки тому +8

    Karthika thane enteyum but oru karyavumila jeevitham maduthu..

  • @mohanannair518
    @mohanannair518 Рік тому +4

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @akshayaakshaya6335
    @akshayaakshaya6335 3 роки тому +4

    Thank you

  • @arshavincent.s7362
    @arshavincent.s7362 3 роки тому

    True conclusions

  • @CsNair-fm6mc
    @CsNair-fm6mc 11 місяців тому +2

    എത്ര നന്മകൾ ചെയ്താലും തിരിച്ച് ആരിൽ നിന്നും അപവാതഗൽമാത്രം

  • @ambilis9855
    @ambilis9855 3 роки тому +8

    നാൾ കാർത്തിക ആണ് പക്ഷെ ഞാൻ ഒന്നും ആയില്ല

  • @surendranappuzhiappuzhi3161
    @surendranappuzhiappuzhi3161 2 роки тому

    Good

  • @ramyamurali308
    @ramyamurali308 2 роки тому +1

    Karkidakathile karthikayude onnu parayamo

  • @sumapadancheri8973
    @sumapadancheri8973 12 днів тому

    Very correct . Very true

  • @divyavijayakumardivyavijay9956
    @divyavijayakumardivyavijay9956 3 роки тому +10

    എന്റെ ജീവിതം

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 3 роки тому +33

    സത്യമാണ് ജ്യോത്സ്യരേ, ഒരു ചെറിയ വ്യത്യാസമേയുള്ളൂ. മറ്റുള്ളവർ പറയുന്നത് അനുസരിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. തന്നിഷ്ടത്തിന് ജീവിച്ചിരുന്നെങ്കിൽ ആ സമാധാനത്തിൽ മരിക്കാമായിരുന്നു

    • @bluerose4094
      @bluerose4094 3 роки тому +5

      Sathyam
      jeevitathil ettavum pattiya thettu e kariyam thannaya

    • @kaleshcn5422
      @kaleshcn5422 3 роки тому +2

      എന്താണ് madom. ഇത്രയും സമാധാനമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ....മരണം വരെ സന്തോഷത്തോടെ ജീവിക്കുക....നമ്മള്‍ എല്ലാം കാര്‍ത്തിക നക്ഷത്രം അല്ലേ.....

    • @sujilalsr6616
      @sujilalsr6616 3 роки тому

      @@bluerose4094 വളരെ ശെരിയാണ്. എന്റെ അനുഭവവും മറിച്ചല്ല

    • @lakshmibaikk5497
      @lakshmibaikk5497 3 роки тому

      Sathyam

    • @lakshmibaikk5497
      @lakshmibaikk5497 3 роки тому

      Sathyam

  • @Shinchinach
    @Shinchinach 3 роки тому +4

    Thank u sir🙏🙏

  • @manjumajesh1561
    @manjumajesh1561 3 роки тому +28

    സത്യം.. എന്റെ ജീവിതം അതേപോലെ തന്നെ.. ഇടവ കൂറ് 🙏😔🙂

  • @abhilashmp8735
    @abhilashmp8735 3 роки тому +5

    Kanni maasathil janicha kaarthika ithil pedumo

    • @anaswaraa.s4000
      @anaswaraa.s4000 10 місяців тому

      Njnm kanni masathile karthika aane... Jathakam nokiyapo thirumeni nallatha paranjath

  • @MaheshwarMaheshwar-vn3gy
    @MaheshwarMaheshwar-vn3gy Рік тому +3

    ഒരു ഈ ഈ ഈനാൾ ശത്രുവിനുപോലും ഉണ്ടാവരുത്. ഞാൻ ശപിക്കുന്നു.ദുരിതം

  • @SAM-sj6wv
    @SAM-sj6wv 2 роки тому

    kore satyam anu

  • @Hena.sreejth08
    @Hena.sreejth08 3 роки тому +2

    Ayyayyooo

  • @jayasree8268
    @jayasree8268 3 роки тому +2

    Anikh 1 ara age aayappol. Fits vanno

  • @nalinipillai8218
    @nalinipillai8218 3 роки тому

    Karthika nakshtramanu. 54 vayassu vareyullu thirumeni jeevidham.

  • @geethakumari771
    @geethakumari771 Рік тому

    Correct

  • @karthumbikarthu9110
    @karthumbikarthu9110 3 роки тому +9

    വളരെ സത്യം. എന്റെ അനുഭവത്തിൽ നിന്നും.

  • @sreyask007
    @sreyask007 2 роки тому

    Sir, krittika nakshthra (pada4) male can marry a Christian women.

    • @Ztrv
      @Ztrv 2 роки тому

      Yes

  • @abdulrahoof4636
    @abdulrahoof4636 2 роки тому

    ഞാനും

  • @dhanyadhanyaezhil4163
    @dhanyadhanyaezhil4163 3 роки тому +4

    ശരിയാണ്

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому

    Ellam sariyanu ente jeevithathelum ennekkondu cheyyavunna upakarangal cheythettum ellavarum ente sathrukkalanu makal ozhike

  • @sumeshpreethi7714
    @sumeshpreethi7714 Рік тому

    Lottery adikkan bhagyam undo..?

  • @vanisrividhyadharan3091
    @vanisrividhyadharan3091 Місяць тому

    👍👍

  • @shibugeorge1541
    @shibugeorge1541 8 місяців тому +2

    കാർത്തിക നക്ഷത്രം ഹിന്ദുക്കൾക്കു മോശവും.. മറ്റുമാത ക്കാർക്കു നല്ലതു ആണ്... I am കാർത്തിക സ്റ്റാർ... ഒരു കുഴപ്പവും ഇല്ല... By God grase

  • @vasenthigvr9775
    @vasenthigvr9775 8 місяців тому

    ശരിയ🙏

  • @user-tk4md5xt1f
    @user-tk4md5xt1f 6 місяців тому

    Paranjathallam sathyam anu oru padu anubhavichittundu jivithathil epozhanu kiravhu manasinu santhoshyam kittunnathum entte nal karthikayamu 10.05. 1980 aanu

    • @user-tk4md5xt1f
      @user-tk4md5xt1f 6 місяців тому

      Epol husband jivichirippilla athanu enikku valiya nashtam

  • @beenabiju2062
    @beenabiju2062 3 роки тому +14

    ഞാൻ നമിക്കുന്നു. എല്ലാം സത്യമാണ്.. ഇപ്പോൾ ആണ് ഞാൻ രക്ഷപെട്ടത്.. 🙏🙏🙏

    • @sobhamohanlal6294
      @sobhamohanlal6294 2 роки тому +2

      Ethara vayasayi

    • @soorajs1160
      @soorajs1160 11 місяців тому

      ഇപ്പൊ എത്ര വയസ്സായി

  • @kumar4722
    @kumar4722 8 місяців тому

    വയസ്സ് 49 ആയി ഇതുവരെ ഒരു കുടുംബം ഉണ്ടാക്കാൻ പറ്റിയിട്ടില്ല, പതുപതിനഞ്ചു വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എല്ലാ ബിസ്സിനെസ്സ് ചെയ്തു നശിച്ചു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാ. വ്യഴ ദിശയിൽ ആണ് എല്ലാം നഷ്ടപെട്ടത് എവിടെ നോക്കിയാലും ശത്രുദോഷം, ആഭിചാരം എല്ലാം ഉണ്ട് ആകെ നശിച്ചു, പോരാത്തതിന് തേച്ചാലും കുളിച്ചാലും മാറാത്ത ദുരഭിമാനവും.

  • @vimalaas9414
    @vimalaas9414 2 роки тому

    Joythi MG karthika 1998 july18 samayam evaning 5 57 p m

  • @rajibiju6512
    @rajibiju6512 2 роки тому +6

    ഗതിയില്ലാത്ത നാള്. ശത്രുന് പോലും ഈ നാളിൽ ഒരു വ്യക്തി ഉണ്ടാകാതെ ഇരിക്കട്ടെ

  • @nithasajeev205
    @nithasajeev205 3 роки тому +4

    Correct 🙏🙏🙏

  • @pankajakshanta8825
    @pankajakshanta8825 3 роки тому +16

    തങ്കള ടെ പ്രവചന വിവരണങ്ങൾ 90 ശതമാനവും ശരിയാണ് എന്നാലും 85 വയസ്സുവരെ പറയാമായിരുന്ന. വളരെ നന്ദി

  • @edwinban7978
    @edwinban7978 2 роки тому

    karthika.achannummakkalkkumvannal.pblmundo

  • @jayasree8268
    @jayasree8268 3 роки тому +1

    Thankal paranchath Sheri ayironno

  • @kathuzyaashie397
    @kathuzyaashie397 2 роки тому +3

    Njn karthikayanu e naal veruthupoyi narakichu jeevikua, nammal sahayichavarellam chathichittu poyi, kashttappadu theernnittilla, veedilla

    • @rajibiju6512
      @rajibiju6512 2 роки тому

      ഇത് തന്നെ ആണെന്റെ അവസ്ഥ

  • @anukuttananu1871
    @anukuttananu1871 3 роки тому +15

    കാർത്തിക

  • @creativeshorts6120
    @creativeshorts6120 2 роки тому

    Kettu thrippthiyayi

  • @bijugopi6877
    @bijugopi6877 Рік тому

    🙏🏻🙏🏻🙏🏻

  • @ramaniprakash3846
    @ramaniprakash3846 2 роки тому

    സർ ഞാൻ മകരം രാശി ഉത്രാടം ആണ് എനിക്ക് ഇപ്പോൾ വ്യാഴം ദശ ആണ് സർ പറഞ്ഞത് ഒന്നും എനിക്ക് കിർട്ടിയില്ല കടം മാത്രം ബാക്കി 🙏🙏

  • @sreesreekumar9610
    @sreesreekumar9610 2 роки тому

    സത്യം ആണ്,,, മടുത്തു ജീവിതം....

  • @nithasajeev205
    @nithasajeev205 Рік тому +1

    Sathiyam 😢

  • @karthikaanilkumar9545
    @karthikaanilkumar9545 3 роки тому +2

    Correct..

  • @keshutheindianspitz6115
    @keshutheindianspitz6115 3 роки тому +3

    26 vayassu kazinja enikku kashtakalam thudangiye. Bharthavinte sahodari bhayankara poranu imagine cheyyan polum pattatha athra presnam

    • @keshutheindianspitz6115
      @keshutheindianspitz6115 3 роки тому

      Oru karyavumilla. Try chaithu fail ayathane...

    • @bineeshthomas6290
      @bineeshthomas6290 3 роки тому

      Mm.. ഒക്കെ ശേരിയാവും 😊

    • @arjunmangal5281
      @arjunmangal5281 2 роки тому +1

      നിങ്ങൾക്ക് മറ്റൊരു വീട്ടിലേക്ക് മാറാൻ കഴിയുമെങ്കിൽ അത് ശ്രമിക്കുക. അതിനാൽ നിങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയും.

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 2 роки тому +1

      മറ്റൊരു വീട്ടിലേക്കു മാറ് da, ഒക്കെ സെരിയാകും, അനുഭവം ആണ് 🙏

    • @mohammeddubai768
      @mohammeddubai768 2 роки тому +1

      Karthika,,Nee,,veedu,Maru,,Rakshapedum

  • @henasreejith065
    @henasreejith065 Рік тому +1

    Nalloru life partner undenkil rakshappedum orapp

  • @sanjuappu1679
    @sanjuappu1679 3 роки тому +5

    Ente vidhi😔😔😔

  • @dhanyaratheeshdhanyarathee4831
    @dhanyaratheeshdhanyarathee4831 2 роки тому +3

    Eppo 33 ayi kuzhapponnumilla

  • @sumercarl4646
    @sumercarl4646 3 роки тому

    1976

  • @subinphilip8720
    @subinphilip8720 3 роки тому +46

    കാർത്തിക നക്ഷത്രം വളരെ മോശമായ ഒരു നക്ഷത്രമാണെന്നു ഈ നക്ഷത്രത്തിൽ ജനിച്ചവർ ഒരുപാട് ദുഃഖങ്ങളും പ്രശ്നങ്ങൾ നേരിട്ട് ഒരു ജീവിതവിജയവും ഇല്ലാതെ മരണപ്പെടുക യാണ് ചെയ്യുന്നത്.

    • @naijokuriakose1639
      @naijokuriakose1639 3 роки тому +6

      വളരെ മോശം എന്നുതന്നെ ആണ് എനിക്കും തോന്നുന്നത് .. ഒരു മെച്ചവും ഇല്ലാത്ത നക്ഷത്രം

    • @subinphilip8720
      @subinphilip8720 3 роки тому +2

      @@naijokuriakose1639 ഊംബിയ നക്ഷത്രം

    • @sajanthomas4836
      @sajanthomas4836 3 роки тому +2

      Sathyaaanu

    • @anuanusha7648
      @anuanusha7648 3 роки тому +1

      Nteyum

    • @manjus2915
      @manjus2915 3 роки тому +1

      സത്യം

  • @santhwanamfans8666
    @santhwanamfans8666 3 роки тому +3

    എന്റെ നക്ഷത്രം കാർത്തിക ആണ്. മാർച്ചിൽ വിവാഹം ആണ് അശ്വതി നക്ഷത്രം ആണ് വരന്റെത്. വിവാഹശേഷം നല്ലത് ആണോ മോശം സമയം ആണോ എന്ന് പറയുമോ

    • @kaleshcn5422
      @kaleshcn5422 3 роки тому +2

      നല്ലത് പോലെ ജീവിച്ച് പോയാൽ സുഖമായി ജീവിക്കാം...ആത്മ വിശ്വാസം അതല്ലേ എല്ലാം.

    • @sudeepsurendran1820
      @sudeepsurendran1820 3 роки тому

      Kayil erippu nallathane....sugamayi jeevikkam....

    • @santhijp1896
      @santhijp1896 3 роки тому +1

      മനസിലാക്കാൻ കഴിയുന്ന ആളാണെങ്കിൽ ലൈഫ് നന്നാകും അത്ര thane.

    • @santhijp1896
      @santhijp1896 3 роки тому +1

      ഈ നക്ഷത്രങ്ങൾ പൊരുത്തം ഉണ്ടെങ്കിൽ ethenkilm ജോത്സ്യർ പറഞ്ഞിരുന്നോ?

    • @remyas6983
      @remyas6983 Рік тому

      Bro എങ്ങനെ പോകുന്നു ജീവിതം..

  • @user-pg8qm5df8x
    @user-pg8qm5df8x 10 місяців тому

    🙏🙏🙏🙏🙏🙏

  • @elsypk7174
    @elsypk7174 8 місяців тому

    Hara haeraram ramb

  • @akashicrecords5033
    @akashicrecords5033 2 роки тому +2

    aysheri apol sherikum njn kaarnm aanalle parents divorce aayipoyethe.. SUBHAASH!!! :D