Ethanol petrol Explained | What and Why | എഥനോൾ പണി തരുമോ? | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • 20% Ethanol mix ചെയ്ത petrol ആണ് pump കളിൽ നിന്ന് ഇനി കിട്ടാൻ പോകുന്നത്; പെട്രോളിൽ വെള്ളം കലരും; Engine കേടാവും; നമ്മളെ വെട്ടിലക്കുന്ന പുതിയ നിയമം. ഇങ്ങനെയൊക്കെ നിങ്ങൾ ഈ അടുത്ത കുറച്ചു് നാളുകളായി കേൾക്കുന്നുണ്ടാവും. ഇതൊക്കെ എന്താണ് സംഭവം, എന്തിനാണിതോക്കെ എന്നറിയാതെ നിന്നിട്ടുമുണ്ടാവും. അപ്പോ എഥനോൾ എന്താണ്, എന്തിനാണ് അത് പെട്രോളിൽ mix ചെയ്ത് തരുന്നത്, അത് കൊണ്ട് നമ്മുടെ വണ്ടികളുടെ എൻജിനിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും, ഈ ചോദ്യങ്ങൾ ക്കുള്ള ഉത്തരമാണ് ഈ വീഡിയോ.
    Engine Knocking & Pre-ignition: • Engine Knocking & Pre-...
    Please check out some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 733

  • @lulujinu4989
    @lulujinu4989 3 роки тому +85

    അവസരോചിതമായ വീഡിയോ
    അജിതേട്ടൻ ഇഷ്ട്ടം🥰

  • @anandurs6
    @anandurs6 3 роки тому +14

    Ningal superaattoo..... Aaa effort and sincerity... Great

  • @arunsai6838
    @arunsai6838 3 роки тому

    ആശാനേ നല്ലൊരു വീഡിയോ... ഈ rolon കമ്പനി ടെ ഗോൾഡൻ chain rtr നു കൊള്ളാമോ

  • @muhyadheenali9384
    @muhyadheenali9384 3 роки тому +3

    Logo matiyallo..

  • @dinkenprof8521
    @dinkenprof8521 3 роки тому +2

    ഗളഫ് രാജ്യങ്ങളിലും എഥനോൾ ചേർക്കുന്നുണ്ട്

  • @nizammaheen9753
    @nizammaheen9753 3 роки тому +2

    ചങ്ങാതി ക്രൂഡോയില് ബാരലിന് 35 ഡോളർ വരെ ഉള്ളൂ ബാക്കി അതാ നീയും അംബാനിയും കൊണ്ടുപോകുന്നു

  • @martinjyjy4389
    @martinjyjy4389 3 роки тому +19

    മായം ചേര്‍ത്ത ഉല്പന്നം.തികച്ചും അനീതി.അന്യായമായ വില ഈടാക്കാൻനാണമില്ലേ.

    • @hrk.007
      @hrk.007 3 роки тому

      Vote kodukkumbo chodikkuka

  • @MyJerrythomas
    @MyJerrythomas Рік тому +3

    ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ട മെക്കാനിക്കുകൾക്ക് ദൈവം ആണ് ethanol..

  • @e.s.n6154
    @e.s.n6154 3 роки тому +24

    Churukki paranja....nammal motham moonji....😖😖

  • @AchayanIn
    @AchayanIn Рік тому +2

    Ethanol കുടിക്കുന്ന ഈച്ചകൾ വണ്ടിയിലെ പെട്രോൾ pipe തുളച്ചു പെട്രോൾ കുടിക്കുകയും ഇത് മൂലം ഉണ്ടാകുന്ന ഹോളുകൾ പെട്രോൾ ചോരാനും അത് silencerile ചൂടിൽ തീ പിടിച്ചു വണ്ടി മുഴുവൻ കത്തി അമരാനും സാധ്യത ഉണ്ട്.. ഇനി കത്തിയില്ലെലും നല്ലൊരു ശതമാനം പെട്രോൾ റോഡിൽ പോവുകയും ചെയ്യും .. ഇത് കൂടാതെ pipe maattan ഉള്ള ചിലവ് എല്ലാം കണക്കിൽ എടുത്തു നോക്കുമ്പോൾ ethanol ഒരു വൻ നഷ്ടം തന്നെ ആണ്

  • @e.s.n6154
    @e.s.n6154 3 роки тому +22

    Apoo ini farmers pani mudakkiya...annam maathram alla...fuel um muttum...enn paranneere...😶

  • @godsonantony4172
    @godsonantony4172 3 роки тому +5

    അപ്പൊ 250% ഓളം tax വാങ്ങീട്ടു കൊള്ളവിലക്ക് വെള്ളം വിൽക്കുന്നു. ഗവണ്മെന്റ് അംഗീരത്തോടെ മായം കലർത്തുന്നു. ആ പറ്റിപ്പിനു നികുതിയും വാങ്ങുന്നു enthale😔😔😔

  • @Sabuchackoklm
    @Sabuchackoklm 3 роки тому +68

    അവസാനം ആ കാള വണ്ടി കാണിച്ചത് എന്തിനാണ് എന്നു ഇത് വരെ മനസിലായില്ല ഇനി എല്ലാവരും പഴയ കാലഘട്ടത്തിൽ പോകേണ്ടി വരുമോ..? നല്ല ഭരണമാണ് നടക്കുന്നത്

    • @swarangs3773
      @swarangs3773 3 роки тому +11

      കോപ്പിലെ ഭരണം

    • @soorejsbabu
      @soorejsbabu 3 роки тому +9

      Pulli nice ayit onnu thangiyatha...

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +4

      😊

    • @kiran-oj6ge
      @kiran-oj6ge 3 роки тому +11

      അപ്പോ കഞ്ഞി വെള്ളം കാളാ കുടിക്കുന്നതിന് അനുസരിച്ച് tax വരാൻ സാധ്യത ഉണ്ട് ☹️☹️

    • @its.me.ragesh
      @its.me.ragesh 3 роки тому

      @@kiran-oj6ge 😂😂

  • @binithpr
    @binithpr 3 роки тому +19

    വില കുറച്ച് കൂടുതൽ കൊടുത്താലും സാധാരണ പെട്രോൾ വാങ്ങുന്നതാവും നല്ലത് എന്ന് തോന്നുന്നു. എന്തായാലും ഒരു informative വീഡിയോ ആയിരുന്നു.

  • @kuttalu
    @kuttalu 3 роки тому +25

    കേരളം പോലെ high humidity ഉള്ള സ്ഥലത്ത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടറിയണം.

    • @PKpk-or2oe
      @PKpk-or2oe 3 роки тому +2

      Europe il use cheyyunnundallo

  • @rajeshmr623
    @rajeshmr623 3 роки тому +26

    വളരെ നന്നായി വിശദീകരചു തന്നു. നന്ദി
    ഇന്ധന ഫിൽറ്റർ നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @mrbabyblade9022
    @mrbabyblade9022 3 роки тому +55

    പ്രൊഫൈൽ മാറിയപ്പോൾ അജിത് ചേട്ടന്റെ youtube channel തന്നെ ആണോ എന്ന് വീഡിയോ പരിശോധിച്ചവർ ഇവിടെ കമോൺ 😂😂🤙

  • @hansond
    @hansond 3 роки тому +44

    ന്യൂസ്‌ വന്നപ്പോഴേ Ajith Buddye ഓർത്തതാണ്.......❤

  • @Siva_580
    @Siva_580 3 роки тому +139

    Ethanol അടിച്ചാൽ ടാങ്ക് തുരുമ്പിക്കും എന്ന ഈ അറിവ് കാണുന്ന നല്ല പെട്രോൾ അടിച്ചാൽ പോലും ടാങ്ക് തുരുമ്പിക്കുന്ന ബുള്ളറ്റ് ഉള്ള ഞാൻ 😕😕😕

  • @mr.melloboy_3682
    @mr.melloboy_3682 3 роки тому +22

    അടിപൊളി അപ്പൊ പഴേ വണ്ടികളുടെ കാര്യത്തിൽ തീരുമാനം ആയി 😐😑

  • @sumeshkumar7251
    @sumeshkumar7251 3 роки тому +12

    തണുപ്പ് ഉള്ള രാജ്യങ്ങളിൽ 100 % ethanol ആണ് ഉപയോഗിക്കുന്നത്. പെട്രോൾ വളരെ പെട്ടന്ന് ice ആകും ethanol പെട്ടന്ന് ice ആകില്ല.. കാറുകളിൽ flux fual എന്നു എഴുതിയത് കണല്ലോ...

    • @pranavjs
      @pranavjs Рік тому +1

      Avade car nte engine athinanusarich designed ayirikum...ivde angane allalo...

    • @Hustler_mindset
      @Hustler_mindset Рік тому

      Petrol inu freezing temperature low alle🙄

  • @thanseer_thansu
    @thanseer_thansu 3 роки тому +106

    8 മണി എന്ന് പറഞ്ഞാൽ 8മണി

    • @sashragesh
      @sashragesh 3 роки тому +1

      8 mani 8mani thanne entha kozhappam

    • @shahicazrod9942
      @shahicazrod9942 3 роки тому

      Prakrthiyude aayiss koodum...

  • @kuttalu
    @kuttalu 3 роки тому +44

    നമ്മടെ Bobby ചെമ്മണ്ണൂരിന്റെ pumpliൽ ethanol ഇല്ലാത്ത petrol കിട്ടുമോ ?

  • @mowgly8899
    @mowgly8899 3 роки тому +12

    ഇപ്പൊ കാണാൻ time ഇല്ല. ജോലിയിലാണ് so Like ആക്കി. 😇😇
    Edited (വീഡിയോ കണ്ടു, എന്നെത്തെയും പോലെ പൊളി വീഡിയോ 😇😍)

  • @Nadheem721
    @Nadheem721 3 роки тому +13

    ചുരുക്കി പറഞ്ഞ എത്രത്തോളം ക്രൂഡ് ഓയിൽ വിലകുറക്കുന്നുവോ അത്രത്തോളം പെട്രോളിന്റെ വില കൂട്ടാം....

    • @soorejsbabu
      @soorejsbabu 3 роки тому +4

      Ath ithrem nalayitum ariyille? Antharashtra vilayude kuravinte oramsham mathramanu kootunnath. Allathe motham kootunnilla. Ith njan paranjathalla. Valiya oru sir paranjatha. Pinne ee oramsham ennu parayumbo ath kuravinte athrem varum enneyullu. Pinne ithonnum arum kondupovunnillallo. Ellam farathathinte favikkayi mathram upayogikkunnullu. Nammale pol budhiyum bodhavum vivaravum vidyabhyasavum onnum illathavaranu tour inu povunnu ennum, mathilum prathimem paniyunnu ennum, kakkoos paniyunnu ennoke paranj pracharipikunnath. Eth??

    • @Nadheem721
      @Nadheem721 3 роки тому

      @@soorejsbabu 🤣

    • @soorejsbabu
      @soorejsbabu 3 роки тому +2

      @Rouge Apo ni avanmarkarnu kuthiyath le? Anthass venameda anthass.... (mukesh.jpg)

  • @albesterkf5233
    @albesterkf5233 3 роки тому +8

    എത്തനോൾ മിക്സ്‌ ചെയ്തു എഞ്ചിൻ കംപ്ലയിന്റ് ആക്കി ഇലക്ട്രിക് വണ്ടി വാങ്ങിപ്പിക്കാനുള്ള മോദിജിയുടെ സൈക്കോളജിക്കൽ മൂവ്മെന്റ്

  • @dipuzid
    @dipuzid 3 роки тому +12

    Appo 2 - 8 % alcohol mixed fuel analle pure fuelinte vilayil namukku thannirunnae...

  • @sebastianthomas1239
    @sebastianthomas1239 3 роки тому +21

    ഇവിടെ പെട്രോളിന്റെ വിലയല്ല പ്രശ്നം. Tax ആണ്. ഇനി പെട്രോളിന് 10 രൂപ ആയാലും tax ഉൾപ്പെടെ വീണ്ടും ഇപ്പോഴത്തെ വിലയിലേക്കു നമ്മുടെ ഗവണ്മെന്റ് കൊണ്ടുവരും. Because its their revenue

    • @aneeshrevi6382
      @aneeshrevi6382 Рік тому +2

      കർണ്ണാടകയിൽ നിന്ന് അടിക്കുന്നവർക്ക് കുറവുണ്ട്

  • @90svandipremi
    @90svandipremi 3 роки тому +18

    Enthokke aayaalum ippo oru 2 weeks aayittu petrol adichaal missing aanu broi.mileage vethyasam unde..cheriya vethyasam

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +3

      Carb tune cheyth nokkoo

    • @90svandipremi
      @90svandipremi 3 роки тому

      @@AjithBuddyMalayalam tune cheyyendiya kaaryam illallo chetta.Njan ippo same vandi thanne use cheyyaan thudangiyittu 5varsham
      Aaye..

    • @kuttalu
      @kuttalu 3 роки тому +1

      @@AjithBuddyMalayalam fuel injection bikeകളിലോ.

    • @stanlychacko7092
      @stanlychacko7092 3 роки тому

      @@90svandipremi enteyum. 47+ kittikkondirunnatha ippo 42-43.

    • @anandhu1126
      @anandhu1126 3 роки тому +2

      Ahde bro missing ond💯

  • @sunilpj295
    @sunilpj295 3 роки тому +2

    Ippol lthanne koollayanu petrol price.athu poranjittanu pinnem muzuvan labhavum venam enna arthiyode e parupadi.
    Korona kaziyumpol nammude pm nu lokam chuttan Ulla cash vende.

  • @arjunashok8858
    @arjunashok8858 3 роки тому +2

    Ente bike dominor 400 aann njan ടൗണിൽ നിന്നും 3 ലിറ്റർ പെട്രോൾ അടിച്ചു pumbil നിന്നും 2 കിലോമീറ്റർ ഓടിച്ചു kazhijapol bike off ayi. Start ചെയ്തപ്പോൾ വണ്ടി സ്റ്റാർട്ട് അക്കുനില്ല പിന്നെ വർക്ക്ഷോപ്പിൽ കാണിച്ചു വണ്ടി de tankil വെള്ളം ond enn workshop karan paraju
    Tank clean ചെയ്തു പിന്നെ ഫ്യുവൽ pump mari വെറുതെ 3000 രുപ്പീസ് പോയി 😕

  • @ananthuprakash5617
    @ananthuprakash5617 3 роки тому +19

    5:35 ee pavam alla anganeyonnum paranjathu 😁

  • @jintumjoy7194
    @jintumjoy7194 3 роки тому +1

    Ethanol അടിച്ചു തുടങ്ങിയെപ്പിന്നെ ചെറിയ മിസ്സിംഗ്‌ കാണിക്കുന്നുണ്ട്. വണ്ടി ഓടി ഒന്ന് ഹീറ്റ് ആയാലേ വണ്ടി പിന്നെ സ്മൂത്ത്‌ ആവു

  • @amalvasudev6562
    @amalvasudev6562 3 роки тому +2

    Enna pandaram charthalum petrol nta price . Rocket polaya pokunna...😡

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому +6

    Wow ഇതിനെ കുറിച്ച് ഇനി ആരും പറയണ്ട, gvt ൻ്റ official page ലും, ദൂരദർശനിലും ഒക്കെ ഈ video തന്നെ post ചെയ്ത മതി 👌👏👏👏
    😂😂 Great.... താങ്കൾ ഓരോ നിമിഷവും ഞെട്ടിച്ചു കലയുകയാണല്ലോ....🤯🤯😍

  • @devarajanss678
    @devarajanss678 3 роки тому +11

    ❤️❤️❤️👍👍
    പുതിയ വിഷയത്തിലെ സംശയനിവാരണം തുടർപഠനം നിരീക്ഷണം വേണം.എന്നിട്ടും വില കുറയുന്നില്ലല്ലോ, പെട്രോൾ കുറഞ്ഞ കാലത്തിനകം ലഭ്യത ഇല്ലാതാകും. പകരം ജൈവവാതകം വരുമ്പോൾ കമ്പനികൾ വാഹനങ്ങൾ ആ രീതിയിൽ ഇറക്കണം നിലവിലെ വാഹനങ്ങൾക്കാവശ്യമായ മാറ്റവും വരുത്തണം.

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому

      👍🏻

    • @Topender1
      @Topender1 3 роки тому +1

      ഇനി വരുന്നത് ഇലക്ട്രിക് യുഗം

  • @arunlal7937
    @arunlal7937 Рік тому +2

    Indian oil ഇപ്പോൾ 20% aayi

  • @lionsap
    @lionsap Рік тому +1

    ഇത് 20വർഷം മുൻപ് അമേരിക്കയിൽ പരീക്ഷിച്ചതാണ് 6മാസംകൊണ്ട് നിന്നുപോയി 🤣🤣🤣‼️

  • @eldhosekurian8091
    @eldhosekurian8091 3 роки тому +5

    Premium petrol ൽ ethanol ഉണ്ടോ...?
    വണ്ടിയുടെ tank ന്റെ അടിയിലെ വെള്ളം പ്രശ്നം ആണോ... ethanol content ഉള്ള petrol use ചെയ്യുമ്പോൾ...?

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 3 роки тому +9

    അവസരോചിതമായ വീഡിയോ,face revealed🤩 freekz....

  • @MS-eu1du
    @MS-eu1du 3 роки тому +1

    പെട്രോൾ വിലയും koodi ethanolum ചേർത്ത് ഹാവു

  • @mohananraghavan8607
    @mohananraghavan8607 Рік тому +1

    ടാങാകിൻ്റ അടപ്പു സൂക്ഷിച്ചാലും എൻജനിലേക്കു വലിക്കുന്നതനുസരിച്ച് Air ടാങ്കിലേക്ക് കയറുമല്ലോ.
    ഏതായാലും ഇനി ഇതിന്റെ കൂടി വില കൂട്ടാതിരുന്നാൽ മതി.
    ഇപ്പോൾ CNG വില ഡീസലിനൊപ്പമായി, അതു ശുദ്ധ തട്ടിപ്പായി പോയി.

  • @SureshBabu-ri4bf
    @SureshBabu-ri4bf Рік тому +1

    കള്ളിൽ (Toddy) നിന്ന് എത്തനോൾ സുലഭമായി ഉല്ലാദിപ്പിക്കാമെന്ന് പറയുന്നു..

  • @Nahabs
    @Nahabs Рік тому +1

    അദാനി ഇന്ത്യക്കാരെ പറ്റിച്ച അത്രേം വില പോലും ആയിട്ടില്ല ക്രൂഡ് ഓയിൽ ഒരു കൊല്ലം മുഴുവൻ ഇന്ത്യ പുറത്തു നിന്ന് വാങ്ങാൻ

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +1

    ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഒരു കൃഷിയും ചെയ്യാതെ കിടക്കുന്ന തരിശ് ഭൂമി കളിൽ തൊഴിലില്ലാതെ വലയുന്ന ആളുകളെ ഉപയോഗപ്പെടുത്തി കരിമ്പും ചോളവും നന്നായി കൃഷി ചെയ്താൽ ധാരാളം എഥനോളും മറ്റ് ഉപ ഉല്പന്നങ്ങളും ഉണ്ടാക്കുവാനും കഴിയുമല്ലോ? സർക്കാരും കർഷകരും കൈകോർത്താൽ വിജയിപ്പിയ്ക്കാവുന്ന നല്ലൊരു സംരംഭമാണിതെന്നു തോന്നുന്നു.

  • @basheermoideenp
    @basheermoideenp Рік тому +1

    മാത്രമല്ല പെട്രോളിയം കമ്പനികളുടെ ലാഭം കൂടുകയും ചെയ്യും. എഥനോളിന് വില കുറവും രാജ്യത്ത് തന്നെ ഉൽപാദിപ്പിക്കുകയും ചെയ്യാം. കമ്പനികളെ സഹായിക്കാനുള്ള സർക്കാറിന്റെ പുതിയ ഐഡിയ. കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിൽകുന്നത് കൊണ്ട് ലാഭമല്ലാതെ കാശ് രാജ്യത്ത് ഇല്ലാതാവുന്ന പൊട്ട നയം പറഞ്ഞ് ജനങ്ങളെ പിന്നെയും മണ്ടൻമാരാക്കുന്നു.

  • @Martin-wg1wb
    @Martin-wg1wb 3 роки тому +4

    ചേട്ടാ... കപ്പലിന്റെ എജിൻ എങ്ങനെയാണ് വർക്ക്‌ ചെയുന്നത്... എന്ന് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ....

    • @aginjoseph5110
      @aginjoseph5110 3 роки тому

      Techzorba enoru channel und...kand nok...ajithettante channel pole nala channel anu

  • @e.s.n6154
    @e.s.n6154 3 роки тому +6

    Oru cycle meedikkanam....athinum vela koodunnen mumb😖🥺

  • @strings1819
    @strings1819 Рік тому +2

    E10 petrol anu appol nammal use cheyth kondirikkunnath engil athinde litre prise ano nammal kodukkunnath??

  • @SureshBabu-ri4bf
    @SureshBabu-ri4bf Рік тому +1

    വില കുറയ്ക്കാത്തത് പെട്രോളിയം കമ്പനിക്കാർക്ക് കൊള്ളലാഭത്തിനു വേണ്ടി..

  • @yunusak3526
    @yunusak3526 3 роки тому +1

    Essar പമ്പിൽ നിന്നും ആടിക്കുന്നതാണ് Safe..

  • @milans3747
    @milans3747 3 роки тому +1

    Modhi jeevikan sammathikillann theerumanichirikkunnu .
    Ellarum quit India 😂

  • @ramshadr6927
    @ramshadr6927 3 роки тому +4

    Aashane chetak charichu start aakunnath engane solve cheyyam

  • @raysmohamed9152
    @raysmohamed9152 3 роки тому +2

    Cooling glass vacha oru thala കാണുന്നുണ്ടല്ലോ😁😁. ബഡ്ഡി യുടെ ആണോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +1

      Yes..

    • @e.s.n6154
      @e.s.n6154 3 роки тому

      @@AjithBuddyMalayalam moodesh 🤙⚡

    • @raysmohamed9152
      @raysmohamed9152 3 роки тому

      @@AjithBuddyMalayalam സംഭവം ushaaraayittund എന്നത്തേയും പോലെ👍👍👍 ഇനിയും ഒരുപാട് അറിവുകൾ share ചെയ്യുക👍👍👍

    • @raysmohamed9152
      @raysmohamed9152 3 роки тому

      @@AjithBuddyMalayalam OBD scanner in bikes ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ?🙏🙏🙏 എൻ്റെ വർക്ക്ഷോപ്പിൽ ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണം.. ഒരു പരീക്ഷണം.. അതിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്...

  • @reubencherian8659
    @reubencherian8659 3 роки тому +8

    Bikinte user manualil 10% kodutal ethanol undel fuel system and tank damage akum enne kodutitunde(Hornet 2.0)

  • @_Arjunrs_
    @_Arjunrs_ 3 роки тому +18

    വളരെ ഉപകാരപ്രദമായ വീഡിയോ 😍💕
    Ethanol ഇനെ പറ്റി അറിയണമെന്നുണ്ടായിരുന്നു.. Thanks buddy🤩
    (Mukham kandupidichu)😁

  • @calisthenicbiker9846
    @calisthenicbiker9846 2 роки тому +4

    Speed, premium, power.... എങ്ങനെ എത്ര % ethanol ഉണ്ട്...

  • @ADARSH-jp3kp
    @ADARSH-jp3kp 3 роки тому +3

    Putiya logo kandapol petannu onnu njetti 🙄 😟 video kandapol samadhanam ayi 😁😁 Al freekan buddy😍😍

  • @suhaibkp1094
    @suhaibkp1094 Рік тому +1

    ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ethanol കുട്ടി ഉള്ള ആണേലും പെട്രോൾ വില കുറയുന്നില്ല അത് കൊണ്ടു വണ്ടിക്ക് വരുന്ന പ്രശ്നംവേറെ യും പക്ഷെ നമുക്ക് നഷ്ടം മാത്രം ഏങ്ങനെ വന്നാലും ജനങ്ങൾക് നഷ്ടം വില കുറയും ഇല്ല

  • @pradeepputhumana5782
    @pradeepputhumana5782 3 роки тому +2

    ഏല്ലാവരും ഇലക്ട്രിക് വെഹിക്കളിലിലേക്ക് മാറുക അതെ ഇനി ഒരു പോംവഴിയുള്ളു.

  • @Dr_comment007
    @Dr_comment007 Рік тому +2

    Tvs wego അതുകൊണ്ടാണോ പെട്രോൾ ടാങ്ക് പ്ലാസ്റ്റിക് ആക്കിയത് 🤔

    • @profitnb
      @profitnb 6 місяців тому

      കുറഞ്ഞ വണ്ടിയുടെ ടാങ്ക് എല്ലാം പ്ലാസ്റ്റിക് ആണ്. മഹേന്ദ്ര ഒക്കെ same.. Activa ഇപ്പോഴും മെറ്റൽ ആണ്

    • @Dr_comment007
      @Dr_comment007 6 місяців тому

      @@profitnb oh

  • @strell6891
    @strell6891 3 роки тому +7

    Eni ethanol mix cheytha petrolinte rate kuranillel🤬😡
    Oru electric bike vangikkum allathe endh cheyyan😓

    • @deckardshaw7270
      @deckardshaw7270 3 роки тому

      😂😂

    • @Topender1
      @Topender1 3 роки тому

      സർക്കാരിന് വേണ്ടതും അതാണ്.

    • @strell6891
      @strell6891 3 роки тому

      സർക്കാറിന് വേണ്ടത് പൈസയാണ്

  • @jry234
    @jry234 3 роки тому +8

    "ഇല്ല, dollar ഒന്നും കൈയിലില്ല"🤗

  • @rahulpradeep1992
    @rahulpradeep1992 3 роки тому +6

    One of my favorite channel. 1 സെക്കന്റ്‌ പോലും മിസ്സ്‌ ചെയ്യാതെ കാണേണ്ട വീഡിയോസ്.. Brief and well explained. ഞാൻ ഒരുപാട് പേർക് അജിത് ഇന്റെ ചാനൽ suggest ചെയ്തിട്ടുണ്ട്..very informative. ❤

  • @tev596
    @tev596 3 роки тому +31

    The real advantage of ethanol is that it is cheap. But even after adding ethanol, we are paying a premium price. Another thing you haven't considered is that our petrol quality is already poor, we don't know the effects of adding ethanol to cheap quality petrol. Last year while passing through Coimbatore I filled my tank from a shell petrol pump. The engine felt a lot more different and smoother after that.

    • @Drdinkan
      @Drdinkan Рік тому +2

      You said we are paying a premium price. What is price of petrol in shell

    • @bineeshckm3125
      @bineeshckm3125 Рік тому +2

      ഇന്ത്യയിൽ കർഷകർക്ക് വലിയ സഹായമാകും എന്നാരും പറഞ്ഞു കണ്ടില്ല

    • @pranavjs
      @pranavjs Рік тому +2

      @@bineeshckm3125 karshakare sahayikan ath vangi composit akki valam akki kodutha pore😂

    • @shivbaba2672
      @shivbaba2672 Рік тому +1

      Whole world has same price as petrol

    • @paulmathew1433
      @paulmathew1433 Рік тому +2

      I also experienced a big difference when I took a full tank from Shell Bangalore. The engine performance was superb

  • @ramshadr6927
    @ramshadr6927 3 роки тому +3

    logo matiyath kond channel thirichariyunnilla

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +1

      Porayengil mattaam

    • @e.s.n6154
      @e.s.n6154 3 роки тому +1

      @@AjithBuddyMalayalam ey maanda.. moodesh aaney😜🤙

    • @ramshadr6927
      @ramshadr6927 3 роки тому

      @@AjithBuddyMalayalam logo boarayi poya polund
      notification kittiyappozhum enikk chennel eathan manassilayilla

  • @zamigaming5367
    @zamigaming5367 3 роки тому +1

    Ethanalle modhide trick😂😂😂

  • @MariyanYathrikan____.
    @MariyanYathrikan____. 3 роки тому +1

    ഇല്ല , ethanol ഉപയോഗിച്ച് വണ്ടി ഓടിക്കമെന്ന് വണ്ടിയുടെ manualil കാണുന്നില്ല. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന കമ്പനികൾ ഏതെങ്കിലും study നടത്തി result publish cheithitundo?...
    ഇതും ഒരു modification anallo.

  • @ourchannel5822
    @ourchannel5822 3 роки тому +5

    ഇന്ത്യയിലെ ജനങ്ങൾക്ക് പണി തരുകയാണല്ലോ ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ മെയിൻ പണി...

  • @jasirmk9661
    @jasirmk9661 3 роки тому +2

    കർഷകരെ ചവിട്ടി താഴ്ത്തുകയെല്ലേ ഇവിടെ

    • @jasirmk9661
      @jasirmk9661 3 роки тому

      @ClassTube LeTv but ippol nadakkunnathu enthanu

  • @ajimontrap3277
    @ajimontrap3277 3 роки тому

    പ്രീമിയം പെട്രോൾ.. Ethokke വണ്ടികളിൽ അടിക്കാം.. ഗുണങ്ങൾ ദോഷങ്ങൾ.. എന്താണ് പ്രീമിയം പെട്രോൾ.. എന്തിനാണ് പ്രീമിയം പെട്രോൾ.. ഒരു വീഡിയോ ചെയ്യുമോ

  • @nikhilviyatnampadi
    @nikhilviyatnampadi 3 роки тому +1

    ഇപ്പഴാണ് എല്ലാം ക്ലിയർ ആയത്.. Thanks buddy
    ഒരു സംശയം.. കിട്ടുന്ന പെട്രോളിൽ ethanol mixed ആണോ എന്ന് നമുക്ക് സ്വയം പരിശോധിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @harikrishnan1851
    @harikrishnan1851 3 роки тому +3

    But ithuvare petrol price kuranjillallo😭😭

  • @dreamentertainments8036
    @dreamentertainments8036 3 роки тому +3

    Entey vtintey avidey petroline 94 aayi chettoi...
    Ethanol allaa. മണ്ണണ്ണ ozhich odikaan patiya enthagilum cheyan pato bikil, oru try nadathi pazheya bikil...
    Ippo bike start avunilla🤣🤣

  • @lubnakhan5847
    @lubnakhan5847 3 роки тому +1

    Janagal moonji ee baranam kazhiyumbozhekum janagal avasanam kaanicha aa vaahanathil yathra cheyyendi varum😑

  • @Misumimakotoo
    @Misumimakotoo 3 роки тому +2

    എന്റെ bike ippo പണികഴിഞ്ഞ് irangiyathe olluu carb um tank um full വെള്ളം ആയിരുന്നു😭😭

  • @sidhu2-strokelover238
    @sidhu2-strokelover238 3 роки тому +1

    Puthiya profile kollam ath machananoo ?? 🙄🙄

  • @abhisankar263
    @abhisankar263 3 роки тому +1

    Ajith bro ev വണ്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ SVM മോട്ടോഴ്‌സിൻടെ PRANA എന്നൊരു പവർ ബൈക്ക് വീഡിയോ കണ്ടു. തിരുവനന്തപുരത്ത് ആണ് ഷോ റൂം.Ajith Bro യുടെ ടെസ്റ്റ് ഡ്രൈവിനായി വെയിറ്റിങ്

  • @rizwanmp6193
    @rizwanmp6193 3 місяці тому

    ബ്രോ Bike on ആകിയിട്ട് നിർത്തി വച്ചാൽ Petrol തീരുമോ ... സ്റ്റാർട്ട്‌ ആക്കിയിട്ടാൽ അല്ലാട്ടോ ചുമ്മാ On ആക്കിയിട്ടാൽ

  • @babyk.c1217
    @babyk.c1217 Рік тому +1

    ചുരുക്കത്തിൽ നമുക്ക് വീണ്ടും ഒരു പാരകൂടി.

  • @arshin-youtube
    @arshin-youtube 3 роки тому +6

    12:26 The most fuel efficient and non polluting vehicle

  • @kuruvillaabraham7702
    @kuruvillaabraham7702 Рік тому

    2030ൽ മുഴുവൻ ഇലക്ട്രിക് വാഹനങ്ങളായിരിക്കും
    ഇപ്പോളത്തെ വാഹനങ്ങൾ എടുക്കാചരക്കാകും

  • @soorajs3364
    @soorajs3364 3 роки тому +5

    Full problum anu missing

  • @karthikeyan-ot8io
    @karthikeyan-ot8io 3 роки тому +1

    Bro carburetor bikil performance increase cheyyan enthokke modification cheyyanam

  • @niyas__2196
    @niyas__2196 3 роки тому +7

    അധികം ആർക്കും അറിയാത്ത അറിവ് ♥️

  • @pranavmp8532
    @pranavmp8532 3 роки тому +4

    എന്നാൽ ഇനി ആടും പശുവും ഒക്കെ പട്ടിണി ആവും

  • @praveent6001
    @praveent6001 3 роки тому +4

    Ajith bro.. splendor pro chain lube cheyyaan which is best..
    Engine oil or Gear oil ???

  • @njansanjaristreaming
    @njansanjaristreaming 3 роки тому +2

    വീഡിയോ പ്രതീക്ഷിച്ചിരുന്നു അജിത്തേട്ടാ. 👍👍
    എല്ലാ സംശയങ്ങളും മാറിക്കിട്ടി...
    അതാണ്‌ 🤗

  • @9995972229
    @9995972229 3 роки тому +1

    Evide mixingum velayum orumichannu koodunne..

  • @renjithbinu3634
    @renjithbinu3634 3 роки тому +2

    അജിത്തേട്ട HHO technology യെക്കുറിച്ചു വീഡിയോ ചെയ്യുമോ

  • @ideaokl6031
    @ideaokl6031 29 днів тому

    ഒരു വണ്ടി ഓണർ എന്ന നിലയിൽ പലർക്കും അത് താൽപര്യം ഉള്ള വിഷയമായിരിക്കില്ല എന്ന് എനിക്ക് അറിയാം പക്ഷേ ഈ ഭൂമിയിലെ ഒരു ജീവി എന്ന നിലയിൽ ചിന്തിക്കുമ്പോൾ പൊലൂഷൻ കുറവുള്ളത് എന്നത് സന്തോഷം തരുന്ന ഒരു 'കാര്യം തന്നെയാണ് കുറച്ചു കാലം ഭൂമിയുടെ ആയുഷ് നീട്ടി കിട്ടുമല്ലൊ👍👍👍👍👍👍🙏🙏🙏🙏🙏🙏❤️🤍

  • @soorajkp4089
    @soorajkp4089 3 роки тому +7

    4W fuel handling parts mostly methanol, ethanol and GEM (methanol + ethanol) fuel vechu validate cheyyunnundu ippol. Parts degrading chances are very less. May be a problem for old vehicles.

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +1

    Beverages vazhi istam pole vilkunnundallo . Athu pore? Ini pump vazhi koode vilkano? Aarthi pidicha government

  • @aminaaami7878
    @aminaaami7878 3 роки тому +1

    Oru battery vandi.edukkam.set

  • @anoopm5452
    @anoopm5452 3 роки тому +1

    Kazhinja kurachu divasangalayi ithine kurich alochikkuka ayirunnu
    Ippo karyam vekthamayi ........ thank you so much 😊❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shibinshiha4883
    @shibinshiha4883 3 роки тому +3

    Ethra clear ayiee arrum parazhattilla ethonol petrol kurichh ❤️❤️❤️❤️💯💯💯💯

  • @radhakrishnnan4223
    @radhakrishnnan4223 Рік тому +1

    ഇന്ത്യാ സർക്കാറിന്റെ ചതിയാണ് അന്തരീക്ഷം മലിനമാകുമൊ മാരക അസുഖം വരുമൊ എന്നാർക്കറിയാം !

  • @sarathkgs
    @sarathkgs 3 роки тому +2

    Ippol vandiyil high reving timil missing anubhavapedunnund...

  • @Anijithb
    @Anijithb 3 роки тому +1

    Ethenol swanthamayi undakkiyalo vandiyill ozhikkane 😂😂

  • @aswinsanilkumar6650
    @aswinsanilkumar6650 3 роки тому +2

    Broo...oru rtr 200 off-roading review akkamo ....pls ....😁😁😁😁