❤❤❤❤ പക്ഷേ മുഗളിലേക്ക് വളർന്നവ അവിടെ വെച്ച് പൊട്ടി പോഗുംആഗ്രഹം ഒക്കെ ഉണ്ട് പക്ഷേ രണ്ടറ്റവും കുട്ടി മുട്ടിക്കാൻ ഓടി നടക്കുമ്പോൾ നിങ്ങളെ പോലുള്ള വരുടെ വിഡിയോ ഒക്കെ കണ്ടു സംതൃപ്തിപെടും അല്ലാതെ എന്താ ചെയ്യാ എല്ലാവർക്കും നല്ലത് വരട്ടെ
Once I see these type of video I am remembering my old place in kerala, what an adorable childhood I have..now living in busy life with New York just running for incrementing numbers in accounts..
കുറേ ആളുകൾ കമന്റിൽ 'ഇതൊക്കെ ഒരു സ്വപ്നം, എന്നെങ്കിലും പറ്റുമോ ആവോ ' എന്നൊക്കെ സെന്റി അടിക്കുന്നത് കണ്ട്.... അവരോടൊക്കെ 'നിങ്ങൾ ദാരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുഴപ്പമല്ല... പക്ഷെ നിങ്ങൾ ദാരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുഴപ്പമാണ് ' എന്ന ബിൽ ഗേറ്റിസിന്റെ വാചകം ഓർമ്മിപ്പിക്കുന്നു.
pin tailed whydah, red bishop, parrot finches, white headed nun finch, indigo finch, fire finch, waxbill finch, jumbo finches, crested finches, lutino star finch, long tail finch, red winged pytilia finch, zebra dove, diamond dove...
മരചില്ലകൾ കൂടിന്റെ നെറ്റ് തുളച്ചു പുറത്ത് പോകുമ്പോൾ നെറ്റ് അതിനനുസരിച്ച് കിളികൾ പുറത്തു പോകാത്ത വിധം കട്ട് ചെയ്ത് കൊടുക്കണേ.. അല്ലെങ്കിൽ നെറ്റ് മരത്തിൽ തുളഞ്ഞു കയറിയ പോലെ ഇരിക്കും. അതു മരത്തോട് ചെയ്യുന്ന ദ്രോഹമാണ്.
Assalamualiakum ikka vido FB yutube kanarund annn mudhal wish ann idhu pole onn set cehyan veetil space kurava but oru small area und nja cheyum insha Allah design onnum ariyilla but ente own cash kond nja cheyum kooduthal info expect contact chayam insha Allah 👍👍😍😍
Ikka Ngan ende vtl oru aviary paniyunundu. അതിലൊരു ഡൌട്ട് aviary open aayadond ee mazha peyyumbo adilulla kiligalku prashnamundo. Ikkade number koodi tharo endem veedu thrissur aanu
@@AbdulrasheedVaishyamveettil സ്ഥലം കുറവാണെകിലും വളർത്താം. ഫാൻസി ടൈപ്പ് പ്രാവിനെ വളർത്തിയാൽ മതി (ബൗട്ടർ, മയിൽ പ്രാവ്,etc...) മറ്റുള്ള പക്ഷികൾക്ക് ഒരിക്കലും ശല്യമാവില്ല...
നിങ്ങളുടെ കിളികൂട് എനിക്ക് വളരെ ഇഷ്ടം ആണ്.
ഒരിക്കൽ ഞാൻ എന്റെ വീട്ടിലും ഉണ്ടാക്കും.
Good വീഡിയോ എല്ലാ വീഡിയോ കളും കാണാറുണ്ട് 🌹🌹👌ഇൻഫർമേറ്റീവ് ആണ് ഗുഡ് ലക്ക്
ua-cam.com/video/WdC5OG_p8bo/v-deo.html
❤❤❤❤ പക്ഷേ മുഗളിലേക്ക് വളർന്നവ അവിടെ വെച്ച് പൊട്ടി പോഗുംആഗ്രഹം ഒക്കെ ഉണ്ട് പക്ഷേ രണ്ടറ്റവും കുട്ടി മുട്ടിക്കാൻ ഓടി നടക്കുമ്പോൾ നിങ്ങളെ പോലുള്ള വരുടെ വിഡിയോ ഒക്കെ കണ്ടു സംതൃപ്തിപെടും അല്ലാതെ എന്താ ചെയ്യാ എല്ലാവർക്കും നല്ലത് വരട്ടെ
sathyam
ua-cam.com/video/WdC5OG_p8bo/v-deo.html
ua-cam.com/video/WdC5OG_p8bo/v-deo.html
Daily 1 rs mati vayke anankillum undankam
താങ്കളുടെ മനോഭാവത്തിന് BIG Salute... thank u sir
റഷീദ് ബായി,,,, ഒന്നുംപറയാനില്ല,,, താങ്കളെനേരിൽകാണാൻ ഒരുപാടു ആഗ്രഹമുണ്ട് ഇൻശാ അല്ലാഹ്,,,,
ഇൻഷാ അല്ലാഹ്
Contact number onnu ayyakumo
വീഡിയോ വളരെ നന്നായിട്ടുണ്ട്🎬🎥 കുറെ ഇനം പക്ഷികളെയും കാണാൻ പറ്റി സന്തോഷം 👍🌹🌹🦜🦜
നിങ്ങടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം ആണ് 😍😍😍😍🥰🥰🥰
Awesome. എന്റെയും സ്വപ്നമാണ് ഒരു aviary.
ആ കമ്പിയുടെ ദ്വാരത്തിൽ നിന്നും ആ മരം വളർന്നത് കാണാൻ അതിമനോഹരം തന്നെ,,
Super👌👌👌🌹🌹
Once I see these type of video I am remembering my old place in kerala, what an adorable childhood I have..now living in busy life with New York just running for incrementing numbers in accounts..
ഒരുപാട് ഫിഞ്ചസുകള കാണാൻ കഴിഞ്ഞു താങ്ക്സ് 🥰🥰🥰🥰
അടിപൊളി👌👌👌👌👌
Thangal , oru valiya manassinde udama .. njan kandathil vechu aattavum nalla aviary .. u did an effort to create natural environment for birds
കുറേ ആളുകൾ കമന്റിൽ 'ഇതൊക്കെ ഒരു സ്വപ്നം, എന്നെങ്കിലും പറ്റുമോ ആവോ ' എന്നൊക്കെ സെന്റി അടിക്കുന്നത് കണ്ട്.... അവരോടൊക്കെ 'നിങ്ങൾ ദാരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുഴപ്പമല്ല... പക്ഷെ നിങ്ങൾ ദാരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുഴപ്പമാണ് ' എന്ന ബിൽ ഗേറ്റിസിന്റെ വാചകം ഓർമ്മിപ്പിക്കുന്നു.
Daily please upload Videos Kurra istam anu🥰🥰🥰
Hello ikka adipoliyanu enikkum ethuoleorannam undakkanammennud Insha allah.videos kurachu kudi length kuttanam ennale aswadichu kaananavuu😍😍
ഒരു പ്രകൃതി സ്‌നേഹി 👍
Very nice place ❤️❤️❤️👍
Ee samayathu ningale kilikkoodu video kandappol vote cheyyenda sthanarthiye vare marannu njan🙂
Can you make a vedio about your bird collection malayalthil mathi
ഒരു രക്ഷയുമില്ല, പൊളിച്ചു. ഫസ്റ്റ് വീഡിയോ മുതൽ കാണാൻ തുടങ്ങി ഇപ്പൊ. പ്രവുണ്ടെകിൽ അതിന്റെ ഒരു വീഡിയോ കൂടി ഇടുമോ???
പ്രാവുകൾ ഇപ്പോഴില്ല
Beautiful💕💕💕💕💯
Aa kilikudukalil kilikal mutta idumo
Wow, super👌👌👌🥰🥰🥰🥰😍😍😍😍😍
Koottilulla finchkal ethokke variety anenne video cheyamo?
Beautiful 🌹❤️
Kilikkod nannayitund... Pondil pump ennaanu upayogichath
SUNSUN JTP 10000
Very nice video 😍
മാഷാഅല്ലാഹ്👍🌹🌷
NICE ♥️♥️♥️♥️
ithelam kandu kothi thirkunna Najn😢
Pondil filter undo? Aeration illenkil fish chathupokille?
ഫിൽറ്റർ ഇല്ല. മത്സ്യങ്ങൾ കുറവാണ്
Kurachu koode venamayirunu enn thoni 👌❤😍
ഇയാളെ sound ഒരു രക്ഷയില്ല crrct ഇണങ്ങുന്നുണ്ട്
Super 😍
paradise wydah , pintail wydah rate etra verumm ikka???
18k. ആണെന്നാണ് ഓർമ
Can u name the types of bird species in your avairy
pin tailed whydah, red bishop, parrot finches, white headed nun finch, indigo finch, fire finch, waxbill finch, jumbo finches, crested finches, lutino star finch, long tail finch, red winged pytilia finch, zebra dove, diamond dove...
Beautiful.. But when heavy wind may damage the tree as well as the mesh..
Yes, you are right
ua-cam.com/video/WdC5OG_p8bo/v-deo.html
Good really
Super vedio
Nigale vettile Allaa petsinte vedio cheyavo separate, one by one ayitt. Adipoli ann kand irrikan😁
ua-cam.com/video/WdC5OG_p8bo/v-deo.html
Rasheed bhai ningal Qataril aayrunnille nalla parijayam ullapole tonunnu
അതെ
@@AbdulrasheedVaishyamveettil ok
അത്രെ ഉള്ളു സന്തോഷം ആയി ജീവിക്കുക
ഒരു കാട്ടിനു ള്ളിൽ എത്തിയ പ്രതീതി...
Bread ayal Idil ninnu enganeya kiliye pidikkuka, vilkkanamenkil.
Ading endelum techniques undo ?
ചെറിയ കൂട്ടിൽ തീറ്റ ഇട്ട് കൊടുത്ത് പിടിക്കും
Kooduthal detailed video cheyyamo.
മരചില്ലകൾ കൂടിന്റെ നെറ്റ് തുളച്ചു പുറത്ത് പോകുമ്പോൾ നെറ്റ് അതിനനുസരിച്ച് കിളികൾ പുറത്തു പോകാത്ത വിധം കട്ട് ചെയ്ത് കൊടുക്കണേ.. അല്ലെങ്കിൽ നെറ്റ് മരത്തിൽ തുളഞ്ഞു കയറിയ പോലെ ഇരിക്കും. അതു മരത്തോട് ചെയ്യുന്ന ദ്രോഹമാണ്.
Money plats netil padarthi wachaal nannayirikkum ennu thoonunnu
പാമ്പിന്റെ ശല്യം ഉണ്ടാകാറുണ്ടോ
3:35 ഒരു finch ന്ടെ നെന്ച്ചത്ത് ഒരു കിളിമൊട്ട ഒട്ടിപിടിച്ചിരിക്കണത് കണ്ടോ
Assalamualiakum ikka vido FB yutube kanarund annn mudhal wish ann idhu pole onn set cehyan veetil space kurava but oru small area und nja cheyum insha Allah design onnum ariyilla but ente own cash kond nja cheyum kooduthal info expect contact chayam insha Allah 👍👍😍😍
വ അലൈക്കും മുസ്സലാം. ഇൻഷാ അല്ലാഹ്. സംശയങ്ങൾ ഉണ്ടെങ്കിൽ വിളിച്ചോളൂ.9633586864
@@AbdulrasheedVaishyamveettil insha Allah 👍🤝Thanku
@@AbdulrasheedVaishyamveettil nja first area vido photos send chayanmd paln start chayumbol okk 🤝👍
Pravinte video vidumo
White headed brown finchnte name parayuo?
white headed nun finch
Nic ithine ethra chilave varum
Size anusarich irikum, ennalum 35000-50000okke undengil athyavishan nalla oru valya aviary undakum pattum(incl. Pond)
Whydah finches aviaryil breed avumo
ഇല്ല
Super
എല്ലാ videos ഉം ഞാൻ കാണാറുണ്ട്
വീഡിയോ യുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ നന്നാകും
diamond dove kodkkunnundo...??
ഇപ്പോഴില്ല
Budgies, african, conure തുടങ്ങിയവ എന്താ കൂട്ടിൽ ഇടാത്തത്...
ചെടികൾ നശിപ്പിക്കും
Pond making video undo
ua-cam.com/video/1WtCFyMS2ZE/v-deo.html
കിളിക്കൂട് എത്ര സെന്റിലാ . സൂപ്പർ
320 sq.ft.
Nice to watch...
ഏതു കമ്പിയാണ് ഉപയോഗിച്ചിരിക്കുന്നത്
അരക്കര 14കെജി
Very cute...
Adioli ikkaaaa
Bro full cover video your house
Breeding result engjen und. Sir...
ഇപ്പോൾ കുറവാണ്
റഷീദ്ക്ക സൂപ്പർ
ചില്ലകൾ ങ്ങനെയാണ് കൂടിനുള്ളിൽനിന്നും
പുറത്തേക്ക് വളരുന്നത്
Oru kiliyude kazhuthil antho pattiyittund
മുട്ടത്തോട് ആണ്, കുഞ്ഞ് വിരിഞ്ഞപ്പോൾ ഒട്ടിയതാണ്
Mesh kambi thurump pidikkille ?
ഇടക്ക് പെയിന്റ് അടിച്ച് കൊടുക്കണം
My dream... ആകെ തുക കൂടിന്??? 😊
140k
Birds and Fish 🥰🥰🥰🥰
💖സൂപ്പർ..
Please make hindi language
Etra rs aay ithu set cheyyan
140k
ethra maintenance chelavu varum 1 months
350 രൂപ
@@AbdulrasheedVaishyamveettil thanks
@@AbdulrasheedVaishyamveettil എന്തൊക്കെ maintanance ആണ് ചെയുന്നത് ?
സൂപ്പർ
ഒരിക്കലും നടക്കാത്ത സ്വപ്‍നം 😪😪😪😪😪😪
ഞാനും ഇങ്ങിനെയാണ് കരുതിയിരുന്നത്
ബോൺസായി ചെടികൾ aviary യിൽ വളർത്തിയാൽ പൊങ്ങി പോകില്ല .👍
I like it ❤❤
Ikka Ngan ende vtl oru aviary paniyunundu. അതിലൊരു ഡൌട്ട് aviary open aayadond ee mazha peyyumbo adilulla kiligalku prashnamundo. Ikkade number koodi tharo endem veedu thrissur aanu
കുറച്ച് ഭാഗം മറച്ചിട്ടുണ്ട്. കിളികൾക്ക് ഇത് വരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഗുരുവായൂർ അടുത്താണ്. 9633586864
❤❤❤❤❤❤
പ്രാവിനെ കൂടി അതിൽ വളർത്തമോ???
വളർത്താം. പക്ഷെ സ്ഥലം കുറവായത് കൊണ്ട് ഫിഞ്ചസുകൾക്ക് ശല്യമാകും
@@AbdulrasheedVaishyamveettil സ്ഥലം കുറവാണെകിലും വളർത്താം. ഫാൻസി ടൈപ്പ് പ്രാവിനെ വളർത്തിയാൽ മതി (ബൗട്ടർ, മയിൽ പ്രാവ്,etc...) മറ്റുള്ള പക്ഷികൾക്ക് ഒരിക്കലും ശല്യമാവില്ല...
💞💞💞
😍👌👌👌👌
Uff my dream
👏😃
എൻ്റെ .സ്യപ്നം. എന്ന്. സാദിക്കും
Please add subtitles..
😍😍😍😍
എന്ത് ചിലവ് വന്നു
140k
ഇടക്ക് വരണേ
കുളത്തിലെ മീൻ വിസർജ്യം എങ്ങനെയാ കളയുന്നെ ???
വർഷത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യും
Waterfallilae vellam egna circulation, fish pondilae ano
❤️❤️❤️
ഫിഞ്ചസ് കൊടുക്കാനുണ്ടോ
ഇല്ല
🥰👍
Evide ith
ഗുരുവായൂർ അടുത്താണ്