Udan Panam Season 2 | Ep - 42 Power bank contestant Shahnaz.. | Mazhavil Manorama

Поділитися
Вставка
  • Опубліковано 27 гру 2024
  • #UdanPanam #GameShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Power bank contestant Shahnaz. Watch episode 42 here.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 1,7 тис.

  • @afzalkhalid5653
    @afzalkhalid5653 5 років тому +2405

    ഈ Episode കണ്ട് തൊടങ്ങിയപ്പോഴേക്കും comments നോക്കാൻ പോയവർ like adikku 😁

    • @vahabvahab7448
      @vahabvahab7448 5 років тому +2

      a

    • @vahabvahab7448
      @vahabvahab7448 5 років тому +3

      d

    • @aleenaaleena2877
      @aleenaaleena2877 5 років тому +2

      ഞാൻ ആദ്യം ഇതാ പരിപാടി

    • @junaidjunaid8816
      @junaidjunaid8816 5 років тому +4

      Afzal Khalid ഓവർ ആണ് അവതാരകരും പ്രെത്യേഗിച്ച് അ കുട്ടി യും തീര കൊച്ചൊന്നും അല്ലല്ലോ ' അല്ലെ ,,,,,

    • @diya7571
      @diya7571 5 років тому +9

      ഏതു പരുപാടി കണ്ടാലും ഞാൻ ആത്യം നോക്കുന്നത് comment ആണ് 😉പരുപാടിയെ കാളും comment ആണ് സൂപ്പർ.... 👍👍

  • @sethulekshmyu5568
    @sethulekshmyu5568 3 роки тому +42

    ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയം കല്ലുവും,മാത്തുവുമാണ്.അവർ മറ്റുള്ളവരോട് പെരുമാറുന്ന രീതിയാണ് എനിക്ക് ഏറ്റവുമിഷ്ടം.😘🤗😍😜💖💖👏👌👌

  • @siyaabi0672
    @siyaabi0672 5 років тому +2072

    E kutty kurach overaayittaa enikk feel cheythea ... Ningalkko.?

  • @shaliunni8241
    @shaliunni8241 5 років тому +46

    Ente ummayanu ente best friend...ishtaayi ath...angane aavanam ,oro penkuttikalum...nalla parents,nalla family

  • @saleenabinthrahman4723
    @saleenabinthrahman4723 5 років тому +504

    സ്മാർട്ട്‌ ആവുന്നതൊക്കെ കൊള്ളാം. പക്ഷെ ഓവർ സ്മാർട്ട് ആവരുത്.... മിനി സ്‌ക്രീനിൽ കാണും എന്നതിന്റെ തുള്ളലാ

  • @shifameghmalhar7692
    @shifameghmalhar7692 5 років тому +41

    ആരെന്തൊക്കെ പറഞ്ഞാലും ഈ പെൺകുട്ടിയുടെ അഭിനയം ഒരുപാടിഷ്ടായി ...നല്ലൊരു കലാകാരിയാണ്. പിന്നെ ഒരു കാരൃം കൊഞ്ചൽ കുറയ്ക്കുക. വൃക്തിത്വത്തെ ബാധിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @shamsusha6618
    @shamsusha6618 5 років тому +377

    ഈ കുട്ടി ഉണ്ടല്ലോ.. സത്യത്തിൽ കഴിഞ്ഞ ജന്മത്തിൽ മാൻ കുട്ടിയായിട്ട് ആയിരുന്നു .. ന്താ തുള്ളി ചാട്ടം..
    മാതു.. !! 👌👌✌️😁😁😝😝

  • @ishaqasma3071
    @ishaqasma3071 2 роки тому +1

    അടിപൊളി സൂപ്പർ ഈ പ്രോഗ്രാമിന്റെ
    മറ്റൊരു പ്രതേകത എത്ര കണ്ടാലും
    വെറുപ് വരില്ല ഇനിയും തിരിച്ചു
    വരണം ഈ കൊറോണ എല്ലാം
    മാറിയിട്ട് കല്ലുവും മാതുവും 💕💕💕💕💕💕💕💕💕👍👍👍👌👌👌

  • @anshidkp2970
    @anshidkp2970 3 роки тому +27

    രണ്ട് വർഷം കഴിഞ്ഞ് ഓർമ പുതുക്കുന്നവരുണ്ടോ

  • @arshadthayyilthayyil4855
    @arshadthayyilthayyil4855 5 років тому +1297

    ഈ കുട്ടിക്ക് പിരാന്താന്നോ.. ഇത് എനിക്ക് മാത്രം തോന്നിയത്. അതോ നിങ്ങൾക്കൂ. തൊന്നിനോ

  • @ucltv4353
    @ucltv4353 5 років тому +214

    ഓർക്കാം താമരശ്ശേരിയുടെ brand ambassador കുതിരവട്ടം പപ്പു ചേട്ടനെ. 👍👍

  • @nisarns8210
    @nisarns8210 5 років тому +26

    Fast ഞാൻ നോക്കിയത് ഈ പരിപാടിയുടെ comments ആണ്.
    Hooo ഇതിൽ ഉള്ള comments വായിച്ചാൽ ഈ കുട്ടിക്കും അവരുടെ കുടുംബത്തിനും വളരെ sagadamaakum.
    കൂടുതൽ ആളുകളും നെഗറ്റീവ് commends ആണ് parannade.
    എനിക്കും തോന്നി കുട്ടി കുറച്ച് ഓവറായിയെന്ന്.

  • @diya7571
    @diya7571 5 років тому +136

    ഈ പെണ്ണ് വന്നയുടൻ കല്ലുനെ താഴ്ത്തി പറയുന്നു അത് ശെരിയായില്ല..... ഓളുടെ വിചാരം ഓള് ഭയങ്കര സംഭവമെന്ന്

  • @jubiriyasinger
    @jubiriyasinger 3 роки тому +16

    അതെന്നെ നല്ല പെൺപുള്ളേരും ഉണ്ട് ഈ കേരളത്തിൽ 😎✌️💯😂ഓൾ poliyaa മച്ചാന്മാരെ 😁😁👌

  • @MusicLover-u1m
    @MusicLover-u1m 3 роки тому +5

    2021 ill kaanunnavar undo 🤩

  • @asrafbaleri2448
    @asrafbaleri2448 4 роки тому +57

    ഈ കുട്ടി കുറച്ചു ഓവർ ആകുന്നുണ്ടോ? എനിക്ക് തോന്നി. നിങ്ങൾക്ക് തോന്നുന്നുണ്ടോ? 🙃

  • @worldfantasy2376
    @worldfantasy2376 5 років тому +564

    എൽകെജി. കുട്ടികൾക്ക് ഇതിനെക്കാളും പക്വത ഉണ്ടാകും അയ്യേ കഷ്ടം

    • @mpmkhalid987
      @mpmkhalid987 5 років тому +2

      world fantasy 108%😂😂👍

    • @ashmiashmi307
      @ashmiashmi307 5 років тому +5

      Pakwatha illayma abhinayikkunnatha manappurvam overakkiyitt

    • @kalikutty7683
      @kalikutty7683 5 років тому +5

      പക്വത എന്നു വെച്ചാൽ എന്താണ്...കളങ്കമില്ലാതെ സത്യസന്ധമായി സംസാരിക്കുന്നത് പക്വത ഇല്ലായ്മയുടെ ലക്ഷണമാണോ...?

    • @sinajkv9729
      @sinajkv9729 5 років тому

      world fantasy s

    • @shabeebchirakkal4126
      @shabeebchirakkal4126 5 років тому

      @@kalikutty7683 id overaakkiyadaan

  • @eldhosevarghese9698
    @eldhosevarghese9698 5 років тому +5

    നല്ല കുട്ടി Highly talented നല്ല parents . ഒന്നും പറയാനില്ല തകർത്തു അടിപൊളി Performance

  • @muhammednafal220
    @muhammednafal220 5 років тому +814

    *ചെറുപ്പക്കാരി പെൺകുട്ടികൾ വന്നാൽ ATM ന് അന്ന് ഭ്രാന്താ* 😏
    തുടങ്ങിയത് തന്നെ 5000 ൽ 😏
    *കഴിവുള്ള അർഹതപ്പെട്ട മക്കൾക്ക് ഒരുമാതിരി ചോദ്യം കൊടുത്ത് പുറത്താക്കും* 😏😏😏

  • @shahul272
    @shahul272 3 роки тому +4

    Great perfomance dear Shahana...
    Who is know about you, they will not say you are over smart...
    You are high caliber girl...

  • @aneeshaaneesha765
    @aneeshaaneesha765 5 років тому +4

    nalla monjathi kutti..kandathil vech enik ishttamaya episode. nalla chiri.god bless you sister

  • @hiiamsebin6447
    @hiiamsebin6447 3 роки тому +2

    She is unique in her own ways. Never judge anyone for there is no one who is absolutely perfect. Every one is unique in his or her own ways. Sometime I wonder who is really insane! Isn't l who often fail to see the beauty in and around me?

  • @UN-gk8yr
    @UN-gk8yr 5 років тому +129

    ഇതെന്തിന്റെ കുഞ്ഞാണാവോ 😉....
    👍👍👍👍👍👍👍👍👍👍👍

    • @duasworld474
      @duasworld474 5 років тому

      😂

    • @liyaliya5201
      @liyaliya5201 5 років тому

      Kandamrighathinte anenn thonnunnu

    • @UN-gk8yr
      @UN-gk8yr 5 років тому +1

      @@liyaliya5201 😂😂😂

    • @minnahanu781
      @minnahanu781 5 років тому

      Liya Liya 😆😆😆😆😁

    • @UN-gk8yr
      @UN-gk8yr 5 років тому +4

      @@liyaliya5201 കങ്കാരുവിന്റെ ആണന്നു തോന്നുന്നു 😉 കിടന്നു ചാടുന്നുണ്ട് 😁

  • @Baldboyofjamaica
    @Baldboyofjamaica 5 років тому +22

    She is living the life with support of parents 😍😍😍

  • @NoNo-uy5hp
    @NoNo-uy5hp 5 років тому +267

    Maathu എന്തിനാ kallune ഇടക്കിടെ ഇങ്ങനെ vaarunne.....നമ്മളൊക്കെ kallu fansaa

  • @lincybaby2990
    @lincybaby2990 5 років тому +1

    midukki kuttiya mol....inganea stage fright ellathea nilkkunnath aanu moludea lifilea success ...proud of u ....

  • @badrurasheeda7755
    @badrurasheeda7755 5 років тому +8

    Aasifa acting thagarthu..sherikkum😍

  • @saidhalavimelmuri1269
    @saidhalavimelmuri1269 5 років тому +2

    eval nalla kuttiyanu. nalla budhi yulla kutty. Masha Allah. Allahu anugrahikkatte

  • @muhammedmusthafa326
    @muhammedmusthafa326 5 років тому +288

    What a pitty. Penkutty so over. Shame

  • @jannajabin4947
    @jannajabin4947 5 років тому +21

    aasifayude monoct polichu😍😍😍😍

  • @rafeekk7133
    @rafeekk7133 5 років тому +23

    Oru children's parkil poya feeling 😂😂😂😂

  • @arshinaminnu5366
    @arshinaminnu5366 5 років тому +275

    ഈ കുട്ടി ഭയങ്കര ഓവറാ കൊഞ്ചിയിട്ട് സംസാരിക്കുന്നു പറ്റിക്കു ല എന്നത് പച്ചിക്കൂല എന്നാ പറയുന്നത് ചില സംസാരം ഓവറായി അങ്ങനെ പറയാൻ പാടില്ല

    • @hamdhamariyammuhammedukkas940
      @hamdhamariyammuhammedukkas940 5 років тому +1

      Kuttiyude samsaaram ad pole aayond aayirikkum.ennalum kuttikk over aa

    • @zerogravity4970
      @zerogravity4970 5 років тому +2

      അങ്ങനെ പറയാൻ പാടില്ല എന്ന് എവിടേലും എഴുതി വച്ചിട്ടുണ്ടോ.... നിങ്ങളൊക്കെ എന്താ ഇങ്ങനെ...

    • @kalikutty7683
      @kalikutty7683 5 років тому +1

      മാതുവിനോടും കല്ലുവിനോടും തന്നെ പറ്റിക്കുമോ എന്നു ശെരിയായിട്ടു തന്നെ ചോദിക്കുന്നുണ്ട്....

    • @noushida3973
      @noushida3973 5 років тому

      U

    • @hadihawwahadihawwa5187
      @hadihawwahadihawwa5187 5 років тому

      @@kalikutty7683 allallo onn koodi kaanu

  • @abadsoofi
    @abadsoofi 5 років тому +82

    Over over ennulla comment kett vannatha,sharikkum over🤯🤯

    • @sajithasalam883
      @sajithasalam883 4 роки тому

      Over aahnenn kettallo pinnenthina kashtapoend kandath
      🤨🤨

  • @mohammedshereef2278
    @mohammedshereef2278 4 роки тому +1

    Asifa story really Hart tach.😢

  • @muhammedrafikp6006
    @muhammedrafikp6006 5 років тому +148

    ഇങ്ങനെ ഓവർ ആകാൻ പാടില്ല വലിയ രസമൊന്നും ഇല്ല അവളുടെ ഒരു കൊഞ്ചിക്കുഴഞ്ഞ് ഉള്ള സംസാരം വലിയ രസമൊന്നും ഇല്ല

  • @ashiq2659
    @ashiq2659 2 роки тому +1

    Sparked.. ❤️ Love you @shahnaz 🥰

  • @jyothishkumar8247
    @jyothishkumar8247 5 років тому +8

    She’s Cute & Smart , nice episode👍

  • @nachunachunichu2256
    @nachunachunichu2256 5 років тому

    Woow...sooper attitude... am really like ur character. . Nd ninne fully support cheyyunna oru parents und.. a big salute for ur parent's. ..! Once again ur sooo scooper.. keep it up 😘😘😘😘😘😪

    • @ayshus9602
      @ayshus9602 5 років тому

      Sheriyaa parents super aane

  • @rinturajesh2022
    @rinturajesh2022 5 років тому +59

    കല്ലുനെ കൊച്ചാക്കി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല......

  • @alexandalex2130
    @alexandalex2130 5 років тому

    Adipoli Ethupole Ellapenkuttikalum Aaa Koorirutill Ninnum Purathu Varate.Vappakyum, Umaykyum,Ekkaykum Abhinandanangal.

  • @ദാമോദർജി-ഷ8യ
    @ദാമോദർജി-ഷ8യ 5 років тому +543

    ഈ പെണ്‍കുട്ടി എന്തു വെറുപ്പി ആണ് ,,,,

  • @diya7571
    @diya7571 5 років тому +126

    ഇത്രയും മോശ കമന്റ്‌ കിട്ടിയ ആത്യതെ ആള് ഈ കുട്ടിയായിരിക്കും....

  • @sahadkp6584
    @sahadkp6584 5 років тому +68

    Wait chaida episode but kandapo oooola episode ayepoyeee

  • @neethuneethu4318
    @neethuneethu4318 5 років тому +92

    Tv ൽ പ്രോഗ്രാം കണ്ടപ്പോൾ യുട്യൂബിൽ expect ചെയ്ത കമന്റുകൾ തന്നെ.. 😂

  • @മുഹബ്ബത്തിൻകിത്താബ്

    താമരശ്ശേരി 💪👍

  • @sahilsayi8961
    @sahilsayi8961 5 років тому +28

    കുട്ടിക്കളി മാറാത്ത പെണ്ണ്,
    ഓപ്പൺ ആണ് സംസാരം,
    നല്ല മോളാണ്,
    But എന്നും ഒരു പരിധി വെക്കണം
    അത് ആണായാലും പെണ്ണായാലും
    smart girl

  • @althafkk6132
    @althafkk6132 5 років тому +27

    ABOUT MAMMOOKKA 14:55

  • @shinepb1278
    @shinepb1278 5 років тому +34

    ഇ eppiosodilnte പാർട്ട്‌ ഒന്നിൽ ആ ചെറിയ ചെക്കൻ വന്നു ഒന്നാം ചോദ്യം തന്നെ ഔട്ട്‌ ആയപ്പോൾ ഇവർ അവനു ഒരു ആയിരം രൂപ പോലും കൊടുത്തില്ല ബട്ട്‌ ഇപ്പോൾ ഇ പെണ്ണ് വന്നു 20000 രൂപയുടെ ചോദ്യം തെറ്റിയാലും നിനക്ക് 20000 രൂപ തരാം എന്നു പറഞ്ഞ അവരുടെ മനസ് ആരും കാണാതെ പോവരുത് 😁😁😁😁😁😂😂😂😂😂😆😆😆😆😆

    • @muhammedsuhailponpara
      @muhammedsuhailponpara 5 років тому +4

      ആ ചെക്കന് ഒരു 500 roopayenkilum കൊടുക്കാമെന്നു പറഞ്ഞില്ലല്ലോ.........

    • @ansifsupparansif7210
      @ansifsupparansif7210 5 років тому

      Vattu.pennu

    • @sareenaansar1629
      @sareenaansar1629 5 років тому

      Sathyem enikum paavem thoni

  • @karumbantekurumbi
    @karumbantekurumbi 5 років тому +420

    പെണ്ണ് ഫേമസ് ആവാൻ ഓവർ ആവുന്നു... അയ്യേ

    • @seenadickson2
      @seenadickson2 5 років тому +3

      Hannashilu Hannashilu sathyam ellarum sradikan vendi enthokeyo katikootunnu

    • @shamlafiroz3939
      @shamlafiroz3939 5 років тому +6

      Sathyam...enik aganeyaa thooniyath

    • @shamlafiroz3939
      @shamlafiroz3939 5 років тому +5

      @@mubashiramubi1055 ithinokee enth asooyaaa pedannnaaa

    • @karumbantekurumbi
      @karumbantekurumbi 5 років тому +5

      Mubashira Mubi നിനക്ക് ചിലപ്പോൾ അസൂയ തോന്നി കാണും. അതിനുള്ള mothalonnum ഇവൾ ഇല്ല. നിനക്ക് ചിലപ്പോൾ വലിയ സംഭവം ആയി തോന്നുന്നുണ്ടാവും... അധ് വീട്ടിൽ നിന്നും പുറം ലോകം കാണാത്തത് കൊണ്ടാണ്

    • @karumbantekurumbi
      @karumbantekurumbi 5 років тому +1

      Mubashira Mubi എങ്കിൽ നീയും പൊയ്ക്കോ. തുണി ഇല്ലാതെ പോണം. എന്നാൽ പ്രോഗ്രാമിൽ നിനക്ക് ഇതിലേറെ ഫേമസ് ആവാം. ഒരു സോഷ്യലിസ്റ്റ് വന്നിരിക്കുന്നു. ഒന്നു പോടീ പെണ്ണെ. ഇങ്ങനെ പോയാൽ നീ സരിത s നായർ യും സപ്പോർട്ട് ചെയ്യുമല്ലോ

  • @mohadroshin4964
    @mohadroshin4964 5 років тому +53

    വൈറൽ ആവാൻ ചെയ്‌താ ബട്ട്‌ വെറുത്തു പോയി 😁😁😁

  • @hudaifazuhri1239
    @hudaifazuhri1239 5 років тому +138

    Dgree padikunna kuttyayttm ivalethaa LKG kuttikalepoleee.... Konjuneee..

  • @IsmailIsmail-yh8cw
    @IsmailIsmail-yh8cw 4 роки тому

    വളരെ നല്ല അറിവ് പകർനുതന്നതിൽ. സന്തൊഷം

  • @bouncingballmedia799
    @bouncingballmedia799 5 років тому +5

    14:55 mammookka 😘😘

  • @thanzeerm4105
    @thanzeerm4105 5 років тому +2

    14:56 ikkaa😍😍😍

  • @malabarinsightmedia6948
    @malabarinsightmedia6948 5 років тому +356

    ഓവാറാക്കി ചളമാക്കി എന്ന് പറഞ്ഞാൽ മതി ഈ പരിപാടി വെറുത്ത്‌ പോയി

  • @Scotlandofindiacoorg14
    @Scotlandofindiacoorg14 2 роки тому +2

    Good acting molu.love from kodagu🥰

  • @Lucifer-mz7bp
    @Lucifer-mz7bp 5 років тому +7

    ithu pole ulla parent'sne big salute...

  • @muneerpp9543
    @muneerpp9543 5 років тому +18

    ഞങ്ങളൊക്കെ ജനിക്കുമ്പോൾ നമ്മുടെ ഉപപോത മനസ്സ് പവർ ആയിരിക്കും പിന്നെ അതിനെ തകർക്കുന്നത് നമ്മുടെ സൊസൈറ്റി ആണ് അവിടെ യാണ് ഞങ്ങൾ ഒന്നും അല്ലാതാകുന്നത് അതിനെ ബ്രേക്ക്‌ ചെയ്യുമ്പോൾ ആണ് യഥാർത്ഥ വിജയി ആകുന്നത് അവരാണ് എന്നും സമൂഹത്തിൽ വിജയിച്ചിട്ടുള്ളവർ

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +205

    ഇത് ചില്ലറ വെറുപ്പിക്കലൊന്നുമല്ല എന്റെ പൊന്നോ , ഇങ്ങനെ ഒരു എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല.
    ഇജ്ജാതി വെറുപ്പിക്കൽ 😏😏😏
    പാവം ഓഡിയൻസ് നേരിട്ട് കണ്ട ഇവരുടെ ഒക്കെ ഒരു വിധി.... 🙄🙄
    ഇവൾക്ക് ഓഫർ കൊടുത്തതിനു പകരം ആ പയ്യന് ഓഫർ കൊടുക്കുമായിരുന്നെങ്കിലോ....?????

  • @naseelnk6266
    @naseelnk6266 5 років тому +4

    Asthagfirullahh Allahu kathurakshikkatte Aameen🙌🏻🙌🏻🙌🏻🙌🏻

  • @anzarinazeer
    @anzarinazeer 5 років тому +71

    വെറുപ്പിക്കലിൽ നിന്നും ഒറ്റ നിമിഷം കണ്ണു നിറയിച്ചു

    • @zamiltp9169
      @zamiltp9169 3 роки тому

      ഫെയ്സ്ബുക്കിൽ ഇടാൻ പറയാൻ പാടില്ല

  • @fasilperinthalmanna9989
    @fasilperinthalmanna9989 5 років тому +76

    ഇവളൊക്കെ മലയാള സിനിമയിൽ വന്നാൽ pinne മലയാള സിനിമയുടെ അധപതനമായിരിക്കും 😪

    • @nisamnisar6225
      @nisamnisar6225 5 років тому

      Zm

    • @munavirdavary4853
      @munavirdavary4853 5 років тому

      Ivalokke muslimano

    • @sajithasalam883
      @sajithasalam883 4 роки тому +1

      @@munavirdavary4853 Kanda kallum kajnavum oke kudilkunnavar muslim aahn
      onn open aayi samsarichal muslim alla
      Alle mishter
      Kollaam nalla chindagathi😏😏

  • @misbahulhaq568
    @misbahulhaq568 4 роки тому +4

    2020kanunavar undo

  • @jovinjohn3639
    @jovinjohn3639 5 років тому +3

    Midukki ya ...nalla episode chettan super

  • @myknowledge6352
    @myknowledge6352 5 років тому +177

    പേര് കൊണ്ട് മാത്രം മുസ്ലിം ആണെന്ന് വീട്ടുകാർ എല്ലാരും കൂടി കാണിച്ചു തന്നു

    • @ourfamily6507
      @ourfamily6507 5 років тому +1

      Yes

    • @ismailkayanaduth2851
      @ismailkayanaduth2851 5 років тому +3

      NAAZ VLOG ayin eee aara naye, olla vilayiruthan

    • @ramsheenasaheer4818
      @ramsheenasaheer4818 5 років тому +8

      കുറച്ചു വിദ്യാഭ്യാസ യോഗ്യത ആയ പെണ്ണിനോട് ചില ഇക്കമാർക്ക് ഉള്ള സൂക്കേടാ നിങ്ങൾക്ക്

    • @ramsheenasaheer4818
      @ramsheenasaheer4818 5 років тому +11

      ഇങ്ങനെ ആവണം പെണ്കുട്ടികള് , ഇവൾ ജീവിതത്തിൽ രക്ഷെപെടും , നല്ല കുടുംബവും , എല്ലാ മുസ്ലിം കുടുംബത്തെ ആളുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ പെണ്കുട്ടികള് അടിമയെ പോലെ ജീവിക്കേണ്ടി വരില്ലേനും

    • @jouharvpz8501
      @jouharvpz8501 5 років тому +2

      Sathyam

  • @chappuscreates384
    @chappuscreates384 5 років тому

    Enik orupad ishtayi ee Ithaye

  • @muhsisworldcreativitysmuhs643
    @muhsisworldcreativitysmuhs643 5 років тому +5

    Ooo allelum ath anganeya aarrenkilumokke nannayi performe chythal allavarkkum asooyaya😏anikk ee kuttide performance eshttappettu. Active aan tallent girl,😘

  • @valsajohnson5499
    @valsajohnson5499 4 роки тому +37

    എല്ലാവരും ഒരുപോലെ അല്ല... ആ കുട്ടി അതിൽ സന്തോഷിക്കുന്നു... സാരമില്ല... ഇതിൽ എന്തിനു നമ്മൾ ഇത്ര പരിഭവം കാണിക്കുന്നേ

  • @HuSh_vlogs
    @HuSh_vlogs 5 років тому +296

    നല്ല ഓവറണാല്ലൊ ...! World over kutty 😛😛😛

  • @anulakshmi9462
    @anulakshmi9462 5 років тому +2

    Shana adipoli😍😍😍😍

  • @praveendevadas4416
    @praveendevadas4416 5 років тому +16

    ഇന്നലെ നടന്ന ഉടൻ പണം എപ്പിസോഡ്
    ATM ന്റെ ചോദ്യം.. ഈവർഷത്തെ പത്മ ഭൂഷൺ കിട്ടിയ നടൻ ആര്..
    മത്സരാർത്ഥി ആയ പെൺകുട്ടി.. മോഹൻലാൽ 😍😍
    ATM ഉത്തരം മോഹൻലാൽ എന്ന് പറയുകയും വലിയ ബോക്സിൽ നെഞ്ചിനകത്തു ലാലേട്ടൻ, ചങ്കിനകത്തു ലാലേട്ടൻ എന്ന മോഹൻലാൽ ആന്തം ഉയർന്നു...
    കാണികളും മാത്തു കുട്ടിയും കയ്യടിച്ചു അത് ഏറ്റു പാടി.. മാത്തു കുട്ടി തോള് ചരിച്ചു ഡാൻസ് കളിച്ചു ലാലേട്ടൻ ലാലേട്ടൻ എന്ന് പറഞ്ഞു മത്സരാർത്ഥി ആയ പെൺകുട്ടിയോട് ഡാൻസ് കളിയ്ക്കാൻ പറഞ് പെൺകുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നു..
    ഉടനെ പെൺകുട്ടി.. ഞാൻ ഈ പാട്ടിനു ഡാൻസ് കളിക്കില്ല
    മാത്തുകുട്ടി കുട്ടി : ചമ്മിയ മുഖത്തോടെ😀 അതെന്താ
    പെൺകുട്ടി : ഞാൻ ഒരു കട്ട മമ്മൂക്ക ഫാനാ 😍😍😍😍
    ഉടനെ വലിയ ബോക്സിലെ ലാലേട്ടൻ പാട്ട് നിന്നു 😀😀😀 🙏🙏
    മാത്തു കുട്ടിയും ലാലേട്ടൻ ലാലേട്ടൻ എന്ന് പറഞ്ഞു ബഹളം വെച്ചവന്മാരും ഒരുപോലെ പ്ലിങ്ങി പണ്ടാരം അടങ്ങി നിക്കുന്ന കാഴ്ചയാണ് പിന്നീട നമുക്ക് കാണാൻ സാധിക്കുന്നത് 😁😁😁😁🙏🙏.

  • @habeebahabi5486
    @habeebahabi5486 4 роки тому +2

    sharikkum enikk kothiyayi ingane oru prgmil ente parentsineyum kond varanamnn i like u shahnaz

  • @ajithphilipthomas6023
    @ajithphilipthomas6023 5 років тому +3

    Nice. Full energetic episode.

  • @pravinpravina7503
    @pravinpravina7503 5 років тому +21

    കമന്റ് ഇടാതിരിക്കാൻ പറ്റില്ല . ഇതിൽ കുറ്റം പറയുന്ന സഹോദരങ്ങൾ യു ട്യൂബിൽ പ്രോഗ്രാംസ് എല്ലാം കാണാൻ പാടുണ്ടോ 🤔🤔🤔.
    ഞാൻ പോകുവാ

  • @haneefnalakath1115
    @haneefnalakath1115 5 років тому +3

    Brilliant and smart girl.....

  • @ilyasoffice
    @ilyasoffice 5 років тому +5

    Super family ...Life avaravark ishtamullad pole jeevikanam enn a pennu veetukarude support koodi kaanichu thannu

  • @dum3204
    @dum3204 5 років тому +19

    സ്ത്രീകൾക്ക് വിനയവും ഒതുക്കവും തന്നെയാണ് അവർക്ക് ബഹുമാനം ലഭിക്കുന്നത്. ഇവളൽപ്പം ഒാവറാണ്

  • @sruthimenon8806
    @sruthimenon8806 5 років тому +9

    എന്തോ എവിടെയോ ഒരു കുറവുള്ളത് പോലെ! എന്നാലും സൂപ്പർ മോളെ നീ പൊളിച്ചു. അനക്ക് സ്വർഗത്തിൽ പോവണ്ടേ പെണ്ണെ എന്ന ചോദ്യം ഷഫീഖ് കാസ്മി, ദിവ്യ മുടിയൻ മാരിൽ നിന്നും ഉണ്ടാവാതിരിക്കട്ടെ!

    • @mailtoaskarali7
      @mailtoaskarali7 5 років тому +3

      tannik powli aaayi tonum karannam sangigal support cheyuna muslimgal ith pole ulla veshyagale matram
      endayalum shafeeq kaseemi chodichalum illelum
      ambalathil kond poi balalsangam cheyd kollila,😂

  • @ahamedfayazr2070
    @ahamedfayazr2070 5 років тому +13

    Ival pwoliyaan ketta 😂😎

  • @safalmuhammed6983
    @safalmuhammed6983 5 років тому +10

    ന്നാലും മ്മളെ portugal,CR ഫാൻ ഇല്ലേ ഇവിടെ.LIKE

  • @sharookhs5077
    @sharookhs5077 5 років тому +13

    എനിക്ക് അവളുടെ attitude ഇഷ്ടപ്പെട്ടു
    അതിലുപരി അവരുടെ parentsene..
    പെണ്ണ് ene പറഞ്ഞു അവളെ vtl പൂട്ടി ഇടാതെ അവളുടെ കഴുവിനെ പ്രോത്സാഹിപ്പിക്കുന്ന a പിതാവിന് ബിഗ് salute.....
    Parentensene ഇല്ലാത്ത പ്രശ്നമാണ് ഇവിടെ കുറെ പേർക്ക്....

    • @rafnask9397
      @rafnask9397 5 років тому +1

      Correct bro👍

    • @ramshadck2485
      @ramshadck2485 5 років тому

      Peransinte sapotallam nallatha avasanam vrithasathanathil konakathirunal mathiyairunnu

  • @kalikutty7683
    @kalikutty7683 5 років тому +36

    നെഗറ്റീവ് കമെന്റ് കൊണ്ട് തന്നെ തളർത്താൻ കഴിയില്ലെന്ന് അവൾ ആദ്യം തന്നെ പറഞ്ഞിരുന്നു....

    • @Tips4homee
      @Tips4homee 5 років тому

      Epooo?? Sec para

    • @kalikutty7683
      @kalikutty7683 5 років тому +2

      ഇത് എഡിറ്റ്‌ ചെയ്ത എപ്പിസോഡ് ആണ്.ചാനലിന്‍റെ സൈറ്റില്‍ ഉള്ള എപിസോഡിലെ ആദ്യത്തെ ചോദ്യവുമായി ബന്ധപെട്ട് അവള്‍ അങ്ങനെ പറയുന്നുണ്ട്.

  • @misiriyamisiriya7202
    @misiriyamisiriya7202 4 роки тому +5

    Eee video Eshattamayvar Adi like❤👍

  • @sing___world9644
    @sing___world9644 5 років тому +3

    Nalla confidence kuttikk

  • @malusaslu9622
    @malusaslu9622 5 років тому +93

    സത്യത്തിൽ ഈ കുട്ടിക്ക് എന്തൊക്കെയോ കൂടുതൽ ഉണ്ട്.. 😡

    • @kalikutty7683
      @kalikutty7683 5 років тому +3

      അതേ...കൂടുതൽ ഉള്ളവരെ നമുക്ക് ഇഷ്ടപ്പെടാൻ കഴിയില്ല.
      കുറ്റങ്ങളും കുറവുകളും ഉള്ളവരേയാണ് നമുക്ക് ഉൾകൊള്ളാൻ കഴിയുകയുള്ളൂ...

    • @asminoor3780
      @asminoor3780 5 років тому

      Manassinu nalla vishaaladayund ... Adenne

    • @sajithasalam883
      @sajithasalam883 4 роки тому

      Kurakkaan aale venamenkil ariyikkaam 😏😏

  • @asr4442
    @asr4442 5 років тому +2

    Mammookkaaa..... 🥰🥰

  • @aswinvasu849
    @aswinvasu849 5 років тому +8

    She is over and she is good performancer....

  • @sameerpolat9034
    @sameerpolat9034 5 років тому

    Aduta eppisod evida

  • @shahmohd3473
    @shahmohd3473 5 років тому +5

    മമ്മൂക്കാടെ പാട്ട് എവിടെ....?

  • @sidheekp9099
    @sidheekp9099 3 роки тому

    Moll polchu akttig amezing 😥😥😥

  • @AB-143_
    @AB-143_ 5 років тому +167

    ആരുടെയൊക്കെ കണ്ണുനീർ പൊടിഞ്ഞു
    (അഭിനയം-ആസിഫ)

    • @hanjas2205
      @hanjas2205 5 років тому +1

      😢

    • @deechoosworld9699
      @deechoosworld9699 4 роки тому +1

      കണ്ണീരല്ല പൊഴിഞ്ഞത് ദേശ്യത്തിൻ്റെ തീനാമ്പുകളാണ്

    • @AB-143_
      @AB-143_ 4 роки тому

      Abida A
      ആസിഫ മോളുടെ കാര്യമൊഴികെ‌ മറ്റുള്ളവയിൽ ഞാനും താങ്കളെ പോലെതന്നെ..!

    • @deechoosworld9699
      @deechoosworld9699 4 роки тому +1

      @@AB-143_ ഞാൻ ഉദ്ധേശിച്ചത് ആ പെണ്ണിൻ്റെ ഓവറാക്കലാണ്

    • @AB-143_
      @AB-143_ 4 роки тому +1

      Abida A
      ആസിഫ മോളെ കേട്ടപ്പോൾ അത്‌ വരെ ഉണ്ടായിരുന്ന ചളികൾ ഞാൻ മറന്നു

  • @shuhaibshan959
    @shuhaibshan959 5 років тому +2

    Time 15:00💙

  • @abdurahimanabdu8041
    @abdurahimanabdu8041 5 років тому +5

    2019il ith kanunnavarundo..

  • @shahinathasni8132
    @shahinathasni8132 5 років тому

    Adipoli penkutty.... midukky 👌👌👌👌

  • @abvlog.3027
    @abvlog.3027 5 років тому +58

    *Camarayum,മൈക്കും കിട്ടിയാൽ എന്ത് ഊളത്തരം പറയാനും,കാണിക്കാനും ഒരു മടിയുമില്ലാത്ത കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്*

  • @safeerkp8340
    @safeerkp8340 5 років тому +1

    ഇത് ഏത് ഉള്ള സ്ഥലം ആണ്??

  • @libamoolllibaaa1657
    @libamoolllibaaa1657 4 роки тому +29

    തുള്ളിച്ചട്ടം ഉണ്ടെങ്കിലും പാവമാണ് നല്ലെ അഭിനയവും..

  • @sreehariusha8119
    @sreehariusha8119 5 років тому +2

    ഏട്ടൻ ഇഷ്ടം 😘😘

  • @akashmadiambathakash7393
    @akashmadiambathakash7393 5 років тому +7

    She is highly talented

  • @aswinvasu849
    @aswinvasu849 5 років тому

    I just see this episode coz she told that she will not dance for lalettan songs... She only dance for mamokka songs... But in this video they had deleted that scene....