പടം കണ്ടു ഒരുപാട് ഇഷ്ടമായി. തിരക്കഥ, സംഭാഷണം, സംവിധാനം, കാസ്റ്റിംഗ്, ബാക്ഗ്രൗങ് മ്യൂസിക്, etc എല്ലാം ഒന്നിനൊന്നു മെച്ചം 👍"വിൻസി" 🔥🔥രാജുവേട്ടൻ 🔥സുരാജേട്ടൻ
സിനിമയിൽ കാണിച്ച കാര്യങ്ങൾ ഒക്കെ ഇവിടെ നടന്നിട്ടുണ്ട് /നടക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു പരിച്ചേദം ആണ് ഈ സിനിമ. ഇത് കണ്ടിട്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ക്ക് എതിരാണെന്ന് തോന്നുന്നത് സ്വാഭാവികം ആണ്.
*What a wonderful conversation - Bring in more of such people* The host deserves kudos as well since he is allowing the guests to articulate. Thanks guys
18:20 സിനിമയിൽ നിന്ന് എന്താണ് എടുക്കേണ്ടതെന്ന് തീരുമാനിക്കാൻ അത് ഉണ്ടാക്കുന്ന നിങ്ങളേക്കാൾ യോഗ്യരായ വേറെ ആരാണുള്ളത്? അപ്പൊ നിങ്ങളുടെ ചിന്തകളും രാഷ്ട്രീയവും തന്നെയല്ലേ നിങ്ങളുടെ സിനിമ... അത് സമ്മതിക്കാൻ എന്തിന് ഇത്ര മടിയെന്ന് മനസ്സിലാകുന്നില്ല.
സിനിമയിൽ നിന്ന് എന്ത് ആണ് നിങ്ങള് ഉൾകൊള്ളാൻ ആഗ്രഹിക്കുന്നത് അത് മാത്രം എടുത്താൽ മതി.. സിനിമ രാഷ്ട്രീയം ചർച്ച ചെയ്താൽ അത് മാത്രമാണ് അവരുടെ രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവർ എല്ലാത്തിനും 2 വശം ഉണ്ട് എന്ന് ചിന്തിക്കുന്നില്ല...സിനിമ പറയാൻ "ഉദ്ദേശിക്കുന്നത് എന്ത്" എന്നത് അല്ലേ പ്രധാനം... ആ വശം കാണില്ല.. ഈ സിനിമയിലൂടെ മനുഷ്യൻ്റെ കുറെ ചിന്തകൾക്ക് ഒരു മറു വശം കൂടി ഉണ്ട് എന്ന ചോദ്യം ആണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്...
The movie was well made, as a movie. That's why people were able to sit through it (including me) and it got good reviews. Sadly art most often imitates life. This should have been Dijo Jose Antony's first movie.
Well crafted socio political pan Indian movie!! Well written by Sharis and beautifully made by Dijo!!❤✌️ Previleged to be a part of this amazing experience!!❤
Entire movie narrates whole India Controversial subjects. If it is produced in Kollywood industry,surely *center * react to ban this movie. Hat's off to story writer 👍 Well screen play.
I think interviewers thought is what Kashmir files as propaganda movie, both of the director and script writer says they dnt see that film and dnt say anything regarding that. It seems like that to me also can anybody say otherwise.
കാശ്മീർ ഫയൽ ഒരു പ്രോപഗണ്ട സിനിമ ജനഗണമന ഫാസിസ്റ്റു ആയിട്ടുള്ള നാഷണൽ govt ന് എതിരെ ഒള്ള സിനിമ അപ്പോ കാശ്മീർ ഫയൽ ഇന്ത്യയിൽ നടന്ന സംഭവം അല്ലെ ഈ ജനഗണ മന ഈ കുറച്ചു വർഷം ആയി ഇന്ത്യയിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ സിനമാ ഇത് രണ്ടുo പ്രോപഗണ്ട സിനിമകൾ തന്നെ ആണ് എന്നു പറയണം അല്ലങ്കിൽ രണ്ടും വെറും സിനിമ എന്നു പറയണം ഇത് കേൾകുമ്പോൾ ദി ക്യൂ ചാനലിന്റയ് രാഷ്ട്രയ മുതലെടുപ്പാണ് കാണാൻ കഴിയുന്നത് ഈ സിനിമക് U കെർറ്റിഫികറ്റ് കൊടുത്തത് നാഷണൽ govt ആണ് lucknow ൽ പോയി ഷൂട്ട് ചെയ്യുന്നു ഇതൊക്കെ ഫാസിസ്റ്റു govt ആണെങ്കിൽ നടക്കുമോ സംവിദായകനുo തിരക്കഥ കൃത്തും പറയുന്നത് പോലെ ഇത് അവരുഡേ കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ സിനിമ ആണ് പക്‌ഷേ ഈ പന്ന ചാനലിന് എങ്ങനെങ്കിലും ഇത് വിവാദം ആകണം കേരളത്തിന്റയ് നിവിലുള്ള രാഷ്ട്രീയതയ് കുറിച്ച് ഒരു സിനിമ എടുത്താൽ ഈ ചാനൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ചങ്കൂറ്റം കാണിക്കുമോ കേരള govt ഫാസിസ്റ്റു കൾ അല്ല എന്നു പറയാൻ പറ്റുമോ ഇത്തരം ഉംബിയ ചാനലൊളികൾ ആണ് ഈ കേരളത്തിന്റയ് ശാപം
പടം ഇഷ്ടമായി, തിരക്കഥ, സംവിധാനം മികച്ചതായി, മലയാള സിനിമയിലെ തീ എന്നാൽ 3% ജാതിയത,7% മതം ബാക്കി 90 % രാക്ഷ്ട്രീയക്കാർ,ഇവിടെയാണ് തമിഴ് സിനിമ മാറി ചിന്തിക്കുന്നത്...നല്ല വക്കിൽ അയ്യരായിരിക്കും, ദളിതനും,ന്യൂനപക്ഷവും കൊലച്ചെയപെടണം ഈ വക ആചാരങ്ങൾ മലയാള സിനിമ എന്ന് പൊളിച്ചെഴുതും ,ഇത് കേരളമാണ് ഇവിടെ ജാതിയത ഇല്ലേനൊന്നും പറഞ്ഞു കളയരുത്...
കാശ്മീർ files പോലൊരു പ്രോപഗണ്ട film എന്ന് ഏകപഷീയമായി ആ സിനിമ കാണാത്ത രണ്ടു പേരോടൊരുത്തൻ പറയുന്നു( ഇവറ്റകളുടെ നിലവാരം അതിന്റെ directore ഇന്റർവ്യൂ ചെയ്തു കാണിച്ചു തന്നത് കൊണ്ട് കൂടുതൽ പറയുന്നില്ല ),ആ രണ്ടു പേരും അത് അംഗീകരിച്ചു കൊടുത്തുകൊണ്ട് പറയുകയാണ് ഞമ്മള് ആരിക്കും തലച്ചോറ് പണയം ബെക്കരുതുന്നു എന്റെ പൊന്നണ്ണാൻമ്മാരെ ഈ ഇരട്ടത്താപ്പും അഴകൊഴമ്പൻ ഞ്യായങ്ങളും തുടർച്ചയായ ഇന്റർവ്യൂകളിൽ കണ്ടത് കൊണ്ട് ജന ഗണ മന എന്നാ പടം ഞാൻ കാണില്ല എന്ന് തീരുമാനിച്ചത്.
Ee padam ellaam erakkaan pattuvem cheyyum censoring inu oru kuzhaooom illa..ennittum l Parayunnathu we need the right to speak..fascism thinu ethire aahnennu..fascism aahnel ee padam ivade erangathu polum illallo
@@sreekesh5854 major Ravi de padam pala bhaagangalum kalanjillenkil release inu sammadhikkilla ennu paranjittondallo congress bharikkumbam...annu congress ine aarum fascist ennu vilichittillallo
@@gautham8956 every govt is fascist when they have excess power. Congress party declaring emergency, bloody rule of cpm in Bengal are prime examples. Bjp is slowly becoming fascist due to excess power
You people are pure hypocrites. Why can’t you tell the truth regarding the things you are showing through the movie. It is a pure anti government (BJP) movie. Don’t bluff the paying people
How did they bluff the public 🤔.. should they promote it with a tagline like janaganamana : anti bjp 😄..those who have seen the promos and trailer, clearly knows who they were targetting
Please watch the interview again. It's not targeting just one political party.It's about how medias and politicians manipulate common people with the material send out in the media. it's also described properly in the 2nd half. If BJP or it's politicians is doing such manipulations as such in the movie then it's about them or else it's not about them.
Have you seen unni vlogs review/discussion🤯… Aaa review kand ini movie kaaanan pownnavark ee movie propaganda movie aaaym hidden agenda indennokkke thonum.unni vlogs ruined it
ഷാരിസ് മുഹമ്മദ് കൊടുക്കുന്ന ഇന്റർവ്യൂ എല്ലാം, പറയുന്ന പോയ്ന്റ്സ് ഒക്കെ പക്കാ കണ്ടിരുന്നു പോകും 👌👌
പടം കണ്ടു ഒരുപാട് ഇഷ്ടമായി. തിരക്കഥ, സംഭാഷണം, സംവിധാനം, കാസ്റ്റിംഗ്, ബാക്ഗ്രൗങ് മ്യൂസിക്, etc എല്ലാം ഒന്നിനൊന്നു മെച്ചം 👍"വിൻസി" 🔥🔥രാജുവേട്ടൻ 🔥സുരാജേട്ടൻ
❤❤❤❤
ജയ് ഭീം എന്ന സിനിമയോടെ തുല്യം വയ്ക്കാവുന്ന ഒരു ഇന്ത്യൻ സിനിമ 🔥🔥🔥
jai bhim ahaa filmine kaati kududhal content unde
Jaibhim enna സിനിമയിൽ oru നാടിനെ പറ്റിയ പറയുന്നേ.. ഇത് india motham nadakkunna karyama mone തുറന്നടിച്ചു parayunnu athanu...janaganamana ❤
Jai bhim onnum indiayile best padam onnum alla...nalla content ulla nalloru cinema athre ollu...not the best...Athilum ethrayo kidilan padangal vannirilkunnu...
@@VISHNU5742 Onnu podey oole Jai bhim is one of the cult classic movie in the history of Indian cinema 💯💯💯🔥🔥🔥
agree 👍❤
മലയാള സിനിമയുടെ വിജയം എന്താണ് എന്ന് ചോദിച്ചാൽ ഡയറക്ടർ writer തമ്മിൽ ഉള്ള ഒരു sync ആണ്.. Well done full team ✌️✌️✌️
Sharis is the real superstar ♥️👍
Exactly.... Super film💥💥💥
🤣🤣🤣
@@SanthoshKumar-so8tq enthye ?
ഗംഭീരം അതി ഗംഭീരം 100%🔥🔥🔥
സിനിമയിൽ കാണിച്ച കാര്യങ്ങൾ ഒക്കെ ഇവിടെ നടന്നിട്ടുണ്ട് /നടക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു പരിച്ചേദം ആണ് ഈ സിനിമ. ഇത് കണ്ടിട്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ക്ക് എതിരാണെന്ന് തോന്നുന്നത് സ്വാഭാവികം ആണ്.
*What a wonderful conversation - Bring in more of such people* The host deserves kudos as well since he is allowing the guests to articulate. Thanks guys
Sharis is so good at putting his points forward, no wonder he's a brilliant writer...he can convey his thoughts well!
ഗംഭീര സിനിമ 🔥Must Watch 💥
18:20 സിനിമയിൽ നിന്ന് എന്താണ് എടുക്കേണ്ടതെന്ന് തീരുമാനിക്കാൻ അത് ഉണ്ടാക്കുന്ന നിങ്ങളേക്കാൾ യോഗ്യരായ വേറെ ആരാണുള്ളത്? അപ്പൊ നിങ്ങളുടെ ചിന്തകളും രാഷ്ട്രീയവും തന്നെയല്ലേ നിങ്ങളുടെ സിനിമ...
അത് സമ്മതിക്കാൻ എന്തിന് ഇത്ര മടിയെന്ന് മനസ്സിലാകുന്നില്ല.
അത് പോയിന്റ് 💯
Prithviraj ith tanne aanu parayunne..Nalla kidukkachi hypocrisy
സിനിമയിൽ നിന്ന് എന്ത് ആണ് നിങ്ങള് ഉൾകൊള്ളാൻ ആഗ്രഹിക്കുന്നത് അത് മാത്രം എടുത്താൽ മതി.. സിനിമ രാഷ്ട്രീയം ചർച്ച ചെയ്താൽ അത് മാത്രമാണ് അവരുടെ രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവർ എല്ലാത്തിനും 2 വശം ഉണ്ട് എന്ന് ചിന്തിക്കുന്നില്ല...സിനിമ പറയാൻ "ഉദ്ദേശിക്കുന്നത് എന്ത്" എന്നത് അല്ലേ പ്രധാനം... ആ വശം കാണില്ല.. ഈ സിനിമയിലൂടെ മനുഷ്യൻ്റെ കുറെ ചിന്തകൾക്ക് ഒരു മറു വശം കൂടി ഉണ്ട് എന്ന ചോദ്യം ആണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്...
@@afsalmohammed5565 അപ്പൊ ശെരിക്കും പറ ഇപ്പൊ താക്കോല്‍ എവിടേയാ ?
Shariz Mohammed : ഞാൻ മുൻപ് പരിചയപ്പെട്ടിരുന്നു... സിമ്പിൾ മനുഷ്യൻ....
Padippichittund...
🥰
The perfect visual of current India 💥
Amazing movie🔥
The movie was well made, as a movie. That's why people were able to sit through it (including me) and it got good reviews. Sadly art most often imitates life. This should have been Dijo Jose Antony's first movie.
Well crafted socio political pan Indian movie!! Well written by Sharis and beautifully made by Dijo!!❤✌️
Previleged to be a part of this amazing experience!!❤
ഗംഭീരം
Brilliant movie.
15:30 point
Padam🔥🔥🔥👌
Good movie..good effort...expeting more from this youngsters
Must watch 💯💯💯
I like this film.
സ്വന്തം രാഷ്ട്രീയമാണ് എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം...?
Urappu vende sammathikan
Allenkil. Endhin anenn parayanam
രാഷ്ട്രീയമായി കിട്ടിയാലേ എന്തും കാണൂ എന്ന് പറഞു....
സബ്ജക്ടൊന്നും വിഷയമേ അല്ല അല്ലേ
Dijo-lalettan combo katta waiting ❤️
Edil paryunndo
ഹഹ..കഷ്ടം.. ഇവരുടെ ഭാവി കൂടെ നശിപ്പിക്കണോ? വല്ല ബുണ്ണിയോ മേജറോ ഒക്കെ പോരെ..
Entire movie narrates whole India Controversial subjects.
If it is produced in Kollywood industry,surely *center * react to ban this movie.
Hat's off to story writer 👍
Well screen play.
💓
ഇത്രക്ക് ഉറപ്പില്ലാത്തവർ ആയിരുന്നോ ആ സിനിമ എടുത്തത് 🙄....
❤❤❤
ninghl enthoke paranjalun its a message to indian audience
I think interviewers thought is what Kashmir files as propaganda movie, both of the director and script writer says they dnt see that film and dnt say anything regarding that.
It seems like that to me also can anybody say otherwise.
എങ്ങനെ സെൻസർഷിപ്പ് അപ്പ്രൂവൽ കിട്ടി എന്നതാണ് അദ്‌ഭുതം
sanghikalkku bhudhi illa ennu manasilayille
@@Sarathchandran0000 haha now make a movie against Islamist
@@Sarathchandran0000 Sanghis allow free speech.. do a Islamic movie exposing their truths.. and let's see what happens
പടം അടിപൊളി
കാശ്മീർ ഫയൽ ഒരു പ്രോപഗണ്ട സിനിമ ജനഗണമന ഫാസിസ്റ്റു ആയിട്ടുള്ള നാഷണൽ govt ന് എതിരെ ഒള്ള സിനിമ അപ്പോ കാശ്മീർ ഫയൽ ഇന്ത്യയിൽ നടന്ന സംഭവം അല്ലെ ഈ ജനഗണ മന ഈ കുറച്ചു വർഷം ആയി ഇന്ത്യയിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ സിനമാ ഇത് രണ്ടുo പ്രോപഗണ്ട സിനിമകൾ തന്നെ ആണ് എന്നു പറയണം അല്ലങ്കിൽ രണ്ടും വെറും സിനിമ എന്നു പറയണം ഇത് കേൾകുമ്പോൾ ദി ക്യൂ ചാനലിന്റയ് രാഷ്ട്രയ മുതലെടുപ്പാണ് കാണാൻ കഴിയുന്നത് ഈ സിനിമക് U കെർറ്റിഫികറ്റ് കൊടുത്തത് നാഷണൽ govt ആണ് lucknow ൽ പോയി ഷൂട്ട് ചെയ്യുന്നു ഇതൊക്കെ ഫാസിസ്റ്റു govt ആണെങ്കിൽ നടക്കുമോ സംവിദായകനുo തിരക്കഥ കൃത്തും പറയുന്നത് പോലെ ഇത് അവരുഡേ കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ സിനിമ ആണ് പക്‌ഷേ ഈ പന്ന ചാനലിന് എങ്ങനെങ്കിലും ഇത് വിവാദം ആകണം കേരളത്തിന്റയ് നിവിലുള്ള രാഷ്ട്രീയതയ് കുറിച്ച് ഒരു സിനിമ എടുത്താൽ ഈ ചാനൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ചങ്കൂറ്റം കാണിക്കുമോ കേരള govt ഫാസിസ്റ്റു കൾ അല്ല എന്നു പറയാൻ പറ്റുമോ ഇത്തരം ഉംബിയ ചാനലൊളികൾ ആണ് ഈ കേരളത്തിന്റയ് ശാപം
Ith commie channel aanu.
Da mwone fascism koodi poyo
Yes
JanaGanaMana 💥🔥
💜
Collegeil SFI karan ayirunnulley Ralph🤗
avar pryna ketta arnjoda nona aanu.. aa fire ath ivde nadkna aneethyaanu.. jana gana mana its a complete political film..
New generation joshi super director 💥💥
❤🔥
പടം ഇഷ്ടമായി, തിരക്കഥ, സംവിധാനം മികച്ചതായി, മലയാള സിനിമയിലെ തീ എന്നാൽ 3% ജാതിയത,7% മതം ബാക്കി 90 % രാക്ഷ്ട്രീയക്കാർ,ഇവിടെയാണ് തമിഴ് സിനിമ മാറി ചിന്തിക്കുന്നത്...നല്ല വക്കിൽ അയ്യരായിരിക്കും, ദളിതനും,ന്യൂനപക്ഷവും കൊലച്ചെയപെടണം ഈ വക ആചാരങ്ങൾ മലയാള സിനിമ എന്ന് പൊളിച്ചെഴുതും ,ഇത് കേരളമാണ് ഇവിടെ ജാതിയത ഇല്ലേനൊന്നും പറഞ്ഞു കളയരുത്...
കാശ്മീർ files പോലൊരു പ്രോപഗണ്ട film എന്ന് ഏകപഷീയമായി ആ സിനിമ കാണാത്ത രണ്ടു പേരോടൊരുത്തൻ പറയുന്നു( ഇവറ്റകളുടെ നിലവാരം അതിന്റെ directore ഇന്റർവ്യൂ ചെയ്തു കാണിച്ചു തന്നത് കൊണ്ട് കൂടുതൽ പറയുന്നില്ല ),ആ രണ്ടു പേരും അത് അംഗീകരിച്ചു കൊടുത്തുകൊണ്ട് പറയുകയാണ് ഞമ്മള് ആരിക്കും തലച്ചോറ് പണയം ബെക്കരുതുന്നു എന്റെ പൊന്നണ്ണാൻമ്മാരെ ഈ ഇരട്ടത്താപ്പും അഴകൊഴമ്പൻ ഞ്യായങ്ങളും തുടർച്ചയായ ഇന്റർവ്യൂകളിൽ കണ്ടത് കൊണ്ട് ജന ഗണ മന എന്നാ പടം ഞാൻ കാണില്ല എന്ന് തീരുമാനിച്ചത്.
vishamikenda bro oru 30 kollam kazhij erang keralathil appo chilepo alkare kittum
👍👍👍
Ee padam ellaam erakkaan pattuvem cheyyum censoring inu oru kuzhaooom illa..ennittum l
Parayunnathu we need the right to speak..fascism thinu ethire aahnennu..fascism aahnel ee padam ivade erangathu polum illallo
Varthamanam cinema de release adyam thadanjirunnath orma undo
@@sreekesh5854 major Ravi de padam pala bhaagangalum kalanjillenkil release inu sammadhikkilla ennu paranjittondallo congress bharikkumbam...annu congress ine aarum fascist ennu vilichittillallo
@@gautham8956 every govt is fascist when they have excess power. Congress party declaring emergency, bloody rule of cpm in Bengal are prime examples. Bjp is slowly becoming fascist due to excess power
The anchor don't know what's real facists is
Swantham rashtreeyamaanu yennu parayaan enthinanithra madi???angu thurannu parayu,illenkil prekshakar vicharikkum ningalku nattellinte sthanathu vaazhapindi aanennu...maathramalla keralam aayathukondu Sangha parivaar nu against ninnal nalla mileage um kittum......so...onnum nokkanda thallikkooo......🤘🤘🤘🤘🤘🤘🤘😎😎😎😎😎😎😎
You people are pure hypocrites. Why can’t you tell the truth regarding the things you are showing through the movie. It is a pure anti government (BJP) movie. Don’t bluff the paying people
How did they bluff the public 🤔.. should they promote it with a tagline like janaganamana : anti bjp 😄..those who have seen the promos and trailer, clearly knows who they were targetting
Ayinu BJP kku munne congressum ithokke thanne aanu cheythattollathu..
Please watch the interview again. It's not targeting just one political party.It's about how medias and politicians manipulate common people with the material send out in the media. it's also described properly in the 2nd half. If BJP or it's politicians is doing such manipulations as such in the movie then it's about them or else it's not about them.
avarku jeevanil kothi undu. Angane peru ittaal, rathri veetil vannu vetti kolila ennu entha orapu? Because this is INDIA , ivide enthum nadakum !
This thinking that their politics...
പടം കണ്ടു...മാനവികത ഉള്ളവർകിഷ്ടപ്പെടും
Have you seen unni vlogs review/discussion🤯…
Aaa review kand ini movie kaaanan pownnavark ee movie propaganda movie aaaym hidden agenda indennokkke thonum.unni vlogs ruined it
Avarkku vatta
Avan lesham over anu bro
@@difinstephen5824 pulli review paranjappo ilaatha presnangalaa , pullikku explanation video muzhuvan. Content dharidhryam aano atho valla inferiority complex aano, manasilaavanillaa
Enk avar paranja points okke valid ayittanu thoniye... movie nallathanu.. but avr paranja karyangal thalli kalayan pattila
@@ABDULLATHEEF-if9ku valid aaya enthu kaaryangal aanu avar athil paranjathu ?
If kashmir files is a propaganda film, so is jana gana mana
Orrikelum alla sahooo....
Andikal veum andikal 💯🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...hehe ithrom mathi
manasalayilla
Kashmiri files propaganda movie aano cue studio .........ക്യൂ കാഴ്ചപാട് വീവേഴ്സ് adichelpikaruth.........viewers ചിന്തിക്കാനുള്ള റൈറ്റ് ഉണ്ട്........
"Kashmiri files poloru propoganda padam"
Nice ayit athntedel koode. Commi cue enna summava
Karachil
❤❤❤
❤❤❤