A Match full of games and fights (Fifa 2 Linsha 1)

Поділитися
Вставка
  • Опубліковано 14 жов 2024
  • #Fifamanjeri
    #malappuramfootball

КОМЕНТАРІ • 412

  • @vinuchandran376
    @vinuchandran376 2 роки тому +122

    malappuram'🤣🤣🤣 ethu pole oru moshapetta naadu

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 роки тому +7

      🤔

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 роки тому +48

      അത് ഇജ്ജ് മലപ്പുറത്തേക്ക് വരാഞ്ഞിട്ടാ...

    • @shyamkuriyil4530
      @shyamkuriyil4530 2 роки тому +5

      Ok da.. Nee aadhyam onn vann poo... Oooro dashnmaar
      Ivde professional matches il vare adi undaakunnu

    • @fasilep7802
      @fasilep7802 2 роки тому +20

      Athendha vere jillayil onnum adi undaavarille

    • @afeefalungal144
      @afeefalungal144 2 роки тому +11

      തന്റെ നാട്ടിലൊക്കെ പിന്നെ സമാധാന പ്രിയരേ ആയത് കൊണ്ട് തല്ല് എന്താന്ന് കൂടി അറിയുന്നുണ്ടാകില്ല.

  • @tswayanad8849
    @tswayanad8849 2 роки тому +86

    കൊറോണ കഴിഞ്ഞ് മൈതാനങ്ങളിൽ പന്തുരുട്ടി തുടങ്ങിയതേയുള്ളു.. കളിക്കാരായാലും കാണികളായാലും തമ്മിൽ തല്ലി ടൂർണ്ണമെന്റുകൾക്ക് വിലക്കേർപ്പെടുത്തരുത്.
    ഈ കളിയുത്സവങ്ങളെ നെഞ്ചിലേറ്റിയ ഒരുപാട് കായിക പ്രേമികൾക്ക് വേണ്ടി അപേക്ഷിക്കുകയാണ്.
    🙏🙏🙏♥️⚽

  • @anversultan9756
    @anversultan9756 2 роки тому +45

    വേസ്റ്റ് പ്ലയേഴ്സ്.
    അവൻ ഒരിക്കലും റഫറിയെ കയ്യേറ്റം ചെയ്യാൻ പാടില്ലായിരുന്നു.
    കാണികൾ വളരെ ഹരത്തോടെ കളി കണ്ടിരിക്കയായിരുന്നു.
    രണ്ടു ടീമും തുടക്കം മുതലേ ഫൗൾ ഗെയിം ആയിരുന്നു.
    സംഘാടകർക്കും ഇതിൽ പങ്കുണ്ട്.
    ഇത്തരം ടീമുകളെ പുറത്താക്കുകതന്നെ ചെയ്യണം.

    • @madgroot153
      @madgroot153 2 роки тому

      Ithann sevans

    • @madgroot153
      @madgroot153 2 роки тому +1

      Ee kali thudangiya kalam thote ithulathaa

    • @fadilshakir1
      @fadilshakir1 2 роки тому +9

      @@madgroot153 idh support cheyyan koree vaanangal

    • @adharshpk3768
      @adharshpk3768 2 роки тому

      @@madgroot153 foul anoda kali foole

  • @sideeqav
    @sideeqav 2 роки тому +72

    മലപ്പുറത്തെ കുറെ പ്ലയേർസ്സിനു വളരാൻ വേദി ഒരുക്കിയ ഒരു പ്ലാറ്റ്‌ ഫോം ആയിരുന്നു ഈ സെവൻസ്‌ ഫുട്ബാൾ,ഇന്നിത്‌ സാമ്പത്തിക ലാഭം മാത്രം കാണുന്ന കുറെ ടൂർണ്ണമന്റ്‌ കമ്മിറ്റിക്കാരും ടീം മാനേജ്‌മെന്റും പിന്നെ കളി ഒഴിച്ച്‌ അടി പിടി പ്രതീക്ഷിച്ചെത്തുന്ന കുറെ കാണികളുടെയും ഉത്സവമായി...ഇതിൽ കളിക്കുന്ന ഒരു പ്ലയ്‌റും 100% അവന്റ്‌ പെർഫോമൻസ്‌ കാണിക്കാൻ സാധിക്കില്ല..കാരണം മറ്റു കളിക്കാർ അതിനനുവധിക്കില്ല...വന്ന് കാലിൽ ചവിട്ടികേറും...
    ആർക്കാണു ഈ കളികൊണ്ട്‌ വല്ലതും കിട്ടുന്നത്‌!!!?

    • @faizpk2918
      @faizpk2918 2 роки тому +1

      Plyes kittunnund avar oru 7s ഒപ്പ് വെച്ചാൽ കാശ് ആണ്

    • @Brigh5dosê
      @Brigh5dosê 2 роки тому

      @@faizpk2918 athonnum avan ariyille pinne veruthe Arelum kalikko 🤣

  • @ponnuvs4154
    @ponnuvs4154 2 роки тому +64

    ഗ്യാലറിയിൽ നിന്ന് തല്ലു കാണുന്നത് തന്നെ ഒരു സുഖം 🤣.. കുറച്ചു ചിരിക്കാനുള്ള വകയുണ്ടാകും 🤣🤣🤣

    • @vivekpilot
      @vivekpilot 2 роки тому +3

      തനിക്ക് കിട്ടുമ്പോൾ ആ ചിരി പൊയ്ക്കോളും..!!

  • @sageeshcp4403
    @sageeshcp4403 2 роки тому +60

    ഇത് കളിയല്ല. പോക്രിത്തരമാണ് - നല്ല ഫുട്ബോൾ ആസ്വാദകരെ പറയിക്കാൻ. ലഫറിയുടെ തീരുമാനം അന്തിമമാണ്. അതു പോലും അറിയാത്തവർ. ഇതിനൊക്കെ ആരാണ് പെർമിഷൻ കൊടുത്തത് - പോലീസെവിടെ? സംഘാടക സമിതി യെവിടെ?

    • @donlee6646
      @donlee6646 2 роки тому +5

      അടി ഉണ്ടാക്കാൻ തന്നെ ചില വണങ്ങൾ ഉണ്ട്

    • @sharavanrshekar5226
      @sharavanrshekar5226 2 роки тому +5

      Lafariyo... Athara... 😂😂

    • @ABHINAV-mo2ip
      @ABHINAV-mo2ip 2 роки тому

      Ithokke oru haralledo💟💟💓💥💥💥

    • @neyleo1099
      @neyleo1099 2 роки тому

      @@ABHINAV-mo2ip adiyundakkunatho

    • @tomjoseph4054
      @tomjoseph4054 2 роки тому

      ലഫറി 🤓😆

  • @rafeekpprafeekpp9217
    @rafeekpprafeekpp9217 2 роки тому +94

    New camp malappuram channel 💯adipoli

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 роки тому +12

    നമ്മുടെ നാട്ടുകാരുടെ പോലെ ഒരു നാട്ടുകാരും... ഈ ആരവവും എവിടെയും ഉണ്ടാവില്ല...💞

  • @rasheedchelakkad7262
    @rasheedchelakkad7262 2 роки тому +3

    മലപ്പുറത്തുകാർ ഒരു സംഭവം തന്നെ :-

  • @abhishekkhewa8191
    @abhishekkhewa8191 2 роки тому +5

    No matter how good a player is…. If he lacks discipline, he wont make it! Just there to disturb an interesting match!

  • @livechanallive4376
    @livechanallive4376 2 роки тому +29

    മര്യാദയില്ലാത്തവരെയൊന്നുംകളിക്കാൻ സമ്മദിക്കരുത്
    തല്ല് കൂടുന്നത് ഒരു സ്ഥിരം പരിപാടിയായി .

  • @yadhunandhana2540
    @yadhunandhana2540 2 роки тому +2

    Adipoli channel

  • @anandvijay9659
    @anandvijay9659 2 роки тому +4

    Team spirit 100%
    Sportsmanship 0%

  • @ambrosevideozzzz3170
    @ambrosevideozzzz3170 2 роки тому +6

    Adipoli turnament very funny😆

  • @ansamkunnath7752
    @ansamkunnath7752 2 роки тому +9

    പെരിന്തൽമണ്ണയിൽ വന്നിട്ട് ലെ ഫ്രീ യേ അടിച്ചിട്ട് പോകാം എന്ന് കരുതിയോ ഇത് കര വേറെയാ മോനെ 👊👊

  • @AbdulKareem-P
    @AbdulKareem-P Рік тому +2

    നമ്മുടെ നാട്ടിലൊക്കെ കളക്ഷൻ ടൂർണമെന്റ് ഒഴിവാക്കി. ഇപ്പോൾ evening സെവൻസ് വെക്കുന്നു. കളിക്കുന്നത് നാട്ടിലുള്ള പിള്ളേരും. എന്താ മെജ. നല്ല വൈബും. ചിലവും വളരെ കുറവും.

  • @nightbotIsabot
    @nightbotIsabot 2 роки тому +35

    പ്രൊഫഷണൽ ടീമിൽ ഒക്കെ സെലക്ഷൻ കിട്ടുന്നത് കളിക്കാരുടെ സ്വാഭാവം കൂടെ നോക്കിയാണ് ഇങ്ങനെ റഫറിയെടു വരെ ചുമ്മാ തല്ല് ഉണ്ടാക്കി നടക്കുന്നവനെയൊന്നും ഒരു ടീമും എടുക്കില്ല ..തല്ലിയാൽ പോര അവന്റെയൊക്കെ കാലൊടിക്കണം 😘 🤗

  • @Arunkumar-fz6ed
    @Arunkumar-fz6ed 2 роки тому +51

    തല്ല് ഇല്ലാത്ത ഒരു കളിയാണ് കബഡി ❤️❤️❤️❤️

  • @aseemaslam7346
    @aseemaslam7346 2 роки тому +9

    Ithaan ee kaliyude monj
    Ethra valiya shathrutha undengilum ath ellam groundil mathram
    RESPECT FOOTBALL 💞💞⚽️

    • @navingopan1960
      @navingopan1960 2 роки тому +3

      Players inem referee eyum thallunathanodey monj 🥴

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому +1

    It will happen normally in our schools villages I have seen in school days.people are mad wen match starts shouting a big entertainment.even stones pelted to some of the near houses after match.Really a mad game with high spirits.

  • @harrynorbert2005
    @harrynorbert2005 2 роки тому +4

    KL10❤❤❤ Lots of love from Trivandrum ❤❤❤

  • @marcosrua7223
    @marcosrua7223 2 роки тому +2

    Enjuttanda hammuku kale kaaanichu kooottane.
    Football inu thanne peru dooshyam pthooooo

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +2

    Fifa manjeri💪🏻💪🏻💪🏻💞💞💚👌🏻👌🏻👌🏻👍👍👍👍

  • @ronny8237
    @ronny8237 2 роки тому +7

    ഒറ്റ് ഒരുത്തനും musk ഇല്ല കൊള്ളാം

  • @sujithkumarkksuji
    @sujithkumarkksuji 2 роки тому +3

    Jersey no.16🔥🔥🔥

  • @AbduRahimanBichan
    @AbduRahimanBichan 2 роки тому +2

    നമ്മുടെ അരീക്കോട്.. Jas റെഫെരീ..
    അടിപൊളി..

  • @verumn6j
    @verumn6j 2 роки тому +4

    ഇത് കാണുന്ന മഞ്ചേരികാരനായ ഞാൻ 💞😍💯

  • @_ryaaan_x
    @_ryaaan_x 2 роки тому +45

    Fifa majeri 💚

  • @football-ji4oz
    @football-ji4oz 2 роки тому +16

    Adipoli love 🥰from Punjab 🙏🙏

  • @verumn6j
    @verumn6j 2 роки тому +9

    19:28അതിനിടക് സിന്ദാബാദ് വിളിച്ച അണ്ണന്റെ മനസ് 😂

  • @hakeemakhakeem4922
    @hakeemakhakeem4922 2 роки тому +3

    ബഹളവും വഴക്കും ഇല്ലാത്ത എന്ത് നാട്
    എന്ത് ആഘോഷം
    😜😍🥰

    • @Ambi999
      @Ambi999 2 роки тому

      ND

    • @bandfm1.078
      @bandfm1.078 2 роки тому

      Ningakk orennam kittan njan praarthikkaaaam. 😏

  • @Arabmallu_yt
    @Arabmallu_yt 2 роки тому +2

    Refree thirichu adichalloo. Ithokke endu niyamam

  • @HarshadKalpetta
    @HarshadKalpetta 2 роки тому +3

    അവനെയൊന്നും ഇനി എവിടെയും കളിപ്പിക്കരുത് ...

  • @malappuramnoobs7786
    @malappuramnoobs7786 2 роки тому +7

    ഓടുന്നവൻ ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു അന്ന് 😂😂😂😂

  • @richushefi3815
    @richushefi3815 2 роки тому +13

    Linsha medical 🔥

  • @bobxtentaction4716
    @bobxtentaction4716 2 роки тому +3

    Nammale swantham nad perinthalmanna ❤️❤️❤️❤️

  • @jastrick100
    @jastrick100 2 роки тому +15

    ethoke kanunnathu nice aanu missing this vibe from newzland

  • @shihabkk5488
    @shihabkk5488 2 роки тому +10

    Umpire thacha playerk adi kittendath anivaryamaan

  • @Urbanclock
    @Urbanclock 2 роки тому +1

    ദേഹോപദ്രവം എൽപ്പിക്കാതെ മാപ്പ് പറയിപ്പിച്ച നാട്ടുകാർക്ക് അഭിവാദ്യങ്ങൾ

  • @firoshaira827
    @firoshaira827 2 роки тому +61

    നമ്മക്ക് പ്രിയപ്പെട്ട ടീം ആണ് ഫിഫ മഞ്ചേരി...♥️♥️♥️♥️♥️

    • @binzidiq7462
      @binzidiq7462 2 роки тому +1

      നുമ്മക്ക്‌ സബാൻ കോട്ടക്കലും🌹

    • @salianil3722
      @salianil3722 2 роки тому +7

      നമ്മൾക്കു അല്ല നിനക്ക്

    • @Arunkumar-fz6ed
      @Arunkumar-fz6ed 2 роки тому +5

      തല്ല് വാങ്ങുന്ന ടീമ് ആണോ ഫിഫാ മഞ്ചേരി

    • @shhin5622
      @shhin5622 2 роки тому +4

      Linsha mannarkkad

    • @dileepboss6837
      @dileepboss6837 2 роки тому +1

      Tholkumennu urapayal adiyudakunna team

  • @shahinkt9639
    @shahinkt9639 2 роки тому +7

    Sanish💥💥💥💥💥😍

  • @shameemm2636
    @shameemm2636 2 роки тому

    കൂട്ടയടി രസമാണ്... കൂട്ടത്തിൽ ആർക്കെങ്കിലും കാര്യമായി പറ്റും വരെ.....
    7ns ൽ ഇത്തരം കഷപിശകൾ സ്വഭാവികമാണ്,
    ആർക്കും ശരീരികമായി ഒന്നും സംഭവിക്കാതിരിക്കട്ടെ.

  • @azmalshahazan1915
    @azmalshahazan1915 2 роки тому +11

    ഫുട്ബോൾ കലയാണ് അതിന് അപമാനിക്കരുത് ആകല്ലേ ഞങ്ങൾ സ്നേഹിക്കുന്നു 🙏

  • @rogercutz
    @rogercutz 2 роки тому +5

    ഇതാണ് മലപ്പുറം 😅🔥🔥

  • @sreekuttansree1432
    @sreekuttansree1432 2 роки тому +3

    Linsha💛💛

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 2 роки тому +1

    ഇത് എല്ലാ കുറിയും ഫൈനലിന് സംഭവിക്കുന്നതാണ് ഒരു ദിവസത്തെ ടിക്കറ്റ് കൂടുതൽ കിട്ടും ബുദ്ധിപരമായ നീക്കം ആണ്

  • @PaperMator
    @PaperMator 2 роки тому +1

    Kali full manja mayam refarida kai ozhinja neram illa

  • @CreativeCanvas4You
    @CreativeCanvas4You 2 роки тому +14

    കളിക്കളത്തിൽ കളിക്കാരന് ഗാലറിയിലെ കാഴ്ചക്കാരിൽ നിന്നും യാതൊരു സുരക്ഷയും ഉറപ്പ് ഇല്ല..
    എന്തോ വലുത് നടക്കാതെ പോയത് ഭാഗ്യം...

  • @ajoosvlog4757
    @ajoosvlog4757 2 роки тому +2

    ഇത് പന്ത് കളിയോ തല്ല് കളിയോ
    കഷ്ട്ടം 🙏🙏

  • @shamilck4907
    @shamilck4907 2 роки тому +6

    ഇതൊക്കെയാണ് നാട്

  • @PK_PILLAI
    @PK_PILLAI 2 роки тому +4

    ഇതാ പറയുന്നത് കളിച്ചു നടന്നാൽ പോര..ഇടക്ക് സ്കൂളിൽ പോണം എന്നു പഴമക്കാര് പറയുന്നത്!!

  • @0faizi
    @0faizi 2 роки тому +11

    ഈ പ്രാവശ്യം എല്ലാ കളിയും അടിയാണ് ☹️
    ഈ വരുന്ന അഞ്ചാം തീയതി മുതൽ വേങ്ങര ഒന്നാമത് അഖില ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് തുടക്കം കുറിക്കുകയാണ്❤️❤️❤️🥰❣️🥰❣️🥰🤩🤗🤩🤗🤩❣️🤗❣️🤗❣️❣️🤗❣️❣️🥰😍🥰😍🥰😍😍🥰🤩🥰❣️❣️🥰❣️

    • @athulachu10krd88
      @athulachu10krd88 2 роки тому +1

      വേങ്ങരയിൽ എവിടെയാണ് കളി

    • @0faizi
      @0faizi 2 роки тому

      @@athulachu10krd88 അൽ ഇഹ്സാൻ സ്കൂളിൻറെ തൊട്ടടുത്ത ഗ്രൗണ്ടിൽ

    • @buliachap287
      @buliachap287 2 роки тому

      @@athulachu10krd88 football groundil

  • @rafeekzz1497
    @rafeekzz1497 2 роки тому +11

    നാടിന്റെ പേര് തന്നെ പേരും തല്ല് മണ്ണ എന്നാണ് മക്കളെ 😄

  • @arsh___xq9413
    @arsh___xq9413 2 роки тому +2

    Mannarkkad ❤️❤️❤️

  • @ambdz
    @ambdz 2 роки тому +1

    Referee ye kayyettam cheyyunnath seriyalka🙌

  • @ലുട്ടാപ്പി-ഫ3ഢ

    ഞാനും ഒരു മലപ്പുറംകാരൻ ആണ്. അതിന്റെ അഹങ്കാരത്തോടെ തന്നെ പറയുന്നു. ഫുട്ബോളിന്റെ സൗന്ദര്യം കാലുകളിലാണ്. അല്ലാതെ കൈയ്യാങ്കളിയിൽ അല്ല. ഇജ്ജാതി ജന്തുക്കളെയൊക്കെ ഗ്രൗണ്ടിൽ നിന്ന് അടിച്ചോടിക്കണം. പൈസയും കൊടുത്ത് കളി കാണാൻ വരുന്നവർ ഇവരുടെ കൊണഞ്ഞ അടിക്കാണാൻ വരുന്നതല്ല

  • @amc9987
    @amc9987 2 роки тому +13

    താങ്ങിയപ്പോ ഓർത്തില്ല നാട്ടുകാർക്കു 🌹🌹🌹🌹🌹

  • @Arakkalam_Peeli
    @Arakkalam_Peeli 2 роки тому +3

    മഞ്ഞകൾ കളിക്കാൻ വന്നതാണോ അതൊ തല്ല് ചോദിച്ചു മേടിക്കാൻ വന്നതാണോ 😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +2

    🙄.. എന്റെ മണ്ണാർക്കാട്..
    ഇത് എവിടെ സംഭവം..

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 роки тому +1

      പെരിന്തൽമണ്ണ...

    • @sanalmkdmechanic6448
      @sanalmkdmechanic6448 2 роки тому

      @@NEWCAMPMALAPPURAM. Mm
      എന്നായിരുന്നു കളി..🙄

  • @saitama729
    @saitama729 2 роки тому +3

    Fifa 16 nomber thadi karan kidu

  • @prasobhap
    @prasobhap 2 роки тому +1

    എന്തൊക്ക ആണേലും കളി പൊളി ആർന്നു. Standatd കളി. സ്റ്റാൻഡേർഡ് ഇല്ലാത്ത players

  • @rahulprasad5840
    @rahulprasad5840 2 роки тому +3

    Closup videos undo?. Aaa kootathil ntha nadakunne aryaana 😂

  • @rageshgopalan86
    @rageshgopalan86 2 роки тому

    Enthaa sound polichuu

  • @Arabmallu_yt
    @Arabmallu_yt 2 роки тому +1

    FIFA manjeri evide poyalum adi undakkum

  • @shahal6975
    @shahal6975 2 роки тому

    Which is that plyr jercy no 16 and 6 in fifa manjerii

  • @za_yynnn_
    @za_yynnn_ Рік тому +1

    കാർഡുകളുടെ വിളയാടം 😂

  • @georgekc2152
    @georgekc2152 2 роки тому +1

    Panthu thalayku pidichal chilerokei enganei erikum😍

  • @SAJIL1993
    @SAJIL1993 2 роки тому +7

    Mannarkad🥰🥰🥰💪💪💪💪

  • @sahadmomz8839
    @sahadmomz8839 2 роки тому +5

    Ith evideya place

  • @shhin5622
    @shhin5622 2 роки тому +6

    Linsha mannarkkad

  • @padmanabhanv3557
    @padmanabhanv3557 Рік тому +1

    Endhinu kalikkunnu

  • @rebin8532
    @rebin8532 2 роки тому +3

    Destroying football 🙂

  • @sudheeshvs4695
    @sudheeshvs4695 2 роки тому +1

    സൈക്കോ മൈൻഡ് ഉള്ളവരെ ഒക്കെ ബാൻ ചെയ്യണം

  • @sajadvadakkan3176
    @sajadvadakkan3176 2 роки тому +7

    അലമ്പിനു ഗോൾഡ് മെഡൽ വാങ്ങിയവരാണ് ഫിഫ മഞ്ചേരി അവരോട് കളിക്കുമ്പോൾ ഇച്ചിരി കൂടെ മൂക്കണം.

    • @shhin5622
      @shhin5622 2 роки тому +2

      Appo linsha manarkkado

    • @sajadvadakkan3176
      @sajadvadakkan3176 2 роки тому

      @@shhin5622 avarokke fifak thazhe ethollu.

    • @SAJIL1993
      @SAJIL1993 2 роки тому

      😂😂😂😂hhahah thamaaasa

  • @nakulkrishnan4218
    @nakulkrishnan4218 2 роки тому

    Kaanikal romanjam.. 🔥🔥🔥

  • @KLsevntyone
    @KLsevntyone 2 роки тому +1

    ഇത് എവിടെ നടന്ന അടിയാ അല്ല കളിയാ

  • @arjunlakshman266
    @arjunlakshman266 2 роки тому +10

    ഇതാണ് ഫുട്ബോൾ😍❤️🔥🔥🔥

  • @tobyjose6263
    @tobyjose6263 2 роки тому

    Inganathe local tournament okke aadyam nirthanam. Ennitt ithokke ethelum associationte keezhil professional aayi nadathanam.

  • @shibuponnu
    @shibuponnu 2 роки тому +1

    AYYE... ETHRA VRUTHIKETTA POLE KALIKUNNATHU AADHYAMAYI KANUKAYANU...

  • @raeesmuhammedraees6492
    @raeesmuhammedraees6492 2 роки тому

    Super

  • @sumanthkooloth8105
    @sumanthkooloth8105 2 роки тому

    Many in the screen are immediate brothers....the fact that they don't know each other ..

  • @jinshadhvp3797
    @jinshadhvp3797 2 роки тому +1

    Habibi Come to EDAKKARA ❤😈

  • @satheesh457satheesh6
    @satheesh457satheesh6 2 роки тому +1

    Pmna 💪

  • @mm-qn7kj
    @mm-qn7kj 2 роки тому

    ഫിഫ മഞ്ചേരി അവർക്ക് കുളിച്ച് ഹുങ്ക് കൂടുതലാണ്

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +2

    കില്ലാഡി ❤❤

  • @anandhukichu2371
    @anandhukichu2371 2 роки тому

    കളിയുടെ ഇടയ്ക് സംഭവിക്കുന്ന എലാം കളിയും ആയി ബന്ധപെട്ടു തീരും 😆 ഇത് കാണാൻ വന്നവർക് ഇഷ്ടപ്പെടത്തെ ന്ത്‌ ഉണ്ടക്കിലും എങ്ങനേ ആകും 😆

  • @sadikbasha7479
    @sadikbasha7479 2 роки тому

    Linsha madical manarrakkad taem supar

  • @bowmicdecado4574
    @bowmicdecado4574 2 роки тому

    Ijju kijju thajju kojju malapuram babies politchu

  • @yourbuddy2337
    @yourbuddy2337 2 роки тому +3

    ഈ yellow ജേഴ്‌സി കളിക്കാൻ അറിയാവുന്ന ആരും ഇല്ലെടെ എല്ലാവരും ഗുടകൾ ആന്നോ കളിക്കാൻ വന്ന കളിച്ചിട്ട് പോണം ഇത് റഫറിയെയും എതിർ ടീം പന്ത് എടുത്താൽ അവരെയും തല്ലുന്നു ഈ ടീമിനെ ബാൻ cheyu

  • @bandfm1.078
    @bandfm1.078 2 роки тому +1

    Ith yevede nadanna kaliyaaan

  • @akshayakz1466
    @akshayakz1466 Рік тому

    Amber ooooo😂😂😂😂

  • @_ryaaan_x
    @_ryaaan_x 2 роки тому +8

    Elclasico🔥👀

    • @fanasc1486
      @fanasc1486 2 роки тому +1

      ഇത് എല്ലൊടിയുന്ന ക്ലാസിക്കോയാണ് 😄

  • @ambareeshnikathil4979
    @ambareeshnikathil4979 2 роки тому +1

    Malabar is always like this

  • @MysteriousKeyMalayalam
    @MysteriousKeyMalayalam 2 роки тому

    Fifa മഞ്ചേരി, ആണോ?????

  • @salamsoccer259
    @salamsoccer259 2 роки тому +9

    Live undvo💚⚽⚽👍

  • @Abhishekunni563
    @Abhishekunni563 2 роки тому

    Football kaliyaanu anthus onduu ithorumathirii🥴🥴

  • @prasannapatil3511
    @prasannapatil3511 2 роки тому +1

    fighting over not being able to complete a challenge... there boys are just kids lmao

  • @HiHi-vn5yf
    @HiHi-vn5yf 2 роки тому +1

    FIFA FIFA and FIFA. 💖💖💖💖👏👍👌

  • @harisbeach9067
    @harisbeach9067 2 роки тому +2

    Fifa manjeri uyir..⚽🔥❤

  • @yforyouthyoutubechanel2.59
    @yforyouthyoutubechanel2.59 2 роки тому +2

    ഇത് ഫുട്ബോൾ ആണോ തല്ലു മത്സരം ആന്നോ