Squid Game Season 1 Episode 1 Malayalam Explanation |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 2,3 тис.

  • @albukuttz6717
    @albukuttz6717 3 роки тому +3360

    Enik eth onnum alla ee chechi eth cheyyan etra effort eduth kaanum ennannu💖🤗

  • @FREEKYT
    @FREEKYT 3 роки тому +6885

    ഇപ്പോൾ ഇതാണല്ലോ trending😻🥵❤

  • @vishnuvalayangad8867
    @vishnuvalayangad8867 3 роки тому +850

    ഇത്രയും നന്നായി കഥയെ മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ചാനൽ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല.Good Attempt 👌👌

  • @rishhaahh
    @rishhaahh 3 роки тому +56

    Explaination super ആയിട്ടോ. First ആയിട്ടാണ് കാണുന്നത്. അപ്പോഴേക്കും ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടായി ☺️💙💥

  • @MuhammadshamilShamil-i7q
    @MuhammadshamilShamil-i7q 5 місяців тому +154

    2024 kanunnavar undo

  • @sunshinepurple6923
    @sunshinepurple6923 3 роки тому +1325

    ചേച്ചി ഇത് daliy ഇടുമോ ഇത് ഞാൻ കൊറേ നാളായി കാണാണും എന്നു വിചാരിച്ചിരിക്ക ... കുറെ നാളായി ഇതിനെ കുറിച്ച് കേൾക്കാൻ തുടങ്ങിട്ടു ഇതിന്റെ കഥ അറിയാൻ ഭയങ്കര തിടുക്കം ... ഇത് ഇപ്പോഴത്തെ trending serias ആണ് എന്നു തോന്നുന്നു ...?

    • @nandanababu9882
      @nandanababu9882 3 роки тому +42

      ഞാനും അതേ കുറച്ച് ദിവസമായി കാണണം കാണണം എന്ന് വിചാരിച്ചിരിക്കുന്നു ചേച്ചിടെ കണ്ടപ്പോ ഒന്നും നോക്കിയില്ല ചാടിവീണു🤗

    • @adhil.s8j758
      @adhil.s8j758 3 роки тому +7

      Iduvo paryy

    • @respectall9917
      @respectall9917 3 роки тому +20

      ആ വയസ്സൻ ആണ് നേതാവ്.
      അതാണ് climax

    • @princefrancis3273
      @princefrancis3273 3 роки тому +10

      Malayalam subtitle msone il und

    • @realcandycrab
      @realcandycrab 3 роки тому +20

      @@respectall9917 Lol Spoiler

  • @haseenamusthu4939
    @haseenamusthu4939 3 роки тому +753

    ചേച്ചി ഇടുന്ന മൂവിക്ക് പറ്റിയ ശബ്ദം തന്നെ 👌👌👌❣️

  • @gayathri___1571
    @gayathri___1571 3 роки тому +157

    ഇതിന്റെ ഒരു scene ഇന്ന് എനിക്ക് യൂട്യൂബിൽ തന്നെ recommentation വന്നയിരിന്നു എനിക്ക് 😂അപൊ de ചേച്ചി എത്തി 💕☺️

  • @safaa7153
    @safaa7153 3 роки тому +325

    Climax ശെരിക്കും ഞെട്ടിച്ചു കളഞ്ഞു 🔥

  • @kidsworld9311
    @kidsworld9311 3 роки тому +156

    എന്റമോ ശോസം പിടിച്ചുനിൽക്കാതെ ഇത് കാണാൻ കഴിയുന്നില്ല...

  • @Kunjata657
    @Kunjata657 3 роки тому +55

    Njn കുറെ പെരുത്തി പക്ഷെ കണ്ടില്ല ഇപ്പോൾ കിട്ടി Thank you for the explanation video of Squid game😁❤️

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 роки тому +490

    ചേച്ചി train miss ആയപ്പോൾ നമ്മുടെ train to busan first hero ആണ് വന്നിരുന്നത് സൂപ്പർ 😍😘❤️❤️❤️

    • @Jiminie_got..his_lostjam
      @Jiminie_got..his_lostjam 3 роки тому +20

      Njn eee cmnt ondonn nokkuvarunnu

    • @btsboy--armyofbts8032
      @btsboy--armyofbts8032 3 роки тому +14

      @@Jiminie_got..his_lostjam 😁😁 ഞാൻ train to busan ഇഷ്ടവ 😁😁കണ്ടാലും മടുക്കില്ല 😁

    • @Jiminie_got..his_lostjam
      @Jiminie_got..his_lostjam 3 роки тому +4

      @@btsboy--armyofbts8032 sathyam.....💜💜💜

    • @shamnashazz222
      @shamnashazz222 3 роки тому +4

      @@btsboy--armyofbts8032 ഞാനും എത്ര കണ്ടാലും മടുക്കില്ല

    • @adithya_1443
      @adithya_1443 3 роки тому +5

      @@btsboy--armyofbts8032 സത്യം.... എപ്പോ കണ്ടാലും കരച്ചിൽ വരും.... 😭😭😭💔💔💔

  • @aleenabenny3593
    @aleenabenny3593 2 роки тому +33

    ഗോബ്ലിനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് ❤️

  • @abitbeast
    @abitbeast 3 роки тому +66

    set...ini ivide kandolam baaki episodes

  • @APSArts
    @APSArts 3 роки тому +30

    ഇതിനു മുമ്പ് ഇതുവരെ ഞാനൊരു സീരീസും മുഴുവൻ കണ്ടിട്ടില്ല... പക്ഷേ ഒരു അപാര Series തന്നെ...
    ഓരോ Games ഉം.. അഭിനയവും, കണ്ണിന് ഒരു വിസ്മയവും, ത്രില്ലും ഇമോഷൻസും എല്ലാം❤️
    1.Green Light ,Red Light
    2.Dolonga Cut
    3.Rope
    4.Goli
    5.Glass Steps
    6.And the Final One
    SQUIAD GAME 🎯

  • @GHOSTGAMING-xs4dn
    @GHOSTGAMING-xs4dn 3 роки тому +41

    2 episode ഇന്നുതന്നെ അപ്ലോഡ് ചെയ്യണം
    I am waiting.........! ❤

  • @archanamohan2868
    @archanamohan2868 3 роки тому +57

    ചേച്ചി ഒരു ദിവസം 2 episode ആയിട്ട്
    ഇടുവോ 🙏🙏🙏

  • @navaneeth3807
    @navaneeth3807 3 роки тому +15

    ithrem episodes kashttappettu shwaasam polum edukkunna shabdam polum kelkkaathe explain cheyth thanna chechikku oru big salute

  • @safizhome1052
    @safizhome1052 3 роки тому +79

    ഇന്നലെ മുതൽ കാണുന്ന സീരീസ് കാണാൻ സൂപ്പർ ആണ് 4എപ്പിസോഡ് കണ്ടു ബാക്കി കാണണം.

  • @cinematics7523
    @cinematics7523 3 роки тому +100

    5:55 train miss ആയതും train 2 busanലെ നായകന്റെ entry🔥

  • @ummukulsu4373
    @ummukulsu4373 3 роки тому +224

    Waiting for nxt ep ♥️tysm for this explanation video 😌♥️

  • @tryagain8739
    @tryagain8739 3 роки тому +27

    ഇതിന്റെ ഒരു ഷോർട്ട് യൂട്യൂബിൽ കണ്ടിരുന്നു
    Poli
    🤗

  • @ratheeshp.m7560
    @ratheeshp.m7560 3 роки тому +70

    Polichu സിനിമ 👍👍👍

  • @blackx6137
    @blackx6137 3 роки тому +493

    എല്ലാരും first season complete ആക്കി എന്ന് കരുതുന്നു ❤

  • @ezardetz2020
    @ezardetz2020 3 роки тому +46

    എല്ലാത്തിന്റെയും status ഇതാണ് അപ്പൊ ഞാനായിട്ട് കാണാതിരിക്കാനോ 😂

  • @AbhiAbhi-hz7lr
    @AbhiAbhi-hz7lr 3 роки тому +116

    Enthokke games...njan okke ee game Kalichaal aadhyam thanne tholkkum😂😂

  • @rifanazer6648
    @rifanazer6648 3 роки тому +34

    Katta waiting ayirunnu ithinda malayalm explanation 💖 waitig for next

  • @dhruvpmahendra7484
    @dhruvpmahendra7484 3 роки тому +40

    Suuuuuuuuper and thanks for explaining this web series

  • @saniaa.v6311
    @saniaa.v6311 3 роки тому +12

    poli. Thank you so much 😍 ellarum ithine kurich parayumbo , enik Netflix illathathu kond nalla sad ayirunnu njn. Ippo story arinjappo alppam relief ayi

  • @zabstark
    @zabstark 3 роки тому +25

    സമ്മാനത്തുക 4500 കോടി രൂപ അല്ല...4500 കോടി korean won ആണ്...രൂപയിലോട്ട് convert ചെയ്യുമ്പോൾ 282 something കോടി രൂപ വരും

  • @muhammedansaf6649
    @muhammedansaf6649 3 роки тому +40

    Adutha episode vegam idenneee poli drama✌️☺️

  • @nivedyashaju7625
    @nivedyashaju7625 3 роки тому +471

    Just finished watching the whole drama from netflix . Its a very highly reccomended drama :)

    • @justrelax9964
      @justrelax9964 3 роки тому +4

      Same here

    • @nivedyashaju7625
      @nivedyashaju7625 3 роки тому +14

      @@justrelax9964 cant even imagine a season 2 without players like Kang sae byeok, Ali abdul etc :( but yehh im so excited for S2

    • @justrelax9964
      @justrelax9964 3 роки тому +3

      @@nivedyashaju7625 yes, itz true.
      Eagerly waitin fo S2

    • @SSS20025
      @SSS20025 3 роки тому +1

      @@nivedyashaju7625 😥

    • @jiminsgoldenmicnotactivesc2857
      @jiminsgoldenmicnotactivesc2857 3 роки тому +1

      Oh😍💜ARMY☺️

  • @chaithanyajineesh3274
    @chaithanyajineesh3274 3 роки тому +27

    Chechi ..my family all members are waiting in next episode . Plzz chechi hurry up 😊🔥😁😁

  • @goodvibes4523
    @goodvibes4523 3 роки тому +9

    Hi guys... ella episodes um kandu.... Tudangiya aa flow chechi continue cheytu....super explanation aayirunnu 👏❤️
    Full kaanaathe nirthaan tonniyilla....

  • @zeha7766
    @zeha7766 3 роки тому +37

    എന്റെ പൊന്നോ 1 million views❤️
    Congrats dear😍

  • @devukrishna7852
    @devukrishna7852 3 роки тому +28

    Adipoli series aanu just full kandu theernathe ollu..ellrum kaananam..also its Soo emotional 🥺🥺

  • @carsfireonshorts9178
    @carsfireonshorts9178 3 роки тому +30

    ചേച്ചി ഇതിനു വേണ്ടി ഞാൻ waiting ആയിരുന്നു ❤

  • @subinvp3056
    @subinvp3056 3 роки тому +712

    ഗതികെട്ടവൻ ഈ കേരളത്തിൽ ഞാൻ മാത്രമല്ല അങ്ങ് കൊറിയയിലും ഉണ്ടല്ലേ

  • @sooryasachu7476
    @sooryasachu7476 3 роки тому +11

    ചേച്ചി അടിപൊളി 🔥.. മലയാളത്തിൽ കഥ കേൾക്കാൻ നന്നായിട്ടുണ്ട്... 🙂

  • @ദശമൂലംദാമു-ഞ4മ
    @ദശമൂലംദാമു-ഞ4മ 3 роки тому +142

    4560കോടി... അത് ഇന്ത്യൻ ആണെങ്കിൽ ഏതാണ്ട് 250 കോടിയേ ഉള്ളു🤗

  • @vinutten
    @vinutten 3 роки тому +190

    🔥🔥🔥😭😭Part 2 പെട്ടന്ന് ഇട്ടില്ലാ എങ്കിൽ ഒരു റൗണ്ട് ട്രിഗർ വലിക്കേണ്ടി വരും 😭😭🔥🔥🔥🔥

  • @rzyy922
    @rzyy922 3 роки тому +46

    Nighalude explanation poli😍😍

  • @queenofbangtan3579
    @queenofbangtan3579 3 роки тому +286

    എന്റെ പൊന്നോ.... തീപ്പൊരി സാനം ഫുൾ കണ്ടവർ ഇണ്ടോ🔥🔥🔥

  • @silvesta9034
    @silvesta9034 3 роки тому +38

    Ente mone vere level series🔥🔥

  • @sruthilakshmi3076
    @sruthilakshmi3076 3 роки тому +21

    Brilliant explanation ❤️👏 I loved it

  • @athulkr9550
    @athulkr9550 3 роки тому +67

    Ee series ipo trending anu
    Super explanation chechi ❤️
    Waiting for next ep🔥😇

  • @jamilydinesh8573
    @jamilydinesh8573 3 роки тому +116

    ഞങ്ങൾ കളിക്കാറുണ്ടായിരുന്ന 'ഓട് ഓട് പ്രതിമ 'പോലെയുണ്ട് ഈ ഗെയിം. പക്ഷെ വെടി ഇല്ല. Eliminate only

  • @ambdosYT
    @ambdosYT 3 роки тому +400

    train to busan cheyo pls

  • @maheshgupta8964
    @maheshgupta8964 3 роки тому +80

    Just three words to describe #Squid game : A Bloody Masterpieces 😍😍

  • @riyasbavanu5736
    @riyasbavanu5736 3 роки тому +8

    ഇന്നാണ് കാണാൻ പറ്റിയത് എജ്ജാതി മൂവി🔥
    ഇനി അടുത്ത സീസണിന് ഉള്ള കാത്തിരിപ്പ്

  • @thasreefthaz6956
    @thasreefthaz6956 3 роки тому +14

    വഴി തെറ്റി വന്നതാ..
    *അവതരണം* കേട്ടപ്പോൾ.. *Subscribe* ചെയ്തു 💥✌🏻️✌🏻️

  • @imthyasillyas7801
    @imthyasillyas7801 3 роки тому +235

    Waiting For The Next Episode🔥🔥

  • @gamingwithdark4604
    @gamingwithdark4604 3 роки тому +34

    Polii
    ഇനിയും ഇത് പോലത്തെ videos ഇടുക
    എനിക്ക് ഇഷ്ടപ്പെട്ടു
    ഞാൻ ഒരു subscriber ആയി

  • @SMARTREVIEWSBYJS
    @SMARTREVIEWSBYJS 3 роки тому +7

    Ithra effort eduth ee video cheythathin thank you ❤️

  • @foodhunterarun6959
    @foodhunterarun6959 3 роки тому +15

    Voice ❤️❤️
    VeraLevel Explanation 👌👌👌

  • @chinjupramo3707
    @chinjupramo3707 3 роки тому +20

    Super drama aanu, 9 episode um kuthiyirunnu kandupogum
    Investigation crime thriller serial killer de okke drama ishtappedunnavark korean drama orupadund ithu kazhiyumbo "mouse" cheythu nokku .

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 роки тому +56

    ചേച്ചിയുടെ explanation അടിപൊളി ട്ടോ ഞാൻ telegramil join ചെയ്തു അടിപൊളി 😘😍❤️❤️❤️

  • @___nebz___4638
    @___nebz___4638 3 роки тому +25

    You are a good explainer and I like your sound sis ❤️ love you from America ☺️

  • @Ig_madly2.0
    @Ig_madly2.0 3 роки тому +7

    Cheachi powli ane....❤.Nyz voice 🔥👌

  • @sreedevleo1492
    @sreedevleo1492 3 роки тому +14

    ചേച്ചിയുടെ ആദ്യത്തെ വീഡിയോ കാണുന്ന sound poli ann subscrib cheythutoo

  • @_blakish__1371
    @_blakish__1371 3 роки тому +93

    ആഹാ ഈ movie ക്ക് വേണ്ടി കട്ട waiting ൽ ആയിരുന്നു ഞാൻ 😂😂

  • @__nandhaah__
    @__nandhaah__ 3 роки тому +57

    Super explanation Chachi 🥰😍
    Waiting for next episode 😘

  • @adhithyasuma9436
    @adhithyasuma9436 3 роки тому +13

    എന്റെ ചേച്ചി ഒരു രക്ഷയുമില്ല. പവർ വീഡിയോ പൊളി😘😘😘💥💥💥💥💥💥💥💥💥💥

  • @tejashreesuresh2879
    @tejashreesuresh2879 3 роки тому +7

    Stranger things nxt plz..love the way you explain ❤️😍😍

  • @aysha3444
    @aysha3444 Місяць тому +10

    2024 l kanunnavar undo 😂

  • @armyofbangtanboys3614
    @armyofbangtanboys3614 3 роки тому +22

    Njan e drama ep 8 inn കാണാൻ പോവാ 🔥7എപ്പിസോഡ് completed ayi ഇതുപോലര് വെസ്റ്റ് വേറെയില്ല പൊളി 😂🔥hero എനിക്ക് ഏറ്റവും ഇഷ്ടം ആയി 😂 ഹീറോയിൻ ❤

  • @assyhemsworth3118
    @assyhemsworth3118 3 роки тому +77

    3 day മുന്നേ കണ്ടു കഴിഞ്ഞു,. അതിന് ശേഷം എവിടെ നോക്കിയാലും ഇത് തന്നെ.. ഇത് nth മറിമായം 🙆🏻‍♂️

  • @snehasatheesh23
    @snehasatheesh23 3 роки тому +16

    Thanks chechi ethinayirunn njan kathirunnath🤩 .waiting for next episode🔥❤️

  • @Madhav2oo9
    @Madhav2oo9 3 роки тому +6

    ഈ video കൂടുതൽ ഉപഹാരപ്പെട്ടത് series കണ്ടിട്ട് ഒന്നും മനസിലാവാത്തവർക്കല്ല! Series കാണാൻ പറ്റാത്തവർക്കാൻ! എന്നെ പോലെ😂

  • @ZanEBOYY
    @ZanEBOYY 3 роки тому +7

    പൊളി ❤

  • @abhijithbharatharajan4495
    @abhijithbharatharajan4495 3 роки тому +31

    Poli saanam...
    Nannayittu explain cheynnunnudu keep it up....
    +1Examinte idayil kaanuvaanu😃🤣🤣

  • @kl23-malayali59
    @kl23-malayali59 3 роки тому +40

    thrilling movie. next episode waiting

  • @pk.nhaleeey
    @pk.nhaleeey 3 роки тому +16

    Poli 🔥njn wait cheyyayirunnu 🔥

  • @AFNASSIRFANBOY
    @AFNASSIRFANBOY 3 роки тому +12

    Ufff Chumma Seen 💥💥💥❤

  • @imking2399
    @imking2399 3 роки тому +6

    ഹു അതു പൊളിച്ച് 💥🤩 ഓരോരോ ന്നെ

  • @rohithps1595
    @rohithps1595 3 роки тому +142

    അടുത്ത എപ്പിസോഡ് വേഗം ഇടണം 🤗🤗🤗

  • @ecshameer
    @ecshameer 3 роки тому +26

    കാണാം മുഴുവനും കാണാം✌️✌️✌️

  • @euphoricdramaeditz2682
    @euphoricdramaeditz2682 3 роки тому +68

    5:55 Le seong : ithrayum gedhi kettan vere aaru kaanum enta deyvame 🥴🥴
    7:45 le pinnem antham vittu kuntham vizhungi irikkunna seong thaan aaruvaade 😐🤣🤣

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 роки тому +5

    അവതരണം പൊളി ❤️❤️❤️❤️

  • @prithvicail
    @prithvicail 3 роки тому +3

    Superb.. ur explanation is the best👌.. keep doing such video's 💓😃

  • @igotjiminslostjam7062
    @igotjiminslostjam7062 3 роки тому +111

    എൻ്റെ ഇഷ്ടപെട്ട പുതിയ k drama💜💜

  • @amith968
    @amith968 3 роки тому +41

    നല്ല വോയിസ്‌ ആണ് കുട്ടിയുടെ

  • @akhilkichu1619
    @akhilkichu1619 3 роки тому +27

    Alice in boderland kandit ith kandit valys gum onum thonila valya twist onum thonla alice in boderland every epidode 🔥... No lag......engaging aanu Twist aayalum ellam kondum pakka aanu... Next season waiting

  • @chiku2666
    @chiku2666 3 роки тому +16

    Squid game reminds me of takeshi show i watched after my school in my childhood ☺

  • @albinpeter8721
    @albinpeter8721 3 роки тому +6

    കൊറിയൻ മൂവി പാട്ട് ഡ്രാമ എല്ലാം പൊള്ളിയ 🇰🇰🇷😍

  • @fathimathulfadiya.k7693
    @fathimathulfadiya.k7693 3 роки тому +41

    waiting for next episode❣️

  • @aneesha5759
    @aneesha5759 3 роки тому +40

    കിടിലൻ സീരീസ് ആണ്. കാണാത്തവർ കണ്ടോളൂ. ഇങ്ങനെ ഒന്ന് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ♥

  • @achuuzz21
    @achuuzz21 3 роки тому +41

    Waiting for the next episode ❤️

  • @akvlogger7619
    @akvlogger7619 3 роки тому +13

    FAVORITE Korean movie ❤

  • @BesTGamer-nv2zp
    @BesTGamer-nv2zp 3 роки тому +3

    SUPER EXPLAINATION ABOUT THE MOVIE , REAL EXPERIENCE LIKE SEEING THE MOVIE

  • @simistatus
    @simistatus 3 роки тому +23

    Wow super. Waiting for the nxt epi🔥✌️

  • @Hareesh1975
    @Hareesh1975 3 роки тому +19

    waiting for next episode and your sound is awesome dude

  • @manimekhalae.k2835
    @manimekhalae.k2835 3 роки тому +35

    Polichu cheachi Waiting for next episode 🤩

  • @nil3731
    @nil3731 3 роки тому +9

    Ubaidikka vare ningale ഏറ്റെടുത്തുle
    Explanations poli😊
    Njan vannal oru pinne aa channel reach koodum😂😊

  • @VJ-pd8xu
    @VJ-pd8xu 3 роки тому +5

    Superb series.... waiting for season 2

  • @fathimafathi1602
    @fathimafathi1602 3 роки тому +40

    Adipoli voice and movie🥰🥰

  • @vajras4769
    @vajras4769 3 роки тому +11

    Udane adutha parts idane 🥰♥️🥰🥰🥰katta waiting ♥️

  • @devanandha7816
    @devanandha7816 3 роки тому +43

    Wait ചെയ്തിരിക്കുവാരുന്നു ഈ സീരീസ് ❤

  • @kirankichu8875
    @kirankichu8875 3 роки тому +4

    ഒരു കഥ കേട്ടപ്പോൾ നല്ല ഒരു ആശ്വസം 💞

    • @akshay4848
      @akshay4848 3 роки тому

      ബ്രോ celebraties choice എന്ന് ചാനല് ഉണ്ട് അത് നോക്കുവോ.. പേടിയുള്ള സിനിമ കാണനും വേറെ തന്നെ രീതിയിൽ കഥ കാണാൻ പറ്റും.. താങ്കൾ ഒന്ന് നോക്കി നോക്കിയാൽ മതി കഥ ഇഷ്ടപെടുന്ന ആൾ ആണെനങ്കിൽ വേറെ തന്നെ അനുഭവം ആയിരിക്കും.. 💕

    • @akshay4848
      @akshay4848 3 роки тому

      ബ്രോ ഒന്ന് ചാനല് നോക്കി അഭിപ്രായം പറയുവോ റിപ്ലൈ തന്നാൽ മതി... ബാക്കി ഉള്ള explanatiin ചാനല് അല്ല വേറെ തന്നെ രീതിയിൽ ആണ്.. ആലുടെ വോയിസ്‌ ടെറർ ആണ് ☠️

  • @vava_hobi7630
    @vava_hobi7630 2 роки тому

    Hi chechy njan chechy nte first video time kanunne super🤗💝...✨️💜