മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾ തകർത്ത് അനേകം ക്രിസ്തീയ വിശ്വാസികൾ പീഡനത്തിന് ഇരയായി ജീവിക്കുന്ന ഒരവസ്ഥ ഉണ്ടാക്കിയ ബിജെപി,അതിൻ്റെ നേതാവ് ഇപ്പൊൾ നിങ്ങൾക്ക് പുണ്യാളൻ.
നാണമില്ലല്ലോ ഇനിയും ബിജെപി ക്ക് വേണ്ടി വക്കാലത്തു പറയാൻ. കേരളത്തിൽ അതും തൃശൂർ തന്നെ ഇത്രയും കോലാഹലം ഉണ്ടായിട്ടും സീറോ മലബാർ സഭ യുടെ തലവൻ ഒന്നും പ്രതികരിച്ചില്ലല്ലോ.
മുനമ്പത് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ചേർത്ത് പിടിക്കാതെ ക്രിസ്തുമസ് പൂർണ്ണം ആകില്ല
മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾ തകർത്ത് അനേകം ക്രിസ്തീയ വിശ്വാസികൾ പീഡനത്തിന് ഇരയായി ജീവിക്കുന്ന ഒരവസ്ഥ ഉണ്ടാക്കിയ ബിജെപി,അതിൻ്റെ നേതാവ് ഇപ്പൊൾ നിങ്ങൾക്ക് പുണ്യാളൻ.
Exactly 💯
❤❤
❤❤❤ ഞങ്ങളുടെ കുഞ്ഞുങ്ങളെക്കും പ്രത്ഥിക്കാൻ മറ🙏🙏ക്കരുത് അച്ചോ നമ്മൾ കുഞ്ഞാടുകളാണ് ഹാപ്പി ക്രിസ്മസ്♥️♥️
🎉🎉🎉🎉🎉❤
മോധി അവിടെ പറയും ഇവന്മാർ ഇവിടെ കത്തിക്കും😮😮
ആരാ കത്തിച്ചത് .........
ഇതിൽ കൂടുതൽ ഭംഗി ആയി ബിജെപിക്ക് വോട്ട് ചെയ്യാൻ പറയാൻ പറ്റില്ല 👍
😂😂😂😂😂😂
നാണമില്ലല്ലോ ഇനിയും ബിജെപി ക്ക് വേണ്ടി വക്കാലത്തു പറയാൻ. കേരളത്തിൽ അതും തൃശൂർ തന്നെ ഇത്രയും കോലാഹലം ഉണ്ടായിട്ടും സീറോ മലബാർ സഭ യുടെ തലവൻ ഒന്നും പ്രതികരിച്ചില്ലല്ലോ.
നാണം കേടു പറയരുത്!
എത്ര സമാദാനം കിട്ടിയാലും ഞങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ല 😂... അതാണ് ഞങ്ങൾ ക്രിസ്ത്യാനികൾ..😅
പിന്നെ ആർകൂ വോട്ട് AAP nu മതിയോ...ഇക്കാലം കമ്യൂണിസ്റ് കോൺഗ്രസ് വോട്ട് ചെയ്തു എന്ത് നേടി
ഇപ്പോൾ ബിജെപി ക്ക് തന്നെയാണ് ഞങ്ങളിൽ പലരും വോട്ട് ചെയ്യുന്നത്💪🏻 എന്നാൽ ഹിന്ദു സമൂഹം അതിന് ഒരുക്കമല്ലെങ്കിൽ എന്ത് വേണമെന്ന് അവർ തന്നെയാലോചിക്കട്ടെ🛑
🙏👍@@kmsebastian6923