പ്രേക്ഷകരെ ഈ പാട്ട് കാന്തം പോലെ തങ്ങളിലേയ്ക്ക് അടുപ്പിക്കുന്നതിൽ പ്രധാനം കുട്ടിക്ക് സംഗീതം ശാസ്ത്രീയമായി നല്ല വൃത്തിയായി പാടനറിയാം കൂട്ടാളികൾ ഓരോരുത്തരും മ്യൂസിക് ഡിസൈനിങ്ങിലും കമ്പൊസിഷനിലും മേക്കിങ്ങിലും എല്ലാം അവരവരുടെ പണി നല്ല വെടിപ്പായി തന്നെ ചെയ്തു എല്ലാവരും അഭിനന്ദനം അർഹിക്കുന്നു... 🙏🙏
@@gory6548 sabhaash 😅. Rappero eth vahe lu. She's just a cover song singer. Can't even compare wit gowry lekshmi who composed sakhiye in casanova at the age of 15 btw. And vidya iyer is not a malayali, tamil brahmin aanu. Born in chennai n grew up in USA. avalde parents aanu palakkad. She don't even know malayalam.
ആരോ വിണ്ണിൽ മഞ്ഞായി പെയ്യുന്ന നേരം.... ഗൗരി ജനിച്ചതും വളർന്നതും എന്റെ നാട്ടിൽ ആയതിൽ ഞാൻ ഒരുപാടു അഭിമാനിക്കുന്നു...എന്റെ നാടുവിട്ടു പോയെങ്കിലും...... ഒരുപാടു ഇഷ്ടം.... സ്പെഷ്യലി വോയിസ്...... വുഹ്.....
Magical❤ Hare Krishna ❤ പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ അജിതാ ഹരേ ജയ മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ മാധവാ....വിഷ്ണു.... അജമുഖ ദേവ നാഥാ...ആ... അജമുഖ ദേവ നാഥാ...ആ... വിജയ സാരഥേ സാധു
I was searching for this song for the past 3 months but i couldn't find,a few days before when you came to bigg boss for your magical performance i got your name then i searched on UA-cam and i came here. What a blissful voice you have got gowri ,it really takes me to an other universe....🥺❤💫💫
Oh lord it's been 11 months Have I been living under a rock?!!! Just found this gem yesterday Have been listening to it nonstop 😍♥️♥️♥️ Added to my Spotify fav list✔️
I didn't understand the language but the vibe, rhythm and voice of the lady ❤ Awesome. Listening to this song I felt relaxed and energetic. This is a masterpiece 😍
Out of this world. My Krishnu, Ganu, Jaganu, Lakhi Pecha and Hanu all love to hear this awesome song you sing so beautifully. When my Little Thakurs are so enthralled and enchanted by you and your singing We mortals are blessed dear child ❤️❤️❤️❤️💕 💕💕❤️💕
Same njanum bigbossile performance kandittanu chadiye chechide pattukhalokke enniku vallare ishtamanu njn ella day morning ee pattu vekkum karanm njn oru KATHAKALI artist annu so enniku ee version ishtayi❤💝🫂🥰😍😘
I was watching a bikers video where this song was used, then saw ur video and became a big fan of you. Western Classical Fusion has always been my favourite. In the past during my rock shows I used to tell my band in the past that the next generation should continue using fusion and am very happy to see you. Lots of blessing and best wishes. Please keep doing fusions ❤
Wow! This is simply awesome. Great feel, super-cool synth sounds and excellent singing. Happened to stumble on this while looking for the original Ajithahare, but I'm glad I decided to check this out. Please do more of classical series.
ഈ song ഒരു reel ഇൽ കേട്ടു ഇഷ്ട്പ്പെട്ടതാ അവസാനം original കണ്ടുപിടിച്ചു... Awesome... 🥰🥰
Original ithalla itu cover version anu
Feel good music 🤩❤️
Mee to😝
Its cover song
Njanum
Bigboss- ലെ പെർഫോമൻസ് കണ്ട് നേരെ ഇങ്ങോട്ട് ചാടി.... ഒരു രക്ഷയും ഇല്ല superb😊😍
Same too
Me too
Me too
Me too
🙈njum
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
👍
❤️❤️
❤❤❤
മേതുര ഭക്തി ഉള്ള... എന്ന് തുടങ്ങുന്ന song same ആണോ
Thakns🙏🙏🙏🙏🙏🙏
ഇന്ന് 30/12/23 ആലപ്പുഴ, പാതിരാ പള്ളിയിൽ ഈ പാട്ട് പാടിയപ്പോൾ ഉണ്ടായ ഒരു ഓളം
പാട്ട്.. അന്യായ ഫീൽ Gowry Lekshmi 🙌
ഈ പാട്ട് ഒരുപാട് ദൂരം സഞ്ചരിക്കും ഉറപ്പാ.. ലോകം മൊത്തം അറിയട്ടെ പാട്ട്.. 😍🔥
❤❤❤❤❤❤❤❤❤❤❤l
@@dr.sruthilekha5240 🥰
കഥകളി പ്പദങ്ങൾ Please listen to കലാമ ണ്ഡലം ഹൈദ രാലി
ഇയാളുടെ ശബ്ദതെ പ്രണയിക്കുന്നു...♥😍👏👍🌺
അന്തസ് വേണമെടാ..
@@Robertvictorr He just said he love her voice. So what?
@@Robertvictorrthalle holi
"Iyalude" sthiram kozhi dailogue
Gulmohar spotted😸
♥️♥️♥️♥️♥️♥️
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല ലളിത കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന
Thank you so much for the lyrics 🙏
🙄
Meaning
@@vijuthampi8498 it's a conversation between Lord Krishna and Kuchela, his beloved friend/devotee when they met after long time...
Can someone translate this to english please? ☺️
2:05 literally goosebumps ❤️🔥
True
True..
❤
Live vedio scn anu ❤
🔥
👍👍
0:12 ividam thundaghi kazhinjal poliyahn❤😊
കഥകളി സംഗീതം ഇത്രയും വൈകാരികമായി ആലപിക്കുന്നത് കേട്ടിട്ടില്ല. Great
Who are you man😢
ഗൗരി ചേച്ചി 🤗♥ഇതിപ്പോ കൊറേ നേരായി ഈ സോങ് തന്നെ കേട്ടോണ്ടിരിക്കുന്നു ☺️❤💖
ഇത് പാടിയതിന് ഒരുപാട് നന്ദി 💖💖😘😘😘
❣️❣️
ഞാനും
ഹൈദരലി സർ ന്റെ കൂടി കേട്ടു നോക്കണേ ❤
@@sobhanachandran2805 കേൾക്കാറുണ്ട് 🤗❤️💞
കോട്ടക്കൽ മധു സാറിന്റെ പദം ഒന്ന് കേട്ട് നോക്കു
Brodha, ajitha hare,devotional ടച്ചുള്ള ഇത് രണ്ടും fvrt ലിസ്റ്റിൽ ആണ് ❤❤❤
നീല നീരദാ വർണ്ണാ🥰 ..ഹരേ കൃഷ്ണാ❤
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഈ സോങ് കേൾക്കുമ്പോൾ എവിടന്നോ ഒരു ഭക്തി വന്നു മനസ്സ് നിറക്കുന്നു സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു താങ്ക്സ് ഗൗരി മോളെ.❤❤❤️❤️🙏
ഞാൻ ഇപ്പോൾ അങ്ങനെ കേട്ടതാണ് 🙂👍🏻
ഞാൻ ഇത് എല്ലാദിവസവും കേൾക്കുന്നതാ.
കുചേലവൃത്തം കഥകളി പദത്തിൽ നിന്നുള്ള വരികളാണ്.
കോട്ടക്കൽ മധു എന്ന കലാകാരന്റെ ശബ്ദം അതിഗംഭീരമാണ്.❤❤❤❤
കലാമണ്ഡലം ഹൈദരാലി പാടിയത് കേട്ട് നോക്ക് അതി ഗഭീരം
@@KrishnaKumar-yu3uosathymm 😊
Music mojo കോട്ടക്കൽ മധു
ഇന്ത്യൻ മ്യൂസിക്കിനെ വെല്ലാൻ വേറൊരു സംഗീതവും ഇല്ല 🔥🔥🔥🔥❤️❤️❤️❤️❤️
Ith foreign instrumental alle
Same song classical version kelkk
Angane onnum alla… i really love Opera singing…
😂😂😂😂
Poda onnu lokath palayidathumithilum nalla music und 😂
ഞാനും അങ്ങനെ ആണ് കരുതിയിരുന്നത്. സഫാരിയിൽ opera house പരിപാടി കണ്ടപ്പോൾ ആണ് ലോകത്തെ സംഗീത വൈവിധ്യത്തെ കുറച്ചു ബോധം വന്നത്....
കേട്ട നാൾ മുതൽ ഞാൻ addicte ആണ് ഈ സോങ് നും.. ആ ശബ്ദത്തിനും... ഒരു ദിവസം ഒരു 10 തവണ എങ്കിലും കേൾക്കും എന്റെ റിങ്ടോൺ പോലും ഇതാണ് 🥰🥰🥰🥰🥰
ഭഗവാനേ നമസ്കാരം.... അതി മനോഹരം
ഞാൻ ആക്കെ തകർന്നിരിക്കുമ്പോൾ ആണ് ഈ സോങ് കേട്ടത്, എന്റെ കണ്ണുക്കൾ നിറഞ്ഞൊഴുക്കുന്നു..
Don't worry
@@sreelekha4960🙏🏾
പദത്തിൻ്റ സൗന്ദര്യവും വരികളിലെ ഭക്തിയും ഒട്ടും ചോരാതെ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദം ❤️
പ്രേക്ഷകരെ ഈ പാട്ട് കാന്തം പോലെ തങ്ങളിലേയ്ക്ക് അടുപ്പിക്കുന്നതിൽ പ്രധാനം കുട്ടിക്ക് സംഗീതം ശാസ്ത്രീയമായി നല്ല വൃത്തിയായി പാടനറിയാം കൂട്ടാളികൾ ഓരോരുത്തരും മ്യൂസിക് ഡിസൈനിങ്ങിലും കമ്പൊസിഷനിലും മേക്കിങ്ങിലും എല്ലാം അവരവരുടെ പണി നല്ല വെടിപ്പായി തന്നെ ചെയ്തു എല്ലാവരും അഭിനന്ദനം അർഹിക്കുന്നു... 🙏🙏
സൗണ്ടിൽ വരുത്തുന്ന ആ വേരിയഷൻ ❤️
Vibrant item annu ee song ❤️🔥
Anybody in 2024
❤
Here👍
Yes
Yes
Daily😊
i had depression and anxity..this is on repeat mode ..you dont know how much it have calmed me down..thankyou..such a bliss..may krishna bless you
Seek medical help please. Rest can help too..
hey reply me
@@akhilpadmanaban3242 what
@@619sreehari not u.. the other guy
@@akhilpadmanaban3242 fine.
പരിശ്രമിച്ചാൽ തമിഴിൽ vidya vox പോലെ മലയാളത്തിൻ്റെ സ്വന്തം brand ആവാം. You really have that talent
Vidhya fox malayalathile rapper aaneda
@@gory6548She from Tamil Nadu, but now American citizen, odikko myre 🏃🏾
@@gory6548 sabhaash 😅. Rappero eth vahe lu. She's just a cover song singer. Can't even compare wit gowry lekshmi who composed sakhiye in casanova at the age of 15 btw. And vidya iyer is not a malayali, tamil brahmin aanu. Born in chennai n grew up in USA. avalde parents aanu palakkad. She don't even know malayalam.
@@gory6548 റാപ്പറോ 😂
റാപ്പ് എന്താണെന്ന് വലിയ ധാരണ ഒന്നുമില്ലല്ലേ?
Vidya Vox? Seriously ? GL is a great singer. Her live voice and recorded voice are equally awesome. She is far better than Vidya
2:05 goosebumps
_എന്റെ ചേച്ചി സൂപ്പർ!!! എല്ലാവരും ഭയങ്കര സീരിയസ് ആയിട്ട് പാടുന്ന പാട്ട് ഇങ്ങനെയും പാടാംന്ന് ഞാൻ ഇപ്പഴാ അറിയുന്നേ_ 😘❤️🔥
ഒന്നും നോക്കീല അധ്യത്തെ രണ്ടു വരി കേട്ട് നേര subscribe ചെയ്തു ❤🔥🔥🔥🔥 മാസ്സ്
I am gujrati but i love this song i don't know this language but is peaceful 🎉🎉🎉
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുര സംഗീതം 😍
Super voice👌👌 I don't know how many times I have heard this song ❤️❤️❤️❤️❤️❤️❤️❤️❤️❤️ അജിത ഹരേ ജയ മാദവ വിഷ്ണു
ഞാൻ ഇത് ഒരു ദിവസം തന്നെ എത്ര തവണ കാണുമെന്ന് എനിക്ക് തന്നെ അറിയില്ല🤌🏻🤗.... Your voice is just awesome 🙌🏻🤍
Sister, I don't know this language, but your voice does something. From Sri Lanka 🇱🇰❤
Language is Malayalam .
@@s9ka972❤
Kalamandalam HyderAli, Kottakkal Madhu...🙏🏻🙏🏻🙏🏻
Karuna cheyyvan next !!!
Awesome choice.... best bhajan ever.❤
ആരോ വിണ്ണിൽ മഞ്ഞായി പെയ്യുന്ന നേരം.... ഗൗരി ജനിച്ചതും വളർന്നതും എന്റെ നാട്ടിൽ ആയതിൽ ഞാൻ ഒരുപാടു അഭിമാനിക്കുന്നു...എന്റെ നാടുവിട്ടു പോയെങ്കിലും...... ഒരുപാടു ഇഷ്ടം.... സ്പെഷ്യലി വോയിസ്...... വുഹ്.....
ഇപ്പൊ ട്രെൻഡ് reels എല്ലാം ഈ സോങ്ങ് ആണ്🥰അങ്ങനെ orginal version കണ്ട് 💗..
Ith cover song aado
Ithano original?? 🤦🏻♂️
@@arjunaju7520 ഇവിടെ ഞാൻ ഉദ്ദേശിച്ചത് ഈ ശബ്ദത്തിൽ ഇത് പാടി ട്രെൻഡ് ആക്കിയ വ്യക്തിയുടെ version കുറിച്ച് ആണ് പറഞ്ഞത് അത് orgin എന്ന് ആയി പോയി 😇..
@@anandhumurali3193 ok bro❣️
what an amazing song blend of carnatic and synthwave , kudos to both of you for this fusion very divine
Biggbosil kett vannavar😌perfect aay ആ divasam ഈ song❤️
Nice❤
Hi
Big fan
❤️🔥
😂@@SIG_LMN 😅
😂@@SIG_LMN 😅
ഗൗരി.. ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 💚
Ajitha Hare Lyrics: 🙏
Paladinamaayi Njaanum Balabhadranuja Ninne..
Paladinamaayi.. Njaa..num.. Balabhadraanuja Ninne..
Nalamodu Kaanmathinnu Kaliyalle Ruchikkunnu
Nalamodu.. Kaanmathinnu...
Kaliyalle.. Ruchikkunnu......
Kaalavishamam Kondu Kaamam Saadhichathille..
Kaalavishamam.. Kondu..
Kaa..mam Saadhichathille..
Neela Neerada Varnnaa
Mrudula Kamala Ruchira Nayana Nrihare..
Neela.. Neerada.. Varnnaa ...
Mrudula Kamala Ruchira Nayana Nrihare..aa......
Mrudula Kamala Ruchira Nayana Nrihare..aa......
Ajitha Hare Jaya Maadhavaa Vishnu..
Ajitha.. Hare.... Jayaaa..
Maadhavaaa.. Vishnu..
Ajamugha.... Deva.. Nathaa.. Aa.....
Vijaya Saaradhe.. Saadhu
Ajamugha.... Deva.. Nathaa.. Aa.....
Vijaya Saaradhe.. Saadhu
♥️♥️
👊
👍
English meaning???
Magical❤
Hare Krishna ❤
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
I was searching for this song for the past 3 months but i couldn't find,a few days before when you came to bigg boss for your magical performance i got your name then i searched on UA-cam and i came here. What a blissful voice you have got gowri ,it really takes me to an other universe....🥺❤💫💫
చాలా అద్భుతమైన వాయిస్ ❤ లవ్ from andhra
Bb5 morning song 👌🏼🔥🔥🔥🔥🔥
1:20 goosebumps ❤️🔥
Fro. 1:50 you literally teleported ous to another dimension.... mind-blowing....felt like a divinly touch 🥵🥵
Mind-blowing
💎💎Crystal Voice 🎶🎶🎵🎵🎶🎶.... പൊന്ന്യത്തങ്കത്തിന് നേരിട്ട് കാണാനും ആസ്വദിക്കാനും കഴിഞ്ഞു...❤🙏
Who create the background score needs appreciation equally with singer...
Husband ahnnenu thonunnu
ഇത് പാടുവാൻ അത്ര എളുപ്പംല്ല.. പാടിയ ആളുടെ കഴിവ് തന്നെ 💕💕കഴിവുള്ള ആൾ തന്നെ
Song 100%, location 100%, camera 100%, and your voice also 100%👌👌
ഇതൊക്കെ ഇറങ്ങി ഒരു വർഷം വേണ്ടി വന്നു, ഞാനൊക്കെ അറിയാൻ
ഭയങ്കര ഫീൽ 🔥🔥❤❤❤
ജിയോ callertune ആയി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു...
2:05 her voice 💗
Oru reel kandu onnum nokkila nere ingottu ponu ejjathi feel mwooney❤❤ iniyum oripaad pratheeshikkunu.
Big Love from malappuram🤩🤩
This song tell the unbreackable friendship between krishna and kuchela...And this music also describes Krishna very beautifully
Oh lord it's been 11 months
Have I been living under a rock?!!!
Just found this gem yesterday
Have been listening to it nonstop 😍♥️♥️♥️
Added to my Spotify fav list✔️
ചിലപ്പോൾ ഞാൻ ആകും ഈ സോങ് ഏറ്റവും കൂടുതൽ തവണ കെട്ടിട്ടുണ്ടാവുക എല്ലാ ദിവസവും കേൾക്കാറുണ്ട് ❤
Ajitha Hare Jaya,, Madhava Vishnu ❤️🔥
I didn't understand the language but the vibe, rhythm and voice of the lady ❤ Awesome. Listening to this song I felt relaxed and energetic. This is a masterpiece 😍
Love from Andhra Pradesh
Not understanding
Just enjoying the music 🔥🔥
0:58 hit harder ❤️🔥👀
ഓരോ സംഗതിയും എന്ത് രാസായിട്ടാ പാടിയെ! അടിപൊളി. ഒരു രക്ഷയും ഇല്ല! ❤
Out of this world.
My Krishnu, Ganu, Jaganu, Lakhi Pecha and Hanu all love to hear this awesome song you sing so beautifully.
When my Little Thakurs are so enthralled and enchanted by you and your singing
We mortals are blessed dear child ❤️❤️❤️❤️💕 💕💕❤️💕
Addict aayi poi❤❤.. എത്ര വട്ടം കണ്ടെന്ന് അറിയില്ല.. super ❤
ഒരു രക്ഷയില്ല ചേച്ചിയുടെ voice... 🥰🤍🤍🤍🤍
Bigbossile. Performance kandu search cheythu vannathanu. Superb.. 👌🏼👌🏼👌🏼👌🏼👌🏼👌🏼
Biggboss kandu...... Manasinu nalloru feel ayirunnu...... Sandosham thonni......... All the best....... 🥰🥰🥰
റീൽസ് കണ്ടു ഈ song തിരക്കി എത്തി 🥰🥰🥰
Poliya sceen nice 🎉❤❤❤❤
What a mesmerizing voice..❤️..can't express in words..till now I've listened 100 time's blooper 🙌
ഞങ്ങടെ ചിനക്കത്തൂർ പൂരം സ്റ്റാറ്റസിൽ ഈ song കേൾക്കുന്നത്, അതോടെ തപ്പി പിടിച്ചു kettu, ചേച്ചിടെ വോയിസും back ഗ്രൗണ്ട് music oru രക്ഷേം illa🔥🔥
Same njanum bigbossile performance kandittanu chadiye chechide pattukhalokke enniku vallare ishtamanu njn ella day morning ee pattu vekkum karanm njn oru KATHAKALI artist annu so enniku ee version ishtayi❤💝🫂🥰😍😘
Why this is not hitting 1 m ? What a master piece..👌
3.2M Now
7.2M 😎
ആദ്യം കേട്ടു പിന്നെയും കേട്ടു ഇപ്പഴും കേട്ടു ഇനിയും കേക്കും
#addicted 🔥💞
Same here... 😍😍😍😍😍
@@sreejacharakkara8186 ❤
Madam really whole heartedly am saying dat.. your voice touched my heart deeply till now 100 times I've listened ❤️✌️
Ethra praavishyam kettu enn enik ariyillaa. Uffh🔥🔥❤️
ഒരു ലഹരി പോലെ addict ആയി പോവുന്നു ഇയാളുടെ ശബ്ദത്തിനും ഈ പാട്ടിനും
I accidentally found this song and I loved it. ☺🌸✨🌸☺
Jai Shree Ram and Jai Hanuman ji ki jai ho Jai Bajregbali and Jai Shree Krishna Govind hare hare Krishna 🕉️🙏🕉️🕉️🙏
Jai konaaappii swaaha.. 🙏
I was watching a bikers video where this song was used, then saw ur video and became a big fan of you. Western Classical Fusion has always been my favourite. In the past during my rock shows I used to tell my band in the past that the next generation should continue using fusion and am very happy to see you. Lots of blessing and best wishes. Please keep doing fusions ❤
Dhivam sahayichu epozhegillum kanam idayayal njan paraum ur excellent. Sontham kazhivvu muthathekku edukke ennum.
2:05 I can listen to this forver❤❤..lots of love a Respect to you🙏🙏🙏
Music is the best addiction..💫.don't know how many times I heard it in a loop..🥰🥰🥰🥰🥰
Wow! This is simply awesome.
Great feel, super-cool synth sounds and excellent singing.
Happened to stumble on this while looking for the original Ajithahare,
but I'm glad I decided to check this out. Please do more of classical series.
ua-cam.com/video/SP02TTsi-NA/v-deo.html
Ur voice gives me goosebumps every single time
ഒരു ഉത്സവ പറമ്പിൽ നിന്നത് പോലെ 👌സൂപ്പർ ആയിട്ട് പാടി gowri lekshmi
I am addicted to this song ever.. Thank you gouri for recited wonderfully😍🤩😘❤🥰🙏
Divine magical song and sound
PROUD OF YOU....
HARE RAM ..........HARE KRISHNA..........................
2:00 Goosebumbs🔥
വളരെ മനോഹരം. ഒറ്റക്ക് ഇരുന്നു കേട്ടാൽ അതിലും സുന്ദരം ❤🍃
Chechi pwoli njan eppolum kekkunnadh ee song aaa❤
എന്താ അടിപൊളി ശബ്ദം ആണ് ❤
ഒന്നും പറയാനില്ല അതി മനോഹരം ❤️❤️❤️
വേറേ ലെവൽ.... outstanding Mam ❤❤❤❤❤
ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ് പ്വോളി ആണ് 🔥🔥👌👌
Kadakkal Devi Temple program superrr❤❤❤
ഈ ഗാനം ഹൃദയത്തിലങ്ങ്കൊളുത്തി കുട്ടി ആഹ കുറേനേരമായികേൾക്കുന്നു എന്തൊരുഫീൽ പറയവയ്യ
2:05 goosebumps ❤