ആയുർ ബിജുവിനെ പണിക്കര് തേച്ചൊട്ടിച്ചു | SREEJITH PANICKER LATEST | Ayur Biju TROLL

Поділитися
Вставка
  • Опубліковано 7 тра 2024
  • #troll #kammi #sreejithpanicker #ayurbiju #pinarayivijayantroll #channeldebate
    Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
    This is Made for FUN and Entertainment and this our Troll Version of the news 18 debate with Ayur Biju vs Sreejith Panickar on the Pinarayi Vijayan Tour Issue.
    This is our unique interpretation of the channel debate presented in Troll format.
    Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
    Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun
  • Розваги

КОМЕНТАРІ • 443

  • @inco501
    @inco501  Місяць тому +26

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @user-bw5sm3lm3p
    @user-bw5sm3lm3p Місяць тому +352

    ആയുർ ബിജുന്റെ തലയിൽ ആയുർവേദ വിധിപ്രകാരം തളം വെക്കുന്നത് നന്നായിരിക്കും

    • @maneshmadhavan4359
      @maneshmadhavan4359 Місяць тому +23

      തളം വച്ചാൽ ഏൽക്കില്ല... ഒതളങ്ങ ആണ് നല്ലത്...😅 ഡിം ....

    • @rajeshvk1097
      @rajeshvk1097 Місяць тому +14

      തളംവച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.. നെറുകന്തല തുളച്ച് ആ തളം കുറച്ച് അകത്തൊഴിച്ചുകൊടുത്താൽ, ചിലപ്പോൾ ഗുണംചെയ്തെന്നു വന്നേക്കാം.. വലിയ ഉറപ്പൊന്നുമില്ല കേട്ടോ.. 😆.

    • @AnandBabu-io4zk
      @AnandBabu-io4zk Місяць тому +7

      കൊന്നു കൊലവിളിച്ചു ബിജു ചേട്ടാ പണിക്കരുടെ ചർച്ചയിൽ പോകണ്ട

    • @rajisankar298
      @rajisankar298 Місяць тому +2

      🤣🤣🤣🤣

    • @crow007
      @crow007 Місяць тому +8

      തളം പോര, സയനൈഡ് തന്നെ കലക്കി കുടുപ്പിക്കേണ്ടി വരും

  • @ajinastk
    @ajinastk Місяць тому +166

    എടാ ബിജു..ലേശം ഉളുപ്പുണ്ടേൽ പണിക്കർ ഉള്ള ചർച്ചയിൽ പങ്കെടുകുമോ

    • @prasanthvasudevan8597
      @prasanthvasudevan8597 Місяць тому +2

      സത്യം.. വെറുതെ പാർട്ടിയെ പറയിക്കാൻ

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Місяць тому +2

      ആയുർ ബിജു ആരാണ് ഞാൻ കൊല്ലം ജില്ല കാരൻ ആണ് കൊല്ലത്തു ഇയാളെ കേട്ടിട്ടില്ല

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Місяць тому +1

      😂😂😂 അതിനുള്ള ബോധം ഇല്ല 😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 20 днів тому

      😅😅😅

  • @valsageorge5663
    @valsageorge5663 Місяць тому +148

    ഒരു കോമാളി വിജയനുവേണ്ടി വാദിക്കുന്നു

  • @shijutk3480
    @shijutk3480 Місяць тому +86

    കോഴിക്ക് മുല വരും എന്നാലും കമ്മിക്ക് വിവരം ഉണ്ടാവും എന്നു കരുതാൻ വയ്യ

    • @balakrishnant18
      @balakrishnant18 Місяць тому +1

      സത്യം

    • @RK-ms2rc
      @RK-ms2rc Місяць тому +1

      വരും വന്നാ പിന്നെ അവിടെ നിൽക്കില്ല 😂

  • @pillairc9428
    @pillairc9428 Місяць тому +131

    ആയൂർ ബിജു നിങ്ങൾ (അയൂറിനു അപമാനമാണ് ) പ്രേത്യകിച്ചു കൊല്ലംകാർ വിഷമിക്കുന്നു.

    • @kumar2159
      @kumar2159 Місяць тому +9

      എനിക്കും തോന്നിയിട്ടുണ്ട് ഒരു സ്ഥലത്തിന്റെ പേര് സ്വന്തം പേരിന്റെ കൂടെ ചേർത്തിട്ട് മൊത്തത്തിൽ ആ നാട്ടുകാരെ നാറ്റിക്കുന്ന കിഴങ്ങൻമാർ ആക്കുന്ന പരിപാടി

    • @Rajeshrajesh-dj3gy
      @Rajeshrajesh-dj3gy 22 дні тому

      ഇയാൾ കേരള കൊണ്ഗ്രെസ്സ് മാണി ഗ്രൂപ്പ്‌ ആണ്

  • @anastdpa123
    @anastdpa123 Місяць тому +147

    ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് പറഞ്ഞവന്മാർ ഇലക്ഷന് ടൈമിൽ നാടുവിട്ടു. 😂😂

  • @binunair5618
    @binunair5618 Місяць тому +111

    ബിജുവിനെ മനപ്പൂർവം വിളിക്കുന്നതാണല്ലെ 😅😅😅😅

    • @bipinpr4843
      @bipinpr4843 Місяць тому +3

      എന്നാലല്ലേ viral ആവും?

    • @brc8659
      @brc8659 Місяць тому +3

      ബിജുവിന് ഇത് ശീലമായി, ഇനി പണിക്കര് വിചാരിച്ചാൽ പോലും ഓടിക്കാൻ പറ്റില്ല, പറഞ്ഞത് തന്നെ പറഞ്ഞ് ബിജു ചേട്ടൻ പിടിച്ച് നിൽക്കും,പൊട്ടത്തരം ആണോ എന്നത് നമുക്ക് പ്രശ്നമല്ല 😁

    • @syamalam8349
      @syamalam8349 Місяць тому

      🤣

    • @krishnaraj6100
      @krishnaraj6100 24 дні тому

      Oru entertainment okke vende? Iyal paranjath 10 minute kazhiyumbol pulli thanne marannu pokunnu.

  • @user-fm5dm9lh1k
    @user-fm5dm9lh1k Місяць тому +82

    ഇതൊരു അവസരമായി കണ്ട് മുഖ്യമന്ത്രിയും കുടുംബവും Enjoy ചെയ്യുകയാണ്.ജനങ്ങൾ എന്തും വിചാരിച്ചു കൊള്ളട്ടെ ഇനി എന്തായാലും ഭരണമൊന്നും കിട്ടാൻ പോകുന്നില്ല

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Місяць тому +40

    ഈ വിവരമില്ലാത്തവനെ ചർച്ചക്ക് വിളിക്കുന്നതെന്തിനാണ്... സഹിക്കാൻ വയ്യ...

  • @krishnannair2883
    @krishnannair2883 Місяць тому +59

    ഇത്തരം മഠസാമ്പ്രാണികളടോപ്പം ചർച്ചയിൽ ഇരിക്കുന്നവർക്ക്, ക്ഷമയുടെ നോബൽ സമ്മാനം കൊടുക്കാണം.

  • @Haris-cg3fw
    @Haris-cg3fw Місяць тому +66

    ആയുർ ബിജുവിന് കൂടുതൽ സമയം കൊടുക്കണം, പുതിയ പുതിയ മണ്ടത്തരങ്ങൾ ജനങ്ങൾ കേൾക്കട്ടെ...

  • @somarajanneelakantan4338
    @somarajanneelakantan4338 Місяць тому +49

    തേഞ്ഞു പണ്ടാരം adañഅടങ്ങാൻ ആയൂർ ബിജു വീണ്ടും വന്നു

  • @kprakash3936
    @kprakash3936 Місяць тому +56

    ഈ മര വാഴ ബിജു ഇത്രയും വിവരം കെട്ട
    ഒരുത്തൻ ആയി പോയല്ലോ....
    മുഖൃൻ വിദേശ രാജ്യങ്ങളിൽ കുടുംബ സമേതം ഉല്ലാസയാത്ര പോയിരിക്കു ന്നത്,
    കേരളത്തിന്റെ
    സമഗ്ര വികസനം
    നടപ്പാക്കാൻ വേണ്ടിയാണെന്ന്.
    ഈ ബിജുവിന് ഈ വർഷത്തെ ഏറ്റവും മികച്ച കാമഡിവാക്ക് പറഞ്ഞവനുളള കേരള സർക്കാരിന്റെ അവാർഡ് നൽകണം. ഏഴെട്ടു വർഷം ഭരിച്ച് വികസന ത്തിൽ കേവിന്ദന്റെ സിങ്കപ്പൂർ മാഡൽ ആയിരിക്കുകയാണ് ഈ പാവം കേരളം. ഇനിയും കൂടുതൽ വികസനം താങ്ങാൻ ഉള്ള ശേഷി കേരളത്തിനില്ല.

  • @krishnankutty4905
    @krishnankutty4905 Місяць тому +54

    പണിക്കരെ ഞങ്ങളുടെ ക്യാപ്സൂൽ ചീറ്റി എന്ന് സമ്മതിച്ചിരിക്കുന്നു!!!?

  • @PKK-dj2vn
    @PKK-dj2vn Місяць тому +28

    ഇതുപോലെയുള്ള പരാജയം മാത്രമേ ഈ ചുമല പാർട്ടിയിൽ ഒള്ളു

  • @anilkumar7213
    @anilkumar7213 Місяць тому +31

    ഒന്നും പറയണ്ട. തുലഞ്ഞ വൻ തുലഞ്ഞു പോയ ശേഷം കേരളത്തിൽ ചൂട് കുറയുകയും കേരളത്തിൽ അങ്ങിങ്ങ് മഴ പെയ്യുകയും ചെയ്തു അതുകൊണ്ട് പോയവർ പോകട്ടെ ബാക്കിയുള്ളവർക് സ്വൽപ്പം സമാധാനമാകട്ടെ.

    • @crow007
      @crow007 Місяць тому +3

      ഇന്തോനേഷ്യ യില് ഇന്ന് രാവിലെ ഭൂകമ്പം ഉണ്ടായിരുന്നു

  • @YUA-mh5mc
    @YUA-mh5mc Місяць тому +41

    വീണടുത്തു കിടന്നു ഉരുളാനും വേണം ഒരു യോഗം

    • @premierprocess7652
      @premierprocess7652 Місяць тому +2

      ഉരുളുമ്പോൾ മണ്ണുപറ്റാതെ നോക്കണം. ഈആയൂറിന്റെ മേലാസകലം ചേറായി. 😄

    • @brc8659
      @brc8659 Місяць тому +1

      ഇത്രയും വിവരവും വിദ്യാഭ്യാസവും അറിവും ഉള്ളവരുടെ മുന്നിൽ പിടിച്ച് നില്ക്കുന്നത് വലിയ കാര്യമല്ലേ?പണിക്കര് സംസാരിക്കുന്ന സമയം പലരും ഓടി രക്ഷപ്പെടുന്നത് കാണാറില്ലെ, ഈ പാവം പറയുന്നത് എന്തോ ആയിക്കോട്ടെ അവസാനം വരെ പിടിച്ച് നില്ക്കുന്നുണ്ടല്ലോ 😂

    • @vijayanramalakshmi444
      @vijayanramalakshmi444 22 дні тому +1

      Ithupole mattoru pottanaanu jaik​@@premierprocess7652

  • @CG-bt3fr
    @CG-bt3fr Місяць тому +33

    പുതിയ പുതിയ അടിമകൾ ഉള്ളതാണ് ഇവറ്റകളുടെ പിൻബലം . കെ സി പി എം ഇന്റെ ഗതികേട്

  • @bipinpr4843
    @bipinpr4843 Місяць тому +20

    നമ്മുടെ പാർട്ടിയിൽ വിവരം ഉള്ള ഒരുത്തനും ഇല്ലേ???

  • @babut4613
    @babut4613 Місяць тому +7

    മടിയിൽ കനമില്ലാത്തവരല്ല തലയിൽ ഒന്നുമില്ലാത്തവരാ

  • @nanilalsankaranachari5239
    @nanilalsankaranachari5239 Місяць тому +52

    പണിക്കർ എന്ന പേര് കേട്ടാൽ ആയുർ ബിജു ഇനി നിക്കറിൽ മുള്ളും 😀😀😀😀😀.

  • @rks9607
    @rks9607 Місяць тому +18

    ആയുർ ജാക്ക് എന്ന പേരിൽ ഒരു അച്ചായൻ പ്ലാവിൻ തൈകൾ വിറ്റു കാശാക്കുന്നുണ്ട്. ഇത് വാഴ - ആയുർ വാഴ

  • @parameswaranvr3884
    @parameswaranvr3884 Місяць тому +23

    ഈ അലവലാതികളെ ഒക്കെ എവിടുന്നാ ഈ പാർടിക്ക് കിട്ടുന്നത്

    • @sathyavathykg
      @sathyavathykg Місяць тому +1

      സത്യം😅😅😅😅😅😅

  • @suresh-pe3wx
    @suresh-pe3wx Місяць тому +9

    ശ്രീജിത്തെ വിവരം ഉള്ള വരോട് പറഞ്ഞാൽ അല്ലേ മനസ്സിലാവു -

  • @thomasaugustine6995
    @thomasaugustine6995 Місяць тому +10

    മടിയിൽ കൊളഞ്ഞിട്ടാണ് ബിരിയാണി ചെമ്പിൽ കൊണ്ടുപോയത് പെതുജനം ക്ഷമിക്കണം ഇടയ്ക്ക് ഇടയ്ക്ക് വായിൽ നിന്നും അറിയതെപറഞ്ഞു പോകന്നതാണ് മടിയിൽ കനമില്ല മടിയിൽ തനമില്ലന്ന്

  • @user-dr3th9rc1z
    @user-dr3th9rc1z Місяць тому +12

    ഇത് കാണുമ്പോൾ exalogic ട്രോൾ ഓർമ വന്നു 😂😂 പണിക്കർ 😂😂😂

  • @mohananc.k9923
    @mohananc.k9923 Місяць тому +7

    മുഖ്യമന്ത്രി മിണ്ടാതെ പോയത് ഞാൻ മറ്റ് സംസ്ഥാത്ത് തിരഞ്ഞെടുപ്പ് പ്രജരണത്തിന് പോയാൽ സ്ഥാനർത്ഥികൾ തോൽക്കും അത് ഒഴിവാക്കുക അതിനുള്ള വഴിയാണ്

  • @MrJyothishrubi
    @MrJyothishrubi Місяць тому +5

    ചിരിച്ച് അടപ്പിളകി.😂😂😂😂😂

  • @user-tw6cp2hq6z
    @user-tw6cp2hq6z Місяць тому +5

    പണിക്കരെ മതി കൊല്ലണ്ട 🤣🤣🤣🤣

  • @Vijayam9
    @Vijayam9 Місяць тому +4

    ചർച്ച ഗം ഭീരം, ഒത്തിരി ചിരിച്ചു, കമന്റ്‌ അതിലും ഗംഭീരം

  • @user-ib3hr9ro6k
    @user-ib3hr9ro6k Місяць тому +9

    ആയൂർ ബിജു പോലും ദേശാഭിമാനപ്പത്രം തുറന്നു നോക്കാറില്ല. പക്ഷേ ഈ ക്യാപ്സൂളൊക്കെ എങ്ങനെ ഒപ്പിക്കുന്നു?

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Місяць тому +8

    കാരണബൂതൻ ആ വഴി പോയാൽ മതിയായിരുന്നു..... ഈ ന്യായീകരണ തൊഴിലാളികൾ കിടന്നു മെഴുകി പുഴുങ്ങി നിൽക്കുന്നത് കാണുമ്പോൾ വിഷമം തോന്നും.... ലോകത്ത് ആർക്കും ഇങ്ങനെ ഒരു ഗതി വരല്ലേ എന്ന് പ്രാർത്ഥിക്കാം.....
    ഒരു കാര്യം വീണ്ടും വീണ്ടും തെളിയിക്കുന്നു....
    കമ്മ്യൂണിസം നാടിന് ആപത്താണ്..... ഇവിടെ മാത്രമല്ല ഏതു രാജ്യത്തും ഏതു സംസ്ഥാനത്തിലും......
    തകർച്ചയ്ക്ക് ഉള്ള ടിക്കറ്റ് ആണ് കമ്മ്യൂണിസം.....

  • @balakrishnant18
    @balakrishnant18 Місяць тому +12

    ഞാൻ കണ്ടതിൽ ഇടതുപക്ഷ സഹയാത്രികൻ/നിരീക്ഷകൻ എന്ന് പറഞ്ഞുവരുന്ന മൂന്നുപേരും നിങ്ങൾ ശ്രദ്ധിച്ചുനോക്കൂ ഒന്ന് ആയുർ ബിജു രണ്ട് അഡ്വക്കേറ്റ് പ്രാജി മൂന്ന് പ്രൊഫസർ or ഡോക്ടർ ബി ജയരാജൻ അദ്ദേഹം പഠിപ്പിച്ച കുട്ടികൾ എങ്ങനെയായിരിക്കും! പണ്ടുകാലങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട് മോന്തായം വളഞ്ഞാൽ 64 വളവ് ആണെന്ന് പ്രൊഫസർ ആണെങ്കിൽ ഈ ബി ജയരാജൻ പഠിപ്പിച്ച കുട്ടികൾ എങ്ങനെയായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.

  • @sunilrupali337
    @sunilrupali337 Місяць тому +9

    Room for river course എന്തായി.... ?
    Mandrake മാറി നിൽക്കുന്നത് ചിഹ്നം രക്ഷിക്കാൻ വേണ്ടി...

  • @Adu987
    @Adu987 Місяць тому +13

    ആയുർ അണ്ണൻ 😂

  • @praveenp5813
    @praveenp5813 Місяць тому +5

    അക്ഷരം തെറ്റാതെ വിളിക്കാം "മണ്ടൻകൊണാപ്പി" എന്ന്‌......

  • @sukumar8288
    @sukumar8288 Місяць тому +8

    ഈ ആയുർബിജു എന്ന് വിവരം കെട്ടവനെ എന്തിനാണ് ചാനലുകാർ ഡിബേറ്റിന് വിളിക്കുന്നത്. ഇവനെ കണ്ടാൽ തന്നെ ചാനലു ഓഫ് ചെയ്യും. ഒരു വിവരം ഇല്ലാത്തവൻ കുറെ ശബ്ദം കൂട്ടി വിവരക്കേട് സംസാരിക്കാൻ മാത്രം അറിയാവുള്ളു.

  • @user-sx3ug4in3c
    @user-sx3ug4in3c Місяць тому +5

    സിപിഎം ്ന് വിവരം ഉള്ള ആരെയും കിട്ടിയില്ലേ ചർച്ചയ്ക്ക്

  • @samthomasjoby
    @samthomasjoby Місяць тому +4

    ഈ ആയുർ ബിജു ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂

  • @KishoreNandan-ky9fc
    @KishoreNandan-ky9fc Місяць тому +12

    ആയുർ ബിജു എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ ഗതി

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Місяць тому +6

    ആയൂർ ബിജു ഉള്ള ചർച്ച ആണെങ്കിൽ നേരത്തേ ഒന്ന് പരസ്യം ചെയ്യണേ... സമയം നോക്കി കേൾക്കാനാണേ.. ഹാ ഹാ എന്നാ പോയിന്റ്കളാ 🙏🏻🙏🏻🙏🏻

  • @ulluullas
    @ulluullas Місяць тому +8

    പണിക്കരോട് ഇക്കാര്യത്തിൽ വിയോജിക്കുന്നു.
    19 ദിവസത്തേക്ക് കേരളത്തിന് സ്വസ്ഥതകിട്ടിയതല്ലേ,
    പിന്നെ നിങ്ങളെന്തിനാണ് അതിന്റെ കാരണം തിരയുന്നത്

  • @Kichandas-dw7ql
    @Kichandas-dw7ql Місяць тому +4

    ഞങൾ ജനങ്ങൾക്ക് ഒപ്പം ആണ്

  • @user-yb3yy8rd4d
    @user-yb3yy8rd4d Місяць тому +2

    വിവരദോഷത്തിന്കൈയ്യും കാലും വെച്ചിട്ട് ആയുർ ബിജു എന്ന് പേരിട്ടാൽ 😂ഇങ്ങനിരിക്കും 😂😂

  • @cskumarcsk5742
    @cskumarcsk5742 Місяць тому +2

    പണിക്കർ പൊളിച്ചടുക്കി.പൊട്ടൻ ആയുർ ബിജു ഓടിതള്ളി.

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 Місяць тому +12

    🎉എന്റെ ശ്രീജിത് പണിക്കരെ, ദൈവത്തെ ഓർത്തു പൊട്ടന്മാരോട് സംസാരിക്കാതിയിരിക്കൂ

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Місяць тому +5

    ആയുർ ബിജു കുതിരവട്ടത്തു ഒരു മുറി ബുക്ക്‌ ചെയ്യട്ടെ

  • @ramachandrannambiar4235
    @ramachandrannambiar4235 Місяць тому +5

    ഏതാ ഈ അവതാരം 😜

  • @mohanancp3902
    @mohanancp3902 Місяць тому +8

    Mr, ആയൂർ ബിജു, നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ ചാനൽ ചർച്ചകളിൽ വന്നിരുന്നു നാറാൻ.
    നോക്ക് ഒരു ഉപദേശം തരാം, ഇഷ്ടമുണ്ടകിൽ സ്വീകരിക്കാം. ചർച്ചക്ക് വരുന്നതിന് മുൻപ്, ഓപ്പോസിറ്റ് ആരൊക്കെയാണ് എന്നൊന്ന് ഉറപ്പ് എങ്കിലും വരുത്തുക.വക്കീൽ ജയശങ്കർ സർ 😊, വക്കീൽ അഭിലാഷ് സർ,.....
    ശ്രീ ശ്രീജിത്ത്‌ പണിക്കർ എന്നൊരു പേരുണ്ടോ എന്ന് ഒരു ഭുതകണ്ണാടിവച്ചു നോക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.കാലങ്ങളോളം നിങ്ങൾ, (വരുന്നത് ആരുമായിക്കോട്ടു, എല്ലാം ഒന്നിനൊന്നു മെച്ചം )പൊടിയിട്ടുനടന്നു. ഇനീം നടക്കില്ല,
    ഒരു പാട്ടു കേട്ടു, ആര്യയെ അറിയാമോ, തിരോന്തരം മേയറെ അറിയാമോ.... ഇങ്ങനെ പൊന്നു വരികൾ
    വക്കീലേ, ❤️❤️❤️

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no Місяць тому +1

    അവസാനം പൊളിച്ചു..... പിണുങ്ങാണ്ടി വരെ ഇത് കണ്ടു ചിരിയ്ക്കുന്നുണ്ടാകും 😂😂😂😂😂😂😂😂

  • @rajanpaul3477
    @rajanpaul3477 Місяць тому +5

    ഇതുപോലവലിച്ചു naaran ആയുർ ബിജുവിന് മാത്രമേ പറ്റൂ.

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +4

    ആയുർ ബിജു -- സ്ഥിരം തേച്ച് ഒട്ടിക്കാനുള്ള ഒരു ആയുധം.? ഇങ്ങനെയുമുണ്ടോ ഒരു ജന്മം? 😊😊😊😊😊😊😊

  • @renju2007
    @renju2007 Місяць тому +1

    Ah Climax dialogue aanu pwolichathu😂😂😂

  • @hr_47
    @hr_47 Місяць тому +2

    Chirich chirich oru vazhi aayi 😂

  • @voldime
    @voldime Місяць тому +5

    എന്താണാവോ കേരളത്തിൽ ചൂട് ഇത്തിരി കുറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ആണോ കാരണം .

  • @krishnanaknda7923
    @krishnanaknda7923 Місяць тому +1

    അടിപൊളി. താങ്കൾ അവസാനം പറഞ്ഞത് നല്ല കോമഡി. 😂😂😂👌🏻👌🏻👌🏻👌🏻👍🏻

  • @OK-sy8cj
    @OK-sy8cj Місяць тому +2

    പോയത് നന്നായെന്നു കരുതുന്നവരാണ് കേരളത്തിലെ ജനങ്ങൾ

  • @muralidharan5022
    @muralidharan5022 Місяць тому +5

    ശിവൻറെ കൂട് പാപികൾ കൂടിയാൽ ആ പാപി പൂർണമായും അവൻ ഒരു ധാർമിക മൂല്യങ്ങൾ തിരിച്ചറിയും

  • @SureshSuresh-hq2pg
    @SureshSuresh-hq2pg Місяць тому +3

    മഞ്ചു ഷെ എന്തിനാ ഈ ആളെ ചർച്ചയ്ക്ക് വിളിക്കുന്നത്

  • @prasannand7768
    @prasannand7768 24 дні тому +1

    സെക്രറിയറ്റ് കോട്ടയം മനോരമ ഓഫീസിലേക്ക് മാറ്റി എന്നത് ഈ പണിക്കറദ്ദേഹം അറിഞ്ഞില്ല, ഹേ കഷ്ടം.

  • @thomasts9161
    @thomasts9161 Місяць тому +2

    വിവരം കെട്ടവൻ , ഇവനെ ഈ ചർചയിൽ വിളിച്ചവരെ പറഞ്ഞാൽ മതി

  • @praveenpnair9893
    @praveenpnair9893 24 дні тому +1

    ഇത്രയും നേരം ചിരിക്കാതെ പിടിച്ചു നിന്ന ഹരിദാസ് sir ആണ് ഇന്നത്തെ ഹീറോ 🔥🔥

  • @manjushapraveen2285
    @manjushapraveen2285 Місяць тому +3

    Another 10 crores for this trip??? 🙄🙄🙄

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +2

    ആയുർബിജുവിന്റ ആയുസ്സ് കുറയും... ഇങ്ങനെ പോയാൽ.. 😄😄😄

  • @vibha.govindh
    @vibha.govindh 27 днів тому +1

    ഇത് പോലെ വിവരം കെട്ട ആളുകൾ ഇപ്പൊൾ ഈ പ്രസ്ഥാനത്തിൻ്റെ മുഖമുദ്ര ആണ്.

  • @geethamohan9116
    @geethamohan9116 Місяць тому +3

    ഹ ഹ ഹാ, lkg ഇൽ ചേർത്ത് പഠിപ്പിക്കൂ. ആയൂർ ബിജുവിന്റെ ശിക്ഷണത്തിൽ ആയാൽ വളരെ ഉത്തമം.

  • @user-mc4te2zr5x
    @user-mc4te2zr5x Місяць тому +2

    ബിജു.... ഉളുപ്പില്ലെ?... അസാധ്യതൊലിക്കട്ടി....നമിച്ചു.

  • @ayyappankuttynair8360
    @ayyappankuttynair8360 Місяць тому +3

    ഒരല്പം പക്വത ഉള്ളവനെ വിട്ടൂടെ ഇവന്മാർക്ക്?

  • @niranjan6239
    @niranjan6239 Місяць тому +4

    അപ്പി ബിജു 😅

  • @satheeshvinu6175
    @satheeshvinu6175 Місяць тому +3

    മരിക്കുന്നതിനു മുമ്പു ഒന്നു കറങ്ങി വരാൻ എന്നു കരുതിയാ നിങ്ങൾ അതിനും സമ്മതിക്കില്ലേ ? ഇപ്പോഴല്ലാതെ എപ്പോ പോകാനാ, സമയവും തീരാറായി അതാണ് പെട്ടന്ന് തന്നെ പോകാൻ തീരുമാനിച്ചത് ...

  • @NandiManesh-dw3ey
    @NandiManesh-dw3ey Місяць тому +5

    Ldf എല്ലാവരും ഇങ്ങനെ തന്നെയാണോ ഞാൻ കണ്ടവരെല്ലാം മണ്ടൻ മറുതനെ

  • @josephak1912
    @josephak1912 Місяць тому +2

    അത്യാവശ്യ ഘട്ടങ്ങളിൽപോലും വിദേശ യാത്രയ്ക്ക് അനുമതി നൽകാതിരുന്ന മോദി ഈ ഇലക്ഷൻ സമയത്ത് ആവശ്യപ്പെടാതെ ആരും അറിയാതെ അനുമതി നൽകിയത് എന്തിന് .

  • @rijeshcheeku7222
    @rijeshcheeku7222 Місяць тому +1

    സ്വയം ചീയാനും... വേണം ഒരു ധൈര്യം.... 😂ഇരുത്തി പുഴുങ്ങിയിട്ടും..😂ഒരു മടിയും ഇല്ലാതെ .. 😂👍🏻👍🏻👍🏻

  • @harinnair-lf8iq
    @harinnair-lf8iq Місяць тому +1

    "ആയുർ " ബിജുവിന് ചാനൽ ചർച്ചയിൽ "ആയുസ് " തീരെ ഇല്ലാതെ പോകുന്നല്ലോ!!

  • @benzvzvz9956
    @benzvzvz9956 25 днів тому +1

    Aayur ബിജുവിന്റെ തലയിൽ നെല്ലിക്ക തളം വെക്കാൻ പറയൂ അവതാരകരെ.

  • @manojar9870
    @manojar9870 Місяць тому +1

    കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് ബിജു കുട്ടൻ !

  • @athulappu7970
    @athulappu7970 Місяць тому +1

    ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം. അപ്പൊ മലർത്തി അടിച്ചോളാം.
    എല്ലാം ശരിഅക്കിത്തരാം.

  • @vipinkumark3313
    @vipinkumark3313 Місяць тому +2

    അയ്യോ നിങ്ങളെന്തിനാ ഈ ബുദ്ധി ഇല്ലാത്തതിനെ ഒക്കെ വിളിക്കുന്നത് 😭

  • @rajagopalanm4536
    @rajagopalanm4536 Місяць тому +2

    ഇടതു ജനാധിപത്യ

  • @user-ed3ok3wd4k
    @user-ed3ok3wd4k Місяць тому +2

    സർവ്വ സഹകരണ ബാങ്ക് അടക്കം സർവ്വതും കൊള്ളയടിച്ചിട്ട്.. അവന്റെ ഉണ്ട്..

  • @manusree9920
    @manusree9920 Місяць тому +2

    ആയുർ 🤣🤣വിജു

  • @gomathysankar8222
    @gomathysankar8222 Місяць тому +3

    പഠിച്ച് പഠിച്ച് ഒരു വഴിയായി ഇസ്രയൽ കൃഷി വന്നു യൂറോപ്യൻ മോഡൽ സ്കൂർ പഠിത്തം വന്നു. പിന്നെ വന്നത് ഒരു പാതയിൽ സൈക്കിൾ പോകുന്നു ഒരു പാതയിൽ കാർ ഒരു പാതയിൽ ലോറി ഇനി അടുത്ത തത് ഇൻഡോനേഷ്യൻ വിഭവം പഠിച്ചിട്ട് വരട്ടെ

  • @VIV3KKURUP
    @VIV3KKURUP Місяць тому +2

    Ayur ബിജുനെ പോലുള്ളവരെ അയക്കുമ്പോൾ പാർട്ടിക്ക് ജനങ്ങളോടുള്ള പുച്ഛം കൂടുകയേ ഉള്ളു എന്ന് അവർ എന്താണാവോ മനസിലാകാത്തത് 🤔

  • @dinildinu420
    @dinildinu420 Місяць тому +2

    രാജഭരണം അല്ലെ രാജാവിന് അടുപ്പിലും ആകാം. എന്തായാലും തെണ്ടാൻ പോയതല്ലേ.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Місяць тому +4

    ഇയാളുടെ പേര് മാറ്റണം ---ബിജു എന്നാക്കണം.... 😇😇 അന്തംകമ്മി എന്ന പേരും പറ്റില്ല.... 🤣🤣😍

  • @user-pe8vd8ok8o
    @user-pe8vd8ok8o Місяць тому +3

    സഹാവേ ലേശം ഉളുപ്പ്
    അലവലാതികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത പാർട്ടി 😂🤣😂

  • @nidhinksimon3860
    @nidhinksimon3860 Місяць тому +1

    Last few minutes 😂😂

  • @vitube7190
    @vitube7190 Місяць тому +2

    ആയുർ ബിജു , മാനസമിത്ര വടകം കഴിക്കുന്നത് നന്നായിരിക്കും , 😅

  • @user-tl7hm2be7w
    @user-tl7hm2be7w Місяць тому +1

    Sreejith sir ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sudarsanansivadasn8957
    @sudarsanansivadasn8957 25 днів тому +1

    ഇതുപോലെ ഉള്ള തിരുമണ്ടന്മാരെ എന്തിനാ ചർച്ചക്ക് വിളിക്കുന്നേ 😢😢😢

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no Місяць тому +1

    😂😂😂😂😂😂😂😂😂😂😂😂
    ശ്രീജിത്ത്‌ പണിയ്ക്കർ ന്റെ ക്ഷമ സമ്മതിച്ചു 😂😂😂😂😂😂😂😂😂

  • @thomasjoseph5302
    @thomasjoseph5302 Місяць тому +17

    ഈ സഖാവ് വൻ നുണയാനാണ്. വാ പൊളിപ്പൻ. ഇയാളുടെ അർഗുമെന്റ് ഏസില്ല.

  • @pushpalasurendran263
    @pushpalasurendran263 22 дні тому +1

    Sreejith is to the point and he doesn't believe in abusive language..that's like a gentleman ❤❤

  • @urumipparambil
    @urumipparambil Місяць тому +2

    ആയുരാരോഗ്യ സൗഖ്യം ആയുർ ബിജുവിന് നേരുന്നു. പോകുന്നിടത്തൊക്കെ കേരളത്തെ ഇനിയും ഉന്നതിയിലേക്ക് നയിക്കാൻ പോന്ന കാര്യങ്ങള് ഒക്കെ പഠിക്കാൻ ആണ് മുഖ്യനും കുടുംബവും പരിവാരങ്ങളും പോകുന്നത് എന്ന് ഈ ചർച്ചയിൽ ശ്രീ ആയുർ ബിജു പറയുകയുണ്ടായി. പണ്ട് ഒരു പോക്ക് പോയതാണ് വെള്ളപ്പൊക്കത്തെ എങ്ങിനെ വിജയകരമായി നേരിടാം എന്ന് പഠിക്കാനായി. റൂം ഫോർ റിവർ എന്നോ മറ്റോ ആണ് പറഞ്ഞത്. അതുപോലെ ഉള്ള പഠനം ആകുമോ ഇതും.
    പടച്ചോനെ കാത്തൊളീ.

  • @sabusebastian1564
    @sabusebastian1564 Місяць тому +3

    ചാനലുകാരെ ഈ ബിജുവിനെ ഒന്നും ചർച്ചക്ക് വിളിച്ച് നിങ്ങളുടെ വിശ്വാശിയത കളയരുത്. ഇയാളുടെ ബോധം

  • @damodharanak9833
    @damodharanak9833 Місяць тому +3

    ആയുർവേദത്തിന് ഒരു ബക്കറ്റ് വെള്ളം സംഘടിപ്പിച്ചുകൊടുക്കണം പൊന്ന് പണിക്കരേ അതല്ലങ്കിൽ ഒരുദിവസത്തെ ദേശാഭിമാനി കൊടുക്കൂ പണിക്കരേ സഖാവ് തൊടക്കട്ടെ ദേശാഭിമാനിക്കൊണ്ട് എങ്ങിനെയെങ്കിലും പ്രയോജനം ഉണ്ടാകട്ടെ

  • @anoops4945
    @anoops4945 Місяць тому +4

    അടുത്ത സജി ചെറിയാൻനു പടിക്കുകയാണോ ഇങ്ങേരു.... അഭിവാദ്യങ്ങൾ... എന്തൊക്കെ കുന്ദവും കുടചക്രവും ആണോ ഇങ്ങേരു പറയുന്നത് 😂

  • @vishalakshinarayanan1960
    @vishalakshinarayanan1960 Місяць тому +2

    പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ മൗനം പാലിച്ചു എന്ന് പറയുന്നു. ഇപ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട്epjayarajan വിഴയത്തിലും ഡ്രൈവർ യദു വിഴയം കത്തികൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ട് തീരുമാനം എടുക്കാതെ മുങ്ങി

  • @keyaar3393
    @keyaar3393 Місяць тому +1

    പാവം ബിജു...