Це відео не доступне.
Перепрошуємо.

അംബാനി കല്യാണത്തില്‍ പൃഥ്വിരാജിന് ഇത്ര ഡിമാന്റോ?കാരണം മറ്റൊന്ന്? | Anant Ambani | Wedding

Поділитися
Вставка
  • Опубліковано 12 лип 2024
  • രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടേത്. മുംബയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള രാഷ്ട്രീയ ബിസിനസ് സിനിമാ മേഖലകളിലെ പ്രമുഖര്‍ അണിനിരന്നു.അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നയന്‍താര, രജിനികാന്ത്, അമീര്‍ ഖാന്‍, അനില്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങി സിനിമാ മേഖലകളിലെ പ്രമുഖരെല്ലാമെത്തി. മലയാള സിനിമയില്‍ നിന്ന് പൃഥ്വിരാജ് മാത്രമാണ് ചടങ്ങിനെത്തിയത്. ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും താരത്തിനൊപ്പം ഉണ്ടായിരുന്നു.പൃഥ്വിരാജ് കുര്‍ത്തയും സുപ്രിയ സാരിയുമായിരുന്നു ധരിച്ചത്.
    #anantambani #radhikamerchant #ambaniwedding

КОМЕНТАРІ • 88

  • @Asmas313
    @Asmas313 Місяць тому +189

    പ്രിത്വിരാജ് നെ കുറിച്ച് ഒരു വാക്കെങ്കിലും 😢

  • @redmis196
    @redmis196 27 днів тому +9

    ഞാൻ ഒരു ഇരുന്നൂറ് രൂപ വച്ചിരുന്നു... അംബാന് അതൊരു വലിയ സഹായം ആയി ക്കാണും....😊😊😊

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 Місяць тому +28

    Your news title not matching with your speech delivery ...

  • @mohamediqbal395
    @mohamediqbal395 Місяць тому +56

    കല്യാണ ചെലവ്, കല്യാണ വീഡിയോസ് വേൾഡ് വൈഡ് വൈറലാക്കി തിരിച്ചു പിടിച്ചിട്ടുണ്ടാവും.

    • @seethalarun9026
      @seethalarun9026 Місяць тому

      😂

    • @SureshKumar-nl3ly
      @SureshKumar-nl3ly Місяць тому +2

      യൂ ട്യൂബ് മൊത്തം വാങ്ങാൻ ഒരു ദിവസത്തെ അനാമത്ത് ചെലവ് തുക മതിയാകുന്ന അംബാനിക്ക് യു ട്യൂബ് വരുമാനമോ ?😄😄😄

    • @mohamediqbal395
      @mohamediqbal395 Місяць тому

      @@SureshKumar-nl3ly
      പണം എല്ലാം പണമല്ലേ...
      പിന്നെ ഇതെല്ലാം ഫ്രീയാണെന്ന് വിചാരിച്ചോ ???
      അംബാനി 5000 കോടി മുടക്കും, മറ്റുള്ളവർ അത് വിറ്റ് പൈസ ഉണ്ടാക്കും, എന്ന് വിചാരിച്ചോ ???

    • @AMMUASHOKAN
      @AMMUASHOKAN Місяць тому

      ​@@mohamediqbal395enganaanu viral aakki ambanikku cash kittunnath?

    • @Mwuahh__
      @Mwuahh__ 26 днів тому

      @@SureshKumar-nl3lyyoutube nte net worth ethre enn ariyaamo?😂

  • @sujithasunil2388
    @sujithasunil2388 Місяць тому +18

    പ്രിത്വി അംബാനിയെ കണ്ടോ
    അതോ വിളിക്കാത്ത കല്യാണത്തിന്
    പോയ പോലെ ആയോ

  • @aliachuthodi8339
    @aliachuthodi8339 Місяць тому +5

    Congratulations 👏 Ambani family

  • @T_NYT2
    @T_NYT2 Місяць тому +18

    ഇതാണോ rechage charge കൂട്ടിയത്

  • @Beyondobervableuniverse
    @Beyondobervableuniverse Місяць тому +5

    Paavam ambaniye ellavarum recharge cheythu sahayikkanam🙏

  • @bijubaby2299
    @bijubaby2299 Місяць тому +6

    God bless them.....American malayalis from Florida USA 🇺🇸

  • @user-xc1bm1kg3h
    @user-xc1bm1kg3h Місяць тому +16

    😊perinoru malayali undallo

  • @jayadasraman9671
    @jayadasraman9671 Місяць тому +4

    എന്നിട്ട് എവിടെയും വീഡിയോ കണ്ടില്ലല്ലോ

  • @sojajose9886
    @sojajose9886 Місяць тому +6

    Prithviraj enthinu vannu Athu paranjilla Kashtam 😮

  • @vinaychabria
    @vinaychabria Місяць тому +9

    ആദ്യം അനന്ത് എന്ന് മര്യാദക്ക് പറയാൻ പഠിക്ക് ആനന്ദ് അല്ല

  • @ellanjanjayikum9025
    @ellanjanjayikum9025 Місяць тому +1

    Blessed couples

  • @godrinepoduthas7231
    @godrinepoduthas7231 29 днів тому

    Could have tell anything About the subtitles

  • @user-gp6tt2fz7i
    @user-gp6tt2fz7i 29 днів тому +1

    Thumbnail എന്താ

  • @manojck9205
    @manojck9205 Місяць тому +9

    അംബാനിക് ലാലേട്ടനെ അറിയില്ല

  • @ashikprasad-jo1wl
    @ashikprasad-jo1wl 27 днів тому

    Wedding video full kandavarkku manasilakum... Prithvirajinu ee parayunna pole oru space avide kittiyilla...entho oru akatti nirthal pole feel chaithu... Video full kandittullavar abiprayam parayuka

  • @user-wq6pi7tl7d
    @user-wq6pi7tl7d 27 днів тому

    2 gb ipol ജിയോ 1.5 gb അക്കി കുറച്ചു 😊 നമ്മുടെ ക്യാഷ്

  • @myworld3057
    @myworld3057 28 днів тому +2

    പ്രിത്വി രാജ് നെ കുറിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.

  • @User938-fc4up
    @User938-fc4up 29 днів тому +1

    Prithivi raj is producer in hindi,un ejucated ,carector p raj making black money and,not paying tax,that is way he is Ed slapped him

  • @bijinthomas38
    @bijinthomas38 25 днів тому

    Title onnu news veronnu nthuvade komathi😂😂😂

  • @sumeshchandran705
    @sumeshchandran705 Місяць тому +2

    രാജ്യം ഒട്ടാകെ ഈ.. കോമാളി മേള കാണുവാൻ കാതിരുന്നെന്നോ?😂😂😂😂

  • @jazzydriven2784
    @jazzydriven2784 26 днів тому

    രണ്ടു പ്രാവശ്യം പറഞ്ഞു പൃഥ്വി... പൃഥ്വി എന്ന് 😂😂

  • @redmis196
    @redmis196 27 днів тому +1

    ദിലീപെട്ടനെ വിളിക്കാമായിരുന്നു😢

  • @lndkl8695
    @lndkl8695 Місяць тому +2

    Njan varikayillennu nerathay ariyichirunnu 😊

  • @ameeraliponnambath8085
    @ameeraliponnambath8085 29 днів тому

    Cheete chaidu prithirajina patti paranno

  • @Active22923
    @Active22923 Місяць тому +16

    ഉളുപ്പുണ്ടോടാ അനക്ക് കുത്തക മുതലാളിയുടെ മുന്നിൽ പോയി കുനിഞ്ഞു നിക്കാൻ 😅

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi Місяць тому +6

      Ayale kshanichu ayal poyi. Thanendinanu asooyapedunnath

    • @mathewjose6987
      @mathewjose6987 Місяць тому +7

      മുതലാളിമാർക്ക് എന്താ കല്യാണം പാടില്ലേ? അവർ എല്ലാവരെയും പോലെ കല്യാണം കഴിക്കും. ഇഷ്ടക്കാരെ അവർ വിളിക്കും. താല്പര്യമുണ്ടെങ്കിൽ ക്ഷണിക്കപ്പെട്ടവർ പോകും. അതവരുടെ ഇഷ്ടം.താങ്കൾ എന്തിനാണ് ഇത്ര ബേജാറാകുന്നത്.?

    • @PabloPablo-sv8hq
      @PabloPablo-sv8hq Місяць тому

      yoochapali azhengil polichenw😂😂😂

  • @Fskpremium
    @Fskpremium Місяць тому

    Unsubscribing due to fake Title and Thumbnail

  • @user-sk9du2ir6e
    @user-sk9du2ir6e 24 дні тому

    ❤❤❤

  • @shamseerrdx7477
    @shamseerrdx7477 26 днів тому

    Rajyam ottake kathirunnja vivahamo vakkukal sooshichu parayuka

  • @ArtFriendssajidka
    @ArtFriendssajidka 26 днів тому

    Eanthu thenghayanu caption koduthathu eanthanu paranjathu

  • @safarmadeena1843
    @safarmadeena1843 27 днів тому

    അമ്പാനിയുടെ മകൻ്റെ പ്രേമകൊട്ടാരത്തിൻ്റെ ചിലവേറുന്തോരും ഒരു വീഡിയോ കോളിലൂടെ പൂവണിയുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ പ്രേമം ജിയോ സിമ്മിൻ്റെ റീചാർജ് വില വർധനയിലൂടെ അവർ ഇല്ലാതെയാക്കും

  • @user-ot8uf2ju5o
    @user-ot8uf2ju5o Місяць тому +1

    This much gods Blessing ?🙄

  • @Farseenan-nm5sy
    @Farseenan-nm5sy Місяць тому

    അംബാനി, വീട്, അല്ലല്ലോ bussnss അല്ലെ ഉണ്ടാക്കണ്ടേ???

  • @orurasathinu5064
    @orurasathinu5064 Місяць тому +12

    ചെക്കൻ മന്ദബുദ്ധി ഒന്നുമല്ലല്ലോ

    • @rajendranpillai8406
      @rajendranpillai8406 Місяць тому +1

      Groom ente speech undu go and see

    • @iloveindia1076
      @iloveindia1076 29 днів тому +2

      നടു എടുത്ത് ഒന്നും ചെയ്യാൻ കഴിയില്ല

    • @AshishJose-ie1uz
      @AshishJose-ie1uz 28 днів тому

      Nadukondanada ellam cheyyunne manda​@@iloveindia1076

  • @redmis196
    @redmis196 27 днів тому

    കുസു അംബാനിയുടെ കല്ല്യാണം കഴിഞ്ഞോ😊

  • @Bhagyum
    @Bhagyum Місяць тому +12

    Rayappane ella south stars directory nokki vella aalkarum vilichu kanum...😂😂orungi ketti chennu kanum rayappan....ambanikku pulliye ariyumo avo 😂

    • @harikrishnacr816
      @harikrishnacr816 Місяць тому +9

      Ambani Ninte number nokkittu kandilla atha ninne vilikkanje😂

    • @Bhagyum
      @Bhagyum Місяць тому

      @@harikrishnacr816 enne vilichayirunnu...angane alle rayappante number koduthathu 😂😂

  • @mujeebrahman3144
    @mujeebrahman3144 26 днів тому

    വലിയ പ്രസംഗങ്ങൾ ഒക്കെ നടത്തുന്ന പ്രിഥ്വി. അംബാനിയുടെ കല്യാണ ക്ഷണം 0 ആയി😂😂😂

  • @hanefahane1334
    @hanefahane1334 28 днів тому

    Aayin

  • @riyaskhd1293
    @riyaskhd1293 25 днів тому

    Araat annanum poitund kalyanatthinu

  • @tharapanicker4759
    @tharapanicker4759 Місяць тому

    Asuya kondu parayalla ee saree onnum athra bhangi illallo

  • @prakri100
    @prakri100 28 днів тому

    Thairu

  • @user-gp6tt2fz7i
    @user-gp6tt2fz7i 29 днів тому

    കലൃണത്തെ വീമർശിക്കുന്നതെന്തിനാ. പക്ഷേ ഒരു കാരൃം ബാക്കി വരുന്ന data അടുത്ത മാസം recharge ൽ ഉൾപ്പെടുത്താത്തതീൽ അ വർഷം ഉണ്ട്

  • @user-sn2jx7ft3e
    @user-sn2jx7ft3e Місяць тому

    ലാലേട്ടൻ elladhe. നുമ്മ ഇല്ല

  • @Peacefulworld00
    @Peacefulworld00 28 днів тому

    Show kanikan poi

  • @vishnup.m7665
    @vishnup.m7665 Місяць тому

    Unsubcribing this channel

  • @muhammadnishad3497
    @muhammadnishad3497 Місяць тому +1

    Mair

  • @azeezcm486
    @azeezcm486 Місяць тому

    Karanam evdedoooooo🤬🤬🤬🤬🤬

  • @nissamsali8695
    @nissamsali8695 27 днів тому

    ED pidikkilley ivanmaareyokkey??

  • @nissamsali8695
    @nissamsali8695 27 днів тому

    Mattaval avante panam kandittaanu kettyathu sure

  • @dondondon1889
    @dondondon1889 29 днів тому

    എന്നാലും പൃഥ്വിരാജിനെ പറഞ്ഞ വീഡിയോ കാണിക്കുന്നു വൃത്തികെട്ട ചാനൽ

  • @shyjushyju1604
    @shyjushyju1604 26 днів тому

    പഷ്ട്ട്