മലയാളിയുടെ 4 കോടി രൂപയുടെ സ്കോട്ലൻഡിലെ വീട് 🏡 Scotland Home Tour

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 647

  • @sajithamani8981
    @sajithamani8981 3 роки тому +122

    " ഈ രാജ്യത്ത് ഒരു കള്ളത്തരം ചെയ്താൽ അത് പിടിക്കുമെന്ന ബോധത്തോടു കൂടി വേണം അത് ചെയ്യാൻ; ഒരു കള്ളവും hide ചെയ്തു വയ്ക്കാൻ പറ്റില്ല" a good message conveyed through this episode 👍👍

    • @kunabdullak8073
      @kunabdullak8073 Рік тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Deepak-fu4ci
    @Deepak-fu4ci 3 роки тому +144

    Maneesh bai ടെ വർത്തമാനം കേട്ട് സമയം പോയത് അറിഞ്ഞല്ല നന്നായി വിവരിച്ചു തന്നു 👍🏻😻

  • @cutevisionofficial
    @cutevisionofficial 3 роки тому +173

    മലയാളികള്‍ എവിടെ പോയാലും സ്വന്തം വീട് സ്വപ്നമാണ്.👍

    • @sherinantony6667
      @sherinantony6667 3 роки тому +2

      സത്യം മച്ചാനെ

    • @bazighaa
      @bazighaa 3 роки тому +1

      Yes. ദുബായിൽ സ്വന്തമായി ഒരു വീട് എന്റെ സ്വപ്നമാണ്.❤️😅.

  • @abhijithp2116
    @abhijithp2116 3 роки тому +76

    How beautiful their surroundings are...such a peaceful environment 🥰🥰🥰🥰

  • @ThePathseeker
    @ThePathseeker 3 роки тому +17

    The home owner is a warm, nice, softspoken and welcoming guy.. Shared a lot of knowledge

  • @ushadevips9118
    @ushadevips9118 3 роки тому +27

    Informative video 👌😍വിദേശ ത്തെ വീട് ഒക്കെ കാണാൻ നല്ല ഭംഗിയാണ് 🤩വീട് എവിടെ എങ്കിലും പണിയുന്നത് കണ്ടാൽ...അതും കൂടി ഒന്ന് കാണിച്ചോളു...കാണാൻ നല്ല രസം ആണ് 😊👍

  • @statusoli-1
    @statusoli-1 3 роки тому +6

    ഒരു വീഡിയോ എടുക്കുമ്പോൾ വീഡിയോയുടെ ഫീൽ കിട്ടണം എങ്കിൽ അതിലെ bgm നു ഉള്ള പങ്ക് വളരെ വലുത് ആണ്. സുജിത് ബ്രോ യുടെ എല്ലാ വീഡിയോയിലും അത് വളരെ അധികം ശ്രെദ്ധിച്ചിട്ടുണ്ട്

  • @alphonsajohn1473
    @alphonsajohn1473 3 роки тому +18

    ഇവിടെ Government ജോലിക്കാർക്കും I T ജോലിക്കാർക്കും കളളത്തരമൊന്നും കാണിക്കാൻ പററില്ല.Tax പിടിച്ച് തന്നെയാണ് Salary കിട്ടുന്നത്.

    • @masakkali499
      @masakkali499 3 роки тому +3

      Kaykoolikkum tax kodukkano?

    • @abhijithp2116
      @abhijithp2116 3 роки тому

      Good rules

    • @akhilshaji1537
      @akhilshaji1537 3 роки тому

      Athe.. Njan IT aanu.. Enik tax pidikanund.. Tax pidichitulla salary aanu credit aakuvollu..

    • @lachu-o4s
      @lachu-o4s 2 роки тому

      ​@@masakkali499 avide kaikooli vangarilla

  • @KichusPlayWorld
    @KichusPlayWorld 3 роки тому +10

    സുജിത് ബ്രോ, വീഡിയോ അടിപൊളി. റോഡ് സൈഡിൽ കൂടി ഇതുവരെ കാണിച്ചത് പോലെ ഉള്ള വീടുകൾ അല്ല യുകെ എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കാണും. ഇതുപോലെ ആണ് എല്ലാ റെസിഡൻഷ്യൽ എരിയകളും. 👌
    ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ. ആ വീടിന്റെ ഉടമസ്ഥൻ മനീഷ് ബ്രോ പറഞ്ഞു യുകെയിലെ വീടുകൾ എല്ലാം വെളിയിൽ മാത്രം ഒരു ലെയർ ബ്രിക്കും അകം മുഴുവൻ ബോർഡും ആണെന്ന്. ഒരാൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് നന്നായി പറഞ്ഞു തരേണ്ടത് ആയിരുന്നു. ചിലപ്പോൾ സമയം കുറവ് കാരണം ആവും. ആ വീട് അങ്ങനെ ടിംബർ ഫ്രയിമിൽ ആണ് ഉണ്ടാക്കിയത് എന്നു വച്ചു യുകെയിൽ ഉണ്ടാക്കുന്ന എല്ലാ വീടുകളും അങ്ങനെ അല്ല. അത് തെറ്റാണ്. കുറച്ചു വീടുകൾ മാത്രം ആണ് അങ്ങനെ ഉണ്ടാക്കുന്നത്. വിലയിലും നല്ല വ്യത്യാസം ഉണ്ട്.
    ഞങ്ങളുടെ വീട് വെളിയിൽ ഉള്ള ഭിത്തി ഫുൾ ഡബിൾ ബ്രിക്ക് ആണ്. താഴത്തെ ഫ്ലോറിൽ ഇടക്ക് ഉള്ള എല്ലാ ഭിത്തിയും ബ്രിക്ക് ആണ്. ഒന്നിലും കൊട്ടിയാൽ ഒരു സൗണ്ടും വരില്ല. മുകളിലെ നിലയിൽ റൂമുകൾക്ക് ഇടയിൽ ഉള്ള പാർട്ടീഷൻ മാത്രം ആണ് തടി ഫ്രയിമിൽ ബോർഡ് വച്ചു ഈ വീട്ടിൽ കണ്ടത് പോലെ ഉള്ളത്. ഞങ്ങളുടെത്തിനും വില 4 കോടി ആയി.
    ഇപ്പോൾ താങ്കൾ കണ്ടത് ടിംബർ ഫ്രയിം വീട് ആണ്. വീട് നിൽക്കുന്നത് ഒരു തടി ഫ്രയിമിൽ ആണ്. ജനൽ, റൂഫ് എല്ലാം അതിൽ ആണ് ഉറപ്പിച്ചിരിക്കുന്നത്. എന്നിട്ട് അകത്ത് ബോർഡ് വച്ചു ചെയ്യും. ഇതിനിടക്ക് തണുപ്പ് കയറാതെ ഇരിക്കാൻ കുറെ കാര്യങ്ങൾ കൂടി ഉണ്ട്. എല്ലാം കഴിഞ്ഞു വെളിയിൽ ഒരു ലെയർ ബ്രിക്ക് കാണും. ഇതിനും നല്ല ലൈഫ് ആണ് യുകെയിൽ. നാട്ടിലെ പോലെ പോവില്ല വീട്.
    രണ്ടാമത്തെ വീട് കാവിറ്റി വാൾ വീടുകൾ. അതാണ് ഞങ്ങളുടെ വീട്. അത് തടി ഫ്രയിമിൽ അല്ല ഉണ്ടാക്കുന്നത്. വെളിയിൽ ഉള്ള ഭിത്തി രണ്ട് ലെയർ ബ്രിക്കും, അതിനിടക്ക് തണുപ്പ് കയറാതെ ഇരിക്കാൻ ഉള്ള സംവിധാനങ്ങളും, ഇടക്ക് ഉള്ള ഭിത്തികൾ എല്ലാം ബ്രിക്കും ആണ് അതിന്. വീടിന്റെ ജനൽ, റൂഫ് എല്ലാം തങ്ങി നിർത്തുന്നത് മറ്റേ വീട് പോലെ തടി ഫ്രെയിമിൽ അല്ല. ബ്രിക്ക് ആണ്. ഇനി പോവന്ന വീടുകളിൽ എത്തുമ്പോൾ കൊട്ടി നോക്കിയാൽ മനസിലാവും.
    പണ്ട് തൊട്ട് നിർമിക്കുന്ന വീടുകൾ മിക്കതും കാവിറ്റി വാളും, 1970 മുതൽ ഉണ്ടാക്കുന്നതിൽ കുറെ എണ്ണം ഇതുപോലെ ടിംബർ ഫ്രയിമും ആണ്. രണ്ടിനും രണ്ട് വില ആണ്.
    താങ്കൾ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കി മനസിലാക്കു.
    അതുപോലെ ഫാസിൽ ഭായി പറഞ്ഞ NHS Surcharge നഴ്‌സുമാർക്കും, കുടുംബത്തിനും ഇല്ല. ഫുൾ ഫ്രീ ആണ് അവർക്ക് ഹോസ്പിറ്റൽ എല്ലാം. സ്റ്റുഡൻസിന് ഉണ്ട്.
    പിന്നെ National Insurance നെക്കുറിച്ചു പറഞ്ഞ കുറെ കാര്യങ്ങൾ തെറ്റ് ഉണ്ട്. സാദാ പെൻഷൻ കൂടാതെ വയസ് ആവുമ്പോൾ അതിൽ നിന്നും പെൻഷൻ കിട്ടും.
    അതുപോലെ കറണ്ടും ഗ്യാസും കൂടി ഉള്ള ബില്ല് ഒരു മാസം വിന്ററിൽ ഹീറ്റർ ഫുൾ ഓണായതിനാൽ ഇവിടെ ഉള്ള വീടുകൾക്ക് 30 പൗണ്ട് മുതൽ 90 പൗണ്ട് ഒക്കെ ആണ്. എന്റെ 50 ഇൽ പരം കൂട്ടുകാർക്ക് എല്ലാം അങ്ങനെ തന്നെ. ഞങ്ങളുടെ 4 ബെഡ് ഉള്ള ഡിറ്റാച്ചിഡ് ഹോമിൽ സമ്മറിൽ ബില്ല്‌ ഗ്യാസും കരണ്ടും കൂടി ഒരു മാസം 32 പൗണ്ടുംവിന്ററിൽ 75 പൗണ്ടും ആണ്. ഈ വീടിന് എങ്ങനെ 250 വന്നു എന്നറിയില്ല. എന്തായാലും അവർ സപ്ലെയരെ മറ്റണ്ട സമയം ആയി.
    താങ്കൾ UK Govt വെബ്സൈറ്റ് ഇൽ കയറി ഈ കാര്യങ്ങളിൽ അവർ പറഞ്ഞു തന്ന തെറ്റുകൾ തിരുത്തി മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ഇവിടെ വന്നിട്ട് തെറ്റായ കാര്യങ്ങൾ താങ്കൾ മനസിലാക്കാൻ പാടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു തന്നാൽ അത് ഫുൾ വിശ്വസിക്കാതെ ഗൂഗിൾ കൂടി റെഫർ ചെയ്ത് വീഡിയോ ചെയ്യൂ.
    With Love from England 💗💕💖

    • @KichusPlayWorld
      @KichusPlayWorld 3 роки тому +4

      മനീഷ് ബ്രോ പറഞ്ഞ ബാക്കി എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് 👌. നെഗേറ്റിവ് പറഞ്ഞു എന്ന് വിചാരികരുതെ. വീഡിയോ കാണുന്നവർ തെറ്റായി മനസിലാക്കാൻ പാടില്ല. അതുകൊണ്ട് ഇട്ട കമന്റ് ആണ്. അങ്ങനെ എന്റെ ഇന്നത്തെ 30 മിനുട്ട് കമന്റ് എഴുതി തീർന്നു. താങ്കൾ മറുപടി ഒന്നും ഇട്ടില്ല എങ്കിലും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @IamVijayan
      @IamVijayan 3 роки тому

      🤗🤗

  • @CameraManSajeev
    @CameraManSajeev 3 роки тому +50

    Great subject matter bro, I recently went to Scotland to view a similar house, as I am in the market to buy a new detached property. I am sure this video will be very useful for people.

    • @marekadboy
      @marekadboy 3 роки тому +1

      hope u find the right one soon bro!👍🏻

  • @raghukumar6473
    @raghukumar6473 3 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടാപ്പെട്ട എപ്പിസോഡാണ് ഇത്. ഒരു പാട് അറിവു പകർന്നു. നന്ദി സുജിത്

  • @akhilknairofficial
    @akhilknairofficial 3 роки тому +32

    യാത്രകൾ ഒക്കെ അടിപൊളി ആക്കു സുജിത്തേട്ടാ... നമ്മള് കട്ട സപ്പോർട്ടുമായി കൂടെയുണ്ടെ.. ✌🏼✌🏼❤❤😍😍😍😍

  • @AjayKumar-yx5tc
    @AjayKumar-yx5tc 3 роки тому +48

    A very informative episode. Got to know more about the lifestyle of Scotland. Each and every thing explained in detail. For anyone who wish to relocate to UK might have a fair idea about the expenses.
    Sujith... Great job 👍

  • @travelmaniac4918
    @travelmaniac4918 3 роки тому +20

    Nte ponnneeeeeeeeeee
    Power packed episode
    ഇമ്മാതിരി രാജ്യവും
    കിടു ആയി ജീവിക്കുന്ന മലയാളി സഹോദരങ്ങളും
    👍👌👌

  • @girijahari1666
    @girijahari1666 3 роки тому +41

    സുജിത്ത് ബ്രോയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു കുടുംബമാണ് എന്റേത് എല്ലാം ഒന്നിനൊന്നു മെച്ചം പുതിയ കാഴ്ചകൾ എല്ലാം ഗംഭീരം👍 .....എല്ലാത്തിലുപരി ബ്രോ intro പറഞ്ഞു തുടങ്ങുമ്പോ തന്നെ കിട്ടുന്ന Positive vibe അത് അതുക്കും മേലേ 🙏 ഇങ്ങനെ പോകട്ടെ All the best👍

  • @mohammedaslampalayil1992
    @mohammedaslampalayil1992 3 роки тому +20

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ❤️
    പുതിയ അറിവുകൾ അറിയാൻ സാധിച്ചു 👌🏻👍🏻

  • @shiya-nq6ei
    @shiya-nq6ei 3 роки тому +1

    സുജിത് ബ്രോ മനോഹരം ആയസ്കോട്ടിഷ് ഐലന്റ് കൾ ഉണ്ട് അങ്ങോട്ട്‌ഒക്കെ യാത്ര ചെയ്യൂ "ടൈറിഐലന്റ് "പോലുള്ള മനോഹരമായ ജനവാസം കുറഞ്ഞഐലന്റ്കൾ എല്ലാ ഐലന്റ് കളിലേക്കും ഫെറി സൗകര്യം ഉണ്ട്. പൊളിക്കും സാധാരണ വ്ലോഗുകളിൽനിന്നും വ്യത്യസ്തം ആകുകയുംചെയ്യും

  • @akschannel9539
    @akschannel9539 3 роки тому +55

    Visuals അടിപൊളി ആയിട്ടുണ്ട്👌 അവിടുത്തെ വീടുകൾ എല്ലാം ഒരേ സ്റ്റൈലിൽ നിർമ്മിക്കുന്നത് കൊണ്ട് കാണാൻ രസമുണ്ട്. നമ്മുടെ നാട്ടിൽ പലരും പല രീതിയിൽ വീട് വെക്കുന്നത് കൊണ്ട് ഈ ഭംഗി ഇല്ല 💯

    • @Deepscs
      @Deepscs 3 роки тому +2

      വീടുകൾ ബ്രോ പറഞ്ഞത് ശരിയാണ്...but visuals 80% കാലാവസ്ഥ കാരണം ആണ് ഇത്ര ഭംഗി...നമ്മുടെ നാട്ടില ഇത്ര clear sky ഇല്ലാത്തതും, പായൽ, പൂപ്പൽ ഉള്ളത് കൊണ്ടും ആണ്..

    • @divinewind6313
      @divinewind6313 3 роки тому +3

      I am against govt regulating the shape of the house, but there should be some regulation for the size of the house. Building of big houses should be discouraged in urban areas, so that common man can afford land and house contruction.

    • @tylerdavidson2400
      @tylerdavidson2400 3 роки тому

      We don’t have clear sky due to dust and pollution.

  • @marssupply3460
    @marssupply3460 3 роки тому +24

    We are getting interest in fixed deposit higher because the inflation rate in India is much higher..currently approximately 5%...so in order to mitigate the loss due to inflation the banks provide interest whereas in most developed countries the inflation rate is low so as the interest provided by them....hence that is not an adavantage..just saying

    • @thug43
      @thug43 3 роки тому +1

      True 💯💯💯

    • @sufaid5696
      @sufaid5696 3 роки тому

      Inflation കൂടിയാൽ economy തകരില്ലേ? ഇപ്പോൾ തുർക്കിയിലെ പോലെ ഒക്കെ

    • @thug43
      @thug43 3 роки тому

      @@sufaid5696 We Have RBI to Monitor all these things.
      And developing countries il eppolum inflation koduthal thanne ayirikkum.

  • @viswas_a
    @viswas_a 3 роки тому +17

    ചെല്ലേണ്ടയിടം "ടെക് ട്രാവൽ ഈറ്റ്" ന് തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല,,, ചെന്നു ചേരേണ്ട ഇടം സുജിത്തേട്ടനെ 🥰🥰🥰 തിരഞ്ഞെടുക്കുകയായിരുന്നു എന്നു പറയാം

  • @dreams9604
    @dreams9604 3 роки тому +9

    Travel series ilum variety content.. Informative also... Good one bro...keep going waiting for powli episodes....

  • @ramachandrank9499
    @ramachandrank9499 3 роки тому +1

    ഹലോ സുജിത്... ഞാൻ രാമചന്ദ്രൻ, ചേര്പ്, പേരുവനത്തു നിന്ന്
    ഒരഭിപ്രായം... ഓരോ യൂട്യൂബ് വീഡിയോ പോസ്റ്റ്‌ ചെയുമ്പോൾ ഒരു സീരിയൽ നമ്പർ ഇടുകയാണെൻകിൽ നല്ലത് ആയിരിക്കും...
    ആരോടെങ്കിലും പറയുകയാണെങ്കിൽ പറയാൻ എളുപ്പം ആയിരിക്കും...
    വിവരണം എല്ലാം നന്നാകുന്നുണ്ട്
    Best wishes to you.. Your family &your friends &viewers 🙏🌹🙏

  • @fasilajalal8210
    @fasilajalal8210 3 роки тому +17

    Super super.... ഭക്തൻ bro മലയാളികളുടെ Manners keep ചെയ്തു.... ആണിന്റെ സാലറി പെണ്ണിന്റെ പ്രായം ആരോടും ചോദിക്കേരുത് എന്നാ പറയുന്നേ... 👌.. ബ്രോ എവിടെ ചെന്നാലും നന്നായി behave ചെയ്യുന്നു.. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും ഹീറോ ആകുന്നെ... നമ്മുടെ education sytem എന്ന് നല്ലതാവും informative video.. Two brothers നന്ദി

  • @shareefparappur
    @shareefparappur 3 роки тому +5

    മലയാളികളുടെ സ്കോടീഷ് life... Job... Culture എല്ലാം കുറഞ്ഞ സമയത്തിൽ വിശദീകരിച്ച വളരെ നല്ലൊരു 👍vedio....

  • @TheCoffeeMugCooking
    @TheCoffeeMugCooking 3 роки тому +29

    Sujith chetta,, കാണാൻ ആഗ്രഹിച്ച വീഡിയോ,, ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം,,, തകർത്തു ❤❤❤

  • @sheenarani4587
    @sheenarani4587 3 роки тому +2

    മനീഷ് ബായി യുടെ ഫാമിലി ഒത്തിരി ഇഷ്ടപ്പെട്ടു GOD BLESS UR FAMILY🥰🥰 🙏

  • @fousiyabeevi9578
    @fousiyabeevi9578 3 роки тому +8

    Waiting ayirunnu adutha winter expedition video kk vendi😍😍😍sujith ettan uyirrr😍😍

  • @SmithaPrasadK
    @SmithaPrasadK 3 роки тому +33

    Beautiful house and I can imagine the effort behind cleaning this big house😎

  • @praseedamp6771
    @praseedamp6771 3 роки тому +9

    Malayalis prefer to have their own house wherever they go...good video for those who love to have a home in Scotland...European houses kidilam👌👌

  • @sandhyasandhya2480
    @sandhyasandhya2480 3 роки тому +4

    എവിടെ പോയലും മലയാളിയുടെ മഹത്വം ഒന്ന് വേറെ തന്നെ 👍❤

  • @sunilkumar-yz2sl
    @sunilkumar-yz2sl 3 роки тому +6

    ഇതൊക്കെ പറഞ്ഞു തരാൻ സുജിത് ബ്രോ അല്ലാതെ ഒരു വ്ലോഗറും ഇല്ല. താങ്ക്സ് ബ്രോ. അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു

  • @chitracoulton7926
    @chitracoulton7926 3 роки тому +6

    Enjoyed this video also, house tour also enjoyed, same rules and conditions in Canada, wooden houses, only concrete outsides, due to cold weather, very expensive, ,

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 роки тому +14

    മനോഹരമായ വീട് 👍🏻👍🏻

  • @mhdbasheer4053
    @mhdbasheer4053 3 роки тому +2

    കണ്ടിരിക്കുന്ന ഞാനും സന്തോഷവാനാണ് ഓരോ രാജ്യത്തെ നിയമവും ജീവിതസാഹചര്യങ്ങളും മനസിലാക്കമല്ലോ യാത്ര ചെയ്ത് ഏതായാലും കാണാനും അറിയാനും സാധിക്കില്ല അതിന് കഴിയാത്തവരുടെ അംബാസഡർമാരാണ് നിങ്ങളെ പോലുള്ളവർ
    ആശംസകളോടെ 🌹🌹🌹🌹

  • @KL10Sanchari
    @KL10Sanchari 3 роки тому +6

    അടിപൊളി വീട്.. ഇതുപോലെ ഒരു വീട് ഭാവിയിൽ നിർമിക്കണം.. ❤️❤️❤️

  • @anwarumalabar1660
    @anwarumalabar1660 3 роки тому +3

    28:00 minutes onwards 👍👍👍
    പുതിയ ഒരു അറിവായിരുന്നു

  • @Vsf75
    @Vsf75 3 роки тому

    നിങ്ങളെ വീഡിയോ എല്ലാം നല്ല ഉഷാറാണ്.. കണ്ടുമുട്ടുന്ന വ്യക്തികളും നല്ല മനുഷ്യന്മാർ തന്നെയാണ് അഹങ്കാരം ഇല്ലാത്തവർ ജാഡ ഇല്ലാത്തവർ
    എല്ലാവർക്കും നന്മകൾ നേരുന്നു..

  • @suneerma950
    @suneerma950 3 роки тому +3

    മനോഹരമായ വീട് , ടാക്സ് കൊടുക്കുന്നവർക്ക് നല്ല സേവനങ്ങൾ ചെയ്തു നൽകുന്ന സർക്കാർ .നമ്മുടെ നാട്ടിൽ രാഷ്ട്രീയ അതിപ്രസരം കാരണം ടാക്സ് നൽകിയാൽ പോലും ഒരു നല്ല സേവനം പോലും ജനങ്ങൾക്ക്‌ നിഷേധിക്കപ്പെടുകയാണ് .

  • @nazarpindia
    @nazarpindia 3 роки тому +1

    വളരെ നല്ല അറിവുകൾ കിട്ടി .ഇതാണ് ഭക്തന്റെ വിഡിയോ കാണാൻ തന്നെ താല്പര്യം .വീടും വീട്ടു കാരനും സൂപ്പർ 👍💖💖💖💖💖💞💞💞🌹

  • @CameraManSajeev
    @CameraManSajeev 3 роки тому +21

    Local services are funded by Council Tax. This includes:
    police and fire services
    leisure and recreation projects, such as maintaining parks and sports centres
    libraries and education services
    rubbish and waste collection and disposal
    transport and highway services, including street lighting and cleaning, and road maintenance
    environmental health and trading standards
    administration and record-keeping, such as marriages, deaths and birth, and local elections.
    I thought, this would be useful as not all of the above was not mentioned in the video.

  • @samjadsanju7934
    @samjadsanju7934 3 роки тому +7

    Maneesh Bhai explained everything very well and today's video was very informative.. 😻❤️

  • @DrAzeemnephrologist
    @DrAzeemnephrologist 3 роки тому +4

    UK വീഡിയോസ് നന്നാകുന്നുണ്ട്.. അഭിനന്ദനങ്ങൾ..

  • @AN-yk5cs
    @AN-yk5cs 3 роки тому +7

    Beautiful House of Wonderful People at Heart !

  • @ikhaleelneo7138
    @ikhaleelneo7138 3 роки тому +1

    നല്ല ഗൃഹനാഥൻ, എത്ര നന്നായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചു തരുന്നത് 👍✌️

  • @remyak5207
    @remyak5207 3 роки тому +5

    Well explained by manesh.

  • @achoosash
    @achoosash 3 роки тому +6

    27:20 what he said is right. I think we might needs to adapt these kind of cultures.

  • @snehalathanair1562
    @snehalathanair1562 3 роки тому +15

    Super video....very educative on the life in Scotland.....as usual informative.....nice to see well settled families abroad.....awaiting many videos

  • @anilnandanamanil5714
    @anilnandanamanil5714 3 роки тому +2

    ഭക്തൻ ബ്രോ താങ്കളുടെ യൂട്യൂബ് വരുമാനമോ മറ്റു സ്രോതസ്സുകൾ ഒന്നും എന്നെ സംബന്ധിക്കുന്ന വിഷയമേയല്ല.. സ്വപ്നം മാത്രം കാണാൻ കൊതി ക്കപ്പെട്ട എന്നെ പോലുള്ളവരെ സ്കോട്ട്‌ലാൻഡ് തടങ്ങളിലേക്ക് കൊണ്ടുപോയ താങ്കളുടെ ആ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. ആര് എന്തൊക്കെ പറഞ്ഞാലും താങ്കൾ നൽകുന്ന ദൃശ്യവിരുന്നിലൂടെ ഞങ്ങൾ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്നതിന്നു തുല്യമായിരിക്കും

  • @SinanSinu-ed7ip
    @SinanSinu-ed7ip 3 роки тому +1

    സുജിത് ഭായിയെ പോലെ തന്നെയാണ് house owner റും പറയുന്ന ഓരേ കാര്യവും അത്രയ്ക്കും ക്ലിയർ അയി നമുക് മനസിലാക്കി തരുന്നുണ്ട് tnx😘😘

  • @anumichael9925
    @anumichael9925 2 роки тому

    മനീഷ് ബ്രോ നന്നായി സംസാരിച്ചു, നല്ല പെരുമാറ്റം കാര്യങ്ങൾ നന്നായി explain ചെയ്തു.. a very good episode

  • @JISHNUVKURUP
    @JISHNUVKURUP 3 роки тому +8

    സുജിത്ത് ഏട്ടൻ ഇത്രയും views കുറയാനുള്ള കാരണം സുജിത്ത് ഏട്ടൻ സത്യസന്ധമായി കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്നത് കൊണ്ടാണ് ഒരുപക്ഷേ സുജിത്ത് ഏട്ടൻ സത്യസന്ധമായി അല്ലാതെ കണ്ടൻറ് ക്രിയേറ്റ് ചെയ്തിരുന്നെങ്കിൽ നല്ലൊരു യൂസ് തന്നെ കിട്ടിയേനെ. Katta waiting for next videos ❤🥰

  • @BibinPaul.
    @BibinPaul. 3 роки тому +1

    മനോഹരമായ വീഡിയോ...... Colurful and informative... വളരെ cute ആയ family.... Maneesh bro 👍👍.... All the best സുജിത് ഭായ്....
    Wishes from Scotland... 💚💚

  • @LawMalayalam
    @LawMalayalam 3 роки тому +1

    നമ്മൾ ഇൻകം ടാക്സ് കൊടുത്തു എന്നിരിക്കട്ടെ വലിയ ലോൺ എടുത്ത് പ്രമുഖൻമാർ മുങ്ങുമ്പോൾ പബ്ലിക്ക് സെക്ടർ ബാങ്കുകൾ ആണങ്കിൽ ആ കാശ് നമ്മൾ കൊടുക്കുന്ന കാശിൽ നിന്നും ആണ് compensate ചെയ്യുന്നത്.
    സമരം ഒക്കെ നടക്കുമ്പോൾ സർക്കാർ വണ്ടികൾ ഒക്കെ അടിച്ചു പൊട്ടിക്കില്ലെ അതിലൊക്കെ കേസ് എടുക്കുമെങ്കിലും പിന്നേട് പ്രോസിക്യൂഷൻ കേസ് വിഡ്രാ ചെയ്യാറുണ്ട് അപ്പോഴും നമ്മുടെ ക്യാഷ് ആണ് പോകുന്നത്. ഇനിയും ഒരുപാട് ഉണ്ട്..

  • @sindhuguddy2340
    @sindhuguddy2340 3 роки тому +30

    Hi Bhaktan and Fazil bro...... Every time you all are giving something new to learn.... We appreciate you for that especially to your friends who are sharing every information so nicely..... Great efforts again...... 👍

  • @baijuem1635
    @baijuem1635 3 роки тому +1

    അടിപൊളി കുറെകാര്യങ്ങൾ അറിയാൻ പറ്റി വളരെ നന്ദി 😍😘

  • @just_vishal8774
    @just_vishal8774 3 роки тому +2

    Very informative video bro....poli

  • @renjithomas6203
    @renjithomas6203 3 роки тому +4

    പക്ഷെ അതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്. നമ്മുടെ നാട്ടിൽ സർക്കാരിന് income tax അടച്ചാൽ അത് ഭരണാധികാരികൾ തന്നെ കയ്യിട്ട് വാരുന്നു. സ്കോർട്ലൻഡ് ൽ നല്ല ഗവണ്മെന്റ് ഉള്ളത് കൊണ്ട് tax കൊടുക്കാനും അവിടുത്തെ ജനങ്ങൾക്ക്‌ താല്പര്യം അല്ലെങ്കിൽ അവിടുത്തെ റൂൾ ഇൽ satisfied ആണു..
    നമ്മുടെ നാട്ടിൽ tax കൊടുക്കുമ്പോൾ നമ്മൾ expect ചെയ്യുന്നത് നല്ല റോഡ് വരും. പക്ഷെ സംഭവിക്കുന്നത് നേരെ മറിച്ചു

  • @ananthakrishnan761
    @ananthakrishnan761 3 роки тому +3

    Very informative video about Scotland life...

  • @vyshnavmv444
    @vyshnavmv444 3 роки тому +1

    മനീഷ് ചേട്ടന്റെ Always Smiling Face And Super Explanation. 🥰🥰

  • @rozgaming612
    @rozgaming612 3 роки тому +2

    🥵ettaa💝 video korche koodi length akuo

  • @Frozen1988
    @Frozen1988 3 роки тому +2

    Bro your explanation is always very good in all videos...all the best👍

  • @dremix372
    @dremix372 3 роки тому +1

    നല്ല നല്ല വീഡിയോ ആയിട്ട്‌ ഇനിയും വരണം.. ❤️❤️

  • @chandrikamukundan6804
    @chandrikamukundan6804 3 роки тому +1

    Scotland friend ന്റെ വീട് കൊള്ളാം. എന്തായാലും വീടിയോ ഒന്നിനു പുറമേ ഒന്നായി കല ക്കുന്നുണ്ട്. ഓരോ വീടിയോയിൽ കൂടി ഓരോകാര്യങ്ങളു൦ വിശദമായിത്തന്നെ പറഞ്ഞു തരുന്നുണ്ട്. അടുത്ത വീടിയോക്കായി കാക്കുന്നു. God bless🙌

  • @Rajeshartvm
    @Rajeshartvm 2 роки тому

    Excellent video...Maneesh thanks for the comprehensive coverage of your home.. Beautiful..Best wishes.

  • @Role377
    @Role377 3 роки тому +2

    Adipowli Video #Sujith Eetta ❤️

  • @kunns73
    @kunns73 3 роки тому +3

    The unique content of your videos are very informative and useful😍😍😍

  • @m.s.swathy10a71
    @m.s.swathy10a71 3 роки тому +4

    അടിപൊളി വീഡിയോ 😊🤗

  • @shifazakbar9013
    @shifazakbar9013 3 роки тому +5

    Beautiful
    Family
    ❤️❤️❤️

  • @nisarahammed5148
    @nisarahammed5148 3 роки тому +2

    Very good use full video

  • @kichu6788
    @kichu6788 3 роки тому +1

    Very informative video.maneesh brother gave the explanation just like u. Exact points in a good manner. Enjoyed today's video. Both entertaining and informative

  • @alwingphere
    @alwingphere 3 роки тому +16

    FYI- In india, it's government rule that every employer should deduct the income tax from their employees if applicable, and pay that to government. Every companies does that...It is TDS(Tax deducted at source)

    • @divinewind6313
      @divinewind6313 3 роки тому +2

      Even after that only less than 2.5% of the Indian population pays income tax.

    • @adilnizam2120
      @adilnizam2120 3 роки тому

      @@divinewind6313 but the percentage of indirect tax collections is higher

    • @divinewind6313
      @divinewind6313 3 роки тому

      @@adilnizam2120 Even after all the tax collection India's tax to GDP ratio is one of the lowest in the world below 10% , while that for China that is 25% and for European countries that is in the high 40s.

  • @parthiv9072
    @parthiv9072 3 роки тому +18

    Wow amazing house . I am really enjoyed your uk series all the very best for upcoming videos❤❤❤❤❤

  • @jayasreev.g4910
    @jayasreev.g4910 3 роки тому +1

    Super and thanks for the informative video

  • @ksprashanth7889
    @ksprashanth7889 3 роки тому +20

    Sujith bro your video is super informative ...the best thing about a vlogger is give as much of information and also the visual treat ..and u do both..I regularly follow ur videos..I thank you for posting such wonderful videos..u will surely achieve different heights..

  • @JSN5052
    @JSN5052 3 роки тому +2

    What a nice guy !!!

  • @mohammedsahal.p3187
    @mohammedsahal.p3187 3 роки тому +1

    Very beautiful fam💗and very informative vidio ❤️tnx

  • @muthalifcp3355
    @muthalifcp3355 3 роки тому +2

    Wow super video i Like it

  • @Heyyyprabuuu
    @Heyyyprabuuu 3 роки тому +4

    One of the my favourite channel is this #TTE ❤️

  • @fasalket5229
    @fasalket5229 3 роки тому +13

    നമ്മൾ tax കൊടുത്താൽ ഉദ്യോഗസ്ഥർ mukkum. അല്ലെങ്കിൽ മന്ത്രിമാർ

  • @LondonNTheWorld
    @LondonNTheWorld 3 роки тому +8

    നന്നായിട്ടുണ്ട് ട്ടോ... ഇഷ്ടായി ഇഷ്ടായി.... ❤❤

  • @Asherstitusworld
    @Asherstitusworld 3 роки тому +12

    Super video sujith cheeta Big fan of Sujith cheetan I was waiting for the video sujith cheeta Most Waited video Sujith Cheeta Today's Video Was Awesome Sujith Cheeta UK Travel Series Poli Waiting for more travel videos Sujith cheeta

    • @NZTH13
      @NZTH13 3 роки тому +2

      Cheetayo?

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому +1

    സുജിത്ത് ഭക്തൻ റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുകയാണ് എന്ന് കാണിച്ച് വീടും പരിസരവും വളരെ നന്നായിട്ടുണ്ട് ആ വീട്ടുകാരുടെ ഞങ്ങളുടെ അന്വേഷണം അറിയിക്കുക ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @manumanu-iy2pl
    @manumanu-iy2pl 3 роки тому +2

    4 കോടി മുടക്കി 😂ഇടുങ്ങി ഒതുങ്ങി താമസിയ്ക്കുന്ന അവസ്ഥ... എങ്കിലും മനീഷ് ഭായ് നല്ല മനുഷ്യൻ 👌

    • @vibezwell
      @vibezwell 3 роки тому +2

      idungi aanennu thonnal matram. mikka veedukalum nalla designs aanu. space utilise cheyyum. ithoru valya veedanu, comfy 🙂

    • @masakkali499
      @masakkali499 2 роки тому +1

      Evide ingane veedu panithaale ividuthe thanuppil rooms vegam warm aakki edukkan pattu... it's more energy efficient allathe naattile pole vishalamaayi panithal thanuthu maravichu chathu pokum.....

  • @siddeeqali2291
    @siddeeqali2291 3 роки тому +21

    മനീഷിന്റെ വിവരണം നന്നായിരുന്നു കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @roselingeorgeukken6409
    @roselingeorgeukken6409 3 роки тому +1

    Superb...House....Visuals adipoli....

  • @youblockedmeeee
    @youblockedmeeee 3 роки тому +6

    Amazing 😍🤩

  • @jubykoickelcherian1360
    @jubykoickelcherian1360 3 роки тому +1

    മനീഷ്.... Innocent person.. 👍👍

  • @digitalworldstudio7571
    @digitalworldstudio7571 3 роки тому +1

    nice family nd nice home....daivam ennum anugrahickatte

  • @haneefmohammed773
    @haneefmohammed773 3 роки тому

    Lots of information.. keep going on sujith bro
    Sujith - fazil combo super ❤️❤️
    Thatip travels muthalimare ozhivakiyapo ningalda episodes class aayi bro

  • @sarather9356
    @sarather9356 3 роки тому +3

    ഇവിടെയും ഗവണ്മെന്റ് വിദ്യാഭ്യസം സൗജന്യം, ഗവണ്മെന്റ് ആശുപത്രിയും ഉണ്ട്.

    • @masakkali499
      @masakkali499 3 роки тому

      ഇതെല്ലാം സൗജന്യമായിട്ടും എന്താണ് പൈസയില്ലാത്തലർ മാത്രം അവിടെ പോകുന്നത്....

    • @tylerdavidson2400
      @tylerdavidson2400 3 роки тому

      But you cant compare our givt schools and especially govt hospitals to those in UK.

  • @rvnair8689
    @rvnair8689 3 роки тому +3

    Awesome episode ❤️❤️❤️❤️

  • @krishnapriyapriya2979
    @krishnapriyapriya2979 3 роки тому +1

    Very informative, thank you so much dear

  • @rajeeshkp9331
    @rajeeshkp9331 3 роки тому +2

    അടിപൊളി informative vedio

  • @vinodcherian7774
    @vinodcherian7774 3 роки тому +1

    One of the most informative video in your travel series ....

  • @mane719as
    @mane719as 3 роки тому +1

    Well edited thanks

  • @2151574995
    @2151574995 3 роки тому +1

    Adipoli yayi.namuku oru idea kittum.Scotland il pokanilla yennalum.

  • @krishnakumarap4715
    @krishnakumarap4715 3 роки тому +6

    I used to pay only 32 rupees land tax .as my house is very old no building tax.but used pay to temple and politicians per year is any way comes more than 1000 rupees.no income tax payable .my opinion every body's work must be registered and charged appropriate deduction .other wise how our country gain speedy development? Ur request may disturbed several

  • @LennaSyd
    @LennaSyd 2 роки тому +1

    Australia medical ഒക്കെ free ആണ്, private insurance is optional.

  • @tonyjohn2529
    @tonyjohn2529 3 роки тому +1

    Thanks dear bros ,👍✌🙏🌻

  • @fathimaismayil8023
    @fathimaismayil8023 3 роки тому

    മാഷാ അല്ലഹ്. നല്ല സ്നേഹം ഉള്ള ഫാമിലി 🌹🌹ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌷🌷