കൊല്ലം ജില്ലയിൽ പുനലൂർ ഇളമ്പലിലുള്ള അജിയുടെ വീട്ടിലെ രാജപാളയം നായ്ക്കളുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ...കൂടുതൽ വിവരങ്ങൾ അറിയാൻ അജിയെ വിളിക്കാം.. Aji Samuel..09847564229 വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
8- 10 K വിലയുള്ള രാജപാളയത്തിന് ഇരുപതിനായിരം രൂപയോ? എങ്കിൽ പിന്നെ രാജപാളയത്തേക്കാൾ എന്തുകൊണ്ടും മികച്ച ബുള്ളിക്കുത്തയെ വാങ്ങിക്കൂടെ? വലിപ്പമാണെങ്കിലും കരുത്താണെങ്കിലും സ്റ്റാമിനയാണെങ്കിലും ബുള്ളിക്കുത്തയാണ് മികച്ചത്. ലോകത്തിലെ ഏറ്റവും കരുത്തൻമാരായ നായകളുടെ കൂട്ടത്തിൽ ഉള്ള ഒരേ ഒരു ഉന്ത്യൻ നായ ബുള്ളിക്കുത്തയാണ്. രാജപാളയത്തെ പോലെ വേട്ടനായയാണ്, എന്നാൽ Fighting Dog കൂടിയാണ്. രാജപാളയത്തിന് കണ്ട് വരാറുള്ള കാഴ്ചക്കുറവ് / അന്ധത ബുള്ളിക്ക് ഇല്ലതാനും.
ചേട്ടാ ഞാൻ ബഹറിലാണ് എന്റെ പേര് മണിക്കുട്ടനാണ് ഞാൻ കരുനാഗപ്പള്ളി തേവലക്കരയാണ് ഒരു പ്രവാസിയാണ് എന്നെ മോൾക്ക് വേണ്ടിയാണ് ഒരു കുഞ്ഞു പപ്പ എത്രയാണ് റേറ്റ് പ്ലീസ് നമ്പർ സെന്റ്
ഞാൻ 36000 കൊടുത്ത് ആന്ധ്രയിൽ നിന്നും രണ്ടെണ്ണം വാങ്ങി വളർത്തിയിരുന്നു. അതിലെ പെണ്ണു നായ അടുത്തായി പ്രസവിച്ചിരുന്നു.. അതിനു ഒൻപത് കുഞ്ഞുങ്ങളുണ്ട്.. ഒരുപാട് എണ്ണത്തിനെ ആളുകൾ കൊണ്ടുപോയി. ഇനി 3 എണ്ണം കൂടി ബാക്കി... 2. പെണ്ണ് ഒരു ആണ്.... ആർക്കെങ്കിലും വേണമെങ്കിൽ പറ......
കൊല്ലം ജില്ലയിൽ പുനലൂർ ഇളമ്പലിലുള്ള അജിയുടെ വീട്ടിലെ രാജപാളയം നായ്ക്കളുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ...കൂടുതൽ വിവരങ്ങൾ അറിയാൻ അജിയെ വിളിക്കാം..
Aji Samuel..09847564229
വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
LAST ROAD ILL UPAASHYIKARRUTHE...... ATHRRAA ULLUOO
പുള്ളിയുടെ സ്ഥലം എവിടെയാണ് ചേട്ടാ
@@jayakrishnanvc6526 അതെൻതിനാ റോഡിൽ ഇറക്കിവിടുന്നത്
@@arunkomalloor3023 പുനലൂർ
@@arunkomalloor3023 punalur
രാജപാളയത്തിനോടുള്ള സ്നേഹം ഈ വീഡിയോ കണ്ടപ്പോ ഒരു പത്തു പടി കൂടെ കേറി ❤️
നല്ല ശബ്ദമാണ് നിങ്ങളുടേത്, വളരെ ശാന്തമായ വീഡിയോ, കണ്ടിരിക്കാൻ തോന്നും ✌🏻
Lovable ആണ്. നമ്മൾ expect ചെയ്യുന്നതിലും സ്നേഹം ആണ്.
എന്റെ മോനും രാജപാളയം ആണ്.. എന്റെ മുത്ത് 😘😘😘😘
കണ്ണിന് കുളിർമ തന്ന നല്ല ഒരു വീഡിയോ.... 🥰🥰
Rajapalayam is Royal and worth owning it💕💪🙏🏻
ഇത്രയും ക്യാഷ് വേണോ. എന്നാൽ പിന്നെ ഗൾഫിൽ ഒന്നും പോകണ്ട. സൂപ്പർ
Great video and your voice..
Thanks dear..
Rajapalayam😍mudholhound👌
Shabtham adipoly👍👍
tamil നാട്ടിൽ റേറ്റ് കുറവ് ആയിരിക്കും ബട്ട് inbreeding kooduthal aahne കേൾവി, കാഴ്ച, Problems varum. Nammlde naatil lines okey nokiyane cheyunnathe,
ആൻഡ്രൂസ് ചേട്ടൻ ഹ ഹ ഹ
ഇരുപതിനായിരം രൂപ ഇപ്പോൾ കൊടുത്ത് വാങ്ങാനുള്ള നിവൃത്തിയില്ല ഉണ്ടാവുമ്പോൾ ഞാൻ എന്തായാലും വാങ്ങിക്കും
പത്തനംതിട്ട യിൽ പെരുന്നാട് ബിജുവിന്റെ കേന്നലിൽ പോയാൽ 13000 Rs ഉള്ളു.100 രാജപ്പാളയം ഉണ്ട് അവിടെ
10000 മുതൽ കിട്ടും
@@ajis6601 എവിടെ
20k onnum aakenda karyamilla rajapalayathinu
@@justinthomasadr കോണ്ടാക്റ്റ് നമ്പർ ഉണ്ടോ?
I like rajapalayam
Super voice 👌
ഞാനും andrews ചേട്ടൻ ന്റെ കൈയിൽ നിന്നാണ് female പപ്പി യെ വാങ്ങിയത്. Super dog. ആണ് ❤❤
Number undo
നല്ലൊരു വേട്ടനായ്ക്കള നായാട്ടൂസംഘം ഉപയോഗിച്ച് കാണുന്നു
Congrates അണ്ണാ 👌
Attinkutti 💖
My favourite breed. ...
Superb
8- 10 K വിലയുള്ള രാജപാളയത്തിന് ഇരുപതിനായിരം രൂപയോ? എങ്കിൽ പിന്നെ രാജപാളയത്തേക്കാൾ എന്തുകൊണ്ടും മികച്ച ബുള്ളിക്കുത്തയെ വാങ്ങിക്കൂടെ? വലിപ്പമാണെങ്കിലും കരുത്താണെങ്കിലും സ്റ്റാമിനയാണെങ്കിലും ബുള്ളിക്കുത്തയാണ് മികച്ചത്. ലോകത്തിലെ ഏറ്റവും കരുത്തൻമാരായ നായകളുടെ കൂട്ടത്തിൽ ഉള്ള ഒരേ ഒരു ഉന്ത്യൻ നായ ബുള്ളിക്കുത്തയാണ്. രാജപാളയത്തെ പോലെ വേട്ടനായയാണ്, എന്നാൽ Fighting Dog കൂടിയാണ്.
രാജപാളയത്തിന് കണ്ട് വരാറുള്ള കാഴ്ചക്കുറവ് / അന്ധത ബുള്ളിക്ക് ഇല്ലതാനും.
Yes correct.....
aggressive anu bully kutta.. മാത്രം അല്ല child friendly അല്ല. നല്ല ട്രെയിനിംഗ് വേണം
@@fahadfd2626 അപ്പോൾ രാജപാളയമോ?
രണ്ടും ട്രെയിനബിൾ ഡോഗ്സ് അല്ല
രാജപാളയം is better 15 ആണ് ഞാൻ വാങ്ങിച്ചത്
Right... 20 k over rated anu.. 10 to 13 k maximum
Sr, എനിക്ക് ഒരു പപ്പിയെ വേണം എന്റെ കൈയിൽ പൈസ കുറവ് ആണ് എന്ധെങ്കിലുംകുറച്ചു തരാൻ പറ്റുമോ ഞാൻ നന്നായി നോക്കി കൊള്ളാം 👍👍👍
U r sound 👍🔥
♥️♥️
നല്ല അവതരണം..
Available aahno kunjungal?
Pls call Aji...
Voice ❤
കുട്ടി യെ വേടിച്ചു 1മാസം കഴിഞ്ഞു അടുത്ത കൊല്ലം ആണ് കാണുന്നത് എങ്കിൽ ആക്രമിക്കുമോ?
I also have rajapalayam proven male at Pathanamthitta
Is baby's available for sale
❤❤rajapalayam❤❤
Kombai is the best indigenous breed.
Please take care of them properly.
Kci registered ആണോ puppys?
Sire &Dam ഡീറ്റെയിൽസ് ഒന്നു പറയാമോ?
Very cute looking 🐶..Will you send to Chennai? What's the price of male puppy?
👍👍👍
Sir I would like to buy . Is there any way to get contact.
റേറ്റ് ഒരുപാട് കൂടുതൽ ആണ്.... ഒറിജിനൽ രാജപ്പാളയം.... ഇതിൽ കുറച്ച് കിട്ടും ഒരു... തട്ടിപ്പ് ഇല്ലാതെ... RajapLayathu
🥰🥰
GRILLIL KOODE MOOKU VELIYIL IDUMBOL CHEMBARATHY POOVU VACHU MOOKINU THIRI THALLUGA 😍🥰🤩
KCI registered ആണോ? പപ്പിയുടെ അപ്പനും അമ്മയും ഏതു lineage ആണ്? KCI രജിസ്റ്റർ ആണോ?
ആൻഡ്രൂസ് ചേട്ടൻ്റെ നമ്പർ കിട്ടുവോ?
നല്ല വീഡിയോ ❤
👌
Eppol 😁
❤
20000രൂപ വച്ച് കൊടുത്താൽ എന്തിനാണ് ഗൾഫിലെ ജോലി. ഈ rate over ആണ്. U ട്യൂബ്റെ വച്ച് പൊക്കി പറഞ്ഞാൽ വില കൂടില്ല.8മുതൽ 10വരെ നല്ല rate ആണ്.
Nice sound♥️😌
Thank you 😋
Ramanchira Rajapalayam
Rate
Andrews chettn frd aan😊
എന്റെ വീട്ടിൽ ഉണ്ട് 1 വയസ്സ് ആയി 🔥🔥🔥
ചെവി kelkunido
@@gamersir6841 ഒരു കുഴപ്പവുമില്ല
അടിപൊളി 💞
Rate pls
How to buy from you... please share contact
Puppy available undo
Ivide und puppies
ചേട്ടാ ഞാൻ ബഹറിലാണ് എന്റെ പേര് മണിക്കുട്ടനാണ് ഞാൻ കരുനാഗപ്പള്ളി തേവലക്കരയാണ് ഒരു പ്രവാസിയാണ് എന്നെ മോൾക്ക് വേണ്ടിയാണ് ഒരു കുഞ്ഞു പപ്പ എത്രയാണ് റേറ്റ് പ്ലീസ് നമ്പർ സെന്റ്
Rajapalayam puppy undo ethraya rate
Pls call Aji
ഞാൻ 36000 കൊടുത്ത് ആന്ധ്രയിൽ നിന്നും രണ്ടെണ്ണം വാങ്ങി വളർത്തിയിരുന്നു. അതിലെ പെണ്ണു നായ അടുത്തായി പ്രസവിച്ചിരുന്നു.. അതിനു ഒൻപത് കുഞ്ഞുങ്ങളുണ്ട്.. ഒരുപാട് എണ്ണത്തിനെ ആളുകൾ കൊണ്ടുപോയി. ഇനി 3 എണ്ണം കൂടി ബാക്കി... 2. പെണ്ണ് ഒരു ആണ്.... ആർക്കെങ്കിലും വേണമെങ്കിൽ പറ......
Rate ethrya
അതെ venam
Veenem.... contact number
ഇതു എവിടായ
TN 8k 12k only
ഒരു പപ്പിയെ വേണം എങ്ങിനെ എത്തിക്കാൻ പറ്റും മലപ്പുറത്താണ് വീട് പറ്റുമോ
Pls call Aji
Puppy എടുത്തിരുന്നോ?
Sir iske pup ka kya rate hi
നിങ്ങളുടെ സൗണ്ട് സിനിമ ഡബ്ബിങ്ങിന് പറ്റിയതാണ്. ശ്രമിക്കുക
Thanks.... 🙏♥️ Chance ഉണ്ടെങ്കിൽ അറിയിക്കുക..
അതെ ❣️
എനിക്കും വേണം 🥰
Al kare kadikko ?
Maybe Strangers ine kadikkum
🥰🥰🥰🥰🥰🥰
ചേട്ടാ ഈ രാജപാളയസം ഡോഗ്സിന് ഓലി ഇടുന്ന സ്വഭാവം ഉണ്ടെന്നു കേട്ടിട്ടുണ്ട് ശരിയാണോ?
Ath ellaa dogs inum ulla nature aanu bro
@@rockzz_dreaming_boii എല്ലാ ഡോഗ്സിനും ആ സ്വഭാവം ഇല്ല bro . നാടൻ പട്ടികൾ ഓലി ഇടുന്നതു കണ്ടിട്ടുണ്ട് . GSD and LAB ഒന്നും ഓലി ഇടാറില്ല .
ഇയാൾ പക്കാ ഫ്രോഡ്
ചേട്ടാ അവർക്ക് ഫുഡ് കൊടുക്കുന്ന പ്ലേറ്റ് ഒന്ന് കഴുകാൻ ശ്രദ്ധിക്കണേ
കൊമ്പയ് ഡോഗ് കിട്ടാൻ ഉണ്ടോ
ചേട്ടാ എനിക്ക് ഒന്നിനെ തരോ 🙏🏽🙏🏽🙏🏽പൊന്ന് പോലെ നോകാം
5000rs ullo Tamil nattil
ഹലോ ചേട്ടാ നമസ്കാരം ഞാൻ കൊല്ലം കരുനാഗപ്പള്ളി ആണ് എനിക്കൊരു പപ്പീസിനെ വേണം എത്ര രൂപ ആകും പ്ലീസ് ഫോൺ നമ്പർ വേണം എനിക്ക് തരുമോ
മല വിസർജനം പുറത്ത് പോയി ചെയ്യുമോ ?
പാമ്പിനെ കൊന്നതിന്റെ കേസ് വരുന്നുണ്ട് 😂
ഫോൺ നമ്പര് തരാമോ
വിൽപനയുണ്ടോ
എത്രയാണ് വില അല്ലെങ്കിൽ ഫോൺ നമ്പർ കൂടി തരൂ
Video Full കണ്ടാൽ number കിട്ടും...
പിന്നെ കോപ്പ് ഇത്ര വില ഒന്നും ഇല്ല.. Kodesearan ആകാൻ നിക്കുവാണോ നൈസ് ആയി
ചിപ്പിപ്പാറ 👌🏻
ഇത്രയും വിലയോ.
കുറഞ്ഞ വിലക്ക് കിട്ടാൻ ഉണ്ടോ
female mathiyo?
RRR
വില കൂടുതലാണ്
20000🤔
വില കൂടുതൽ
എത്രയാണ് വില
Contact Aji
20000
ഞങ്ങൾ രാജ പാളയം ഒർജിനൽ puppys ne 13 , 12 നോക്കെ ആണ് കൊടുത്തത്
ഇനി ഒരെണ്ണം കൂടി ബാക്കി ഉണ്ട് ലാസ്റ് പീസ് 15 ന് കൊടുക്കാം
Ph no
ഇരുപതിനായിരം രൂപയാ this is tooo much 😬
No
Your Ph No ?
Kuwait 🥰🥰🥰
Job Kuwait enthaynuu .
Contact number pls...rate also??
Video Full കണ്ടുനോക്കു... ഫോൺ number കിട്ടും..
3000രൂപക്ക് കിട്ടിയിരുന്ന ഡോഗ് ആണ് പറഞ്ഞിട്ടുകാര്യമില്ല
10000 രൂപയ്ക്ക് ഒരു ആണിനെ തരുമോ
❤
🥰🥰