6 സെന്റിൽ ആർഭാടങ്ങളൊന്നും ഇല്ലാതെ 3 ബെഡ്‌റൂമോട് കൂടി ഒരു മനോഹര വീട് |12 lacks | 800sqrft|

Поділитися
Вставка
  • Опубліковано 16 вер 2024
  • #haizamvlogs #vlog #viral #trending video #hometour #kerala #homedecor #malayalam #veedu #hometourmalayalam #budgetfreindlyhome #homeinterior #budgetfriendly #drinterior #homeexterior #lowbudgethome #lowbudgetinterior #home #house #vanithaveed #manoramaveedu #keralahometour #hometourvideo #interiordecor #adukala #Homedesing2024 #bedroomdecor
    interior design ideas
    interior designers Calicut
    interior designers in Kerala
    interior firms in Calicut
    interior firms in Kannur
    interior firm malayalam
    calicut
    home interior
    calicut interiors
    interior design malayalam
    low cost interior
    kitchen interior
    study interior design at calicut
    interior design firm
    budget friendly interior
    architect in calicut
    interior furnishings
    interior designer
    latest trending interior
    low budget interior
    interior designers
    home interiors in kochi
    interior designing in malappuram
    home tour calicut
    trending kitchen designs 2024
    white kitchen designs 2024
    kitchen models
    kitchen design ideas 2024
    best kitchen interiors
    Trending home tour 2024 malayalam
    Kerala home tour
    low budget hometour Malayalam
    home tour Malayalam budget friendly
    Kerala style home tour
    modern style kitchen malayalam
    kitchen tour
    room tour
    treenery builders and developers
    low cost interior design
    architects in malappuram
    home tour Malayalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional home tour
    staircase design malayalam
    interior courtyard home tour
    budget friendly modern house
    modern house design kerala
    modular kitchen home tour
    kitchen interior home tour
    modern home tour kerala
    modern home tour malayalam
    Home Tour
    home Tour Malayalam
    home Tour Kerala Kerala
    home Tour
    Kerala home
    modern home
    modern home construction
    contemporary home
    contemporary home Tour
    contemporary home construction
    ultra contemporary home
    modern house
    contemporary house in low budget
    low budget contemporary home
    modern home tour
    contemporary home Tour
    contemporary house tour
    Kerala house design
    modern home tour malayalam
    Home Tour home Tour
    Malayalam home Tour Kerala
    Kerala home Tour
    Kerala home
    modern home
    modern home construction
    contemporary home
    contemporary home Tour
    contemporary home construction
    ultra contemporary home
    modern house
    contemporary house in low budget
    low budget contemporary home
    modern home tour contemporary
    home Tour contemporary house tour
    Kerala house design
    keerala house design ideas
    five bed room house
    Bathroom design ideas
    architect firm in Malappuram
    trending house

КОМЕНТАРІ • 39

  • @moosihannah524
    @moosihannah524 25 днів тому +3

    വല്ല ലോൺ ഒക്കെ എടുത്തു ഉണ്ടാക്കിയതായിരിക്കും പാവങ്ങൾ.. എന്തിനാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത് 😢

  • @abhirami6406
    @abhirami6406 14 днів тому +1

    Watching your video for the first time...❤lovd it❣️nigalk evde oke service ond.. Reply taramo

  • @lightupthedarkness8089
    @lightupthedarkness8089 26 днів тому

    Good vlog good presented on this house🏠.

  • @niyaskhann3629
    @niyaskhann3629 16 днів тому

    സംഗതി അടിപൊളിയാണ് ok 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വരും എന്നേയുള്ളൂ

    • @Haizam_vlogs
      @Haizam_vlogs  14 днів тому

      800 sqrft തന്നെ ആണ് വരുന്നത്..വീഡിയോയിൽ സൈസ് പറയുന്നുണ്ട്.. പിന്നെ വീഡിയോ വൈഡ് ആംഗിളിൽ എടുക്കുന്നത് കൊണ്ട് maybe നല്ലോണം സ്പേസ് ഒകെ തോന്നുന്നതായിരിക്കും

  • @shajikv3408
    @shajikv3408 27 днів тому +1

    Pongala idanonnum varunnila🌹adipoli aayitundtooooooo

  • @jasnakp8426
    @jasnakp8426 25 днів тому +1

    Super ❤

  • @mufeedamufi5407
    @mufeedamufi5407 26 днів тому +3

    ഹാൾ 250/300അല്ലല്ലോ വലുപ്പം undallo

  • @saikumars1716
    @saikumars1716 24 дні тому

    Idhokee ullaty ano.... Eee rate nu.. Its possible?

  • @ManojParambilthodi
    @ManojParambilthodi 26 днів тому

    Nalla veede too

  • @sinuzzzzzzvibe1561
    @sinuzzzzzzvibe1561 27 днів тому

    🎉

  • @Rameena123Rameena
    @Rameena123Rameena 27 днів тому

    Nice

  • @Saleena-o3f
    @Saleena-o3f 27 днів тому

    👍🏼👍🏼👍🏼

  • @KrishnaAmmutty-f3s
    @KrishnaAmmutty-f3s 22 дні тому

    Nice ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @harikunnummal75
    @harikunnummal75 26 днів тому

    Super veed

  • @RamlathK-i4r
    @RamlathK-i4r 27 днів тому

    👌👌👌🤲

  • @Razallllll_5
    @Razallllll_5 24 дні тому

    🎉

  • @asadsiddiqui4563
    @asadsiddiqui4563 26 днів тому +1

    What is price

  • @venueofjith4810
    @venueofjith4810 26 днів тому +1

    ഇത്രെയും കാലത്തിന്റെ ഇടയിൽ ആദ്യം ആയിട്ടാണ് മെയിൻ door നോട് ചേർന്ന് വാഷ് basin കാണുന്നത്.... ഹോട്ടൽ ഒന്നും അല്ലാലോ... കുറച്ചൂടെ വൃത്തി ആയിട്ട് ചെയ്യാൻ പറ്റുന്ന പ്ലാൻ ആരുന്നു... വീട്ടുകാരെ എന്ത് പറഞ്ഞു ആരിക്കും വാഷ് ബേസിന്റെ കാര്യം convince ചെയ്തത് 🤔. ഇപ്പോളത്തെ സിറ്റ് out drawing room ആക്കി... Sit out സിമ്പിൾ ആയി slab മാത്രം ആയിട്ട് ചെയ്യാ മരുന്നു.

    • @Haizam_vlogs
      @Haizam_vlogs  26 днів тому +2

      ഓരോ ആളുകൾക്കു ഓരോ താല്പര്യങ്ങൾ ആണ്... നിങ്ങളുടെ idea നിങ്ങൾ പറഞ്ഞപോലെ അവരുടെ താല്പര്യം അതായിരിക്കും

    • @Shinadkannur
      @Shinadkannur 25 днів тому

      Wash base അല്ലെ കക്കൂസൊന്നും അല്ലല്ലോ മിഷ്ടർ..... ഇത് ആദ്യായിട്ടാണ് കാണുന്നത് എങ്കിൽ ഇയാൾ അതികം വീടുകളൊന്നും കാണാത്തതിന്റെയാ..

    • @venueofjith4810
      @venueofjith4810 25 днів тому +1

      ​@Shinadkannur എന്നാ പിന്നെ കക്കൂസ് കൊണ്ട് sitout il വെയ്ക്കാം... ഓരോനിന്നും അതിന്റെതായ സ്ഥലങ്ങൾ ഉണ്ട്.... ഇനി വീട്ടുകാർ നിർബന്ധം പിടിച്ചാൽ പോലും അവരെ പറഞ്ഞു മാറ്റി ചിന്തിപിടിക്കേണ്ടത് ഡിസൈnrude കടമ ആണ്.. പിന്നെ ന്തിനാണ് പുള്ളി പൈസ വാങ്ങുന്നത്.. ആരേലും എന്തേലും മണ്ടത്തരം പറയുന്ന കേട്ട് ചെയ്തു കൊടുക്കാനോ?? അത്യാവശ്യം മോശം അല്ലാത്ത പ്ലാൻ and elevation ആണ്.... ആ ഒരു വാഷ് basin വീടിന്റെ മൊത്തം ഉള്ള ഭംഗി കളഞ്ഞു... ഈ കമന്റ്‌ കണ്ട് വീട്ടുകാർ വിഷമം തോന്നിയാൽ നല്ല കാര്യം.. അങ്ങനെ എങ്കിലും അവർ അത് അവിടുന്നു മാറ്റി fix ചെയ്യട്ടെ...!! സഹോദരൻ എത്ര വീടുകളിൽ ആണ് വാഷ് basin front door നോട് ചേർന്ന് വെയ്ക്കുന്നതഗ് കണ്ടുടുള്ളത്? D/civil കഴിഞ്ഞു draughatsman ആയിട്ട് 8 കൊല്ലം work ചെയ്ത എന്റെ എക്സ്പീരിയൻസ് il ഞാൻ ഇങ്ങനെ കണ്ടില്ല.... ആ stair ന് താഴെ ഉള്ള ഭാഗത്ത് ഒരു ചെറിയ വാഷ് basin കൊടുക്കാൻ ഉള്ള സ്പേസ് ഉണ്ട്.. Wpc backdrop കൊടുത്താൽ കാണാൻ ഭംഗി ഉണ്ടാവും... അതേ പോലെ hall രണ്ട് ആയിട്ട് separate ചെയാം... നടുക്ക് ഒരു tv unit കൊടുത്ത്.... ഇനി ഒരു L shape sofa front window yodu ചേർത്ത്..കൊടുത്താൽ വീട് മൊത്തത്തിൽ നല്ല ഭംഗി ആവും... അലുമിനിയം ഫാബ്രിക്കേഷൻ cheyujvanel maximum ഒരു 30 k il പരുപാടി തീരും.

    • @Shinadkannur
      @Shinadkannur 25 днів тому

      @@venueofjith4810 ok bro. Aa veetukarkk ath ok ayrkkum. Naml ivda kidannt prnnt enthina. താങ്കളുടെ കമന്റ് കണ്ടപ്പോൾ ഒരു നെഗറ്റീവ് അടിക്കുന്ന ആളെ പോലെ തോന്നി.. വീട് കൊള്ളാം എന്ന് പോലും പറഞ്ഞില്ലല്ലോ. അതുകൊണ്ട് ഒന്ന് react cheyyamenn thonni. Athrullu ok

    • @venueofjith4810
      @venueofjith4810 25 днів тому

      @@Shinadkannur വീട് കൊള്ളാം എന്ന് പറഞ്ഞിട്ട് ഉണ്ടേലോ.. അത്യാവശ്യം മോശം അല്ലാത്ത പ്ലാൻ and elevation ആണ് അത്.

  • @ezzasainu7412
    @ezzasainu7412 17 днів тому

    12 laks its ipposibill

    • @Haizam_vlogs
      @Haizam_vlogs  14 днів тому

      Videoyil njn paranjitund ee veedinte ground floor korach varsham munne undakiyathan..pinneed muklailk edukkukayum groundflooril cheriya mattangal oke varithukayum chaithu.. So annathe rate, innathe rate thammil deference vannekkaam..

  • @MufeedaMufi-rg9jz
    @MufeedaMufi-rg9jz 27 днів тому

    👍👍👍

  • @SabeebV
    @SabeebV 27 днів тому

    👍🏼👍🏼👍🏼👍🏼😂

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 25 днів тому

    Ittha veedu akasathilano

  • @ishafathimaishafathima7148
    @ishafathimaishafathima7148 19 днів тому

    Engineerinte no tharo

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 25 днів тому

    Atho pathalathilo😂

  • @muhammedshareef8506
    @muhammedshareef8506 26 днів тому

    Engineering number kittumo?

    • @Haizam_vlogs
      @Haizam_vlogs  26 днів тому

      ഓണറിനോട് ചോദിച്ചിട്ട് തെരാം

  • @KavithaChandramohanan
    @KavithaChandramohanan 25 днів тому

    Engineer number plz ??