ആരാധികേ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു | Vinayak Sasikumar Interview | Cue Studio

Поділитися
Вставка
  • Опубліковано 21 гру 2022
  • ആരാധികേ ഹിറ്റാകുമെന്ന് ആദ്യം ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ ഉറപ്പായിരുന്നു, സിനിമയ്ക്ക് വര്‍ക്കാകുന്ന തരത്തില്‍ പാട്ട് എഴുതാനാണ് ആഗ്രഹിക്കുന്നത്, അത് ഒരു ഉത്തരവാദിത്ത്വം കൂടിയാണ്. ദ ക്യു സ്റ്റുഡിയോയില്‍ വിനായക് ശശികുമാര്‍
    Malayalam lyricist vinayak sasikumar talks about his career, the writing of hit songs like aradhike and parudeesa.
    #vinayaksasikumar #aradhike #cuestudio
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 102

  • @abhilalp1284
    @abhilalp1284 Рік тому +175

    അവതരികയുടെ ഒരോ ചോദിയവും കേൾക്കാൻ തന്നെ രസ. അത്ര ത്തോളം മനസിലാക്കിരിക്കുന്നു പാട്ടിനെ പറ്റി.... ❤❤❤❤❤❤

  • @hrudyamariya7835
    @hrudyamariya7835 Рік тому +80

    ഈ ഇന്റർവ്യൂ ന്റെ ഒരു ഷോർട് കണ്ട് വന്നതാ... ഇത്രേം നല്ലൊരു ഇന്റർവ്യൂന് views വളരെ കുറവാണല്ലോ...
    ചോദ്യവും ഉത്തരവും എല്ലാം അതിഗംഭീരം...
    🥰

  • @KIRANPONGANADU
    @KIRANPONGANADU Рік тому +43

    അവതരികയെ അഭിനന്ദിക്കാൻ വന്നപ്പോൾ വായിച്ച first കമന്റ്‌ തന്നെ അത് തന്നെ..
    ഒന്നും പറയാൻ ഇല്ല great effort...
    ഇതാണ് interview

  • @chinchujacob7377
    @chinchujacob7377 Рік тому +26

    കുറേ കാലങ്ങൾക്ക് ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു.,.🙌

  • @milindkunwar8721
    @milindkunwar8721 Рік тому +74

    Normally Im a silent viewer. But this time I felt like I should take my time to appreciate preparation and passion shown by the interviewer. Mesmerized by her effort in preparing questions/references for the interview and the effortlessness she brought in while making the conversation kept flowing. Keep going girl.

  • @anugopalan1401
    @anugopalan1401 Рік тому +10

    ആദ്യമായിട്ടാണ് ഇത്രയും interested ആയി ഒരു interview കാണുന്നത് . Anchor ഓരോ ചോദ്യം ചോദിക്കുമ്പോഴും അയാളുടെ മുഖത്തുവരുന്ന സന്തോഷമാണ് ഇതിന്റെ success. Itz really stunning ❤❤❤❤❤❤❤❤❤❤

  • @sreeharimchandran8875
    @sreeharimchandran8875 4 місяці тому +6

    ഇഴകീറിയ ചോദ്യം അതിനൊത്ത ഉത്തരം ❤ awesome 🎉

  • @akhilparambil366
    @akhilparambil366 Рік тому +33

    Intelligent interviewer..... Descent replies from vinayak🙌❤

  • @shaju7779
    @shaju7779 Рік тому +10

    ഈ അടുത്ത് കണ്ടതിൽ വെച്ച് നല്ല മാന്യമായ decent ഇന്റർവ്യൂ .. and brilliant questions also ❤❤
    Anchor great job😍😍🤍

  • @jithinwhaterman
    @jithinwhaterman Місяць тому +1

    Conclusion: quality interview with bunch of extra ordinary questions...hats off to the interviewer..

  • @sureshzeeya
    @sureshzeeya Рік тому +64

    അനിഖ എന്ന അവതാരികയും വിനായകും രണ്ടുപേരുടെ സംസരവും അതിമനോഹരം എത്ര സമയം വേണമെങ്കിലും കേട്ടിരുന്നുപോകും.
    പ്രതേകിച്ച് അനിഖയുടെ ശബ്ദം 👌🏻❤️❣️

  • @abhilalp1284
    @abhilalp1284 Рік тому +23

    പാട്ട് എഴുതിയ ആളെ പറ്റി അറിയാം. പുള്ളി പറയുന്ന കാര്യങ്ങൾ നമുക്ക് പെട്ടന്ന് മനസിലാകും. വളച്ചൊടിച്ചു കാര്യം പറയുന്നില്ല ❤

  • @pscboosterdose
    @pscboosterdose Рік тому +14

    ഇങ്ങനെയും interview മലയാളത്തിൽ ❤❤❤

  • @joicywilsonjojo7970
    @joicywilsonjojo7970 Рік тому +5

    ഇതൊക്കെ കാണുമ്പോ വെറൈറ്റി മീഡിയ യിലെ ആ തിട്ടത്തിനേ എടുത്ത് മുക്കി കൊല്ലാൻ തോന്നും........ ഇത് കൊള്ളാം ഇഷ്ടപ്പെട്ടു 😍😍😍ഓവർ അല്ല.....മേചർഡ് ആയ സംസാരം 😍😍

  • @StoryBoardKannada
    @StoryBoardKannada Рік тому +13

    One of best host and brilliant questions. Respect ❤

  • @navinm7004
    @navinm7004 Рік тому +16

    11:02 aradhike🤍

  • @nikhilkarthikeyan4068
    @nikhilkarthikeyan4068 Рік тому +8

    Anchorinte Question കേട്ടു ഇരിക്കാൻ എന്തു ഭംഗിയാണ് ❤

  • @shinebhaskar8509
    @shinebhaskar8509 Рік тому +15

    ഒരു സർജറി ചെയ്യുന്ന പ്രിസിഷൻ ഓടുകൂടിയാണ് ആ പെൺകുട്ടി ഈ അഭിമുഖം ചെയ്തിരിക്കുന്നത്

  • @humanbeign140
    @humanbeign140 Рік тому +12

    So far one of the best interview I've listen to. Is pleasing to watch her questions and listen to his answers. Hats off to the team👍🏻

  • @chacha95404
    @chacha95404 Рік тому +20

    Top class interview! ❤👌

  • @BAHRAINMALLU2023
    @BAHRAINMALLU2023 Рік тому +4

    ഇന്റർവ്യൂ ഇങ്ങനെ വേണം. ....നല്ല ചോദ്യങ്ങൾ അതിലേറെ നല്ല ഉത്തരങ്ങൾ. ...ചോദ്യം ചോദിച്ച കുട്ടി നന്നായി പഠിച്ചു ചോദിച്ചു. .അതാ ഇത്രയും മനോഹരമായതു❤️❤️❤️❤️

  • @arunts006
    @arunts006 Рік тому +14

    Sensible questions and Genuine answers. Well, anchoring and a nice the way to talk. Keep going

  • @sujithbabu8982
    @sujithbabu8982 2 місяці тому +1

    Nice interview. Enjoyed the Anchor ‘s questions and her findings . Congrats!

  • @neenusheela8243
    @neenusheela8243 Рік тому +5

    Kure nalukalk shesham Kanda, valare mikacha oru interview ❤

  • @amalraj4302
    @amalraj4302 9 місяців тому +3

    Good interviewer,asked a lot of worthy questions.
    Wishing all the good for your future interviews

  • @arunvivektr
    @arunvivektr Рік тому +8

    The preparation and the questions are top notch. 👏👏

  • @thasnishaani4773
    @thasnishaani4773 Рік тому +6

    സൂപ്പർ ഇത് കണ്ടോണ്ടിരിക്കാൻ തന്നെ pwoli ആണ് ട്ടോ 😍👍🏻

  • @nrk07
    @nrk07 3 місяці тому +2

    24:21 well researched 👏🏾

  • @krishnavenysaranadha84
    @krishnavenysaranadha84 Рік тому +5

    Good researched questions from the part of anchor..feels that the anchor is a person who always notes the lyrics of songs..and nice answers..

  • @Akhhiilll
    @Akhhiilll Місяць тому +2

    2024 June il aarengilum kaanunnundo ? 😍

  • @miznaneenu4117
    @miznaneenu4117 Місяць тому +1

    Wow such a ❤❤❤❤ good interview

  • @renjithvarma2140
    @renjithvarma2140 11 місяців тому +2

    I haven’t seen quality interviews like this in Malayalam for a while. Well prepared by anchor and beautiful conversation.

  • @kirantomy5952
    @kirantomy5952 Рік тому +5

    Best interview in recent times...but views only 12k.....😢😢😢

  • @phoenix_where-dreams-rise
    @phoenix_where-dreams-rise Рік тому +6

    Thanks for this beautiful interview❤

  • @Syaaaaaaaaaam
    @Syaaaaaaaaaam Рік тому +2

    One of the best interview I've ever listen to ❤️🤝

  • @madananjolly2099
    @madananjolly2099 Рік тому +3

    എന്തെന്നറിയില്ല കേട്ടിരുന്നു. 🥰 ഇന്റർവ്യൂ പൊളിച്ചു 👍 പക്ക്വത ഉള്ള ചോദ്യവും ഉത്തരവും 😊

  • @cinedirections8089
    @cinedirections8089 Рік тому

    Full Interview : ua-cam.com/video/d6wdgIaK49I/v-deo.html

  • @Hellboyx666
    @Hellboyx666 Рік тому +5

    Double meaning um ,kopraayavum kaanich aalkkarude personal lifil kayari nirangi എയറിൽ kayatti vidaanum trend aavanum prayathnikkunna bhooloka paraajayam aaya interviewers kand padikkenda oru nalla interview ee oru കാലഘട്ടത്തിൽ കാണാൻ തന്നെ കിട്ടാത്ത ഒരു ഇൻ്റർവ്യൂ, keep it up ❤ 🔥lovely support from the deepest heart🔥

  • @abhilalp1284
    @abhilalp1284 Рік тому +6

    രണ്ടാം ഭാഗം നാളെ തന്നെ പ്രതീക്ഷിക്കുന്നു. ❤

  • @rohitratnakumar3065
    @rohitratnakumar3065 Рік тому +2

    adipoli interview. Hats off

  • @kalliayankattneeli9630
    @kalliayankattneeli9630 9 місяців тому +2

    Interesting interview....😍😍

  • @vishakp7627
    @vishakp7627 Рік тому +4

    vinayak muth.avatharika pwoli.baakiyullavar kandpadikknm

  • @sreejithr0781
    @sreejithr0781 Рік тому +4

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ...
    👌👌

  • @TheEyesofS
    @TheEyesofS Рік тому +2

    super interview ..😊😊

  • @77jaykb
    @77jaykb 3 місяці тому +1

    What a great personality and a great professional 👍🏻

  • @Sirajudheen13
    @Sirajudheen13 Рік тому +1

    Awesome interview

  • @kannanskannans9985
    @kannanskannans9985 Рік тому +2

    Interview polichu❤️❤️

  • @robinjose1411
    @robinjose1411 Рік тому +4

    Brilliant ❤

  • @vinayakansajeev
    @vinayakansajeev Рік тому +11

    Good questions ! Clear answers.... My question: How was your experience with Economics?

  • @dr.anurags.r4107
    @dr.anurags.r4107 Рік тому +9

    Interview 🙌🏼 Is too good . Vinayak Sasikumar ❤️‍🔥 , Anikha ♥️

  • @limao.s7616
    @limao.s7616 Рік тому +2

    Both r intelligent.. Lovd❤️

  • @ajink.s6126
    @ajink.s6126 Місяць тому +1

    ❤️

  • @preejithcp8796
    @preejithcp8796 Рік тому +4

    Fav ❤️ person 🔥

  • @santhoshk7768
    @santhoshk7768 Рік тому +3

    Super ❤️

  • @vlogs4653
    @vlogs4653 Рік тому +4

    രണ്ട് പേരും സൂപ്പർ

  • @malludr8761
    @malludr8761 Рік тому +2

    Vinayak sashikumar ❤️

  • @ameyarajagopal
    @ameyarajagopal Рік тому +3

    ♥️♥️

  • @sarathchandran7304
    @sarathchandran7304 Рік тому +6

    ആരാധികേ...

  • @shijinv.k662
    @shijinv.k662 Рік тому +3

    ഇഷ്ടായി...😉

  • @sabsebadawala
    @sabsebadawala Рік тому +3

    Hats off to you mam.. ur ques are pretty impressive. Feels pitty on behindwoods Veena.

  • @photosouls1305
    @photosouls1305 Рік тому +2

    നല്ല ഇന്റർവ്യൂ.... 👍🏽👌🏽

  • @trendingvideos7158
    @trendingvideos7158 Рік тому +2

    👍👍♥️♥️

  • @baiselantony2181
    @baiselantony2181 Рік тому +2

    രണ്ടാളും 🔥🔥🔥

  • @blackwall5601
    @blackwall5601 Рік тому +17

    മലയാളികളുടെ നാവിൽ ഇപ്പൊ ഇയാളുടെ പേന മാഷികളാണ് 🔥

    • @madananjolly2099
      @madananjolly2099 Рік тому +1

      കവിയാണോ താങ്കൾ. കവിത എഴുതാറുണ്ടോ നീ, വ്യത്യസ്തമായ comment 👍

    • @sreerajsreekumar9764
      @sreerajsreekumar9764 Рік тому

      😍💙

  • @deepudpu9637
    @deepudpu9637 Рік тому +2

    ❤❤❤

  • @rcmpayyoli3428
    @rcmpayyoli3428 Рік тому +5

    Avatharikà oru rakshayam illa....👍
    Vinayàk 👍

  • @sajnan728
    @sajnan728 Рік тому +3

    Actually aaradhike aah paatu maniharamakiyath aah female singer nte voice anu

  • @iamanindian1531
    @iamanindian1531 7 місяців тому +1

    Anchor പോളി ❤

  • @sameelthajudheenofficial7310
    @sameelthajudheenofficial7310 Рік тому +3

    Best interview all Best

  • @chandana3261
    @chandana3261 Рік тому +8

    വീണയെ ഈ ഇന്റർവ്യൂ ഒന്ന് കാണിക്കണം 🤣

  • @vishnupv541
    @vishnupv541 Рік тому +2

    11:04

  • @abhisheksn7934
    @abhisheksn7934 Рік тому

    കുട്ടി കൊള്ളാം...Crush ആയി 😇❤️

  • @vishnukg007
    @vishnukg007 Рік тому +2

    ഏതോ തുലാ വെണ്ണിലാവിൽ
    നാമാദ്യമൊന്നായി മാറി....
    ഇന്നീ അതെ വെണ്ണിലാവിൽ...
    രണ്ടായി മാറാനൊരുങ്ങി

  • @_Dharshana_s
    @_Dharshana_s Рік тому +1

    2:51 oh nooo.... Shutter ittu.

  • @sreeharihari9290
    @sreeharihari9290 Рік тому +3

    Anchar name അറിയോ?

  • @vishakp7627
    @vishakp7627 Рік тому +5

    avathaarika chirikkumbo nammalilum oru punjiri

  • @kannankannappi7251
    @kannankannappi7251 Рік тому

    Lookwas

  • @aniljohn96
    @aniljohn96 Рік тому

    ഇതേതാ ഈ കൊച്ച്

  • @dqdq3895
    @dqdq3895 Рік тому +3

    Anchorinnu Ethra age undu

    • @appu6518
      @appu6518 Рік тому

      Parayoolaaalooo

    • @dqdq3895
      @dqdq3895 Рік тому

      @@appu6518 Ariyamo Ethra Age undunnu

    • @hariknr3025
      @hariknr3025 Рік тому

      എന്തിനാ കല്യാണം ആലോചിക്കാൻ ആണോ 🙄🙄

    • @dqdq3895
      @dqdq3895 Рік тому

      @@hariknr3025 Agane onnum illa just
      Onnu Ariyanvendi Chodichennu ullu
      Vere onnum illa 😊

    • @AnnoyedOutdoors-bk2cc
      @AnnoyedOutdoors-bk2cc 3 місяці тому

      Mm mmm

  • @sheorher1111
    @sheorher1111 Рік тому

    ഒരു ഭാര്യ ഭർത്താവിനോട് അന്യരുടെ മുന്നിൽ വച്ച് സംസാരിക്കുന്ന അന്തരീക്ഷം. "സർ" എന്ന് തുടങ്ങി "പിന്നേണ്ടല്ലോട്ടാ". ന്താത്!ഏതായാലും എഴുത്തുകാരൻ ഒരാളോടല്ല ലോകത്തോടാണ് സംസാരിച്ചത്.
    യുക്തിയുള്ള വ്യക്തി തന്നെ. അതേ ആൾക്ക് ഇങ്ങനെയൊരു വശം ഉണ്ടെങ്കിൽ, അത് ബോധ പൂർവ്വം മാറ്റിയെങ്കിൽ,പ്രേക്ഷകർക്ക് പകരമുള്ള ഒരു ശബ്ദമായി നിലകൊള്ളണം എന്ന ബോധം കൈവന്നിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി.

  • @9747642659
    @9747642659 Рік тому +4

    Vinayak bro nigal poliyanu❤

  • @jithinwhaterman
    @jithinwhaterman Місяць тому +1

    Conclusion: quality interview with bunch of extra ordinary questions...hats off to the interviewer..

  • @PriyaSabeesh
    @PriyaSabeesh Місяць тому +1

  • @assifm6308
    @assifm6308 Рік тому +1

    ❤️❤️

  • @wood_pecker6487
    @wood_pecker6487 Рік тому +1

    💕💕💕💕

  • @shajipathuthara8881
    @shajipathuthara8881 Рік тому +1

    ❤❤

  • @athiraas2176
    @athiraas2176 Рік тому +1

    ♥️

  • @mukeshkp6623
    @mukeshkp6623 Рік тому +1

    ❤️

  • @lijokariyara
    @lijokariyara Рік тому +1

  • @sachinnms
    @sachinnms Рік тому +1