ഒന്നൊന്നര ചോദ്യം നിർത്തിയില്ലെങ്കിൽ ഈ പരിപാടിയുടെ നിലവാരം ഇനിയും തകരും വ്യുവേഴ്‌സ് ഇനിയും കുറയും, നന്നായി മത്സരിക്കുന്ന മത്സരാർത്ഥിയെ പുറത്താക്കാനുള്ള കുരുട്ടു വിദ്യ മാത്രമാണ് ഒന്നൊന്നര ചോദ്യം
ഉള്ളിലുള്ളതെല്ലാം പുറത്തു ചാടിക്കാൻ കല്ലുവിനെയും മാതുവിനെയും കഴിഞ്ഞിട്ടുള്ളൂ.ഫൈസൽ പറയും എന്ന് ഒരിക്കലും വിചാരിക്കാത്ത കാര്യം പുറത്തു ചാടിപ്പിച്ച ഇവരെ നമിച്ചിരിക്കുന്നു.
നിങ്ങൾക്ക് മാക്സിമം കൊടുക്കാൻ പറ്റുന്ന ഒരു തുക നിശ്ചയിക്കുക അല്ലാതെ മത്സരാർത്ഥി കൂടുതൽ തുക നേടും എന്ന് തോന്നുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒന്നൊന്നര ചോദ്യം എന്ന തറപരിപാടിയുണ്ടല്ലോ നിങ്ങളുടെ ഈ പ്രോഗ്രാമിന് മോശം പ്രതിച്ഛായ നൽകാൻ ഇടയാക്കും
കലേഷ് ഏട്ടൻ ഞാൻ ഇന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് നിങ്ങളെ കണ്ടപ്പം കല്ലു എന്ന് അറിയാതെ വിളിച്ചു പോയി നിങ്ങൾ എന്നെ നോക്കി ചരിച്ചു കയ്യും കാണിച്ചു ഒരുപാടു സാന്റോഷം...
എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് . ആലപ്പുഴ, തിരുവനന്തപുരം' ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ ..... എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ... തൃശൂർ ജില്ലയുടെ അതിർത്തിയിൽ .. യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പിന്നെ മഞ്ചേരിക്കാരെ ... ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല ..... ഇവിട്ത്തെ മതസമാധാനം കണ്ടറിയേണ്ടതാണ് ..... മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും ആടിനെ അറുക്കുന്ന ചേച്ചി എന്റെ അയൽ പക്കത്ത് താമസിക്കുന്നുണ്ട്..... ഈ നാട്ടിലെന്ത് വർഗ്ഗീയത.... ഇനിയും മനസ്സിലായില്ലെങ്കിൽ ഒരു നബിദിന : റാലിക്ക് കൂടെ നടന്നാൽ ബോധ്യപ്പെടും. :- എന്താണ് മലപ്പുറമെന്ന് ...... മലപ്പുറം അത് വേറെ ലെവലാ മോനെ .........
ഈ പരിപാടിയുടെ അവതാരക എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അവരുടെ അഭിനയം ജനങ്ങളുടെ നെഞ്ചിലേക്ക് തറച്ചുകയറി കൊണ്ടിരിക്കുകയാണ് അത്രയും സൂപ്പറാണ്
ഫൈസലിന്റെ ഉള്ളിലുള്ളതെല്ലാം കല്ലുവും മാ ത്തുവും പുറത്ത് ചാടിച്ചു. ഇജ്ജാതി പരിപാടിക്ക് കല്ലു വിനേം മാത്തു വിനേം കഴിഞ്ഞിട്ടൊള്ളു വേറെ ആരും
Ath shariyaa
Mirshane kandit സഹൽ അബ്ദു സമദിനേ പോലെ തോന്നിയവർ
Nkum thonni
🙄
Sanfeer Dqsfr sheriyan ikka yenikkum thonni
yenik
Ty 😂koree peer paranju😂
*കല്ലുവിനും, മാത്തുവിനും ഒരു പ്രത്യേക എനർജി ആണ്.*
Ella coment boxilum undello😂😂😂
Piranth erlku
Faisal... u r innocent 👍🏻❣️
Faisu..........chiripichu kollum......... chekkan poliyanu........ chirichu madutu........😂😂😂😂😂😂😂😂😂😂😂😂😂😂😂
Maduthengil chirikkanda
@@abudullaabudulla7356 kollam
Faizal.... U r innocent 👌👌😘
മലപ്പുറം മുത്താണ്
Pinnallahh
Pinne alla
Malappuram💪
Pinne alla
മലപ്പുറം മുത്തല്ല മുത്തിലും മുത്താണ്
11.13 "ഇതൊക്കെ വാപ്പയും ഉമ്മയും കാണുന്നുണ്ടാവും, എന്ത് കളിയാ കളിക്കുന്നത് "🤣🤣😂
ചെക്കൻ കുടുങ്ങി
Sathyam
😁😁😁😁
T
ഇവർ അവതരണം വളരെ bore ആണേ
😂
oru nishkalangamaaaya face....cute....broo super
2020 kanunaver like adikk
Njan
NHANUM
njan
2021
2021
Enthu cute aanu Faisal.cute smile✌✌
faisal ...chekkan ....polichuuu...
Faisla aal adipoli aanallo😁
Njn ith kanan vannath, oru troll kandayirunnu..... faisal tae way of speaking kanan vannath... Hats of faisal.... God bless u...
തോറ്റവർ ആണ് എന്നും ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളത്.... Jay faizal
Yes absolutely
Ninnodu ee olla tharaamm okke arra paranjey
11:13
Ee faizalinte insta id ariyaavo
@@shahanas4046 and
Faizal cute
Faisal is very nice
ua-cam.com/users/shortsyfFJDBMmYQU
Subscribers more share
I like it mirshan smile ✌️😍
Unais Np yes😀👍👍👍👍
Faizal poli
മലപ്പുറത്തെ ചെക്കൻ പൊളിച്ചു
⚡⚡⚡⚡
🔥
Faisuuu super😘😘😘
Faizal poliyaattaa .dipthi kurachu varipichu
Faizal pwoliyan
👌👍😂Anikk kallyanam kayikkende 😉
Malappuram daaaaaa😎✌✌
🖤❤️
മലപ്പുറം ഡാ💪💪
Malappuram
,⚡⚡⚡
മലപ്പുറം
Faizal ninte love
Ole aayit ninte kalyanam nadakkum
Inshaallah 💯💯😍
Athokke oru kaalam 😢😅
Ndhupatti@@mohammedfaisal9279
ഒന്നൊന്നര ചോദ്യം നിർത്തിയില്ലെങ്കിൽ ഈ പരിപാടിയുടെ നിലവാരം ഇനിയും തകരും വ്യുവേഴ്‌സ് ഇനിയും കുറയും, നന്നായി മത്സരിക്കുന്ന മത്സരാർത്ഥിയെ പുറത്താക്കാനുള്ള കുരുട്ടു വിദ്യ മാത്രമാണ് ഒന്നൊന്നര ചോദ്യം
വാപ്പ കാണുമ്പോൾ 😂😁
*മലപ്പുറത്തെ മൊഞ്ചൻ മിർഷ ശരിക്കും ഒരു പ്രിൻസ് ലുക്ക് തന്നെയുണ്ട്*
ഉള്ളിലുള്ളതെല്ലാം പുറത്തു ചാടിക്കാൻ കല്ലുവിനെയും മാതുവിനെയും കഴിഞ്ഞിട്ടുള്ളൂ.ഫൈസൽ പറയും എന്ന് ഒരിക്കലും വിചാരിക്കാത്ത കാര്യം പുറത്തു ചാടിപ്പിച്ച ഇവരെ നമിച്ചിരിക്കുന്നു.
കൊടുങ്ങല്ലൂർ ❤❤❤❤
Aaaa ചെറുക്കനെ പൈസ കൊടുക്കാതെ വിട്ടത് feel ആയി
4:14 അപ്പെനിക് കല്യാണം കഴിക്കണ്ടേ 😂😂😂😂
😂😂😂😂😂😜
നിങ്ങൾക്ക് മാക്സിമം കൊടുക്കാൻ പറ്റുന്ന ഒരു തുക നിശ്ചയിക്കുക അല്ലാതെ മത്സരാർത്ഥി കൂടുതൽ തുക നേടും എന്ന് തോന്നുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒന്നൊന്നര ചോദ്യം എന്ന തറപരിപാടിയുണ്ടല്ലോ നിങ്ങളുടെ ഈ പ്രോഗ്രാമിന് മോശം പ്രതിച്ഛായ നൽകാൻ ഇടയാക്കും
Nishad Alwali
S
ad sheriyan
Karyam
നല്ല രസായി വന്നതായിരുന്നു. ആ പെണ്ണ് ആകെ മൂഡ് ഓഫ് ആക്കി. ഹയ്യ് വല്ലാത്ത ജാതി
Faisal ne ishtappettuuu...character..kure chirippichuuuu.....
Innocent boy faizl..
I
Faizal😍👌
Utharom theyttiyitum thotu povaatha manasaanidhiyom ... Faisal ishttam 😘
Njgaa swantham Malappuram Daa😍💪
polichu fazisal
ചെറുക്കനാൾ മുത്താണ് 💓💓
Faisal😂🤣
Inn kallunem mathunem kaanaan vrithiyum vedippumund😝😝😝
Vappayokke kanuttooo....😂😂😂😂😂poliya macha.. .😎😎✌✌👍👍👌
Faisal👏👏👏👏👏
Faizalinte answer thettiyappo nenjilendho ndho....paavam
Kallu & Maathu energy vere level that made condestants too energetic😎😎
Nammale chekkan pwolich......mirsha❤😘
Ivarude udan panam iniyum varanam enn agrahikkunnavar like
Njangale kodugallur payyane kandoli😊😊
Faisal muhammed machaan poliii😍😍😍
Enikk 19 ayitte ullu njn eppo dubayil wrk cheyukaya 😢
Nalla krym
Ayin..
Nallath alle bro
Evdee eppom oru panniyum ilkatrhe irikaa brooo
Insha allah cherupathile hard work cheyyanulla mind alhamdhulillah 🥰
happy birthday fizal 🥳🥳.....njn ee video first kandathu january innannu today is january 1st
Pavam Chekkan faizal pettu avnte oru feedback vendi varum😂😂😂😂
Faisal bro.... 😍
I miss this type of udan pannam☹
Fizal polichu
Sett
Faisalnde voice kukkuvine pole und
Entee😀
Yeah nindenne😍😍😍 cash poyille saarallatto
@@_shaizo_media2412 ath scene illa
ALL mixed vv
@@mohammedfaisal9279 fb id tha
കലേഷ് ഏട്ടൻ ഞാൻ ഇന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് നിങ്ങളെ കണ്ടപ്പം കല്ലു എന്ന് അറിയാതെ വിളിച്ചു പോയി നിങ്ങൾ എന്നെ നോക്കി ചരിച്ചു കയ്യും കാണിച്ചു ഒരുപാടു സാന്റോഷം...
Aethu railway station
Ente hussin kanduvenn paranju
Kasaragod railway station nn
Faizal polichu
ഇവൻ വേറെ lvl😀😀😀😀😀😀
Aaar
Frst vanna chekkan
Ni thanne faizu
@@mohammedfaisal9279 🙋♂️ഹായ്
ആ പ്രണയം 🤔എന്തായി bro🤍
Currect kukkunte voice poli Faisal 👏👏👏🥰🥰🥰
Malappuram daaaa😍😍😍😍❤
Allelum malappuram poliyalle😎😎✌️💪🤙😘
എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് .
ആലപ്പുഴ, തിരുവനന്തപുരം' ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി
ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ .....
പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല .....
കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് ....
അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
അത്രയും ഭംഗിയുള്ള ഇടപഴക്കം ...
ഫുട്ബാൾ അവർക്ക് ജീവനാണ് ....
സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ .....
എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ...
തൃശൂർ ജില്ലയുടെ അതിർത്തിയിൽ ..
യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
പിന്നെ മഞ്ചേരിക്കാരെ ...
ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല .....
ഇവിട്ത്തെ മതസമാധാനം കണ്ടറിയേണ്ടതാണ് .....
മുസ്ലിം
ആചാര കർമ്മമായ ഉള്ഹിയ്യത്തിന്
വർഷവും
ആടിനെ അറുക്കുന്ന ചേച്ചി എന്റെ
അയൽ പക്കത്ത് താമസിക്കുന്നുണ്ട്.....
ഈ
നാട്ടിലെന്ത് വർഗ്ഗീയത....
ഇനിയും മനസ്സിലായില്ലെങ്കിൽ
ഒരു
നബിദിന : റാലിക്ക് കൂടെ
നടന്നാൽ
ബോധ്യപ്പെടും. :-
എന്താണ് മലപ്പുറമെന്ന് ......
മലപ്പുറം
അത് വേറെ ലെവലാ മോനെ .........
Malappuram 👍✌️😍
Faizal nthe samsaaram polich...
Athe
Avante ultimate aim,😂😂
Kallu... Maathu... 👌👌mirshad👌name.... Prince😍😍
Hi
@@saidali3014 M
@@blueeye4735 number tharoo muthea
@@saidali3014 🙄nomberonnum enikkilla.. 🏃🏃🏃
😂😂
First benna chekkan poliyan
മലപ്പുറം 💪💪
paavam faisal
😀
Mirsha meaning God's Blessing !!!
Paavam faisal
Kbfc യുടെ സഹൽ അബ്ദുൽ സമദ് ആണെന്ന് വിചാരിച്ചാണ് ഞാൻ വീഡിയോ ഓൺ ചെയ്തെത് 😅😆😆... ചെക്കൻ അത് പോലെ തന്നെ ഉണ്ട്...
Njanum ath vicharichaa video edutha 🤪😁
@@cristianocrush2881 😍
@@najmunnisahaneef9228 🙄
Faisaline പോലെ പ്രായം കൂടിയ പെണ്ണിനെ പ്രേമിക്കുന്ന ആരെങ്കിലും ഉണ്ടങ്കിൽ like adi....... njan und
kalluneyum mathuneyum orupole ishttamullavar aar??
Enikk ishtta
😃😆
Shihab Sha
Option
Shihab Sha
Malappuram chekkan polichu
Nigal yevideya
Pavam fizsal othiry ezhtamay
Mirsha pwoli aaan..... 😍😍😍
Faisalkka na peyrethe ishttayiii🤦🏻♀️
Cute faisy...☺
Muthea place evdaya
Mirsha njamale naataaram 💪💪💪💕💕💕
Malapuram daa💪
Faizal adipoli👌👌vere level
Mirsha👏👏😍
Malappuram 🤩🤩😍😍😍😍
അവൾ എന്നേക്കാൾ വലുത്
😂
അവളെ കെട്ടാൻ പറ്റൂല,
അവൾക് കേൾക്കും 😂😂😂
കൊടുങ്ങല്ലൂർകാർ അല്ലേലും പൊളി ആണ് 😂😂😂😂
*അലെങ്കിലും അറബി കുട്ടികൾ ഉള്ള മൊഞ്ചൻമാരുടെ നാടല്ലേ നമ്മുടെ മലപ്പുറം* മിർഷാ മുത്താണ് ❤
Ith pppoo 2021 l kaanunnvr ndooo...nnna ibde hajar aavuka😂🤣
KL 10😍✨️💙
⚡
18 വയസ്സ് കഴിയാതെ passport കിട്ടുവോ അളിയാ 😄😄😄😄
കല്ലുവിനെയും മാതുവിനെയും ഇഷ്ടം..2020 ഡിസംബർ 30...
Ne pollichu mone Faisal😀😀
Malappuram mutheeeee love uuuuuuu
അടിപൊളി 🌹🌹🌹💐💐💐👍👍👏👏