കർത്താവിനെ കടക്കാരനാക്കാം |FR.DIBIN ALUVASSERY VC | GOODNESS TV |HOLY MASS LIVE |HOMILY

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 303

  • @thangamanivaruthunny5364
    @thangamanivaruthunny5364 2 роки тому +1

    Thank you father

  • @pushpamr3154
    @pushpamr3154 3 роки тому

    Amen hallelujah hallelujah amen amen amen hallelujah hallelujah amen sthothram amen amen

  • @santhoshpkm180
    @santhoshpkm180 3 роки тому

    Amenn.....

  • @neethusurendran8404
    @neethusurendran8404 3 роки тому

    ആമേൻ 🙏🙏🙏🙏

  • @sonichanvarghese8950
    @sonichanvarghese8950 3 роки тому +47

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ. അച്ഛന്റ്റെ പ്രസംഗവും വചനങ്ങളും നല്ല ഹൃദയ സ്പർശി ആയിരുന്നു. എന്റെ മനസും ബുദ്ധിയെയും തുറന്നു അച്ഛാ, അച്ഛനെ ദൈവം കൂടുതൽ കൂടുതൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു അച്ഛാ.

    • @simonkunnath441
      @simonkunnath441 3 роки тому

      പളളി (പണി)ക്ക് പണം വൻ തുകകൾ കൊടുത്തവർക്ക് എന്ത് സ०ഭവിച്ചു
      ഏഷ്യയിലെ ഏറ്റവും വലിയ പളളിയാ യി കൊല്ലങ്ങളോള० നിലനിന്ന തൃശൂർ പിത്തം പള്ളി പണിയാൻ വൻതുക കൊടുത്ത (1) ചാക്കോളക്ക് താമസി ച്ചിരുന്ന വീടു പോലു०(ഇന്നത്തെ csb യുടെ അഡ്മിൻ ഓഫീസിരിക്കുന്ന
      സ്ഥലം) നഷ്ടപ്പെട്ടു. (2) ആയിരക്ക ണക്കണക്കിന്ഏക്കർ സ്ഥലമുണ്ടായി രുന്ന തട്ടിൽ കൊച്ചു വറീയതിന് ഭാര്യയു० ഏകമകനു० മരിച്ചു പോയി.

  • @mariammaalex2420
    @mariammaalex2420 3 роки тому +23

    Praise the Lord.അച്ചാ വളരെ നല്ല message ആയിരുന്നു' അച്ചൻ്റെ കുർബാന കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. എത്ര തീഷ്ണതയായിട്ടാണ് അച്ചൻ കുർബാന ചൊല്ലുന്നത്. ദൈവത്തിന് നന്ദി.

  • @josephpappachan9129
    @josephpappachan9129 3 роки тому +27

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

  • @_we_are_one_family_
    @_we_are_one_family_ 2 роки тому +1

    കണ്ണു നിറഞ്ഞു അച്ചോ..... ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ....🙏

  • @meria3788
    @meria3788 2 роки тому

    Thank you Jesus for this valuable message 🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +14

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @shereenthomas9871
    @shereenthomas9871 3 роки тому

    Praise the Lord

  • @jessysamuel8589
    @jessysamuel8589 3 роки тому

    Nanni Acha

  • @lizzyjohny4856
    @lizzyjohny4856 3 роки тому +4

    Good message.Thankyou father.Even your Mass is graceful

  • @josephpappachan9129
    @josephpappachan9129 3 роки тому +23

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @bijukarukuttyofficial
    @bijukarukuttyofficial 3 роки тому +4

    Praise the Lord🙏🏻🙏🏻🙏🏻❤

  • @suryak.a3714
    @suryak.a3714 3 роки тому

    Amen Lord 🙏🙏
    Grate message

  • @sulekasaji9951
    @sulekasaji9951 3 роки тому +28

    അച്ചോ ദൈവം ധാരാളം ആയിട്ട് അനുഗ്രഹിക്കട്ടെ ആമേൻ

  • @trinitymedia7023
    @trinitymedia7023 3 роки тому

    Thank you Acha...

  • @kmthomas9745
    @kmthomas9745 3 роки тому

    Praise God

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 3 роки тому

    എൻ്റെ കടഭാരങ്ങൾ മാറ്റിതരണേ കർത്തവേ

  • @antonyleon9342
    @antonyleon9342 3 роки тому +5

    Peace And Love ❤️🙏

  • @sunilsekhar484
    @sunilsekhar484 3 роки тому

    Thank you very much father nice story

  • @nazimm7438
    @nazimm7438 3 роки тому +8

    എന്റെ യേശു അപ്പാ.. എന്റെ കടഭാരം മുഴുവനും അങയുടെ പരിശുദ്ധ കരങ്ങളിൽ. സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏

  • @daisyjoseph2016
    @daisyjoseph2016 2 роки тому

    Good message....Praise the Lord 🙏🙏

  • @hnn4960
    @hnn4960 3 роки тому

    Amen

  • @securityofficer1301
    @securityofficer1301 3 роки тому

    Hallelujah

  • @manishashm1752
    @manishashm1752 2 роки тому

    Thanks dear Fr.Dibin for your loving and meaningful talk

  • @uthoosblog6401
    @uthoosblog6401 3 роки тому +16

    കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
    മത്തായി 5 : 7❤ആമേൻ

  • @AnniemissmorenamiSsoyJfworld
    @AnniemissmorenamiSsoyJfworld 3 роки тому +3

    Praise the lord Jesus. Good message🙏

  • @tijothomas5654
    @tijothomas5654 3 роки тому +1

    ഈശോയെ നന്ദി ...... തീർച്ചയായും കർത്താവിനെ കടക്കാരൻ ആക്കാം

  • @anilashaji7938
    @anilashaji7938 2 роки тому

    It is nobler to give than to receive. Amen..🙏🙏🙏🌠🌠🌠🌷🌷⛪️⛪️

  • @Oranegred
    @Oranegred 3 роки тому

    Amen,Halleluyaaa

  • @atulvinayak2951
    @atulvinayak2951 3 роки тому

    Pray

  • @jhonvarghees7323
    @jhonvarghees7323 2 роки тому +1

    Very good

  • @Mmmmmmm-w7l
    @Mmmmmmm-w7l 3 роки тому

    ആമേൻ അച്ചോ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому

    Karthave angayil mathram viswasich jeavikkanulla krupa thannu anugrahikkane karthave enne angayude sannidhiyil ninnum eduthu kalayaruthe karthave enne angayude sakshiyakki mattane karthave 🙏🙏🙏

  • @v.evarghese2852
    @v.evarghese2852 2 роки тому

    ഞാൻ കരുണയുള്ളവനായിരിക്കും പോലെ നിഞ്ഞളും കരുണയുള്ളവനായിരുക്കുക 🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന്🙇🏻‍♂️

  • @rosmithannickal8662
    @rosmithannickal8662 3 роки тому +3

    May God bless you Fr.

  • @nethaniaraichelrobin5974
    @nethaniaraichelrobin5974 3 роки тому

    Ente marumone oru job nalky anugrhikkaname ennu prathikkaname please amen hallelujah

  • @susammageorge9731
    @susammageorge9731 3 роки тому

    God is great amen

  • @nishanthcharles8267
    @nishanthcharles8267 3 роки тому

    Amen.please pray for our family

  • @sajik248
    @sajik248 3 роки тому

    Eashoye nanni

  • @sujaplavethyveanambabu2205
    @sujaplavethyveanambabu2205 3 роки тому

    Sthotram amen visasikkunnu karthave ente kadam eallam theerkkan veandy prarthikkane

  • @rosammathomas2710
    @rosammathomas2710 3 роки тому

    Yeasoye Lokam muzhuvanum karunnayayirykkenname.amen.

  • @georgethomas3210
    @georgethomas3210 3 роки тому

    Our God is very rich and great 👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @licydas1002
    @licydas1002 3 роки тому

    Amen sthothram Hallelujah

  • @linyjoseph9111
    @linyjoseph9111 3 роки тому

    Appa Nanni sthuthi arathana Amen,🙏

  • @costopedia4154
    @costopedia4154 3 роки тому

    Nice thought 🙏

  • @nandinimenon9950
    @nandinimenon9950 3 роки тому +2

    Eshoye bless me with your wisdom.
    In always am troubled, bless me to work with your will move forward.

  • @salykunjumon9751
    @salykunjumon9751 3 роки тому +50

    എന്റെ ഈശോയെ നിന്നിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു. എന്റെ കടങ്ങളും പൂർണമായി നീക്കിത്തരേണമേ

  • @azrael6076
    @azrael6076 3 роки тому

    May God bless you father

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന തലവേദനയും മാറാൻ കരുണ ഉണ്ടാകണമേ🙏

  • @ambikaparameswaran8285
    @ambikaparameswaran8285 3 роки тому

    VerygoodAcha.Ilove you.

  • @rosygregory4534
    @rosygregory4534 3 роки тому

    Praise the lord 🙏 achane daivam anugrahikatte🙏

  • @merysister1678
    @merysister1678 3 роки тому

    God is great

  • @jayavrindap.k6581
    @jayavrindap.k6581 3 роки тому

    Daridrar ennonnilla ,innu oral daridranaanengil naale kodeeswaran ,ath ellavateyum snehikuka vishaikunnavare sahaayikuka ,jaathy mathabhedhamanye thnk you father

  • @Josph223
    @Josph223 3 роки тому

    Prairie the lord

  • @gmathewmathew4410
    @gmathewmathew4410 3 роки тому +3

    Amen,Thank you Jesus.blessed preaching.

  • @jamesk.j.4297
    @jamesk.j.4297 3 роки тому

    വളരെ നല്ല മെസ്സേജ്. 🙏

  • @licydas1002
    @licydas1002 3 роки тому

    Have mercy upon us

  • @AAs-bw9qo
    @AAs-bw9qo 3 роки тому

    Yesu appaaaa njangaludeyum kadabaaddyatha neekkitharane

  • @josephthomas1216
    @josephthomas1216 3 роки тому

    Very nice speech father ,wish you the very best,May god bless you alleluia amen 🙏🙏🙏

  • @alexthomasify
    @alexthomasify 3 роки тому +6

    Elsamma Acha God .bless you.🙏

  • @ambilikumaryambilik968
    @ambilikumaryambilik968 3 роки тому +1

    Praise the lord🙏
    Amen Amen Amen🙏

  • @febamaryskaria5449
    @febamaryskaria5449 3 роки тому

    Amen Praise God 🙏

  • @maryjency3195
    @maryjency3195 3 роки тому

    Wooooooow

  • @arunraj0006
    @arunraj0006 3 роки тому +10

    നല്ല വചനം. കർത്താവിന്റെ അഭിഷേകം അച്ഛനിൽ ഉണ്ട്

  • @bijijoseph7239
    @bijijoseph7239 3 роки тому +1

    Good speech

  • @sophyammajocob2932
    @sophyammajocob2932 3 роки тому +6

    Sweet & short, inspiring message to practice indaily lives

  • @nirmalavarghese1856
    @nirmalavarghese1856 3 роки тому

    Amen ente makkalaya Binoy,Binoj evark Mallory job orukki tharuvan eshoyodu pray cheyyukayum ente makkal eshoye arinjum manasilakkiyum jeevikkuvan anugrahikkane ennum apekshikkunnu,eshoyodu prathich e avashyangal nadathitharuvanum prarthikkunnu 🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +1

    ഈശോയെ പാപിയായ എൻ്റെമേൽ കരുണ ഉണ്ടാകണമേ🙇🏻‍♂️
    ഈശേയെ P. V ജോസഫിറെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ എടുത്തു മാറ്റിത്തരണമേ🙏

  • @businessmail6433
    @businessmail6433 3 роки тому

    പ്രാർത്ഥിക്കണേ 🙏🙏

  • @godlovesyou3639
    @godlovesyou3639 3 роки тому +56

    ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ്‌ കടം കൊടുക്കുന്നത്‌;
    അവിടുന്ന്‌ ആ കടം വീട്ടും.
    സുഭാഷിതങ്ങള്‍ 19 : 17

  • @thomaskuruvilla1352
    @thomaskuruvilla1352 3 роки тому +2

    Good message. God bless you father.

  • @shalusmysticalrose225
    @shalusmysticalrose225 3 роки тому +2

    ഹുദയ സ്പർശിയായ സന്ദേശം🙏🙏

  • @vincysja454
    @vincysja454 3 роки тому +3

    Pray for us Acha

  • @gloryjohn8096
    @gloryjohn8096 3 роки тому +3

    Very good message 🙏

  • @josek.t8027
    @josek.t8027 3 роки тому

    ദൈവമേ സ്തുതി ആമേൻ

  • @beenathomas8847
    @beenathomas8847 3 роки тому

    Ente eshoye

  • @athira586
    @athira586 3 роки тому

    Ishoyee ente kadangalum Matti tharane 🙏😔

  • @naveenmaria63
    @naveenmaria63 3 роки тому

    Good message Frjii.....Jai yesu.....

  • @assassinscreed3198
    @assassinscreed3198 3 роки тому

    Hrudayasoarsiyaaya essage. Sooooper

  • @akj642
    @akj642 3 роки тому

    Very short and simple reflection,but touching in each hearts...thanku father. 😃👍

  • @shailajohnson5662
    @shailajohnson5662 3 роки тому

    കടങ്ങൾ വീട്ടാൻ വഴി തുറക്കണമേ

  • @gyalmolroy3074
    @gyalmolroy3074 3 роки тому

    My Lord my God 🙏🙏

  • @lovelypaul280
    @lovelypaul280 3 роки тому

    God bless you Acha

  • @jobyjobson
    @jobyjobson 3 роки тому +6

    Praise the lord Jesus Christ.May Jesus bless you Father 🙏

  • @treesagreeshma5426
    @treesagreeshma5426 3 роки тому +15

    ചില വാക്കുകൾ അങ്ങിനെയാ. മനസ്സിൽ ഉഴ്ന്നിറങ്ങും. ഈ വാക്കുകളിലൂടെ അച്ചനും കർത്താവിനെ കടക്കാരനാക്കി...

  • @valsammaprasad6388
    @valsammaprasad6388 3 роки тому +1

    Amen Hallelujah

  • @alphonsajohny5269
    @alphonsajohny5269 3 роки тому

    Innu famiy ayitu arpicha Holy Mass🙏🙏

  • @lalythomastthomas4077
    @lalythomastthomas4077 3 роки тому +5

    Very simple and meaningful talk. 🙏👍👍

  • @tessyhillary2611
    @tessyhillary2611 3 роки тому +4

    Acha God bless u &take care of u.I am proud of u& ur mother.I am a nurse by profession.I never miss a chance to help the needy.God will take care the balance ,as kadakkaran.u gave a wonderful sermon.God bless u Father.💜💜💜

  • @vinodpappachannill5329
    @vinodpappachannill5329 3 роки тому +1

    , ഞാൻ വാടകയ്ക്ക് താമസികുന്ന വ്യക്തിയാണ്. എൻ്റെ വീടിൻ്റെ അടുത്ത വീട്ടിൽ താമസിക്കന്നവർ പുരോ തനമായ അവിടെ താമസിക്കുന്നവർ ആണ് യേശുവിൻ്റെ മക്കൾ ആണ്. എന്നോട് കഴിഞ്ഞ ദിവസം പറഞ്ഞ അടിച്ച നിൻ്റെ പല്ല് പിറക്കും എന്ന്. ഞാൻ ആ വിഷയം ദൈവത്തിൻ്റെ കൈയിൽ കൊടുത്തു. ഞാൻ ഹിന്ദു സമുദായത്തിൽ നിന്നും വന്ന വ്യക്തിയാണ് 'എനിക്ക് വലിയ വേദന അയിരിക്കുന്ന ഇപ്പോൾ Father ൻ്റെ പ്രസംഗം കേട്ടു അപ്പോൾ എനിക്ക് മനസ്സിൽ ആയി ദൈവം പ്രവൃത്തിക്കും' എന്ന്

  • @antonyleon9342
    @antonyleon9342 3 роки тому

    🙏

  • @sujadaniel3262
    @sujadaniel3262 3 роки тому

  • @daisy6620
    @daisy6620 3 роки тому +1

    praise the Lord, thank u father,very valuable msg God bless you father 🙏🙏🌹

  • @mablejohn1081
    @mablejohn1081 2 роки тому

    എന്റെ വീടും ജപ്തി ആയി. ലേലം ചെയ്യാൻ അളന്നു തിരിച്ചു കുറ്റി അടിച്ചു.ബാങ്കിൽ .. 9 ലക്ഷം അടക്കണം 60000 എന്റെ mummy തന്നു ... ബാക്കി യും കൂടി ഒപ്പിച്ചു 1 ലക്ഷം 2 ദിവസത്തിനകം അ ടക്കണം. ബാക്കി ലക്ഷം അടുത്ത മാസം ആദ്യം അടക്കണം അപ്പോൾ ബാങ്ക് കാർ സമയം തരും.
    ഈ സമയം അച്ഛന്റെ വാക്കുകൾ കരുത്തു നൽകുന്നു . കർത്താവിനെ കടക്കാരൻ ആക്കുക ആണ്.. കർത്താവു അടക്കട്ടെ ബാക്കി ത്തുക..
    നന്ദി അച്ഛാ... പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക 🙏🙏🙏🙏