എന്റെ അമ്മ..!! ചെറിയ ഗ്രാമത്തിൽ ജനിച്ചതുകൊണ്ട്. വലിയ ആശ ഇല്ലാത്തവൾ..! മരിക്കുന്നതിനു മുമ്പ് അവർ എന്നെ കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ച് ഇരുന്നു..! ആ സത്യത്തിനു വേണ്ടി ഞാൻ ഒരു സാർത്ഥ നാവും., ഭീരു ആകും കൊലയാളി ആകുന്നു ക്രിമിനൽ ആകുന്നു ഒരു വില്ലനും ആകുന്നു കൊടുത്ത വാക്കിന് ഇതു മതിയാകുമോ എന്ന് അറിയില്ല...അവരുടെ ആശയാണ് എൻറെ വാശി
ഇതൊരു മലയാള ചിത്രം അല്ല എന്ന് തോന്നില്ല...ഗാനം,വരികൾ, സംഭാഷണം ശബ്ദം നൽകിയ വേക്തികൾ തുടങ്ങി സൗണ്ട് ടീം മുഴുവൻ പേരും ..100% നീതി പുലർത്തിയ ചിത്രം...പിള്ളാർക്ക് പണി അറിയാം
+2 പഠിക്കുമ്പോ public exam സമയത്ത് 3 വട്ടം കണ്ട film❤️🔥, April 18, 23, 28. otttയിൽ ഇറങ്ങിയതിന് എത്രയോ തവണ കണ്ടു ഇപ്പോഴും goosebumps വിട്ട് മാറുന്നില്ല🔥🥵 ഇനിയുണ്ടാകുമോ ഇതുപോലൊരു MASTERPIECE 🥺❤️🔥
Marco KGFനെ വെല്ലും എന്നൊക്കെ കണ്ടു. Marco is Marco. KGF is another universe. അതിനു മുകളിൽ ഒരു മാസ്സ് പടം ഉണ്ടാക്കിയ പ്രശാന്ത് നീലിന് പോലും പറ്റുമെന്നു തോന്നുന്നില്ല. പാറയുടെ മുകളിലേക്ക് നടന്നു കേറി തിരിഞ്ഞുള്ള നോട്ടം. എജ്ജാതി... 🔥
ഇന്ത്യൻ സിനിമാ പ്രേമികളെ ഇത്രയ്ക്കും ആവേശം കൊള്ളിച്ച മാസ്സ് പടവും നായകനും വേറെ ഒന്നും ഇല്ല. തിയേറ്ററിൽ ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഒരേ ഒരു പടം. KGF 🔥🔥🔥🔥
ചാലക്കുടി സുരഭിയിൽ സിനിമ കാണാൻ പോയി ഇരുന്നപ്പോൾ എന്റെ പൊന്നോ അതിന്റെ ഉള്ളിൽ ഉള്ള സൗണ്ട് സിസ്റ്റം വേറെ ലെവൽ.ആ ഫീൽ ഇപ്പോളും എപ്പോളും ഇണ്ട്. 3 ക്കു വേണ്ടി വെയ്റ്റിങ്
After watching marco movie new song Auto tune vaanam doesn't deserve this much overrated appreciations 🤢 But in this song , vocals of this guy just 🔥💀 we want this vocals in marco song
@@vishnukarishmare അതുകൊണ്ട് മാത്രമല്ല, സൗത്തിൽ നിന്ന് പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ഒരു പടത്തിന് എന്തായാലും മലയാളം വേർഷൻ ഉണ്ടാവും... പിന്നെ Chapter 1 ഇവിടെ ഇറക്കിയത് പ്രിത്വിരാജ് ഒന്നുമല്ല, Global United Media ആണ്... പിന്നെ പ്രശാന്ത് നീലും പ്രിത്വിരാജും ഒരു project ൽ ഒരുമിക്കുന്നതുകൊണ്ട് പുള്ളിക്ക് luck ന് കിട്ടിയതാണ് മലയാളം rights... Global United Media തന്നെ Chapter 2 ഉം ഇറക്കിയിരുന്നെങ്കിൽ മലയാളത്തിലെ കളക്ഷൻ ഇതിനും മേലെ വന്നേനെ... കാരണം അവർക്കു പടം എങ്ങനെ നല്ല രീതിയിൽ ഇറക്കണമെന്ന് അറിയാം, പൃഥ്വിരാജ് ഒക്കെ സ്വന്തം പടമൊഴികെ മറ്റുള്ള പടങ്ങളൊക്കെ എടുത്ത് കൈ നനയാതെ മീൻ പിടിക്കുന്ന ടീംസ് ആണ്😂
മാർക്കോ നമ്മളെ വീണ്ടും ഇവിടെ എത്തിച്ചു 🔥🔥🔥
Sathyam bro engane manassilayi😮
Santhosh venky🔥@@ANIME_LOVER-Z9
Bro true 😂😂
Yaa😂😂
njanum 😂😂e
അമ്മയ്ക് കൊടുത്ത വാക്ക്
The man of KGF🔥
❤👀
Athe ithanu original title good bro ❤
@@Beibnnn ❤️❤️
@@sajovarghese4737 Aa feel aan cinema kandappol kittiyath
@@myworld-cw1bm poli ithokke avidunnu varunnu bro ningal oru sambhavam thanne
Meyr, ഈ പാട്ട് എപ്പോ കണ്ടാലും വരും രോമാഞ്ചം...!!!
Absolutely😂❤
Njan pinne Ennum kelkunath Kond Enik Romajam onnum illa😅🙂❤
Sathyam koppp ammathiri song
❤❤❤
Yes
Marco first single കേട്ടതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ....
New announcements vannu ee song paadiyavan ahn
@@saipuff4606pattaiya kalappa poren!!!💥💥💥💥
Und😂
😂😂😂🎉❤
സന്തോഷ് vankey
നീ കൊണ്ടുവന്ന ആവേശതരംഗമൊന്നും വേറെ ആരും കൊണ്ടുവന്നിട്ടില്ല... 🔥🔥
എന്റെ അമ്മ..!!
ചെറിയ ഗ്രാമത്തിൽ ജനിച്ചതുകൊണ്ട്. വലിയ ആശ ഇല്ലാത്തവൾ..! മരിക്കുന്നതിനു മുമ്പ് അവർ എന്നെ കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ച് ഇരുന്നു..! ആ സത്യത്തിനു വേണ്ടി ഞാൻ ഒരു സാർത്ഥ നാവും., ഭീരു ആകും കൊലയാളി ആകുന്നു ക്രിമിനൽ ആകുന്നു ഒരു വില്ലനും ആകുന്നു
കൊടുത്ത വാക്കിന് ഇതു മതിയാകുമോ എന്ന് അറിയില്ല...അവരുടെ ആശയാണ് എൻറെ വാശി
ഇത് ഇപ്പോൾ എത്രാമത്തെ ആണ് കണ്ടതെന്നു എനിക്കറിഞ്ഞൂടാ 😨😨🔥🔥
We want Marco promo song in this vocal 📈🔥
Yes bro. മറ്റേത് എന്തൊരു അവരാതം 🤯
@@sudhi628dabzee kk mapala pattu matre pettu
Kond kolam akki thendi 🤡😂
After kgf this is blast in treater 🔥
it’s confirmed ✅ venky padum marco furst single
Vannit und🌪
എത്ര മാസ്സ് പടം വന്നാലും KGF ന്റെ തട്ട് താണു തന്നെയിരിക്കും.. 🔥😌ലക്ഷത്തിൽ ഒന്നെ കാണു ഇത്പോലൊരെണ്ണം.. 💯❤️
സത്യം ബ്രോ 🔥🔥👌🏼
@@silverwindentertainment1974toofan ennathinte malayalam meaning vech ee song cheyuvayirunnekill😂
😊
അപ്പൊ ലൂസിഫർ
@@christeena.c.asandra.c.a2727 Lucifaro😂😂😂🤣🤣🤣
ഈ സോങ് ഹിന്ദി കണ്ടു കണ്ണട കണ്ടു telugu കണ്ടു തമിഴ് കണ്ടു പക്ഷെ ഈ ഡയലോഗ് മലയാളത്തിന്റെ അത്ര ഫീൽ വേറെ ഒരു ഭാഷയിലും കിട്ടിയിട്ടില്ല ഏജ്ജാതി 🔥🔥🔥
ഈ പാട്ട് കേട്ടാൽ എന്തായാലും ആത്മവിശ്വാസം കൂടും 👍👍👍👍
Q
കൂടി അടിയും ഇട്ടു ഇപ്പൊൾ ഹോസ്പിറ്റലിൽ😢
Êwww😊 add❤ sweet😊 11w sweet te
Amboooo
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കണ്ണ് എടുക്കാതെ കണ്ട ഒരു പടം 🔥🔥🔥🔥
1:03 എന്തൊരു സ്ക്രീൻ പ്രെസെൻസ് ആണ് ഇങ്ങേർക്ക് 💥💥💯💯
Head sett പോലും വിറച്ച്പ്പോയി 🔥🔥🔥🔥🔥
Endadhum
YaY nanjum headsetil kekunu
Ayin🤣
adu pwolichu 🔥🔥 powera
😵😵😵💥💥💥💥💥💥💥😵
ഈ പാട്ടുകൾ കേക്കാൻ എല്ലരും ഇപ്പോഴും വരുന്നു 💓💓💓
1:27 BGM🔥🔥💥💥
His
Goosebumps എന്താണ് എന്ന് kgf ന് ശേഷം ആണ് അറിഞ്ഞത് 💯
🥵💥💥
KGF 3 ഇറങ്ങാൻ കാത്തിരിക്കുന്ന എത്ര പേർ undd✨️
Me
al
Yes iam waiting
i am
Enth chodhyam aanu bhai..... athinu kathirikkathavar aarund?????
Anyone after marco🙃
🤚
Yup
Yup😅
വെറും പിള്ളാരെ വെച്ച് രോമാഞ്ചം ഉണ്ടാക്കാൻ പറ്റുവോ സകീർഭായ്ക്ക് Prashanth Neel-bt i can💥🔥🔥🔥🔥😍😍😍😍🥳🥵🥵🥵🥵🥵
KGF 2⚡🔥 KGF 3 ഇറങ്ങാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട് ✨
Me
Me
ഇ പാട്ട് ലിയോ മെസ്സിയുടെ ലോകക്കപ് വിജയവുംമായി അടുത്ത് കിടക്കുന്നു 🔥🔥🇦🇷🇦🇷
😇❤️
Comedy of the era.. Fifa monu gift
P
Nissan Nissan nature are the ❤❤❤❤
ഇത് കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നുന്നു 🥰🥰🥰🥰🥰🥰🎉❤
ഹെഡ്സെറ്റ് വച്ച് സ്വയം പ്രഖ്യാപിത റോക്കിഭായ് ആയി, കണ്ണടച്ച് കേട്ടിരിക്കാൻ എന്താ സുഖം ❤.. Best motivation but ഹെഡ്സെറ്റ് ഊരിയാൽ കഴിഞ്ഞില്ലേ 😂😂
🤣🤣🤣🤣
👍👍👍
Hi Iopioi😅😅😅 n😅
😂😂🤣
🤣🤣🤣🤣
Kgf always 🔝 indian Film industry 📈
Script 💯 ✅
Direction 💯 ✅
Screen play 💯 ✅
Making 💯✅
Bgm 💯✅
Songs 💯✅
It's a miracle movie 🔥💥🤯
രാത്രിയിൽ ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കിടക്കുപ്പോ ഉറക്കം വരില്ല കാരണം ഞാൻ ശരിക്കുള്ള റോക്കി ആകും കിടന്നു പാട്ട് കേൾക്കുന്ന അവൻ വേറെ ആരോ ആണ് 😄
😆😆
Marco ന്റ first single രണ്ടാമത് പാടാൻ പോകുന്നത് ഈ പാട്ട് പാടിയ പുള്ളി ആണ് 🔥🥵🥵 replacing dabzi vocal😂
ഇതൊരു മലയാള ചിത്രം അല്ല എന്ന് തോന്നില്ല...ഗാനം,വരികൾ,
സംഭാഷണം ശബ്ദം നൽകിയ വേക്തികൾ തുടങ്ങി സൗണ്ട് ടീം മുഴുവൻ പേരും ..100% നീതി പുലർത്തിയ ചിത്രം...പിള്ളാർക്ക് പണി അറിയാം
Exactly
💯
Kirail kond pokathe bagyam😅
Prakash raj I didn't like. Because the narration in first part was spectacular
@@statusworld5584 😂😂
ഇപ്പോളും രോമാഞ്ചം പവർ ഫുൾ മൂവി kgf 🔥🔥🔥🔥
ഈ സിനിമയുടെ BGM നും ,music നും ഒരു പ്രത്യേകത ഉണ്ട് . ഒരു വട്ടം കേട്ടാൽ പിന്നെ സിനിമ കാണാതെ പറ്റില്ല ...🔥
മലയാളത്തിൽ ഡബിങ് ഓവർ ആക്കാത്ത ഒരു അന്യ ഭാഷ ചിത്രം ഉണ്ടെകിൽ അത് കെജിഫ് ആയിരിക്കും 🔥
Bahubali
❤@@NANHSIRKNUHDIM
Appo baahubali okke malayalathil over aaki aano 😅😂
Marco + this vocal 💀
എല്ലാ പാട്ടുകളും ഒരേ പോലെ മാസ്സ്❤️
ഈ song കേട്ടാൽ ഒരു നിമിഷം ഏതൊരു വ്യെക്തിയും സ്വയം ഒരു റോക്കി ഭായി ആയി മാറും സത്യം 💪💪💪💪
There is a man who come from powerfull place..
Rocky 🔥🔥
റോക്കിയുടെ ചരിത്രം ഒരു പാട്ടിൽ പറഞ്ഞു 🔥
+2 പഠിക്കുമ്പോ public exam സമയത്ത് 3 വട്ടം കണ്ട film❤️🔥, April 18, 23, 28. otttയിൽ ഇറങ്ങിയതിന് എത്രയോ തവണ കണ്ടു ഇപ്പോഴും goosebumps വിട്ട് മാറുന്നില്ല🔥🥵
ഇനിയുണ്ടാകുമോ ഇതുപോലൊരു MASTERPIECE 🥺❤️🔥
കൊച്ചു പിള്ളേർ പോലും അനുകരിക്കുന്ന mass 🔥
😂
Yes njanumuru child
Satyam Sherikyalum
Satyam Sheri killu
സന്തോഷ് വെങ്കി with MARCO🔥😮
Ee 2024 il kaanumbozhum romanjam varunna song 🔥🥵
Ada, power അല്ല പവറിന് മേലെ power😍😍❤️❤️❤️
Toofan malayalathil padiya aaalin marco first single paadayirunnu❤ dabzee oombichu😂
Njanum ee same comment edana vanne😅...
bro puli padum marco first single it’s confirmed
All credits to Prasanth Neal...
the way he portrays KGF 1 in a 5 min song.❤
Kgf 2🔥🔥
ഈ song very power full rocky ❤❤
തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ആരോക്കെയുണ്ട്
Uhn
👍😄
Njanundu
Anyone after marco song
Marco KGFനെ വെല്ലും എന്നൊക്കെ കണ്ടു. Marco is Marco. KGF is another universe. അതിനു മുകളിൽ ഒരു മാസ്സ് പടം ഉണ്ടാക്കിയ പ്രശാന്ത് നീലിന് പോലും പറ്റുമെന്നു തോന്നുന്നില്ല. പാറയുടെ മുകളിലേക്ക് നടന്നു കേറി തിരിഞ്ഞുള്ള നോട്ടം. എജ്ജാതി... 🔥
KGF chapter 3 waiting 💥💪
റോക്കിയുടെ slowmo.. 🔥❤️കണ്ണ് പോലും നിറഞ്ഞുപോകുന്ന female voice 👀
ഇന്ത്യൻ സിനിമാ പ്രേമികളെ ഇത്രയ്ക്കും ആവേശം കൊള്ളിച്ച മാസ്സ് പടവും നായകനും വേറെ ഒന്നും ഇല്ല.
തിയേറ്ററിൽ ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഒരേ ഒരു പടം.
KGF 🔥🔥🔥🔥
The best choreography i hv ever seen..
ആരുടെ ഐഡിയ ആണോ എന്തോ ഈ songil ഒരു സ്റ്റോറി full പാർട്ട് 1 എന്ത് നൈസ് ആയിട്ടാണ് പറഞ്ഞുവെച്ചത് 😍
How many legends are watching in 2024
Thank God.. I watched in 2024 and automatically became a legend 😎
🫶🏻
Here🦻🧠👀
@aliajwad6033 😂😂 mee too
❤
this time marco 🥵🔥
0:13 dialogue ❤️🔥
Theatre ilaki maricha movie Goosebumps 🔥🔥🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Xhhhfcpc
Original പോലും തോറ്റു പോകും..... Malayalam dubbing🔥🔥🔥🔥
No
സത്യം 🔥🔥🔥❤️❤️❤️❤️
Malayalam dubb വേറെ ലെവൽ👌👌👌❤️
Motivation at it's peak 🔥🔥🔥
രോമാഞ്ചത്തിന്റെ അങ്ങേയറ്റം 🔥🔥🔥🔥
Kgf 1 theatre experience akkan pattila but kgf 2yil ee Patt vannpo ah padam kanda vibe 🔥🔥
Anybody here at 2024
Anybody here at 2024
Motivated 🔥 0:59
17/11/2024
20/11/2024
24/11/24😊
Ichiri energy koottan vannatha.. Kitti.. Povunnu... 🔥🔥😍
ജനത്തിന്റെ പൾസ് അറിഞ്ഞു പടം എടുക്കാൻ പ്രശാന്ത് neel pwoli ആണ്
ബാഹുബലി ഇന്ത്യൻ സിനിമയുടെ വിസ്മയം ആണെങ്കിൽ കെജിഫ് ഇന്ത്യൻ സിനിമയുടെ രോമാഞ്ചം 🪄
ഇന്നും എൻ്റെ ഫോണിൽ KGF 2 ഉണ്ട് ഇതുവരെ ഒഴിവാക്കാൻ തോന്നുന്നില്ലാ😍😍
Anyone want this singer of Malayalam version in marco🔥🔥it will be lit 🔥🔥🔥
സുരേഷ് ഏട്ടൻ ജയിച്ചപ്പോൾ ഒന്ന് കൂടി രോമാഞിഫിക്കേഷൻ ആയ സോങ്. ❤
Ath kandit vanna njn
Salaar Trailer കണ്ട് വീണ്ടും ഇങ്ങോട്ട് തന്നെ വന്നു 🔥
Uff തീയറ്റർ experience 📈🔥🔥
Ith ippo above 100 times kandu. Uff aa oru feel🔥💥❤
ചാലക്കുടി സുരഭിയിൽ സിനിമ കാണാൻ പോയി ഇരുന്നപ്പോൾ എന്റെ പൊന്നോ അതിന്റെ ഉള്ളിൽ ഉള്ള സൗണ്ട് സിസ്റ്റം വേറെ ലെവൽ.ആ ഫീൽ ഇപ്പോളും എപ്പോളും ഇണ്ട്. 3 ക്കു വേണ്ടി വെയ്റ്റിങ്
Powerfull people make places powerfull🔥🔥
🔥🔥🔥🔥🔥
🔥🔥🔥🔥🔥🔥
Hi 👍
❣️❣️❣️❣️🌹❣️🌹🌹❣️🕶️👙
Powerful people come from powerful places
ഇത് മലയാളത്തിൽ കേൾക്കുമ്പോൾ വേറെ ഒരു ഭാഷയിൽ ഇറങ്ങിയ സിനിമ ആണ് എന്ന് പറയുല മലയാളം സിനിമ കാണുന്ന പോലെ തന്നെ ഉണ്ട്
A big fan of yash and his attitude❤❤❤
After watching marco movie new song Auto tune vaanam doesn't deserve this much overrated appreciations 🤢
But in this song , vocals of this guy just 🔥💀 we want this vocals in marco song
Goosebumbs at its peak. Lifetime theatre experience 💯
Still This Song Gives Goosebumps 🥶💗
1:20 my fav 😁⚡️❤️🔥
Same here 😂❤
Rocky ഭൈയുടെ കൂടെ mass കാണിച്ച കുട്ടികൾ pever
Just imagine the power of kgf 3 ❤❤
Pure goosebumps 😮 അത് ഇനി എപ്പോ കേട്ടാലും
Marco blood song ketat ivde vanavar ondo
Kgf 3 first day first show കാണുന്നത് ആരൊക്കെ 👍
STILL WATCH 2023...FEEL Goosebumps 🥵🥵🥵0:57💥💥💥
ഇത് Tourist Bus ൽ ഇട്ടപ്പോ എന്റെ മോനേ 🔥🥵
1:03 *🔥KING OF NARACHI‼️*
2:20 Goosebumps ❤️🔥😻
Anyone watching in 2024🎉
Yup
✋
❤️
Yes
🎉🎉
🔥🔥🔥🔥🔥🔥🔥rocky aa nottam🔥🔥🔥❤️❤️
Enganeya oru kannada cinimake malayalathil ethrayum perfect dialogue and music set cheyyunnath🔥🔥
All songs and dialogue 🔥🔥🔥📈📈🔥
2022 vishu time sslc exam nadakkunnu first showk thane poi kandu ipo 2024 kaanumbo aa kaalathekku poi😊😊
All languages blockbuster this is true PAN INDIA movie
1:46 🔥🔥🔥🔥🔥🔥🔥 mass ka grandpa
Romanjam unnarthuna onn🔥🔥
1:27 potion ❤❤❤❤❤❤❤
Theatre experience 🔥🔥
മാർക്കോ ബ്ലഡ് സോങ്ങ് ന് ശേഷം ഇവിടെ വന്നവർ ഇങ്ങോട്ടേക്കു പോര്...
എന്റെ മോനെ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാ സാധനം തീപ്പൊരി 🔥
എന്തോ ഭാഗ്യം കൊണ്ടാണ് മലയാളത്തിലും ഡബ്ബിങ് ഉണ്ടാകുന്നത് 🙏🏻അല്ലെങ്കിൽ നമ്മൾ തമിഴ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നേനെ 😔😆
Bhaagyam ella They know our industry
It's prithvi
Still malayalee prefer Tamil dubbed while releasing
@@vishnukarishmare അതുകൊണ്ട് മാത്രമല്ല, സൗത്തിൽ നിന്ന് പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ഒരു പടത്തിന് എന്തായാലും മലയാളം വേർഷൻ ഉണ്ടാവും... പിന്നെ Chapter 1 ഇവിടെ ഇറക്കിയത് പ്രിത്വിരാജ് ഒന്നുമല്ല, Global United Media ആണ്... പിന്നെ പ്രശാന്ത് നീലും പ്രിത്വിരാജും ഒരു project ൽ ഒരുമിക്കുന്നതുകൊണ്ട് പുള്ളിക്ക് luck ന് കിട്ടിയതാണ് മലയാളം rights... Global United Media തന്നെ Chapter 2 ഉം ഇറക്കിയിരുന്നെങ്കിൽ മലയാളത്തിലെ കളക്ഷൻ ഇതിനും മേലെ വന്നേനെ... കാരണം അവർക്കു പടം എങ്ങനെ നല്ല രീതിയിൽ ഇറക്കണമെന്ന് അറിയാം, പൃഥ്വിരാജ് ഒക്കെ സ്വന്തം പടമൊഴികെ മറ്റുള്ള പടങ്ങളൊക്കെ എടുത്ത് കൈ നനയാതെ മീൻ പിടിക്കുന്ന ടീംസ് ആണ്😂
02:36 പിള്ളേര് ചുമ്മാ 🔥🔥🔥🔥🔥🔥
Feel of that melody portion ufffff❤️
Power full song I like it🤩😍😍
Powerfull song 👍