ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 22 ഞായർ ഡിസംബർ / നമുക്ക് പ്രാർത്ഥിക്കാം / Let's Pray / Prayer

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 152

  • @sunithassunithas2400
    @sunithassunithas2400 6 годин тому +1

    അമ്മേ കൃപാസന മാതാവേ എന്റെ കടഭാരം മാറ്റിത്തരേണമേ എനിക്ക് തരാനുള്ള കാശ് തരാൻ ഒരു മനസ്സ് തരാനുള്ളവർക്ക് കൊടുക്കണേ 🙏🙏🙏

  • @abinanthk.s9498
    @abinanthk.s9498 4 години тому

    പരിശുദ്ധ അമ്മേ പരിശുദ്ധ ദൈവമാതാവേ പരിശുദ്ധ കൃപാസന മാതാവേ എന്റെ ശരീരത്തിലുള്ള വാദം എന്ന അസുഖത്തെ പൂർണ്ണമായി മാറ്റിത്തരണമേ 🙏🙏🙏🙏🙏

  • @mollysanil2215
    @mollysanil2215 6 годин тому

    അമ്മ മാതാവേ ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കാൻ ഈ ശോയോട് അപേക്ഷിക്കണമെ ആമ്മേൻ🙏

  • @baisalbibina8440
    @baisalbibina8440 3 години тому

    പരിശുദ്ധ അമ്മേ പരിശുദ്ധ മാതാവേ ഉടമ്പടി അനുദിന പ്രർത്ഥന
    1. പുതിയൊരു വീട് വെക്കാൻ
    2. ജോലി
    3. മക്കൾ പഠനം
    4. പപ്പയുടെ അസുഖം മറ്റുവാൻ
    5 ഭർത്തവിൻ്റെ മദ്യപാനം കക്കക്കുവാൻ
    6.അമ്മേഅങ്ങേയ്ക്ക് മുമ്പിൽഈ നിയോഗ പ്രാർത്ഥനകൾസമർപ്പിക്കുന്നുപ്രാർത്ഥനയിൽ ഓർക്കണം🙏✝️✝️✝️🙏✝️✝️അവിടെ വന്ന് സാക്ഷ്യം പറയും

  • @JhonsonKj
    @JhonsonKj 6 годин тому

    അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ സഞ്ചരിക്കണമേ. എല്ലാ തടസവും മാറ്റി ഇന്റർവ്യൂ ഭംഗി ആക്കി തരണമേ. അമ്മേ കൂടെ നിന്ന് എല്ലാ ഉത്തരവും എനിക്ക് വെളിപ്പെടുത്തി തരണമേ 🙏🙏🙏🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj 6 годин тому

    മാതാവേ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ പ്രധാനമായും ആദ്യത്തെ രണ്ടു നിയോഗങ്ങൾ എന്റെ മക്കൾക്കു വേണ്ടിയാണല്ലോ, അമ്മേ ഇന്നലെ മകൾ എഴുതിയ exam ന് അമ്മ തന്നെ മാർക്ക്‌ ഇട്ടു അവളെ വിജയിപ്പിക്കേണമേ അവൾക്കു ആ ജോലി നൽകേണമേ 🙏മകൻ ഹരികൃഷ്ണന് സെലക്ട് ചെയ്ത അബുദാബിയിലെ ജോലിക്ക് ഉടനെ വിളിക്കേണമേ 🌹🙏🙏🙏🌹❤️

  • @AntonyWilliams-lw5yf
    @AntonyWilliams-lw5yf 5 годин тому

    അമ്മേ മാതാവേ എൻ്റെ എല്ലാ ആവശ്യങ്ങളും സാദിച്ചു തരണേ അമ്മേ🙏🙏🙏

  • @rajipr750
    @rajipr750 5 годин тому

    എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരം മുഴുവൻ നീർക്കെട്ട് നീരുപൂ ർണമായിഭാറ്റിതരണമേ മാറ്റിതരണമേ

  • @MolyLawrence
    @MolyLawrence 7 годин тому

    അമ്മേ, മാതാവേ, കാത്തോളണേ, വാവയെ അനർത്ഥങ്ങളിൽ നിന്നു കാത്തോളണേ ❤️❤️❤️

  • @Bindhu-r4t
    @Bindhu-r4t 5 годин тому

    അമ്മേ പരിശുദ്ധ അമ്മേ 2025 ഞങ്ങൾക്കു നല്ലൊരു വർഷം ആയി നീ തരേണമേ ഈശോയുടെ വാഗ്ദാനം അമ്മയുടെ വാഗ്ദാനം അനുസരിച്ചു ഞങ്ങൾക്കു ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻കൈവെടിയരുതേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RosammaGeoji
    @RosammaGeoji 2 години тому

    അമ്മേ ഉദര രോഗികളെ sukhamakkename, 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 3 години тому

    ഈശോ ഞങൾ നിലത്തു വീഴാതെ ഞങ്ങളെ സംരെക്ഷിച്ചു അപ്പാ നന്ദി ആരാധന സ്തുതി 👏💕💕❤️❤️🙏🙏

  • @AnithaPv-bn3bh
    @AnithaPv-bn3bh 32 хвилини тому

    അമ്മേ എന്റെ മകൾ ഭവ്യ എന്തു പറഞ്ഞാലും ഭയങ്കര ദെഷ്യം ആണ് അമ്മേ അവളിൽ ഇട പെടണേ ദെഷ്യം ഇല്ല്യാത്ത ഒരു മകളാക്കി എനിക്കി തരണേ അമ്മേ എന്റെ കുടുംബത്തെ രഷിക്കണേ അമ്മേ ഈശോ 😭😭😭😭😭😭🙏🙏🙏🙏🙏

  • @rajipr750
    @rajipr750 5 годин тому

    എൻറെ അമ്മ മാതാവ് ഈശോയും പശ്ചാത്യ ബന്ധനങ്ങളിൽ നിന്നും കുതന്ത്രങ്ങളിൽ നിന്നും അമ്മ മാതാവേ എന്നെ കാത്തുകൊള്ളണമേ

  • @athiraa9112
    @athiraa9112 2 години тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏 അമ്മേ മാതാവേ എനിക്കു ഒരു ജോലി തന്നു അനുഗ്രഹിക്കണമേ മാതാവേ 😭

  • @DivyaDivya1357-g1w
    @DivyaDivya1357-g1w 7 годин тому

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെകുടുംബത്തെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെകടബാധ്യത തീർത്ത തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @JasmineGeorge-z6r
    @JasmineGeorge-z6r 5 годин тому

    അമ്മേ മാതാവേ കാത്തുകൊള്ളണമേ ❤❤❤അമ്മ എല്ലാം നടത്തി തരണ്ടേ

  • @geminibenny2196
    @geminibenny2196 6 годин тому

    അമ്മേ മാതാവേ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @KripaB-s3k
    @KripaB-s3k 6 годин тому +1

    അമ്മേ മാതാവേ എന്റെ തെറ്റുകൾ ക്ഷമിച്ചു എന്റെ ഉടമ്പടി അനുഗ്രഹമാക്കിതരണേ 🙏

  • @deenarenu1342
    @deenarenu1342 5 годин тому

    പരിശുദ്ധ അമ്മേ എത്രയും പെട്ടെന്ന് അനീഷേട്ടൻ വിസ അയച്ചുതന്ന ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണം മാതാവേ🙏🙏🙏

  • @penny1973
    @penny1973 6 годин тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ പുറംവേദന മാറ്റി തരണമേ ഞങ്ങളുടെ മകൾക്ക് വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യത നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @Aji-zk8wr
    @Aji-zk8wr 6 годин тому

    പരിശുദ്ധ മാതാവേ എൻ്റെ അസുഖം മാതിരതണമേ

  • @kklila1129
    @kklila1129 6 годин тому +1

    അമ്മേ മാതാവേ ഇന്ന് എന്റെ ഭർത്താവിന്റെ 76ആം ജന്മദിനമാണ്. എല്ലാ വിധ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏റോമാ 10/9 എന്റെ ഭർത്താവിൽ നിറവേറുവാൻ എത്രയും വേഗം അനുഗ്രഹിക്കേണമേ 🙏🙏

  • @geminibenny2196
    @geminibenny2196 6 годин тому

    അമ്മേ മാതാവേ പപ്പയുടെ അസുഖം മാറ്റി തരണമേ 😘😘🙏

  • @jomollinson9732
    @jomollinson9732 6 годин тому

    അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎂

  • @rajipr750
    @rajipr750 5 годин тому

    എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെഅമ്മയുടെ നീലാങ്കിയി പുതിയ

  • @sabu_kv
    @sabu_kv 7 годин тому

    പരിശുദ്ധ അമ്മേ മാതാവേ കൃപാസനം അമ്മേ മാതാവേ മകന് പഠിക്കാനുള്ള റിബു ജ്ഞാനവും ബുദ്ധിയും മകനെ വിദേശയാത്രയ്ക്ക് പോവാൻ കൊടുത്ത് പേപ്പർ വർക്കുകൾ വേഗം ശരിയാവാനും മാതാവിന്റെ ശക്തിയാൽ അമ്മയുടെ കൃപാചകം ഞങ്ങൾ വെറും ഒരു ഉപകരണങ്ങളാണ് ഞങ്ങളുടെ മേൽ പ്രവർത്തിച്ച് അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ മാതാവേ എത്ര പെട്ടെന്ന് വിദേശത്ത് പോകാൻ അനുഗ്രഹിക്കണമേ ആമീൻ

  • @soniyajomi5825
    @soniyajomi5825 7 годин тому

    അമ്മ മാതാവേ ഞങ്ങളെന്തു ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിലും അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം

  • @beethajohnson
    @beethajohnson 6 годин тому

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ ആത്മവിലേക്ക് വരേണമേ

  • @bineeshbabu1052
    @bineeshbabu1052 5 годин тому

    പരിശുദ്ധ അമ്മേ,എന്റെ അമ്മമാതാവേ ഏറെ വേദനയോടെ അമ്മയുടെ തിരുമുന്നിൽ ഈ മകൻഎല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിൽ നിന്ന് അമ്മയ്ക്ക് സമർപ്പിക്കുന്ന എന്റെ സങ്കടം അമ്മ സ്വീകരിച്ച് എന്നെ എന്റെ ഈ അവസ്ഥയിൽ നിന്നും പുറത്തു വരാൻ സഹായിക്കുന്നതിനു കൃപയുണ്ടാവണം... എന്റെ കുടുംബത്തിന്റെ ഏക അത്താണി ഞാൻ മാത്രമാണ്.. ആരും തുണയില്ലാത്ത എന്റെ കുടുംബത്തിന് ഒരു നേരത്തെ അന്നത്തിനു പോലും ഞാൻ അല്ലാതെ മറ്റാരും ഇല്ല എന്ന അവസ്ഥ എന്നെ മരിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു.. ആത്മഹത്യ വലിയ പാപമാണ് എന്നറിയാം എന്നാലും അങ്ങനെ ചിന്തിച്ചു പോകുന്നു... എന്റെ കുടുംബത്തിന് തുണയവാൻ കഴിയാതെ ജീവിതം മുന്നോട്ടു പോകുന്ന അവസ്ഥയാണ്... ചെയ്യുന്ന ജോലിക്ക് കിട്ടുന്ന ശമ്പളം കടം വീട്ടാൻ മാത്രം തികയുന്നുള്ളു.. 15,000 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് 7000രൂപ വീടിന്റ വാടക മ റ്റുകടങ്ങൾ ഇതെല്ലാം കഴിഞ്ഞു ഒന്നും കയ്യിൽ ഇല്ലാത്ത അവസ്ഥയാണ്.ഓരോ മാസവും മറ്റുള്ളവരോട് കടം വാങ്ങി വാങ്ങി ഇനി ആരും തരനില്ല.. ബാധ്യത ഓരോ മാസവും കുടി വരുമ്പോളും ഒരു അത്ഭുതം ഞാൻ പ്രതീക്ഷിക്കാറുണ്ട്.. അമ്മേ ഇപ്പോഴും ഞാൻ എന്റെ അവസ്ഥ മാറും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് എന്റെ കടങ്ങൾ തീർത്തു എന്റെ ചെറിയ വരുമാനത്തിൽ സമാദാനത്തോടെ ഭക്ഷണം കഴിക്കാനും കുടുംബത്തോടെ ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കാനും അനുഗ്രഹം തന്ന് ഈ മകനെ സഹായിക്കാൻ കൃപയുണ്ടാവാണേ.... അമ്മേ... എന്റെ അമ്മേ.. എന്റെ ഈശോയുടെ അമ്മേ എന്റെ സങ്കടങ്ങൾ തീർത്തു തന്നതിന് നന്ദി..... തകർന്ന് പോകാതെ അമ്മ ഈ മകനെ ചേർത്ത് നിർത്തുന്നതിനും ഒരായിരം നന്ദി 🙏🫂❤️

  • @reshmavinu2403
    @reshmavinu2403 5 годин тому

    അമ്മേ മാതാവേ പഠിക്കാനും പരീക്ഷയിൽ പാസ്സ് ആയി നല്ലൊരു ജോലി നേടാനും എന്നെ sahayikanne🙏🏻🙏🏻🙏🏻

  • @user-pm2jm6in7s
    @user-pm2jm6in7s 6 годин тому

    അമ്മേ ഞങ്ങളുടെ പ്രാർധന സാധ്യമക്കണേ 🙏🙏🙏

  • @kklila1129
    @kklila1129 7 годин тому +2

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏കൃപ ചൊരിയേണമേ 🙏🙏എന്റെ പ്രാർത്ഥനകൾ എല്ലാം സാധിച്ചു അമ്മയുടെ മുന്നിൽ സാഷ്യേം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @biyatrasg1453
    @biyatrasg1453 6 годин тому +3

    അമ്മ എന്റെ കുടുംബഅനുഗ്രഹിക്കണേ മാതാവേ

  • @suvarnaanil2130
    @suvarnaanil2130 2 години тому

    അച്ഛാ ഞാൻ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആണ് വർക്ക്‌ ചെയ്തത് kurien ഞങ്ങളെ ഓസ്ട്രേലിയ job പറഞ്ഞു 3.20000 രൂപ പറ്റിച്ചു ഞാൻ കുവൈറ്റിൽ പോയി അ വിടെ നിൽക്കാൻ പറ്റിയില്ല ആകെ കടം ഇപ്പോൾ ഞാൻ ദുബായ് ആണ് എനിക്ക് patien care ജോലി കിട്ടാൻ വേണ്ടിയും എന്റെ അക്ഷയ് മോന് ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടിയും kurien ഞങ്ങൾക്ക് ആ പൈസ തിരിച്ചു തരാൻ വേണ്ടിയും പ്രാർത്ഥിക്കണമേ 👏👏💕💕🌹🌹🙏🙏🙏

  • @SumabijuSumabiju-t9u
    @SumabijuSumabiju-t9u 7 годин тому +1

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവ് മകൻ മദ്യകഴിക്കുന്ന വർ ആണ് അത് ഒന്ന് നിർത്തി തരണേ അമ്മേ 🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 7 годин тому

    Amne mathave esooeee kathukollane koodeundavane anugrahikkane 🙏🏾 amen 🙏🏾

  • @suvarnaanil2130
    @suvarnaanil2130 2 години тому

    നല്ല ഒരു ഭവനം patient ആൾക്കാർ എല്ലാം നന്മയാക്കി തരേണമേ 👏💕💕🌹🌹🙏🙏

  • @DeepaKunjumon
    @DeepaKunjumon 6 годин тому

    മാതാവെ ഇന്നത്തെ ചിട്ടി എടുത്തു തരണേ മാതാവെ കൈവിടല്ലേ

  • @SobhanaKumary12
    @SobhanaKumary12 6 годин тому

    Amme parishudha amme nyagalude kadam theerkan njangale rakshikkename amen 🙏🌹🌹

  • @ManjuJoppan-k1u
    @ManjuJoppan-k1u 3 години тому

    Amme ammayude kappakkullil njangale kathukollaname 🙏🙏🙏🙏🙏

  • @rajipr750
    @rajipr750 5 годин тому

    എൻറെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു തുണ്ട് ഭൂമി തരുവാൻഅമ്മകനിയാണമേഎനിക്ക്വഴികാണിച്ചുതരണമേ കൂട്ടായി എന്നും ഉണ്ടാകണമേ ഈശോയുടെ

  • @suvarnaanil2130
    @suvarnaanil2130 2 години тому

    ആമേൻ ഇന്ന് ഇന്റർവ്യൂ അമ്മേ മാതാവേ എന്നോടൊപ്പം വരേണമേ 👏👏💕💕❤️❤️❤️❤️

  • @suvarnaanil2130
    @suvarnaanil2130 3 години тому

    അപ്പാ വചനത്താൽ ഞങ്ങളെ എന്റെ അക്ഷയ്. അജയ്. ഹസ്ബന്റ്. അനിൽ രാജ് ഞങ്ങളെ അനുഗ്രഹിക്കേണമേ 👏👏💕💕🙏🙏❤️

  • @praseethapraseethakrishna7718
    @praseethapraseethakrishna7718 7 годин тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മോന് ഒരു ജോലി ശെരിയാവാൻ അനുഗ്രഹിക്കേണമേ

  • @DeepaKunjumon
    @DeepaKunjumon 6 годин тому

    മാതാവെ വെറെ വഴി ഒന്നു ഇല്ല ഇന്നുതന്നെ ആ ചിട്ടി എടുത്തു തരണേ

  • @elsammathomas8823
    @elsammathomas8823 7 годин тому

    Amme mathave please pray 🙏❤️🙏🙏🙏❤️🙏❤️🙏❤️🙏❤️ for all of us

  • @binicb4642
    @binicb4642 Годину тому

    എന്റെ മാതാവേ തടസ്സങ്ങളില്ലാതെ വെക്കേഷനുപോകാൻ സാധിക്കണേ

  • @ReniSunny-e2t
    @ReniSunny-e2t 6 годин тому

    അമ്മേ മാതാവേ ഞങ്ങളുടെ ഭവന നിർമ്മാണം കടബാധ്യത ഇല്ലാതെ എത്രയും വേഗം പൂർത്തീകരിച്ചുതരേണമേ 🙏❤️🙏

  • @LalithaAG-wh3kw
    @LalithaAG-wh3kw 7 годин тому

    AMME kripasana mathvu kripa udakename Amen ❤

  • @josephmc7963
    @josephmc7963 7 годин тому

    അമ്മേ മാതാവേ എല്ലാവിധ അനുഗ്രഹങ്ങളും ആർസിസിയിൽ ക്യാൻസർ ബാധ്യതയും കിടക്കുന്ന രോഗികൾക്ക് ദൈവമേ സ്തോത്രം ദൈവമേ നന്ദി 🎉🎉🎉🙏🙏🙏

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 6 годин тому

    Amme ella kudumbangaleyum kaathukollaname 🙏❤️🙏

  • @jasminepillai6689
    @jasminepillai6689 7 годин тому

    Thank you Jesus 🙏

  • @hima9.canto5.a54
    @hima9.canto5.a54 7 годин тому

    Mathave ente kadam theerkanulla krupa tharaname enikku oru Joli thannu anugrahikkaname ♥️♥️♥️♥️♥️♥️

  • @KripaB-s3k
    @KripaB-s3k 6 годин тому

    ഇന്നത്തെ ദിവസം സമാധാനം, സന്തോഷം ആയിരിക്കണമേ 🙏

  • @athiraathirachicken3205
    @athiraathirachicken3205 6 годин тому

    ഞാൻ സ്നേഹിച്ച പെൺകുട്ടി എനിക്ക് വിവാഹം നടത്തി തരണമേ അമ്മ മാതാവേ എൻറെ മാതാവേ എനിക്ക് അവളില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കണം അവളില്ലെങ്കിൽ എന്റെ ഒന്നുമില്ലാത്ത അവസ്ഥയാണ് വേണം അവളുടെ സ്നേഹം ഇപ്പോൾ അവൾ എന്നിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഒരു കാരണം പറഞ്ഞാൽ അവളുടെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്

  • @jasminepillai6689
    @jasminepillai6689 7 годин тому

    Thank you Kreupasanam Mathave

  • @anichacko3573
    @anichacko3573 6 годин тому

    Amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalasoman6802
    @kamalasoman6802 7 годин тому

    എന്റെ മാതാവേ എന്റെ മകന്റെ ഭാര്യ എന്റെ മകളും കുടുംബവും ആയി സഹകരിച്ചു മുന്നോട്ടു പോകുവാൻ അമ്മയുടെ കൃപ ഉണ്ടാകണേ സഞ്ചാരി മാതാവേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏❤️🌹

    • @vijayavasudevan2611
      @vijayavasudevan2611 6 годин тому +1

      ഞങ്ങളുടെ കുടുo ബ പ്രശ്നങ്ങൾ എല്ലാം . മാറ്റിത്തരണമേ

  • @beenayeldho6224
    @beenayeldho6224 6 годин тому

    അമ്മേ🙏🙏🙏

  • @philominajoseph7089
    @philominajoseph7089 4 години тому

    Amme mathave please keep my grandchildren in your blue kapa amen 🙏🏼

  • @suvarnaanil2130
    @suvarnaanil2130 3 години тому

    ആമേൻ 🌹🌹💕💕💕🙏🙏

  • @minsamariyaaa1005
    @minsamariyaaa1005 6 годин тому

    Praise the Lord 🙏🙏🙏

  • @sheebakeshav5906
    @sheebakeshav5906 7 годин тому

    Amme madave anugrikaneee

  • @sheebababisheebababi
    @sheebababisheebababi 6 годин тому

    Nantri soclum maklaee mattukaa amma ❤️🙏🏻🙏🏻🙏🏻🙏🏻 entru amma thunayae erukaa amma nalla mudievaee thanka amma

  • @johnelanjikkal1897
    @johnelanjikkal1897 4 години тому

    Amma yasuva yantta yalla karyagalelum yasuvintaum Ammaudaum edapadal undaganama amen 🙏halaluya

  • @LimaTonson-do2dw
    @LimaTonson-do2dw День тому +2

    പരിശുദ്ധ അമ്മേ പരിശുദ്ധ അമ്മേ, എന്റെ ഭർത്താവ് ടോൺസൺ ഹാർട്ടിന് സൗഖ്യം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മകൾ ലീവിറ്റ, മകൻ ലിയോൺസ് ജ്ഞാനം നൽകണമേ, പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ രോഗസൗഖ്യം തരേണമേ ജോലി നൽകണമേ, കടബാധ്യതകൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AgnesJohn-xm2kk
    @AgnesJohn-xm2kk 6 годин тому

    അമ്മേ മാതാവേ റിച്ചി UAE, സൂപ്പർവൈസർ post നൽകി അനുഗ്രഹിക്കേണമേ, 7 വർഷമായി ജോലി ചെയുന്നു 🙏🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 7 годин тому

    Amme enne ammayude prathyakshikaranathinte sakshi aakename 🙏🙏🙏

  • @XavierTJ-w8e
    @XavierTJ-w8e 6 годин тому

    Ammeanugrahikaname

  • @rajipr750
    @rajipr750 4 години тому

    എൻറെ അമ്മ മാതാവ് ഈശോയും

  • @suvarnaanil2130
    @suvarnaanil2130 2 години тому

    ആമേൻ 👏💕❤️❤️

  • @geethanedumkallel2190
    @geethanedumkallel2190 4 години тому

    Amma mathave kadayil kachavadam koodaname. Kadabaadyathakal theerkkan pattaname. Ente barthavu daivaviswasathilakum koodasakalilekum madangi varaname. Ente kudumbathe anugrahikename.

  • @elsammathomas8823
    @elsammathomas8823 6 годин тому

    Amme mathave please pray 🙏❤️🙏🙏🙏❤️🙏❤️🙏❤️🙏❤️ for my chechi and Smitha for their good health 🙏🙏❤️❤️.

  • @lathaverghese2402
    @lathaverghese2402 6 годин тому

    Mathav saheikana 🙏🙏🏠thannu anugrhikana 🙏🙏Sahangle kurpagle aki mattnea 🙏🙏

  • @ameyasudheesh1642
    @ameyasudheesh1642 3 години тому

    Amme mathave ente Ammayude asugham mattitharename 🙏🙏 dialysis illathe thanne ente Ammayude asugham mattitharename 🙏🙏 Ammak samsarikkan sadhikkename 🙏🙏🙏

  • @sujimolps2411
    @sujimolps2411 2 години тому

    ❤❤amen❤❤

  • @AdmiringOceanSunset-km2mu
    @AdmiringOceanSunset-km2mu Годину тому

    Esoye nandi. Njangalude kudumbathe anugrahikkane

  • @bobinmathew-br8pk
    @bobinmathew-br8pk 6 годин тому +1

    എന്റെ മകന്റെ skin സംബന്ധിച്ചു ഉള്ള അസുഖം മാറ്റണമേ 🙏🙏🙏🙏🙏, ഇന്ന് catechism എക്സാം എഴുതുന്ന കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @AnnaBincy-d7m
    @AnnaBincy-d7m 2 години тому

    Amme parishidha amme japamala mathave inne divasam ente avashyangal sadhichu tharaname enne anugrahikkaname ente paisa yude karyam redy akki tharaname innnu kodukkan ulla paisa thannu enne anugrahikkaname amen 🙏🏻 ente papangal poruukkename amen 🙏🏻

  • @mayakv3111
    @mayakv3111 5 годин тому

    AMEN 🙏 ESHOYE

  • @sukumarannair8139
    @sukumarannair8139 3 години тому

    Ammamathave eedaily yudabaey aradanael adeyente geevetha prasenagal kudathe kuraukaleumnathe atteduthe adeyane vChanattente saktheyal nerchu anugrahekkename ammen 🙏❤️❤️❤️

  • @Ashwafoodvlog
    @Ashwafoodvlog 2 години тому +1

    Amme exam il pass aaki thanne 🥺🥺🥺🙏🏼🙏🏼🙏🏼🙏🏼

  • @josephdanya5927
    @josephdanya5927 7 годин тому

    Amen

  • @divyajerin6016
    @divyajerin6016 6 годин тому

    Mathave nannniii, nannniii,

  • @sindhunair8858
    @sindhunair8858 7 годин тому

    Ente ammude vyruvedna swasmmuttal maraname

  • @rajeshkumarvr9702
    @rajeshkumarvr9702 7 годин тому

    Enit kreupasana mathave enite prarthana kaallkane enite makale kayi vidalle enite nenjill pottunna vedhana kaannaname amme 🙏🙏🙏🙏🙏

  • @sebastianpt-j8f
    @sebastianpt-j8f 6 годин тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jissmisebastian1390
    @jissmisebastian1390 6 годин тому

    അമ്മ മാതാവേ എന്റെ ഇന്റർവ്യൂ ഇന്നലെ കഴിഞ്ഞു, ഞാൻ ഒന്നും അല്ലായെന്ന് അമ്മക്ക് അറിയാല്ലോ, എന്നെ അനുഗ്രഹിക്കണേ, അമ്മയുടെ കൃപയാൽ എന്നെ രക്ഷിക്കണേ, ave maria 🙏🙏🙏

  • @songworld.....1236
    @songworld.....1236 3 години тому

    എന്റെ മക്കളെ കാത്തു കൊളണ്ണേ

  • @elsammathomas8823
    @elsammathomas8823 7 годин тому

    Amme mathave ente makanu veedinte adutheku joli kittane ❤❤

  • @jessyjanet7800
    @jessyjanet7800 6 годин тому

    AmmevidasathuPadikkunnaEnteKochumoaleAnugrahikanameeasoyeAmen.

  • @kklila1129
    @kklila1129 6 годин тому

    🙏🙏🛐🛐🛐🛐

  • @jomollinson9732
    @jomollinson9732 6 годин тому

    രോഗം മാറ്റിതരണമേ

  • @divyajerin6016
    @divyajerin6016 6 годин тому

    Mathave samadanam santhosham tharanme

  • @elsammathomas8823
    @elsammathomas8823 6 годин тому

    Amme mathave please pray for Arun his friend who are you 🙏❤️🙏❤️🙏❤️🥺😭👼😇 traveling to his home for vecation.

  • @anichacko3573
    @anichacko3573 6 годин тому

    Pray for my family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elsammathomas8823
    @elsammathomas8823 6 годин тому

    Amme mathave please pray for Arun and his friend who are traveling to his home for vecation

  • @Chandralekhag-ir7to
    @Chandralekhag-ir7to 6 годин тому

    Amma. Madhave

  • @aneeshyaraju2388
    @aneeshyaraju2388 6 годин тому +1

    Amma mathavee njagalde Canada visa approval aayi kittaname ammee... Njanum ammade prethikshkaranathinte sakshi aavan anugrahithamakkkane ammee AMEN