മുടിയൻ എന്ത് കൊണ്ട് ഇപ്പോൾ ഉപ്പും മുളകിൽ ഇല്ല! പൊട്ടിക്കരഞ്ഞ് MUDIYAN EXCLUSIVE INTERVIEW Part 1

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 7 тис.

  • @VarietyMediaVM
    @VarietyMediaVM  Рік тому +812

    Part 2 👉 ua-cam.com/video/9pdTnuakfnc/v-deo.html

  • @MrASKARAKAI
    @MrASKARAKAI Рік тому +19334

    മുടിയൻ ഉപ്പും മുളകിൽ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കുക. മുടിയണ്ടേ നിരപരാധിത്യം തെളിയിക്കണം. We support you vishnu. Be calm and cool....

    • @sithu_1318
      @sithu_1318 Рік тому +22

      Mm

    • @Aizendluffy11
      @Aizendluffy11 Рік тому +1

      Like അടിച്ചാൽ താങ്കൾ കൊണ്ട് വരുമോ മുടിയനെ. ഒന്നു നിർത്തി പോയെടാ പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവം. Like പോലും like 💩

    • @minukc3980
      @minukc3980 Рік тому +11

      Mm

    • @preethakumarivs3617
      @preethakumarivs3617 Рік тому +15

      Venam

    • @ponnamakuttapan9645
      @ponnamakuttapan9645 Рік тому +8

      Mm

  • @crazyshorts1295
    @crazyshorts1295 Рік тому +7141

    മുടിയൻ പറഞ്ഞത്‌ 100% Real ആണ് മുടിയനെ support cheyanam

    • @ammu3154
      @ammu3154 Рік тому +42

      Elarum 24 news morning live show'l comment cheytha mathi

    • @HariS-fg5oj
      @HariS-fg5oj Рік тому +5

      Athe

    • @jalajajalaja7563
      @jalajajalaja7563 Рік тому

      ​@@HariS-fg5ojp8257

    • @hajarak2400
      @hajarak2400 Рік тому

      ഉപ്പും മുളക് ഫാമിലി എന്റെ സ്നേഹത്തിന്റെയും 1:23

    • @hajarak2400
      @hajarak2400 Рік тому

      😮😂

  • @jakelockly1317
    @jakelockly1317 Рік тому +4421

    ഈ സീരിയൽ നിർത്തണം. ഡയറക്ടർ മാറണം. എന്നിട്ട് ആ പഴയ sitcom രൂപത്തിൽ ഉപ്പും മുളകും തിരിച്ചുകൊണ്ട് വരണം 🙂 ആഗ്രഹം മാത്രം 🥲

  • @AswaniNadh
    @AswaniNadh Рік тому +2895

    ആ പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്ത് രസായിരുന്നുല്ലേ അതൊക്കെ😢😢💔

    • @shareenaj6033
      @shareenaj6033 Рік тому +6

      Yes

    • @nithinabdulkalam7248
      @nithinabdulkalam7248 Рік тому +12

      ശരിക്കും മിസ്സ് ചെയ്യുന്നു പ്രത്യേകിച്ച് മുടിയൻ എന്ന വിഷ്ണുവിനെ

    • @JasminJasu-se3ii
      @JasminJasu-se3ii Рік тому +5

      Parayanundo

    • @ranjithranjith8485
      @ranjithranjith8485 Рік тому +7

      ആ പഴയ ഉപ്പും mullakum ആ best

    • @teresa29810
      @teresa29810 Рік тому +5

      Old episodes were nice and simple.

  • @balamuralikanjikode495
    @balamuralikanjikode495 Рік тому +21004

    "ഉപ്പും മുളകും" - ൽ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കാൻ ശ്രീകണ്ഠൻ നായർ സർ തീരുമാനിക്കണം എന്നഭിപ്രായം ഉള്ളവർ ഉണ്ടോ..?

    • @amalraj1294
      @amalraj1294 Рік тому +181

      ഉണ്ട് 👍👍👍

    • @veenaani1076
      @veenaani1076 Рік тому +287

      Yes.24 news il comment edanam 👍🏻

    • @sajithahashim3039
      @sajithahashim3039 Рік тому +287

      അയാള്‍ എപ്പോഴും പ്രശ്നം ആണല്ലൊ

    • @magi.p.o9051
      @magi.p.o9051 Рік тому +77

      ഉണ്ട്

    • @anzamaheen7994
      @anzamaheen7994 Рік тому +51

      👍👍👍

  • @jessy1101
    @jessy1101 Рік тому +14607

    മുടിയനെമാറ്റിനിർത്തിയിട്ട് ഇങ്ങനെ കഥ ഉണ്ടാക്കുന്നത് ശരിയല്ല. മുടിയൻ നമ്മുടെ ചങ്കാണ് ❤️

  • @suhailasuhaila2778
    @suhailasuhaila2778 Рік тому +7535

    ശരിയാണ് മുടിയൻ പറഞ്ഞത്.... നല്ലൊരു പരിപാടിയെ കുളമാക്കി...ഞാനിപ്പം ഉപ്പും മുളകും കാണാറില്ല..... സപ്പോർട്ട് വിഷ്ണു 🥰🥰

  • @rajanikn3469
    @rajanikn3469 Рік тому +293

    മുടിയനെ ഇഷ്ടമാണെങ്കിൽ ലൈക്ക് adi🎉

  • @thasneemathasneema9193
    @thasneemathasneema9193 Рік тому +12360

    ഇപ്പൊ ഉപ്പും മുളകും കാണൽ നിർത്തിയവരുണ്ടോ എന്നെ പോലെ....
    ആദ്യമായിട്ടാ ഇത്രേം ലൈക് &കമന്റ്‌ 😂

  • @shilpamohan1153
    @shilpamohan1153 Рік тому +5417

    പാവം..... കരയണ്ട വിഷ്ണു ചേട്ടാ ❤ ജനങ്ങളുടെ സപ്പോർട്ട് ചേട്ടൻ എന്നും ഉണ്ടാകും...... വിഷമിക്കണ്ട കേട്ടോ ❤

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +12

      17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @achampions6398
      @achampions6398 Рік тому +31

      ​@@TwinsYummyHut1ഓണത്തിനിടയിൽ ആണോ bro പുട്ട് കച്ചവടം

    • @ajikoikal1
      @ajikoikal1 Рік тому +6

      മുടിയന് ഒരു ഡയറക്ടറെയോ റൈറ്ററെയോ കഥയുടെ കാര്യത്തിൽ ചോദ്യം ചെയ്യാന്ന അവകാശമില്ല എന്ന് മുടിയൻ മനസ്സിലാക്കണം. അഭിനയിക്കുക കാശുവാങ്ങുക വീട്ടിൽ പോവുക. അതേ ഒരു അഭിനേതാവ് ചെയ്യാവൂ.

    • @Geethuzzzzz
      @Geethuzzzzz Рік тому +35

      @@ajikoikal1 അവർ sitcom ൽ അഭിനയിക്കാൻ ആണ് agreement sign ചെയ്തിരിക്കുന്നത്,സീരിയൽ ആക്കിയപ്പോ ചോദ്യം ചെയ്തു,അതിലെന്ത് തെറ്റ്....

    • @amaramu5409
      @amaramu5409 Рік тому +1

      😭

  • @Mrspeed05
    @Mrspeed05 Рік тому +1784

    [ പഴയ ഉപ്പും മുളകിലെ vibe വേണമെങ്കിൽ മുടിയൻ വേണം എന്നുള്ളവർ ലൈക് അടി ❤ ]

  • @Arathi7528
    @Arathi7528 10 місяців тому +100

    മുടിയൻ bb housil വന്നതിന് ശേഷം കാണുന്നവർ ആരൊക്കെ ഒണ്ട് 😹👍🏻

  • @velumani4789
    @velumani4789 Рік тому +4985

    പാവം മുടിയൻ ചേട്ടൻ 🥺 ഉളളിലുളള വിഷമമെല്ലാം പൊട്ടിത്തെറിച്ച് കണ്ണീരായി ഒഴുകിയപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി.... മുടിയൻ ചേട്ടൻ വിഷമിക്കരുത്.... എന്തിനും കട്ട സപ്പോർട്ടായി ഞങ്ങൾ ഉണ്ട് കൂടെ.. ♥

    • @ajayababuraj1503
      @ajayababuraj1503 Рік тому +39

      ഞാനും കരഞ്ഞുപോയി എന്റെ മോനെ പോലെ തന്നെ മുടിയനും ❤❤❤

    • @diyadiya-lk1uo
      @diyadiya-lk1uo Рік тому +7

      ❤❤❤

    • @shebinjoseph2736
      @shebinjoseph2736 Рік тому +8

      Rishi God bless you

    • @shebinjoseph2736
      @shebinjoseph2736 Рік тому

      Uppum mulakum name dragan Villa ennu vacholu, pay padam ara kanunnathu vest ,..

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Рік тому +6

      Ithu vallatha oru chathiyayi poyi, pavam mudiyan 😔

  • @muhammedpk1812
    @muhammedpk1812 Рік тому +2420

    ഉപ്പും മുളകിലെ കഥ പഴയതുപോലെ ആകണം ആകണം ആഗ്രഹം ഉള്ളവർ
    ❤like അടിക്ക്

    • @bindusaji2188
      @bindusaji2188 Рік тому +4

      Now with all new characters it's so boring . . . Old episodes were good . . Old episodes are still fun to watch . . . .

    • @iloveyoukochi7038
      @iloveyoukochi7038 Рік тому +3

      തീര്ച്ചയായും കുട്ടികളായിട്ട് കാണുന്ന സീരിയൽ ഇപ്പോൾ ഹൈമയ്ക്ക് അവിഹിതഗർഭം വരെയായി 😄

    • @bindusaji2188
      @bindusaji2188 Рік тому +1

      @@iloveyoukochi7038 ha ha

  • @rafeekpaloli4715
    @rafeekpaloli4715 Рік тому +4284

    "Ente amma"these word shows the neeelu mudiyan combo😭❤️‍🩹
    Njn uppum mulakum nirthi ningalo💞

    • @owl_vibez
      @owl_vibez Рік тому +25

      Yes😍😍😍

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +18

      17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @vibes5790
      @vibes5790 Рік тому +1

      ​@@TwinsYummyHut1ok😊

    • @rejithaudayaraj5550
      @rejithaudayaraj5550 Рік тому +1

      Yes

    • @altruist44
      @altruist44 Рік тому +3

      ഞാൻ എന്നേ നിർത്തി

  • @bindhubindhu1220
    @bindhubindhu1220 Рік тому +48

    ഞാൻ ഒരു ഉപ്പും മുളകും ഫാൻ ആയിരുന്നു പക്ഷെ eppo ath പൂർണമായും ഇല്ലാതായി..... Seriosly need the old gang back ❤️Mudiyan, lachu, keshu, shiva, paru, neelu, balu♥️

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +1112

    ഒട്ടും പ്രതീക്ഷിക്കാതെ മുടിയന് ഇങ്ങനെ പറ്റിയത് കണ്ട് ഞെട്ടിയവർ ഉണ്ടോ..... എന്നെപോലെ😢

    • @muhammedpk1812
      @muhammedpk1812 Рік тому +16

      ഉപ്പും മുളകിലെ കഥ മാറിയപ്പള മനസ്സിൽ വിഷമം ഉണ്ട്

  • @Sindhu.m377
    @Sindhu.m377 Рік тому +1253

    ''Ente amma'' these word shows the neelu mudiyan combo!!❤
    Without mudiyan uppum mulakum is incomplete!😭

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +377

    Episode ന്റെ അടിയിൽ കമൻറ് കണ്ടിട്ട് mudiyan ന് എന്ത് പറ്റി എന്ന് അറിയാൻ വന്നവരുണ്ടോ..... എന്നെപ്പോലെ😢

  • @FathimaThanha-zc6bf
    @FathimaThanha-zc6bf 8 місяців тому +25

    *Bigboss ൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ* ❤️❤️🔥🔥❤️‍🔥❤️‍🔥💖😎

  • @twistgamingyt7902
    @twistgamingyt7902 Рік тому +1525

    100% യോജിക്കുന്നു... എല്ലാ episode ന്റെ comment section എടുത്താലും മുടിയൻ എവിടെ എന്നൊള്ള ചോദ്യങ്ങൾ ആണ്... Uppum mulakum incomplete without mudiyan 😑

    • @ShaluSatheesh
      @ShaluSatheesh Рік тому +12

      Mudiyan ellatha enth uppum mulakum.eppo oru phycho kadha mathram ullu

    • @twistgamingyt7902
      @twistgamingyt7902 Рік тому +11

      അതെ story ഒക്കെ എങ്ങോട്ടാ പോകുന്നതെന്ന് ഒരു പിടിത്തവും ഇല്ല. കുറെ മൂഞ്ചിയ contentum ആയിട്ട് എന്നും വരും 🥴🥴🥴

    • @shylajasethu8811
      @shylajasethu8811 Рік тому +1

      Atha anu parnju Candan pokan training poye ennu

    • @twistgamingyt7902
      @twistgamingyt7902 Рік тому +1

      Endha 🤔🤔

    • @naseemamk7809
      @naseemamk7809 Рік тому

      ​@@shylajasethu8811😊

  • @JithinaRajKTK-e2h
    @JithinaRajKTK-e2h Рік тому +3051

    uppum mulakum is incomplete without mudiyan.......💯 We want old uppum mulakum...

  • @vjtalksmalayalam8294
    @vjtalksmalayalam8294 Рік тому +444

    പ്രിയപെട്ട ഉപ്പും മുളകും ഡയറക്ടർ അറിയാൻ ഞങ്ങൾ ഇഷ്ടപ്പെട്ടത് ബാലുവും. വിഷ്ണുവും കേശുവു നീലുവും ലച്ചുവും ശിവാനി യും ഉളള ഉപ്പും മുളകും ആണ്. അല്ലാതെ കത്തി കുത്തും കൊലപാതകവും അല്ല . ഉപ്പും mulakinte പഴയ നിഷ്കളങ്കത കൊണ്ട് വരൂ..

  • @n.r.mohanan9460
    @n.r.mohanan9460 Рік тому +68

    എടാ ചെക്കാ നീ കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ നിൻറെ കണ്ണ് നിറഞ്ഞാൽ ഞങ്ങളുടെ
    കണ്ണ് നിറയും😢😢😢😢❤❤❤🥺🥺🥺

  • @mohanpc1038
    @mohanpc1038 Рік тому +808

    മുടിയൻ പറഞ്ഞത് സത്യം ഇപ്പോൾ ഉപ്പും മുളക് ഒരു സീരിയൽ ആയി ഞാൻ തുടക്കം മുതൽ കാണുന്ന ആൾ ആയിരുന്നു ഇപ്പോൾ കുറച്ചു നാൾ ആയി കണർ ഇല്ല മുടിയൻന് ഫുൾ സപ്പോർട് ❤

    • @rahulappu1194
      @rahulappu1194 Рік тому +12

      സത്യം ആണ് സീരിയൽ ആണ്... അതിനു ഒപ്പം ബോറാകുന്നു ഉപ്പും മുളകും

    • @rpaul8497
      @rpaul8497 Рік тому +2

      Also not good to watch with the family

    • @lincybiju8939
      @lincybiju8939 Рік тому +3

      Njanum kaanarillaa...

  • @avanish2083
    @avanish2083 Рік тому +4148

    Mudiyan പറഞ്ഞത് 100% ശരിയാണ് ❤

    • @kamalav.s6566
      @kamalav.s6566 Рік тому +35

      മുടിയനെ ഇഷ്ട്ടാണ് , നല്ല ഡാൻസർ ആണല്ലോ , മോന് നല്ല ഉയർച്ച ഉണ്ടാകട്ടെ , ബ്ലെസ് യു ഗോഡ് ,

    • @jinijacob2360
      @jinijacob2360 Рік тому

      Mudiyane thirichu konduvaruka,unni krushanane purathakkuka

    • @aalif2548
      @aalif2548 Рік тому +1

      Athe

    • @bushiraismail
      @bushiraismail Рік тому

      Mudiyan 💯 💯

    • @mercychacko6009
      @mercychacko6009 Рік тому

      God bless you Mudiyan

  • @mubee2277
    @mubee2277 Рік тому +6998

    മുടിയൻ പറഞ്ഞതിനോട് 💯യോജിക്കുന്നവരുണ്ടോ ♥️

  • @akshux.-0791
    @akshux.-0791 Рік тому +24

    Mudiyan ilathath kond ipol uppum mullakkum kannathavar undekil like ❤️

  • @thapanikrishna1411
    @thapanikrishna1411 Рік тому +2382

    ചേട്ടൻ പറഞ്ഞപോലെ ഒരു സമാധാനത്തിനാണ് ഉപ്പും മുളകും കണ്ടിരുന്നത് ഇപ്പോ full ടെൻഷൻ പോലെ ആയി enjoyment onula.. Ellarkum mudiyan ചേട്ടൻ പോയതിൽ നല്ല വെഷമം und🥹🙂..

    • @geethu1817
      @geethu1817 Рік тому +30

      Sheriyaanu കഥയുടെ ഗതി മാറി പോവുന്നപോലെ

    • @mohammedsinan7913
      @mohammedsinan7913 Рік тому +5

      Hi

    • @shamnanashma7904
      @shamnanashma7904 Рік тому +5

      Mudiyante vivaham kazhinjathodu koodi njan kaanaarilla

  • @sadgamayacreation9570
    @sadgamayacreation9570 Рік тому +630

    #support Rishi
    ഋഷി പറഞ്ഞത് 100ശതമാനവും ശരിയാണ് ഇപ്പോൾ സാദാ കണ്ണീർ പരമ്പരകളെക്കാളും കഷ്ടമാണ് ഉപ്പും മുളകും.... ഉപ്പും മുളകും കാണാതെ അവരുടെ വ്യുവേഴ്‌സ് കുറയ്ക്കുക എങ്കിൽ മാത്രമേ ഇനി ആ പ്രോഗ്രാം പഴയരീതിയിൽ നമുക്ക് കാണാനാകൂ മുടിയനെ ആ പ്രോഗ്രാമിൽ തിരിച്ചു കൊണ്ടുവരണം #സപ്പോർട്ട് ഋഷി

    • @railfankerala
      @railfankerala Рік тому +15

      അതാണ് bro വേണ്ടത് എല്ലവരും ഒറ്റ കെട്ടായി നിൽക്കുക👍🏻👍🏻👍🏻

    • @Priya_Mahadev
      @Priya_Mahadev Рік тому +9

      ആ സജിത teams നെ പിരിച്ച് വീടുക🙏🙏🙏🙏🙏🙏🙏🙏🙏

    • @railfankerala
      @railfankerala Рік тому +6

      @@Priya_Mahadev karym illa Director ee ozivakkuka

    • @Priya_Mahadev
      @Priya_Mahadev Рік тому +9

      @@railfankerala . സത്യം അത് തന്നെയാണ് ചെയ്യേണ്ടത് ഇയാളെ ഒരു വട്ടം ഒഴിവാക്കിയതാണ് മുൻപ് നീലുവിന്റെ പ്രശ്നത്തിൽ പിന്നെയുംഇയാളെ എന്തിനാണ് വലിച്ച് കൊണ്ടു വന്നിരിക്കുന്നതെന്ന് മനസിലാവുന്നില്ല.

    • @railfankerala
      @railfankerala Рік тому +3

      @@Priya_Mahadev avar agreement ഉണ്ടാക്കിയിരിക്കുന്നു ഇനി പ്രശനം indavila എന്ന്
      അവന് കാവൽ 2 പേര് ആണ്
      Prshanam ഉണ്ടാകാതെ ഇരിക്കാൻ

  • @favasismail178
    @favasismail178 Рік тому +230

    മുടിയന്റെ അമ്മായി അമ്മ വന്നതിന് ശേഷം മനസ്സിലായി ഇതൊരു സീരിയൽ ആകുകയാണെന്ന് അതോടെ ആ പരിപാടി കാണുന്നതേ നിർത്തി.

  • @mayabiji1253
    @mayabiji1253 Рік тому +17

    മോനെ ഞങ്ങളുടെ എല്ലാം മുത്താണ് മോൻ 👍👍👍

  • @aromalprakash9649
    @aromalprakash9649 Рік тому +164

    മുടിയൻ ചേട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യുക 😢❤

  • @ashnaresindh3085
    @ashnaresindh3085 Рік тому +292

    ഉണ്ണികൃഷ്ണൻ നെ director സ്ഥാനത്തു നിന്ന് മാറ്റി ഞങ്ങടെ മുടിയനെ തിരിച്ചുകൊണ്ടുവന്നു ഉപ്പും മുളകും പഴയ രീതിയിലേക്ക് ആവും വരെ ഞങ്ങൾ ഉപ്പും മുളകും ഭഹിഷ്കരിക്കും.

    • @balanand7474
      @balanand7474 Рік тому +10

      Unnikrishnan alle Munpu Purathaakiyathu Nisha sarang inte Complaint kaaranam

    • @appsjp8408
      @appsjp8408 Рік тому +4

      ഇയാളെ പണ്ട് പുറത്താക്കിയത് അല്ലെ 🤔 പിന്നെയും വന്നോ

    • @Rashid-tt2du
      @Rashid-tt2du Рік тому +2

      @@appsjp8408 ayal anennu thonnunu flowers control cheyyunath allel skn sir pande purathakiyene ale.

    • @ashnaresindh3085
      @ashnaresindh3085 Рік тому +2

      @@balanand7474 അതെ. അയാൾ വീണ്ടും വന്നു. നിഷയെ കിട്ടാതായപ്പോൾ ഇപ്പോൾ mudiyanu നേരയായി

  • @minipadickakudy2026
    @minipadickakudy2026 Рік тому +1125

    സ്വന്തം മക്കളെപ്പോലെ, കുടുംബസംഭവങ്ങൾ പോലെ കണ്ടുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ സൈക്കോ കഥാപാത്രങ്ങൾ വന്നതോടെ നിർത്തി. എന്തു കോപ്രായമാണ് ആ അമ്മായിഅമ്മയും അച്ഛനും കാണിക്കണേ. ഉണ്ണിയെ മാറ്റാൻ flowers എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞത് അറിയുന്നില്ലേ, എല്ലാവരും പ്രതികരിക്കുക. മുടിയൻ തിരിച്ചു വന്നു രസമുള്ള കുടുംബമായി പോകട്ടെ അറിയുന്നില്ലേ

    • @reshmavalsan2280
      @reshmavalsan2280 Рік тому +11

      Still has abt 1 m views in youtube

    • @ishazworld6775
      @ishazworld6775 Рік тому +4

      No. Daily വീഡിയോസ് trending ആണ്

    • @kannanrs1326
      @kannanrs1326 Рік тому +1

      thara tv annu athu

    • @amalraj6614
      @amalraj6614 Рік тому +3

      Uppum mulakum director is change pls 🙏

    • @salamponnani
      @salamponnani Рік тому +8

      ഒരൊറ്റ ആളുടെ സ്വഭാവ ദൂഷ്യം എന്തിനാ ബാക്കിയുള്ള എല്ലാവരും സഹിക്കുന്നത്. സത്യത്തിൽ ഈ പ്രോഗ്രാം പഴയ പോലെ തന്നെ ആവും എന്ന് കരുതിയാണ് പിന്നെയും കണ്ടു കൊണ്ടിരുന്നത്, ഇനി വയ്യ

  • @Ajanya.v
    @Ajanya.v Рік тому +7

    മുടിയൻ ചേട്ടൻ സൂപറാണ് ചേട്ടന്റെ കൂടെ ഞങ്ങളുണ്ട് I love You ചേട്ടാ🥰🥰

  • @keerthana9278
    @keerthana9278 Рік тому +162

    ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം flowers tv എത്രയും പെട്ടെന്ന് എടുക്കുമെന്ന് വിശ്വസിക്കുന്നു........ മുടിയനെ തിരിച്ചു കൊണ്ട് വരിക ❤️

  • @arjunvlogsmedia
    @arjunvlogsmedia Рік тому +5062

    മുടിയൻ ഉപ്പും മുളകും സീരിയലിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം

    • @sopanam437
      @sopanam437 Рік тому +11

      Njan und🙋‍♂️

    • @alfyasumi7640
      @alfyasumi7640 Рік тому +10

      Jnanum und

    • @teenabeston1911
      @teenabeston1911 Рік тому +23

      ഞാൻ ഓരോ ദിവസവും മുടിയൻ വരും എന്ന് വിചാരിച്ചു കാണുന്നു

    • @gamingrider2.045
      @gamingrider2.045 Рік тому +18

      Pandu ath serial enn parayan pattillayirunnu.ippo serikum serial enn parayam🤧

    • @magi.p.o9051
      @magi.p.o9051 Рік тому +5

      ഞാനും

  • @ATBTHANATOS
    @ATBTHANATOS Рік тому +238

    ഇന്നത്തെ ഉപ്പും മുളകും നെഗറ്റീവ് കമന്റ്സ് കൊണ്ട് നിറക്കണം... Support മുടിയൻ ❤️.... സത്യം ആണ് വളരെ മോശം സ്ക്രിപ്റ്റ് ആണ് ഇപ്പൊ..

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c Рік тому +10

    മുടിയൻ തിരിച്ച് വരണം
    അത് പോലെ ചിറ്റപ്പനും തിരിച്ച് വരണം 🙏

  • @LooocA
    @LooocA Рік тому +334

    മുടിയനു അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കണ്ടില്ലേ, അവർ ചോദ്യം ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു പോയി പാവം 😍

  • @joycemani3786
    @joycemani3786 Рік тому +1010

    മുടിയൻ വേണം എന്നുള്ളവർ ലൈക് അടി❤❤

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +421

    മോനെ കരയണ്ട നിന്റെ ഒപ്പം നിന്നെ സ്നേഹിക്കുന്നവർ ഒണ്ട് നല്ലൊരു ഭാവി മോന് ഒണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ മോനെ ഒരുപാട് ഇഷ്ട്ടം ആണ് ❤️

    • @omanathomas3030
      @omanathomas3030 Рік тому +3

      Yes

    • @annatha-dd6cm
      @annatha-dd6cm Рік тому

      ആ ഉപ്പും മുളകും പരിപാടിയിൽ മുടിയൻ പോയതോടെ കറിക്കും ചോറിന് ഉപ്പില്ലാത്തതു പോലെ ആയി അതുകൊണ്ട് മുടിയനെ തിരിച്ചുകൊണ്ടുവരണം

  • @shobhanajose697
    @shobhanajose697 Рік тому +3

    മുടിയാനില്ലാത്ത ഉപ്പും മുളകും കാണാല് ഞാൻ നിർത്തി മുടിയാ ഞാൻ നിനക്ക് സപ്പോർട്ട് ആണ് മോനേ ആരു എന്തൊക്കെ പറഞ്ഞാലും നീ ഉയരങ്ങളിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🥰🥰👍👍👍👍👍👍

  • @rishanak4442
    @rishanak4442 Рік тому +185

    മുടിയൻ ചേട്ടൻ ഒരു പാവം ആണ് ❤ 2020 ഒരു pic എടുത്തോട്ടെ ചോദിച്ചപ്പോ പിന്നെന്താ എന്ന് ചോദിച്ചു കഴിച്ച് കൊണ്ടിരിക്കുന്ന കേക്ക് അവിടെ ബാക്കി ആക്കി ഒരു സെൽഫി എടുത്ത വൈക്തി ആണ് 🥰🥰🥰

    • @samadsulaiman473
      @samadsulaiman473 Рік тому

      എപ്പോ എവിടെ വച്ച് 🙄

    • @shan6566
      @shan6566 Рік тому +2

      അഥവാ തിരക്ക് കാരണം ഫോട്ടോ എടുക്കാൻ നിന്നില്ലായിരുന്നെങ്കിൽ അവനിക്ക് ജാടയാണ് തേങ്ങയാണ് മാങ്ങയാണ് എന്താല്ലേ 😂

  • @shahaanashaana1403
    @shahaanashaana1403 Рік тому +374

    Mudiyane വീണ്ടും ഉപ്പും മുളകിൽ കാണണം എന്നുള്ളർ....👇

    • @Liarosekj
      @Liarosekj Рік тому +2

      kananam

    • @hariskamba1409
      @hariskamba1409 Рік тому +2

      മുടിയൻ. ഉപ്പും. മുളകിൽ. തിരിച്ച്. വരണം

  • @thalapathyfangirluppummula4411
    @thalapathyfangirluppummula4411 Рік тому +473

    മുടിയൻ ചേട്ടാ..... കരയരുത്...... ഞങ്ങൾ കൂടെയുണ്ട്..... മുടിയൻ ചേട്ടൻ തിരിച്ചു വരണം.....❤️❤️

  • @sreelathasree6680
    @sreelathasree6680 Рік тому +8

    മുടിയന്റെ കുടുംബത്തിലേക്ക് മുടിയൻ തിരിച്ചെത്തണം. ഞങ്ങൾ അതിനെയാണ് കാത്തിരിക്കുന്നത്.❤❤❤❤ഞങ്ങളുടെ മുടിയനെ തിരിച്ചു വിളിക്കി

  • @FidhaStory_Book_786
    @FidhaStory_Book_786 Рік тому +365

    20:34 സത്യത്തിൽ ഇതാണ് ജനങ്ങൾക്കും പറയാൻ ഉള്ളത്.... പഴയ ഉപ്പും മുളകും ആയിരുന്നു അടിപൊളി.... ഇപ്പോൾ പുതിയ എപ്പിസോഡുകൾ കാണാറേയില്ല കാണാൻ തോന്നുമ്പോൾ പഴയത് കാണും😢😢😢

    • @mohammedashraf8598
      @mohammedashraf8598 Рік тому +4

      പഴയ ഉപ്പും മുളകും 1206 epi. മൂന്ന് പപ്രാവശ്യം കണ്ടു..... നാലാം തവണയും കാണുന്നു 475 epi. എത്തി..... പുതിയത് skip ചെയ്ത് 20 മിനിറ്റ് വെറും 5 മിനിറ്റ് കൊണ്ട് തീർക്കും 😍

    • @marygeorge5517
      @marygeorge5517 Рік тому +2

      ❤ഒന്നു കൊണ്ടും മനസ്സു വിഷമിക്കരുത്.
      ഞങ്ങൾ അമ്മമാർ മോന്റെ കൂടെ ഉണ്ട്...എല്ലാം ശെരിയാവും...❤

    • @kannana9050
      @kannana9050 Рік тому

      Same kanda eppisode k ethra kandalum mathiyavillya🙂

    • @nayantharahot3703
      @nayantharahot3703 Рік тому +1

      ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ്
      ബാലുവും നീലുവും
      അഞ്ചു മക്കളും
      നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും
      പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏

  • @anjuvijay2033
    @anjuvijay2033 Рік тому +377

    മുടിയൻ പറഞ്ഞത് ശരിയാണ്.
    ഇപ്പൊൾ ഇത് കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയില്ല.
    Support Vishnu chettan 🥰🥰🥰

  • @uttoppia3018
    @uttoppia3018 Рік тому +203

    Serial ആക്കി enna ഒരൊറ്റ കാരണത്താൽ ഞാൻ ആ പരിപാടി നിർത്തി 😂😂😂😂😂❤❤❤

  • @AryaArya-sk4nu
    @AryaArya-sk4nu 8 місяців тому +14

    Big bosil rishik vote kodukkunnavar ondo😢

  • @AaAa-ct7hk
    @AaAa-ct7hk Рік тому +380

    മുടിയൻ എന്തെങ്കിലും പ്രോഗ്രാം ആയിട്ട് മാറി നിൽക്കുകയാണ് എന്നാണ് കരുതിയത് പക്ഷേ ഇങ്ങനെയാണെങ്കിൽ ഇനി ഉപ്പും മുളകും കാണൽ ഞാനും നിർത്തും

  • @ajiths8344
    @ajiths8344 Рік тому +104

    ശെരിയാണ് ഇപ്പോൾ അത് ഒരു 'പ്രേത സിരിയൽ ആയി മാറി
    Full support bro❤

  • @Geethuzzzzz
    @Geethuzzzzz Рік тому +125

    മുടിയൻ്റെ കല്യാണത്തിന് ശേഷം,ശരിക്കും ഇഷ്ടമില്ലായിരുന്നു അവനെ....കാരണം ഇതുവരെയുള്ള അനുഭവം വച്ച് അവനിങ്ങനെ ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരില്ല. അച്ഛനും അമ്മയ്ക്കും ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യുന്ന ആളായിരുന്നില്ല മുടിയൻ.......ഋഷിയെ ഒഴിവാക്കാനുള്ള നീക്കം അപ്പോഴേ തുടങ്ങിയിരുന്നതുകൊണ്ടാണ് ഈ കഥാമാറ്റം ഉണ്ടായത്.....

  • @gadgets_shopp
    @gadgets_shopp Рік тому +2

    ഇപ്പോൾ ഉള്ള സീരിയൽ നിർത്തണം മുടിയന്റെ പേര് വച്ചു കഥ നിർത്തണം അല്ലാതെ ജനങ്ങളെ പറ്റിച്ചു കൊണ്ട് ആദ്യ മുതൽ മുടിയനെ കണ്ടത് കൊണ്ട് മുടിയൻ ഇല്ലാതെ ഒരു ഉപ്പും മുളകും കാണാൻ കഴിയില്ല ഇനി ആരും ഉപ്പും മുളകും കാണരുത് അവർക്ക് പനി കൊടുക്കണം ആദ്യത്തെ ഉപ്പും മുളകും കൊണ്ട് വരണം ഇത് ഇപ്പോൾ തനി സീരിയൽ ആണ് മുടിയൻ വരണം എന്നുള്ളവർ... ❤️

  • @statuscorner7301
    @statuscorner7301 Рік тому +101

    മുടിയന്റെ കല്യാണം കഴിഞ്ഞ episode ന് ശേഷം ഞാൻ ഉപ്പും മുളകും കണ്ടിട്ടില്ല 🙂 ഞാൻ 6 ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് കാണാൻ തുടങ്ങിയ പരിപാടി ആണ് 🤧ഇപ്പൊ കാണാറില്ല. പണ്ടൊക്കെ കാണുമ്പോ സന്തോഷം ആയിരുന്നു ഇപ്പൊ കാണുമ്പോ സങ്കട വരുള്ളൂ 🙂

  • @JeevaS-g1u
    @JeevaS-g1u Рік тому +246

    ദൈവം കൂടെ ഉണ്ടാകും.ഒപ്പം മോനെ ഇഷ്ടമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.

  • @adhishs.p4314
    @adhishs.p4314 Рік тому +1278

    Mudiyan always Hero for uppum mulakum

  • @IshanaAbhilash
    @IshanaAbhilash Рік тому +37

    Don't cry vishnu chetta, we are with you.

  • @_kadalasuthoni_
    @_kadalasuthoni_ Рік тому +475

    ഞങ്ങൾ കുറേ ആയി അന്വേഷിക്കുന്നു മുടിയൻ എവിടെന്ന്. ...... മുടിയൻ ഇല്ലാതെ ഉപ്പും മുളകും ഒരു രസവുമില്ല.. 😢😢 ഇപ്പോഴത്തെ ഉപ്പും മുളകും കാണാതെ ഇരിക്കൂന്നതാ നല്ലത്..

  • @joannthomas169
    @joannthomas169 Рік тому +947

    Supporting mudiyan ❤ We want our old uppum mulakam

  • @sunil1581
    @sunil1581 Рік тому +356

    മുടിയനെ പിന്തുണയ്ക്കുക!✊🏽 നിങ്ങൾ തിരിച്ചുവരും!💜 ഉപ്പും മുളകും ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല!💪 Love you brother! Stay strong!!

  • @shahinashahina-no1yo
    @shahinashahina-no1yo 11 місяців тому +4

    ഉപ്പും മുളകിൽ നീ ഇല്ലെങ്കിൽ ഉപ്പും മുളക്ക് ഇല്ല ആ കഥ ഒന്നിനും കൊള്ളില്ല Miss u മൂടിയ 🥺🥺🥺

  • @kvlogs3085
    @kvlogs3085 Рік тому +296

    നല്ല ഒരു പരിപാടി ആയിരുന്നു. മനസ്സിന് നല്ല സന്തോഷം കിട്ടിയിരുന്നു. അതിൽ നമ്മളും ഉണ്ടെന്ന് തോന്നിപോകും ചില എപ്പിസോഡ് ഒക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. ❤️❤️

  • @uppummulakum8292
    @uppummulakum8292 Рік тому +117

    ഋഷി എപ്പൊഴും എല്ലാവരുടെയും മനസ്സിൽ ഉപ്പും മുളകിൽ മുടിയനായിട്ട് തന്നെ നിലനിൽകും.....❤️🥺

  • @vava997
    @vava997 Рік тому +145

    കരയണ്ട മോനെ.....നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ കുറെ ആൾക്കാർ ഉണ്ട് ♥️

  • @ayishuafiayru1961
    @ayishuafiayru1961 Рік тому +6

    മുടിയൻ ചേട്ടൻ തിരിച്ചു വരണം
    മുടിയൻ ചേട്ടൻ ഇല്ലകിൽ ഒരു രസം ഇല്ല മുടിയൻ ചേട്ടൻ ഉയിർ പഴയ എപ്പിസോഡഇൽ മെയിൻ താരം മുടിയൻ ചേട്ടൻ ആണ്

  • @aleenageorge2606
    @aleenageorge2606 Рік тому +336

    മുടിയൻ പറഞ്ഞത് ശെരിയാണ്... ലാസ്റ്റ് episode l മുടിയനെ ഒന്നും ചെയ്യരുതെന്ന് ഹൈമവതി പറയുന്നുണ്ട്...

  • @sangeetha3175
    @sangeetha3175 Рік тому +61

    സത്യം പറഞ്ഞാൽ ഞാൻ ഉപ്പും മുളകും kaanalu നിർത്തിയിട്ട് കുറെ ആയി പുതിയ ആരൊക്കെയോ വന്നു.... നിങ്ങളെ തന്നെയാണ് ഞങ്ങൾക് ഇഷ്ട്ടം നിങ്ങള് 6 പേര് ❤️

    • @vanajakumaran715
      @vanajakumaran715 Рік тому +2

      Njan eni uppum mulakum kanilla mudiyane ozhivakkan enthokke karanghal ezhuthamayirunnu

  • @akhilknairofficial
    @akhilknairofficial Рік тому +185

    മുടിയന്റെ കല്ല്യാണം മുതൽ സീരിയൽ ആക്കി മൊത്തത്തിൽ.. Continue ആക്കി... Horror പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു.. ഒരു പ്രാന്തി പ്രാന്തൻ അമ്മായിയമ്മ അമ്മായിയപ്പൻ.. എന്തോന്ന് അവർ കാണിച്ചു കൂട്ടുന്നത്..മനസ്സിനു ഇത്തിരി സന്തോഷവും സമാധാനവും കിട്ടാൻ ആണ് ഉപ്പും മുളകും കാണാൻ ഇരിക്കുന്നത്. ഇതിപ്പോ ഉള്ള സമാധാനം പോവും അത് കണ്ടാൽ...

    • @jollyannie
      @jollyannie Рік тому +3

      So true . We scared to watch this serial now . My grand kids also stop watching this ..

  • @igl_kid
    @igl_kid Рік тому +284

    Old uppum mulakum miss ചെയ്യുന്നവരുണ്ടോ 🥹🤍🤌

  • @adhyanshrajeev
    @adhyanshrajeev Рік тому +54

    ഡയറക്ടർ ഉണ്ണികൃഷ്ണൻ ഒരു saditestic ടോക്സിക് ആയിട്ടുള്ള ഒരു മനുഷ്യനാണ്.. Thanks for the good memories uppum mulakum ❤

  • @binubinu2262
    @binubinu2262 Рік тому +129

    Sreekandan sir.. മുടിയനെ തിരിച്ചുകൊണ്ടുവരണം. ഉപ്പും മുളകും.. പഴയപോലെ കൊണ്ടുവരുക. സീരിയൽ bgm ഒഴിവാക്കുക. ഞങ്ങൾ മുൻപ് നല്ലപോലെ enjoy ചെയ്‌തു.. ഇപ്പൊ കുറെ പ്രേതങ്ങൾ മാത്രം. രാത്രി കാണുന്നവർ പേടിക്കുകയാ. എന്തിനാ ഇങ്ങനെ ചെയ്യുന്നേ.. ഡയറക്ടറെ പുറത്താക്കി. ഉപ്പും മുളകിനെയും. മുടിയനെയും തിരിച്ചുകൊണ്ടുവരണം

  • @nitheeshmr979
    @nitheeshmr979 Рік тому +137

    പഴയ എപ്പിസോഡ് ആയിരുന്നു നല്ലത്. ബാലു, നീലു, കുട്ടു,ഭാസി, വിഷ്ണു, കേശു, ശിവ, ലെച്ചു, നവാസ്, ഷുക്കൂർ, ശങ്കരൻ, രമ,......😊😊😊👍

  • @brilsybabu8569
    @brilsybabu8569 9 місяців тому +3

    Mudiyan uppum mulakil thirichu varnm mudiyan vannale poli aakulluuu❤❤❤

  • @siljinizar1586
    @siljinizar1586 Рік тому +63

    നമ്മൾ uppum mulakum കാണൽ നിർത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും ❤മുടിയൻ തിരിച്ചു വരണം ❤

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl Рік тому +340

    ഉപ്പും മുളകും ടീം ഇതൊരു വല്ലാത്ത ചെറ്റത്തരം ആയി പോയി ഞങ്ങൾ പ്രേഷകരോട് കാണിച്ചത്.. ഇതിപ്പം ഒരു കണ്ണീർപരമ്പര ആണോ അതോ ഹോറർ സീരിയൽ ആണോ എന്നൊന്നും അറിയാൻ പാടില്ലേ 🙏🙏എന്തായാലും ആറുബോർ ആണ് 🙏
    ഇത്രേം ലൈക്‌ 🙏

  • @myworld8900
    @myworld8900 Рік тому +296

    be happy Man ....നിനക്കിതിലും നല്ല അവസരങ്ങൾ കിട്ടട്ടെ .....

  • @vinoth007100
    @vinoth007100 Рік тому +28

    Exactly, genuine interview. Of course the directed has totally made uppum mulakum into a serial total waste. This should be a sitcom not a serial. Kudos to Rishi for coming forward and sharing this 😇 Flowers should take a step to make uppum mulakum back into a sitcom man.

  • @subhashramakrishnan8842
    @subhashramakrishnan8842 Рік тому +189

    അവൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. മുടിയൻ തിരിച്ചു വരും. വരുത്തും. 👍

    • @rishidev816
      @rishidev816 Рік тому +2

      കൊണ്ടുവരണം pavam

  • @kannans9940
    @kannans9940 Рік тому +62

    വിഷ്ണു സങ്കട പെടേണ്ട. ഞങ്ങൾ കൂടെ undu.. ഉപ്പും മുളകിലും ഇല്ലെങ്കിൽ പോലും ഞങ്ങളിൽ ഒരാള് തന്നെ aanu വിഷ്ണു 🥰🥰🥰

  • @shamboopoo
    @shamboopoo Рік тому +584

    WE WANT MUDIYAN BACK IN UPPUM MULAKUM!!

  • @minivarghese87
    @minivarghese87 Рік тому +44

    We want old uppum mulakum pls🙂❤️

  • @SnehaRaj-ex7xo
    @SnehaRaj-ex7xo Рік тому +109

    Miss u mudiyan chetta❤❤❤❤❤❤

  • @muhsinmahmood
    @muhsinmahmood Рік тому +237

    We want mudiyan back to Uppum Mulakum..

  • @fathimahanna757
    @fathimahanna757 4 місяці тому +1

    lam mudiyan fan😊😊ഇപ്പോഴും ഉപ്പും മുളകും ചിലർകമൻറ് ചെയ്യുന്നുണ്ട് മുടിയൻ എന്നാ വരുന്നേ ഇങ്ങനെ ചോദിച്ചുമുടിയൻ്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്😊❤❤❤

  • @sree5933
    @sree5933 Рік тому +121

    ഒരിക്കലും കരയരുത് മോനെ 😔😔സഹിക്കാൻ പറ്റുന്നില്ല അത്ര കണ്ട് സ്നേഹിച്ചു പോയതാണ് നിന്നെ ❤❤

  • @viveksnair9349
    @viveksnair9349 Рік тому +282

    Full support mudiyan... 100% പറഞ്ഞതെല്ലാം ശരിയാണ്... അമ്മായിഅച്ഛനും, അമ്മായിഅമ്മയും വന്നതോടെ നല്ലൊരു പ്രോഗ്രാം കുളമായി.. ഇപ്പൊ ഉപ്പും മുളകും കാണാറില്ല... പഴയ episode ആണ് ഇപ്പൊ വീണ്ടും കാണുന്നത്...

  • @betterlove635
    @betterlove635 Рік тому +102

    മുടിയൻ വിഷമിക്കണ്ട ഞങ്ങൾ കൂടെ ഉണ്ട് 🥰🥰🥰🥰❤️❤️

  • @rajut6313
    @rajut6313 10 місяців тому +4

    മുടിയൻ പറഞ്ഞതിനോട്💯 യോജിക്കുന്നവരുണ്ടോ❤

  • @Manavamaithri
    @Manavamaithri Рік тому +38

    എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഉപ്പും മുളകും താൽക്കാലികമായി നിർത്തിയിട്ട് പഴയ ടീമിനെ മാത്രം വെച്ചുകൊണ്ട് സീസൺ ത്രീ വരുന്നതായിരിക്കും നന്നാവുക എന്ന് തോന്നുന്നു..

  • @shemeeramuneer1997
    @shemeeramuneer1997 Рік тому +21

    വിഷമിക്കേണ്ട. നിനക്ക് നല്ലതേ വരൂ നിന്റെ ഭാഗത്തു തെറ്റില്ല എന്നതല്ലേ ഇത്രയും open അയ മീഡിയയുടെ മുന്നിൽ കരയുന്നത്. കട്ട സപ്പോർട്ട് ഞങ്ങൾ ഉണ്ട്. നിന്നെ അറിയാവുന്നവർ എന്നും നിന്റെ കൂടെ കാണും bro👍🏻

  • @sreekanthazhakathu
    @sreekanthazhakathu Рік тому +47

    RISHI,, WE LOVE YOU ❤❤❤
    Daa Mudiyaaa...
    Nee keri vaada ...

  • @Newrobot-v1t
    @Newrobot-v1t Рік тому +8

    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️Celebrities നെ മാത്രം interview ചെയ്യാതെ competitive exams (neet,jee,IAS,psc) ന് കേരളത്തിൽ highest rank achieve ചെയ്തവരെ കൂടി interview ചെയു... എങ്ങനെ rank നേടി.. പഠിക്കാനുള്ള മാർഗങ്ങൾ.. റെഫർ ചെയ്ത books.. ഇങ്ങനെ ഉള്ള കാര്യങ്ങൾ സാധാരണക്കാരായ വളർന്നു വരുന്ന കുട്ടികൾക്ക് വളരെ helpfull ആകും ..ഓരോ year ഉം competition കൂടി വരുകയാണ് ...views കിട്ടാൻ ഉള്ള മാർഗം മാത്രമാക്കാതെ അറിവ് നേടിതത്തരാനുള്ള അവസരം ആക്കി interviews ne മാറ്റുക
    Its jst my suggestion 😊

  • @mydreams5797
    @mydreams5797 Рік тому +141

    മുടിയൻ ഇല്ലാത്ത കാരണം ഇപ്പോ ഉപ്പും മുളകും കാണാറില്ല 😭മുടിയൻ തിരിച്ചു വരണം

  • @chua2403
    @chua2403 Рік тому +475

    Sreekandan nair sir ഇടപെടണം.. We need old uppum mulakum back😪

  • @varishkareemmohammad4229
    @varishkareemmohammad4229 Рік тому +345

    We Want mudiyan back in uppum mulakum🥺🥺

  • @nayanashyamlal670
    @nayanashyamlal670 Рік тому +17

    ഉപ്പും മുളകും ഒരു episode പോലും വിടാതെ കണ്ടിരുന്ന ആളാണ് ഞാൻ. അത്രയും ഇഷ്ടായിരുന്നു. അത് നിർത്തിയപ്പോൾ നമ്മുടെ എന്തോ വിലപിടിച്ച ഒന്ന് നഷ്ടപ്പെട്ട പ്രതീതിയായിരുന്നു. കുറേ നാളുകൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ ഒത്തിരി സന്തോഷമായി. എന്നാൽ മുടിയന്റെ കല്യാണ ശേഷം ഒരു episode പോലും ഞാൻ കണ്ടിട്ടില്ല. കഥ bore ലേക്ക് പോവാണെന്ന് മനസിലായി. ഇങ്ങനെ കൊണ്ടുവന്ന് ഉപ്പും മുളകിനെ കൊല്ലേണ്ടിയിരുന്നില്ല. ഇതിലും ഭേദം ആദ്യ സീസണിന്റെ ഓർമകളിൽ ചിരിച്ചോണ്ടിരിക്കാമായിരുന്നു ... But still we love you uppum mulakum whole actors and actresses❤